നന്ദ ലക്ഷ്മി | PART- 120 -NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - രഹസ്യങ്ങൾ ചുരുളഴിയുന്നു

  Рет қаралды 47,234

Shahul Malayil Stories

Shahul Malayil Stories

Күн бұрын

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Пікірлер: 270
@NusaibaShameer
@NusaibaShameer 15 күн бұрын
സ്വന്തം കുഞ്ഞാണെന്നറിയാതെ.. ആ കുഞ്ഞിനെ മാറോടാണക്കുകയും.. പാലൂട്ടുകയും... ലാളിക്കുകയും ചെയ്യുന്ന ഒരു അമ്മയുടെ നിസ്സഹായാവസ്ഥ 😢😢 എത്രത്തോളം വേദനാ ജനകം 😢 അതിനി എത്ര കുറച്ച് നിമിഷത്തേക്കാണെങ്കിൽ പോലും... എനിക്ക് ഓർക്കുമ്പോൾ തന്നെ.. സഹിക്കാൻ കഴിയുന്നില്ല 😔😔😢
@sooryarajesh6068
@sooryarajesh6068 15 күн бұрын
@@NusaibaShameer 😭😇🤪🤪🤪
@AdriaAntony
@AdriaAntony 15 күн бұрын
😢😢
@fathimarichard4775
@fathimarichard4775 15 күн бұрын
സത്യം പെട്ടെന്നു തന്നെ എല്ലാരും അറിയട്ടെ.. ആ പിശാശ് പൂജക്ക്‌ നല്ല പണിയും കൊടുക്കണം
@nimlanimla6055
@nimlanimla6055 15 күн бұрын
ശ്വേതയെ ഒരുപാടിഷ്ടം ♥️♥️ നാളത്തെ പാർട്ടിനായി waiting 😄
@NusaibaShameer
@NusaibaShameer 15 күн бұрын
❤❤❤
@sooryarajesh6068
@sooryarajesh6068 15 күн бұрын
@@nimlanimla6055 👍👍👍👍
@KichukichuKichu-j8n
@KichukichuKichu-j8n 15 күн бұрын
പേര് കേൾക്കാൻ ഓടിവന്നു... സൂപ്പർ പേര് യാദവ് ❤️❤️❤️
@Raheena-x6v
@Raheena-x6v 15 күн бұрын
അതെ നല്ല പേര് ❤
@neethunr921
@neethunr921 15 күн бұрын
സൂപ്പർ
@AdriaAntony
@AdriaAntony 15 күн бұрын
🎉
@syamamohan4760
@syamamohan4760 13 күн бұрын
എന്റെ മോന്റെ പേര് ക്ലൂ കേട്ടപ്പോൾ തന്നെ എനിക്ക് തോന്നി പേര് ഇതു ആയിരിക്കും എന്ന്
@NoufiyaShan
@NoufiyaShan 15 күн бұрын
എത്രയും പെട്ടന്ന് നന്ദു സത്യങ്ങൾ തിരിച്ചറിയട്ടെ
@shajimpshajimp6665
@shajimpshajimp6665 15 күн бұрын
❤ Super❤❤ ഇന്നത്തെ episode പൊളിച്ചു കണ്ണൻ്റെ പേര് Super യാഥവ്. അനന്തു ശ്വേത ഒത്തിരി ഇഷ്ടം നന്ദു സത്യങ്ങൾ അറിയാം പോകുന്നു പൂജ രുദ്രൻ അഞ്ചു ഇവർക്കുള്ള എട്ടിൻ്റെ പണി റെഡിയായി❤❤
@Praseetha_prasee
@Praseetha_prasee 15 күн бұрын
തുളസി കതിർ എന്ന മെഗാ സ്റ്റോറി ക്കു ശേഷം വീണ്ടും മനസിൽ പതിഞ്ഞ സ്റ്റോറി ❤❤❤❤നന്ദലക്ഷ്മി 💖💖💖💖
@NusaibaShameer
@NusaibaShameer 15 күн бұрын
പൂജക്കും കൂട്ടർക്കും ഉള്ള നന്ദുവിന്റെ ശിക്ഷ 🔥അത് കാണാൻ കാത്തിരിക്കൂന്നു 🔥🔥
@sooryarajesh6068
@sooryarajesh6068 15 күн бұрын
പിന്നല്ലേ 🔥🔥😊
@Athira-5898
@Athira-5898 15 күн бұрын
ഞാനും 😂😂
@nimlanimla6055
@nimlanimla6055 15 күн бұрын
ഞാനുമുണ്ട് മുത്തേ 😄😄
@hymasatheesh5578
@hymasatheesh5578 15 күн бұрын
Njanum😂
@neethunr921
@neethunr921 15 күн бұрын
ഒരിക്കലും മറക്കാത്തതായിരിക്കണം ആ ശിക്ഷ
@vineetharatheesh9107
@vineetharatheesh9107 15 күн бұрын
യാദവ് ❤❤❤❤
@athira.e1936
@athira.e1936 15 күн бұрын
ഇനിയുള്ള പാർട്ട് അടിപൊളി ആയിരിക്കും
@ancyfathima5943
@ancyfathima5943 15 күн бұрын
കണ്ണൻ നന്ദുവിന്റെയും ലക്ഷ്മിയുടെയും കുഞ്ഞാണെന്ന് തിരിച്ചറിയാൻ കാത്തിരിക്കുന്നവർ ആരൊക്കെ ♥️ഇനിയങ്ങോട്ട് ആ മനോഹര നിമിഷങ്ങളാണ് ♥️
@misnak9238
@misnak9238 15 күн бұрын
ഞാൻ അതിനാണ് കാത്തിരിക്കുന്നത് 😁
@Raheena-x6v
@Raheena-x6v 15 күн бұрын
❤❤❤
@gloryjoy880
@gloryjoy880 15 күн бұрын
I am also waiting for that moment.
@Chikku820
@Chikku820 15 күн бұрын
ഞാൻ
@sooryarajesh6068
@sooryarajesh6068 15 күн бұрын
❤❤❤🔥🔥🔥🔥
@AnakhaRahul
@AnakhaRahul 15 күн бұрын
ശ്വേത മുത്താണ് അവൾ ആണ് ഇതിൽ നായിക ❤❤❤❤❤
@SheejuKs-kq4ze
@SheejuKs-kq4ze 15 күн бұрын
സത്യം
@sooryarajesh6068
@sooryarajesh6068 15 күн бұрын
രഹസ്യം അഴിക്കുന്നതൊക്കെ 😜😜കൊള്ളാം 🔥രുദ്രനും 🔥പൂജക്കും നന്ദുന്റെ കയ്യിൽ നിന്നും നല്ല പെട കിട്ടാൻ കാത്തിരിക്കുന്നു 🔥🔥🔥അങ്ങെനെ ആരെങ്കിലുമുണ്ടോ 🔥🔥ഈ എന്നെപോലെ 🔥🔥🤣
@Raheena-x6v
@Raheena-x6v 15 күн бұрын
ഉണ്ട് മുത്തേ 😁😁
@NusaibaShameer
@NusaibaShameer 15 күн бұрын
അന്നേ പോലെ... ഞാനുണ്ട് 🤣🤣
@gloryjoy880
@gloryjoy880 15 күн бұрын
Then what? I am so eagerly waiting for that enthusiastic moment.
@simijiji9261
@simijiji9261 15 күн бұрын
ന്റെ മുത്തേ ഇങ്ങനെ ഒരു ക്യാപ്ഷൻ വരും വരെ കേൾക്കാതെ ഇരിക്കുവാരുന്നു ഞാനും 😂😂
@sooryarajesh6068
@sooryarajesh6068 15 күн бұрын
​@@simijiji9261കാലൻ 🔥🔥ഇറങ്ങിയിട്ടുണ്ട് 😂😂😂 രുദ്രൻ 🔥പൂജ ഡിം 🔥😂😂😂😂😂😂😂
@RaseenaAneeshRaseenaAneesh
@RaseenaAneeshRaseenaAneesh 15 күн бұрын
എത്രയും പെട്ടന്ന് കണ്ണനെതി രി കെ കട്ടട്ടെ തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കട്ടെ അതല്ലേ അതിന്റെ ഒരു ശരി
@reshmaachu122
@reshmaachu122 15 күн бұрын
കഴിഞ്ഞ 119 പാർട്ട്‌ മുടങ്ങാതെ കേട്ടവർ വായോ 😘😘
@AdriaAntony
@AdriaAntony 14 күн бұрын
@@reshmaachu122 വന്നു സമ്മാനം ഉണ്ടോ 😂
@lincypulikkottil7515
@lincypulikkottil7515 15 күн бұрын
കഥയിലെ ഒരു കുട്ടിയുടെ പേര് ഒന്ന് പറഞ്ഞു കേൾക്കാൻ ആയിരക്കണക്കിന് ആളുകൾ കാത്തിരിക്കുന്നുണ്ട്❤❤❤❤
@DaisyFernandes-hd5ks
@DaisyFernandes-hd5ks 15 күн бұрын
Brilient nandenu renjinidoctor vendivannu.
@athirapk2629
@athirapk2629 15 күн бұрын
സത്യങ്ങൾ വേഗം അറിയട്ടെ...
@maniyammedepachakappura
@maniyammedepachakappura 14 күн бұрын
പൂജയ്ക്കും. അജ്ഞനയ്ക്കും. കിട്ടുന്നത്. കാണാൻ കാണാൻ കാത്ത് ഇരിയ്ക്കുവാണ്... രാഖി മോള് സൂഖമാണോ.❤❤❤❤❤❤❤❤❤
@Athira-5898
@Athira-5898 15 күн бұрын
ഈ നിമിഷത്തിനായിഉള്ള കാത്തിരിപ്പായിരുന്നു 🥰🥰🥰
@Raheena-x6v
@Raheena-x6v 15 күн бұрын
Yas❤
@NusaibaShameer
@NusaibaShameer 15 күн бұрын
എപ്പോ...😂😂
@gloryjoy880
@gloryjoy880 15 күн бұрын
Still waiting
@Athira-5898
@Athira-5898 15 күн бұрын
@@NusaibaShameer ഡീ കുരുപ്പേ 😁😁
@NusaibaShameer
@NusaibaShameer 15 күн бұрын
​@@Athira-5898എന്തോ 😂🤣🥰
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 15 күн бұрын
അടിപൊളി സ്റ്റോറി. ഒത്തിരി നല്ല സ്റ്റോറി സത്യം വേഗം മനസ്സിൽ ആക്കട്ടെ നന്ദു.. അടുത്ത പാർട്ടിന് വെയ്റ്റിംഗ് ❤❤❤❤❤❤❤
@3c-32souravsaneesh9
@3c-32souravsaneesh9 14 күн бұрын
Yes വേഗം കുഞ്ഞുനെ അവർക്കു തിരിച്ചു കിട്ടട്ടെ
@misnak9238
@misnak9238 15 күн бұрын
സത്യങ്ങൾ എത്രയും പെട്ടെന്ന് പുറത്തുവരട്ടെ എന്നിട്ട് പൂജക്ക്‌ നന്ദു കൊടുക്കുന്ന ശിക്ഷ കാണാൻ കാത്തിരുന്നു.
@ancyfathima5943
@ancyfathima5943 15 күн бұрын
♥️
@Raheena-x6v
@Raheena-x6v 15 күн бұрын
Athe😂😂😂
@gloryjoy880
@gloryjoy880 15 күн бұрын
Yes , let it happen soon.
@nishap5873
@nishap5873 15 күн бұрын
രഹസ്യനങ്ങളുട ചുരുൾ അഴിയുപ്പോൾ പൂജ യുടെ യുo അഞ്ജന യുടെ യുo രുദ്ര ന്റെ യുo കാര്യതിൽ തീരുമാനം ആകു നന്ദു വും അനന്ദു വും. 💞💞💞💞
@rufaidas6525
@rufaidas6525 15 күн бұрын
ഇനി 🔥🔥🔥പാറും
@Rashida.NisamRashida
@Rashida.NisamRashida 15 күн бұрын
@mubeenamubi5237
@mubeenamubi5237 14 күн бұрын
ശ്വേത എത്രയും പെട്ടെന്ന് പ്രെഗ്നന്റ് അയാൽ മതി യായിരുന്നു
@mayapadmanabhan956
@mayapadmanabhan956 15 күн бұрын
Very nice what happened tomortow waiting 👍♥️♥️♥️♥️
@Ayanasaneeshgs2ch
@Ayanasaneeshgs2ch 14 күн бұрын
👌
@AdriaAntony
@AdriaAntony 15 күн бұрын
എത്രയും വേഗം എല്ലാം അറിഞ്ഞാൽ മതിയാരുന്നു ❤
@AfeefaThasilm
@AfeefaThasilm 15 күн бұрын
ക്യാപ്‌ഷൻ കണ്ടപ്പോൾ സന്തോഷം ആയി. പൂജക്ക് ഒരു ഉഗ്രൻ പണി കൊടുക്കണം.
@Faseela-x4l
@Faseela-x4l 14 күн бұрын
നന്ദു ❤❤ലക്ഷ്മി ❤❤
@pavithrabiju4480
@pavithrabiju4480 15 күн бұрын
My favourite couples 👇🏻 ദേവാനന്ദ്❤ ഭദ്ര - അനന്തഭദ്രം Akash❤ Parvathy - ThulasiKathir zohan❤ Ayra - Neela Kannulla rajakumari david❤ Sravani - പ്രണയശ്രാവണാസുരം Govind❤ Lakshmi - Nandha lekshmi തേജു❤ വർഷവർധൻ - Romeo - Juliet
@NusaibaShameer
@NusaibaShameer 15 күн бұрын
എനിക്കിഷ്ടം.. ആരവ് ❤️ആരോഹി.. ആകാശ് ❤️പാർവതി
@Shamla-dl2jq
@Shamla-dl2jq 14 күн бұрын
4 story evde kitta
@NusaibaShameer
@NusaibaShameer 14 күн бұрын
@@Shamla-dl2jq ഏത് സ്റ്റോറിയുടെ കാര്യവാ?
@Shamla-dl2jq
@Shamla-dl2jq 14 күн бұрын
@@NusaibaShameer David and sravani
@pavithrabiju4480
@pavithrabiju4480 14 күн бұрын
@@Shamla-dl2jq pnr creation channeil kittum playlist und
@theerthaammus7282
@theerthaammus7282 15 күн бұрын
നന്ദു ❤️❤️ലക്ഷ്മി ❤️❤️യഥാവ് അനന്തു ❤❤ശ്വേത
@NusaibaShameer
@NusaibaShameer 15 күн бұрын
ഞാൻ വരൂല 😂😂
@sooryarajesh6068
@sooryarajesh6068 15 күн бұрын
@@theerthaammus7282 🔥🔥👍
@theerthaammus7282
@theerthaammus7282 15 күн бұрын
@@NusaibaShameer 😂
@IshalFathima-rq2gs
@IshalFathima-rq2gs 15 күн бұрын
കണ്ണന്റെ പേര് പൊളിച്ചു.
@Raheena-x6v
@Raheena-x6v 15 күн бұрын
അതെ ❤
@gloryjoy880
@gloryjoy880 15 күн бұрын
Yes
@ambilyachu2362
@ambilyachu2362 15 күн бұрын
പെട്ടെന്ന് തിരിച്ചു അറിയട്ടെ
@Preetha-og1op
@Preetha-og1op 15 күн бұрын
Super❤❤❤❤❤
@reshmaachu122
@reshmaachu122 15 күн бұрын
ക്യാപ്ഷൻ കണ്ട് സന്തോഷം ആയവർ വായോ 😘😘😘
@sajinik-jl6tn
@sajinik-jl6tn 14 күн бұрын
👌🏻👌🏻
@Dona-lf5ti
@Dona-lf5ti 15 күн бұрын
💞💞 നന്ദ ലക്ഷ്മി 💞💞 💙💚 നന്ദു 💙💚 ലക്ഷ്മി 💙💚 💜🧡 അനന്തു 💜🧡 ശ്വേത 💜🧡 ❤️❤️ കുഞ്ഞുകണ്ണൻ ♥️♥️
@misnak9238
@misnak9238 15 күн бұрын
പേര് കേൾക്കാൻ ഓടിവന്നവർ ആരൊക്കെ ❤️
@jayakumaris3661
@jayakumaris3661 15 күн бұрын
ഇപ്പോഴാണ് സമാധാനം ആയത. ഇടയ്ക്കു 3 - 4 പാർട്ട് തുടക്കവും അവസാനവും നോക്കി. ഒരു ക്ലൂ കിട്ടിയല്ലോ ബാക്കി നന്ദു നോക്കി ക്കൊള്ളും
@NusaibaShameer
@NusaibaShameer 15 күн бұрын
ഈ പാർട്ടിനായി കാത്തിരുന്നവർ 👍👍
@Raheena-x6v
@Raheena-x6v 15 күн бұрын
❤❤❤
@Raheena-x6v
@Raheena-x6v 15 күн бұрын
ഞാൻ നാളെത്തെ പാർട്ടിനായി കാത്തിരിക്കുന്നു 😂😂
@NusaibaShameer
@NusaibaShameer 15 күн бұрын
​@@Raheena-x6v😂😂
@gloryjoy880
@gloryjoy880 15 күн бұрын
❤❤❤
@simijiji9261
@simijiji9261 15 күн бұрын
Dee മുത്തേ ❤️
@ShaluShibu-tv6vm
@ShaluShibu-tv6vm 15 күн бұрын
അല്ലാ....പൂജ ചേച്ചി എവിടെ പോയി...അഞ്ജനേടേം ഒരു വിവരോം ഇല്ല്യല്ലോ😅ന്തായാലും മക്കൾ അവിടെ നോക്കിക്കൊണ്ടിരി😅 മ്മടെ ഗോവിന്ദ് മേനോൻ on the way ആണ് 😂
@sumayyasumayya6487
@sumayyasumayya6487 15 күн бұрын
നാളത്തെ എപ്പിസോടിന് കട്ട waiting
@ancyfathima5943
@ancyfathima5943 15 күн бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@ancyfathima5943
@ancyfathima5943 15 күн бұрын
♥️💚നന്ദു ♥️ലച്ചു 💚♥️
@sooryarajesh6068
@sooryarajesh6068 15 күн бұрын
@@ancyfathima5943 👍🔥
@sunithamohan8793
@sunithamohan8793 14 күн бұрын
ഇതൊരു story ആണെന്ന് ഓർക്കാതെ എത്ര ദിവസമായി ന്റെ ഹൃദയം നുറുങ്ങുന്ന വേദന കടിച്ചമർത്തുന്നു.. ആദ്യ പ്രസവത്തിൽ കുഞ്ഞിനെ നഷ്ടപെട്ട ഒരമ്മയാണ് ഞാനും.. പിന്നീട് 2 ചുണക്കുട്ടന്മാരെ ഈശ്വരൻ ദൈവം എനിക്ക് തന്നിട്ടും ആ കുരുന്നിനെ നഷ്ടപെട്ട വേദന ഇന്നും മാറിയിട്ടില്ല.. മാറുകയുമില്ല എന്നും തിരിച്ചറിയുന്നു.. അവതാരകന്റെ വോയിസ്‌ അത്രമേൽ സ്പർശിക്കുന്നു ണ്ട് ട്ടോ...❤
@bindubhuvanachandran4133
@bindubhuvanachandran4133 14 күн бұрын
നല്ല പേരാണ് ഇപ്പൊ കഥ കേൾക്കാൻ ഒരു സുഖം ആയി ടെൻഷൻ മാറി വരുന്നുണ്ട് അവർക്കിട്ടുള്ള പണിക്കായി കാത്തിരിക്കുന്നു
@athira1187
@athira1187 14 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Jafnatm7476
@Jafnatm7476 15 күн бұрын
നാളെത്തെ പാർട്ടിനായി കാത്തിരിക്കുന്നു ❤
@user-xp5nu6mr2i
@user-xp5nu6mr2i 15 күн бұрын
Ammayu kunjugalu thammilulla our valiya bentham ithilunde.kunje karayumbol ariyan pattunnathu athaa...❤❤
@Chikku820
@Chikku820 15 күн бұрын
Waiting for next part ❤❤
@ThankammaBaby-fb1mn
@ThankammaBaby-fb1mn 15 күн бұрын
First♥️♥️♥️♥️
@meenuanoop2481
@meenuanoop2481 15 күн бұрын
Pwolichu ❤❤❤❤
@Rahul-iu7jl
@Rahul-iu7jl 14 күн бұрын
പൊളി സ്റ്റോറി ❤❤നന്ദ❤❤ലക്ഷ്മി❤❤ അങ്ങനെ സത്യങ്ങള്‍ ഓരോന്നായി പുറത്തേക്ക് വരട്ടെ...... പൂജയ്ക്കും രുദ്രനും 16 ന്‍റെ പണി ഉടനെ തന്നെ കിട്ടട്ടെ
@WuusususZhzhzhzhjz
@WuusususZhzhzhzhjz 15 күн бұрын
ഇന്നത്തെ പാർട്ട്‌ കേൾക്കും തോറും പേടി തോന്നി. ഇനി പൂജ.... അവളുടെ കാര്യം 😢😢
@nimmyjinish-ev5td
@nimmyjinish-ev5td 15 күн бұрын
First 😃
@ancyfathima5943
@ancyfathima5943 15 күн бұрын
ക്യാപ്ഷൻ കണ്ട് സന്തോഷമായവർ വരൂ ♥️
@roufinaabid1289
@roufinaabid1289 15 күн бұрын
@Athira-5898
@Athira-5898 15 күн бұрын
🥰❤️❤️
@Raheena-x6v
@Raheena-x6v 15 күн бұрын
😁😁😁😁
@gloryjoy880
@gloryjoy880 15 күн бұрын
That's not the real happiness. Let the real culprits come out.
@user-fj3yy8kq6q
@user-fj3yy8kq6q 15 күн бұрын
👍👌
@jasir3355
@jasir3355 15 күн бұрын
❤❤❤❤❤❤❤❤
@prasannasuresh1382
@prasannasuresh1382 14 күн бұрын
🥰🥰🥰🥰🥰❤️❤️❤️❤️❤️👌👌👌👌👌
@misnak9238
@misnak9238 15 күн бұрын
കഴിഞ്ഞ 119 പാർട്ടും കേട്ടവർ ആരൊക്കെ 👍
@beenamohan3561
@beenamohan3561 15 күн бұрын
Swetha Super 👌👌👌👌
@sindhur5057
@sindhur5057 14 күн бұрын
അവരെക്കാൾ വെപ്രാളം നമ്മൾക്ക😢😢
@sruthisivankutty
@sruthisivankutty 15 күн бұрын
❤😂നന്ദ ലക്ഷ്മി ❤😂 😂❤നന്ദു ❤ലക്ഷ്മി 😂❤ ❤😂അനന്ദു 😂❤ശ്വേത 😂❤
@kochumonjoshi3346
@kochumonjoshi3346 15 күн бұрын
❤❤ നന്ദ ലക്ഷ്മി ❤❤ 💞💞 നന്ദു 💞💞 ലക്ഷ്മി 💞💞 ♥♥ അനന്തു ♥♥ ശ്വേത ♥♥
@jisana1983
@jisana1983 15 күн бұрын
❤❤❤❤❤🥰🥰🥰
@Chikku820
@Chikku820 15 күн бұрын
First
@user-qy2uc7hx3b
@user-qy2uc7hx3b 15 күн бұрын
നാളത്തെ എപ്പിസോഡിനായി വെയിറ്റ് ചെയ്യുകയാണ് മന്തല്ല സത്യം തിരിച്ചറിയണം
@babubalan-ey8jr
@babubalan-ey8jr 15 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 15 күн бұрын
♥️♥️♥️♥️♥️♥️♥️
@margaretrajagopal2100
@margaretrajagopal2100 14 күн бұрын
Great. Was waiting for this part impatiently. Now I feel happy. Hope tomorrow Nandhu will know the truth.
@roufinaabid1289
@roufinaabid1289 15 күн бұрын
🥰🥰🥰
@sruthisivankutty
@sruthisivankutty 15 күн бұрын
❤😂ഞാനും വന്നു ❤😂😂😢😮😊❤️😍🥰🥰
@user-ii3ek8ot4p
@user-ii3ek8ot4p 15 күн бұрын
നന്ദു ♥️💖♥️ലക്ഷ്മി Anandu❤️💖❤️ശ്വേത
@shifushifana6813
@shifushifana6813 15 күн бұрын
ഞാൻ വന്നൂ❤❤
@WuusususZhzhzhzhjz
@WuusususZhzhzhzhjz 15 күн бұрын
എന്റെ അനിയന്റെ മോന്റെ പേര് ഇതാണ് 🤗🤗😘😘😘😘
@hymasatheesh5578
@hymasatheesh5578 15 күн бұрын
💜💜നന്ദ ലക്ഷ്മി 💜💜 💜💜നന്ദു 💜💜ലക്ഷ്മി 💜💜
@SullaNoufal
@SullaNoufal 15 күн бұрын
കണ്ണന്റെ പേര് കേൾക്കാൻ ഓടിവന്നതാ
@jannetjoseph8714
@jannetjoseph8714 15 күн бұрын
Pls reveal all truths, giv👶to Lekshmi❤nandhu Punishment frm nandhu 2 all,waiting✊
@MANEESHAMOHAN-i3g
@MANEESHAMOHAN-i3g 15 күн бұрын
❤️❤️❤️❤️എന്താകുമോ എന്തോ
@sruthiranjith3241
@sruthiranjith3241 14 күн бұрын
👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️
@KichukichuKichu-j8n
@KichukichuKichu-j8n 15 күн бұрын
❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️🥰
@gopikap7292
@gopikap7292 14 күн бұрын
Ikka comrade onnudi idavo...vallatha addition aayirunnu aa story.... badly missing Aarav❤Aarohii
@Kulsubabee
@Kulsubabee 15 күн бұрын
Mm❤️❤️
@ajithaBharathypp
@ajithaBharathypp 15 күн бұрын
പൂജ നെ😝😜🤪😏 ഇനി കാണാം തിരക്കായിയക്ഷി😢
@athulyavelayudhan9572
@athulyavelayudhan9572 15 күн бұрын
Katta waiting for next part❤❤❤❤
@user-ww2kj5uk9y
@user-ww2kj5uk9y 15 күн бұрын
❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤
@harithaharitha6876
@harithaharitha6876 15 күн бұрын
Leshmi paranjath sathyamane. Radhye Krishna❤
@AdhinJ
@AdhinJ 15 күн бұрын
❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹
@anithabai7506
@anithabai7506 15 күн бұрын
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@syaminisasindran8384
@syaminisasindran8384 15 күн бұрын
ഇന്ന് ആണ് 🔥🔥🔥യത്
@RajeenaRajeena-q3o
@RajeenaRajeena-q3o 15 күн бұрын
💞💞💞💞💞💞💞💞💞💞💞💞💞💞💞
@anupp7694
@anupp7694 15 күн бұрын
പൂജയ്ക്ക് പണി കിട്ടുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ടോ??❤❤❤❤❤
@NusaibaShameer
@NusaibaShameer 15 күн бұрын
പിന്നില്ലേ 😂😂❤
@fayisp7175
@fayisp7175 15 күн бұрын
Avarude kuttiyan kanan ennu ariyan kathirikan njan enapolhe kathirikunavar undo ..pedanu arinjal mathiyayirunu ..enan onu ariyaaa
@IshalFathima-rq2gs
@IshalFathima-rq2gs 15 күн бұрын
പേര് എന്താന്നറിയാൻ ആകാംഷയോടെ വന്നവരുണ്ടോ
@gloryjoy880
@gloryjoy880 15 күн бұрын
Yes, some of us guessed that name yesterday itself.
@fathimafarzana7907
@fathimafarzana7907 15 күн бұрын
🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️
@naseejamm2604
@naseejamm2604 14 күн бұрын
Innathe part kettappo kurachu happy yayi😂😂😂😂❤❤❤
@vinodhininair9215
@vinodhininair9215 15 күн бұрын
❤❤❤❤❤❤❤😂
ഓണം ബമ്പർ | Onam Bumper
8:36
Simply Silly Things
Рет қаралды 9 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 54 МЛН
അനുരാധ 🦋പാർട്ട്‌ 1
8:00
Husna anshad
Рет қаралды 7 М.
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН