Watch ഈ പോലീസ്‌സ്റ്റേഷൻ കൊറോണ കാലത്തെ പോലീസ്‌സ്റ്റേഷനല്ല | Cochin Guinnes | K.S.Prasad
Пікірлер: 30
@MusicLover-j5o2 жыл бұрын
കുറച്ച് വർഷം മുൻപ് കണ്ടതാണെങ്കിലും ഇടക്ക് നിങ്ങളുടെ ഈ തമാശകൾ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം ആണ് ☺️
@mohammedmusthafamampatta7538Ай бұрын
ഓൾഡ്.... സൂപ്പർ
@luttappifromkerala2 жыл бұрын
നൊസ്റ്റാൾജിയ 😭😭😭ഇനി വരുമോ ഇതേ പോലെത്തെ സ്കിറ്റുകൾ പ്രസാദ് ബായ് 👍👍❤
@ajeshkumarr65992 жыл бұрын
ഒരിക്കലും ഇല്ല
@JayaprakashvJayaprakash-kk1sj Жыл бұрын
@@ajeshkumarr6599 a
@yathrikan35 Жыл бұрын
Manoj Guinness 😘
@lalupk9924 ай бұрын
നൊസ്റ്റാൽജിയ, പണ്ട് ഞങ്ങടെ നാട്ടിൽ ദൃശ്യമാധ്യമങ്ങൾ സുലഭമല്ലാത്ത ക്കാലത്ത് ഈ സ്ക്രിപ്റ്റ് കണ്ടിട്ട് ഇതുപോലെ ഞങ്ങൾ നാട്ടിലെ ഗുരുമന്തിരത്തിൽ പ്രാഗ്രാം അവതരിപ്പിച്ച ട്ടുണ്ട്. വൻ വിജയമായിരുന്നു.😂😂😂😂 അതെല്ലാം നല്ലൊരു കാലം ആയിരുന്നു
@HithajoshiG2 жыл бұрын
Annu kalathu Manoj guinness nu undayirunna fans onnum innethe pala thatagnalkkum illa !! Pulli super star arunnu!
@sijuce77502 жыл бұрын
1985ൽ ജനിച്ചവർ ഉണ്ടോ അടി like
@blackman20152 жыл бұрын
നൊസ്റ്റാൾജിയ ❤❤❤❤
@thulaseedharanthulasi94232 жыл бұрын
ഇതൊക്കെയാണ് യഥാർത്ഥ കോമഡി. 🥰🥰🥰
@vinodkumarrenju3932 Жыл бұрын
👍👍👍👍👍
@akhilakhil43702 жыл бұрын
ചെറുപ്പത്തിൽ സിഡി ഇട്ടുകണ്ട കാലം ഓർക്കുന്നു
@saneeshsanu13802 жыл бұрын
ഓരോ കാസറ്റുകളും ഓരോ ആഘോഷങ്ങളായിരുന്ന കാലം
@robinraju292 жыл бұрын
90's നൊസ്റ്റാൾജിയ
@aswingk80202 жыл бұрын
Ithinte cd ippozhum undu kayyil ❤️
@vs6892 Жыл бұрын
ഞാൻ ശാരംഗ്. എന്റെ കൈയ്യിലും ഈ വീഡിയോ കാസറ്റ് ഉണ്ടായിരുന്നു.
@SUNIL.vettam11 ай бұрын
🌹 01 - 01 - 2024 🌹
@sindhusabu20002 жыл бұрын
ഇതൊക്കെ ഒരു കാലം
@AbhilashGregory19852 жыл бұрын
Good ol' Art of Kathaaprasangam (കഥാപ്രസംഗം )!
@muhammedmuhammedks72132 жыл бұрын
Uhhhhhjuyyu
@abdulnaseer-ov4ej Жыл бұрын
Hi
@GireeshKumar-ms1fl2 жыл бұрын
Gireeshkumar
@mnpu44992 жыл бұрын
ഹോ ഒരു സിഡി ഇറങ്ങാൻ വേണ്ടി എത്ര കാത്തിരുന്നിട്ടുണ്ട്
@nidhanb4u311 Жыл бұрын
Sathym
@lordabhijith2 жыл бұрын
There are movies with 1% of entertainment value of this skit. GOLD
@knbhaskaran8103 Жыл бұрын
N അതുംവരും
@PaddyDaddy3412 Жыл бұрын
ഇതേ ഷോയുടെ ഭാഗമായി ആദ്യം ഒരു പൊളിറ്റിക്കൽ കോമഡി സ്കിറ് ഉണ്ടായിരുന്നു....A K ആന്റണിയും കരുണാകരനും EK നായനാരും ഒക്കെ ഉള്ള ഒരു സ്‌കിറ്. നല്ല കോമഡി ആയിരുന്നു....അതും കൂടി ഒന്നും അപ്‌ലോഡ് ചെയ്തിരുനെങ്കിൽ നല്ലതായിരുന്നു