നമ്മുടെ വീട്ടിലേക്കു ആവശ്യമായ ഒരു കൊച്ചു കോഴിക്കൂട്. Small high tech cage of freedom poultry cages.

  Рет қаралды 500,516

Zuvi's Vlogs

Zuvi's Vlogs

Күн бұрын

നമ്മുടെ വീട്ടിലേക്കു ആവശ്യമായ ഒരു കൊച്ചു കോഴിക്കൂട്. Small high tech cage of freedom poultry cages.
#കോഴിക്കൂട്
#FreedomPoultryCages
#HighTechCages

Пікірлер: 761
@zuvisvlogs
@zuvisvlogs 3 жыл бұрын
വീഡിയോ കണ്ട എല്ലാ കൂട്ടുകാർക്കും നന്ദി. ഈ വീഡിയോ കണ്ടു കൂട് ഓർഡർ ചെയ്യുന്ന ആളുകൾക്ക് 500/- രൂപ കുറവ് ഈ കൂടിന് കിട്ടുന്നതായിരിക്കും. കേരളത്തിൽ എല്ലാ സ്ഥാലങ്ങളിലും ഞങ്ങൾ കൂട് വിതരണം ചെയുന്നുണ്ട്. ഡെലിവറി ചാർജ് കിലോമീറ്ററിനു 24/- ( ഒരു സൈഡ് മാത്രം ) രൂപ എന്ന നിരക്കിലാണ് വിതരണം നടത്തുന്നത്. ഒരുപാട് ദൂരെ നിന്നും ഓർഡർ ചെയ്യുന്ന ആളുകൾക്ക് ഒരു കൂട് മാത്രം വാങ്ങുമ്പോൾ ഒരുപാട് വണ്ടി ചാർജ് വന്നേക്കാം. അത്തരത്തിൽ വരാതിരിക്കാനായി ഞങ്ങൾ ഓരോ ഭാഗങളിലേക്കുള്ള ഓർഡറുകൾ ഒന്നിച്ചു ലോഡ് ചെയ്തു കൊണ്ടുവരുന്നതായിരിക്കും. അത്തരത്തിൽ വരുന്ന മുറക്ക് കൂടുകളുടെ എണ്ണത്തിനനുസരിച്ചു വാടകയിൽ കുറവുണ്ടായിരിക്കും. കൂടുകളുടെ മുഴുവൻ വിവരങ്ങളും ഈ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടുതൽ ഇതിനെക്കുറിച്ചു അറിയാനായി ഈ നമ്പറിൽ വിളിക്കാം. ഫ്രീഡം പൗൾട്ടറി കേജസ് തൃശൂർ : 9846904390
@rekhav5495
@rekhav5495 3 жыл бұрын
10 കോഴികൂടി പയ്യോളി ടോട്ടൽചാർജ്
@universalarena995
@universalarena995 3 жыл бұрын
Aadinde kodinethrayakum
@padmakumarb1877
@padmakumarb1877 3 жыл бұрын
12 കോഴികളെ .വീതം ഇടുന്ന 10 കൂടുകൾ ഒന്നിച്ച് എടുത്താൽ എത്ര രൂപയാകും?ആലപ്പുഴ ഹരിപ്പാട്
@zuvisvlogs
@zuvisvlogs 3 жыл бұрын
@@padmakumarb1877 7000/- rs nu tharaaam....
@techmediaagri2688
@techmediaagri2688 3 жыл бұрын
ഈ കൂടിന് എത്രയാ
@johncyjoy4399
@johncyjoy4399 Жыл бұрын
ഞാൻ കഴിഞ്ഞ ദിവസം വാങ്ങി. നല്ല കൂടു, നല്ല സർവീസ് 🙏🙏
@zuvisvlogs
@zuvisvlogs Жыл бұрын
🙏🙏😊
@SuryaSurya-ns1uj
@SuryaSurya-ns1uj 2 ай бұрын
Ethra rupaya e kudu
@sijiajmal
@sijiajmal 3 жыл бұрын
Hai Nalla avatharanam Kood super
@zuvisvlogs
@zuvisvlogs 3 жыл бұрын
Thank you..
@thomasmathew2836
@thomasmathew2836 Жыл бұрын
👍
@faisalpkpalasarikooliparam4816
@faisalpkpalasarikooliparam4816 Жыл бұрын
സുപ്പർ കൂട്
@pradeeps7610
@pradeeps7610 18 күн бұрын
5 kozhikal idan pattiya koodin eathra rate varumn palakkad vadakkancherry including delivery charge
@sowmyavinod4528
@sowmyavinod4528 3 ай бұрын
Super
@zuvisvlogs
@zuvisvlogs 3 ай бұрын
Thank you 😊
@michusmichu2235
@michusmichu2235 3 жыл бұрын
3feet cagil 12 കോഴിയെ ഇട്ടാൽ stress കൂടും മാക്സിമം 6എണ്ണം ഇട്ടാൽ അവർക്കും ഫ്രീ ആയിട്ട് ഇരിക്കാം കോഴിയും ഒരു ജീവൻ ആണ് കഴിയുന്നതും ചെറിയ കൂടിൽ കോഴികളെ ഇടാതിരിക്കുക
@zuvisvlogs
@zuvisvlogs 3 жыл бұрын
1മുതൽ 12 കോഴികൾ വരെ ഇടാം നിങ്ങൾക് ഇഷ്ടമുള്ള എണ്ണം ഇട്ടാൽമതി ഇതു ശാസ്ത്രിയമായി മുട്ട കോഴികൾ ഇടാനുള്ള കൂടാണ്. കോഴികളെ കൂട്ടിൽ തീറ്റ കൊടുത്തു വളർത്തുന്നത് തെറ്റാണെങ്കിൽ അതിനെ പൊരിച്ചു തിന്നുന്നത് എന്താണെന്ന് michus പറഞ്ഞു തരാമോ...?
@velayudhankm8798
@velayudhankm8798 3 жыл бұрын
ഒരു feet ആണ് ഒരു കോഴിക് ഇവർ പറയുന്നപോലെ ഇടുവാൻ കോഴിയെ കൊന്നിട്ട് ഇടാ നേ കഴിയു
@zuvisvlogs
@zuvisvlogs 3 жыл бұрын
@@velayudhankm8798 വീഡിയോ മുഴുവൻ കണ്ടുനോക്കു വേലായുതെറ്റാ.... അതിൽ കോഴിയെ ഇടുന്നതും കാണിക്കുന്നുണ്ട്...
@fathiman3376
@fathiman3376 2 жыл бұрын
@@zuvisvlogs me
@zainudheenzainu1205
@zainudheenzainu1205 4 ай бұрын
രണ്ട് ഡോർ പാർട്ടായി തിരിച്ച കൂടിന് എത്രയാ ? Rate ?
@aksaanish3465
@aksaanish3465 3 жыл бұрын
Hi Reshmachechiii.....superb
@zuvisvlogs
@zuvisvlogs 3 жыл бұрын
Thanks 😊😊
@ashraferanjiparamb5424
@ashraferanjiparamb5424 3 жыл бұрын
Ok
@fareedak9682
@fareedak9682 3 жыл бұрын
Nalla avadharanam borrolladhe avadharippichu pinne koode adipoly aanu aavishyam aanengil vilikkaa tto🥰🥰🥰
@anilpthomas4509
@anilpthomas4509 Жыл бұрын
Super 👍 👌
@unaisp2040
@unaisp2040 3 жыл бұрын
From wayanad
@kichusmalayalamvlogs7384
@kichusmalayalamvlogs7384 3 жыл бұрын
ചേച്ചി അടിപോളി
@yusufakkadan6395
@yusufakkadan6395 3 жыл бұрын
Goodspeech
@zuvisvlogs
@zuvisvlogs 3 жыл бұрын
Thanks 😊😊
@sindhupm3023
@sindhupm3023 2 жыл бұрын
super
@zuvisvlogs
@zuvisvlogs 2 жыл бұрын
😊😊
@christeenajince8151
@christeenajince8151 2 жыл бұрын
Price please ?
@muhammedeisamunavar8645
@muhammedeisamunavar8645 2 жыл бұрын
2kalleulla kudu വേണം. ഒന്ന് matte ഇടണമെങ്കിൽ 2 kalle venam
@bijukg6180
@bijukg6180 3 жыл бұрын
What is the price of delivery in Ernakulam maradu. ?
@zuvisvlogs
@zuvisvlogs 3 жыл бұрын
9846904390
@arshaqueap8644
@arshaqueap8644 3 жыл бұрын
Kadalundiyilan athrayaum 10kozhinte koodum chilaum parcel venda kondtha mathi plate kond Parteetion cheyth tharumo
@dileepmc4187
@dileepmc4187 2 жыл бұрын
Good presentation 🌾💐🌾
@zuvisvlogs
@zuvisvlogs 2 жыл бұрын
Thanks 😊😊
@aswaniachuzz562
@aswaniachuzz562 2 жыл бұрын
Voice കുറവ് പോലെ തോന്നി നിങ്ങൾക്കോ
@sreejayak8479
@sreejayak8479 2 жыл бұрын
Yes റേറ്റ് പറയുന്നത് കേൾക്കുന്നില്ല
@kmjayachandran4062
@kmjayachandran4062 3 жыл бұрын
എറണാകുളം ജില്ല യിൽ തൃപ്പൂണിത്തുറ ക്ക് അടുത്താണ് 10 കോഴിയുടെ കൂട് വേണ്ടി വരും
@zuvisvlogs
@zuvisvlogs 3 жыл бұрын
Ok
@10d6akhil.n.s3
@10d6akhil.n.s3 3 жыл бұрын
എറണാകുളത്ത് കാക്കനാട് ഒരെണ്ണം എത്തിക്കാമോ.
@zuvisvlogs
@zuvisvlogs 3 жыл бұрын
@@10d6akhil.n.s3 യെസ്... അഡ്രസ് അയച്ചു കൂട് ബുക്ക്‌ ചെയ്തോളു... 9846904390 wattsap
@Muneer4084
@Muneer4084 3 жыл бұрын
Wadsapp no ille
@user-up3zq1pp5l
@user-up3zq1pp5l 7 ай бұрын
10കോഴിയെ ഇടുന്ന കൂടു എത്ര ആവും. വർക്കല ആയിരൂർ
@mayadileep3555
@mayadileep3555 2 жыл бұрын
👌🏻👌🏻
@swathy-1234
@swathy-1234 2 жыл бұрын
Koodinte vilakoodi parayan nokkedimole
@arifain4403
@arifain4403 3 жыл бұрын
16 കോഴിയുടെ കൂടിനെത്രയാ. കണ്ണൂരിലേക്ക് ഡെലിവറി ചാർജത്രയാണ്
@zuvisvlogs
@zuvisvlogs 3 жыл бұрын
Contact this no 9846904390
@arifain4403
@arifain4403 3 жыл бұрын
@@zuvisvlogs കോൺടാക്ട് ചെയ്തപ്പാ. ഒരു മറുപടിയുമില്ല
@arifain4403
@arifain4403 3 жыл бұрын
@@zuvisvlogs ഐ മീൻ വാട്സാപ്പിൽ
@avanikasvlog9253
@avanikasvlog9253 8 күн бұрын
10 kozi edunna koode rate yeathra
@sistersvlogs8266
@sistersvlogs8266 Жыл бұрын
Video like👍ente veetilum kozhikal und
@geethan.a3013
@geethan.a3013 2 жыл бұрын
Kozhiye verthitichilla enkil kothinkollum anufavam.ullathukonta parayunne
@zuvisvlogs
@zuvisvlogs 2 жыл бұрын
Geetha chechi parayunnadhu oru kootil oru kozhi ennadhaano..?
@satheeshk6035
@satheeshk6035 11 ай бұрын
5 capacity cage undo
@zuvisvlogs
@zuvisvlogs 11 ай бұрын
Und
@yasudastl3799
@yasudastl3799 3 жыл бұрын
Higood
@SindhusCurryWorld
@SindhusCurryWorld 3 жыл бұрын
Thank you for sharing
@sobhanac8371
@sobhanac8371 8 күн бұрын
പേരാമ്പ്ര ഭാഗത്ത് വരുമ്പോൾ പറയുമോ?
@kkitchen4583
@kkitchen4583 2 жыл бұрын
Valarie upakarapradhamaya video thanks for sharing eniyum ethupole nalla video's cheyyan daivam Anugrahikkattey 👍👍👍👍🙏Support cheythittundu Enikku oru cooking channel undu onnu vannu kanane
@zuvisvlogs
@zuvisvlogs 2 жыл бұрын
Thanks 😊
@user-eh6nv1hf1t
@user-eh6nv1hf1t 3 ай бұрын
Snake kayarumo
@zuvisvlogs
@zuvisvlogs 3 ай бұрын
No
@nichukuttuart.3558
@nichukuttuart.3558 3 жыл бұрын
Wayanad ethikumo
@Musthuk
@Musthuk Жыл бұрын
കിളിക്കൂട് എവിടെ
@shajimavalsan7392
@shajimavalsan7392 8 ай бұрын
10കോഴിയെ ഇടാൻ പറ്റിയ കൂടിന് എത്ര ആകും ? പേരാമ്പ്ര , കോഴിക്കോട് ആണ് എത്തിക്കേണ്ട സ്ഥലം.
@zuvisvlogs
@zuvisvlogs 8 ай бұрын
Cage rate 7000/
@zachariahti568
@zachariahti568 3 жыл бұрын
പത്തനംതിട്ട കിട്ടാൻ എന്ത് ചെയ്യാൻ പറ്റും. ഡെലിവറി ചെയ്യുമ്പോ പേയ്‌മെന്റ് മതിയോ.10 കോഴി കൂട്. റൂഫ് കൂട്ടി. അഡ്വാൻസ് തരണോ. എന്നത്തേക്ക് ഡെലിവറി ചെയ്യാൻ പറ്റും. മറുപടി പ്രതീക്ഷിക്കുന്നു
@zuvisvlogs
@zuvisvlogs 3 жыл бұрын
Contact this no 9846904390
@sukumarank4266
@sukumarank4266 10 ай бұрын
കോഴികൾക്ക് പുറത്തേക്ക് ഇറങ്ങാനും കേറാനും ഒരു കോണി അത്യാവശ്യമാണ്
@santhaunnikrishnan518
@santhaunnikrishnan518 3 жыл бұрын
ഈ കൂട് രണ്ടായി തിരിക്കണം കുറച കോഴികളെ മാറ്റിയിടാമല്ലോ
@greeshmarajesh345
@greeshmarajesh345 Жыл бұрын
Koodinte rate
@harshaaj7610
@harshaaj7610 Жыл бұрын
50 kozhik ulla koodinu ethraya rate... kollam jilla
@zuvisvlogs
@zuvisvlogs Жыл бұрын
11000/
@fifalive7152
@fifalive7152 2 жыл бұрын
20 kozhikalum koodum manjaeri karuvarakundileak ethrayavum
@zuvisvlogs
@zuvisvlogs 2 жыл бұрын
Cage rate 13000/ delivery charge avarage 2000/
@Abhigaming20142
@Abhigaming20142 4 ай бұрын
ഇതുപോലൊരു കൂട് എനിക്കും വേണമായിരുന്നു. വീട്ടിൽ കൊണ്ട് തരുമൊ.
@zuvisvlogs
@zuvisvlogs 4 ай бұрын
Yes contact no 9846904390
@bindusubrahmanian9859
@bindusubrahmanian9859 3 жыл бұрын
Thank you for this information
@suhailalimon7381
@suhailalimon7381 2 жыл бұрын
ചേർപ്പുള്ശ്ശേരി പാലക്കാട്‌ രണ്ട് തട്ടുള്ള കൂടിന്ന് എത്ര amount വരും
@sobhanac8371
@sobhanac8371 8 күн бұрын
5 കോഴികളെ ഇടുന്ന കൂടിന് എത്രയാകും
@reshmaarun2369
@reshmaarun2369 Жыл бұрын
Hello zuvi pattikud panith koduko ethupole
@zuvisvlogs
@zuvisvlogs Жыл бұрын
Yes
@Marketvibes25
@Marketvibes25 3 жыл бұрын
👌👌👌
@anjelacelina80
@anjelacelina80 2 жыл бұрын
Veettil konduvannu tharumo
@zuvisvlogs
@zuvisvlogs 2 жыл бұрын
Yes
@leenap2281
@leenap2281 3 жыл бұрын
Oru koodu venam, vilikkan nomber tharumo? Kozhiyem venarunnu nadan kozhiye kodukkan undo? Adoor Nellimukal aanu sthalam kondu varumpo full ethra tharanam
@zuvisvlogs
@zuvisvlogs 3 жыл бұрын
9846904390
@abdulkhaderulliuakader6231
@abdulkhaderulliuakader6231 2 жыл бұрын
വില പറയുന്നത് വ്യക്തമല്ല.
@soorajachu8804
@soorajachu8804 6 күн бұрын
5 കോഴി ഇടാൻ ഉള്ള കോഴിക്കൂടിന് എത്രയാ വില
@villagetruck4723
@villagetruck4723 2 жыл бұрын
👍👌🏻
@kmcmedia5346
@kmcmedia5346 6 ай бұрын
👌👌👌👌😍
@molivarghesemolivarghese8790
@molivarghesemolivarghese8790 2 жыл бұрын
Marathakkara kood Venam Vannu Kand Vangan Pattumo
@zuvisvlogs
@zuvisvlogs 2 жыл бұрын
Pattum..
@jameelaeravattoor5821
@jameelaeravattoor5821 2 жыл бұрын
6 kozhikalkkulla koodin rate athrayaavum?? Include delivery charge???
@zuvisvlogs
@zuvisvlogs 2 жыл бұрын
rate 4500/
@nimmymathew516
@nimmymathew516 3 жыл бұрын
Koottayam .Arpookara.evda tharummo
@krishnankutty8109
@krishnankutty8109 2 жыл бұрын
കാലടി മലയാറ്റുർ റോഡ് കമ്പനിപ്പടിയിൽ ഈ കൂട് എത്തിച്ചു തരുവാൻ എത്ര രൂപയാകും
@anuthomas3546
@anuthomas3546 2 жыл бұрын
Koodinte net belamullathanno chechi
@zuvisvlogs
@zuvisvlogs 2 жыл бұрын
Yes
@bindhurejive4065
@bindhurejive4065 4 ай бұрын
50 കോഴിയെ ഇടാൻ ഉള്ള കൂടിന് ഡെലിവറി ചാർജ് ഉൾപ്പെടെ എത്ര ആകും സ്ഥലം കോട്ടയം
@zuvisvlogs
@zuvisvlogs 4 ай бұрын
Total 29000/
@rajeshcanirudhan6427
@rajeshcanirudhan6427 2 жыл бұрын
ഈ കൂട് എത്ര സ്ക്വെയർ ഫീറ്റ് ആണ് . ഞങ്ങൾക്ക് പഞ്ചായത്തിൽ നിന്നും പറഞ്ഞിരിക്കുന്നത് 25 സ്ക്വെയർ ഫീറ്റാണ്
@zuvisvlogs
@zuvisvlogs 2 жыл бұрын
30 sqft rate 17500/
@silpaponnuzzz8792
@silpaponnuzzz8792 6 ай бұрын
Chechi order Idukki lekan 5 kozhine edanulla kudin ethra ath venarunnu
@saleena6284
@saleena6284 2 жыл бұрын
Malapuram bagathuk varumo
@zuvisvlogs
@zuvisvlogs 2 жыл бұрын
Yes
@shamsiyafarook3029
@shamsiyafarook3029 Жыл бұрын
Aduthulla welding workshoppil paranjal undakki tharum
@rajir1195
@rajir1195 2 жыл бұрын
Muyaline idanulla koodinu ethrayakum
@zuvisvlogs
@zuvisvlogs 2 жыл бұрын
With roof 6500/
@saramgi.s.g2511
@saramgi.s.g2511 2 жыл бұрын
6 kozhiyude koodu kollam kundara delivery charge parayamo
@zuvisvlogs
@zuvisvlogs 2 жыл бұрын
Delivery charge around 1000/
@stellar9810
@stellar9810 2 жыл бұрын
6 kozhiye valarthiyaal mutta vilkumbo monthly ethra kittu
@molivarghesemolivarghese8790
@molivarghesemolivarghese8790 4 ай бұрын
STHALAM EAVIDAYA ? NANNY THELICHU PARAYUMO ? VANNU KANN VENDIYANU ●❤❤❤❤
@zuvisvlogs
@zuvisvlogs 4 ай бұрын
Thrissur, Thaikkattusery contact no 9846904390
@Shibina422
@Shibina422 6 ай бұрын
കൊണ്ടോട്ടി ഭാഗത്ത്‌ വരികയാണെങ്കിൽ എത്ര പൈസ ആകും ടോട്ടൽ
@zuvisvlogs
@zuvisvlogs 6 ай бұрын
8500
@babithababu8557
@babithababu8557 4 ай бұрын
Hi...kood ippol kittumo....vila ethrayanu
@zuvisvlogs
@zuvisvlogs 4 ай бұрын
Yes
@stepsnmusics1433
@stepsnmusics1433 11 ай бұрын
വയനാട് പുൽപ്പള്ളി
@AlaviKutty-vu2cp
@AlaviKutty-vu2cp 9 ай бұрын
മലപ്പുറം എടക്കര വഴിക്കടവഴി വരുന്നുണ്ടോ ഇവിടെ എത്തുമ്പോൾ പൈസ എത്രയാ ക്കും
@Aniestrials031
@Aniestrials031 Жыл бұрын
കോഴിക്കൂട് ഇഷ്ടായി, എനിക്ക് വേണം
@user-ns7fe7dz6w
@user-ns7fe7dz6w 6 ай бұрын
കൂട് എനിക്കു വേണം
@zuvisvlogs
@zuvisvlogs 6 ай бұрын
Ok
@ponnusminnuslillus
@ponnusminnuslillus 2 жыл бұрын
👍👍👍👍
@zuvisvlogs
@zuvisvlogs 2 жыл бұрын
😊😊😊
@islamicclass7492
@islamicclass7492 3 жыл бұрын
Mallppuram indooo
@khalidkp5793
@khalidkp5793 3 жыл бұрын
ഇത് നമ്മുടെ രഞ്ജിത്ത് ചേട്ടന്റെ കമ്പനി യല്ലെ അടിപൊളി 👍👍👍
@zuvisvlogs
@zuvisvlogs 3 жыл бұрын
Yes
@mohdquraish719
@mohdquraish719 2 жыл бұрын
Past,kaanunna,kuuttin,yette,veleyaaum
@fasilfayis1368
@fasilfayis1368 Жыл бұрын
ഞാൻ ഇന്നാണ് നിങ്ങളുടെ വിഡിയോ കാണുന്നത് ഇപ്പോ കോഴിക്കൂട് വിൽപ്പനക്ക് ഉണ്ടോ
@zuvisvlogs
@zuvisvlogs Жыл бұрын
Yes
@seenuspetworld
@seenuspetworld 2 жыл бұрын
ഇപ്പോൾ അവൈലബിൾ ആണോ കൂട്
@zuvisvlogs
@zuvisvlogs 2 жыл бұрын
Yes
@molivarghesemolivarghese8790
@molivarghesemolivarghese8790 2 жыл бұрын
2 roomulla 10 kozhiye idunna koodinu eathra roopayakum marathakkara yilvarnathinu charg eathrayakum 🌹🌹🌹🌹🌹🌹🌹
@zuvisvlogs
@zuvisvlogs 2 жыл бұрын
Cage rate 7500/ + delivery charge
@juliebijoy7864
@juliebijoy7864 2 жыл бұрын
Chathanoor delivery undo
@sheelarajukumar3998
@sheelarajukumar3998 2 жыл бұрын
Kadakkozhi yude koodinu charge ethrayaanu
@zuvisvlogs
@zuvisvlogs 2 жыл бұрын
3800/
@shamshadabdullakunju7895
@shamshadabdullakunju7895 2 жыл бұрын
10കോഴിയെ ഇടുന്ന കൂടിന് വില എത്രയാണ്. ആലപ്പുഴ തൃക്കുന്നപുഴയിലാണ്. പ്ലീസ് reply
@zuvisvlogs
@zuvisvlogs 2 жыл бұрын
Cage rate 7000/
@mohdquraish719
@mohdquraish719 2 жыл бұрын
Past,kaaniche,kuud,venam,stelam,kaaserkood,pallikera,aakuud,kond,teruo,fulsetappil
@sulaikhacp2938
@sulaikhacp2938 3 ай бұрын
Ipo kood undo ?
@zuvisvlogs
@zuvisvlogs 3 ай бұрын
Yes
@fathimayoosaf7490
@fathimayoosaf7490 2 жыл бұрын
Aadumkoodinj etree rate
@zuvisvlogs
@zuvisvlogs 2 жыл бұрын
Goat cage rate 16500/
@priyasarath5051
@priyasarath5051 Жыл бұрын
15 kozhikale idanulla koodinu etra anu
@zuvisvlogs
@zuvisvlogs Жыл бұрын
8000/
@suharajamal6097
@suharajamal6097 3 жыл бұрын
kada koodu kanikkumo
@zuvisvlogs
@zuvisvlogs 3 жыл бұрын
Aaa
@abdulhakkim2863
@abdulhakkim2863 3 жыл бұрын
എന്റെ കൈയിൽ കുറച്ചു സ്‌ൻഡ് കൊടുക്കാൻ ഉണ്ട് നിങ്ങൾക് കൂട് ഉണ്ടാക്കി കൊടുക്കാൻ സാധിയ്ക്കും
@gafoorx5359
@gafoorx5359 2 жыл бұрын
കൂടിന് മാത്രം എത്രയാണ് വില ഡെലിവറി ചാർജ് ഒഴിച്ച്
@zuvisvlogs
@zuvisvlogs 2 жыл бұрын
Rate 7000/
@sinan_bin_nasar8398
@sinan_bin_nasar8398 3 жыл бұрын
Nadan kozhiye e koottil valarthan pettumo
@zuvisvlogs
@zuvisvlogs 3 жыл бұрын
Pettum
@KrishnaKumar-sf5gy
@KrishnaKumar-sf5gy Жыл бұрын
20 കോഴിയുടെ കൂടിന് കായംകുളം ഡെലിവറി ഉൾപ്പെടെ എത്ര ആകും?
@zuvisvlogs
@zuvisvlogs Жыл бұрын
Contact no 9846904390
@aswathysanoop4623
@aswathysanoop4623 10 ай бұрын
Hi
@padmaraj1405
@padmaraj1405 3 жыл бұрын
Lovebirds koodu kittumo.? Sthalam kuthuparamba Oru 10 kozhi kolluna oru കോഴിക്കോടും ഇത്ര പൈസ വരും രണ്ടും കൂടി.
@sinusworldvlog8551
@sinusworldvlog8551 2 жыл бұрын
ഈ കൂട് മലപ്പുറത്തേക്ക് എത്തിക്കു ബോയേക്ക് എത്ര ചാർജ് ആകും
@shemeerashemi5969
@shemeerashemi5969 2 жыл бұрын
Vangyo kittiyo r.s.ethra
@rijansynaseer8042
@rijansynaseer8042 2 жыл бұрын
എത്രയായി മലപ്പുറത്തിലോട്ട്
@ummerv1087
@ummerv1087 Жыл бұрын
മലപ്പുറം. കരുവാൻ കല്ല്. എത്ര രൂപ
@muhammedalimhdali6401
@muhammedalimhdali6401 Жыл бұрын
മലപ്പുറം വേങ്ങര എന്നാ റൈറ്റ്...?
@safiyasafiya8780
@safiyasafiya8780 Жыл бұрын
Pkd. Mkd. എത്തണമെങ്കിൽ എത്ര വരും റൈറ്റ്
@shamsiyafarook3029
@shamsiyafarook3029 Жыл бұрын
Aduthulla. Welding. Workshopil. Paranjal. Undakki tharum
@beenamk1627
@beenamk1627 3 жыл бұрын
Nalla ഭംഗി Rate yeathra aanu mole
@leelaprasad1901
@leelaprasad1901 3 жыл бұрын
Ee knottil kadaye valarthan pattumo
@user-eh6nv1hf1t
@user-eh6nv1hf1t 3 ай бұрын
Entha rate
@shamsarahman5811
@shamsarahman5811 2 жыл бұрын
Rate ethraya koodin
@zuvisvlogs
@zuvisvlogs 2 жыл бұрын
7000/
@shibualphy8588
@shibualphy8588 Жыл бұрын
Money etharaya
@zuvisvlogs
@zuvisvlogs Жыл бұрын
Cage rate 7000/
@sajinamujbeer1520
@sajinamujbeer1520 3 жыл бұрын
ഒരു കൂടിന് എത്ര രൂപയാകും
@salmansubair8288
@salmansubair8288 2 жыл бұрын
Kudinte raight athrayan
@jayansvpvb1784
@jayansvpvb1784 2 жыл бұрын
6feet length 3feet width 2feet hight ulla koodinu price ethraya Kollam jillayil chavara delivery charge ethrayakum
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 933 М.