തിരുമേനി പറഞ്ഞതിൽ രണ്ടു കാര്യങ്ങൾ എന്നിൽ കറക്റ്റ് ആണ്.അമ്പലത്തിൽ ചെന്നു പ്രാർത്ഥിക്കുമ്പോൾ എൻ്റെ പ്രാർഥന കേൾക്കില്ല എന്ന തോന്നൽ ഉണ്ടാകുന്നു.
@roslinreji6099 Жыл бұрын
എനിക്ക് പണ്ട് ഉറക്കം വരുമായിരുന്നു ഇപ്പോ പ്രാർത്ഥന ഭയങ്കര വേഗം തീർന്നു എന്ന് തോന്നും ഉറക്കം ഉണർന്നാൽ മനസ്സിൽ ഓരോ പ്രാർത്ഥന വരും. മരണം വരെ ഇങ്ങനെ പ്രാർത്ഥിച്ചു മരിച്ചാൽ മതിയായിരുന്നു
@adwaithrp Жыл бұрын
ഞാൻ ഹിന്ദുവിഷൻ ചാനൽ പതിവായി കാണുന്ന ഒരാളാണ്. തിരുമേനി ഞാൻ ഒരു ശിവ ഭക്തയാണ്.ഭഗവാന്റെ മുന്നിൽ ഞാൻ സത്യം ചെയ്ത ഒരു കാര്യം തെറ്റിച്ചു. നടക്കാൻ പോകുന്ന ആപത്തുകൾ എനിക്ക് മുൻകൂട്ടി സ്വപ്നത്തീലൂടെ അറിയാൻ പറ്റുമായിരുന്നു. എല്ലാം എനിക്ക് നഷ്ടമായി. ഞാൻ എന്ത് പാപപരിഹാരമാണ് ചെയ്യേണ്ടത് തിരുമേനി ദയവായി മറുപടി നൽകണം 🙏🙏
@sayujya3 Жыл бұрын
തിരുമേനി ,വളരെ നന്ദി
@manimohan32533 ай бұрын
Namaskaram thirumeni 🙏 Vazhipaadum ,Nerchayum thammil ulla vethyasam enthanu.? Athinekurichulla oru video cheyyamo thirumeni??
@ROH2269 Жыл бұрын
Thank you Thirumeni 👏
@hemanthha407 Жыл бұрын
ഓം നമഃ ശിവായ ഓം 👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏💞💞♥️♥️
@hemanthha407 Жыл бұрын
അമ്പലനടയിൽ പ്രാർത്ഥിക്കുമ്പോളും മന്ത്രങ്ങൾ ജപിക്കുമ്പോഴും. ശരീരം വൃത്താകൃതിയിൽ കറങ്ങുകയും വിറക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ഒരു video ചെയ്യുമോ. തിരുമേനി.