നനഞ്ഞ നേരിയ പട്ടുറുമാല്‍ | Nananju Neriya Patturumaal | Ente Mohangal Poovaninju| Yesudas | S Janaki

  Рет қаралды 1,070,221

Millennium Musics

Millennium Musics

Күн бұрын

നനഞ്ഞ നേരിയ പട്ടുറുമാല്‍ | Nananju Neriya Patturumaal | Ente Mohangal Poovaninju| Yesudas | S Janaki
Music: വി ദക്ഷിണാമൂർത്തി
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്എസ് ജാനകി
Raaga: വാസന്തി
Film/album: എന്റെ മോഹങ്ങൾ പൂവണിഞ്ഞു
നനഞ്ഞ നേരിയ പട്ടുറുമാല്‍
സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍
അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (നനഞ്ഞ...)
ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും
നഖചിത്രതടത്തിലെ ലിപികള്‍
ഏതോ നവരത്നദ്വീപിലെ നിധികള്‍
(നനഞ്ഞ...)
പുഴയുടെ കവിളില്‍ പുളകം പോലൊരു
ചുഴി വിരിഞ്ഞൂ - പൂഞ്ചുഴി വിരിഞ്ഞു
മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ
നിന്‍ നുണക്കുഴിത്തടം പോലെ
നാണം മുളയ്ക്കുമീ ചിരിപോലെ
(നനഞ്ഞ...)
ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍മണിയില്‍
തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ
വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന
മൃദുല വിപഞ്ചികയോ
ദേവീ നീയൊരു സാരംഗിയോ
(നനഞ്ഞ...)

Пікірлер: 350
@ambadimon4615
@ambadimon4615 3 жыл бұрын
എനിക്ക് 48 വയസ്സ് പ്രായമുണ്ട് എന്റെ ബാല്യകാലത്തു ഒരു പേരമരത്തിൽ പേരക്ക പറിക്കാൻ കയറിയപ്പോൾ ആണ് ഈ ഗാനം ഞാൻ ആദ്യമായി കേൾക്കുന്നത് ഇന്നും ഞാൻ ഈ ഗാനം കേൾക്കുമ്പോൾ പേരക്കാ മരത്തിൽ ഇരിക്കുന്ന എന്റെ ബാല്യകാലം എന്നും ഓർക്കും 🌹🌹🌹💕💕💕💞💞💞
@sunilalexander1706
@sunilalexander1706 3 жыл бұрын
Aa perakka maram undo.
@pushpakumarik1779
@pushpakumarik1779 2 жыл бұрын
@@sunilalexander1706 😂😂😂
@jobyjob_memoriesof1985
@jobyjob_memoriesof1985 2 жыл бұрын
വിദൂരമായ ഏതോ ഗതകാലത്തിന്റെ ശാലീന സൗന്ദര്യം. ഒരിക്കലും മടങ്ങിവരാത്ത ആ നല്ല നാളുകളുടെ മാധുര്യം നിറഞ്ഞ ഓർമ്മകൾക്ക്.🙏💐
@lucyfrancisfrancis1001
@lucyfrancisfrancis1001 2 жыл бұрын
😂😂👍😍
@Bridgeriders
@Bridgeriders 2 жыл бұрын
അവിടെന്നു ഇറങ്ങേണ്ട.... അവിടത്തന്നെ ഇരുന്നോ
@sujithrajs.8364
@sujithrajs.8364 2 жыл бұрын
എപ്പോൾ കേട്ടാലും മതിവരാത്ത രണ്ടാമതും മൂന്നാമതും റീപ്ലേ ചെയ്തു കേൾക്കുന്നവരുണ്ടോ,💕
@ramyapp4268
@ramyapp4268 2 жыл бұрын
ഞാന്‍ ഉണ്ട്
@krprasanna5925
@krprasanna5925 2 жыл бұрын
ഞാൻ 🥰🥰
@ahalyaakku7711
@ahalyaakku7711 2 жыл бұрын
Njan 2um, 3um alla oru pad vattam
@shalanshalan649
@shalanshalan649 2 жыл бұрын
ഞാൻ
@krprasanna5925
@krprasanna5925 2 жыл бұрын
ഞാൻ കേൾക്കും... 👍
@gaznimulamparambil5050
@gaznimulamparambil5050 Жыл бұрын
തിരിച്ചു കിട്ടാത്ത യൗവ്വനകാലത്തിന്റെ ഓർമ്മക്കായ് ......എന്റെ മോഹങ്ങൾ പൂവണിഞ്ഞു ❤
@sureshpalan6519
@sureshpalan6519 3 жыл бұрын
എന്തൊരു ഐശ്വര്യമാണ് മേനകയെ കാണുമ്പോൾ. സന്ധ്യാനേരത്തു ചെമ്പകം പൂത്തുലഞ്ഞു നിൽക്കുന്ന കാവിൽ നല്ലെണ്ണയിൽ കുതിർന്നു കത്തുന്ന കൽവിളക്കിന്റെ ശോഭ.
@praphulkumar6461
@praphulkumar6461 2 жыл бұрын
Marvalas
@sreejayancb5362
@sreejayancb5362 2 жыл бұрын
നല്ല കവിത്വം തുളുമ്പുന്ന ഉപമ; അഭിനന്ദനങ്ങൾ
@ebygeorge8065
@ebygeorge8065 2 жыл бұрын
👍👍
@varshasam620
@varshasam620 2 жыл бұрын
എന്തൊരു കാവ്യാത്മകമായ വരികൾ🥰 നിങ്ങൾ കഥകളോ കവിതകളോ എഴുതാറുണ്ടോ?
@victorfrankenstein2234
@victorfrankenstein2234 2 жыл бұрын
@@sreejayancb5362 exactly .....👍
@anandhavally6707
@anandhavally6707 Жыл бұрын
ശങ്കർ മേനക. ചാക്കോച്ചൻ ശാലിനി. ഒരിക്കലും മറക്കാൻ കഴിയില്ല.
@ganh222
@ganh222 2 ай бұрын
Rehman Rohini?
@chandaranpilllai26
@chandaranpilllai26 3 жыл бұрын
കൗമാരത്തിന്റെ ദിവ്യമായ ഓർമകളിലേയ്ക്ക് ഒരിക്കൽ കൂടി എന്നെ ഈ ഗാനം കൂട്ടി കൊണ്ടുപോയി ----.
@lukoselukose4887
@lukoselukose4887 3 жыл бұрын
8
@sunandaharidas7108
@sunandaharidas7108 3 жыл бұрын
Exactly
@sreelatha631
@sreelatha631 2 жыл бұрын
@@sunandaharidas7108 aqaqq
@bgaming167
@bgaming167 Жыл бұрын
Sariyannu
@RadeepKanankara-zv7gx
@RadeepKanankara-zv7gx 3 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ മനസ്സിൽ എന്തോ ഒരു നഷ്ടബോധത്തിന്റെ വിങ്ങൽ
@beenapradeep4827
@beenapradeep4827 3 жыл бұрын
തിരിച്ചു വരാത്ത കാലത്തിന്റെ സ്മരണകൾ
@sunilalexander1706
@sunilalexander1706 3 жыл бұрын
Athe theerchayaayum
@rajeshg7658
@rajeshg7658 Жыл бұрын
🎉
@dasandeepa8567
@dasandeepa8567 Жыл бұрын
ദാസേട്ടന്റെ ആലാപനം ഒ...
@sherinzakkariya8189
@sherinzakkariya8189 3 жыл бұрын
ഇതൊക്കെ യാണ് സിനിമ, അല്ലാതെ ഇന്നത്തെ പോലെ കോമാളി തരങ്ങൾ അല്ല.
@jorappanjm380
@jorappanjm380 2 жыл бұрын
Ennum nalla film um poli cfilm um undu
@tomtom8193
@tomtom8193 2 жыл бұрын
Correct
@jyothishkumar9888
@jyothishkumar9888 Жыл бұрын
ഇന്ന് മൊത്തം കഞ്ചാവാ .....
@VinodKumar-wm8cc
@VinodKumar-wm8cc Жыл бұрын
@@jyothishkumar9888 😁😁😁😁😁
@jinujohn4697
@jinujohn4697 Жыл бұрын
Exactly
@bhavanasnair8369
@bhavanasnair8369 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ഗാനം. ശങ്കറും മേനകയും എറ്റവും ചേർച്ചയുള്ള ആക്റ്റേഴ്‌സ്
@premanarayan.8653
@premanarayan.8653 2 жыл бұрын
Kettaalum
@jyothiks7210
@jyothiks7210 2 жыл бұрын
Settumundil ithrayum sundariyayi oru nadiyum illa beautiful
@ratheesh4865
@ratheesh4865 Жыл бұрын
പൊയ കാലo എത്ര സുന്ദരം ആയിരുന്നു എന്ന് ഓർപ്പിക്കുന്ന ഒരു ഗാനം❤❤
@SindhuRani-cf6lj
@SindhuRani-cf6lj Жыл бұрын
ഈ പാട്ട് ഏറ്റവും കൂടുതൽ കേട്ട വ്യക്തി ഞാനാവും വർഷങ്ങളായി ഞാൻ കേട്ടുകൊണ്ടിരിക്കുന്ന പാട്ടാണിത്❤❤
@LijiJoseph-w5c
@LijiJoseph-w5c Жыл бұрын
ഞാനും
@GopuSanthosh-fl6jc
@GopuSanthosh-fl6jc 2 ай бұрын
@prakashprakashea4148
@prakashprakashea4148 2 жыл бұрын
പ്രായം എത്ര ആയിരുന്നാലും ഈ ഗാനം കേൾക്കുമ്പോൾ ഞാൻ ബാല്യകാലസഖിയെ ഓർക്കും😔💙💙💙
@sunilduth4044
@sunilduth4044 2 жыл бұрын
വെരി ഗുഡ് ഞാൻ അങ്ങനെയാ 🙏🙏🙏
@vismayavinayan5732
@vismayavinayan5732 8 ай бұрын
😢
@KM-zh3co
@KM-zh3co 2 жыл бұрын
1994 degree final year ന് പഠിക്കുന്ന കാലം college Union inagruation ന് എന്റെ class mate Lal പാടിയ ഈ song ഇന്നും കേൾക്കുമ്പോൾ എവിടെയോ ഒരു nostalgia.
@unnimayaadhi9710
@unnimayaadhi9710 Жыл бұрын
Kollam manoharamaya ganam
@Jennarjanush
@Jennarjanush Жыл бұрын
പഴയ പാട്ടുകൾ കേൾക്കുമ്പോൾ മനോഹരമായ നഷ്ടകൗമാരത്തിന്റെ ഓർമ്മകൾ മനസ്സിൽ ഒരു ദീര്ഹാനിശ്വാസമായി marunnu
@HARINAIR-b6w
@HARINAIR-b6w Жыл бұрын
When i was the Arts Secretary in my college I sang this song for my young friend for her request in 1988 today she is my wife We still go thru that moments ❤️
@sethumadhavan7241
@sethumadhavan7241 Жыл бұрын
That is amazing!
@keralap569
@keralap569 Жыл бұрын
what a lucky fellow you are
@muraleedharanpananghat275
@muraleedharanpananghat275 Жыл бұрын
Feel happy to hear
@merymercyka6239
@merymercyka6239 7 ай бұрын
🥰❤️❤️❤️❤️
@anr1983
@anr1983 2 ай бұрын
ഈ പാട്ടിന് എന്തോ മാജിക്ക് ഉണ്ട്..❤
@bijumathai5758
@bijumathai5758 2 жыл бұрын
പൂവണിയാതെ പോയ എന്റെ സ്വപ്നത്തിലെ, മോഹ സുന്ദരി ക്ക് ഞാൻ ഈ പാട്ട് സമർപ്പിക്കുന്നു 😒😒
@vaisakhsivadhasan250
@vaisakhsivadhasan250 Жыл бұрын
Same
@malloris215
@malloris215 Жыл бұрын
Mee tooo 😭😢
@baburajabudhabi9718
@baburajabudhabi9718 2 ай бұрын
എനിക്കില്ല 😥😥😥
@Knight_ff1957
@Knight_ff1957 2 жыл бұрын
മോഹന രാഗത്തിൽ യേശുദാസിന്റെ ശബ്ദത്തിൽ
@മഞ്ഞപ്പാപ്പാത്തി
@മഞ്ഞപ്പാപ്പാത്തി 2 жыл бұрын
മോഹനമോ വാസന്തിയോ
@baburajabudhabi9718
@baburajabudhabi9718 2 ай бұрын
വാസന്തി
@sudhagnair3824
@sudhagnair3824 2 жыл бұрын
Enthoke സുന്ദരമായ ഓർമ്മകൾ പറയാൻ വാക്കുകൾ ഇല്ല
@mohan19621
@mohan19621 2 жыл бұрын
നനഞ്ഞ നേരിയ പട്ടുറുമാല്‍ സുവര്‍ണ്ണനൂലിലെ അക്ഷരങ്ങള്‍ അതിലെന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (നനഞ്ഞ ) ഈ മണലിന്റെ മാറില്‍ തളര്‍ന്നു മയങ്ങും നഖചിത്രതടത്തിലെ ലിപികള്‍ ഏതോ നവരത്നദ്വീപിലെ നിധികള്‍ ആ ....ആ ...ആ .. (നനഞ്ഞ ) പുഴയുടെ കവിളില്‍ പുളകം പോലൊരു ചുഴി വിരിഞ്ഞൂ .... പൂഞ്ചുഴി വിരിഞ്ഞു (പുഴ ) മനസ്സില്‍ മാമ്പൂക്കള്‍ ചൊരിയുന്നോരഴകേ (മനസ്സില്‍ ) നിന്‍ നുണക്കുഴിത്തടം പോലെ നാണം മുളയ്ക്കുമീ ചിരിപോലെ ആ ...ആ ..ആ ...(നനഞ്ഞ ) ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍ മണിയില്‍ തൊടുത്തുനില്‍പ്പൂ ഞാണ്‍ വലിച്ചുനില്‍പ്പൂ (ചുരുള്‍ ) വിരലാല്‍ മീട്ടുമ്പോള്‍ മധുമഴ പൊഴിയുന്ന (വിരലാല്‍ ) മൃദുല വിപഞ്ചികയോ ദേവീ നീയൊരു സാരംഗിയോ (നനഞ്ഞ ) ചിത്രം എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു (1982) ചലച്ചിത്ര സംവിധാനം ഭദ്രൻ ഗാനരചന ബിച്ചു തിരുമല സംഗീതം വി ദക്ഷിണാമൂര്‍ത്തി ആലാപനം കെ ജെ യേശുദാസ്, എസ് ജാനകി
@deepanjalideepanjali7636
@deepanjalideepanjali7636 2 жыл бұрын
❤❤
@tomymc7706
@tomymc7706 2 жыл бұрын
7
@ramyapp4268
@ramyapp4268 2 жыл бұрын
Thanks
@gangasudhaganga8108
@gangasudhaganga8108 Жыл бұрын
Enik orupad eshtamullasong 82le song enikrandu vayas🫱🧚‍♀️
@krishnanunni9006
@krishnanunni9006 9 ай бұрын
@bindumoleks3621
@bindumoleks3621 2 жыл бұрын
Pre degree കാലത്ത് college ൽ കൊണ്ടുവന്നു കാണിച്ച സിനിമ !അതൊക്കെ ആയിരുന്നു സിനിമ !!
@martinpulikkal8910
@martinpulikkal8910 Жыл бұрын
Yesssss
@sukumaranmunnad8280
@sukumaranmunnad8280 9 ай бұрын
Aബാല്യത്തിൽ ഇറങ്ങി ഇന്നും അതു പോലെ ഇ പ്പോൾ ഇറങ്ങുന്ന സിനിമ ഒരിക്കൽ കാണാൻ തന്നെയില്ല പാട്ടും അങ്ങിനെ
@sujithpsuji4515
@sujithpsuji4515 3 жыл бұрын
ശങ്കർ, മേനക 🥰
@vsankar1786
@vsankar1786 2 жыл бұрын
സുന്ദര പ്രണയതിരയിൽ ആറാടി തൃപ്തിവരാതെ ,അസുലഭ "രതിസുഖനിധി" തേടി മുങ്ങാംകുഴിയിടുന്ന രതിരാഗലോലനായ കാമുകൻ..! ബിച്ചു തിരുമലയുടെ ഭാവനാസുന്ദരമായ വരികൾ ,ദക്ഷിണാമൂർത്തിയുടെ സുന്ദര രതിരാഗച്ചാർത്ത് ,ഗാനാസ്വാദകരെ പുളകംകൊള്ളിക്കുന്ന യേശുദാസ് -ജാനകി ജോഡിയുടെ ആലാപനം..! ഗാനശിൽപ്പികൾക്ക് പ്രണാമം.
@unnikirishna9206
@unnikirishna9206 3 жыл бұрын
ബാല്യകാലത്തിലേക്ക് മനസിനെ കൊണ്ട് പോയി ഈ ഗാനം
@sreelatha631
@sreelatha631 2 жыл бұрын
L/@qqqaaàà awa aàaa
@sreelatha631
@sreelatha631 2 жыл бұрын
Àaaa
@prakashmt3376
@prakashmt3376 2 жыл бұрын
എന്റ ഇഇഷ്ട്ട സോങ് 👌❤👍😄
@sijibijupalathingal1582
@sijibijupalathingal1582 Ай бұрын
എത്ര കണ്ടാല്ലും കേട്ടാലും വീണ്ടു o വീണ്ടുഠ
@shajikarayi4869
@shajikarayi4869 2 жыл бұрын
ചെറുപ്പത്തിൽകേട്ടഗാനം.ഇന്നും.മനസ്സിൽതങ്ങിനിൽക്കുന്നൂ
@VandanaRajesh-wd4kd
@VandanaRajesh-wd4kd 2 ай бұрын
എന്ദ് രസമാ ഈ പാട്ട് കേൾക്കാൻ 🥰
@annsebastianmeenara7668
@annsebastianmeenara7668 Жыл бұрын
അങ്കമാലിയിലെ നാസ് എന്ന തിയേറ്ററിൽ ഞാൻ കൈ കുഞ്ഞായിരുന്നപ്പോൾ വന്ന സിനിമ❤
@josek.t8027
@josek.t8027 Жыл бұрын
ഈ ഗാനം കടന്നുപോയ എൻ്റെ ചെറുപ്പകാലമാണ് എന്നേ ഓർമപ്പെടുത്തുന്നത്
@aboobackermohammed7052
@aboobackermohammed7052 3 жыл бұрын
🌹🌹🌹🌹🌹🌹🌹 പഴയ സുന്ദര ഓർമ്മകൾ ❤❤❤❤❤❤❤❤
@nazeemaka53
@nazeemaka53 2 жыл бұрын
Ormakale that time unarttunnu
@SusheelaK-m8m
@SusheelaK-m8m Жыл бұрын
ഇതൊക്കെ യാണ് പാട്ട് മനസ്സിൽ തട്ടുന്ന pattukal❤️🌹❤️🌹❤️🌹❤️🌹
@abhinavpgcil4050
@abhinavpgcil4050 Жыл бұрын
"വിരളാൾ മീട്ടുമ്പോൾ മധുമഴ പൊഴിയുന്ന.. ❤️
@sureshktv7796
@sureshktv7796 Жыл бұрын
ദക്ഷിണാമൂർത്തി സ്വാമി ....... great Music ......🙏
@ambilis9332
@ambilis9332 11 ай бұрын
നല്ല ഓർമകൾ മനസ്സിൽ വന്ന കാലം ഇനിയും ഉണ്ടോ ♥️💞🌹
@j10vlog
@j10vlog Жыл бұрын
2023- il ഈ song കേൾക്കുന്നവർ like
@merymercyka6239
@merymercyka6239 7 ай бұрын
24 lum kelkunnu. ❤️
@user-lu7so7ll8y
@user-lu7so7ll8y 3 ай бұрын
​@@merymercyka62390😊
@kanakalatha1267
@kanakalatha1267 3 ай бұрын
❤❤❤
@prasannaprasanna968
@prasannaprasanna968 2 жыл бұрын
എന്റെ ഇഷ്ട ഗാനം... 🥰🥰
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
നനഞ്ഞ നേരിയ പട്ടുറുമാൽ...
@BindhuSasikumar-e8b
@BindhuSasikumar-e8b Ай бұрын
anikk ee song orormakoodiyanu orikkalum marakkan kazhiyilla ❤️😊💚
@praseethababu6092
@praseethababu6092 5 ай бұрын
ഇങ്ങനെയുള്ള.സ്നേഹം.മതി.ഒരു.മിച്ച്.ഒന്നും.വേഡാ..മാഷേ...ദൂരെ.നിന്ന്.സ്നേഹിക്കാം.അതാണ്.നല്ലത്
@Pradeepkylm
@Pradeepkylm 9 ай бұрын
എന്റെ അച്ഛന്റെ എസ് എസ് എൽ സി ബുക്ക് പൊതിഞ്ഞിരുന്ന ന്യൂസ്‌പേപ്പറിൽ കണ്ട സിനിമാ പരസ്യത്തിലൂടെ ആണ് ആദ്യമായി ഈ സിനിമയെ കുറിച്ച് അറിയുന്നത്..പിന്നെ എപ്പോഴോ ഈ പാട്ടു കേട്ട് ഇഷ്ടമായി
@manuyogish773
@manuyogish773 Жыл бұрын
ശങ്കർ തന്നെ സുന്ദരൻ
@rijeshlalu
@rijeshlalu 2 жыл бұрын
ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@mukeshmanikattil1670
@mukeshmanikattil1670 8 ай бұрын
ശങ്കർ ഏട്ടൻ മേനക ചേച്ചി ഹിറ്റ്‌ ജോടികൾ
@umadavi8862
@umadavi8862 Жыл бұрын
onnu parayanilla. Nostu thane....old is gold....pazhayakalam....❤
@pksanupramesh178
@pksanupramesh178 3 жыл бұрын
26/11/1982 എറണാകുളം ലുലുവിൽ റിലീസ് ചെയ്തു. ആദ്യ ദിനങ്ങളിൽ തിരക്കു കുറവായിരുന്നു.
@santhoshkk2703
@santhoshkk2703 2 жыл бұрын
ഞാനും ഇതുപോലെ അക്കാലത്തെ സിനിമകൾ ഓർക്കാറുണ്ട്..പലരും സിനിമ ഭ്രാന്തൻ എന്നൊക്കെ കളിയാക്കും
@akhilsudhinam
@akhilsudhinam 2 жыл бұрын
ഈ സിനിമ ശങ്കറിനു നിർണായകം ആയിരുന്നു ഈ ഫിലിം ഹിറ്റ്‌ ആയതോടുകൂടി വീണ്ടും ഇദ്ദേഹം കയറിവന്നു
@ashrafnainar9700
@ashrafnainar9700 2 жыл бұрын
മൈമൂണിൽ അല്ലെ റിലീസ് ആയത്
@jayaraveendran4880
@jayaraveendran4880 2 жыл бұрын
Njan aadyam kanda cinema nadanmaril oralanu shankar ennum ishtam
@cynderllacynderlla3571
@cynderllacynderlla3571 2 жыл бұрын
Good man Best actor My brother
@SandhyaCp-y4b
@SandhyaCp-y4b Жыл бұрын
അന്നുള്ള ഡ്രസ്സ്‌... സൂപ്പർ ❤❤സോങ് 🦋🦋🦋
@rijeshlalu
@rijeshlalu Жыл бұрын
പഴയ കാല ഓർമ്മകൾ 😢😢😢😢😢😢😢❤❤❤❤❤❤
@lathachandran1381
@lathachandran1381 Жыл бұрын
മനോഹര ഗാനം എത്രകേട്ടാലും മതിവരില്ല
@seethalekshmi4852
@seethalekshmi4852 2 жыл бұрын
Ethra kettalum mathivailla my lovely song♥️
@anjusubash7660
@anjusubash7660 2 жыл бұрын
സത്യം
@rijeshlalu
@rijeshlalu 2 жыл бұрын
സൂപ്പർ മെലഡി 👌👌👌👌👌
@vimalasajeevan1515
@vimalasajeevan1515 2 жыл бұрын
എന്റെ ഇഷ്ടഗാനം
@senankvsenan3760
@senankvsenan3760 Жыл бұрын
Dhekshinamoorthy swamikku kodanukodi kanneer pranamangal ,❤❤❤❤❤❤❤❤❤❤
@joppan7830
@joppan7830 3 жыл бұрын
My favourite pairs when I was in child
@sheeback5259
@sheeback5259 3 жыл бұрын
So good
@Nalinakshi6390
@Nalinakshi6390 2 жыл бұрын
Our thiley rago movie nalini bangalore
@gs.clover-xc
@gs.clover-xc 8 ай бұрын
സുവർണ നൂലിലെ അക്ഷരങ്ങൾ 👌👌👌
@bharathbharath5663
@bharathbharath5663 Жыл бұрын
ஒரு தலை ராகம் சங்கர் அண்ணா உங்க மலையாளப் படம் பார்த்தேன் அருமை நன்றி 🙏
@Binumol.P369
@Binumol.P369 3 жыл бұрын
ഞാൻ വിചാരിച്ചിരുന്നു ഇവർ വിവാഹം കഴിക്കും എന്ന്
@sunilalexander1706
@sunilalexander1706 3 жыл бұрын
Athe
@HariKumar-ie9yu
@HariKumar-ie9yu 2 жыл бұрын
Nigaluda,mooohngalpoovaniysn,olathala
@sreekumarthennoor4767
@sreekumarthennoor4767 Жыл бұрын
❤❤❤❤❤❤ super
@AswinAshok-q5r
@AswinAshok-q5r 4 ай бұрын
Sanker menaka all time Rember ❤
@ratheeshgopi2820
@ratheeshgopi2820 2 жыл бұрын
Super song aniku annum eshtam💟💟💟💟💟💟💟💟💟💟💟💟💟
@anzads7112
@anzads7112 2 жыл бұрын
ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാഹിയിലെ തിയേറ്ററിൽ പോയി കണ്ടതാ 36കൊല്ലം ആയി
@meerav7634
@meerav7634 2 жыл бұрын
Shankar Menaka jodi was such a big hit
@kumaripk3242
@kumaripk3242 Жыл бұрын
ഓൾഡ് ഈസ്‌ ഗോൾഡ്
@shailajank6076
@shailajank6076 Жыл бұрын
പഴയകാല ഓർമ്മകൾ
@rajeshgadithyanivas1573
@rajeshgadithyanivas1573 2 жыл бұрын
എന്റെ. മോഹം.. പൂവ്. വിരിഞ്ഞു
@SureshBabu-ss4oy
@SureshBabu-ss4oy 2 жыл бұрын
Evergreen Song, actors, Music, direction............
@rajeevansukumaran1894
@rajeevansukumaran1894 2 жыл бұрын
super,itharam pazhya gaanamgal aarenkilum puthiyathaayi paadiyirunnenkil ennaasikkunnu
@raghavanprakash317
@raghavanprakash317 2 жыл бұрын
Super star akendiyirunna nadan vishamam thonnunnu
@sudhacp2836
@sudhacp2836 2 жыл бұрын
നല്ലൊരു നായകൻ ചില നടൻമാർ ഇദ്ദേഹത്തെ... ഈ നായികയെ ഇഷ്ടമല്ല പൂർണിമ ഇദ്ദേഹത്തിന്റെ ജോഡി പാട്ടിന്റെ വരികളും നായകനും സൂപ്പർ ❤❤❤❤❤❤
@unnimundekkad8596
@unnimundekkad8596 2 жыл бұрын
ഒരു ഭാവവും ഇല്ലാത്ത നടൻ. അതാണ് പരാജയപ്പെടാൻ കാരണം.
@monishamonishak1790
@monishamonishak1790 Жыл бұрын
മേനകയെ കാണാൻ സുന്ദരി ആണ്.
@balachandrank625
@balachandrank625 2 жыл бұрын
ഈ പടം കണ്ട Mymoon Theater ഇന്ന് അനാഥം
@rajannairk3984
@rajannairk3984 2 жыл бұрын
Nice song No matter how many times you listen to the song, you can't get enough of it
@jineeshbalussery941
@jineeshbalussery941 2 жыл бұрын
സൂപ്പർ 🙏🙏🙏🙏♥️👌❤️💕
@Nalinakshi6390
@Nalinakshi6390 2 жыл бұрын
Very good song shankr handsome hero nalini bangalore
@prakashmt3376
@prakashmt3376 2 жыл бұрын
👍❤❤👌👌👌സൂപ്പർ song
@nahaskollam1214
@nahaskollam1214 2 жыл бұрын
Super
@cpvikraman8392
@cpvikraman8392 2 жыл бұрын
ചുരുള്‍മുടിയിഴകള്‍ അരഞ്ഞാണ്‍മണിയില്‍ തൊടുത്തുനില്‍പ്പൂ (ഞാണ്‍ വലിച്ചുനില്‍പ്പൂ) പാട്ടിലെ വരി പോലെയായി പിന്നെ പിന്നെ ശങ്കറിൻറെ അവസ്ഥയും
@anilkumar-go7ss
@anilkumar-go7ss Жыл бұрын
😂
@pinewoods2247
@pinewoods2247 Жыл бұрын
😹
@chandranpillai1451
@chandranpillai1451 2 жыл бұрын
Once again I would like to go to SB College and cut the PreeDegree class to go Apsara Theater to see this Movie
@durgaravichandran7646
@durgaravichandran7646 2 жыл бұрын
Old is gold tanne🌹🌹🌹🌹
@ramyapp4268
@ramyapp4268 2 жыл бұрын
സത്യം
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Beautiful songs. Enchanting music.
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
ശങ്കർ & മേനക സുരേഷ് കുമാർ
@muhammedcp6293
@muhammedcp6293 3 жыл бұрын
E menaka shavam
@sureshmudhan9325
@sureshmudhan9325 3 жыл бұрын
SUR👍
@nandakumarap518
@nandakumarap518 2 жыл бұрын
Beautiful song
@fasilavilayil5180
@fasilavilayil5180 2 жыл бұрын
Old is gold🥰❤️
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
അതെ
@sreedharnkv2415
@sreedharnkv2415 Жыл бұрын
Sangr menaka super ❤️🥰
@VijayalekshmiN
@VijayalekshmiN Ай бұрын
എന്റെ ഇഷ്ട ഗാനാം
@sreedharnkv2415
@sreedharnkv2415 Ай бұрын
@VijayalekshmiN ❤️❤️
@VijayalekshmiN
@VijayalekshmiN Ай бұрын
ചേറ് കഴിച്ചേ
@VijayalekshmiN
@VijayalekshmiN Ай бұрын
@@sreedharnkv2415 ഉറങ്ങിയേ
@VijayalekshmiN
@VijayalekshmiN Ай бұрын
🌹❤️
@bijukumarbijukumar5479
@bijukumarbijukumar5479 6 ай бұрын
ഇതൊക്ക യാണ് മക്കളെ പ്രേമം
@VijayalekshmiN
@VijayalekshmiN Ай бұрын
സത്യം
@anilkumar-wh4rl
@anilkumar-wh4rl 2 жыл бұрын
Evergreen song
@ambily8732
@ambily8732 4 ай бұрын
❤️❤️❤️🌹🌹🌹🌹😍😍😍😍
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
One of the best love stories.
@dileepkumar4298
@dileepkumar4298 Жыл бұрын
My dreams came true ❤❤
@jayantito8520
@jayantito8520 2 жыл бұрын
In lip lock cheythittum finish cheyatha love scnes ..mdma
@GijuAnto-eq3dp
@GijuAnto-eq3dp Жыл бұрын
Another one is കക്ക, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, മഴ വില്ല്, വർഷങ്ങൾ പോയതറിയാതെ.
@SenthilKumar-kd2gz
@SenthilKumar-kd2gz Жыл бұрын
Super song
@rahiyanath8361
@rahiyanath8361 Жыл бұрын
😥super
@sijibijupalathingal1582
@sijibijupalathingal1582 Ай бұрын
എനിക്കി 45 വയസ്സായി. ഞാൻ ഈ
@sunilthomas8141
@sunilthomas8141 Жыл бұрын
How handsome Shankar chattan👍
@adharshpai7771
@adharshpai7771 Жыл бұрын
Nice song❤
@sivaprasadsp9444
@sivaprasadsp9444 4 ай бұрын
പ്രേമിച്ചു, എന്നിട്ട്, എന്നെ കൊന്നുകളഞ്ഞു അവൾ , ' ഇപ്പോൾ ഞാൻ ശവമാണ്. ജീവനുള്ള ശവം.
@rishikeshmenon2380
@rishikeshmenon2380 6 ай бұрын
this song brings the memories of old childhood days. also makes me sad, as i thought that i will also act same like this.😞
Aabhijathyam | Evergreen Movie Songs | K.J.Yesudas | S.Janaki | P.Susheela | Madhu | Sharadha |
24:18
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
മഞ്ഞിൽ ചേക്കേറും... മകര പെൺപക്ഷി ....
4:53
പഴയപാട്ട് pazhayapatu
Рет қаралды 1,1 МЛН
HARI MURALEERAVAM YESUDAS mp4
10:19
Baiju Augustine
Рет қаралды 741 М.