ഒരു സമുദായത്തെ ഇങ്ങിനെ അവഹേളിക്കുന്നതു് പ്രതിഷേധാർഹമാണ്. ഒരു തിരുമേനിയും ബുദ്ധിഹീനരല്ല വല്ല വെള്ളമടിച്ചു പൂക്കുറ്റി ആയ വരെ കഥാപാത്രമാക്കി അവതരിപ്പിക്കൂ
@sajanjames58944 ай бұрын
മാറ് മറക്കാൻ സമ്മതിക്കാതെ രാവന്തിയോളം പണിയെടുപ്പിച്ചിട്ടു കഞ്ഞി കുടിക്കാൻ നെല്ല് മാത്രം കൊടുത്ത വർഗം. എത്ര പെൺകുട്ടികളുടെ മാനം കവർന്നവർ... പല്ലക്ക് വരുന്ന വഴിയിൽ പാവങ്ങൾ വന്നുപെട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിച്ചവർ...വരേണ്യ വർഗം ചെയ്തു കൂട്ടിയ കൊടും പാതകങ്ങൾ... ഇതിന്റെയൊക്ക ശാപം എന്ന് തീരും....
@MuhammedMeleparambathАй бұрын
M 80 മൂസ പറ്റുമോ പറ്റുമെങ്കിൽ ഇതും ആവാം ട്ടോ
@fathimanajiya70442 жыл бұрын
വെളുത്തതേടം 👍👍👍👍👍👍👍👍
@suja60022 жыл бұрын
🤣🤣🤣
@murukart34144 ай бұрын
ഇത് കൻഡന്റ് വെറുതെ ഞങ്ങളെ ബോറടി😢----=≠
@thomasstephen82925 ай бұрын
Thirumeni olakkuda illey
@thomasmv5813 ай бұрын
മേൽ ജാതി ക്കാരെ അപമാനിക്കുന്നത് അവസാനിപ്പിക്കാൻ നിയമ വേണം