നമസ്തേ🙏 ടീച്ചറമ്മേ. ആദ്യമായി ആണ് തൈര് കൊണ്ട് പനീർ ഉണ്ടാക്കുന്നത് കണ്ടത്, ഒരുപാട് നന്ദി... പിന്നെ മുറിക്കുന്ന കത്തി ഒന്ന് നനവോട് മുറിക്കാൻ ഉപയോഗിച്ചാൽ പനീർ പൊടിഞ്ഞു പോവാതെ കിട്ടും. But TeacherAmma The Great, done it perfectly without any trick....😍
@kknair48184 жыл бұрын
നല്ല അവതരണം പറഞപോലെ ഉണ്ടാകി നോക്കി നന്നായി വന്നു ഒരു പാട് നൻദി ടീച്ചർ Thank so much.
@jayasreep21584 жыл бұрын
ഇത്ര സിംപിൾ ആയി പനീർ ഉണ്ടാക്കുന്ന റെസിപി ആദ്യമായ് ആണ് കാണുന്നത്. നന്ദി , ടീച്ചർ.
@BEAST_X33 жыл бұрын
ടീച്ചർ, നിങ്ങളുടെ പാചകത്തെക്കാൾ എനിക്ക് ഇഷ്ടം സംസാരമാണ്
@shashi33574 жыл бұрын
സ്കൂൾ ക്ലാസ്സ് റൂം ഓർമ വന്നു..... ടീച്ചർ ക്ലാസ്സ് എടുക്കുന്നത് പോലെ.... 😍😍😍
@Nisha-sp8cd3 жыл бұрын
പാലിലെ ഘടകങ്ങൾ നേരത്തെ ഒരു ക്ലാസിൽ പറഞ്ഞൂ എന്നും പറഞ്ഞു. 😀❤️
@കാര്യസ്ഥൻ3 жыл бұрын
Thank you teacher
@shailajanarayan8864 жыл бұрын
ടീച്ചർ, തൈര് ഒഴിച്ച് പനീർ ഉണ്ടാക്കുന്നത് ആദ്യായിട്ടാ കാണുന്നത്. ഏതായാലും സൂപ്പർ.
@nirmalan75354 жыл бұрын
Very good recipe...ഇത് വരെ lime juice വെച്ചാണ് ഉണ്ടാക്കിയിരുന്നത്. ഇനി തൈർ വെച്ചു് ഉണ്ടാക്കി നോക്കാം...Thank you teacher.
@rugminiamma62174 жыл бұрын
Hi teacher
@vasanthybabu82834 жыл бұрын
ടീച്ചറിൻ്റെ സംസാരശൈലി കേൾക്കാൻ നല്ല രസമുണ്ടു്.എത്ര നേരം കേൾക്കാൻ തോന്നും.
@ZeenathpaZeenathpa4 ай бұрын
You are a perfect teacher and also famous cook
@sindhumolpn24573 жыл бұрын
പാചകവും ഒപ്പം സയൻസ് ഉം കഥകളും പറഞ്ഞു തരുന്ന സുമ ടീച്ചറിനെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് ....❤️❤️❤️
@kilikoottamspecials83624 жыл бұрын
വിശദമായ വിവരണത്തിനും ... പനീർ ഉണ്ടാക്കിയതും എല്ലാം ഇഷ്ട്ടമായി ട്ടോ .. Thank you so much teacher😍😊🙏
@smithasnair53394 жыл бұрын
ഒരു class room ൽ ഇരിക്കുന്ന feel. thanks a lot mam🙏🙏🙏💕💕💕🌷
@bushrathasnin34444 жыл бұрын
Super recipe.School class roomil erikkunna feelings.Thanks teacher
@jayalakshmi76204 жыл бұрын
ടീച്ചറുടെ ക്ലാസിൽ ഒരു സ്ക്കൂൾ കുട്ടിയായി മാറി - എത്ര നല്ല രീതിയിലാണ് ഓരോന്നും മനസിലാക്കി തരുന്നത്. അടുത്ത കാലത്താണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. ഉടനെ തന്നെ Subscribe ചെയ്തു... love you so much.....❣️❣️❣️
@balasubramanis1399 Жыл бұрын
very Good Presentatio Thank you Teacher Thank you So much God Bless you always .
@nanduvlog55244 жыл бұрын
Supper teacher ketondrikkan thanney nalla resamundu class ketrikunathu poley oru feelll
@parvathiunnikrishnan43944 жыл бұрын
Very nicely described..thank you ma'am
@jamshupilakkal42794 жыл бұрын
Nalla avatharanam🌹
@laluchackalackal29874 жыл бұрын
വളരെ നന്നായി, ഞാൻ ഉണ്ടാക്കാറുണ്ട്. ഇനി ഇതുപയോഗിച്ചുള്ള ഒരു വിഭവം ക്രറി) കൂടെ ഒന്ന് ചെയ്തു കാണിച്ചാൽ നന്നായിരുന്നു Thanks a lot Teacher
@sheejasheejasalam27294 жыл бұрын
ഇതിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹച്ചിരുന്നു Thank you Teacher amma👍👍
@anitharajamohan34543 жыл бұрын
Thank u mam paneer making seen today only beautiful presentation ,my kids like paneer dishes much shall try
തൈര് ഒഴിച്ചു പനീർ ഉണ്ടാക്കും എന്നത് പുതിയ അറിവാണ്. നന്ദി ടീച്ചറെ ❤️
@geethakumarivs37264 жыл бұрын
ഞാൻ അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു റെസിപ്പി ആണ്. Thank you so much.
@mallikamalli96014 жыл бұрын
Ppppp00
@aswathyrajan73544 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി...നല്ലതായിരുന്നു...thank u so much.....Teacher😍
@ushadevisfavourites52114 жыл бұрын
വളരെ ഉപകാരപ്രദം ആയ വീഡിയോ ടീച്ചറേ . പാൽ ഇടയ്ക്ക് കാച്ചുമ്പോൾ/ തിളപ്പിക്കുമ്പോൾ ഇതുപോലെ പിരിഞ്ഞു പോവാറുണ്ട്.. അത് കളയാറാണ് പതിവ്.. കാരണം തൈര് ആക്കാനും പറ്റില്ലല്ലോ.. ഈ ഇളം മഞ്ഞ വെള്ളവും ബാക്കി ഉരുണ്ടു കൂടി കട്ടയും കാണുമ്പോൾ സങ്കടമാണ് തോന്നുക പാൽ കേടായി പോയല്ലോ എന്ന്.. ഇന്നിപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ സമാധാനമായി.. പനീർ ആണല്ലോ അത് , അതിനെ സംസ്‌കരിച്ചു എടുത്താൽ മതിയല്ലോ എന്ന്.. Thank you ടീച്ചറേ.. നല്ല അവതരണം.. കുട്ടികൾക്ക് പ്രാക്ടിക്കൽ ക്ലാസ് എടുക്കുന്നത് പോലെ തന്നെ സാവധാനത്തിൽ വ്യക്തമാക്കി ഓരോന്നും വിശദീകരിച്ചു തന്നു.. Thanks again.👍👌💐☺️
@mogagameryt31664 жыл бұрын
സൂപ്പർ mom
@girijadivakaran29514 жыл бұрын
ഞാൻ നാരങ്ങ നീര് ഒഴിച്ച് ഉണ്ടാക്കിയിട്ടുണ്ട്. തൈര് ചേർത്ത് ഉണ്ടാക്കാമെന്ന് പുതിയ അറിവാണ് ടീച്ചർ. ഒരു പാട് നന്ദി' ഉണ്ടാക്കി നോക്കാം.🙏🙏🙏
@anishaanil43374 жыл бұрын
Thk u... Really I love ur presentation..... Eniyum paneer vechu curry um venam.......
@ushacheruvare79214 жыл бұрын
Valare nannayitundu Teacher
@remya.a.ra.r26074 жыл бұрын
തൈര് ഒഴിച്ച് ആദ്യമായിട്ടാണ് കാണുന്നത്.... നാരങ്ങാനീര് ആണ് കണ്ടിട്ടുള്ളത്..... സുമടീച്ചർ എല്ലാം variety cooking🥰🥰🥰
@minijayakumar41694 жыл бұрын
നന്ദി ടീച്ചർ നാരങ്ങ നീര് വെച്ചു ഉണ്ടാക്കി നോക്കീട്ടുണ്ട് പക്ഷെ ഇത്രയും പൂവു പോലെയുള്ള പനീർ കിട്ടിയിട്ടില്ല ഇനി തൈരു വെച്ചു ചെയ്തു നോക്കാം
@biniar62304 жыл бұрын
Wow....nalla rasam unde kelkan.....njan undakkarunde...but ice water ozhikkarillla....my kids luv paneer.... Pinne njan vattukappa payar puzhukku receipe kandu ....thanks amma...luv u lot....
@shinegopalan46803 жыл бұрын
Suuuuper
@ushadevis68664 жыл бұрын
🙏 നമസ്തേ ടീച്ചർ. എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു.
@k.vimaladevisadasivan60974 жыл бұрын
ടീച്ചർ പറഞ്ഞ രീതിയിൽ പനീർ ശരിയായി .നന്ദി ടീച്ചറെ.
@prabhavathykp13104 жыл бұрын
Thanks.
@prabhavathykp13104 жыл бұрын
Teacher chachi.....
@tmvijayalekshmy5264 жыл бұрын
Wonderful explanation. Likes your talking very much teacher
@lindamathew80874 жыл бұрын
🌹🌹👌
@ambujampanicker64494 жыл бұрын
Thanks Suma teacher, my favourite cooking item annu Paneer. Mikavarum Paneer purchase cheyarunde. Pakshe, veetil undakkiyittilla. Thanks for showing paneer preparation and will try very soon to prepare it.
@bindusivadas41164 жыл бұрын
Teacherine kananum kelkkanum valare ishtamanu,,, oru home tour cheyyane,. Pls,,,,,,,
@maneeshnarayanan89044 жыл бұрын
ഒരു കുക്കിംഗ് വീഡിയോ ഒരു സെക്കന്റ് പോലും സ്കിപ് ചെയ്ത് വിടാതെ കണ്ടത് ടീച്ചറുടെത് മാത്രമാണ്...... ഇത്രമേൽ ഭംഗിയായി അവതരിപ്പിയ്ക്കാൻ ലോകത്തെ ഏറ്റവും വലിയ പാചക വിദഗ്ധർക്ക് പോലും കഴിയണമെന്നില്ല...... ഒരായിരം സ്നേഹാശംസകൾ
@reshmaramesh4774 жыл бұрын
ഒരു ക്ലാസ്സിൽ.ഇരുന്ന അനുഭവം.. താങ്ക്സ് ടീച്ചർ
@priyavinod41144 жыл бұрын
അമ്മേ പനീർ cut ചെയ്യുന്ന കത്തി ഫ്രീസറിൽ ഒരു 5 മിനിറ്റ് വച്ചിട്ട് പനീർ cut ചെയ്‌താൽ അതു പൊടിഞ്ഞു പോവില്ല
@AnilChettayi4 ай бұрын
ടീച്ചർ പഠിപ്പിച്ച കൂട്ടികൾ ഒരിക്കലും പഠിപ്പിച്ച ഒരു വാക്ക് പോലും മറക്കില്ല... ഉറപ്പ്...
ഇത് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ട് ഇതു പോലെ ഉണ്ടാക്കി നോക്കും super👌👌 Thanks teacher
@santhyragunath44654 жыл бұрын
ടീച്ചർ വിഡിയോ ഇഷ്ടം ആണ് ഒരുപാട് അറിവ് ലഭിച്ചു കഴിഞ്ഞു
@josek4445 Жыл бұрын
Dear suma aunty your presentation is very good
@rejiganesan75044 жыл бұрын
ടീച്ചർ അമ്മാമ സൂപ്പർ ആണ്, thank u knowledge
@hajirakk87474 жыл бұрын
Nalla avatharanam thank u
@sandhyamg8634 жыл бұрын
ഞാൻ ഇന്നു ഉണ്ടാക്കി ടീച്ചർ. എനിക്ക് വലിയ ഇഷ്ടം anu.ടീച്ചറിന്റെ വീഡിയോസ് എല്ലാം ഇഷ്ടം ആണ്.
@mayakartha44644 жыл бұрын
ടീച്ചറമ്മേ എന്നാ സൂപ്പർ സംസാരം കേട്ടിരുന്നു പോവും
@iamtherider-w1n4 жыл бұрын
മുത്തുമണി നിലത്തുവീഴുന്നത്പോലുള്ള നല്ല സംസ്കാരമുള്ള ഈ ടീച്ചറമമയെ ഞാൻ ഇങ്ങു എടുക്കുവാ
@jayasreecj7664 ай бұрын
Super Teacher ❤❤❤
@annammajohn87014 жыл бұрын
Teacher this video is very helpful for me thank you teacher 😘😘🥰🥰😍😍
@muhammedshafimt24414 жыл бұрын
Valiya athbuthamayi. Tonnunnunnu ammayude e class
@sarojiniv23124 жыл бұрын
Tasty 😋🥰😍🤩 Thanks for the video
@hemalataramanandan76013 жыл бұрын
"ADIPOLI"" Ma'm!!😍😍😍😍
@subwaysurfersgaming60743 жыл бұрын
എനിക്ക് അമ്മയുടെ സംസാരം ഒരുപാട് ഇഷ്ടം ആണ്
@sosammaabraham50644 жыл бұрын
I tried paneer, super result kitty. today I made palak panner curry,
@suneeran17624 жыл бұрын
ടീച്ചറേ... അറിയാൻ ആഗ്രഹിച്ച റെസിപ്പി 👍👍 ഇതുകൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങൾ കൂടി പറഞ്ഞു തരണേ ...
@suryalal80354 жыл бұрын
👌 അങ്ങനെ പനീർ ഉണ്ടാക്കാൻ പഠിച്ചു.🙏
@dilipvarmak69154 жыл бұрын
PL let us know how to make Punjabi veggies.
@sophievarghese31024 жыл бұрын
വളരെ നല്ല ക്ലാസ്സ്. ടീച്ചർ ഒരു നല്ല ടീച്ചർ തന്നെ
@uttarapr37834 жыл бұрын
Hello aunty, your channel is wonderful, thank you. One small suggestion while making paneer aunty, please do not throw away the whey protein water. It can be used to make chapathi/poori dough. It can be kept in fridge for almost a week. The chapathi comes out to be very soft aunty. Thank you.
@NewNew-lu3vf4 жыл бұрын
Teacher ammayuda avatharanam very good thanks teacher love you
Teacher please tell about milk fat... And one receipe paneer butter Masala..
@annmariyava74764 жыл бұрын
Paneer biriyani undaki kannichu tharro
@hindwahid44544 жыл бұрын
Yummy paneer! One of the most popular cheeses in France is camembert. Need an acquired taste to enjoy it. Like the wasabi used for sushi.
@jinisudhakar914 жыл бұрын
ടീച്ചറുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് അവതരണം സൂപ്പര്‍ 🙏
@sumanroy93474 жыл бұрын
Lovely presentation and nice information 💥💥👍👍🙏🙏🙏😍😍😍❤❤,i will definitely try
@ramsaharis8104 жыл бұрын
ഒരുപാട് ഇഷ്ട്ടമായി ടീച്ചർ 💕 Bellu kitchen
@adv.rarichanck42854 жыл бұрын
First seen, your video, nice presentation. Thanks Teacher, keep it up the enthusiasm.
@omanajacob44804 жыл бұрын
വളരെ മനോഹരമായ അവതരണം
@sreelalsreelal23263 жыл бұрын
Nalla sambashanam teacher
@swathinambiar934 жыл бұрын
I felt like I'm back to my science class😊🙇
@Kay-ee7hi4 жыл бұрын
Very good explanation. I will try. Thank you .
@sitaswaroop4143 жыл бұрын
Namaskaram teacher, Thankyou
@philomenaantony92504 жыл бұрын
First time seeing with curd, great.
@littletwinkle84532 жыл бұрын
Super simple
@remadevik6922 Жыл бұрын
Dear teacher I love you 💗
@preejaharidas79554 жыл бұрын
വളരെ നന്ദിയുണ്ട് ടീ ച്ചറമ്മേ ഇത് എങ്ങനെയാണു ഉണ്ടാക്കുന്നതെന്നു അറിയില്ലായിരുന്നു
@ampiliranjit84944 жыл бұрын
I have seen your video today I liked ur presentation This is what I needed Thank you Madam 🙏 I will try this 👍
@eshaworldsalma54394 жыл бұрын
ടീച്ചറമ്മക്കൊരു umma 😘😘😘😘
@ayishabicp33733 жыл бұрын
Idh kurea kaalam idh frdjil vechaal pattumo
@radharavi28913 жыл бұрын
എൻ്റ ടീച്ചർ ചേച്ചി എന്തൊരു സംസാരരീതിയാണ് അവതരണം അതി ഗംഭീരം കെമിസ്ട്രി യോ ഹോ എന്തൊരു സുഖമാണ് കേട്ടിരിയ്ക്കാൻ. ദീർഘായുസ്സ് നേരുന്നു ചേച്ചീ
@cookingwithsumateacher76653 жыл бұрын
Never a chechy. Really an ammumma. I'm so old molutty
@manikuttyjayan31774 жыл бұрын
സൂപ്പർ.... ഞാനും ഉണ്ടാക്കും.. പനീർ റെസിപ്പി കൂടി കാണണം ❤
@krishnapriya44084 жыл бұрын
Super. Cooking. Suma. Teacher....
@MalukuttyP-sx4nq5 ай бұрын
❤❤❤❤❤❤❤
@selinprakash40854 жыл бұрын
Very informative video
@prathaplila4 жыл бұрын
Good explanation of a scientist. Thanks.
@ebulljet82464 жыл бұрын
ടീച്ചറെ ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനി ഞാനും ഇതുപോലെ ഉണ്ടാകും താങ്ക്യൂ ടീച്ചർ
@ig.phantom87634 жыл бұрын
Ithu kondu undakkunna vibavangàl koodi kanikkanam super
@radhamonyps37152 жыл бұрын
Teacher you said paneer is rich content of protien..Then what about the content of milk fat when we make paneer...please explain..
@anusukumaran54844 жыл бұрын
Curd ozhich cheyanulathu ariyillarynu I use lemon juice..thank you teacheramme
@sinyvinod29784 жыл бұрын
Nice recipe & like your presentation too.waiting for more dishes teacher.🤩
@preethajayadip34723 жыл бұрын
Lovely😍😍 presentation
@sumaprakasan47004 жыл бұрын
നമസ്തേ ടീച്ചർ, പാൽ.പാടയിൽ നിന്ന് നെയ്യ് ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു തരണേ.
@sainoshibu76094 жыл бұрын
Super teacher adipoli simble methed
@merinjacob70104 жыл бұрын
Super thanku teacher
@ravilalitha15854 жыл бұрын
Very good teacher.👍i am also an old teacher,likes ur posts very much.will try this method,since making paneer only with lemon juice.thank u dear teacher💗