നമ്മുടെനാട് രക്ഷപ്പെടാൻ ഒരു എളിയശ്രമം.. ഈ വാക്കുകളിലൂടെ തുടങ്ങാം I A small attempt to save our state

  Рет қаралды 88,796

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 357
@vipinckurupkurup3311
@vipinckurupkurup3311 Жыл бұрын
ഇങ്ങനെയുള്ളപ്പരിപാടികളിലൂടെ ഉദോഗസ്ഥരെയും ജനങ്ങളെയും ബോധവത്കരിക്കുന്ന മറുനാടാണ് ആശംസകൾ 🙏
@vasudevp5981
@vasudevp5981 Жыл бұрын
വേണു സാറിന്റെ ഫോൺ നമ്പർ കിട്ടുമോ
@manojkk1498
@manojkk1498 Жыл бұрын
👍👍👍👍👍 കിറ്റ് ആണ് ജീവൻ എന്ന് കരുതുന്ന കിറ്റ് നക്കികൾ കണ്ടിരിക്കേണ്ട വീഡിയോ... അടിമപണി എന്ന മാസ്മരിക സുഖം ഭാവിയിൽ ദുരന്തം ആകുമെന്ന് തിരിച്ചറിയേണ്ട സമയം...!!!
@tomymamoottil566
@tomymamoottil566 Жыл бұрын
ഈ പ്രോഗ്രാമിന് എല്ലാവിധ ആശംസകളും നേരുന്നു ❤️👍 🙏
@tradhakrishnan5405
@tradhakrishnan5405 Жыл бұрын
വളരെ നല്ല ഒരു അറിവ്. നമ്മൾ പുറകോട്ടു നോക്കിയാൽ അദ്ദേഹത്തിൻ്റെ അഭിപ്രായം 100 ശതമാനം ശരിയാണ്.
@marykv373
@marykv373 Жыл бұрын
Ĺ0
@sastadas7670
@sastadas7670 Жыл бұрын
ബുദ്ധി മരവിച്ച ഒരു ജനതക്ക് അല്പം പ്രാണവായു ഇത്തരം വ്യക്തിത്വം ഉള്ളവർക്ക് അവരുടെ പ്രവർത്തന പരിചയം ഉപയോഗിച്ച് കൊടുക്കാൻ കഴിയും. ഒരു മാവേലി നാട് സ്വപ്നം കാണുന്ന മറുനാടൻ അ നല്ല നാളെ സംഭവിക്കാൻ വേണ്ടി ചെയ്യുന്ന പ്രവർത്തനം എല്ലാ അർത്ഥത്തിലും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.
@K.B.Rajesh
@K.B.Rajesh Жыл бұрын
ഇന്ന് ഞാൻ കോഴിക്കോട് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഓഫീസിൽ പോയിട്ടുണ്ടായിരുന്നു. അവിടെ കണ്ട ഒരു കാഴ്ച എന്നെ വളരെ രോഷാകുലനാക്കി. ഒരു കൈകുഞ്ഞുമായി വന്ന ഒരു വനിത സ്റ്റാഫിന്റെ ചുറ്റും കൂടിയിരുന്ന് ആറോളം പേർ കുഞ്ഞിനെ താലോലിച്ചുകൊണ്ടിരിക്കുന്നു. പതിനഞ്ചു മിനുട്ട് കഴിഞ്ഞിട്ടും അവർ പിരിഞ്ഞു പോകാതിരുന്നത് കണ്ടപ്പോൾ റിസപ്ഷനിലുള്ള സ്റ്റാഫിനോട് ഞാൻ സൗഹാർദപരമായി പതിയെപറഞ്ഞു, ആർക്കും ഒരു പണിയും ഇല്ലെന്ന് തോന്നുന്നല്ലോയെന്ന്. അത്‌ കേട്ട ഒരു വനിത അവരുടെ സീറ്റിലേക്ക് തിരിച്ചുപോയി. മറ്റുള്ളവർ ഞാൻ ഇറങ്ങുന്നതുവരെ കളിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതാണ് പല ഓഫിസുകളിലെയും അവസ്ഥ.
@leelammach.5851
@leelammach.5851 Жыл бұрын
ഈ ചർച്ചക്ക്, മറുനാന് ഒരുപാടു നന്ദി 🙏🌹❤️
@madhusudhanannair6602
@madhusudhanannair6602 Жыл бұрын
In Kerala such an officer like him will never get a reward or good position in his service period politicians ,ministers mla need their faithfully dogs only
@bestwayprofiles4362
@bestwayprofiles4362 Жыл бұрын
വേണു സാറിനെ നമസ്കരിക്കുന്നു. ഇങ്ങനെ ഒരവസരം മലയാളിക്ക് തന്ന marunadanum ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@kuttappanbeneasseril5
@kuttappanbeneasseril5 Жыл бұрын
സംതൃപ്തിയും സന്തോഷവും ലഭിക്കുന്ന ഭാഗം കൂടുതൽ ഇഷ്ടപ്പെട്ടു ഇരുവർക്കും നന്ദി
@joshymk2300
@joshymk2300 Жыл бұрын
ഇത്തരത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദവും വിജ്ഞാന പ്രദവുമായ അഭിമുഖങ്ങൾ പ്രതീക്ഷിക്കുന്നു👍
@shajisudson5057
@shajisudson5057 Жыл бұрын
ഇതു നല്ല ഒരു programme ആയി തോന്നുന്നു ! പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്!ഉദ്യോഗസ്ഥന്മാരുടെ കണ്ണു തുറക്കാനും ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാനും കഴിഞ്ഞാൽ, പ്രശ്നങ്ങൾ കഴിഞ്ഞു ! എന്തായാലും ഗവ ഓഫീസുകളിലെ നോക്കുകൂലി വളരെ അന്വർത്ഥമാണ് ! ഇനിയും ഈ ചർച്ച തുടരണം സാജൻ സാറെ !!
@ashokan.p.p8973
@ashokan.p.p8973 Жыл бұрын
ഇങ്ങനെ പോയാൽ കേരളത്തിന്റെ സ്ഥിതി ശ്രീലങ്കയേക്കാളും ഭീകരമായിരിക്കും
@bhuvandasm.k4006
@bhuvandasm.k4006 Жыл бұрын
Thanks Venu Sir, Shajan Skaria Sir
@aiswayafancy5473
@aiswayafancy5473 Жыл бұрын
@@bhuvandasm.k4006 1p
@balakrishnanbalakrishnan726
@balakrishnanbalakrishnan726 Жыл бұрын
വേണു സാറിന്റെ ഈ അവതരണം ഇനിയും ജനങ്ങളിൽ എത്തിക്കുക. അറിവ് ഉള്ളവരിൽ നിന്ന് അറിവില്ലാത്തവർക്ക് ഉള്ള ഒരു പാഠമാണ് വേണു സാറിന്റെ ത്. ബിഗ്ഗ് സെല്യൂട്ട് സർ
@simitom7530
@simitom7530 Жыл бұрын
😊😊😊😊😊😊😊😊
@simitom7530
@simitom7530 Жыл бұрын
😊😊😊😊😊😊
@simitom7530
@simitom7530 Жыл бұрын
🎉🎉🎉🎉🎉🎉🎉🎉🎉🎉
@mohankutty7372
@mohankutty7372 Жыл бұрын
അഭിമുഖത്തിൽ ഒരു രാഷ്ട്രീയപാർട്ടിക്കാരെയും കൊണ്ടുവരരുത് സത്യസന്ധന്മാരായിട്ടുള്ള ആളുകളെ മാത്രമേ പങ്കെടുപ്പിക്കാവൂ
@suresht779
@suresht779 Жыл бұрын
മറുനാടൻ ഇത്തരം പരിപാടികൾ അവതരിപ്പിക്കുന്നതിൽ വളരെയധികം സന്തോഷം ജനങ്ങളും രാഷ്ട്രീയക്കാരും സർക്കാരും കാര്യങ്ങൾ മനസ്സിലാക്കട്ടെ.
@sheejadinesan
@sheejadinesan Жыл бұрын
ഇദ്ദേഹം പറയുന്നത് 100%ശരിയാണ് ...ആം ആദ്മി പോലുള്ള സംഘടനകളുടെ പ്രസക്തി ഇവിടെയാണ് ബോധ്യപ്പെടുന്നത്
@jomyjose5356
@jomyjose5356 Жыл бұрын
ഒത്തിരിനന്മകൾ നേരുന്നു. ഒത്തിരി നന്ദി.
@jdeep0709
@jdeep0709 Жыл бұрын
Hypocrisy എന്നല്ല പറയേണ്ടത് നാട് നന്നാവരുത് എന്ന ഒറ്റ ദുഷ്ടചിന്ത.. അത് കേരളത്തിലെ രാഷ്ട്രീയ കോമാളികൾക്കുള്ളതുപോലെ ലോകത്ത് ഒരിടത്തും ഒരു മനുഷ്യനും ഉണ്ടാവില്ല...BTW this is a fantastic initiative 👍👍
@chandrasekhar7090
@chandrasekhar7090 Жыл бұрын
Very true observation.
@narayanannampoothiri5345
@narayanannampoothiri5345 Жыл бұрын
വളരെ വിജ്ജാനപ്രദമായ ഇന്റർവ്യൂ thanks to Marunadan
@aiswayafancy5473
@aiswayafancy5473 Жыл бұрын
കമ്മ്യൂണിസ്റ്റുകാർ....ഈ...നാടിന്റെ.. ഘാതകർ..
@jopanachi606
@jopanachi606 Жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് അവരുടെ ആവിശ്യങ്ങൾക്കായി കൈക്കൂലി കൊടുക്കാതെ , പോകാൻ പറ്റിയ ഏതെങ്കിലും ഒരു government ഓഫീസ് ഉണ്ടോ ?
@balanraman2171
@balanraman2171 Жыл бұрын
PANCHAYATEL VETTU NO KETTAN 70THOUSAND KODUKENDE VANNU
@binucherian502
@binucherian502 Жыл бұрын
Beverage outlet
@ourtravel6611
@ourtravel6611 Жыл бұрын
Fire force
@anshaj777
@anshaj777 Жыл бұрын
@@ourtravel6611 പല കോമേഴ്‌ഷ്യൽ ഹൗസിങ് പ്രൊജക്റ്റ്‌കൾക്കും ഇൻഡസ്ട്രിയൽ പ്രൊജക്റ്റുകൾക്കും (ചെറുതും വലുതും )സിവിൽ ഡിഫെൻസ് അല്ലെങ്കിൽ ഫയർ ഫോഴ്‌സ് അപ്രൂവൽ സർട്ടിഫിക്കറ്റ് നിർബന്ധം ആണ്‌..എന്തിനേറെ ഒരു കോഴി ഫാം തുടങ്ങണമെങ്കിൽ കൂടി ഈ ഡിപ്പാർട്മെന്റ് അനുമതി നിർബന്ധം....അപ്പോൾ ഈ ഡിപ്പാർട്മെന്റ് അഴിമതി മുക്തം എന്ന് തീർത്തു പറയാൻ പറ്റില്ല..മനസിലായല്ലോ..
@ourtravel6611
@ourtravel6611 Жыл бұрын
@@anshaj777 ok good
@madhusoodhananvarrier4382
@madhusoodhananvarrier4382 Жыл бұрын
ഷാജൻ സാറിന്റെ ദേശസ്നേഹവും രാഷ്ട്ര പ്രതിബദ്ധത യും ഏറെ അറിയുന്ന വസ്തുതയാണ്. എന്നാൽ നാം ജനങ്ങൾ ഇപ്പോൾ നേരിടുന്ന വെല്ലുവിളികളും അവയ്ക്കുള്ള പരിഹാര ശ്രമങ്ങളും ഏറെ ചർച്ചവിഷയമാക്കാനുള്ള സാറിന്റെ പരിശ്രമം തീർത്തും ശ്ലാഘനീയം തന്നെ..... നന്ദി സർ.
@mammanv
@mammanv Жыл бұрын
Cpm ൽ ചേക്കേറിയ PFI കൂടി ആകുമ്പോൾ, വല്ലതും തിന്നാൻ കിട്ടിയില്ലെങ്കിലും, പൊട്ടിതെറിക്കാൻ നമുക്ക് യോഗം ഉണ്ടല്ലോ. അതു കാണാതെ പോകരുത്
@omanaroy1635
@omanaroy1635 Жыл бұрын
നന്ദി ഷാജൻ സാർ... വളരെ നല്ല ഒരു interview.... വളരെ നല്ല വൃക്തി... നന്ദി
@presannanvallikkottu7380
@presannanvallikkottu7380 Жыл бұрын
വളരെ നല്ല വിലയിരുത്തൽ ഇത് സത്യമാണ് ഒരു വിഭാഗത്തിന് ഇപ്പോഴും മനസിലായിട്ടില്ല. നാളെ മനസിലാക്കുമ്പോഴേക്കും .എല്ലാം കഴിയും.
@madhuambadi8915
@madhuambadi8915 Жыл бұрын
മറുനാടന് ആയിരം പൂച്ചെണ്ടുകൾ 🌹 ... ആശംസകൾ🙏
@gertrudejose8735
@gertrudejose8735 Жыл бұрын
Till this moment such an informative idea never heard from a government officer! Really we are so proud of you and "Marunadan Exclusive for the so lovely discussion ! Our Kerala need highly enthusiastic officers like you to awaken the sleepy!
@SreelathaNS
@SreelathaNS Жыл бұрын
Exactly true..you said it.. നന്നായി ജോലി ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും പാര വെക്കുകയും ചെയ്യുന്നതാണ് ഇപ്പോഴത്തെ കീഴ്‌വഴക്കം.ഞങൾ ഒക്കെ കുറേ അനുഭവിച്ചതാണ്.retire ചെയ്തത് കൊണ്ട് സമാധാനം.ഷാജൻ സാറിൻ്റെ ഈ ഉദൃമത്തിന് ആശംസകൾ നേരുന്നു
@prasannamv7104
@prasannamv7104 Жыл бұрын
ഈ ഒരു അവബോധം ഓരോ ജനത്തിന്നും നല്ലേണ്ടതാണ്. വോട്ടു ചെയ്യുന്നവരും ചെയ്യപ്പെട്ട് ഭരണസാരഥ്യം ഏറ്റെടുക്കുന്നവനും അവർക്കു കീഴിൽ സേവനത്തിനായി നിയമിക്കപ്പെടുന്നവനും എല്ലാം തിരിച്ചറിയേണ്ട കാര്യം .ഇത്തരം ചിന്താഗതികൾ വസ്തുതകൾ ,പാഠങ്ങൾ പകർന്നു തരാൻ കഴിഞ്ഞ ഈ അഭിമുഖം വളരെ വിലപ്പെട്ടതാണ്.ഇത്തരം പരിപാടികൾ ഇനിയും അവതരിക്കപ്പെടണം .ജനങ്ങൾ പ്രത്യേകിച്ച് പുതിയ തലമുറ ഇത്തരത്തിൽ ചിന്തിക്കാൻ തുടങ്ങണം ,രാഷ്ട്രീയക്കാരുടെ ചാടിക്കളിക്കുന്ന കുഞ്ചിരാമന്മാരാകാതെ. സാമുവൽ ബക്കറ്റിൻ്റെ വെയ്റ്റിങ് ഫോർ ഗോദോ എന്ന നാടകത്തിൽ ഉള്ള ലക്കി എന്ന കഥാപാത്രത്തെയാണ് ഇന്നത്തെ കുട്ടിരാഷ്ട്രീയക്കാരെ കാണുമ്പോൾ ഓർമ്മിയ്ക്കുന്നത്.
@chirikandant8356
@chirikandant8356 Жыл бұрын
സ്ഥാനാർഥി നിർണയം ആണ് പ്രധാന പ്രശ്നം ✍️ കുരുട്ടു ബുദ്ധിക്കാരായ കൊള്ളയടി മാത്രം ഉദ്ദേശിച്‌ രാഷ്ട്രീയത്തിൽ നേതാക്കളായി വളർന്നവരെ സ്ഥാനാർഥി ആയി നിർത്തുന്നു പ്രമുഖ പാർട്ടികൾ ✍️ജനം വേറെ ഓപ്ഷൻ ഇല്ലാതെ അവർക്കു വോട്ട് ചെയ്യേണ്ടി വരുന്നു 😖😖😖
@indirak8897
@indirak8897 Жыл бұрын
സതൃം, ഇടത്തും, വലത്തും കണക്കാണ്,ഒരു ധർമ്മവും ഇല്ലാത്തവർ
@leonadaniel7398
@leonadaniel7398 Жыл бұрын
ഇനി അങ്ങനെയുണ്ടാവില്ല, AAP യ്ക്ക് എന്റെ വോട്ട്
@shajanjacob1576
@shajanjacob1576 Жыл бұрын
വേറെ ഒപ്ഷൻ ഇല്ലേ? വിവരമില്ലാത്ത മലയാളികൾക്ക് ? NOTA യ്ക്ക് വോട്ടുചെയ്യട്ടെ കഴുതകൾ
@harikumarkg9708
@harikumarkg9708 Жыл бұрын
സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും നിയമം ആരോഗ്യം വിദ്യാഭ്യാസം നിർമ്മാണം എന്നീ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെയും ഒരു കൂട്ടായ്മ സംഘടിപ്പിച്ച് ഈ നാടിന്റെ ഇന്നത്തെ അവസ്ഥയെയും അതിന്റെ കാരണങ്ങളെയും കുറിച്ച് ജനങ്ങൾക്കായി ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി ഇന്ന് കാണുന്ന നിഷ്ക്രിയത്വവും നിസ്സംഗതയും മാറ്റിയെടുക്കാൻ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്..
@ManojKumar-zy2oc
@ManojKumar-zy2oc Жыл бұрын
ഇങ്ങനെയുള്ള ചർച്ചകൾ ഇനിയും തുടർച്ചയായി നടത്തണം ഷാജൻ 👍
@ashokankarumathil6495
@ashokankarumathil6495 Жыл бұрын
വിജനതീരമേ .... കണ്ടുവോ നീ ... വിരഹിണിയാമൊരു ഗായികയേ ?.... പഴയ ഗാനം ഓർമ്മ വരികയാണ് !
@gipsonalbert2350
@gipsonalbert2350 Жыл бұрын
GREAT MR. M.S.VENUGOPAL YOU ARE CORRECT.
@samabraham3856
@samabraham3856 Жыл бұрын
Great initiative Shajan. We need more people talking about the present situation of our state so that there is some hope for a change.
@venugopalanpp4012
@venugopalanpp4012 Жыл бұрын
ഇത്തരം പ്രതിഭകളെ കൂടുതലായി പരിചയപ്പെടുത്തുക. നമ്മുടെ മനോഭാവങ്ങൾ മാറട്ടെ
@pvfkvk7084
@pvfkvk7084 Жыл бұрын
Kammisam coroneyekall bhikaraman 👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👌👍💪💪💪
@dpkdspkv9101
@dpkdspkv9101 Жыл бұрын
Thank you Mr Shajan You are Amazing Mr M S Venu gopal. Thank you for your deep vision oriented talk. Your ability to analyze things are beyond words.
@daya660
@daya660 Жыл бұрын
നാട് നന്നാവാൻ ആഗ്രഹിക്കുന്ന ഒരു പാട് പേരുണ്ടീനാട്ടിൽ അവർക്കുവേണ്ടി ഇത്തരം ചർച്ചകൾ തുടരുക എല്ലാ ആശംസകളും...
@sureshn6619
@sureshn6619 Жыл бұрын
നാട്അഭിമുഖ്കരിക്കുന്ന ഇത്രയുംവലിയ പാളിച്ചകൾ സാദാരണക്കാരിലേക്ക്എത്തിക്കാൻ ശ്രമിച്ച മറുനാടാനും വേണുസാറിനുംഅഭിനന്നങ്ങൾ 🙏
@jayarajkg
@jayarajkg Жыл бұрын
കേരളത്തിൽ എന്തൊക്കെ സംഭവിച്ചാലും സർക്കാർ ജോലി ഉള്ളവർക്ക് ഒന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസം ഉള്ളവർക്കുള്ള മുന്നറിയിപ്പാണ് ഈ അഭിമുഖം very good
@ajishnp
@ajishnp Жыл бұрын
Onnum nadakillannu urappanelum iniyum rekshapedan vazhikal undennu ariyunnathil santhosham… ithu polulla program kelkumbol matramanu nalathe kurichu oru pretheeksha… palathu parayumbol chilathenkilum nadakkum… Nanni Venu sir…. Sajan chettayi ningalanu maaassss…..❤
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
യാഥാർത്ഥ്യത്തിൽ രണ്ടാമതും വിജയിച്ചത് മാർക്സിസ്റ്റ് പാർട്ടി തന്നെയാണ് ഇദ്ദേഹം പറയുന്നത് ഗഹനമായി ചിന്തിക്കേണ്ട വിഷയമാണ് 🙏
@chandrasekhar7090
@chandrasekhar7090 Жыл бұрын
M S Venugopal Sir demystifies many hidden truths. Like a talented professor he educates the people. Sajan sir, your efforts are creative and we need more programmes like this.
@tojichenjoseph6775
@tojichenjoseph6775 Жыл бұрын
AAP and Twenty-twenty is the best option available currently, because every problem we see currently is emanating from lack of values, virtues, fairness, justice, honesty, morality, righteousness, knowledge on one's own duty and responsibility. AAP has handled it all so well so far
@renjanpai4256
@renjanpai4256 Жыл бұрын
AAP is never an option. They are just another left.
@shaijulal9534
@shaijulal9534 Жыл бұрын
Exactly 💯
@sreekumarnair3487
@sreekumarnair3487 Жыл бұрын
Drama party AAP , just bafoons ,free free free ,it's not governing
@leelammach.5851
@leelammach.5851 Жыл бұрын
കേരളത്തിലെ ജോലിക്കാർ ആദ്യം പഠിക്കേണ്ടത്, customer care ആണ്. സർക്കാർ സ്ഥാപനങ്ങളിൽ മാത്രമല്ല, ബാങ്കുകളിലും സ്കൂൾ college തുടങ്ങിയിടത്തും പെരുമാറ്റം വളരെ മോശമാണ്.
@lathald8160
@lathald8160 Жыл бұрын
Ags officeലെ ഉദ്യോഗസ്ഥരുടെ ഉയർന്ന നിലവാരവും പെരുമാറ്റവും ജോലിയുടെ ഉത്തരവാദിത്തവും കണ്ടു പഠിക്കണം
@sp7170
@sp7170 Жыл бұрын
ഒരു സ്ഥാപനവും അവര്‍ക്ക് training കൊടുക്കാറില്ല. കേരളത്തില്‍ ഉള്ള വലിയ branded ഹോട്ടൽ, വിദേശ കമ്പനികള്‍ എന്നിവ നോക്കൂ അവിടെ നിന്ന് വളരെ വ്യത്യസ്തമായ സമീപനം കാണാം.
@sp7170
@sp7170 Жыл бұрын
മോശം ആണെന്ന് പറയാന്‍ പറ്റില്ല. സത്യത്തിൽ അവര്‍ക്ക് അറിയില്ല.
@jeniles7394
@jeniles7394 Жыл бұрын
Unionbank etavum mosham
@lisaalexander2301
@lisaalexander2301 Жыл бұрын
Let's start within ourselves. From grassroot level
@shanthamma1902
@shanthamma1902 Жыл бұрын
Ksrtc യിൽ രണ്ടു യൂണിയന്നും റെഫെറെണ്ടാവും ഒക്കെ ഉണ്ടായിരുന്നു. എന്നിട്ടോ? അതൊന്നുമല്ല സാർ, രാഷ്ട്രീയ ത്തിന്റെ അമിതമായ ഇടപെടൽ ആണ് എല്ലാ dept :കളെയും നശിപ്പിക്കുന്നത് 🙏
@Bigboss-bu7vg
@Bigboss-bu7vg Жыл бұрын
100% valuable interview ❤👍🏻👍🏻👌👌
@UdayKumar-im7cm
@UdayKumar-im7cm Жыл бұрын
Well done Venu Sir,keep it up
@ramadaskunnath9082
@ramadaskunnath9082 Жыл бұрын
Really worth & informatic.let the politicians,trade union leaders,and the white elephants realise the gravity of the situation.Heartful congratulation and appreciations to Sajan sir & Venugopal sir.All best wishes for your new venture.Thank u
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
95 ശതമാനം വരുന്ന ജനങ്ങൾ ഇപ്പോഴും നോക്കുകുത്തികളായി നിൽക്കുന്നു. അവിടെയാണ് ഇതിന്റെ പ്രശ്നം
@mariarosejerson9891
@mariarosejerson9891 Жыл бұрын
വേണു സർ നെ വെച്ച് ഒരു പരമ്പര തന്നെ തയാറാക്കു. പൊതുജനത്തിന് കാര്യങ്ങൾ മനസിൽലാകട്ടെ.
@ratheeshratheesh1690
@ratheeshratheesh1690 Жыл бұрын
കേരളത്തില്‍ ഒരു ബിസ്സിനസ്സ് തുടങ്ങാൻ. എന്തെങ്കിലും ഒരു തൊഴില്‍ തുടങ്ങാൻ ഇവിടത്തെ രാഷ്ട്രീയ കാരും. സര്‍ക്കാര്‍ ജീവനക്കാരും ജനങ്ങളെ സമ്മതിക്കില്ല അവരുടെ നിയമങ്ങള്‍ കേട്ടാല്‍ ഒന്നും നടക്കില്ല.. ഞാന്‍ ഒരു welding workshop നടത്തുന്ന ആളാണ് license കിട്ടാന്‍ ഒരു കൊല്ലത്തോളം നടന്നു.. പിന്നെ അത് വര്‍ഷവും പുതുക്കാനും ഒരുപാട്‌ കാര്യങ്ങള്‍... ഇപ്പൊ സ്ഥലം വിറ്റു. ഇനി workshop തുടങ്ങാൻ ഭയങ്കര ബുദ്ധിമുട്ടാ.. എല്ലാം തുടങ്ങിയാല്‍ സർക്കാരിന് വര്‍ഷം നല്ല വരുമാനം വരും.. എന്താ പ്രശ്നം എന്ന് വച്ചാല്‍ 90% ജീവനക്കാരും മറ്റുള്ളവര്‍ ഒരു പണി എടുത്തു തിന്നുന്നത് ഇഷ്ടപ്പെടില്ല.. അവരുടെ ശമ്പളം pention ഇതൊന്നും മുടങ്ങാതെ കൈയില്‍ കിട്ടണം.. അവര്‍ക്കു മാത്രം ജീവിതകാലം സുഖകരo ... ഇവന്മാരുടെ ശമ്പളം കൊടുക്കാന്‍ എല്ലാ മാസവും കടം എടുക്കണം.. ഇവിടെ ആകെ വരുമാനം കള്ളും ലോട്ടറി പിന്നെ കടം വാങ്ങി മടിക്കുന്നു
@PK-fl1lm
@PK-fl1lm Жыл бұрын
കമ്മ്യൂണിസ്റ്റ്‌ nuisance ഒഴിവായാൽ കേരളം രക്ഷപെട്ടു തുടങ്ങും.
@shinspmohandas1313
@shinspmohandas1313 Жыл бұрын
Asheri congress keralam barichit elllea ennit rakshapetto keralam. Atho bjp varano . Central il bjp aa India rakshapettoo ..ellam kanakka suhurtheea
@Bigboss-bu7vg
@Bigboss-bu7vg Жыл бұрын
Communist pulayadi makkal aanu keralthinte naasham
@NetworkGulf
@NetworkGulf Жыл бұрын
എല്ലാം കണക്കാണ്.
@thesurroundingsshapeaperso7210
@thesurroundingsshapeaperso7210 Жыл бұрын
വിദ്യാഭ്യാസവും അറിവും സത്യ sandyathayum ഉള്ള സംസ്കാരവും മുന്‍കാല നല്ല ജീവിതം നയിച്ചതും ആയ നല്ല വ്യക്തികള്‍ രാഷ്ട്രീയത്തില്‍ വരണം. മുന്‍കാലങ്ങളില്‍ സിന്ദാബാദ് വിളിച്ചു ജയിലില്‍ കിടന്ന മാനദണ്ഡം ഇനി രാഷ്ട്രീയത്തില്‍ ചേരില്ല. കാലം മാറി. വിദ്യയുടെ യും നല്ല സംസ്കാരത്തിന്റെയും നേതൃത്വം വരണം. അതിനു ജനങ്ങളെ ബോധ വാൻമാര്‍ ആക്കണം. അതിനു ഒരു പക്ഷേ വർഷങ്ങൾ edukkaaam. നല്ല പുസ്തകം വായന പ്രോത്സാഹിപ്പിക്കാനും mobile ന്റെ അനാവശ്യ കാര്യ ഉപയോഗം കുറക്കാനും നടപടികള്‍ വേണം. ദുഷിച്ച മെസേജ് നല്‍കുന്ന സിനിമയും serial um നിരോധിക്കണം, നല്ല യുവ ജന കൂട്ടായ്മകൾ വളര്‍ത്തണം സത്യസന്ധമായ പത്ര പ്രവര്‍ത്തനം വേണം. പഠിച്ചു അര്‍ഹത ഉള്ളവൻ servicing വരണം. ഉദ്യോഗസ്ഥര്‍ ക്കു ഇടയില്‍ രാഷ്ട്രീയം വേണ്ട. Sir ഇങ്ങനെയൊക്കെ മാറ്റം വന്നാല്‍ രക്ഷപ്പെടും എന്ന് ആശിക്കുന്നു അതിനായി അങ്ങയുടെ പത്ര പ്രവര്‍ത്തനം വഴി തെളിക്കട്ടെ എന്നു ആശംസിക്കുന്നു.
@matthachireth4976
@matthachireth4976 Жыл бұрын
100% to get rid of inferior communism and making BPL categories. Creating jobs must be major agenda. People power of purchasing parity could be essential part for society.
@KK-iv5wb
@KK-iv5wb Жыл бұрын
വളരെ നന്ദി ബ്രോ 🙏👍
@nandammku
@nandammku Жыл бұрын
വേണുസാർ പറയുന്ന കാര്യങ്ങൾ, കേരള ജനതക്ക് കുറേപേർക്ക് അറിയാം. Shajansir, ആവർത്തിച്ച് ചോദിക്കുന്ന ഒര് ചോദ്യം, "എങ്ങനെ ഈ പ്രശ്നങ്ങളെ നമുക്ക് മറികടക്കാം?" ഉത്തരം :- ഒന്നുകിൽ മുഖ്യമന്ത്രി ശക്തമായി തീരുമാനങ്ങൾ എടുക്കണം (top management commitment ഇല്ലെങ്കിൽ, ഒന്നും ശരിയാവില്ല വേണുസാർ ) ഇതല്ലെങ്കിൽ, ഇച്ഛാശക്തിയുള്ള ട്വന്റി 20 വരട്ടെ (AAP യെ കൂട്ട് പിടിച്ച് ), സാബുജേക്കബ് സർ, മുഖ്യമന്ത്രി ആവട്ടെ 🙏
@surendrankv9680
@surendrankv9680 Жыл бұрын
പ്രിയ ഷാജൻ സാറേ, വേണു സ്സാറിൻ്റെ നാട്യം നട്ട മരം എന്ന പരിപാടി മറുനാടനിലൂടെ വരുന്നതിനായി കാത്തിരിക്കുന്നു. അത് വേഗത്തിൽ കൊണ്ടുവരണേ
@josephjohn5864
@josephjohn5864 Жыл бұрын
A great interview which is the truth of corruption which is the curse of Gods Own Duplicate Country. As an activist for 23 years for Prohibition Council and Environment, our stories are shocking to share.
@sajinas8622
@sajinas8622 Жыл бұрын
What a great conversation 👏 👌 good work 👏 🙌
@rajeshak4448
@rajeshak4448 Жыл бұрын
ഇദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ വാട്സ്ആപ്പ് ഷെയർ ചെയ്യാവുന്ന രീതിയിലുള്ള ചെറിയ വീഡിയോ ആക്കി ജനങ്ങൾക്ക് എത്തിക്കണം....🙏🙏🙏
@SKumar-dt9bu
@SKumar-dt9bu Жыл бұрын
സർ പറഞ്ഞത് 100%ശരിയാണ് 👌👌👌🙏🙏🙏
@sivadasanbabu6766
@sivadasanbabu6766 Жыл бұрын
കക്കാനും കയ്യിട്ടു വാരാനും മോഷ്ടിക്കാനും അവസരം നോക്കി നിൽക്കുന്ന (ഫണ്ടു വിനിയോഗം) ആർത്തിപൂണ്ട രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരൂമുള്ള നമ്മുടെ നാട്ടിൽ ടൂറിസം വീർപ്പുമുട്ടുന്നു..!
@janardhananmn5519
@janardhananmn5519 Жыл бұрын
A good interview to be watched.Still there is a chance for Kerala to get up from the present position when we listen to Venugopal sir. A big salute to Marunadan channel and especially Shajan sir. My personal request to involve Santhosh George Kulangara,the great visionary and our global Ambassador in this process. What Mr.Venugopal said is very fact.Once a government job is confirmed most of the employees further growth is stagnant,Nokku Kooli comes.Also accountability in our governing system is a big failure now.No politician is accountable for any of his failed decisions where he may be mainly back benchers in our schools and who got the privilege to remote control the front seaters later. 🙏
@AsianliteNews
@AsianliteNews Жыл бұрын
Thank you Venu Sir for giving us a glimpse of how our State is in such a pathetic condition with these spineless idiots in power and unaccountable govt employees and good for nothing trade unions being a burden to the common man. The whole system is corrupt from top to bottom. No wonder our young generation is escaping to foreign lands. If the Head is sound, the whole body will be well. Not an ounce of respect for these scoundrels…
@augustinethomas128
@augustinethomas128 Жыл бұрын
Truth
@yeshpalmala6424
@yeshpalmala6424 Жыл бұрын
ഇതാണ് വേണ്ടത്.... Thanks 🙏
@തിരുവിതാംകൂർകോൺഗ്രസ്സ്
@തിരുവിതാംകൂർകോൺഗ്രസ്സ് Жыл бұрын
ഖജനാവിൽ എത്തുന്ന പണം തുല്യമായി വീതിക്കട്ടെ. പ്രതീക്ഷയും സുന്ദരവുമായ ആശയങ്ങൾ കോൺഗ്രസിന് കൊണ്ടു വരാം. മാറ്റത്തിന്റെ തുടക്കം കോൺഗ്രസ്സിലൂടെ ആവട്ടെ.
@mallikachithrabhanunair1514
@mallikachithrabhanunair1514 Жыл бұрын
Wonderful information proud of you and Marunaadan.
@balamuralibalu28
@balamuralibalu28 Жыл бұрын
രാജാവ് നന്നായാൽ... പ്രജകൾ നന്നാവും....
@ajithjoseph7321
@ajithjoseph7321 Жыл бұрын
നമ്മൾ എല്ലാവരും കടത്തിൽ മുങ്ങി കൊണ്ട് ഇരിക്കുകയാണ്
@jonam123456
@jonam123456 Жыл бұрын
A big salute to Sajan for this initiative
@trivandrumjayachandran172
@trivandrumjayachandran172 Жыл бұрын
well said . congratulations. please start a continue episode with same Venu sir to uplift the level of thinking of government servants as well as trade union staffs
@vijayasundaranraghavan7270
@vijayasundaranraghavan7270 Жыл бұрын
മാസത്തിൽ അഞ്ചോആറോ ദിവസം മാത്രം ജോലിക്ക് പോയി ഒരു മാസം ശംബളംവാങ്ങുന്ന ധാരാളം പേർ സർക്കാർ ഉദ്യോഗസ്ഥർ ആയി നോക്ക് കൂലി തൊഴിലാളിയാണ്.ശംബളംലക്ഷങ്ങൾ.ഇത്പൊതുഖജനാവ്കൊളളയാണ്
@gireeshgireesh5821
@gireeshgireesh5821 Жыл бұрын
എങ്ങനെ കയ്യിട്ടുവാരം എന്നാണ് രാഷ്ട്രീയക്കാർ നോക്കുന്നത് നാടിനെ ഇല്ലാതാക്കിയാലും എന്റെ കുടുംബം നന്നായാൽ മതി അതാണ് ഇന്നത്തെ രാഷ്ട്രീയക്കാരന്റെ മനസ്സ്
@sudhamoney2126
@sudhamoney2126 Жыл бұрын
Very good attempt
@joseenthanakuzhy2561
@joseenthanakuzhy2561 Жыл бұрын
Excellent presentation . Very good explanation, information and message . I support, Salute you Ad Shajanscaria sir .
@c.n.menoncheerakuzhy162
@c.n.menoncheerakuzhy162 Жыл бұрын
Good discussion and suggestions. Pl continue such discussion so that somebody somewhere will try to remove the cancer which has affected the entire administration.
@qualityrefrigerationelectr4021
@qualityrefrigerationelectr4021 Жыл бұрын
Work satisfaction is very good for stress...hats of interview Marunaadan..
@kunhali4773
@kunhali4773 Жыл бұрын
നമ്മളുടെ കോഴിക്കോട് ബീച്ചിൽ ദിവസവു ആയിരക്കണക്കിൽ സാധാരന്ന മനുഷ്യർ വരുന്നത് ഉൽസവ സമയങ്ങളിൽ നിൽക്കാൻ കഴിയാത്ത തിരക്കും വൃത്തിയുള്ള ഒരു വാഷ് റൂം നിർമിച്ചു കിട്ടിയാൽ ഉപകാരമായിരുന്നു
@NetworkGulf
@NetworkGulf Жыл бұрын
True
@dreamenterprises8222
@dreamenterprises8222 Жыл бұрын
കേരളം മാറും ആം ആദ്മി വരും വേണുഗോപാൽ സാർ ടുറിസം വകുപ്പ് ഭരിയ്ക്കും
@prasannanpp9956
@prasannanpp9956 Жыл бұрын
internal audit എന്ന പ്രഹസനം ആണ് department ൻ്റെ ശാപം. ഇവിടെ ഉള്ള clerk internal audit നടത്തി ഇഷ്ടമില്ലാത്ത മേലുദ്യോഗസ്ഥനെ വിറപ്പിച്ച് നിർത്തുന്നു. അത് കൊണ്ട് ഒരു കീഴുദ്ധ്യോഗസ്ഥനെ നിയന്ത്രിക്കാൻ പറ്റില്ല. ഇൻ്റേണൽ ഓഡിറ്റ് ന് വേണ്ടി ലക്ഷക്കണക്കിന് work days നഷ്ടപ്പെടുത്തുന്നു. ഒരു 10000 രൂപക്ക് താഴെ ഉള്ള എന്തെങ്കിലും കൃത്രിമം കണ്ടെത്തിയതായി കാണിക്കും! ഓഡിറ്റ് തീരുന്ന ദിവസം അവിടെ ഉള്ള ജീവനക്കാർ പണം പിരിച്ചെടുത്തു ഓഡിറ്റ് നു വരുന്നവരെ സന്തോഷിപ്പിക്കുന്നതോടെ എല്ലാം ശുഭം!
@prasannanpp9956
@prasannanpp9956 Жыл бұрын
എല്ലാ department കളിലേക്കും ഒരു പൊതു ഓഡിറ്റ് wing രൂപീകരിച്ചു അവർ ഓഡിറ്റ് ചെയ്യേണ്ട ഓഫീസ് computer ഉപയോഗിച്ച് random selection നടത്തണം. Detailed audit report publish ചെയ്യണം. തത്വദീക്ഷ ഇല്ലാത്ത,പ്രായോഗികമല്ലാത്ത objections social audit വഴി മാത്രം തള്ളുക.
@rravisankar3355
@rravisankar3355 Жыл бұрын
A very good conversation. Very insightful.
@thomasabraham5742
@thomasabraham5742 Жыл бұрын
സംസാരം സൗണ്ട് കുറഞ്ഞു പോകുന്നു. Sounf കൂട്ടുക.
@prasadjoseph6539
@prasadjoseph6539 Жыл бұрын
വളരെ നല്ല ഇന്റർവ്യു...... 👏👏👏👏👏
@josevadakel3715
@josevadakel3715 Жыл бұрын
Congratulations to you marunadan Shajan and team... Keep it up...
@tk-uc4pw
@tk-uc4pw Жыл бұрын
പി എസ് സി ടെസ്റ്റ് പാസായ നിശ്ചിത ശതമാനം ആളുകളെ, എല്ലാ വകുപ്പുകളിലും അപ്രന്റീസായി നിയമിക്കണം. ജീവനക്കാർ പെൻഷൻ ആകും വരെ താത്കാലികമായി ജോലി ചെയ്യട്ടെ. ബുദ്ധിമുട്ടുള്ളവർ ഈ ജോലി വേണ്ടെന്നു വച്ചു പോകട്ടെ. സ്ഥിരം ജോലിക്കാർക്ക് വാർഷിക അപ്രൈസൽ നടത്തണം. പരാജയപ്പെടുന്നവരെയും, സമരം ചെയ്യുന്നവരെയും പുറത്താക്കണം. അത്തരം സന്ദർഭങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തണം. ഒരു ഉദ്യോഗസ്ഥന്റെ പേരിൽ പരാതി ഉണ്ടായാൽ 🌅 പ്രാഥമിക അന്വേഷണ റിപ്പോർട്ട് എതിരെങ്കിൽ ഉടൻ ഡിസ്മിസ് ചെയ്യണം. നിരപരാധിത്വം തെളിയിച്ചാൽ പുതിയ നിയമനമായി തിരിച്ചെടുക്കണം. കെ എസ് ആർ റൂളുകൾ മാറ്റി എഴുതണം.
@rekharadhakrishnan3579
@rekharadhakrishnan3579 Жыл бұрын
Very well analysed & voiced Venu Sir... All are equal but some are more equal. Some sort of social auditing is necessary. Corruption is rampant & a way of life. Agents in all walks of life. As you rightly said most programmes are for finishing the last minute sanctioned funds. No homework is being done, no planning, preparation least to say of implementation.
@ptchandrasekharannambiar8110
@ptchandrasekharannambiar8110 Жыл бұрын
Unions and നോക്കുകൂലി sarvanasham
@johnmathew1438
@johnmathew1438 Жыл бұрын
💯 % correct he said!!!
@poulosepappu5746
@poulosepappu5746 Жыл бұрын
Great very correct aane proud of you
@prasannanpp9956
@prasannanpp9956 Жыл бұрын
ടൂറിസം എന്ന പേരിൽ കോടിക്കണക്കിന് പണം ഇറക്കും. പിന്നീട് തിരിഞ്ഞു നോക്കില്ല. അത് കാരണം എല്ലാം നശിക്കും. 2-3 yr കഴിഞ്ഞു പിന്നെയും പണം ഇറക്കും.അതും നശിക്കും. udaharanam- മലമ്പുഴ lake, rock garden. വയനാട്- പൂക്കോട് lake അവിടെ വൃത്തിയായി സൂക്ഷിക്കുന്നില്ല lake നു ചുറ്റും ഒരു ride പോലും ഏർപ്പെടുത്തിയിട്ടില്ല.
@amitbnaik
@amitbnaik Жыл бұрын
Wonderful discussion.
@dktvm7679
@dktvm7679 Жыл бұрын
ethra sundaramaaya nadakkaatha swapnangal 😁😁😁😁😁
@ratheeshratheesh3294
@ratheeshratheesh3294 Жыл бұрын
Sarkar thalathilum mattaglkayi vembal kollunawrum udenu mansilaki thannathinu...all the best sir
@teamomucho7638
@teamomucho7638 Жыл бұрын
A recent scenero of our bad politics and government. Well said sir.
@sharonmedia5203
@sharonmedia5203 Жыл бұрын
Good message, hope AAP will implement
@jancyshaiju3760
@jancyshaiju3760 Жыл бұрын
Enganeyum ee Nadine rekshikane venusare...athinuvendi poshamaraya udhyogasthare bodhavalkrikan ange munnittiranganam 🙏🙏🙏🙏
@damodarank5836
@damodarank5836 Жыл бұрын
Great ideas, good work, eye opening
@matthachireth4976
@matthachireth4976 Жыл бұрын
Well, expressed political views, anticipated change .
@girishurali2844
@girishurali2844 Жыл бұрын
Nalla thudakkam nalla Karyn👍👍👍
@muraleedharadasmadhavan1748
@muraleedharadasmadhavan1748 Жыл бұрын
ഇതിലുപരി Trade യൂണിയനുകൾക്ക് external leadership അനുവദിക്കാതിരിക്കുക. Trade Union നേതാവ് നിർബന്ധമായും ആ സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരിക്കണം.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 33 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 31 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 40 МЛН
സരിന്റെ RSS ബന്ധം!!! | ABC MALAYALAM NEWS |
24:51
ABC Malayalam News
Рет қаралды 39 М.