ഇത്ര വിവരം ഇല്ലാത്ത ഒരു സമൂഹം ഉണ്ടെന്നത് ലജ്‌ജാകരമാണ് വിശ്വാസം. നല്ലതാണ് ഇത് അന്ധവിശ്വാസമാണ്
@ViswonC14 күн бұрын
പ്രായമായ അച്ഛനമ്മമാരെ സമാധിയാക്കിയാൽ ഇവിടെ ചോദിക്കാൻ നിയമ വ്യവസ്ഥ തന്നെ ഇല്ലാതാക്കാൻBJP ശ്രമിക്കരുത്
@aravindgl11214 күн бұрын
കൊലപാതകം ചെയ്യ്തിട്ട് ഓം നമഃശിവായ എന്ന് പറഞ്ഞാല്‍ മതിയോ???
@sreekutty.14 күн бұрын
🤣🤣🤣🤣 ഡേയ്
@alkanz906914 күн бұрын
നാട്ടിൽ സംഘർഷാവസ്ഥ ഉണ്ടാക്കാൻ തുനിഞ്ഞ വക്കീലിനെതിരെ കേസ് എടുക്കണം
@Fearlessss-v9x14 күн бұрын
എല്ലാവരെയും അറിയിച്ചു സമാധി ഇരുത്തിയിരുന്നെങ്കിൽ അന്തസ്സും അഭിമാനവും ദിവ്യത്വവും നിലനിൽകുമായിരുന്ന്....ഇത് പക്ഷെ അങ്ങിനെ അല്ലല്ലോ പോതുസമൂഹത്തിന് ചില പ്രതിബന്ധങ്ങളൊക്കെ ഉണ്ടല്ലോ
@salinipvenu14 күн бұрын
ഓം നമശിവായ എന്ന് പറഞ്ഞ് ആരെയും കൊന്നാൽ എവിടെ കുറ്റമില്ല മതത്തെ ദുരുപയോഗം ചെയ്യരുത് ഒരുപാട് വിശ്വാസികളുടെ വിശ്വാസത്തെ ഇല്ലാതാക്കരുത്
@Saja-z4c14 күн бұрын
💯💯💯
@vysakhvijayan528014 күн бұрын
ഒരാളെ സമാധി എന്ന് പറഞ്ഞ് കുഴിച്ച് മുടിയിട്ട്... ന്യായീകരിക്കാന്‍ ഒരോന്ന് വന്നോളും. അന്ധവിശ്വാസം തലക്ക് പിടിച്ച കുറേയെണ്ണം.. ഇനി കുറേ സമാധികള്‍ കേരളത്തില്‍ പ്രതീക്ഷിക്കാം
@Galaxy-pv5uk14 күн бұрын
തുറന്ന് പരിശോധിച്ച് വ്യക്തത വരട്ടെ എന്തിന് എതിർക്കണം
@ManafMetro-fb7oo14 күн бұрын
ആ ചങ്ങായിക്ക് അതിനുള്ളിൽ കിടന്ന് ശ്വാസം മുട്ടുന്നുണ്ടാവും😂😂😂ഇന്നലെ രണ്ടുദിവസം മുൻപു പൊളിച്ചിരുന്നേൽ അദ്ദേഹത്തെ രക്ഷിക്കാമായിരുന്നു. ഇനി ഒരു കാര്യവുമില്ല😂😂
@sanithap781814 күн бұрын
പൊളിച്ചിട്ടു അത് സമാദി ആണെങ്കിൽ അത് വീണ്ടും കെട്ടി കൊടുക്കാലോ. ഏതായാലും പൊളിക്ക്
@Klm53114 күн бұрын
ഇതുതന്നെ ആയാലും നമ്മുടെ നാട്ടിലോ അയല്പക്കത്തെ ആളോ പെട്ടന്ന് കാണാതായാൽ കണ്ടുപിടിക്കേണ്ടത് സാമൂഹിക പ്രതിബദ്ധത ഉള്ള സമൂഹത്തിന്റെ ആവശ്യം കൂടിയാണ്. ഈ കള്ള കരച്ചിലും ബഹളവും മരിച്ചപ്പോൾ അമ്മയും മക്കളും കാട്ടിയാൽ നാട് ഇളകില്ലായിരുന്നു 😏😏😏
@shakirt54814 күн бұрын
നല്ലരു ബിസിനസ് കുടംബം സ്വപ്നം കാണുന്നുണ്ട് അതിൻ ആരും തടസ്സം നിക്കരുത് ശല്യപ്പെടത്തരുത് Nest ശിവഗിരി സവാരി ഗിരി ഗിരി😂😂😂😂😂
@ShijuS-d7y14 күн бұрын
തള്ളയുടെ അഭിനയം കണ്ടപ്പോൾ എനിക്ക് പണ്ടത്തെ സിനിമാ നടി ജയഭാരതിയാണ് ഓർമ്മ വരുന്നത് 😂
@aravindgl11214 күн бұрын
കാര്യം മറ്റൊന്നുമല്ല.... സാമ്പത്തിക ഉദ്ദേശം തന്നെ....
@maheswariammal905414 күн бұрын
ആയിക്കോട്ടെ അവരുടെ അച്ഛൻ അല്ലേ
@trialindiachannel421814 күн бұрын
@@maheswariammal9054 swantham kuttikkalle bhellikodukkunna alkkar und. Appo ath avarrude kutti alle ennu parayummo
@6ue7iey13 күн бұрын
@@maheswariammal9054 Ninne pole ulla vidikal anallo kerala thil Ulla alaochikumbol sankadam ann😢
@santhoshkumardhp14 күн бұрын
Polikkanam, ethenda vellarikka pattanamoo??
@daisyanandhu381514 күн бұрын
ഇത് പൊളിച്ച് പരിശോധിക്കുക തന്നെ വേണം ഇല്ല എങ്കിൽ ഇത് പോലെ ഇനിയും വയസ് അയ വരെ സമാധി എന്ന് പറഞ്ഞു കൊണ്ട് ഇനീയും കൊല നടക്കും അത് കൊണ്ട് തന്നെ നിയമ നടപടികൾ എടുക്കണം... ഇപ്പൊ തന്നെ ഇത് പരിശോധിചില്ല എങ്കിൽ ശരീരം അഴുകി ഇല്ലാതെ ആകും.. എല്ലാ വരെയും വിളിച്ച് കൂട്ടിയിട്ട് സമാധി ഇരുത്തിയിരുന്നു എങ്കിൽ ഇത് ഇപ്പൊ തുറ കേണ്ട ആവശ്യം ഇല്ലായിരുന്നു...... കേരളത്തിൽ ഇനിയും പുറം ലോകം അറിയാതെ.. സമാധി അടയുന്നത് തടയാൻ ഇത് പരിശോധിചേ മതിയാവൂ
@shemi143714 күн бұрын
നിയമം വീണ്ടും നോക്കുകുത്തികൾ ആവുന്ന മറ്റൊരു നിമിഷം കൂടെ 😁
@AnilKumar-kw6fh12 күн бұрын
വക്കീൽ തീർത്ഥടന കേന്ദ്രം ഉണ്ടാക്കി പണം ഉണ്ടാക്കാൻ ഇറങ്ങിയ ആളാണ് അല്ലേ.... അതിന് പറ്റിയ പാവം മക്കളെ കൂട്ട് പിടിച്ചത്..... ഹാ കേരളമേ എന്തൊരു നാണക്കേട് 👏
@bijiraju14 күн бұрын
ഇതൊക്കെ നടക്കുന്നല്ലോ ഇത്രയും വിവരം ഇല്ലാത്ത ആൾക്കാരോ 😮
@AshikJohnmanjapra14 күн бұрын
ഒരാൾ എങ്ങനെ മരിച്ചു എന്ന് അറിയാൻ സ്റ്റേറ്റ് നു അവകാശം ഉണ്ട്. അതിനി എന്ത് തന്നെ ആയാലും. ഇയ്യാൾക്ക് death സർട്ടിഫിക്കറ്റ് എങ്ങനെ കൊടുക്കും? മരണ കാരണം എങ്ങനെ എഴുതും?
@rubeenarejeena883714 күн бұрын
ഇവനോക്കെ ഇപ്പോൾ തന്നെ സമാധിയാക്കണം😊😊😊
@manju276914 күн бұрын
അല്ല കല്യാണം കഴിച്ച മക്കളും ഉണ്ടായിക്കഴിഞ്ഞ് പിന്നെ അത് സന്യാസി ആകുമോ എനിക്കറിയാത്തതു കൊണ്ട് ചോദിച്ചതാ സന്യാസി എന്ന് പറഞ്ഞാൽ കല്യാണം കഴിക്കാത്ത ആരാധനകളും ധ്യാനങ്ങളും ഒക്കെയായിട്ട് നടക്കുന്ന ആളെയല്ലേ സന്യാസി എന്നു പറയാൻ പറ്റുകയുള്ളൂ ഇതെങ്ങനെ എനിക്കറിയില്ല അതുകൊണ്ട് ചോദിച്ചതാ
@nibiya809014 күн бұрын
Same doubt എനിക്കും ഉണ്ട്
@athul815714 күн бұрын
സദ്ഗുരു ഒക്കെ കല്യാണം കഴിഞ്ഞ ആളല്ലേ
@rk-vi5ul14 күн бұрын
ആ അറിവ് തെറ്റാണ്..
@biju266714 күн бұрын
കുത്തി പൊളിക്കരുത് എന്ന് പറയുന്നുണ്ടെങ്കിൽ അതിൽ എന്തോ സംഭവം ഒളിഞ്ഞിരിപ്പുണ്ട്
@SuniSaji-pl3qx14 күн бұрын
എന്ത് വിശ്വാസം ആണെങ്കിലും കല്ലറ പൊളിക്കണം.. അല്ലെങ്കിൽ ഇത് ഇനിയും ആവർത്തിക്കപ്പെടും
@devadaschidambaran990614 күн бұрын
സമാധി കേസ്സിനും അഭിഭാഷകൻ
@IndiraNarayanan-x6x14 күн бұрын
എന്നാൽ പിന്നെ എല്ലാവരെയും ഒന്ന് കുഴിച്ചുമൂടിയിട്ട് സമാധിയാണെന്നും പറഞ്ഞ് ഓം നമശിവായ ചൊല്ലിയാൽ മതിയോ കേസ് ഉണ്ടാവില്ലല്ലോ ഇത് അനുവദിച്ചില്ലെങ്കിൽ കല്ലറ പൊളിച്ചില്ലെങ്കിൽ നിയമത്തിന് ഒരു വെല്ലുവിളിയായി തീരും കല്ലറ പൊളിച്ച് എന്താണ് സംഭവിച്ചതെന്ന് അറിയണ്ടേ എല്ലാവർക്കും
@Sasura734914 күн бұрын
E naatil എന്തൊക്കെ ആണ് നടക്കുന്നത്
@Sololiv14 күн бұрын
😂💪💪🧘 കുറച്ച് കൂടി ശരിയാക്കാൻ ഉണ്ട്..
@Sasura734914 күн бұрын
@Sololiv 😂
@RajileshBabu14 күн бұрын
അന്ധവിശ്വാസം ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇത്തരം വിശ്വാസം വലിയ നിയമം നോക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. മറ്റ് സ്ഥലം ഉണ്ടെങ്കിൽ അതും അന്വേഷിക്കണം
@manjurajendran917914 күн бұрын
🎉ബിജെപി 🎉😮😢😢😢😢😢😢😢
@archanas720914 күн бұрын
Om namashivaya paranju ini ororutharem ithupole anju samadiyakkuallo ini ellarem😢
@lotus530114 күн бұрын
കുറുപ്പിനെ കിട്ടാത്തോണ്ടല്ലേ ഇതങ്ങനല്ലല്ലോ
@ShijuS-d7y14 күн бұрын
ഇന്നലെ ഞാൻ ഒരു വീഡിയോ കണ്ടതാണ് എന്നെ ആരും തെറ്റിദ്ധരിക്കരുത് രാജസേനൻ വിറകും പറക്കി കൊണ്ടുപോകുന്നു മരണവീട് സാധാരണ ഞങ്ങളുടെ വീട്ടിൽ മരണം നടന്നാൽ മക്കൾ വിറകും പെറുക്കി കൊണ്ട് തെക്കോട്ടും വടക്കോട്ടും നടക്കൂല 😂
@vijayankurup281113 күн бұрын
കൂടത്തായി ഓർമ വരുന്നു
@rajeshtjhony14 күн бұрын
ഒരു രൂപ പോലും മുടക്കാതെ പ്രശസ്ത്തനവാൻ പറ്റിയ ഒരു സമയവും മലയാളി കളയില്ല😅😅😅
@sindhups924014 күн бұрын
എടോ സമാധി ആക്കുന്നതിന് മുൻപ് പോലീസിന് അറിയിപ്പ് കൊടുത്ത് ആക്കരുതായിരുന്നോ. ഓം നമശിവായ പറയുമ്പോൾ. പോലീസ് പിരിഞ്ഞു പോകണോ ഞങ്ങളും ഒക്കെ വിശ്വാസികൾ ആണ്
@prakashphilip753114 күн бұрын
Ithil theercha ayum entho kalla kali undu.
@kamaruka80214 күн бұрын
കല്ലറ പൊളിച്ചില്ലെങ്കിൽ സമൂഹത്തിൽ ഇതുപോലെ ഇനിയും സംഭവിക്കാൻ സാദ്യതയുണ്ട്
@paperkoottam922014 күн бұрын
Oru idath purogamanam extreme levelilek athe pole andhaviswasamvum extreme levelilekk
@ShijuS-d7y14 күн бұрын
അന്ന് ഇയാളും കൂടെ ഉണ്ടായിരുന്നു സാമിയുടെ കൂടെ ജയിലിൽ ഉണ്ടായിരുന്നല്ലോ ചേട്ടനും😂
@Bhushan4009014 күн бұрын
നാട്ടുകാരെ അറിയിച്ചു സംസ്കാര ചടങ്ങ് നടത്തിയിട്ട് സമാധി പണിഞ്ഞാൽ പോരായിരുന്നോ 😂
@ShijuS-d7y14 күн бұрын
അപ്പൊ ഇത് നിങ്ങൾക താങ്കൾക്ക് ഉറപ്പുണ്ടോ ഗോപൻ ചേട്ടൻ ഉണ്ടെന്ന് ഓം എന്ന് പറഞ്ഞാൽ എന്താണ് അതിന്റെ അർത്ഥം ഒന്ന് പറഞ്ഞു തരാമോ എത്ര തവണയാണ് നമശിവായ ഉരുവിടുന്നത് ഞാനൊരു കുഞ്ഞുവാവയുമാണ് അങ്ങ് ഒരു പണ്ഡിതനും ആണ്😂😂😂
@nouveaudepartnurses14 күн бұрын
Attacks on religious beliefs are unjust, divisive, and violate the fundamental right to faith and dignity. Respect for all beliefs is essential for a just and peaceful society.
Government have duty to verify the genuiness of the incident.. If doubt arises. Belief is not affected...
@nouveaudepartnurses14 күн бұрын
@@bharath4803 it's matter of faith.
@nouveaudepartnurses14 күн бұрын
@@makkarmm165 opening itself affects faith
@bharath480314 күн бұрын
@@nouveaudepartnurses apo thalak nte casilum oke ee shushkanthi enthe kaanjanjadh. Apo faith nte alle. Njn chaidal kuzhapamilla matullavar chaidhal kuzhapamanu. Njanum oru hindhuvanu nammal jeevikunadh 21 century il anu alladhe ramante kaalathu alla..
@IndiraNarayanan-x6x14 күн бұрын
അങ്ങനെ നിങ്ങള് പിടിച്ച മുയലിന് മൂന്ന് കൊമ്പ് ആയാൽ എങ്ങനെ ശരിയാവുക
@BinduR-d1n14 күн бұрын
ഇതിന് ഒരിക്കലും B J P കൂട്ട് നിൽക്കില്ല ഇത് വിശ്വാസം അല്ല,
@raya458514 күн бұрын
Appo engana aano theerthadana kendram
@AnshidSaman14 күн бұрын
Nare
@shailajanp806214 күн бұрын
ഇത് യഥാർത്ഥ വിശോസമല്ല
@raya458514 күн бұрын
Vivaram illayma aano atho vivaram koodiyathano... Athin pattiya kurachennam support in
അതേ അവരുടെ വിശ്വാസം അത് സംരക്ഷിക്കപ്പെടണം അവരുടെ വിശ്വാസം ഒരു പാട് സമതിസ്ഥലങ്ങൾ ഉണ്ട്🙏🏻🙏🏻🙏🏻
@varghesedas722414 күн бұрын
ഇനി എല്ലാ വയസ്സായവരെയും സമാധി' ആക്കപ്പെടും
@jollysdreamworld387714 күн бұрын
ഒരു മനുഷ്യനെ ആരും അറിയാതെ കല്ലറയ്ക്കൂ ഉള്ളിൽ ആക്കി.. ഒന്നും ചെയ്യാൻ അറിയാതെ നിയമം.. ഹണിറോസ് ആണ് കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം.. ബോച്ചേ അറെസ്റ്റ് ചെയ്യാൻ കാണിച്ച ധൈര്യം എവിടെ 😂
@riyaschennat604712 күн бұрын
ഓം നമഃ ശിവായ പറഞ്ഞാൽ എന്ത് തെമ്മാടിത്തരവും ചെയ്യാമെന്നാണോ ചന്ദ്രശേഖരാ നീ പറയുന്നത്