ഈ കുറുവടിക്ക് ബ്രാഹ്മണ മതത്തെ കുറിച്ച് അറിയില്ല. അന്നും അകലം പാലിച്ചു അടിമകളെ പോലെ നടന്നു ഇന്നും ഇവറ്റകളുടെ അടിമകളായി നടക്കുന്നു 😂😂
@laluvenu78912 жыл бұрын
Eppozhum ee namboothirimarr kaliyakkunnathu thettu avarkanu budhiullathu avar nunapaksham ayathu kondu ano ini avarum paraum mapu parayanam map parayanam ennu
@birbalbirbal29582 жыл бұрын
നമ്പൂതിരി ഫലിതങ്ങൾ കെ. എസ്. പ്രസാദിന്റെ സൃഷ്ടിയല്ല. പണ്ട് മുതൽക്കേ ഫലിതബിന്ദുക്കളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു കഥാപാത്രമാണ് നമ്പൂതിരി. തീവ്ര മതവിശ്വാസികളാണല്ലോ സിക്കുകാർ. ആരോഗ്യവും ബുദ്ധിശക്തിയും ആവോളമുള്ള സർദാർജിമാരെ കളിയാക്കിക്കൊണ്ട് സർദാർജി ഫലിതങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ടല്ലോ. പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന സരസനായ ദാർശനിക സൂഫിയായിരുന്ന നസറുദ്ദീൻ ഹോജയെ ഒരേസമയം ബുദ്ധിമാനായും വിഡ്ഢിയായും അവതരിപ്പിച്ച കഥകൾ എത്രയെത്ര. ഇവരെയൊക്കെ മതത്തിന്റെയോ ജാതിയുടെയോ ലേബലിൽ കാണാതെ വ്യക്തികളായി മാത്രം കാണുന്നതാവും അഭികാമ്യം. നമ്പൂതിരിയെയും ഞാൻ ഒരു വ്യക്തിയായേ കണ്ടിട്ടുള്ളൂ. ഫലിതങ്ങളിലെ നമ്പൂതിരി വിഡ്ഢിയായിപ്പോയത് അദ്ദേഹം നമ്പൂതിരി സമുദായത്തിൽ ജനിച്ചത് കൊണ്ടാണെന്ന് ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല.
@vijayanchemra12022 жыл бұрын
മതാന്ധതയിൽ. നിന്നും മാനവരാശിയെ - കരകയറ്റാനുള്ള കോമഡി , അവ തരിപ്പിച്ചി രു ന്നങ്കിൽ
അങ്ങനെ കാണേണ്ട ബ്രോ. നമ്പൂതിരി ഫലിതങ്ങൾ കെ. എസ്. പ്രസാദിന്റെ സൃഷ്ടിയല്ല. പണ്ട് മുതൽക്കേ ഫലിതബിന്ദുക്കളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു കഥാപാത്രമാണ് നമ്പൂതിരി. തീവ്ര മതവിശ്വാസികളാണല്ലോ സിക്കുകാർ. ആരോഗ്യവും ബുദ്ധിശക്തിയും ആവോളമുള്ള സർദാർജിമാരെ കളിയാക്കിക്കൊണ്ട് സർദാർജി ഫലിതങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ടല്ലോ. പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന സരസനായ ദാർശനിക സൂഫിയായിരുന്ന നസറുദ്ദീൻ ഹോജയെ ഒരേസമയം ബുദ്ധിമാനായും വിഡ്ഢിയായും അവതരിപ്പിച്ച കഥകൾ എത്രയെത്ര. ഇവരെയൊക്കെ മതത്തിന്റെയോ ജാതിയുടെയോ ലേബലിൽ കാണാതെ വ്യക്തികളായി മാത്രം കാണുന്നതാവും അഭികാമ്യം. നമ്പൂതിരിയെയും ഞാൻ ഒരു വ്യക്തിയായേ കണ്ടിട്ടുള്ളൂ. ഫലിതങ്ങളിലെ നമ്പൂതിരി വിഡ്ഢിയായിപ്പോയത് അദ്ദേഹം നമ്പൂതിരി സമുദായത്തിൽ ജനിച്ചത് കൊണ്ടാണെന്ന് ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല.
@rajeshkumarrajeshkumarrk86592 жыл бұрын
😂😂😂😂👍👍
@pmsathar19242 жыл бұрын
Nalla comady
@RegiNC2 жыл бұрын
വളിച്ച കോമടി. കഷ്ടം 😔😔😔
@blackcarpet17232 жыл бұрын
തമാശകളുടെ തമാശ Good
@msnair92002 жыл бұрын
pity
@premdasyesudasan57782 жыл бұрын
Please. It is high time to stop these kinds of comedy. Namboothiris are not a group of funny folks. It is a misunderstanding that they behave in a comic way - in fact, they do not. Their whole life revolve around the concept Yajna. They are serious people who are able to lead the whole humanity through spiritual path.
@HariHari-em9dc2 жыл бұрын
നല്ല ഒറിജിനൽ മൊയല്യാർ പ്രസംഗങ്ങൾ കണ്ട് കേട്ട് ചിരിച്ച് മണ്ണ് കപ്പിയിരിക്കുന്ന ഈ കാലത്ത് ഇത്തരം നാറിയ തമാശകൾ കേട്ട് സുഡുക്കൾ മാത്രമേ ചിരിക്കൂ.
@vijaybalan24592 жыл бұрын
Very correct.
@എവിടെനിന്നോവന്നുഎവിടേക്കോപോകു Жыл бұрын
ഇത് ചരിത്രമാണ് നിന്റെയൊക്കെ ഓടി ഒളിച്ച ചരിത്രം കിണ്ടിയും വെള്ളവും ചരിത്രം വേറെയുണ്ട്. അകലം പാലിച്ചു ഓടി ഒളിച്ച ചരിത്രം . അത് കേൾക്കുമ്പോ കിടന്നു മോങ്ങാതെ 😂😂😂
@SunilKumar-bd4do2 жыл бұрын
പ്രസാദേ നിന്റെ ഒരു വളിച്ച കോമഡി നിന്റെ കോമഡി (വളിപ്പ് ) കേട്ടട്ട് ചിരി അല്ല വരുന്നത്
@ochan48842 жыл бұрын
Well, one would have laughed, but aren't Brahmins as a whole in reality very clever people? So it is a flop.
@geevarghesemathen85962 жыл бұрын
ഇത്ര വൃത്തികെട്ട തോ കഷ്ടം( കാഷ്ടം
@grasshopper71922 жыл бұрын
നമ്പൂതിരി ഒരു ചാഞ്ഞ തെങ്ങു ആയ കരണം എല്ലാവർക്കും അങ്ങോട്ട് കേറി എന്തും വിളിച്ചു പറയാം അതെ സമയം വേറെ മതമോ ജാതിയോ ആണ് എങ്കിൽ നിങ്ങൾ ഇതിനോടകം മാപ്പ് പറയേണ്ടി വന്നേനെ ജാതി പേര് പറഞ്ഞു ജാതിയെ അധിക്ഷേപിച്ചു എന്നൊക്ക പറഞ്ഞ് നിങ്ങൾക്ക് നമ്പൂതിരി മണ്ടൻ മാർ ആണ് എന്നു വരുത്തി തീർക്കാൻ നിങ്ങളുടെ തലയിൽ തന്നെ വിരിഞ്ഞ വളിപ്പുകൾ ഇങ്ങനെ വിളിച്ചു പറഞ്ഞു എന്നു കരുതി നമ്പൂതിരി സമുദായം മുഴുവൻ മണ്ടൻ മാർ ആണ് എന്നു നിങ്ങൾക്ക് മാത്രമേ തോന്നു ഒന്നുമില്ലെങ്കിൽ ks പ്രസാദേ നിങ്ങൾ ഒരു ആര്ടിസ്റ് അല്ലേ കുറച്ചു കൂടി പക്വത പാലിച്ചൂടെ??? ഇങ്ങനെ ആണോ ഒരോ ഫലിതം ഇറക്കുന്നത്???? പണ്ട് കുഞ്ഞാന്നമ്പ്യാർ ഒക്കെ എത്ര മനോഹരം ആയി ആണ് ജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ പരിപാടി ചിട്ട പെടുത്തിയത് എന്നു അറിയാമോ?? ഒരു കാലത്തു കഥകളി ആരുന്നു പക്ഷെ സാധാരണ ജനങ്ങൾക്ക് അത് മനിസിലാക്കാൻ സാധിച്ചിരുന്നില്ല അതിനാണ് കുറച്ചു കൂടി ലളിതം ആയി ഓട്ടം തുള്ളൽ പിറവി എടുത്തത്...... ഇതൊക്ക നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഉണ്ട് എന്നു കരുതുന്നില്ല.... കരണം നിങ്ങളുടെ ഫ്രഷ്ട്രേഷൻ ആണ് നിങ്ങൾ കരഞ്ഞു തീർക്കുന്നത് വേറെ മതം ക്കാരെ വച്ചു എന്തെങ്കിലും ചെയ്യാൻ ഉള്ള ധൈര്യം നിങ്ങൾക്ക് ഉണ്ടാകില്ല അതുവരെ നിങ്ങൾക്ക് നമ്പൂതിരിയെ എന്തും പറയാം കോമാളി ആയി ചിത്രീകരിക്കാം..... നിങ്ങളുടെ ഈ വിവേചന ബുദ്ധി ഒരു കലാകാരന് ചേർന്നത് അല്ല.....
@jyothishnair44382 жыл бұрын
Exactly. These kind of creativity can be enjoyed only by its creators and no one else. I feel sorry for Prasad for such a substandard attempt at comedy.
@birbalbirbal29582 жыл бұрын
നമ്പൂതിരി ഫലിതങ്ങൾ കെ. എസ്. പ്രസാദിന്റെ സൃഷ്ടിയല്ല. പണ്ട് മുതൽക്കേ ഫലിതബിന്ദുക്കളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു കഥാപാത്രമാണ് നമ്പൂതിരി. തീവ്ര മതവിശ്വാസികളാണല്ലോ സിക്കുകാർ. ആരോഗ്യവും ബുദ്ധിശക്തിയും ആവോളമുള്ള സർദാർജിമാരെ കളിയാക്കിക്കൊണ്ട് സർദാർജി ഫലിതങ്ങൾ ധാരാളം ഇറങ്ങിയിട്ടുണ്ടല്ലോ. പതിമൂന്നാം ശതകത്തിൽ തുർക്കിയിൽ ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന സരസനായ ദാർശനിക സൂഫിയായിരുന്ന നസറുദ്ദീൻ ഹോജയെ ഒരേസമയം ബുദ്ധിമാനായും വിഡ്ഢിയായും അവതരിപ്പിച്ച കഥകൾ എത്രയെത്ര. ഇവരെയൊക്കെ മതത്തിന്റെയോ ജാതിയുടെയോ ലേബലിൽ കാണാതെ വ്യക്തികളായി മാത്രം കാണുന്നതാവും അഭികാമ്യം. നമ്പൂതിരിയെയും ഞാൻ ഒരു വ്യക്തിയായേ കണ്ടിട്ടുള്ളൂ. ഫലിതങ്ങളിലെ നമ്പൂതിരി വിഡ്ഢിയായിപ്പോയത് അദ്ദേഹം നമ്പൂതിരി സമുദായത്തിൽ ജനിച്ചത് കൊണ്ടാണെന്ന് ഇതുവരെ ഞാൻ ചിന്തിച്ചിട്ടില്ല.
@grasshopper71922 жыл бұрын
@@birbalbirbal2958 നമ്പൂതിരി ഫലിതം ഒക്കെ ഒത്തിരി vannittund പക്ഷെ നിങ്ങൾ തന്നെ ആലോചിച്ചു നോക്ക് ശെരിക്കും അവഹേളിക്കുന്ന തരത്തിൽ ആണ് പല പരിപാടികളും അവതരിപ്പിക്കുന്നത് normal ആയി thamasha കൈകാര്യം ചെയ്താൽ തെറ്റില്ല പക്ഷെ വളഞ്ഞിട്ട് ആക്രമിക്കുന്ന തരത്തിൽ ആകരുത്..... അതാണ് ഞാൻ പറഞ്ഞത്
@babukalalathil50952 жыл бұрын
Chilare അപമാനിക്കുന്നത് എല്ലാവര്‍ക്കും ഹരമാണ്
@birbalbirbal29582 жыл бұрын
@@grasshopper7192 വികലമായ തമാശകളോട് എനിക്കും യോജിപ്പില്ല ബ്രോ. വിഷയം ഏത് തന്നെയായാലും അങ്ങനെയുള്ള തമാശകളെ 'ചിരി വരാത്ത'വയായി കണ്ട് നാം നനഞ്ഞ പടക്കം പോലെ തള്ളിക്കളയാറില്ലേ? പക്ഷെ, ഇതുപോലെ 'മറ്റ് സമുദായങ്ങളെ' കളിയാക്കാൻ ധൈര്യമുണ്ടോ എന്നർത്ഥത്തിലാണ് ചിലർ ഇവിടെ അഭിപ്രായങ്ങൾ എഴുതിയിരിക്കുന്നത്. മറ്റ് സമുദായത്തിലുള്ളവരെ പരിഹസിച്ച് സ്കിറ്റുകൾ ഇറക്കിയത് കൊണ്ട് നമ്പൂതിരിക്ക് നീതി കിട്ടുമോ? ഇത്തരം സ്കിറ്റുകളെ 'സമുദായം' എന്ന കണ്ണിൽ കാണുമ്പോൾ മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാത്തിരിക്കുന്ന ചിലർ അതിൽ പിടിച്ച് തൂങ്ങും. നല്ല ഉദ്ദേശ്യത്തോടെ നാം എഴുതുന്നതിനെ പോലും അത്തരക്കാർ വളച്ചൊടിക്കും. ഇക്കാര്യമാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. ഞാൻ ഈ സ്കിറ്റുകളിൽ സമുദായത്തെയല്ല, വ്യക്തിയെയാണ് കണ്ടതെന്ന് പറഞ്ഞെന്ന് മാത്രം. എന്നാൽ, അങ്ങനെ നോക്കിയാലും ഈ സ്കിറ്റ് എന്നെ ചിരിപ്പിച്ചില്ല എന്നത് മറ്റൊരു സത്യം. എന്നിരുന്നാലും, താങ്കൾ അഭിപ്രായം എഴുതാനുണ്ടായ സാഹചര്യം ഞാൻ മനസ്സിലാക്കുകയും അതിനെ ഉൾക്കൊള്ളുകയും ചെയ്യുന്നു.
@SunilKumar-bd4do2 жыл бұрын
പ്രസാദേ നിനക്ക് ഈ വളിപ്പ് പരിപാടി നിറുത്തി തെണ്ടാൻ പൊക്കൂടെ ഇതിലും അന്തസ്സുണ്ട്
@kichu3982 жыл бұрын
തമാശ വരെ ഇയാൾക്ക് വർഗീയത കയറിയോ!??
@abdulrahiman23392 жыл бұрын
PC ജോർജ്ജിൻ്റെ വായിൽ നിന്നും വരുന്ന വിസർജ്ജനം കൂടി നമ്പൂതിരി അങ്ങ് 'മൊത്തമായി എടുക്കണം, ട്ടോ! എന്താ രാമാ, ശരിയല്ലെ! കേരളത്തിൽ മനസമാധാനമുണ്ടാവാൻ അത് ഒരു പരിധി വരെ സഹായിക്കും തിരുമേനീ! രാമാ, ഒന്നു പറഞ്ഞു കൊടുക്കുതിരുമേനിക്ക് '
@catwalk1002 жыл бұрын
ഭാരത മതരാജൃ വിഭജന ശേഷം ...മദനി മുതൽ .... സക്കീർ....ബാലുശ്ശേരി .... നായിക്ക് ...അസ്ത്രം ഗഫൂർ ... പ്രാദേശിക ...PFI (പാക്കിസ്ഥാൻ ഫ്രണ്ട് ഓഫ് ഇൻഡൃ )... വായിലൂടെ വിസ ർജ്ജിക്കുന്നത് മഹത്തരമാ ണ് പലർക്കും !!! 😃🤣😂