നന്ദ ലക്ഷ്മി | PART- 85 - NANDHA LAKSHMI - RAKHI NAIR - SHAHUL MALAYIL - വീണ്ടും ഊട്ടിയിൽ

  Рет қаралды 58,794

Shahul Malayil Stories

Shahul Malayil Stories

Күн бұрын

തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
our website - www.shahulmalayil.com
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi

Пікірлер: 247
@NusaibaShameer
@NusaibaShameer Ай бұрын
ഈ സ്റ്റോറി തീർന്നാലുടൻ must ആയിട്ടും തുളസികതിര് 2 ഇടണമെന്ന് ആഗ്രഹമുള്ളവർ 👍🏻❤️
@ancyfathima5943
@ancyfathima5943 Ай бұрын
ഇപ്പോ കിട്ടും നോക്കിയിരുന്നോ 😁😁😁
@NusaibaShameer
@NusaibaShameer Ай бұрын
​@@ancyfathima5943 പോ കുരിപ്പേ 😂😂
@sooryarajesh6068
@sooryarajesh6068 Ай бұрын
അറിയില്ല വരുവൊന്ന് ❤️ എങ്കിലും കാത്തിരിക്കും.. ആ kalippane
@manjuru2641
@manjuru2641 Ай бұрын
ഞാനും വെയ്റ്റിംഗ് ​@@ancyfathima5943
@muhammadpammu1961
@muhammadpammu1961 Ай бұрын
ഞങ്ങൾ രാഖി ചേച്ചിക്കും ഷാഹുൽ കാക്കും കൈക്കൂലി കൊടുക്കും​@@ancyfathima5943
@sooryarajesh6068
@sooryarajesh6068 Ай бұрын
എന്റെ ഗന്ധർവ......!!! നിന്നെയും നിന്റെ തുളസികാതിരിനെയും ♥️♥️ഓർക്കാത്ത ദിവസങ്ങളില്ല.... ആകാശ് & പാർവതി..... ❤❤
@NusaibaShameer
@NusaibaShameer Ай бұрын
അതെ 👍🏻❤️
@krishnasruthi3131
@krishnasruthi3131 Ай бұрын
Sathiyam
@Athira-5898
@Athira-5898 Ай бұрын
❤️
@sufaidafaris2191
@sufaidafaris2191 Ай бұрын
Sathyam
@SullaNoufal
@SullaNoufal Ай бұрын
Sathya ❤❤
@lincypulikkottil7515
@lincypulikkottil7515 Ай бұрын
രാഖിയുടെ ഏറ്റവും നല്ല കഥ തുളസിക്കതിർ ഇതിനെ മറികടക്കാൻ വേറെ കഥയില്ല❤❤❤❤
@saravanansruthi4490
@saravanansruthi4490 Ай бұрын
രാഖിയുടെ കഥകൾ ഒന്നിന് ഒന്നു മെച്ചം ... മുൻപന്തിയിൽ തുളസികതിർ 💖💖💖എത്ര കേട്ടാലും വായിച്ചാലും ബോർ varilla❤️... തുളസികതിർ 💖💖💖💖💖
@user-bz1vg5ui3m
@user-bz1vg5ui3m Ай бұрын
യെസ് ❤❤❤❤പക്ഷെ സെക്കൻഡ് നന്ദ ലക്ഷ്മി ❤❤❤❤❤
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz Ай бұрын
മനോഹരമായി ഈ സ്റ്റോറി നമ്മുക്ക് തന്നെ രാഖി ചേച്ചിക്ക് ഇന്നത്തെ ലൈക് 🥰
@ancyfathima5943
@ancyfathima5943 Ай бұрын
മനോഹരമായ ഈ കഥ നമുക്ക് സമ്മാനിച്ച രാഖിയ്ക്കും മനോഹരമായ ശബ്ദം കൊണ്ട് കേൾവിക്കാരെ വിസ്മയിപ്പിക്കുന്ന ഷാഹുൽ ഇക്കാക്കും കൃത്യ സമയത്ത് കഥകൾ എഡിറ്റ് ചെയ്ത് പോസ്റ്റ്‌ ചെയ്യുന്ന ഫൈസൽ ഇക്കാക്കുമാണ് ഇന്നത്തെ ലൈക് 👍
@AdriaAntony
@AdriaAntony Ай бұрын
Oo ശരി ആയിക്കോട്ടെ
@NusaibaShameer
@NusaibaShameer Ай бұрын
കുരിപ്പേ 😂😂❤
@sooryarajesh6068
@sooryarajesh6068 Ай бұрын
@@ancyfathima5943 ഈ കമന്റ്‌ etta നിനക്കിരിക്കട്ടെ ഒരു കുതിരപ്പവൻ like 😂🤣🤣🤣🤣🤣🤣
@ancyfathima5943
@ancyfathima5943 Ай бұрын
@@NusaibaShameer എന്തോ
@ancyfathima5943
@ancyfathima5943 Ай бұрын
@@sooryarajesh6068 താങ്ക്യൂ 🥰🥰🥰
@geethugeethu4559
@geethugeethu4559 Ай бұрын
അനന്ദുവിന്റെയും സ്വേതയുടെയും റൊമാൻസ് ❤കൂടി കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ.. അതും കൂടി ഇതിൽ ഉൾപ്പെടുത്തണം.. 🥰
@gloryjoy880
@gloryjoy880 Ай бұрын
Yes, actually it's a must.
@aparnaappu787
@aparnaappu787 Ай бұрын
Ath ithil illa last vare illa
@AswathyBinu-hf4ex
@AswathyBinu-hf4ex Ай бұрын
M വേണo🥰🥰🥰🥰💞💞💞
@Seenushami
@Seenushami Ай бұрын
Pinnnee 😂
@user-bz1vg5ui3m
@user-bz1vg5ui3m Ай бұрын
ഞാൻ ഇന്നലെ കുടി വിചാരിച്ചു ഉള്ളു ❤❤❤❤❤❤
@saheedvakeri9294
@saheedvakeri9294 Ай бұрын
ഇപ്പോഴും തുളസികതിറിലെ ഇഷ്ട്ടമുള്ള പാർട്ടുകൾ കേൾക്കുന്നവരുണ്ടോ
@SullaNoufal
@SullaNoufal Ай бұрын
Pinne ❤❤
@jansanjansan4623
@jansanjansan4623 Ай бұрын
ഞാനും
@AswathyBinu-hf4ex
@AswathyBinu-hf4ex Ай бұрын
ഞാനും ❣️
@Kavya234-r9s
@Kavya234-r9s 24 күн бұрын
പിന്നല്ല
@sruthisivankutty
@sruthisivankutty Ай бұрын
❤ഞാൻ ഇന്നും thulasikkathir കുറെ ഭാഗങ്ങൾ കേട്ടു ❤❤
@SreekuttyBS
@SreekuttyBS Ай бұрын
തുളസികതിര് ഇപ്പോഴും കാണുന്നവർ ഉണ്ടോ
@shajimpshajimp6665
@shajimpshajimp6665 Ай бұрын
വീണ്ടും ഊട്ടിയിൽ❤❤❤ അനന്തു ശ്വേത ലക്ഷ്മി നന്ദു❤❤
@sooryarajesh6068
@sooryarajesh6068 Ай бұрын
@@shajimpshajimp6665 ♥️
@kochumonjoshi3346
@kochumonjoshi3346 Ай бұрын
💞💞 നന്ദ ലക്ഷ്മി 💞💞 ❤❤ നന്ദു ❤❤ ലക്ഷ്മി ❤❤ 💕💕 അനന്തു 💕💕 ശ്വേത 💕💕
@reshmaachu122
@reshmaachu122 Ай бұрын
ഇന്നലെ നന്ദുവിനെ അവന്റെ അച്ഛൻ അടിച്ചപ്പോൾ പാവം തോന്നി എങ്കിലും അവൻ അത് അത്യാവശ്യം ആയിരുന്നു എന്നു തോന്നിയർ വായോ 😘😘😘
@sooryarajesh6068
@sooryarajesh6068 Ай бұрын
@@reshmaachu122 നന്ദു ലക്ഷ്മിയോട് പറഞ്ഞതുവച് നോക്കുമ്പോൾ 😇ഇതൊന്നും അല്ല കൊടുക്കേണ്ടത് 😂
@NusaibaShameer
@NusaibaShameer Ай бұрын
@@reshmaachu122 തോന്നി 👍🏻😂
@reshmaachu122
@reshmaachu122 Ай бұрын
@@sooryarajesh6068 😁
@ancyfathima5943
@ancyfathima5943 Ай бұрын
ഇന്നലത്തെ അടി നന്ദുവിന് ആവശ്യമായിരുന്നു എന്ന് തോന്നുന്നവർ ആരൊക്കെ ♥️
@deepanidhin7192
@deepanidhin7192 Ай бұрын
Venam ...ennale padikulu
@ashamanoj9624
@ashamanoj9624 Ай бұрын
Njan
@Mridaksha
@Mridaksha Ай бұрын
1 ill nirthith sheri aayilla 2 ennam kodukkamayirunn 😌
@sooryarajesh6068
@sooryarajesh6068 Ай бұрын
@@ancyfathima5943 ഒരു കാര്യവും ഇല്ല 🤣🤣വെറുത 😂😂😂 അടുത്ത പിണക്കത്തിന് ചവിട്ടാം 😇😇
@deepanidhin7192
@deepanidhin7192 Ай бұрын
@ancyfathima5943 next time kodukaam iniyum kallam paranjaal
@Athira-5898
@Athira-5898 Ай бұрын
❤️നന്ദൻ ❤️ലക്ഷ്മി ❤️
@NusaibaShameer
@NusaibaShameer Ай бұрын
🥰🥰
@sooryarajesh6068
@sooryarajesh6068 Ай бұрын
@@Athira-5898 ♥️
@nishap5873
@nishap5873 Ай бұрын
ഇണങ്ങി യുo പിണങ്ങി യുo നന്ദു വും ലക്ഷ്മി യു o മുന്നോട്ട്. വൗ സൂപ്പർ
@user-ii3ek8ot4p
@user-ii3ek8ot4p Ай бұрын
♥️നന്ദലക്ഷ്മി ♥️ നന്ദു 💖💙🧡ലക്ഷ്മി അനന്ദു ❤️💚💙ശ്വേത
@sruthisivankutty
@sruthisivankutty Ай бұрын
❤❤❤ഞാനും വന്നു ❤❤❤
@ancyfathima5943
@ancyfathima5943 Ай бұрын
💚♥️നന്ദു ♥️ലക്ഷ്മി 💚♥️
@ancyfathima5943
@ancyfathima5943 Ай бұрын
♥️♥️നന്ദലക്ഷ്മി ♥️♥️ ♥️നന്ദു ♥️ലക്ഷ്മി ♥️
@reshmaachu122
@reshmaachu122 Ай бұрын
സ്ഥിരം കേൾവിക്കാർ വായോ 😘😘
@hymasatheesh5578
@hymasatheesh5578 Ай бұрын
💙💙💙നന്ദ ലക്ഷ്മി 💙💙💙 💙💙 നന്ദു 💙💙ലക്ഷ്മി 💙💙
@NusaibaShameer
@NusaibaShameer Ай бұрын
❤❤❤
@hymasatheesh5578
@hymasatheesh5578 Ай бұрын
@@NusaibaShameer 💞💞
@user-jo2gz9ev1w
@user-jo2gz9ev1w Ай бұрын
Super super💕💕💕 ❤❤nandhu❤lechu❤❤anadhu❤swetha❤❤🥰🥰🥰🥰💞💞nanadhalekshmi💞💞
@shahulhameed8513
@shahulhameed8513 Ай бұрын
വന്നു😊😊😊
@saleenakpsaleenakp7983
@saleenakpsaleenakp7983 Ай бұрын
സൂപ്പർ സ്റ്റോറിയാണ് ഒത്തിരി ഇഷ്ടമായി 👍 നിങ്ങളുടെ ഷാഹുൽ ഇക്കാക്ക് ഒത്തിരി താങ്ക്സ്
@theerthaammus7282
@theerthaammus7282 Ай бұрын
എനിക്ക് ഒളിഞ്ഞു നോക്കി മടുത്തു... 😂ഏതു നേരോം റൊമാൻസ് ആണല്ലോ ചേട്ടനും ചേച്ചിയും.. നന്ദു ❤❤ലക്ഷ്മി അനന്തു ❤❤ശ്വേത
@NusaibaShameer
@NusaibaShameer Ай бұрын
@@theerthaammus7282 നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി കാന്താരി 😂🤣😂
@sooryarajesh6068
@sooryarajesh6068 Ай бұрын
അപ്പൊ ഇതിൽ പറയുന്ന ഒളിച്ചുനോട്ടക്കാരി നീ 😇😇😇😜😜😜😜😜 ആണല്ലേ 😂😂😂😂,,,, അതിരിക്കട്ടെ അങ്കണവാടിയിൽ പോയോ പാച്ചൻ 😜😜......
@NusaibaShameer
@NusaibaShameer Ай бұрын
🙈🙈🙈
@NusaibaShameer
@NusaibaShameer Ай бұрын
​@@sooryarajesh6068 അത് കലക്കി 👍🏻😂🤣😂😂
@saravanansruthi4490
@saravanansruthi4490 Ай бұрын
@@theerthaammus7282 ഒളിന്നുനോക്കാൻ ആരും പറഞ്ഞെ... നന്ദൻ കാണല്ലേ... 😁😁😁😁😁ചുമരിൽ ottikkum😁😁😁😁🤭🤭🤭
@misnak9238
@misnak9238 Ай бұрын
ലക്ഷ്മിയുടെ പിണക്കം ഇത്രപ്പെട്ടെന്ന് മറണ്ടായിരുന്നു എന്ന് തോന്നിയവരുണ്ടോ എന്നെപോലെ 🤔
@athiraachu3366
@athiraachu3366 Ай бұрын
lekshmi pole oru penkuttyk athonnum pattula......pinangi erikkan ...
@sajinisajini3888
@sajinisajini3888 Ай бұрын
Yes
@gloryjoy880
@gloryjoy880 Ай бұрын
​@@athiraachu3366you are right
@athiraachu3366
@athiraachu3366 Ай бұрын
@@gloryjoy880 tq❤️
@Sarikasasi8115
@Sarikasasi8115 Ай бұрын
ഇല്ല ☺️. പങ്കാളികൾ തമ്മിലുള്ള ഒരു പിണക്കവും ഒരു ദിവസത്തിൽ കൂടുതൽ വെക്കരുത് 🥰
@Rahul-iu7jl
@Rahul-iu7jl Ай бұрын
പൊളി സ്റ്റോറി 👌👌👌👌 ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
@athiraachu3366
@athiraachu3366 Ай бұрын
ennum ithupole happy poya mathiyarunnu ....eni markkattil pokumbol enthakunne nokkam ....next part waiting ❤️❤️❤️
@ArchanaArchana-uj8iq
@ArchanaArchana-uj8iq Ай бұрын
ലക്ഷ്മിയുടെ കൊഞ്ചൽ ഇത്തിരി കൂടുന്നുണ്ടോന്ന് ഒരു സംശയം
@nishav769
@nishav769 Ай бұрын
സംശയമല്ല അത് സത്യമാണ്
@PreethyJohnson-cf1gn
@PreethyJohnson-cf1gn Ай бұрын
Super ❤❤❤❤
@sabeenas3232
@sabeenas3232 Ай бұрын
❤❤❤
@aslamaslu881
@aslamaslu881 Ай бұрын
ക്ഷേത സൂപ്പര്‍
@sarojashivdas6187
@sarojashivdas6187 Ай бұрын
Adipoli
@misnak9238
@misnak9238 Ай бұрын
കഴിഞ്ഞ 84 പാർട്ടും കേട്ടവർ ആരൊക്കെ 👍
@sirajibrahimkk9182
@sirajibrahimkk9182 Ай бұрын
ഈ കഥ കുറച്ച് കൂടി നീണ്ടു പോവട്ടെ എന്ന് പ്രാർത്ഥനയോടെ അനന്തുവിനും ശ്വേതയ്ക്കും നന്ദുവിനും ലക്ഷ്മിക്കും നന്മ നേരുന്നു
@user-gv3ls7us5q
@user-gv3ls7us5q Ай бұрын
❤❤ NANDHALAKSHMI ❤❤ ❤❤Nandhu❤Lakshmi❤❤ ❤❤Anadhu❤ Swetha ❤❤ Naalathe partinu waiting ❤
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf Ай бұрын
❤❤️❤❤❤❤ സൂപ്പർ ❤❤❤❤അടിപൊളി ❤❤❤❤❤❤
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb Ай бұрын
♥️♥️super♥️♥️
@user-vu7om8rg6z
@user-vu7om8rg6z Ай бұрын
ഈ ലക്ഷ്മി എന്ന character വളരെ ബോർ ആകുന്നുണ്ട്.. തീരെ കൊച്ചു പിള്ളേരെ പോലെ..
@thasleema2431
@thasleema2431 Ай бұрын
സത്യം
@Sarikasasi8115
@Sarikasasi8115 Ай бұрын
ലക്ഷ്മി അല്ല കൊച്ചുപിള്ളേരെ പോലെ ഇക്കയാ 😂😂😂
@sherinsijo8643
@sherinsijo8643 Ай бұрын
നന്ദുവിന് ഒരു അടിയുടെ കുറവുണ്ടായിരുന്നു അത് ഇന്നലെ കിട്ടി ഇനി നന്നായി കൊള്ളും😅😅😅😅
@Dona-lf5ti
@Dona-lf5ti Ай бұрын
❤❤ നന്ദലക്ഷ്മി ❤❤ 🥰🥰 നന്ദു 🥰🥰 ലക്ഷ്മി 🥰🥰 ❤❤ അനന്തു ❤❤ ശ്വേത ❤❤
@mayapadmanabhan956
@mayapadmanabhan956 Ай бұрын
Nice❤❤❤❤❤❤❤❤👍❤️❤️
@sajinik-jl6tn
@sajinik-jl6tn Ай бұрын
👌🏻👌🏻
@ashwathikolliyan5542
@ashwathikolliyan5542 Ай бұрын
Going so super and romantic powerful story ❤❤❤
@binijabinija
@binijabinija Ай бұрын
അടിപൊളി.
@user-lq5ts9ng5l
@user-lq5ts9ng5l Ай бұрын
❤❤❤❤നന്ദു ❤️ലക്ഷ്മി ❤️❤️❤️❤️❤️❤️അനന്തു ❤️ശ്വേത ❤️❤️❤️❤️❤️
@saleenakpsaleenakp7983
@saleenakpsaleenakp7983 Ай бұрын
ഷാഹുൽ ഇക്കാ 🎉🎉
@user-wp8dv8se7l
@user-wp8dv8se7l Ай бұрын
നന്ദു ❤️ലെച്ചു ❤️അനന്ദു ❤️ശ്വാതാ 💕💕💕💕💕
@Futbl933
@Futbl933 Ай бұрын
❤❤❤❤❤❤❤❤❤❤❤
@nimlanimla6055
@nimlanimla6055 Ай бұрын
❤❤❤Nandhalekshmi ❤❤❤
@ArchanaArchana-uj8iq
@ArchanaArchana-uj8iq Ай бұрын
എന്താ അനന്ദു നിനക്ക് ശ്വേതയെ കൂടി ഒന്ന് പരിഗണിച്ചു കൂടെ
@naseejamm2604
@naseejamm2604 Ай бұрын
Supper story ❤❤❤❤❤
@jisana1983
@jisana1983 Ай бұрын
❤❤❤❤❤❤🥰🥰🥰
@THUNDERGAMINGYTYT
@THUNDERGAMINGYTYT Ай бұрын
ഞാൻ പോയിട്ടുണ്ട് ഊട്ടി മാർക്കറ്റിൽ 🎉🎉
@Chikku820
@Chikku820 Ай бұрын
❤❤❤ nandhu ❤ lakshmi ❤❤❤
@user-nz3hc9cw8q
@user-nz3hc9cw8q Ай бұрын
❤️❤️❤️❤️super❤️❤️❤️❤️❤️
@Ayanasaneeshgs2ch
@Ayanasaneeshgs2ch Ай бұрын
👌☺️
@Rashidarazak-gx3gi
@Rashidarazak-gx3gi Ай бұрын
നന്തുവിനെ അച്ഛൻ തള്ളിയത് പോലെ ലക്ഷമിക്കും ഒന്ന് കൊടുക്കാൻ തോന്നുന്നവരുണ്ടോ (ഇത്ര പെട്ടന്ന് നന്തുവിനോട് ഉള്ള പിണക്കം മാറ്റിയതിന് )
@Sarikasasi8115
@Sarikasasi8115 Ай бұрын
എന്തിന്. പിണക്കം മാറ്റിയത് നല്ലതല്ലേ ☺️
@SALINI466
@SALINI466 Ай бұрын
💚🌿💚🌿💚🌿💚🌿💚🌿
@niyajohny4207
@niyajohny4207 Ай бұрын
Super story adipoli waiting for next part
@renjithagireesh8308
@renjithagireesh8308 Ай бұрын
❤️❤️❤️❤️❤️😍😍😍😍😍😍
@arsh_x1507
@arsh_x1507 Ай бұрын
❤️❤️❤️❤️❤️❤️❤️❤️
@FasilaSuhail
@FasilaSuhail Ай бұрын
Ee story kazhinja sarppakanthi enna story aaa athaanenkil valya story um. Athum kazhinje thulassikathir 2 ollu enna kettathu.
@nsls8754
@nsls8754 Ай бұрын
Sherikkum Aduthathu sarpagandiaanooo
@NusaibaShameer
@NusaibaShameer Ай бұрын
സത്യമാണോ 😮 സർപ്പാഗന്ധി ❤️സൂപ്പർ സ്റ്റോറിയാണ് 🥰സീതയും ശ്രീ റാംമും, ആകാശിനെ പോലെ തന്നെ നമുക്ക് ഇഷ്ടമാകുന്ന character ❤️ശ്രീ റാം ❤️❤️❤️❤️
@aparnaappu787
@aparnaappu787 Ай бұрын
Chetta eth theerumbol sarppaganthy cheyyoo please please 🙏🏼
@Seenushami
@Seenushami Ай бұрын
🙌♥️♥️♥️♥️
@sruthisivankutty
@sruthisivankutty Ай бұрын
❤❤നന്ദ ലക്ഷ്മി ❤❤ ❤നന്ദു ❤ലക്ഷ്മി ❤
@manjupriya555
@manjupriya555 Ай бұрын
എന്നാലും എന്റെ ഷാഹുലിക്ക ഇതെന്ത് കഥയാ ഇത് ഒരു ട്വിസ്റ്റൊക്കെ വേണ്ടേ ഇതിങ്ങനെ പോകുവാ റൊമാൻസ് പിണക്കം പിന്നെയും പിണക്കം പിന്നെയും റൊമാൻസ്. അവസാനം വരെ ഇത് മാത്രേ ഉള്ളോ. പാർട്ട്‌ 85 ആയി. ക്ഷമിക്കുന്നതിനും ഒരു അതിരില്ലേ 😄
@SullaNoufal
@SullaNoufal Ай бұрын
Ivare romance kelkan oru thril illa
@ArunArun-pw9ob
@ArunArun-pw9ob Ай бұрын
🥰🥰🥰🥰🥰
@RabeenaRiyas-ro4cr
@RabeenaRiyas-ro4cr Ай бұрын
അടികിട്ടിയത്.നല്ലതിന്
@aslamaslu881
@aslamaslu881 Ай бұрын
ലകഷമി കുറച്ചു ഓവറാകുന്നു
@aminanizam6978
@aminanizam6978 Ай бұрын
Ith theerarayille...
@jannetjoseph8714
@jannetjoseph8714 Ай бұрын
Cannot overcome Thulasikathir effects, author RakhiChechi😘 Still AkashVarma❤Parvathy, favorite👌
@fayisp7175
@fayisp7175 Ай бұрын
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉 enn evide onum karant illayirunu enalhe uchak poyathayirunu ath kond epoyan kelkan pattiyath😂😂😂😂
@shifushifana6813
@shifushifana6813 Ай бұрын
ഞാൻ വന്നൂ❤❤
@Chikkuponnu-u5b
@Chikkuponnu-u5b Ай бұрын
Naale romans koduthal varale ikka🙈
@jamshijamshi9225
@jamshijamshi9225 Ай бұрын
Supra Hindi favourite car
@KrishnenduShyju-e3d
@KrishnenduShyju-e3d Ай бұрын
👍❤
@user-ii3ek8ot4p
@user-ii3ek8ot4p Ай бұрын
നന്ദലക്ഷിമി
@haneesaabbas2411
@haneesaabbas2411 Ай бұрын
🌹
@DeviSunitha
@DeviSunitha Ай бұрын
❤😂😢😮😢😢😢🎉
@user-gs1wx1ti5z
@user-gs1wx1ti5z Ай бұрын
🥰🥰🥰🥰🥰🥰🌹😊😊😊😊😊
@Raniomals
@Raniomals Ай бұрын
❤❤❤❤❤❤😢
@Sangeethasangeetha-nk7hd
@Sangeethasangeetha-nk7hd Ай бұрын
❤️❤️❤️❤️🥰🥰🥰🥰❤️❤️❤️❤️👌🏻👌🏻👌🏻
@Cg_cloud_229
@Cg_cloud_229 Ай бұрын
Akash& parvathi
@gopikaus5606
@gopikaus5606 Ай бұрын
❤🩵
@vinodhininair9215
@vinodhininair9215 Ай бұрын
❤❤❤❤❤❤❤😂😂😂😂
@gulshanmohammed2926
@gulshanmohammed2926 Ай бұрын
Ee story pettann theeran
@ArchaAr-us8gg
@ArchaAr-us8gg Ай бұрын
❤️❤️❤️❤️❤️❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹
@ancyfathima5943
@ancyfathima5943 Ай бұрын
♥️♥️♥️
@Sreelekshmi-lj2ss
@Sreelekshmi-lj2ss Ай бұрын
Super ❤❤❤❤
@SameeraThajudheen-fv6ut
@SameeraThajudheen-fv6ut Ай бұрын
💞💞supper 💞💞
@prasannasuresh1382
@prasannasuresh1382 Ай бұрын
🥰🥰🥰🥰🥰❤️❤️❤️❤️❤️
@Raniomals
@Raniomals Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤
@BeenaNair-qy8qf
@BeenaNair-qy8qf Ай бұрын
🥰🥰🥰🥰
@DivyaSanal-hw6pr
@DivyaSanal-hw6pr Ай бұрын
🥰🥰🥰🥰🥰🥰🥰
@hymasatheesh5578
@hymasatheesh5578 Ай бұрын
❤❤❤❤
@sooryarajesh6068
@sooryarajesh6068 Ай бұрын
@@hymasatheesh5578 ♥️
@hymasatheesh5578
@hymasatheesh5578 Ай бұрын
@@sooryarajesh6068 💞💞
@irfana8360
@irfana8360 Ай бұрын
❤❤❤❤❤
@roufinaabid1289
@roufinaabid1289 Ай бұрын
❤👍
@hasnasha723
@hasnasha723 Ай бұрын
❤❤
@semeenasemeena2252
@semeenasemeena2252 Ай бұрын
❤❤❤❤❤❤❤❤
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 41 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
അനുരാധ 🦋പാർട്ട്‌ 1
8:00
Husna anshad
Рет қаралды 4,8 М.
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 777 М.