മിലരേപ പഠിപ്പിച്ച 5 എളുപ്പ ധ്യാനങ്ങൾ || 5 Easy Tibetan Buddhist Meditations

  Рет қаралды 48,450

AUM AMEN AMIN

AUM AMEN AMIN

Жыл бұрын

മിലരേപ പഠിപ്പിച്ച ബുദ്ധിസ്റ്റ് ധ്യാനങ്ങളില്‍ ഏറ്റവും എളുപ്പമുള്ളതും മികച്ച ഫലം കിട്ടുന്നതുമായ അഞ്ചു ധ്യാനരീതികളെക്കുറിച്ചാണ് ഈ വിഡിയോ.
(മിലരേപയുടെ അസാധാരണ ജീവിതകഥ - Part 2)
ആത്മീയ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം സ്വന്തം മനസ്സിനെ അറിയുന്നതാണ്.
അതല്ലാതെ മറ്റൊരു എളുപ്പ വഴിയും അതിനില്ല. ഈശ്വരവിശ്വാസം പോലും അതിന് ആവശ്യമില്ല.
ഏകാന്ത ധ്യാനത്തിലൂടെ മനസ്സിനെ പൂര്‍ണമായും അറിയാനും ദിവ്യ സാക്ഷാത്കാരം നേടാനും ഏതൊരാള്‍ക്കും സാധിക്കും.
അയാള്‍ അതിനു വേണ്ടി ആത്മാര്‍ത്ഥമായി ശ്രമിക്കണമെന്നു മാത്രം.
ടിബറ്റൻ ബുദ്ധിസ്റ്റ് ആത്മീയ ആചാര്യനായിരുന്ന മിലരേപ എളുപ്പത്തില്‍ ഈ ലക്ഷ്യം നേടിയെടുക്കുന്നതിനുള്ള നിരവധി മാര്‍ഗങ്ങള്‍ ശിഷ്യന്മാരെ പഠിപ്പിച്ചു.
ഹണ്ട്രഡ് തൗസന്റ് സോങ്സ് ഓഫ് മില രേപ എന്ന പുസ്തകത്തില്‍ ഇവ വിവരിച്ചിട്ടുണ്ട്.
എങ്ങനെ ധ്യാനിക്കണമെന്ന് അറിയാത്തവര്‍ക്കും ധ്യാനത്തിലെ തടസ്സങ്ങളാല്‍ വലയുന്നവര്‍ക്കും ഏറെ പ്രയോജനപ്രദമായ വിഡിയോ ആണിത്.
ബുദ്ധ മതത്തില്‍ പ്രധാനമായും രണ്ട് ധ്യാന രീതികളുണ്ട്.
സമതയെന്നും വിപാസനയെന്നും ഇതിനെ വിളിക്കുന്നു. മനസ്സിനെ ശാന്തമാക്കാനുള്ള ധ്യാന രീതിയാണ് സമത.
മെഡിറ്റേഷന്റെ ആദ്യ ഘട്ടമായ സമതയുടെ 5 മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
1 ശ്വാസത്തെ എണ്ണുന്ന സമധ ധ്യാനം
2. ഭാവനാധ്യാനം
3. ജപധ്യാനം
4. ചക് ചോ ധ്യാനം
5. ടോങ് ലെന്‍ ധ്യാനം
ധ്യാനിക്കുമ്പോൾ ചില കാര്യങ്ങള്‍ പൊതുവായി ശ്രദ്ധിക്കണം.
ശാന്തമായ സ്ഥലം വേണം ധ്യാനത്തിനു തിരഞ്ഞെടുക്കാന്‍.
കസേരയിലോ നിലത്തോ എവിടെ വേണമെങ്കിലും ഇരിക്കാം.
നടുവ് നിവര്‍ന്നിരിക്കണം എന്നു മാത്രം.
ആദ്യമായി മൂക്കിലൂടെ ശ്വാസം വലിച്ചെടുത്ത് മെല്ലെ വായിലൂടെ പുറത്തേക്ക് വിടണം.
ഇങ്ങനെ മൂന്നു തവണ ചെയ്ത ശേഷം വേണം ഏത് ധ്യാന രീതിയിലേക്കും കടക്കാന്‍.
Background Music
കൈലാസം കീഴടക്കിയ മിലരേപയുടെ അസാധാരണ ജീവിതകഥ - Part 2
• കൈലാസം കീഴടക്കിയഏക മനു...
Subscribe to Channel.
kzbin.info/door/2_1...
More videos @AUM AMEN AMIN
Om and Amen - Truths revealed
• ഓം തന്നെയോ ആമേന്‍ ? ‌‌...
Secrets of Aum Mantra
• ഓം എന്ന ശാസ്ത്ര രഹസ്യം...
Sree Narayana Guru and 13 divine souls
• ശ്രീനാരായണ ഗുരുവിന്റെ ...
How to return to the love of God?
• ഈശ്വരനെ മറന്നോ?എങ്ങനെ ...
Secrets of Universe: Does God exists?
• ദൈവം ഉണ്ടോ? || പ്രപഞ്ച...
Christmas Mysteries Explained: Star of Bethlehem and the three wise men
• മൂന്നാം കണ്ണ് തുറന്നാൽ...
Ajahn Chah Easy Meditation technique
• കൊടുംകാട്ടിൽ നിന്ന് അജ...
Vivekananda Kerala visit - Part 1
• കേരളത്തിലെ ക്ഷേത്രത്തി...
Vivekananda Kerala visit - Part 2
• സ്വാമി വിവേകാനന്ദനെ അവ...
Life story of Muslim Sufi saint Rabia Al Basri
• അള്ളാഹുവിനെ സ്നേഹിച്ച ...
Sree Ramakrishna Paramahamsa getting vision of Jesus Christ
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
5 thoughts which can control mind: Buddha's teaching
• മനസ്സിനെ മാറ്റിമറിക്കാ...
Sree Narayana Guru giving Diksha to foreign disciple
• ശ്രീനാരായണ ഗുരു എന്തുക...
How to gain wealth from God?
www.youtube.com/watch?v=_glAo...
How to feel the presence of God?
• ഈശ്വരനോടു സംസാരിക്കണോ?...
Yoga of Jesus Christ
• യേശുക്രിസ്തു പഠിപ്പിച്...
Vivekananda's Search for God
• ഈശ്വരനെ സംശയിച്ച വിവേക...
How to see God as a child? Little Jesus and Little Krishna.
• ഈശ്വരനെ കയ്യിലെടുക്കാൻ...
What Sree Narayana Guru said about Sri Ramakrishna Paramahamsa
• ശ്രീരാമകൃഷ്ണ പരമഹംസന്റ...
Sree Narayana Guru and Ramana Maharshi
• ശ്രീനാരായണഗുരു - രമണ മ...
#AumAmenAmin #OneGodOneReligion #BuddhistMeditation #Milarepa #lifeofbuddha #buddiststory #meditation #Easymeditation #Samatha #SamathaMeditation #tonglen #AMEN
#MuhammedNabi #Quran #Bible #Milarepa #buddhism #meditation #Jesus #SriKrishna #Krishna #Buddha #Buddhistsaints #LifeofMilarepa #aumamenamin #AUMandAMEN

Пікірлер: 85
@raghu1186
@raghu1186 19 күн бұрын
ബുദ്ധൻ, സെൻ,, രജനി എന്നു വേണ്ട എല്ലാവരുടെയും ധ്യാനം ഭഗവാൻ ശിവൻ പാർവതിക്ക് പറഞ്ഞു കൊടുക്കുന്ന 112 ധ്യാനരീതികളിൽ പറയുന്ന ഏതെങ്കിലും ഒന്നായിരിക്കും. ഗ്രന്ഥത്തിന്റെ പേര് വിജ്ഞാന ഭൈരവ തന്ത്രം യൂട്യൂബിലും ഗൂഗിളിലും കിട്ടും. ഒരു ഹിന്ദു ആവശ്യം വായിക്കേണ്ട ഗ്രന്ഥം
@sreejangsandhyasreejanomsa3963
@sreejangsandhyasreejanomsa3963 Жыл бұрын
Thank you ma'am നല്ല അറിവ് പകർന്നു നൽകിയതിന് വളരെ വളരെ നന്ദി ഞാൻ വിപസനാ ധ്യയാനം ചെയ്യാറുണ്ട് 🙏🙏🙏🙏❤️❤️❤️❤️
@anilpai4702
@anilpai4702 7 ай бұрын
വളരെ ലളിതമായ രീതിയിൽ ഈ ഒരു അറിവ് പകർന്ന് നൽകിയതിൽ സ്നേഹവും ആദരവും നന്ദിയും അറിയിച്ചു കൊള്ളുന്നു 🙏
@mdsfashionworld674
@mdsfashionworld674 20 күн бұрын
ഞാൻ ധ്യാനത്തിൽ എന്റെ പൂർവ ജന്മം കാണുന്നു.. ❤️🙏 അതൊരു അനുഭവം ആണ്
@indirak8897
@indirak8897 Жыл бұрын
ശ്വാസത്തിൽ ശ്രദ്ധിച്ച് ചെയ്യുന്ന ഒരുധൃനം ചെയ്യുന്നുണ്ട്,വിപാസന, വലിയ ചിന്ത കൾ പോയി,ചെറുത് ധാരാളം ഉണ്ട്, 🙏 നല്ലൊരു അറിവ്, പരീക്ഷിക്കാം,എണ്ണൽ
@pathankuttyp2131
@pathankuttyp2131 Жыл бұрын
Very good sathyam shivam Sundaram swagatham looka samasthoo sukino bhavnthu omthath sath
@shaijuck33
@shaijuck33 Жыл бұрын
Good spiritual message 🙏 Thankyou ma'am
@adarshks674
@adarshks674 Жыл бұрын
1. Simply observe and count the breaths. 2.meditate on a picture or any object. 3. Meditate on any mantra. 4. Meditate on chakras. 5. Feel compassion on others feelings.
@abhilashkumar2688
@abhilashkumar2688 Жыл бұрын
ഇതൊരിക്കലും ധ്യാനം ആവില്ല ആസന പ്രാണായാമം അതു കഴിഞ്ഞ് ധാരണ അതും കഴിഞ്ഞിട്ടാണ് ധ്യാനം ഉണ്ടാകുന്നത് കഴിയുന്നതും തെറ്റിദ്ധരിപ്പിക്കാതിരിക്കുമല്ലോ
@gopimannalil484
@gopimannalil484 Жыл бұрын
​ 🙏🙏🙏
@grcnairy55
@grcnairy55 9 ай бұрын
Sanatana dharma is the broadest view, unlike narrow views of Semitic religions. It accepts Jesus as ONE of the ways of saving oneself. But there is no monopoly! It accepts Allah, Budha, Yahova and many others also as equally acceptable. Infact it accepts the dictum "all roads lead to Rome." Infact the goals of all these are the same. Leave narrow mindedness and fully open your heart. Jesus himself said "Love thy enemy". That is the level of broadminedness he has and he advocates, not the narrow apprach. 🙏
@sanjayan1526
@sanjayan1526 Жыл бұрын
നന്ദി
@nirmalaa4530
@nirmalaa4530 Ай бұрын
Njan iyaldey apolum kelkum valarey njanam nalkunnath Anu God blessyou♥️♥️♥️🙏🙏🙏🙏🌷🌷🌷
@fp_fp
@fp_fp Жыл бұрын
Maashaallaah ❤❤❤
@grcnairy55
@grcnairy55 Жыл бұрын
Thank you very much for this post.🙏🙏🙏
@prabhalakshmi8459
@prabhalakshmi8459 Жыл бұрын
🙏🙏💖
@sivakami5chandran
@sivakami5chandran Жыл бұрын
Midukki midumidukki🙏🙏💓💓💯👌👌👏👏
@surjithvallath1812
@surjithvallath1812 Жыл бұрын
Thanks ❤
@dhanyap1011
@dhanyap1011 Жыл бұрын
🙏🙏❤❤
@ushamuralidharan1892
@ushamuralidharan1892 Жыл бұрын
🙏🏼🙏🏼🙏🏼
@anehaanu2617
@anehaanu2617 22 күн бұрын
Thank you mam
@ambilivnair8602
@ambilivnair8602 Жыл бұрын
🙏💖
@sumakunji5064
@sumakunji5064 Жыл бұрын
thank you mam🙏
@renjup8076
@renjup8076 23 күн бұрын
🙏🙏🙏 താങ്ക്യൂ ❤️
@thayyilet5082
@thayyilet5082 Жыл бұрын
Excellent
@bindhuarunda5180
@bindhuarunda5180 Жыл бұрын
Thanks a lot🌹🌹🌹
@nizarkv1337
@nizarkv1337 25 күн бұрын
God bless you
@user-gc9nw9tk4c
@user-gc9nw9tk4c 11 күн бұрын
❤❤❤
@jyothisudheesh5364
@jyothisudheesh5364 7 ай бұрын
Great 👍👍👍👍❤️ ok thanks
@shijushiju7786
@shijushiju7786 Жыл бұрын
👍👍👍🙏🙏🙏
@kirant.s8883
@kirant.s8883 Жыл бұрын
🙏♥️
@antonypj217
@antonypj217 23 күн бұрын
Nice 🎉
@Radhe_Krishna62626
@Radhe_Krishna62626 3 ай бұрын
നല്ല video ജി 🙏
@sachinkamal9609
@sachinkamal9609 Жыл бұрын
🌼
@sasidharanmr2562
@sasidharanmr2562 Жыл бұрын
Namaste
@vijayakumar5359
@vijayakumar5359 Жыл бұрын
Great 🙏
@EastveniceNaturallife
@EastveniceNaturallife Жыл бұрын
Very good thoughts . Thank you
@aumamenamin
@aumamenamin Жыл бұрын
Thanks and welcome
@abhidev6151
@abhidev6151 Жыл бұрын
നല്ല അറിവ് നൽകിയതിന് നന്ദി 🙏
@muhammed-2212
@muhammed-2212 Жыл бұрын
🌹🙏
@vishnudathamaze717
@vishnudathamaze717 Жыл бұрын
Superb Attractive voice you have
@vigneshachu3963
@vigneshachu3963 Жыл бұрын
🙏
@anicekurian5256
@anicekurian5256 Жыл бұрын
Excellent ✨🙏
@SanilaSk-bq5ny
@SanilaSk-bq5ny Жыл бұрын
Thank you very much 💘
@rsrinstitute3692
@rsrinstitute3692 Жыл бұрын
🙏🙏🙏🙏🙏
@tkknair8861
@tkknair8861 Жыл бұрын
Iam starting from tumaro thanks
@simisajikumar663
@simisajikumar663 Жыл бұрын
Excellent....👏👏
@sithararamachandran9144
@sithararamachandran9144 Жыл бұрын
Great information 🙏🏼... Thank u
@aumamenamin
@aumamenamin Жыл бұрын
Keep watching
@abhilashemirates
@abhilashemirates Жыл бұрын
കൊള്ളാം
@Spiritualp
@Spiritualp Жыл бұрын
ആത്മസാക്ഷാത്കാരം നേടാൻ, ഒരു കാലഘട്ടത്തിലും ഒരിക്കലും മാറ്റം വരാത്ത ദൈവമെന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി, ആ ദൈവത്തിൽ മാത്രം വിശ്വസിച്ചാൽ മതി!! എന്നാൽ, ഇന്ന് ലോകത്ത് നിലവിലുള്ള എല്ലാ മത വിശ്വാസങ്ങളും അന്ധ വിശ്വാസങ്ങൾ തന്നെയാണ്! 🙆‍♂️ ഇവയിൽ ഒന്നുപോലും യഥാർത്ഥ ദൈവ വിശ്വാസം അല്ല!!🤔🙆‍♂️ .
@ssunder4818
@ssunder4818 4 ай бұрын
Excellent voice and narration..
@sreelapg5139
@sreelapg5139 Жыл бұрын
Great.. 🙏🙏🙏
@aumamenamin
@aumamenamin Жыл бұрын
Keep watching
@manjukm8928
@manjukm8928 Жыл бұрын
🙏🙏🙏😍😘😘👍
@shafeenaabbas7089
@shafeenaabbas7089 Жыл бұрын
Great 🥰🥰🥰
@aumamenamin
@aumamenamin Жыл бұрын
Thanks 🤗
@nereeshrajan3007
@nereeshrajan3007 Жыл бұрын
Thanks for your valuable information
@aumamenamin
@aumamenamin Жыл бұрын
Welcome
@SREEKUTTAN778
@SREEKUTTAN778 8 ай бұрын
Manoharam. Ethra videos kanditund but ithupole manoharamayi paranj manasilakkiyath adhyamayanu❤ Voice and aa feel kelkkunna aalude 7 chakrangalum unarthunnu
@arunsreedhar5768
@arunsreedhar5768 Жыл бұрын
Well explained 🙏
@aumamenamin
@aumamenamin Жыл бұрын
Glad you liked it
@sreedevimenon8264
@sreedevimenon8264 Жыл бұрын
Namaste,Well explained,Thank you so much.
@aumamenamin
@aumamenamin Жыл бұрын
Keep watching
@santharamachandran2427
@santharamachandran2427 Жыл бұрын
Very useful Video…
@aumamenamin
@aumamenamin Жыл бұрын
Keep watching
@kunichensujil9263
@kunichensujil9263 Жыл бұрын
Simple meditation technique explained nicely Thanks a lot
@aumamenamin
@aumamenamin Жыл бұрын
You're most welcome
@noorudheen8156
@noorudheen8156 2 ай бұрын
കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്
@divakaranpn7950
@divakaranpn7950 Жыл бұрын
Valerenanne
@user-ud8wi8pf6w
@user-ud8wi8pf6w Жыл бұрын
വിപാസന വീഡിയോ വേണം.🙏
@aumamenamin
@aumamenamin Жыл бұрын
Sure
@user-ud8wi8pf6w
@user-ud8wi8pf6w Жыл бұрын
@@aumamenamin ഞാൻ വിപാസന ധ്യാനം ചെയ്തിരുന്നു. വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞില്ല
@sajikumar656
@sajikumar656 15 күн бұрын
ഭൗതിക താല്പര്യങ്ങൾകുറഞ്ഞുവരുന്നു എങ്കിൽ ധ്യാനത്തിൽ പുരോഗതി ഉണ്ട് എന്ന് പറയാം അല്ലാതെ മറ്റൊന്നും ധ്യാനത്തിന്റെ പുരോഗതി അല്ല
@Spiritualp
@Spiritualp Жыл бұрын
ആത്മസാക്ഷാത്കാരം നേടാൻ, ഒരു കാലഘട്ടത്തിലും ഒരിക്കലും മാറ്റം വരാത്ത ദൈവമെന്ന് പറയപ്പെട്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കി, ആ ദൈവത്തിൽ മാത്രം വിശ്വസിച്ചാൽ മതി!! എന്നാൽ, ഇന്ന് ലോകത്ത് നിലവിലുള്ള എല്ലാ മത വിശ്വാസങ്ങളും "അന്ധ വിശ്വാസങ്ങൾ" തന്നെയാണ്! 🙆‍♂️ ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവ വിശ്വാസം" അല്ല!!🤔🙆‍♂️ .
@kriya862
@kriya862 Жыл бұрын
🌹🙏
@sobhichelannurp3435
@sobhichelannurp3435 Жыл бұрын
🙏
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
Thank you mam
@aumamenamin
@aumamenamin Жыл бұрын
Keep watching
@karthiks2438
@karthiks2438 Жыл бұрын
🙏
@ancysunny4264
@ancysunny4264 Жыл бұрын
🙏🙏
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 55 МЛН
Watermelon Cat?! 🙀 #cat #cute #kitten
00:56
Stocat
Рет қаралды 49 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 55 МЛН