അസ്സലാമു അലൈക്ക ആയൂഹ നബീയൂ വരഹ്മതുല്ലാഹ് വബർക്കത്താഹ് എന്ന് പറഞ്ഞാല്. നബി (s) salaam മടക്കും എന്നുണ്ടോ?
@asifarif-qu7jf5 күн бұрын
ഓ നബിയെ... എവിടെ? കാണുന്നില്ലല്ലോ?
@sidheekalr9053 Жыл бұрын
അത്തഹീയ്യാതു അൽ മുബാറക്കാതു അസ്സ്വലവാതു ത്വയ്യിബാതു ലില്ലാഹ്, അസ്സലാമു അലൈക്ക അയ്യൂഹ ന്നബീയൂ വ റഹ് മത്തു ല്ലാഹി വ ബറക്കാത്തഹൂ അസ്സലാമു അലൈനാ വ അ ലാ ഇബാദി ല്ലാഹി സ്സ്വാലിഹീൻ,അഷ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ് വ അഷ്ഹദ് അന്ന മുഹമ്മദു റസൂലുള്ളാഹ്, ഇങ്ങിനെ ആണല്ലോ പഠിച്ചത്, നിങ്ങൾ മുബാറക്കാതു പറഞില്ല
മിഅറാജ് ൽ അല്ലാഹു നബിയോട് പറഞ്ഞത് ആണ് ആ വാക്ക്. അതേ വാക്ക് അതേപോലെഇപ്പോഴും ഉപയോഗിക്കുന്നു എന്നെ ഒള്ളൂ. പിന്നെ നബിക്കുള്ള സലാം അല്ലയോ നബിയെ എന്ന് paranj സലാം പറഞ്ഞാലു മലക്ക് തങ്ങൾക് പറഞ്ഞു കൊടുക്കുമ്പോൾ അതേ വാക്ക് ഉപയോഗിക്കുമല്ലോ. അത് നല്ലതാണ്
@ahamedunni87955 ай бұрын
അസ്സലാമു ഹലൈക അയ്യു അൻ നബി എന്നു പറയുന്നതിനേക്കാൾ നല്ലത് അസ്സലാമു ഹലൈക്കും അയ്യൂ അൻ നബി എന്നതല്ലേ