Рет қаралды 54,084
More videos @AUM AMEN AMIN
#aumamenamin #meditation #onegodonereligion #easymeditation #buddha #mindfulnessmeditation #mindfulness
ചെയ്യാത്ത കാര്യങ്ങളെക്കുറിച്ചും, ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചുമാണ്, എപ്പോഴും നാം ചിന്തിക്കുന്നത്.
ജീവിതത്തില്‍ നാം പരാജയപ്പെടുന്നതിന്റെ പ്രധാന കാരണമാണ് ഇത്.
ഇപ്പോള്‍ ഈ നിമിഷം, നമ്മള്‍ എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റി നാം ചിന്തിക്കുന്നില്ല.
ജീവിതം എന്നത്, ഈ നിമിഷമാണ്.
അത് ആസ്വദിക്കുന്നതോടെയാണ്, സന്തോഷം വന്നുചേരുന്നത്.
അത് അറിയുന്നതാണ്, ആനന്ദത്തിലേക്കുള്ള താക്കോല്‍.
ജീവിതത്തില്‍ ആനന്ദം കണ്ടെത്താനും, സങ്കടങ്ങള്‍ അകറ്റാനുമുള്ള, എളുപ്പ വഴിയെക്കുറിച്ചാണ് ഈ വിഡിയോ.
ആനന്ദരഹസ്യത്തിന്റെ താക്കോല്‍ കൊണ്ട് തുറന്ന്, ആനന്ദം എന്ന വലിയ നിധി കണ്ടെത്താന്‍ സഹായിക്കുക എന്നതു മാത്രമല്ല, ഈ വിഡിയോയുടെ ലക്ഷ്യം. ഒരിക്കലും നഷ്ടമാകാതെ അതില്‍ തുടരുക കൂടിയാണ്.
ആ പരമാനന്ദത്തില്‍ നിലനില്‍ക്കാന്‍ നമ്മെ സഹായിക്കുന്ന ഏറ്റവും ലളിതവും എളുപ്പമുള്ളതുമായി ഒരു ധ്യാനരീതി വിഡിയോയിൽ കാണാം.
In this video, we'll be discussing an easy meditation technique called "Wait for next thought." This technique helps you focus on the present moment and slow down your mind.
This is an easy meditation technique that can help you focus on the present moment and enjoy your life. By waiting for the next thought, you can take the time to focus on the present moment and experience the surrounding environment. This technique is simple to follow and can help you achieve a more relaxed state of mind!
Subscribe to Channel.
www.youtube.co....
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
ഈശ്വരന്‍ ഭക്തന്റെ ദാസനാകുന്നത് എങ്ങനെ?
• ഭക്തിയുടെ രഹസ്യം || ...
കരയുന്നവര്‍ ദുര്‍ബലരല്ല
• കരയുന്നവര്‍ ദുര്‍ബലരല്...
ക്രിസ്തുമതത്തിലെ അഞ്ച് ദിവ്യമന്ത്രങ്ങൾ
• ക്രിസ്തുമതത്തിലെ 5 ദിവ...
Life and teachings of MIlarepa
• കൈലാസം കീഴടക്കിയ ഏക മന...
5 Easy Tibetan Buddhist Meditations
• മിലരേപ പഠിപ്പിച്ച 5 എള...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.co....
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sree Narayana Guru said about Sri Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
Credits
Background Music
• Forest meditation: sou...
KZbin Audios
Song of Sadhana - Jesse Gallagher
Divine Life Society - Jesse Gallagher
Videos
Canva.com
Pexels.com
Video Editing
app.clipchamp....