Super number onnu share cheyyamo? Muliplx Ic ye kurach detail ayi parayamo?
@Gaganoid Жыл бұрын
The 74LS138 is a 3:8 Decoder IC that is commonly used in decoding or de-multiplexing circuits for memory decoding or data routing purposes. It is designed for high-speed operations and has three enable pins to make it easier to cascade with other ICs. ഈ definition netil നിന്ന് എടുത്തതാണ്.. അതിനു input 3 pins and output 8 pins ഉണ്ട്. 000, 001,010,011,100,101,110,111 എന്നിങ്ങനെ 3 പിനിൽ voltage കൊടുത്താൽ , ഓരോ ഇൻപുടിനും output oro pin high ആവും. അതായത് 000 കൊടുത്താൽ 0ത് പിൻ high ആവും. 001 കൊടുത്താൽ 0ത് പിൻ low avum 1St pin high avum ..angane. യിതിൻ്റെ opposite aanu encoder or multiplexer 74148. പിന്നെ 3 enable pins ഉള്ളത് കൊണ്ട് വേറെ ഇതേ ic ആയി cascade ചെയ്തു use ചെയ്യാം. ഒരു വീഡിയോ യിടാം ഇതുവച്ച്