പാർവതികു കൂട്ടു മുത്തശൻ ആണെകിൽ എവിടെ നന്ദുവിന്റെ അച്ഛൻ ആണ് 😘😘😘 ഒത്തിരി സന്തോഷം ലക്ഷ്മിയേ അച്ചന്മാർ എങ്കിലും അംഗീകരിച്ചല്ലോ 😘😘
@shajimpshajimp66657 ай бұрын
അങ്ങനെ വീണ്ടും നന്ദു ലക്ഷ്മിയെ താലി ചാർത്തി❤ മാധവൻ ലക്ഷ്മി ഇവരെ കാണുമ്പോൾ പാർവതി മുത്തശ്ശൻ ഇവരെ ഓർമ്മ വരുന്നു ശ്വേതയും super ആണ്❤ ലക്ഷ്മിയുടെ പിണക്കം മാറാൻ അനന്തുവിൻ്റെ പ്ലാനുകൾക്ക് കഴിയുമോ❤ ശ്രീദേവി ശോഭ ഇവരും ലക്ഷ്മിയെ അംഗികരിക്കുമോ❤❤❤
@MANEESHAMOHAN-i3g7 ай бұрын
സൂപ്പർ അടിപൊളി കാത്തിരിക്കുവാരുന്നു ❤️❤️❤️❤️❤️💕💕💕ഭഗവാനെ എന്താകുമോ എന്തോ കവടി തുള്ളി പോയി അവസാനം നന്ദുവിന്റെ ആന്നോ അതോ ലക്ഷ്മിയുടെ കൈയിൽ നിന്ന് ആന്നോ അനന്തു അടിമേടിക്കുന്നത് ❤️❤️💕💕💕💕
@AfeefaThasilm7 ай бұрын
എല്ലാം പ്രശ്നങ്ങളും കഴിഞ്ഞു നന്ദനും ലക്ഷ്മിയും വീണ്ടും ഒന്നായി 🥰
@-Rifsana-Rafeek7 ай бұрын
ഈ പാർട്ടിനായി കാത്തിരുന്നവർ ഉണ്ടോ 🥰🥰നന്ദു. ❤️ലക്ഷ്മി
@sherlywilson59357 ай бұрын
ഞങ്ങൾ എല്ലാവരും ഓരോ പാർട്നായി കാത്തിരിക്കുന്നവരാണ് പക്ഷേ ലക്ഷ്മിയുടെ ഉള്ളിലെ ഒരു സംശയം ഉണ്ടല്ലോ നന്ദുവിന്റെയും പുജയുടെയും റിങ് മാറ്റൽ ചടങ്ങിനെ കുറിച്ച് അത് മാറ്റികൊടുക്കണം രാഖി...
@SoudhaBari7 ай бұрын
സത്യം
@NusaibaShameer7 ай бұрын
അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ 😂😂 എന്റെ നന്ദു കുട്ടാ നീ കുറച്ച് വെള്ളം കുടിക്കും 😂ഇതിപ്പോആകാശിന്റെ പിണക്കം മാറ്റാൻ പാർവതി ആകാശിന്റെ പിറകെ നടന്ന പോലെ ലക്ഷ്മിയുടെ പിണക്കം മാറ്റാൻ നന്ദുവും ❤️അനന്ദുവും കൂടെ എന്തൊക്കെ പ്ലാനിങ് നടത്തുമെന്ന് നമുക്ക് കണ്ടറിയാം അല്ലെ guys😅😅❤
@gloryjoy8807 ай бұрын
Here it will be easier than Akash and Parvathi.
@sooryarajesh60687 ай бұрын
😂
@jayalekshmi92067 ай бұрын
ഇപ്പോഴത്തെ മാധവന്റെ സംസാരം കേൾക്കുമ്പോൾ ആകാശിന്റെ മുത്തച്ഛനെ ആണ് ഓർമ varunnat
@sooryarajesh60687 ай бұрын
ഈ കല്യാണം ❤ നാം ഏറെ ആഗ്രഹിച്ച ഒന്നാണ്... ♥️ എനിക്ക് ലക്ഷ്മിയേ കുറിച്ചാണ് ചിന്ത.... അവൾ happy അയാൾ മതി ❤️
@NusaibaShameer7 ай бұрын
❤😊
@gloryjoy8807 ай бұрын
She will be happy soon.
@AswathyBinu-hf4ex7 ай бұрын
💞
@sruthivijeesh85667 ай бұрын
വളരെയധികം സന്തോഷമായി.നന്ദലക്ഷ്മി kandukondirikkumbolanu കമൻ്റ്സ് ൽ ആകാശ് പാർവ്വതി കണ്ടത്.enda ഇത്ര അധികം പ്രത്യേകത എന്നറിയാൻ ഞാൻ അവസാനം തുളസിക്കതിർ കേട്ടു.എൻ്റെ പൊന്നോ.....ഓരോ പാർട്ട് കഴിയുമ്പോഴും അടുത്തത് കേൾക്കാൻ തിടുക്കമായിരുന്നു.4 ദിവസം കൊണ്ട് ഞാൻ ഫുൾ കേട്ട്.wow enda പറയ ഒരുപാട് സന്തോഷം .എൻഡോ അതിലുള്ള characters ഇപ്പോഴും കൂടെയുള്ളത് പോലെ.ഇപ്പോഴും ചില പാർട്ടുകൾ തിരഞ്ഞെടുത്തു കേൾക്കും ഞാൻ.തുളസി കതിർ അലോജിക്കുമ്പോൾ തന്നെ അതിലെ ചില പാർട്ടുകൾ മനസിൽ ഓടി വരും....അപ്പോ തന്നെ അത് തിരഞ്ഞു പിടിച്ചു കേൾക്കും... എത്രയും പെട്ടന്ന് next part varan vendi കാത്തിരിക്കുന്നു....... ഇക്കാടെ വോയ്സ് ൽ കേൾക്കുമ്പോഴനേട്ടോ ശരിക്കും aa ഫീൽ കിട്ടുന്നത്. കണ്ണ് കിട്ടതിരിക്കട്ടെ ഷാഹുൽ ഇക്ക....thankyou...ഇനിയും ഇത് പോലുള്ള storykalkkayi കാത്തിരിക്കുന്നു......❤❤❤❤❤
@sooryarajesh60687 ай бұрын
👍👍👍♥️♥️♥️ അപ്പൊ ഒരാളുംകൂടി 💞💞
@aswathyhari80577 ай бұрын
ഞാനും പാർട്ട് ഓർമ വരുമ്പോൾ തിരഞ്ഞു പിടിച്ചു കേൾക്കാറുണ്ട്
@reshmaachu1227 ай бұрын
കഴിഞ്ഞ 43 പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 😘😘😘
@misnak92387 ай бұрын
ലക്ഷ്മിയുടെ സങ്കടം കണ്ടപ്പോൾ ശെരിക്കും സങ്കടം തോന്നി 😔
@AswathyBinu-hf4ex7 ай бұрын
😔😔😔😔
@kochumonjoshi33467 ай бұрын
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💞💞 അനന്ദു 💞💞 ശ്വേത 💞💞 ♥♥ നന്ദ ലക്ഷ്മി ♥♥
പാവം ലക്ഷ്മി ! ഒരു സ്ത്രീയുടെ ദയനീയാവസ്ഥ 😢 .ആ നന്ദൂനെ ജീവിത പങ്കാളി ആക്കേണ്ടി വന്ന ത് , ലക്ഷ്മിയുടെ ദരിദ്രാവസ്ഥയാണ്. വളരെയധികം സ്ത്രീകൾ ഈ കഠിനമായ അവസ്ഥയിലൂടെ ജീവിതം ജീവിച്ചു തീർക്കുന്നു ! ഈ ദുരവസ്ഥക്ക് മാറ്റം ഉണ്ടാകുമോ ? No.... never 😢😢
@renukaharidas21067 ай бұрын
ഹോ ഇപ്പൊ സമാധാനം ആയി ❤നന്ദലക്ഷ്മി ❤️
@ThankammaBaby-fb1mn7 ай бұрын
Njan first💕💕💕
@radhamani76137 ай бұрын
Super part waiting for the next part nanda❤ lakshmi
@ancyfathima59437 ай бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലെച്ചു ♥️
@misnak92387 ай бұрын
കഴിഞ്ഞ 43 പാർട്ടും കേട്ടവർ ആരൊക്കെ 👍
@gamingworldpes93577 ай бұрын
Nandhu❤ lechu super combo😍🔥
@gopikaus56067 ай бұрын
Sheay bakki koodi prnjitt adutha episode akkiya mathi airunnu😂😁❤
@jeeshmasyam7 ай бұрын
ഞാനും നോക്കിയിരിക്കുവാ നാളത്തെ പാർട്ടിനായി
@HaseenaNisar-fz8si7 ай бұрын
Ithinano nandhu kidannu pedichath achan is so cute❤❤❤❤❤❤🎉🎉🎉🎉🎉
@AdriaAntony7 ай бұрын
നന്ദു ❤️ലക്ഷ്മി 💙💚
@SheejuKs-kq4ze7 ай бұрын
ഞാൻ വന്നു
@Dona-lf5ti7 ай бұрын
കഴിഞ്ഞ 43 പാർട്ടും കേട്ടവർ വരൂ...🥰🥰🥰
@krishnankk97397 ай бұрын
ഇന്ന് ഞാൻ ആദ്യം ലൈക് ചെയ്തു
@jishamolsebastian24857 ай бұрын
Shewtha and anthu super couple ❤️
@meenutymeenuty61917 ай бұрын
നന്ദു ❤❤❤ ലക്ഷ്മി ❤❤❤ നാളെത്തെ പാർട്ടിന് കാത്തിരിക്കാണ്🥰🥰🥰
@fausiyam39587 ай бұрын
First🎉
@Chikku8207 ай бұрын
❤❤❤ nandhu ❤ lakshmi ❤❤❤
@vihithabinoj26507 ай бұрын
നന്ദുവിന്റെയും ലക്ഷ്മിയുടെയും ഇണക്കയും പിണക്കവും കാണാൻ കാത്തിരിക്കുന്നു എന്നിട്ടു വേണം ഓർത്തു ചിരിക്കാൻ 😜🤣
@Rahul-iu7jl7 ай бұрын
പൊളി സ്റ്റോറി 👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@Dona-lf5ti7 ай бұрын
❤❤ നന്ദലക്ഷ്മി ❤❤ ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤
@athiraachu33667 ай бұрын
njangalum waiting aanu nalath proposal kanan ok .....
@pooja47825 ай бұрын
മാധവൻ പൊളി 🌹🌹🌹🌹ശ്വേത പൊളി സ്വന്തം അനിയത്തിയെ പോലെ അവൾ സംസാരിക്കുന്നെ
@minijestine-qi2hg7 ай бұрын
Super episode 👌👌👌👌👌
@ancyfathima59437 ай бұрын
ക്യാപ്ഷൻ കണ്ട് സന്തോഷമായവർ ആരൊക്കെ ♥️
@aryakrishnan21997 ай бұрын
ഞാൻ
@sherlywilson59357 ай бұрын
സന്തോഷം ഒക്കെ തോന്നി പക്ഷേ ലക്ഷ്മി അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ലല്ലോ.. കഷ്ട്ടം..
@sooryarajesh60687 ай бұрын
ഞാൻ happy ആണ് അവളും happy ആവണം 😊
@ambilygnair59027 ай бұрын
ഞാനും 😂❤❤
@shammasshemeeshammasshemee827 ай бұрын
First ❤❤❤❤
@AmrithaKrishna-d5p7 ай бұрын
❤❤nandhu❤lechu❤❤💕💕💕💕💕🥰🥰
@ReshmadineshRavi7 ай бұрын
സൂപ്പർ സ്റ്റോറി ❤️❤️❤️ഐ ലൈക് ഇറ്റ്
@sherinsijo86437 ай бұрын
സന്തോഷമായ❤❤❤❤ി
@semeenasemeena22527 ай бұрын
Waiting for next part ❤️❤️❤️
@MARIACHINNUTHOMAS7 ай бұрын
അടിപൊളി
@ArchaAr-us8gg7 ай бұрын
𝐍𝐚𝐧𝐝𝐡𝐚𝐧❤️ 𝐋𝐞𝐤𝐬𝐡𝐦𝐢 ❤️❤️❤️🥰🥰
@SoumyaSarathkumar-pt7sb7 ай бұрын
❤️❤️super stroy❤️❤️
@Sreelekshmi-lj2ss7 ай бұрын
Super ❤❤❤❤
@jayalekshmi92067 ай бұрын
ഞാൻ ഫസ്റ്റ്
@rufaidas65257 ай бұрын
അപ്പൊ നാളെ കാണാം 😊🥰
@RajeevSumi-u8u7 ай бұрын
❤❤ NANDHALAKSHMI ❤❤ ❤❤Nandh❤ Lakshmi ❤❤
@shifushifana68137 ай бұрын
ഞാൻ വന്നൂ❤❤
@infinitesoul287 ай бұрын
Njan orthuu inn illann🙂
@nishap58737 ай бұрын
നന്ദു ഓട് ലച്ചു വേഗത്തിൽ പിണക്കം മാറിയാൽ മതിയിരുന്നു. ശ്രീ ദേവി ഇനി എന്താ ഒക്കെ പുകിൽ ആണ് ലച്ചു എതിരാ നടന്നതുന്നത്. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@sajinisajini38357 ай бұрын
👌👌👌
@deepababu78907 ай бұрын
ശ്വേതയ്ക്ക് കാര്യം എല്ലാം പറയമായിരുന്ന്
@prasannakumari17407 ай бұрын
8Nandan❤❤❤Lekshmi
@jessyjose89607 ай бұрын
സർവാഭരണ ഭൂഷിത, എന്നാണ് ശരിയായ വാക്ക്. വിഭൂഷിത തെറ്റായ പ്രയോഗമാണ്.
@heaven67937 ай бұрын
Okey sir😂
@rithurinu18977 ай бұрын
ഞാൻ എത്തി
@renjithagireesh83087 ай бұрын
❤❤❤❤❤❤❤😍😍😍😍😍
@vlogmaster11337 ай бұрын
ഇനി കരച്ചിൽ സീനൊന്നും വേണ്ട 😂😂😂
@haneesaabbas24117 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@sajinik-jl6tn7 ай бұрын
👌🏻👌🏻
@nishacv2557 ай бұрын
👌👌👌👌👌👌👌
@anupp76947 ай бұрын
👌🏻👌🏻👌🏻💖💕💕
@chinjukannankannan2367 ай бұрын
🥇
@josephkbinu53677 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@prasannasuresh13827 ай бұрын
🥰🥰🥰🥰❤️❤️❤️❤️❤️
@fathimafarzana79077 ай бұрын
🥰🥰🥰🥰🥰🥰🥰
@vanivijayan52547 ай бұрын
❤️
@geethugeethu45597 ай бұрын
🙋♂️
@ajithaBharathypp7 ай бұрын
😢😢😊
@reshmaachu1227 ай бұрын
4 മണി വന്നു ശശി ആയവർ വാ എവിടെ 😁😁😁
@WuusususZhzhzhzhjz7 ай бұрын
അച്ഛൻ 😔😔
@sindhur50577 ай бұрын
ശത്രുക്കളുടെ എണ്ണം കൂടിവരുകയാണല്ലോ 🤔🤔🤔🤔
@anubinoy34297 ай бұрын
പിണക്കം പെട്ടെന്ന് മാറണം
@ArifarArifar7 ай бұрын
👌❤️😘🎉🎉❤❤😍🥰🥰👍💝💝🎉😘😘
@sooryarajesh60687 ай бұрын
Da💞
@sahiraharis12847 ай бұрын
Hi
@ewu-mom1237 ай бұрын
ithra pettenn kallyanam vendayirunnu
@FahimaFahima-pz6kw7 ай бұрын
🙄
@nivedyt69797 ай бұрын
👍
@Rashidarazak-gx3gi7 ай бұрын
Ippo ഒന്നും ലക്ഷ്മി ആങ്ങള യോടും നന്തു വിനോടും ക്ഷമിക്കാൻ പറ്റില്ല