അമ്മ യായ നീത വർമയെ ഓർത്തുപോകുന്നു 👍💕💕💕 അവരാണ് അമ്മയും, അമ്മായിഅമ്മയും 👍👍👍
@deepanidhin71927 ай бұрын
Nammuku thudangaam iddi...trimoorthikale
@NusaibaShameer7 ай бұрын
👍🏻👍🏻😍
@MARIACHINNUTHOMAS7 ай бұрын
തുളസികാതിരിന്റെ part 1 ൽ അവർ നല്ല അമ്മയും അമ്മായി അമ്മയും ആണ് but ഇനി വരാൻ പോകുന്ന തുളസിക്കാതിർ 2 very sad 😔😔😔വേണ്ടായിരുന്നു എന്ന് ippo thonnuva
@sooryarajesh60687 ай бұрын
@@deepanidhin7192 വരൂ 💞💞
@sooryarajesh60687 ай бұрын
@@MARIACHINNUTHOMAS ഞാൻ tk2 2 എപ്പിസോഡ് വായിച്ചു 💛 വിഷമം വന്നു. അതുകൊണ്ട് നിർത്തി,, ബാക്കി ഇക്ക പറഞ്ഞു👍 കേട്ടമതി 👍
@short64017 ай бұрын
തുളസി കതിർ അത് വേറെ ലെവൽ ആയിരുന്നല്ലേ ❤️🔥❤️🔥❤️🔥 ഈസ്റ്റോറി അത്രക്ക് പോരാ എന്നാലും കുഴപ്പമില്ല😊 ആകാശിന്റെ അമ്മ അച്ഛൻ ഗ്രാൻഡ്മ ഗ്രാൻഡ് ഫാദർ ഇതൊക്കെ ഒരു ഒറിജിനൽ ആയിരുന്നു🎉🎉 അവർ നമ്മുടെ വീട്ടിലെ ആരൊക്കെ ആയി മാറിയത് പോലെ തോന്നി ❤ ഇപ്പോഴും ഇടക്ക് പോയി തുളസി കതിർ കേൾക്കും 😊
@NusaibaShameer7 ай бұрын
ഒട്ടും ടെൻഷൻ ഇല്ലാതെ, അതിലുപരി ആവേശത്തോടെ ഇന്നത്തെ ഈ പാർട്ട് കേൾക്കുന്നവരുണ്ടോ 🥰❤️
@hymasatheesh55787 ай бұрын
❤❤
@sooryarajesh60687 ай бұрын
അതെ athe💞👍
@syamalavenugopal29997 ай бұрын
Athe
@jasminnizarmulloli-nq6nf7 ай бұрын
അവരെ ഒരിക്കലും പിരിക്കാൻ പറ്റരുത്. നന്ദുവാണ് ആള്. അതു കൊണ്ട് അവരെ പിരിക്കാൻ ആർക്കും പറ്റരുത്. അടിപൊളി പാർട്ട് ഇന്നത്തേത്. പൊളിച്ചു നന്ദു. ❤️♥️♥️♥️♥️♥️♥️👌👌👌💞💞👌♥️
@Athiraprasad-58987 ай бұрын
കളിച്ചു കളിച്ചു ക്ഷീണ്ണിക്കു ബോൾ അവർതന്നെഅവസാനം നിർത്തിക്കോളും😄😄😄
@MANEESHAMOHAN-i3g7 ай бұрын
നന്ദു ❤️ ലെച്ചു ❤️❤️❤️💕💕💕💕ഈ ശ്രീദേവി ആ ശോഭയുടെ സുഷമയുടെയും കൂട്ടുകെട്ട് ഒന്ന് ഒഴിവാക്കിയാൽ അവർ നന്നാക്കും നന്ദുവിനെ പറ്റിക്കാൻ പറ്റില്ല ബട്ട് ലക്ഷ്മി അവളെ പറ്റിക്കാനും അപകടപെടുത്താനും പെട്ടന്ന് പറ്റും കാരണം ആൾറെഡി അവൾ സങ്കടത്തിലും ദേഷ്യത്തിലും ആണ് അതിന്റെ കൂടെ ഇവർ എന്തെകിലും ഒപ്പിക്കുവാണെകിൽ എന്ത് ചയ്യും 😔😔😔😔❤️❤️❤️❤️❤️❤️അവർ പിരിയരുത് ഒരുപാട് വേദനകളും സങ്കടങ്ങളും ദുരിധങ്ങളും അനുഭവിച്ചതല്ലേ ലക്ഷ്മി plzzzzz ഇനി യെങ്കിലും ആ പാവത്തിനെ കൂടുതൽ സങ്കട പെടുത്തുന്ന രീതിയിൽ എഴുതാല്ലേ രാഖി ചേച്ചി plzzz💕💕💕😔😔
Super❤ നന്ദു ലക്ഷ്മി അനന്തു ശ്വേത❤ സുഷ്മശോഭശ്രീദേവി ഇവർക്ക് അങ്ങനെ തന്നെ വേണം❤ ശ്രീദേവിയും കൂടെ ഓരോന്നു പറഞ്ഞ് ശോഭ വഴിതെറ്റിക്കാൻ നോക്കുന്നു ആര് എന്തു ചെയ്താലും അവർ പിരിയില്ല❤ ലക്ഷ്മിയുടെ പിണക്കം എത്രയും പെട്ടെന്ന് മാറട്ടെ നീ കൂടെ എന്തിനും നന്ദു ഉണ്ടാക്കും❤
@AfeefaThasilm7 ай бұрын
ലക്ഷ്മിക്ക് എതീരെ എന്തങ്കിലും പണികൊടുത്തൽ അത് തിരിച്ചു ബുംമ്പർ ആയി കിട്ടയതായിരുന്നാൽമതി. എന്തൊക്കെ തല പണികൾ ചെയ്താലും ഒരിക്കലും നന്ദുവിനെയും ലക്ഷ്മിയും വേർതിരിക്കാൻ കഴിയില്ല. അത് ദൈവം തന്നെ കനിയണം
@ancyfathima59437 ай бұрын
എന്ത് കളി തുടങ്ങിയിട്ടും കാര്യമില്ല, നന്ദുവിനെയും ലക്ഷ്മിയേയും പിരിയ്ക്കാൻ പറ്റില്ല 😁😁😁
@sooryarajesh60687 ай бұрын
പിരിയില്ല 👍👍👍 പിരിച്ചാൽ... വിടമാട്ടെയ് 😇😇😇
@aryakrishnan21997 ай бұрын
അതെ
@AswathyBinu-hf4ex7 ай бұрын
M
@misnak92387 ай бұрын
കഴിഞ്ഞ 44 പാർട്ടും കേട്ടവർ ആരൊക്കെ ❤️
@ancyfathima59437 ай бұрын
♥️
@FaisalBabu-g5d7 ай бұрын
❤❤
@hymasatheesh55787 ай бұрын
❤❤
@MANJUVINCENT7 ай бұрын
Msg mattipidi😂
@misnak92387 ай бұрын
@@MANJUVINCENT പറ്റില്ല ഡിയർ 😂
@hymasatheesh55787 ай бұрын
💜ശോഭ ചേച്ചി നന്ദുവിൽ നിന്നും വാങ്ങിച്ചു koottum😂😂💜
@sooryarajesh60687 ай бұрын
ഇരിക്കട്ടെ 👍💞
@kochumonjoshi33467 ай бұрын
❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💞💞 നന്ദ ലക്ഷ്മി 💞💞
@reshmaachu1227 ай бұрын
കഴിഞ്ഞ 44 പാർട്ട് ഉം മുടങ്ങാതെ കേട്ടവർ വായോ 🫰🥰🥰
@FaisalBabu-g5d7 ай бұрын
❤❤
@hymasatheesh55787 ай бұрын
💜💜💜 നന്ദ ലക്ഷ്മി 💜💜💜 💜💜 നന്ദു 💜💜 ലക്ഷ്മി 💜💜
@vihithabinoj26507 ай бұрын
ലക്ഷ്മി യുടെ അവസ്ഥ കേട്ടിട്ട് സങ്കടം വന്നു പാവം പെണ്ണ് പക്ഷേ എന്തിനും നന്ദു ❤️കട്ടക്ക് കൂടെ ഉണ്ടല്ലോ
@naseejamm26047 ай бұрын
Shobha avark.nalla.pani kodukkanam srredhevi oru pavam anenn thonunnu
@mayapadmanabhan9567 ай бұрын
Correct chila samayam namukke words kittathakum very 👍 nice waiting pavam lakshmi❤❤❤Nandu the great❤❤❤
@reshmaachu1227 ай бұрын
നന്ദു 😘😘 ലെച്ചു അനന്ദു 😘😘ശ്വേത
@SreejaJayanvlog7 ай бұрын
♥️നന്ദലക്ഷ്മി ♥️ നന്ദു 💞ലക്ഷ്മി
@lataca22277 ай бұрын
പുരുഷന്മാരേക്കാൾ ദുഷ്ടകളായ സ്ത്രീകളും.... 😢 ഒരു സ്ത്രീയുടെ ഏറ്റവുംവലിയ ശത്രു മറ്റൊരു സ്ത്രീ ..... നമ്മുടെ നാട് എന്ന് നന്നാകും ? ഇല്ല... ഒരിക്കലുമില്ല... 😢😢😢
@aryakrishnan21997 ай бұрын
അവർ കളിക്കട്ടെ..... നന്ദു അനന്ദു അതു അവർ പൊളിച്ചടുക്കും 👍🏻
@nishap58737 ай бұрын
കളി ക്കുപ്പോൾ എതിരാ നിൽക്കുന്ന നന്ദു ആണ് എന്ന് ഓർത്തയാൽ നന്ന് ശോഭ യുo ശ്രീ ദേവി യുo. 💞💞💞💞💞💞💞💞💞
@gopikaus56067 ай бұрын
Lekshmi all the best😂kallathil kiyari kalikkuuuuu🎉🎉🎉
@Rahul-iu7jl7 ай бұрын
പൊളി സ്റ്റോറി 👌👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️ നന്ദു പൊളിച്ചു 😂😂😂😂 ലക്ഷ്മിക്ക് പണി കൊടുക്കാൻ നോക്കിയിട്ട് ഇരട്ടി പണി തിരിച്ചു കിട്ടാതെ സൂക്ഷിച്ചോ ശോഭ 😂
@Athiraprasad-58987 ай бұрын
❤️നന്ദൻ ❤️ലക്ഷ്മി ❤️
@KichukichuKichu-j8n7 ай бұрын
ഇന്നലെ കേൾക്കാൻ പറ്റാത്തൊരു അവസ്ഥയിൽ ആയിപോയി... Eppol കേട്ടെ..... ❤️❤️❤️❤️❤️❤️സൂപ്പർ.. എനി എട്ടിന്റെ വാങ്ങാൻ റെഡി ആയിക്കോ ശോഭ..... 😁 നന്ദു ❤️❣️ലക്ഷ്മി ❤️❣️❣️
@sherinsijo86437 ай бұрын
അവർക്ക് വേറെ പണി കിട്ടാതിരിക്കാൻ സൂക്ഷിച്ചാൽ അവർക്ക് കൊള്ളാം❤❤❤😂
@ancyfathima59437 ай бұрын
സ്ഥിരം കേൾവിക്കാർ വരൂ ♥️
@FaisalBabu-g5d7 ай бұрын
🎉🎉
@AdriaAntony7 ай бұрын
വന്നു. വല്ലതും തരാനാണോ 😂
@hymasatheesh55787 ай бұрын
❤❤
@sooryarajesh60687 ай бұрын
Yss💕
@ancyfathima59437 ай бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലച്ചു ♥️
@Sreelekshmi-lj2ss7 ай бұрын
Super ❤❤❤❤❤
@semeenasemeena22527 ай бұрын
Waiting for next part ❤️❤️❤️
@shezusvlogg61717 ай бұрын
Kirachude length akkikkode story athrim adipoli anu story
@Sulfiyakabeer7 ай бұрын
First 😍😍😍😃😃😃🎉🎉🎉🎉🎉heee
@ancyfathima59437 ай бұрын
♥️
@binijabinija7 ай бұрын
അടിപൊളി.
@SoudhaBari7 ай бұрын
Supr story😍❤️
@RajeevSumi-u8u7 ай бұрын
❤❤ NANDHALAKSHMI ❤❤ ❤❤Nandhu❤ Lakshmi ❤❤
@SALINI4667 ай бұрын
🌿 ന ന്ദ ലെ ക്ഷ് മി 🌿 💚 ηα ηδα ʆε Ƙςհ ʍί 💚
@Seenushami7 ай бұрын
Suuper ♥️♥️♥️
@saifunp23562 ай бұрын
Sup🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🥰🥰
@ThankammaBaby-fb1mn7 ай бұрын
Supper💞💞💞💞💞💞
@rajeenarajeens84087 ай бұрын
അടിപൊളി 😍😍😍
@Chikku8207 ай бұрын
❤❤❤ nandhu ❤ lakshmi ❤❤❤
@binshargopi74497 ай бұрын
❤❤❤first ❤❤❤
@SajiniS-uq7sr7 ай бұрын
❤❤❤ Super ❤❤❤
@athulyavelayudhan95727 ай бұрын
❤Nandhu❤Lakshmi❤❤❤❤
@niyajohny42077 ай бұрын
Katta waiting for next part
@syamalavenugopal29997 ай бұрын
Shahulmone Rakhi mole polichu
@saravanansruthis.r54277 ай бұрын
അവനവൻ കുഴി ക്കുന്ന കുഴിയിൽ അവനവൻ വീഴുന്നത്.....
@sooryarajesh60687 ай бұрын
👍
@athiraachu33667 ай бұрын
sobham vangikkum adhikam vaikaathe ...nokkikko ....lechune vedhanippicha sreedevi nalla amma ayyi jeevecha avarku kollam elle ellarum verukka pedu jeevekkam.....
@sruthivijeesh85667 ай бұрын
First❤
@jannetjoseph87147 ай бұрын
Nandhu ❤ Lekshmi Swetha❤Anadhu Actually "Neethavarma" was a good Mom&InLawMother too We miss AkashVarma & his family here😪
@bennyababy48734 ай бұрын
Thengashippatanam moviele background music vakkamayirunnu
This episode made me sad. I cannot understand how women can be so rude to their own gender. Men are far better compared to women. Whatever may be, please dont separate Lekshmi and Nandhu.
@SarithaV-pl3jn7 ай бұрын
Parattatallak.orupani.kodukanaa❤❤
@Ayanasaneeshgs2ch7 ай бұрын
🥰👌
@SYEDJAFFERALISHAKILABANU7 ай бұрын
നന്ദു വിൻ്റഡുത് ഇത്രേം കോപം വേണ്ടായിരുന്നു. എത്ര വലിയ മനസ്സിൻ്റെ ഉടമ കൂടിയാണ് നന്ദു. ലചൂ പ്ലീസ് ഷമിചൂകൂടെ. ഇച്ചിരി കൂടിപ്പോയിന്ന് തോന്നുന്നു
@ArunArun-pw9ob7 ай бұрын
🥰🥰🥰🥰🥰
@RajlaRaji-ls1vz7 ай бұрын
ശോഭ പോലെ വേറേ ആരങ്കിലും ഉണ്ടാവുമോ ശ്രീദേവിയേ കൂടി വഴി തെറ്റിക്കുന്നു മൂഷാ ട്ട
@JasnaDua7 ай бұрын
💞💞💞💞💞
@fathimafarzana79077 ай бұрын
🥰🥰🥰🥰❤️❤️❤️❤️
@reshmareshma55147 ай бұрын
👍
@SalmanSaluttan7 ай бұрын
ശോഭ ചെറിയമ്മേ അതിനു വെച്ച വെള്ളം അങ്ങ് മാറ്റി വെച്ചേക്ക് നടക്കില്ല എന്ന് മാത്രമല്ല ഇരട്ടിയായി തിരിച്ചും കിട്ടും ഇപ്പോൾ കിട്ടിയപോലെ
@renjithagireesh83087 ай бұрын
❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍
@ancyfathima59437 ай бұрын
♥️
@Aneesha-lj1lf7 ай бұрын
Haii
@WuusususZhzhzhzhjz7 ай бұрын
❤🔥❤🔥😹
@SheejuKs-kq4ze7 ай бұрын
കാത്തിരിക്കുക ആയിരുന്നു
@ReshmaAmmu-zu9db7 ай бұрын
ശോഭക്ക് ഒന്ന് കൊടുത്തേ മതി ആകൂ
@Sangeethasangeetha-nk7hd7 ай бұрын
❤❤❤❤❤🥰🥰🥰🥰🥰🥰❤️❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️
@MARIACHINNUTHOMAS7 ай бұрын
ഇങ്ങനെ പോയാൽ നദുവിന് അമ്മയെ നഷ്ട്ടപെട്ടും
@arafanousha35887 ай бұрын
Eee thallaye nokki vecho.... Ee pandaramaa oru villathi.....