അമ്മയുടെ മണ്ണിൽ ജീവിക്കുന്നു. രാവിലെയും വൈകുന്നേരവും അമ്മമാരെ കാണുന്നു... എന്റെ ജീവിതം ധന്യമാണ്. എനിക്ക് ദുഃഖങ്ങൾ ഒന്നും തന്നെ ഇല്ല. എനിക്ക് ദുഃഖങ്ങൾ എന്റെ ചോറ്റാനിക്കര അമ്മ തരികയുമില്ല.. എന്റെ പെറ്റമ്മയും പോറ്റമ്മയും ചോറ്റാനിക്കര അമ്മ ആണ്. അമ്മേ നാരായണ ❤️🙏🏻
Evening 5:23pm boys are seriously playing football in ground ,birds were searching for their nest ,light become fade, final round of the match meanwhile this song pop up from the nearby temple uff nostalgia at the peak 💕
@vijayanmullappally17133 жыл бұрын
അമ്മ ഈ പ്രപഞ്ചത്തിന്റെ അമ്മ സർവ്വ ദുഃഖങ്ങൾക്കും പരിഹാരം അമ്മ എല്ലാം എല്ലാം അമ്മ 🙏🙏🙏
@shvfh82233 жыл бұрын
Vijayanmullaggally17noursagpo
@vineeshdrops85894 жыл бұрын
അമ്മേ ദേവി ശ്രീ ചോറ്റാനിക്കര ദേവി ശരണം....
@lathasiva29202 жыл бұрын
Good
@Saga9877 Жыл бұрын
Hmm
@SnehaSobha-jr4ro3 ай бұрын
എന്റേഭർത്താവെന്റെ ദുശീലങ്ങൾ മാറ്റി ഞങ്ങളുടെ yaduth etthekkane ഭർത്താവുംjanum എന്റെമോളും സന്തോഷത്തോട ഐക്യതയോടും ജീവിക്കൻ അനുഗ്രഹീക്കണേ അമ്മേ വാരാഹി devi
@lakshmineyyan894926 күн бұрын
ഇതൊക്കെ എന്നും കേൾക്കും
@sushamakrishnan33134 ай бұрын
വിഘ്നേശ്വര എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതി ഭഗവാനേ ഈ കീർത്തനങ്ങൾ കേൾക്കുമ്പോൾ തന്നേ ഭഗവൻ്റെ കിട്ടിയ തമ പോലേ തോന്നും കാഞ്ഞ മരത്തപ്പൻ്റെ ഗണേശനേ തൊഴുതു പ്രാർത്തിക്കുന്ന ആ നുദവമാണ്🙏🙏🌷🙏🙏🙏💮💮💕🙏🥰🥰🏵️🏵️🏵️🌼🌼🌼🌺🌺🌺🙏🙏🙏💕🙏🙏🙏🙏🙏🙏🥰🙏🙏🙏🙏🙏🥰🥰🥰♥️♥️♥️♥️♥️
@aiswarya49054 жыл бұрын
അമ്മേ ശരണം🙏🙏 എത്ര കേട്ടാലും മതിയാവാത്ത ഒരു പ്രാർത്ഥന ഗീതം..... എന്നും ഞാനും എന്റെ കുടുംബവും ഒന്നിച്ചു കേൾക്കുന്ന പാട്ട്...... ദേവി ശരണം....
നമോ നമസ്തേ ചോറ്റാനിക്കര ദേവി എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണം കടങ്ങളൊക്കെ തീർത്തു തന്നേക്കണം ഒരു വീട് തന്നേക്കണം
@sindhusajeevan8805Ай бұрын
ഓം ശരവണ ഭവായ നമ: ഓം ഷൺമുഖായ നമഃ ഓം കാർത്തികേയായ നമഃ ഓം സ്വാമിനാഥായ നമ: ഓം ഗുഹായ നമഃ ഓം ശ്രീകുമാരായനമ : ഓം സ്കന്ദായ നമഃ ഓം വിശാമായ നമ: ഓം സുബ്രമണ്യായ നമ:
2024 il ketta le njn 😢 feel Vere thanne one of my fav devotional song 😌❤️
@jayakrishnanjayakrishnan97824 жыл бұрын
ആദിപരാശക്തി ശ്രീ മഹാഗുരുദേവ കാവിലമ്മ ദേവ സ്ഥാനം.... കോഴിക്കോട് ജില്ലയിൽ രാമനാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന പ്രമുഖ ക്ഷേത്രമാണ് ശ്രീ മഹാഗുരുദേവ കാവ്.ഭാരതത്തിൽ അനേകം ദേവി ക്ഷേത്രങ്ങളിൽ ദേവി ചൈതന്യത്തെ പൂജിക്കുമ്പോൾ ഇവിടെ ദേവിയെ ജീവൽസ്വരൂപിണിയായി ദര്ശിക്കാൻ കഴിയും എന്നതാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത.വടക്കൻ ചോറ്റാനിക്കര എന്നറിയപ്പെടുന്ന ഈ ക്ഷേത്രം പേര് സൂചിപ്പിക്കും പോലെ തന്നെ ആദിപരാശക്തിയും ജഗത്ജനനിയും ആയ ചോറ്റാനിക്കര അമ്മ തന്റെ പ്രിയ ഭക്തന്റെ ഭക്തിയിൽ സംപ്രീതയായി ഇവിടേക്ക് സ്വയം എഴുന്നള്ളുകയായിരുന്നു. കടുത്ത ദേവി ഭക്തൻ ആയിരുന്ന ഗുരുപ്രയാഗ് ഗോപാലകൃഷ്ണ സ്വാമി അവർകൾ,ഒരിക്കൽ ശബരിമല ദർശന വേളയിൽ ചോറ്റാനിക്കര ക്ഷേത്രം സന്ദർശിക്കുകയുണ്ടായി. ഭക്തോത്തമനായ അദ്ദേഹത്തിന്റെ ഇരുമുടി കെട്ടിന്റെ പിന്നാലെ ദേവി വരികയും ശേഷം അദ്ദേഹത്തിന്റെ തറവാട്ടിൽ വെച്ചു ബാലികരൂപത്തിൽ ദർശനം നൽകി എന്നുമാണ് ഐതീഹ്യം. ആദിപരാശക്തിയുടെ ആവിർഭാവത്തോടെ സ്വാമിയുടെ തറവാട്ടിൽ കാലങ്ങളായി പൂജിച്ചിരുന്ന അഘോര ഭാവത്തിൽ ഉള്ള മഹാദേവൻ,മഹാഭൈരവിയായ കാളി എന്നവർ ഉഗ്രശക്തികളായി ഭവിച്ചു..ആദിശക്തിയുടെ പ്രഭാവത്താൽ ഉഗ്രശക്തിസ്വരൂപിണിയിയായി മാറിയ മഹാ കാളിയെ വർഷത്തിൽ പത്തു ദിവസം മാത്രം നട തുറന്നു പൂജിക്കാനും ഭക്തർക്കു ദർശനം നടത്താനും നിജപ്പെടുതത്തേണ്ടുന്ന സ്ഥിതി സംജാതമായി.മറ്റു മൂർത്തി നടകൾ എല്ലാ ചൊവയും വെള്ളിയും തുറന്നു പൂജ ഉണ്ട്. ഇരിക്കുന്ന രൂപത്തിൽ ആണ് ദേവി ആദിപരാശക്തി ഇവിടെ.അഞ്ചടിയോളം ഉയരമുള്ള സർവലക്ഷണങ്ങളും ഒത്ത ഈ ദേവി രൂപത്തെ ഒരിക്കൽ കണ്ടാൽ മനസിൽ നിന്നും മാഞ്ഞു പോവുകയില്ല.പരാശക്തിയുടെ വിഭിന്ന ഭാവങ്ങൾ സരസ്വതി ഭാവത്തിൽ മൂകാംബികയിലും പാർവ്വതി ഭാവത്തിൽ കരിമലയിലും ലോകംബികയായി കൊടുങ്ങല്ലൂരിലും ബാലാംബയായി കന്യാകുമാരിയിലുംകേരളത്തിന്റെ 4 ദിക്കിലും സ്ഥിതി ചെയ്യുന്നു. എന്നാൽ ഭാവഭേദങ്ങൾ ഇല്ലാതെ ലളിതാ പരമേശ്വരിയായി ദേവി ഇവിടെ കുടി കൊള്ളുന്നു.ആശ്രിത വത്സലയും കരുണാമായിയും ആയ വിളിച്ചാൽ വിളിപ്പുറത്തു എത്തുന്ന ജഗദ്ജനനിയുടെ പ്രധാന വഴിപാട് മകരതാലപ്പൊലി ആണ്. ഉദിഷ്ട കാര്യ സിദ്ധിക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്നുപോലും താലപ്പൊലി വഴിപാടിനു ഇവിടേക്ക് ഭക്തർ പ്രവഹിക്കുന്നു.ദേവി ഇവിടേക്ക് വന്ന ദിവസം ആണ് താലപ്പൊലി ആയി ആഘോഷിക്കുന്നത്.താലപ്പൊലി അനുഷ്ഠിക്കുന്ന മക്കൾക്ക് ജനന മരണ പുല വാലായ്മകൾ ഒന്നും ബാധകമല്ല എന്നതും ഇവിടുത്തെ സവിശേഷതയാണ്.അന്നേ ദിവസം ഉച്ചക്ക് രണ്ടു മണിക് നടക്കുന്ന രാജരാജേശ്വരി പൂജ തൊഴുന്നത് ചോറ്റാനിക്കര മകം തൊഴുന്നതിനു തുല്യം.സർവാലങ്കാരങ്ങളോടെ സർവാഭരണ വിഭൂഷിതയായി ദേവി ഭക്തർക്കു മുന്നിൽ അനുഗ്രഹവർഷം ചൊരിയുന്ന പുണ്യ ദിനം കൂടിയാണ് അന്ന്.ആ ദിവസം ഒഴികെ ക്ഷേത്രം തുറന്നിരിക്കുന്ന എല്ലാ ദിവസവും അമ്മയുടെ ഭാവദര്ശനം ഉണ്ടായിരിക്കുന്നതാണ്. ഗുരുപ്രയാഗ് സ്വാമി ഗോപാലകൃഷ്ണ ആണ് അത് നിർവഹിച്ചു പോരുന്നത്. ഈ ക്ഷേത്രത്തിലെ മറ്റു മൂർത്തികളെ കുറിച്ചു,പ്രദാന ക്ഷേത്രേശൻ അഘോരിഭാവതിൽ ഉള്ള മഹാദേവൻ തന്നെയാണ്.മാഹാഗുരുദേവൻ ആയി ലോക ഗുരുവായി മരുവുന്നു. പടിഞ്ഞാറു ദർശനം.സമീപത്തായി പുത്രന്മാരായ സുബ്രഹ്മണ്യൻ, ഗണപതി എന്നിവർ,ഈ ഗണപതി ചൈതന്യം സൂര്യകാലടി മനയിൽ നിന്നും ഉള്ളതാണ്. കിഴക്ക് ദർശനമായ ചോറ്റാനിക്കര അമ്മയായ മഹാഗുരുദേവകാവിലമ്മയുടെ നേർ അഭിമുഖമായി അമ്മയുടെ രണ്ടാമത്തെ ഭാവമായ കീഴ്കാവിലമ്മ, ബാലഹനുമാൻ ,നാഗങ്ങൾ എന്നിവരും,വടക്കു ദർശനമായി മഹാഭൈരവി സപ്തമാതൃക്കളോടും വാഴുന്ന അറ,സമീപം ഉണ്ണി ഗണപതി,ദാരിക നിഗ്രഹ ശേഷം ശാന്തസ്വരൂപിണിയായ മലങ്കാളി, കൂടാതെ കൊടുങ്ങല്ലൂർ 'അമ്മ,ഓടങ്കാളി, ചാത്തൻ,വസൂരിമാല തുടങ്ങിയവർ ഉപദേവതകൾ.മുമ്പ് സൂചിപ്പിച്ച പോലെ അറയിൽ വാഴുന്ന മാഹാകാളിക്ക് പത്തു ദിവസം നട തുറന്നു പൂജയുണ്ട്.അത്യുഗ്രമായത് കൊണ്ടാണ് ഇത്രയും ദിവസമായി ചുരുക്കിയത്. ക്ഷേത്രത്തിലെ പ്രദാന ഉത്സവവും ഈ സമയത്തു നടക്കുന്നു. തിളച്ച ഗുരുതി സമർപ്പണമാണ് കാളി ദേവിക്ക് പ്രദാന വഴിപാട്. ദേവിയുടെ ഗുരുതിഉത്സവം കാണാൻ കേരളത്തിൽ പരശുരാമൻ കുടിയിരുത്തിയ 108 അംബികമാരും വരുന്നു എന്നാണ് വിശ്വാസം.അവർക്ക് വേണ്ടി പത്മത്തിൽ ആണ് സങ്കല്പം. 'അമ്മ ശ്രീ ഗുരുദേവകാവിലമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ, അമ്മേ നമഃ ശിവായ നാരായണ ദേവി നമഃ ശിവായ നാരായണ ലക്ഷ്മി നമഃ ശിവായ നാരായണ ഭദ്രേ നമഃ ശിവായ നാരായണ..
അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം അംബികയേ ചോറ്റാനിക്കര വായും ദേവി അഖിലാണ്ടേശ്വരി നീ തയേ ദീപാരാധന തൊഴുത് നിൽക്കുമ്പോൾ ദീപപ്രഭയിൽ നിൻ രൂപം ഇന്നും എന്നും കണികണ്ടെന്നാൽ ഈ നര ജന്മം സാഫല്ല്യം
@snehakk16643 жыл бұрын
🙏🏻
@renjithrenjith50532 жыл бұрын
huuuuyyy-uyuuuuuhy
@pmanikantareddy12174 жыл бұрын
നല്ല പാട്ട് സൂപ്പർ സൂപ്പർ ചോറ്റാനിക്കര അമ്മെ നമോണമഹ് actually this is excellent paatt
@pushpachandran-ro5kq5 ай бұрын
നല്ല പാട്ടല്ലേ കുഞ്ഞി വിഷ്ണുവിന്റെ ഇപ്പോഴും കേൾക്കാറുണ്ട് 🙏🏻🙏🏻🙏🏻🙏🏻❤❤❤
@devogalb89785 ай бұрын
എന്റെ വീടിന്റെ തൊട്ടു മുകളിൽ ദേവി ക്ഷേത്രം ആഹ്നു... ക്രിസ്ത്യൻ ആഹ്നു... പക്ഷെ ദേവിയുടെ അനുഗ്രഹം ഉണ്ട്... പൈസക്ക് ഒകെ ഒരു കുഴപ്പവും ഇല്ല ഐശ്വര്യവും ഉണ്ട്... അമ്മേടെ സ്നേഹം ❤️
സൂപ്പർ പാട്ട്👍👍👍👍👍👍👍👍👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👌👌👍👍👍👍👍👍👍👍👍👍👌👌👍👍👍👍👍👍👍👍👍👍👍🏻👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👍👌👍🏻
@jayaprakashkarthikeyan57124 жыл бұрын
Nammo nammo shri bhadre Devi...... 🙏🙏🙏
@sajimolrajesh81994 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ
@sidharths42618 ай бұрын
അമ്മേ നാരാണാ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ ❤💐🙏
@A.VinayagamVinaygamАй бұрын
❤❤❤❤❤❤❤
@amruthareji1574 жыл бұрын
My favorite song 🙏🙏🙏🙏
@yadhukrishnan72712 жыл бұрын
ചക്കുളം അമ്മ ചെട്ടികുളങ്ങര അമ്മ കൊടുങ്ങല്ലൂർ അമ്മ ചോറ്റാനിക്കര അമ്മ ചിറക്കൽ അമ്മ ✨️✨️ ONLY ONE AMMA MAHAMAYA✨️♥️😍🙏🏻
@babyraj2691 Жыл бұрын
Attukal Amma Vellayani Amma Kollur Amma Mookambika Amma Karikkakatthamma Venpaalavattatthamma Ellayidatthum ore Amma ath Amma aadhi parashakthi bhagavathi
@aparnaas25804 жыл бұрын
ചോറ്റാനിക്കര അമ്മയെ വർണിക്കാൻ ഇനി വാക്കുകൾ ഇല്ല അമ്മേ ദേവി ശരണം
@sreeshnamk16744 жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലഷ്മീ നാരായണ ഭദ്രേ നാരായണ
@omanapk3293 жыл бұрын
Babu
@chandrasekarudayakumar62034 ай бұрын
Omsairam.Many Thanks.Good work super..I pray to mother Parvathy Devi to shower her blessings to everyone in the Earth 🙏🙏🙏
@swarajswargam78892 ай бұрын
നല്ല ഭക്തിസാന്ദ്രമായ പാട്ട്
@Abhiponnuvlogs5 ай бұрын
2024 ൽ േകൾക്കുന്ന വർ ഉണ്ടോ
@Abhiponnuvlogs5 ай бұрын
ട....
@balakrishnanta47993 ай бұрын
😅😂😂😂😢😮
@rajeevanrajeev98542 ай бұрын
ഉണ്ട് എ ന്ത കാര്യം
@vijayasreev.n42412 ай бұрын
Undallo enda kettukude
@TERRORBOY363Ай бұрын
S
@malaisamymalaisamy86552 жыл бұрын
Malaisamy👌 25wo ago We song kettapol ammaye kaanant thonuvaa🙏🙏🙏🙏🙏👋👋👋👋👋👍👍👍🌹🌹🌹🌹🌹