No video

Nandha Kishore's INTERESTING speech | Sahithya Academy Hall, Thrissur

  Рет қаралды 93,631

World Around Me

World Around Me

Күн бұрын

Nandha Kishore's Speech at Sahithya academy Hall.

Пікірлер: 88
@jyothiskumar949
@jyothiskumar949 2 жыл бұрын
ഞാൻ ആദ്യമായി കേൾക്കുന്നു ഇദ്ദേഹത്തെ. ഒരു പ്രതിഭ അദ്ദേഹത്തിന്റെ സത്ത മഹാ ഭൂരിപക്ഷം അറിയപ്പെടാതെ പോകുന്നു. നമ്മുടെ ഭാഗ്യമാണ് ശ്രീ നന്ദ കിഷോറിനെ ഇപ്പോഴെങ്കിലും കേൾക്കാൻ സാധിച്ചത്. നന്ദി സാർ 🙏
@pushpapushpa6691
@pushpapushpa6691 2 жыл бұрын
നല്ല അറിവുള്ള മനുഷ്യൻ ,പ്രതിഭ തന്നെയാണ് നന്ദകിഷോർ ... അക്ഷരസ്ഫുടതയുടെ പൂർണ്ണത .. അഭിനന്ദനങ്ങൾ
@MichiMallu
@MichiMallu 2 жыл бұрын
പ്രതിഭയാണ്, പ്രതിഭാസമാണ്! കേരള കലാലോകം ഇതുവരെ വേണ്ട വിധം മനസ്സിലാക്കാത്ത, അംഗീരികരിക്കാത്ത മഹാപ്രതിഭ!!!
@hareeshkumar847
@hareeshkumar847 2 жыл бұрын
👌👌👌👍👍👍💯💯💯
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
👏👌👌🙏❤️
@abdulazeezabdulazeez5079
@abdulazeezabdulazeez5079 2 жыл бұрын
ആദ്യമായാണ് നന്ദകിഷോറിനെ കേൾക്കുന്നത്. ഗംഭീരം.
@krsasidharan7940
@krsasidharan7940 2 жыл бұрын
ശ്രീ നന്ദകിഷോറിനെ സത്യൻ അന്തിക്കാടിന്റെ ഒരു സിനിമയിലാണെന്നു തോന്നുന്നു ഒരു പള്ളിയിലച്ഛനായി വേഷമിട്ടതായി കണ്ടിട്ടുണ്ട്. ഉടനീളം നർമ്മം വാരിവിതറുന്ന ഒരു കഥാപാത്രം. അന്ന് അദ്ദേഹത്തെ എല്ലാവരും പ്രത്യേകമായി ശ്രദ്ധിച്ചിരുന്നു. എന്തുകൊണ്ടോ പിന്നീടദ്ദേഹത്തെ കാര്യമായി സിനിമയിലൊന്നും കണ്ടില്ല.
@punnakkalnarayanan7298
@punnakkalnarayanan7298 2 жыл бұрын
ആശംസകളും ഭാവുകങ്ങളും നേരുന്നു. കേൾക്കും തോറും മഹിമ കൂടി വരുന്ന ഹാസ്യ പ്രഭാഷണം.
@rajasekharannair5107
@rajasekharannair5107 2 жыл бұрын
നന്ദ കിഷോർ സരിന് അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@KanakaraghavanNairR
@KanakaraghavanNairR 2 жыл бұрын
നന്തകിഷോറിന്റെ വാക്കുകൾ കേൾക്കുന്നത് ആനന്ദകരമാണ്
@azhakintedevathakumary9439
@azhakintedevathakumary9439 2 жыл бұрын
എന്റമ്മോ🥰. ചിരിച്ച് ഒരു വഴിയായി😜😂😂😂😂. സുന്ദരകാണ്ഡം ആലാപനം എന്റെ പൊന്നോ🙏. രാമായണം നോക്കി വായിക്കമ്പോൾ തന്നെ നാക്കുളുക്കുന്ന ഭാഗം. മാല കോർത്ത പോലെ ഉള്ള വരികൾ. എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അധ്യായം. ഞാൻ ഇഷ്ടപ്പെട്ട് കഷ്ടപ്പെട്ട് വായിക്കുന്നത് ഇങ്ങനെ മണിമണി പോലെ ചെയ്യുന്നത് കേട്ടപ്പോൾ ഒട്ടും അസൂയ തോന്നിയില്ല😜. അല്ല ആർക്കായാലും തോന്നും അസൂയ🥰
@shyambabuvelikoth954
@shyambabuvelikoth954 2 жыл бұрын
പാണ്ഡിത്യവും നർമ്മവും ചേർന്നപ്പോൾ . അസാധ്യം..
@rasheedcholasseri1268
@rasheedcholasseri1268 2 жыл бұрын
Nanda Kishor a great scholar. Big salute.
@Ms10041970
@Ms10041970 2 жыл бұрын
അറിവും, നർമ്മവും ചേർന്ന പ്രതിഭ.....
@ramachandranchakyar3409
@ramachandranchakyar3409 8 ай бұрын
നന്ദകിഷോർ ആനന്ദകിഷോർ❤
@mohananramanath1561
@mohananramanath1561 2 жыл бұрын
നമസ്കാരം.... അങ്ങ് ഒരു രസികനായ ബഹുമുഖപ്രതിഭയാണ്..!! വളരെ മൂല്യങ്ങളുള്ളതും സഭ്യമായതുമായ നർമ്മ സംഭാഷണം..😃ബഹുജനം അങ്ങയെ തിരിച്ചറിയാനുള്ള അവസരങ്ങൾ ധാരാളമുണ്ടാകട്ടെ... ആശംസകൾ...🌹അഭിനന്ദനങ്ങൾ..🌹
@madhugp
@madhugp 2 жыл бұрын
What a genius !!!! Amazing knowledge Sir !!
@tomnewyorker3749
@tomnewyorker3749 4 жыл бұрын
Nand kishore is a virtual bank of knowledge
@ravimp2037
@ravimp2037 2 жыл бұрын
Beautiful. These are the great personalities to be honoured in such forums. Not world-class stinks like meesha guy of Mathrubhumi. It invites shame not only to the malayalam language but to the state too. A big salute to shri. Nanda kishore.
@xavieria1400
@xavieria1400 5 ай бұрын
നന്ദകിഷോർ സാർ ഇത്രയും പ്രദി ഭ ശാലിയാണെന്നറിഞ്ഞില്ല. സാറിനെന്റ ഹദയം നിറഞ്ഞ ആശംസകൾ ഈ തിരിനാളം അണയാതിരിക്കട്ടെ❤❤❤❤❤❤❤❤❤❤❤❤❤❤
@agsathyangovindan4602
@agsathyangovindan4602 2 жыл бұрын
Excellent example to know what is democracy.
@unnikrishnanpullikuth5064
@unnikrishnanpullikuth5064 2 жыл бұрын
Excellent!
@mayadevi8224
@mayadevi8224 2 жыл бұрын
അദ്ദേഹം ഒരു അധ്യാപകനും കൂടി ആണ്.... എന്നെ പഠിപ്പിച്ചിട്ടുണ്ട്
@gopinathantallasery3317
@gopinathantallasery3317 2 жыл бұрын
ഇഷപ്പെട്ടു. അവസാനം പറഞ്ഞത് പ്രത്യേകിച്ചും.
@saijojacob
@saijojacob 2 жыл бұрын
Superb congratulations 👍🙏🙏
@WorldAroundMe
@WorldAroundMe 2 жыл бұрын
Thank you so much 👍
@unnikrishnan8807
@unnikrishnan8807 2 жыл бұрын
ഇതൊരു ഒന്നുഒന്നര മൊതലാ 👍🏾👌
@abdulrasheedparadise2877
@abdulrasheedparadise2877 2 жыл бұрын
രോമാഞ്ചം വന്നത് എനിക്ക് മാത്രമാണോ 🌹🌹🌹
@KrishnaPrasad-kg8ni
@KrishnaPrasad-kg8ni 2 жыл бұрын
Namichu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@unniplavilayil41
@unniplavilayil41 2 жыл бұрын
നമിച്ചു ഗുരോ 🙏🙏🙏🙏🙏അറിഞ്ഞില്ല അറിഞ്ഞിരുന്നില്ല...... 🙏
@sreekumarnair5889
@sreekumarnair5889 2 жыл бұрын
Excellent, big salute to you Sir
@sureshmenon262
@sureshmenon262 2 жыл бұрын
ആധുനിക മലയാള ഭാഷയുടെ കുഞ്ചൻ നമ്പ്യാർ.
@advocatesubhash8952
@advocatesubhash8952 2 жыл бұрын
Excellent
@kanakambaranrr8818
@kanakambaranrr8818 2 жыл бұрын
👌👌👍kalakki
@arkallvisions9455
@arkallvisions9455 2 жыл бұрын
Congratulations
@amarnath5667
@amarnath5667 2 жыл бұрын
അടിപൊളി
@madhukulathumkalayil
@madhukulathumkalayil 2 жыл бұрын
Outstanding 🙏
@WorldAroundMe
@WorldAroundMe 2 жыл бұрын
Thank you 🙌
@mrsakerala4444
@mrsakerala4444 5 ай бұрын
Nantha kishor sir super
@pradeepanakudy1615
@pradeepanakudy1615 2 жыл бұрын
🙏🏻🌹🌹🌹
@rameshelakkattu9567
@rameshelakkattu9567 2 жыл бұрын
Hats off to you, Sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vineeshps9354
@vineeshps9354 2 жыл бұрын
അർഹത കിട്ടാത്ത അപൂർവ്വ പ്രതിഭ
@ravindrank.a3453
@ravindrank.a3453 3 жыл бұрын
👌👌👌👍
@sasisekharannayar9703
@sasisekharannayar9703 4 ай бұрын
Super
@tomykonukunnel1081
@tomykonukunnel1081 2 жыл бұрын
🙏🏿🙏🏿🙏🏿
@sasisekharannayar9703
@sasisekharannayar9703 4 ай бұрын
Super nothing else to say
@unnikrishna9265
@unnikrishna9265 2 жыл бұрын
👍🌹🌹🌹
@streetfoodcookingrecipes5639
@streetfoodcookingrecipes5639 4 жыл бұрын
Supper
@muhhamedbadusha3897
@muhhamedbadusha3897 2 жыл бұрын
ശങ്കരേട്ടൻ
@sathyaseelanasari1748
@sathyaseelanasari1748 2 жыл бұрын
Dear Nandakishore , big salute
@abdulrahmanpoovanjeri1522
@abdulrahmanpoovanjeri1522 2 жыл бұрын
Fantastic outburst of wisdom and humour....
@sunilkumar-xx2tm
@sunilkumar-xx2tm 2 жыл бұрын
🙏🙏🙏👍👍👍
@jubiteacher2259
@jubiteacher2259 2 жыл бұрын
Proud of you sir
@googlegoogle-ru9ct
@googlegoogle-ru9ct 2 жыл бұрын
വിവരം എന്താണ് എന്ന് തെളിയിച്ചു കാണിക്കുന്ന പ്രതിഭകൾ
@hassankoya9798
@hassankoya9798 2 жыл бұрын
He speaks sense....
@roshanbabu2785
@roshanbabu2785 2 жыл бұрын
🙏🙏🙏
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 жыл бұрын
👍👍
@daisonpp699
@daisonpp699 2 жыл бұрын
രാമുണ്ണിയാരെ ഇപ്പോൾ എല്ലാവരും മറന്നു താങ്കെളങ്കിലും ഓർത്തിരിക്കുന്നതിൽ അഭിമാനം തോന്നുന്നു.
@aravindks4462
@aravindks4462 2 жыл бұрын
👌👌👌👌
@kuriappenmathew3427
@kuriappenmathew3427 2 жыл бұрын
🥰🥰🥰
@ramannamboothiri9960
@ramannamboothiri9960 2 жыл бұрын
🙏🙏🙏👍👍👍👍👍👍👍👍
@unnikrishnanmv2690
@unnikrishnanmv2690 2 жыл бұрын
👍🏻🌹🌹🌹👍🏻.
@tirucochi
@tirucochi 2 жыл бұрын
100% Satvik Brahmin
@neerajnarayanan9130
@neerajnarayanan9130 2 жыл бұрын
wow
@josephanthikadan3833
@josephanthikadan3833 2 жыл бұрын
Dear brother your house in kunath Lane .yes or no...1969 .C M.S.
@WorldAroundMe
@WorldAroundMe 2 жыл бұрын
Let me check
@thomasctthomas1447
@thomasctthomas1447 2 жыл бұрын
Kairali kelee ndanem kathilothiya Nando nama
@padmakumar6081
@padmakumar6081 2 жыл бұрын
രാഷ്ട്രീയക്കാരാണ് കുഴപ്പം - നമ്മളിങ്ങനെ നാടകവും പ്രസംഗവുമായി നടക്കാം.
@sreekumarvk5839
@sreekumarvk5839 2 жыл бұрын
ബലേ ഭേഷ്
@sajikunjupillai3311
@sajikunjupillai3311 2 жыл бұрын
Aalu bahukeman thanne...👍👍
@sureshbOm
@sureshbOm 2 жыл бұрын
Vow
@shajiakshajiak6635
@shajiakshajiak6635 2 жыл бұрын
താങ്കൾക്ക് ജഗതി ചേട്ടന്റെ സീറ്റ് കാത്തിരിക്കുന്നു 👌
@haridasanc5414
@haridasanc5414 2 жыл бұрын
Iamyourfan
@zachariamammen8194
@zachariamammen8194 2 жыл бұрын
My salute to Sri. Nanda Kishore.
@surendranpv9545
@surendranpv9545 5 ай бұрын
Thankal oru sampavam thanne
@sathyanathanmenon7778
@sathyanathanmenon7778 Ай бұрын
Yajamanan karyastene bhayapedenda... marichanu vandathu❤😂
@sivasankarapillaik3117
@sivasankarapillaik3117 2 жыл бұрын
എന്താ പറയുന്നത്, പരസ്പര ബന്ധം ഇല്ലാതെ..
@wwtvoice899
@wwtvoice899 2 жыл бұрын
ഇതാണോ പരസ്പര ബന്ധമില്ലാതെ പറയുന്നത്..... കഷ്ടം....മറ്റെന്ത് പറയാൻ.... കമ്മ്യുണിസ്റ്റായിരിക്കും!
@augustinjoseph3228
@augustinjoseph3228 2 жыл бұрын
@@wwtvoice899 vittu kala.. New Generation a
@madhusoodanan7953
@madhusoodanan7953 2 жыл бұрын
നന്ദ കിഷോർ സാർ പറഞ്ഞത് മനസ്സിലാക്കാൻ നമ്മുടെ തലയിലും എന്തെങ്കിലും വേണം
@vinodkonchath4923
@vinodkonchath4923 2 жыл бұрын
@@madhusoodanan7953 അതെ
@vinodkonchath4923
@vinodkonchath4923 2 жыл бұрын
Sivasankara Pilla ഇതൊക്കെ മനസ്സിലാക്കണമേങ്കിൽ തലയ്ക്ക് അകത്ത് എന്തെങ്കിലും വേണം നിങ്ങളെ കൊണ്ട് പറ്റുമോ ?
@karthika0791
@karthika0791 2 жыл бұрын
എന്തൊക്ക മണ്ടത്തരം ആണ് ഇയാൾ പറയുന്നത്.ദേവനും ദേവിയും സന്തോഷിക്കും പോലും..!!😂😂😂
@ramachandrank571
@ramachandrank571 2 жыл бұрын
Congratulations
JAYRAJ VARRIER SPEECH IN VENUGEETHAM
8:47
Bins Communications
Рет қаралды 120 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Jayaraj Warrier's Take on Kerala Politicians
8:18
Venugopalan Cheriyaveettil
Рет қаралды 258 М.