നന്ദി പറഞ്ഞുകൊണ്ട് എങ്ങനെ പ്രാർത്ഥിക്കാം 🙏 | HOW TO PRAY LORD KRISHNA | GURUVAYURAPPAN | GRAITUDE

  Рет қаралды 27,784

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

Күн бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
whatsapp.com/c...
______________________________________
HOW TO PRAY TO GOD
LORD KRISHNA PRAYER VIDEOS
PRAY GOD
LORD KRISHNA GRATITUDE VIDEOS
LORD KRISHN VIDEOS
GRATITUDE VIDEOS
GRATITUDE TO GOD LORD KRISHNA
KRISHNA VIDEOS
KRISHNA KADHAKAL
KRISHNA STORIES
GURUVAYURAPPAN
KRISHNANUBHAVAM
LORD KRISHNA
LORD KRISHNA STORIES MALAYALA
PRAY VIDEOS MALAYALAM
HINDU PRAY VIDEOS
HINDU CULTURE
________________________________________
2- this video is very useful for all devotees becaise we are create and include for all informations in leymans language
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayurappan #lordkrishna #keralatemples #gratitude #praygod

Пікірлер: 878
@sreemak.g4610
@sreemak.g4610 7 ай бұрын
ശെരിക്കും ഈ വീഡിയോ കാണുമ്പോ എന്റെ കണ്ണുകൾ നിറഞ്ഞുകൊണ്ടാണ് ഞാൻ ഇത് കാണുന്നത് 😢,, കാരണം രണ്ടു ദിവസമായിട്ട് ഞാൻ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യം തന്നെ ആണ് ഭഗവാനെ എങ്ങനെ ആണ് ഞാൻ കണ്ണനോട് പ്രാർത്ഥിക്കേണ്ടതെന്നു 😢😢😢
@Engilumentekrishna
@Engilumentekrishna 7 ай бұрын
*എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@shakunthalak6770
@shakunthalak6770 7 ай бұрын
👍👌👌
@omsandhya4677
@omsandhya4677 7 ай бұрын
ഹരേ കൃഷ്ണ എല്ലാത്തിനും തന്ന ഓരോ നിമിഷത്തിനും അനുഗ്രത്തിനും നന്ദി എങ്കിലും എന്റെ കൃഷ്ണ ഭഗവാനെ ഒരായിരം നന്ദി 🥰🙏🙏🙏
@godlover811
@godlover811 7 ай бұрын
ഹരേ കൃഷ്ണ... ഭഗവാനെ ഈ അടുത്ത സമയം മുതൽ ഞാൻ നന്ദി പറഞ്ഞു കൊണ്ടാണ് പ്രാർത്ഥിക്കുന്നത്. ഭഗവാൻ എന്റെ കാര്യങ്ങൾ പ്രാർത്ഥിക്കാതെ തന്നെ സാധിച്ചു തന്നു.ഈ ഒരു വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും നന്ദി 🙏🙏🙏🙏🙏🙏
@sreeentertainments5074
@sreeentertainments5074 7 ай бұрын
ഭഗവാനെ കൃഷ്ണ അങ്ങയുടെ ലീലാവിലാസങ്ങൾ വളരെ അദ്ഭുതത്തോടെ സന്തോഷത്തോടെ എനിക്ക് ഈ വീഡിയോയിലൂടെ . അനുഭവിച്ചറിയാൻ കഴിഞ്ഞു.🙏. ഭഗവാനോട് നന്ദി പറയേണ്ട സമയത്ത് തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞു. സർവ്വവും ഭഗവാൻ തന്നെ. ഭഗവാൻ തന്നെ ശരണം -🙏
@VarshaMa-v7b
@VarshaMa-v7b 7 ай бұрын
എനിക്കൊരു കുഞ്ഞുണ്ടാവാൻ വേണ്ടി എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ 🙏🙏
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@dhanyarajesh3288
@dhanyarajesh3288 6 ай бұрын
🙏🏻🙏🏻🙏🏻
@VarshaMa-v7b
@VarshaMa-v7b 6 ай бұрын
@@dhanyarajesh3288 🙏
@jinijohnson8808
@jinijohnson8808 6 ай бұрын
Bhagavane viliche Prarthikke, avidunne urappayum anugrahikkum..
@VarshaMa-v7b
@VarshaMa-v7b 6 ай бұрын
@@jinijohnson8808 🙏🙏
@Nivi411
@Nivi411 7 ай бұрын
എന്റെ കണ്ണാ എന്നും എപ്പോഴും നീ കൂടെ ഉണ്ട് എന്ന വിശ്വാസത്തിൽ ആണ് ഞങ്ങൾ ജീവിക്കുന്നത്. എല്ലാവർക്കും നന്മ നൽകി അനുഗ്രഹിക്കണേ 🙏🤍🌿
@shahinaaneesh6160
@shahinaaneesh6160 17 күн бұрын
ന്റെ... Krishna...... മനസ്സുകൊണ്ട് ആ pandaaravinthil... Pranamikkyanu...... 🙏🙏🙏🙏🙏🙏.....
@Savithrib-p2x
@Savithrib-p2x 14 күн бұрын
ഹരേ ശ്രീ ഗുരുവായൂരപ്പാ ശരണം🙏🙏🌹❤️ ഈ നല്ല ജീവിതം തന്നതിന്‌ നന്ദി നന്ദി നന്ദി🙏🙏🌹❤️
@Udaya_prabha
@Udaya_prabha 13 күн бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏🙏❤❤❤
@LeenaPk-e5g
@LeenaPk-e5g 6 ай бұрын
നല്ലനല്ല പ്രാത്ഥനകളെക്കുറിച്ചു പറഞ്ഞുതന്ന മോനിരിക്കട്ടെ എന്റെ നമസ്ക്കാരം. കൃഷ്ണ ഗുരുവായൂരപ്പാ. രാധേ രാധേ. 🙏🙏🙏🙏
@sumapsumap3713
@sumapsumap3713 7 ай бұрын
ഭഗവാനെ എന്റെ മോൾക്ക് ഹാർട്ടിന്റെ സർജറിക്ക് തിരുവനന്തപുരം ശ്രീ ചിത്രയിൽ ആണ് അപ്പോൾ ഇൻഫെക്ഷൻ വന്നു I C U വിൽ ആയിരിക്കുമ്പോൾ ഒറ്റപ്പവട്ടുപോയപ്പോൾ എന്തു ചെയ്യണമെന്നറിയാതെ കരഞ്ഞു പ്രാത്ഥിച്ചപ്പോൾ കൃഷ്ണൻ എന്നെ സഹായിക്കാൻ വേണ്ടി പലരൂപത്തിലും കണ്ണൻ എന്റെ മുന്നിൽ വന്നു എന്നെ സഹായിട്ടുണ്ട്..മോൾക്ക് ബ്ലേഡ് വേണ്ടി വന്നപ്പോഴും ഒരു ചേട്ടൻ ഇങ്ങോട്ട് വന്നു പറഞ്ഞു ഞാൻ തരാമെന്നും...ഹരേ..കൃഷ്ണ......കൃഷ് ന പറഞ്ഞാൽ തീരാത്ത നന്ദിയാണ്... ഹരേ കൃഷ്ണ...
@manisha1469
@manisha1469 5 ай бұрын
Hare Krishna 🙏🙏
@girijajayadevan6881
@girijajayadevan6881 2 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായാ
@ajayjayan1712
@ajayjayan1712 9 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ മോൻ ഇത് പറയുന്നത് കേട്ടതിനു ശേഷം ഞാൻ അങ്ങനെ ചെയ്യാറുണ്ട് ഗുരുവായൂരപ്പന് ഒരു തുളസിക്കാതിരു എടുത്തു വെച്ച് നന്ദി പറയും ഞാൻ കുറച്ചുനേരം ഭഗവാനോട് സംസാരിക്കും ഒരു ആലിലയിൽ കിടക്കുന്ന കണ്ണനാണ് എനിക്കുള്ളത് കണ്ണന്റെ അടുത്തിരുന്നു കുറച്ചുനേരം സംസാരിക്കും അപ്പം മനസ്സിന് കുറച്ച് സമാധാനം കിട്ടും മനസ്സിന് വിഷമം വരുമ്പോഴും കുറച്ചുനേരം കണ്ണന്റെ മുമ്പിൽ ഇരുന്ന് കരയും അപ്പോഴും മനസ്സിന് സമാധാനം കിട്ടും
@thankusivan4164
@thankusivan4164 4 күн бұрын
Hare krishna ❤ഇതെല്ലാ൦ കേൾക്കാൻ സാധിച്ചതിനു നന്ദി
@sumapsumap3713
@sumapsumap3713 7 ай бұрын
വീഴുമ്പോൾ കൈകൾ പിടിച്ചുയർത്താനും, കരയുമ്പോൾ കണ്ണീർ തുടയ്ക്കാനും നിഴലിനെക്കാൾ പിന്തുടരുന്ന ദൈവം കൂടെയുള്ളപ്പോൾ ഒരിക്കലും തളരില്ല ....ഹരേ കൃഷ്ണ....
@VinithaPrasad-fu3fc
@VinithaPrasad-fu3fc 7 ай бұрын
കണ്ണാ ഭഗവാനെ നന്ദി 🙏
@sudhasworld1979
@sudhasworld1979 7 ай бұрын
കണ്ണാ വളരേ നന്ദി
@sujathama1055
@sujathama1055 10 күн бұрын
ഹരികൃഷ്ണ സർവ്വം രാധാകൃഷ്ണൻ അപർണ വസ്തു
@Dheerajjayakrishnan
@Dheerajjayakrishnan 7 ай бұрын
Kanna 🪷🌸
@UshaSoman-en8tg
@UshaSoman-en8tg 5 күн бұрын
Om namo narayanna ❤❤❤
@rajasreekurup3406
@rajasreekurup3406 4 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ❤❤❤❤❤
@madathilgopinath552
@madathilgopinath552 7 ай бұрын
കൃഷ്ണ ഗുരുവായൂരാപ്പ 🙏🙏എല്ലാത്തിനും എന്നും എപ്പോളും നന്ദി മാത്രം ആണ് വേണ്ടത്. നന്ദി യില്ലാത്ത ഒരാൾ ക്ക്‌ ഭാഗവനോട് പോലും നന്ദി ഉണ്ടാവില്ല. ഭാഗവനോട് നന്ദി യോടെ ഓർത്തു ഓർത്തു ഹൃദയം നിറഞ്ഞ സ്നേഹം കൊണ്ട് നിറക്കാൻ ആണ് എന്നും വേണ്ടത്. ഭാഗവൻ നന്ദി യുള്ള ഹൃദയതരാൻ വീണ്ടും പ്രാർത്ഥിക്കുന്നു. ശകലം നന്മ യുള്ള മനസും. എന്റെ ഹൃദയം നന്ദി കൊണ്ട് നിറഞ്ഞ പ്പോൾ ഭാഗവൻ എനിക്ക് വീണ്ടും വീണ്ടും അനുഗ്രഹങ്ങൾ ചോദിക്കാതെ തന്നെ ചൊരിയുന്നു. വീണ്ടും വീണ്ടും ദർശന ഭാഗ്യം തന്നും അനുഗ്രഹിക്കണേ 🙏ചിരിക്കുന്നതിനും കരയുന്നതിനും, നടക്കുന്നതും എല്ലാം കൃപ മാത്രം. ഉള്ളിൽ ഓരോന്ന് ഓർത്താൽ പിന്നെ നന്ദി നിറയുന്ന ഹൃദയം മാത്രം. പിന്നെ ഭാഗവൻ മാത്രം. നന്ദി, എന്റെ ജന്മത്തിന് തന്നെ ഞാൻ നന്ദി പറയുന്നു. കരുണ യുടെ ഒരു ആഴ കടൽ ആണ് എന്റെ ഭാഗവൻ. ഞാൻ എന്നെ തന്നെ സമർപ്പിക്കുന്നു 🙏🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏
@krishnanivedyak.s5065
@krishnanivedyak.s5065 6 ай бұрын
ഹരേ കൃഷ്ണാ 🙏എന്നും എപ്പോഴും കൂടെ തന്നെ ഉണ്ടായിരിക്കണേ എന്റെ കണ്ണാ 🙏കോടാനുകോടി നന്ദി 🙏🙏🙏
@padmavathysudhakaran5761
@padmavathysudhakaran5761 7 ай бұрын
ഭഗവാനെ എത്രയേറെ വിലപ്പെട്ട സന്ദേശങ്ങളാണ് ഈ കുട്ടി ഞങ്ങൾക്ക് പറഞ്ഞു തന്നത്. ഒരു പാട് ഒരു പാട് ഒരു പാട് നന്ദി. രാധേ കൃഷ്ണ
@SATANAS_YT
@SATANAS_YT 27 күн бұрын
Hrekrishna Guruvayurappa saranam
@rajir1893
@rajir1893 7 ай бұрын
ഹരേകൃഷ്ണ❤ ഈ വീഡിയോ കണ്ടതിൽ പിന്നെ എന്നും രാത്രി കിടക്കുന്നതിനു മുൻപ് ആ ദിവസത്തെ ദുഃഖത്തിനും സന്തോഷത്തിനും നന്ദി പറയാറുണ്ട്
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@saritham2091
@saritham2091 6 ай бұрын
ഈ ചാനൽ എൻ്റെ കൃഷ്ണ ഭഗവാൻ തന്നെയാണ് എൻ്റെ മുന്നിൽ എത്തിച്ചത്. നന്ദി ..ഹരേ കൃഷ്ണ..subscribe ചെയ്തു❤
@molybabu8064
@molybabu8064 7 ай бұрын
ഞാൻ ആദ്യം തന്നെ കൃഷ്ണനോട് പറയുക.. ആ പാദാരവിന്ദത്തിൽ കോടി കോടി നമസ്കാരം ഭാഗവാനേ എന്നാണ്... 🙏🙏🙏❤️❤️❤️🌹🌹🌹
@rajeerajagopal2475
@rajeerajagopal2475 7 ай бұрын
Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare Krishna Hare ❤
@MayaPv-ki2oc
@MayaPv-ki2oc 7 ай бұрын
എന്റെ ഭഗവാനെ എനിക്കും എന്റെ മോൾക്കും, ഈ ലോകത്ത് എല്ലാവർക്കും, സന്തോഷവും, സമാധാനവും , തന്നതിന് ഞാൻ നന്ദി പറയുന്നു കൂടാതെ ഞങ്ങൾക്ക് ഒരു ജോലി കിട്ടി യതിനും, എനിക്ക് മെഡിറ്റേഷൻ, സ്പിരിച്ചൽ, കണക്റ്റ് ആയതിനും ഞാൻ നന്ദി പറയുന്നു 🙏🏿🙏🏿🙏🏿🙏🏿
@ambikasuresh2954
@ambikasuresh2954 7 ай бұрын
Vipin mone super ayitunte explain cheythu Entho oru energy kitiyamathiri
@UdayanPerumbadappil
@UdayanPerumbadappil 28 күн бұрын
Hare krishnaaa. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prathapchandranpillai1988
@prathapchandranpillai1988 7 ай бұрын
ഭഗവാനെ ജീവിതത്തിൽ തന്ന എല്ലാ അനുഗ്രഹത്തിനും നന്ദി നന്ദി നന്ദി 🙏
@roshiniparayil9762
@roshiniparayil9762 7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏 100% സത്യം....
@Aditya-uo1yy
@Aditya-uo1yy 8 күн бұрын
Thank you bhagavane... thank you so much for this video. ❤
@DeviKDevi-zx3nb
@DeviKDevi-zx3nb 7 ай бұрын
എന്റെ കണ്ണാ മന സ്സിൽ എന്നും നീയാണ് കണ്ണാ വിളിച്ചാൽ വിളിപ്പുറത്തുണ്ടാവാണെ കൃഷ്ണ സങ്കടങ്ങളും സന്തോഷവും എല്ലാം നീ തന്നെ കണ്ണാ എന്നാലും തളർത്തരുതേ എന്റെ കണ്ണാ 🙏🙏🙏🙏
@jayanjayan2705
@jayanjayan2705 7 ай бұрын
ഹരേകൃഷ്ണാ... ഇതെല്ലാം കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സന്തോഷം.❤ നിങ്ങളുടെ ഉപബോധ മനസ്സിന്റെ ശക്തി എന്ന പുസ്തകം വായിച്ചു. വളരെ നല്ല മെസ്സേജ്.😊
@Engilumentekrishna
@Engilumentekrishna 7 ай бұрын
നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@kavithashabu8994
@kavithashabu8994 7 ай бұрын
മോനെ ഞാൻ രണ്ട് ആൺ മക്കൾ ഉള്ള അമ്മയാണെ കണ്ണന്റെ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥിക്കുമ്പോൾ എല്ലാവർക്കും നല്ലത് വരുത്തന്നെ നാടിനെ കാത്തുകൊള്ളണമേ എന്ന് കണ്ണനോട് പറയും 🙏🙏🙏
@aavaniaadhivlogs3904
@aavaniaadhivlogs3904 2 ай бұрын
ഹരേകൃഷ്ണ ❤️❤️🙏🙏🙏
@PreethiPreethi-ke1ls
@PreethiPreethi-ke1ls Ай бұрын
നന്ദി പറയാറുണ്ട് എന്നും🙏🙏🙏🙏
@greeshmasurendran7254
@greeshmasurendran7254 7 ай бұрын
കണ്ണാ നീ എന്നും കൂട ഉണ്ടാക്കേണം അത്രമേൽ സ്നേഹിക്കുന്നു.. നീ മാത്രം ശരണം.... ഹരേ കൃഷ്ണാ....❤❤❤
@vasanthasudhakaran252
@vasanthasudhakaran252 6 ай бұрын
കൃഷ്ണ🙏ഗുരുവായൂരപ്പാ 🙏നന്ദി ഭഗവാനെ നന്ദി 🙏ഹരേ കൃഷ്ണ 🙏സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@nimisharavindran6213
@nimisharavindran6213 6 ай бұрын
ഹരേ കൃഷ്ണാ 🙏🙏🙏, ഈ വീഡിയോ കാണാൻ സാധിച്ചതും ഒരു ഈശ്വര നിയോഗമായി കാണുന്നു. നല്ല അറിവുകൾ പറഞ്ഞുതരുന്നു ഈ നല്ലമനസ്സിന് ഇനിയും ഒരുപാട് ഉയരത്തിൽ എത്താൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ...
@Engilumentekrishna
@Engilumentekrishna 6 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@manjuchandran8314
@manjuchandran8314 7 ай бұрын
മകളുടെ വിവാഹം ഏറെ ഭംഗിയായി കഴിഞ്ഞിരുന്നു എങ്കിലും കല്യാണത്തിന്റെ തലേ ദിവസം ഒക്കെ മാനസിക പ്രയാസത്തിൽ ആയിരുന്നു ഭാഗവാന് നന്ദി ഞങ്ങൾ എങ്കിലും വിവാഹം വളരെ ഭംഗിയായി കഴിഞ്ഞു
@LathaSreenivasan-w8o
@LathaSreenivasan-w8o 7 ай бұрын
ഹരേ കൃഷ്ണാ,unnikanna😢
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz 7 ай бұрын
എങ്കിലും എന്റെ കൃഷ്ണ ഇതു മതി എന്തിനാ അധികം ആ (എങ്കിലും )എന്ന വാക്ക് പോരെ കൃഷ്ണന് ❤️❤️🙏🙏
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@binduunni703
@binduunni703 7 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ ശ്യാം ഭഗവാനെ നിമിഷം വരെ ഭൂമിയിൽ തന്നതിന് നന്ദി.സങ്കടങ്ങളും സന്തോഷങ്ങളും സന്തോഷങ്ങളും തരുമ്പോൾ അങ്ങ് കൂടെ ഉണ്ടാകുന്നതിന് നന്ദി ❤❤ ഇനി സംഭവിക്കുന്നത് എല്ലാം അങ്ങയുടെ ഇഷ്ടം. എപ്പോഴും എപ്പോഴും തുണയായി അങ്ങ് കൂടെ ഉണ്ടായാൽ മതി .എല്ലാവരെയും കാത്തു കൊള്ളനേ സർവ്വം ശ്രീ കൃഷ്ണർപ്പണമാസ്തൂ,
@rakhydijeesh9824
@rakhydijeesh9824 7 ай бұрын
നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാൻ വേണ്ടി മാത്രം പ്രാർത്ഥിക്കാതെ അത് അനുഭവിക്കാൻ ഉള്ള യോഗം കൂടി തരണേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കണം 🙏🙏🙏 ഹരേ കൃഷ്ണ...
@sheebamp
@sheebamp 7 ай бұрын
Hare krishna hare krishna krishna krishna hare hare hare rama hare rama rama rama hare rama 🌿🌿🌿
@binduradhakrishnan2877
@binduradhakrishnan2877 6 ай бұрын
ഭഗവാനെ ഈ നിമിഷം വരെ തന്ന ജീവിതത്തിന് നന്ദി - നന്ദി - നന്ദി🙏🙏🙏
@ഉപ്പുംമുളകും-ഡ8ച
@ഉപ്പുംമുളകും-ഡ8ച 6 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ലക്ഷി നാരായണാ ഭഗവാൻ തന്ന എല്ലാ സൗഭാഗ്യങ്ങൾക്കു കോടി കോടി നന്ദി ദഗവാനേ ആയിരമായിരം നമസ്കാരം
@bindhusubrahmanian6527
@bindhusubrahmanian6527 3 ай бұрын
krishna guruvayurappa...e video kanan ulla bhagyam undakithanathinu valareyadikam nandi...🙇‍♀️...ente manasu arinju thanna video..Tnks Kanna..
@ravia.n8938
@ravia.n8938 6 ай бұрын
🙏ഈ വീഡിയോ കാണുമ്പോൾ സാക്ഷാ ൽ ഗുരുവായൂരപ്പന്റെ മുമ്പിൽ നിൽക്കുന്നതു പോലെ തോന്നും 🙏🙏ഹരേ കൃഷ്ണ 🙏രാധേ ശ്യാം 🙏ഹരി ഓം 🙏എല്ലാവരെയും കാത്തുരഷിക്കണേ കൃഷ്ണ 🙏❤️❤️❤️❤️എല്ലാം നിന്റെ ലീലാവിലാസം 🙏🙏🙏🙏❤️❤️
@lathaharidas6177
@lathaharidas6177 4 ай бұрын
Krishnaaaaaaaaaaaaa 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 ❤❤❤❤❤❤🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻
@saranyaskumar9371
@saranyaskumar9371 24 күн бұрын
Haru krishna
@sunnycleetus4319
@sunnycleetus4319 2 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഈ വീഡിയോ കാണാൻ ഇടയാക്കിയതിനു നന്ദി കണ്ണാ ❤️❤️❤️
@retnammagopal1579
@retnammagopal1579 7 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏വളരെ അർത്ഥവത്തായ വാക്കുകൾ 🙏ഞാൻ പ്രാർത്ഥിക്കുന്നത് 'ആയുരാരോഗ്യ സൗഖ്യം' തരണേ 🙏🙏🙏
@krishnachandran9927
@krishnachandran9927 7 ай бұрын
എന്റെ ponnunnikkannaa 🥰🥰🥰🥰🙏🙏🙏
@usham7230
@usham7230 7 ай бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ വളരെ നല്ലൊരു അറിവാണ് തന്നിരിക്കുന്നത് നമ്മുക്ക് എന്താണോ ഭഗവാൻ തന്നിരിക്കുന്നത് അതിൽ നമ്മൾ നമ്മൾ സന്തോഷിക്കും എല്ലാവർക്കും നല്ലത് മാത്രം
@sreejithmanikantannair1732
@sreejithmanikantannair1732 7 ай бұрын
ഭാഗവാനേ അവിടുന്ന് എപ്പോഴും എന്റെ കൂടെയുണ്ട്. പക്ഷെ പലപ്പോഴും അത് ഞാൻ വിട്ട് പോകുന്നു. അത് എന്റെ തെറ്റ് തന്നെയാണ്. എന്നോട് ക്ഷമിക്കേണമേ ഭാഗവാനേ. ഒരു നല്ല ജോലിയും ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയുമായി വിവാഹവും നടത്തിത്തരേണമേ ഭാഗവാനേ 🙏🙏🙏. എന്റെ മാതാപിതാക്കൾക്കു ദീർഘായുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും കൊടുക്കേണമേ. എന്റെ അമ്മ സുമംഗലിയായിരിക്കേണമേ ഭാഗവാനേ 🙏🙏🙏
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 7 ай бұрын
എൻ്റെ കണ്ണനോട് എന്നും നന്ദി മാത്രമാണ് ഉള്ളത്. . എന്നും കൂടെയുണ്ട് എന്ന വിശ്വാസവും. കണ്ണാ🙏🙏🙏🙏❤️
@ReshmaGopan-m7y
@ReshmaGopan-m7y 7 ай бұрын
ഹരേ കൃഷ്ണാ 🥰🥰🌿🌿🌿❤️❤️❤️❤️🙏🙏🙏🙏
@ramanik6291
@ramanik6291 10 күн бұрын
Hare Krishna 🙏🙏🙏💞💞
@rajitha3407
@rajitha3407 7 ай бұрын
നിർമലാനന്ദഗിരി സ്വാമിജി പറഞ്ഞിട്ടുണ്ട് രാവിലെ ഉണർന്നാൽ വലതുവശം തിരിഞ്ഞെഴുന്നേറ്റ് കരാഗ്രേ വസതേ.... , സമുദ്ര വസനേ ദേവീ....എന്നീ ശ്ലോകങ്ങൾ ചൊല്ലിക്കഴിഞ്ഞാൽ ഓം പ്രിയദത്തായൈ നമ: എന്നു മൂന്നു പ്രാവശ്യം ഉരുവിട്ടുകൊണ്ട് നിലം തൊട്ടുതൊഴുതതിനു ശേഷംകാല് നിലത്തു വെക്കണമെന്ന് ... ഇങ്ങനെ ഉരുവിടുന്നതിലൂടെ ആ പരമമായ ശക്തിയോടു നന്ദി പറയുകയാണ്🙏🙏🙏 ഹരേ! നാരായണ!🙏🙏
@subisuresh5146
@subisuresh5146 7 ай бұрын
എന്റെ കണ്ണാ എന്നും പരാതിയും പരിഭവവും മാത്രം പറയാറുള്ളൂ. സങ്കടങ്ങൾ മാത്രമേ പറയാറുള്ളൂ. ഇനി ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ എല്ലാത്തിനും എന്റെ കണ്ണനോട് നന്ദി പറയണം. ഈ വീഡിയോ കാണുമ്പോൾ. ഇതിലെ ശബ്ദം കേൾക്കുമ്പോൾ കണ്ണൻ വന്നു പറയുന്നത് പോലെ തോന്നുന്നു. ഹരേ കൃഷ്ണ 🙏🙏🙏
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Kavitha550
@Kavitha550 7 ай бұрын
ഹരേ കൃഷ്ണാ❤️
@Bhadra387
@Bhadra387 7 ай бұрын
Full subjectum nalla Mark kittan pray for me Shreya Thiruvonam
@anithapn5159
@anithapn5159 6 ай бұрын
ഹരേകൃഷ്ണ 🙏🙏 എല്ലാ അനുഗ്രഹങ്ങൾക്കും കോടി കോടി നന്ദി 🙏🙏🙏
@ramanik6291
@ramanik6291 3 ай бұрын
Hare Krishna Thankyou Vipin Mone
@PreejaKS-x7w
@PreejaKS-x7w 2 күн бұрын
Preeja thrikkketta akshaya rohini Vishnu poororuttathi athira poororuttathi
@sudhachakkara6284
@sudhachakkara6284 Ай бұрын
ഹരേ കൃഷ്ണ എന്റെ കുടുബ തിനെയും കാത്തു രക്ഷിക്കണേ
@sudhambikakishore1978
@sudhambikakishore1978 2 ай бұрын
ഭഗവാനെ അവിടുത്തേ നിരന്തരം ഓർത്താൽ മാത്രം മതി എല്ലാം അറിഞ്ഞ് അവിടുന്ന് നേടി തരുന്നു എന്റെ അനുഭവം സർവ്വം കൃഷ്ണാർപ്പണ നമസ്തു❤❤❤❤❤
@smithavijesh4710
@smithavijesh4710 15 күн бұрын
Harekrishna ❤
@SureshBabu-lp5yx
@SureshBabu-lp5yx 4 ай бұрын
ഹരേകൃഷ്ണ വലിയ അറിവ് പറഞ്ഞു തരുന്ന വിബിന് ഭഗവാൻ നന്മ നൽകട്ടെ കൃഷ്ണ ഗുരുവായൂരപ്പാ
@ushaprakasan2158
@ushaprakasan2158 3 ай бұрын
വിബിൻ മോനേ നന്നായി ഇങ്ങനെയൊരു വീഡിയോ ഇട്ടത് ഭഗവാൻ തോന്നിപ്പിച്ചതുതന്നെയാണ് മോനോട് ഇനിയും നല്ല അറിവുകൾ പങ്കുവെക്കാൻ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏😍😍
@ashakishore1960
@ashakishore1960 7 ай бұрын
എങ്കിലും എന്റെ കണ്ണാ എനിക്ക് തന്ന എല്ലാ നന്മകൾക്കും ഒരായിരം നന്ദി കണ്ണാ
@engilumentekrishna2.0
@engilumentekrishna2.0 7 ай бұрын
എന്റെ വഴികാട്ടിയാണ് 🙏🙏🙏
@rohithsurendran6088
@rohithsurendran6088 7 ай бұрын
എന്റെ കണ്ണാ🙏🙏🙏🙏 ഗുരുവായൂരപ്പാ 🙏🙏🙏🙏 എന്റെ കുടുംബത്തെ കണ്ണന്റെ ഗ്രൂപ്പിൽ ചേർത്തത് കണ്ണൻ എന്റെ കുടുംബത്തോടൊപ്പം ഉള്ളത് കൊണ്ടാണ് അതിനു ഞാൻ ആദ്യം നന്ദി പറയുന്നു കണ്ണനോട്🙏🙏🙏🙏 എന്റെ കണ്ണാ 🙏🙏🙏🙏 കണ്ണാ, 🙏 വിപിന്റെ രൂപത്തിൽ കുഞ്ഞി കണ്ണനായീ വന്നു ഈ ഗ്രൂപ്പ്‌ തുടങ്ങുകയും അതിൽ എന്റെ കുടുംബത്തെ അതിൽ ഒരു അംഗ മാക്കിയതിനും എന്റെ കണ്ണനോട് നന്ദി പറയുന്നു 🙏🙏🙏🙏 എന്റെ കണ്ണാ 🙏🙏🙏🙏 എന്റെ സാമ്പത്തിക ബാധ്യത കൾ എല്ലാം തീർത്തു തന്നതിന് ഞാൻ എന്റെ കണ്ണനോട് നന്ദി പറയുന്നു, എന്റെ കണ്ണാ 🙏🙏🙏🙏 എന്റെ കുഞ്ഞിന് ഒരു വീട് കിട്ടി യതിനും ഞാൻ കണ്ണനോട് നന്ദി പറയുന്നു, എന്റെ കണ്ണാ 🙏🙏🙏🙏എന്റെ യും, മോന്റെയും, അമ്മയുടെയും, കുടുംബത്തിലെ എല്ലാവരുടെയും അസുഖങ്ങളും, എല്ലാ ബുദ്ധിമുട്ടുകളും തീർത്തു തന്നതിനുഒരു, എനിക്ക് അംഗനവാടി ജോലി കിട്ടിയതിനുഒരു, ഞാൻ എന്റെ കണ്ണനോട് നന്ദി പറയുന്നു, എന്റെ കണ്ണാ 🙏🙏🙏🙏കണ്ണൂരുള്ള മഞ്ജു അമ്മയോടും ഈ വീഡിയോ ചെയ്തതിനു ഭഗവാന്റെ നാമത്തിൽ നന്ദി പറയുന്നു, എന്റെ കണ്ണാ 🙏🙏🙏🙏കുടുംബത്തെ കാക്കുന്നതിനു നന്ദി പറയുന്നു എന്റെ കണ്ണാ 🙏🙏🙏🙏
@artandfarmtech1483
@artandfarmtech1483 4 ай бұрын
ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞാനും എന്റെ കുടുംബവും ജനിച്ചതു മുതൽ ഈ നിമിഷം വരെ തന്ന എല്ലാ സന്തോഷത്തിനും സമാധാനത്തിനും സമ്പത്തിനും ആരോഗ്യത്തിനും നല്ല വാർത്തകൾക്കും എല്ലാ സൗഭാ ഗ്യത്തിനും നന്ദി പറയുന്നു നന്ദി നന്ദി നന്ദി🙏🏻🙏🏻🙏🏻🙏🏻🪔😘🪔🪷🪷🪷🪷
@ALOK-cv7xq
@ALOK-cv7xq 7 ай бұрын
ഭഗവാനേ കൃഷ്ണാ...എങ്കിലും എൻറെ കൃഷ്ണാ ചാനലിലെ വിപിനും കൂട്ടുകാർക്കും എല്ലാവിധ ഐശ്വര്യങ്ങളും കൊടുക്കണെ ഭഗവാനേ....🙏🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 7 ай бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️
@sobhanakv1196
@sobhanakv1196 7 ай бұрын
ഭഗവാനെ കാത്തു രക്ഷിക്കട്ടെ
@Deepa-q4v
@Deepa-q4v 7 ай бұрын
ഹരേ കൃഷ്ണ ❤❤❤എന്നും അപ്പോഴും ഭഗവാനെ കുറിച്ചുള്ള വിവരങ്ങൾ നൽകാൻ ആയുരാരോഗ്യ സൗഖ്യം തരുവാൻ പ്രാർത്ഥിക്കാം ❤❤❤
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@geethababu9273
@geethababu9273 7 ай бұрын
🙏🙏🙏 എങ്ങനെയാണു പ്രാർത്ഥിക്കുന്നത് എന്നു പറഞ്ഞു തന്ന വിപിന് നന്ദി . എന്റെ കണ്ണാ കോടി കോടി നമസ്ക്കാരം 🙏🙏🙏
@Engilumentekrishna
@Engilumentekrishna 7 ай бұрын
നന്ദി അമ്മ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@nithinbabu637
@nithinbabu637 7 ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് ഒരു വിഡിയോ
@geetharaveendran5579
@geetharaveendran5579 7 ай бұрын
മോനേ വിപിനേ എന്നും ഭഗവാനോട് നന്ദി പറയും രാത്രി കിടക്കാൻ നേരം അതുവരേക്കു നടന്നതിന് നന്ദി പറയും ഉറങ്ങാൻകിടക്കുന്നത്. അങ്ങയുടെ തപ്പാദത്തിലെ നവസകാരമായി സമർപ്പിക്കും. രാവിലെ ഉണരുമ്പോൾ പ്രഭാതത്തിൽ ഭഗവാനെ എല്ലാം അവിടുത്തെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു പ്രഭാതം കണ്ടുണരൻ അനുഗ്രഹിച്ചതിന് നനി പിന്നെ ഓരോ കാര്യം ചെയ്യുമ്പോഴും സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു പറയും. ഭക്ഷണം കഴിക്കുന്നതിന് മുൻപ് നന്ദി പറയും. എല്ലാവരെയ കാത്ത രക്ഷിച്ചതിന് നന്ദി പറയും അങ്ങനെ എല്ലാം സമർപ്പിക്കും ഭഗവാന💙💙💙💙🙏🙏🙏🙏🙏
@Engilumentekrishna
@Engilumentekrishna 7 ай бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ajayababuraj1503
@ajayababuraj1503 7 ай бұрын
ഹരേ കൃഷ്ണ 🙏🏻പൊന്നുണ്ണി കണ്ണാ 💕💕😘😘😘ഇനിമുതൽ ഇങ്ങനെ തന്നെ പ്രാർത്ഥിക്കാം.. ഭഗവാനിൽ നമ്മുടെ ഒരു കഷ്ടപ്പാടും അടിച്ചേൽപ്പിക്കേണ്ടതില്ല എല്ലാം അറിയുന്ന പ്രപഞ്ച ശക്തിയും, സത്യവുമാണ് ഭഗവാൻ 🙏🏻എന്റെ കണ്ണന്റെ പുഞ്ചിരിക്കുന്ന മുഖം കണ്ടുകൊണ്ടാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത്.. ഞാനും കണ്ണനെ നോക്കി പുഞ്ചിരിക്കുന്നു... എനിക്ക് അദ്ദേഹം നൽകുന്ന എല്ലാത്തിലും ഞാൻ സംതൃപ്തയാണ്.. ഭഗവാനേ എല്ലാത്തിലും നന്ദി എപ്പോഴും എന്നും കൂടെ ഉണ്ടാവണേ... അങ്ങയോടുള്ള ഭക്തിയും സ്നേഹവും എപ്പോഴും മനസ്സിൽ നിറയ്ക്കണേ പൊന്നുണ്ണി കണ്ണാ... ഗുരുവായൂരപ്പാ 🙏🏻💕💕😘😘😘😘
@devihpgaskld3452
@devihpgaskld3452 7 ай бұрын
ഹരേ കൃഷ്ണ
@lathasreekandan3316
@lathasreekandan3316 7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ എനിക്ക് കൃഷ്ണാനുഭവം ഒരുപാട് ഉണ്ടായിട്ടുണ്ട് ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🙏🙏
@panchalimm9593
@panchalimm9593 3 ай бұрын
എങ്കിലും എന്റെ കൃഷ്ണാ🙏🙏🙏 ഈ വീഡിയോ കേൾക്കാൻ അവസരം തന്നതിൽ നിന്നോടും ഇതിന്റെ ഭാരവാഹികളോട്ട നന്ദി പറയുന്നു.❤️
@rajitharajendrantm7189
@rajitharajendrantm7189 2 ай бұрын
ഈ വീഡിയോ കാണാൻ കഴിഞ്ഞതിലും പ്രാർത്ഥനയെ കുറിച്ച് അറിയാൻ കഴിഞ്ഞതിനും ഭഗവാനോടും മോനോടും നന്ദി പറയുന്നു എൻ്റെ കണ്ണാ എന്നും കൂടെയുണ്ടാകണേ.....🙏🙏🙏
@SujaRajeev-g2y
@SujaRajeev-g2y 7 ай бұрын
Nella.arivparanjuthannathinutanks.sujaporadom❤
@vijayanragavan7017
@vijayanragavan7017 7 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ എന്നും അവിടുത്തെ പാദങ്ങൾ മാത്രമേ ശരണം
@mangalavenisibiraj3784
@mangalavenisibiraj3784 7 ай бұрын
കാണാനാണ് സത്യം ഇത് sponser ചെയ്ത മഞ്ജുവിനും മകൾ ശില്പയ്ക്കും മരുമകൻ അഖിലിനും അഭിനന്ദനങ്ങൾ 🙏
@baijuayyappa6482
@baijuayyappa6482 7 ай бұрын
💙 ഹരേ കൃഷ്ണാ💙
@Ananta-rw3hj
@Ananta-rw3hj 7 ай бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ, കണ്ണാ വിപിന്റെ ഈ വീഡിയോ കേൾപ്പിച്ചുതന്നതിനു തന്നെനന്ദി.
@Luffy2009AK
@Luffy2009AK 7 ай бұрын
ഗുരുവായൂരപ്പാ
@nishawinner855
@nishawinner855 7 ай бұрын
Krishna Guruvayoorappa❤❤
@ThankamaniSarath
@ThankamaniSarath Ай бұрын
Harekrishna
@chithrachithra7684
@chithrachithra7684 7 ай бұрын
എനിക്ക് ഒന്നിനു വേണ്ടിയും പ്രാർത്ഥിക്കാൻ തോന്നാറില്ല. എപ്പോഴും കൂടെ ഉണ്ടാവണേ കണ്ണാ എന്ന് മാത്രം 🙏🙏🙏🙏
@karthikakuttappan-sv7vo
@karthikakuttappan-sv7vo 7 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏🙏🙏
@thulasimanikandan523
@thulasimanikandan523 7 ай бұрын
എന്റെ മോനെ ഭഗവാനെ പോലെ എന്റെ മനസ്സും വിപിൻ മോൻ കണ്ടുവോ എന്നും സംശയമായി.എന്നും രാവിലെ ഉണരുമ്പോൾ ഭഗവാനോട് ഒരു പ്രാര്ഥനയെ ഉള്ളു മോനെ.നന്ദി ഭഗവാനെ ഇന്നത്തെ പ്രഭാതം ഭഗവാന്റെ കാരുണ്യത്തിൽ കണ്ടുവല്ലോ.എന്നാണ് എന്റെ ഭാഗവനോടുള്ള പ്രാർത്ഥന.അതിനു ശേഷമേ എന്റെ പരിഭവം ഭഗവാനോട് പറ യറുള്ളൂ.എല്ലാം ഭഗവാൻ അറിയുന്നു എന്ന വിശ്വാസത്തിലും എല്ലാം ഭംഗിയായി വേണ്ട സമയത്തിൽ നടത്തി തരും എന്നുമനമുരു കി പ്രാര്ഥിച്ചുകൊണ്ടു നന്ദി പറഞ്ഞു കൊണ്ടാണ് എന്നും പ്രാർത്ഥന അവസാനിപ്പിക്കുക.ഹരേ രാമ ഹരേ കൃഷ്ണ❤❤❤.
@soubhagyamnair9589
@soubhagyamnair9589 7 ай бұрын
എന്റെ പൊന്നുണ്ണി കണ്ണാ എപ്പോഴും മനസ്സിൽ കൊണ്ടുനടക്കുന്നുണ്ട് 🙏അതിന് കണ്ണനോട് നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏🌹
@klsquad6062
@klsquad6062 7 ай бұрын
ഇന്ന് മുതൽ ഇങ്ങനെ തന്നെ ചെയ്യും... ഇത്രയും നല്ല അറിവ് തന്നതിന് many thanks
@SumaSarun-xk7oz
@SumaSarun-xk7oz 7 ай бұрын
എന്റെ കണ്ണാ ❤️ മനസ്സ് നിറഞ്ഞു🙏🏻🙏🏻🙏🏻🥰
@anithakm6259
@anithakm6259 7 ай бұрын
ഇന്ന് ഞാൻ എന്താണോ എല്ലാം ഭഗവാൻ്റെ കൃപ കണ്ണാ എപ്പോഴും കൂടെ ഉണ്ടവാണെ🙏🙏🙏
@devikasunil874
@devikasunil874 7 ай бұрын
എന്റെ കണ്ണാ....ഒരുപാട് നന്ദി....ഇങ്ങനൊരു പ്രാർത്ഥനയാണ് ചെയ്യേണ്ടതെന്നു അറിയില്ലാരുന്നു...ഒരുപാട് കൃഷ്ണാനുഭവം ഉണ്ടായിട്ടുണ്ട്..നന്ദി ഭഗവാനേേ
@reejats951
@reejats951 7 ай бұрын
എന്റെ കണ്ണാ എനിക്ക് ഇതു വരെ ലഭിച്ചനല്ല കാര്യങ്ങൾക്കുംനന്ദി നന്ദി നന്ദി 🙏🙏❤️❤️ഓം നമോ നാരായണ യാ 🙏
@shobhanamadathil6517
@shobhanamadathil6517 4 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@SumithraSumesh
@SumithraSumesh 5 ай бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ നന്ദി.. ഹരേ കൃഷ്ണ 🙏
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,5 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,4 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 4,5 МЛН