പ്രാർത്ഥനയ്ക്ക് എല്ലാം മുമ്പ് ആദ്യം ചെയ്യേണ്ടത് ഇതാണ് 🙏 | TOP FIVE LIFE CHANGING BOOKS MALAYALAM |

  Рет қаралды 45,153

എങ്കിലും എന്റെ കൃഷ്ണ🌿

എങ്കിലും എന്റെ കൃഷ്ണ🌿

5 ай бұрын

കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
ALL TEMPLE RELATED INFORMATIONS ARE PASSED DAILY
______________________________________
🌿WHATS APP. : 7306472095
⭕️ 🌸 *എങ്കിലും എന്റെ കൃഷ്ണ യൂട്യൂബ് ചാനലിന്റെ ഭാഗമായിട്ടുള്ള WHATS ആപ്പ് ചാനൽ ആണിത് *🤗
* ലിങ്കിൽ തൊട്ടോളൂ ട്ടോ 🤗 👇👇🌸
whatsapp.com/channel/0029Va9c...
______________________________________
TOP FIVE BOOKS FOR KRISHNA DIVOTEES
KROSHNA DIVOTEES IMPORTANT BOOKS
FAMOUS BOOKS FOR DIVOTEES
LIFE CHANGING BOOKS MALAYALAM
TOP LIFE CHANGING BOOKS MALAYALAM FOR KRIAHNA DIVOTEES
KRISHNA BOOKS MALAYALAM
LORD KRISHNA
LORD KRISHNA TOP BOOKS
MUST READ BOOKS FOR KRISHNA DIVOTEES
TOP FIVE BOOKS
MOTIVTIONAL BOOKS
MAIN BOOKS FOR KRIAHNA DIVOTEES MALAYALAM
KRISHNA VIDEOS
KRISHNA KADHAKAL
KRISHNA STORIES
GURUVAYURAPPAN
KRISHNANUBHAVAM
LORD KRISHNA
LORD KRISHNA STORIES MALAYALA
________________________________________
2- this video is very useful for all devotees becaise we are create and include for all informations in leymans language
🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
WHATS APP. : 7306472095
#ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
#krishna #guruvayurtemple #guruvayur #lordkrishna #books #motivationalbooks #malayalambooks

Пікірлер: 1 000
@sunitharenju1073
@sunitharenju1073
അനിയാ വിപിനെ ഒരുപാടു നന്ദി 🙏🙏 ഇത് കണ്ണൻ പറഞ്ഞു തന്നതാ സത്യം കോടി പുണ്യം കിട്ടും ഞങ്ങളുടെ അനിയൻ കുട്ടിക്ക്, ഓരോ vdo യും കണ്ണനിലേക്ക് ഞങ്ങളെ അടുപ്പിക്കുന്നു 🙏🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ രാധാ മാധവാ 🙏🙏🙏🙏🙏💕💕💕💕
@krishnakumarmeleveetil1370
@krishnakumarmeleveetil1370
മോനെ ഇങ്ങനെ പ്രാർത്ഥിക്കുന്ന ഒരമ്മയാണ് ഞാനും, മോന്റെ ഈ വീഡിയോ കേട്ടപ്പോൾ അതിൽ ഒരു ബുക്ക്‌ എങ്കിലും വായിക്കണം എന്നാണ്, മോന്റെ ഓരോ വീഡിയോക്കും വേണ്ടി കാത്തിരിക്കാന് കാത്തിരിക്കാന്, മോന്റെ ശബ്‌ദം തന്നെഅനസിൽ വെളിച്ചം നൽകുന്നു, ഒരുപാടു താങ്ക്സ് കണ്ണാ... ഹരേ കൃഷ്ണ ഹരേ കൃഷ്ണ
@sandhyasunil3957
@sandhyasunil3957
ഞാനും ഒരു പാട് പ്രർത്ഥിക്കുന്നുണ്ട് എന്നാൽ....... എന്റെ ശാരിരിക ക്ഷീണം മാറുന്നില്ല ......കണ്ണാ ...'''' കാത്തു കൊള്ള ണെ
@divyadivya7107
@divyadivya7107
ഇന്നലെ എന്റെ മനസ്സിൽ ഇങ്ങനെ ഭഗവാൻ തോന്നിപ്പിച്ചു.ഇന്ന് തന്നെ ഈ വീഡിയോ കണ്ടു.എന്റെ കണ്ണാ ഗുരുവായൂരപ്പാ
@ShobanaKumari-yr6ry
@ShobanaKumari-yr6ry
വിഡിയോ കണ്ടു മോനെ ദേവി അമ്മയുടെ അനുഭവം കേട്ടപ്പോൾ മനസിന്‌ വല്ലാത്ത ഒരു ഉന്മേഷം തോന്നുന്നുണ്ട് ഞാനും ഇനി മുതൽ മോൻ പറഞ്ഞതുപോലെ പ്രാർത്ഥിക്കാൻ തുടങ്ങുകയാണ് മോന്റെ വർണ്ണന കേട്ടപ്പോൾ മനസിന്‌ ഒരു പ്രത്യേക ശക്തി കിട്ടിയതുപോലെ തോന്നുന്നു മോനെ നന്ദി യുണ്ട് 🙏🙏 ഈ ബുക്കുകൾ എവിടെ കിട്ടും ഉപബോധ മനസിന്റെ ശക്തി എന്ന ബുക്ക്‌ വേണം ഓരോ വിഡിയോയും നല്ല നല്ല അറിവുകൾ നൽകുന്നതാണ് 🙏🙏ഹരേകൃഷ്ണ 🙏🙏🙏
@modicaremalayalammedia8859
@modicaremalayalammedia8859
ഹരേ കൃഷ്ണാ🙏🙏🙏❤️ ഗുരുവായൂരപ്പാ🙏🙏🙏🙏 മോനേ ഒരുപാട് നന്ദി. ഈ ഒരു vedio എല്ലാവർക്കും ഒരു പാട് ഗുണം ചെയ്യും.👍👍👍 നമ്മളും നമ്മുടെ മനസും കളങ്കമില്ലാത്തതും. മറ്റുള്ളവരേ കൂടി ഉൾക്കൊള്ളാനും പറ്റുന്നതാണെങ്കിൽ നമ്മൾ ചെന്നെത്തുന്ന സ്ഥലം ഏറ്റവും മഹത്തരമായിരിക്കും🙏🙏 അതുപോലെ ചെന്നയിടമാണ് എനിക്കീ ചാനലും വിപിനും അതിലൂടെ സൗഭാഗ്യം ആയി കിട്ടിയ ഗുരുപവനപുരി❤️❤️❤️ എന്തും നേടാനുള്ള ആത്മവിശ്വാസം നമുക്ക് ഉണ്ടാകും. ഈ പറഞ്ഞ വാക്കുകളെല്ലാം പരമമായ സത്യം എൻ്റെ ഗുരു ഇതേ വാക്കുകൾ എനിക്ക് പറഞ്ഞു തന്നിട്ടുണ്ട് ഏറ്റവും നല്ല ഐശ്വര്യം വിപിനുണ്ടാകട്ടെ.❤❤❤❤
@ayshac.l419
@ayshac.l419
ഹരേ രാമ ഹരേ കൃഷ്ണ🌷🙏🌹 ലോകാ സമസ്ത സുഖിനോ ഭവന്തു🙏 ഇന്ന് ഇതുവരെ കൈപിടിച്ച് നടത്തുന്നതിന് നന്ദി കണ്ണാ❤വിപി൯ മകനേയും മോളേയു൦ കൂടെ ഉള്ളവരേയു൦ വീഡിയോ സ്പോൺസർ ചെയ്തവരേയു൦ കാത്തോളണേ കണ്ണാ... ഗുരുവായൂരപ്പാ... ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🦚🦚🦚🦚🕉🕉🕉🕉🕉🌸🌸🌸🌸🌸🌸💕💕💕💕💕💕
@ayshac.l419
@ayshac.l419
ഹരേ രാമ ഹരേ കൃഷ്ണ🌷🙏🌹 ലോകാ സമസ്ത സുഖിനോ ഭവന്തു🙏 ഇന്ന് ഇതുവരെ കൈപിടിച്ച് നടത്തുന്നതിന് നന്ദി കണ്ണാ❤വിപി൯ മകനേയും മോളേയു൦ കൂടെ ഉള്ളവരേയു൦ വീഡിയോ സ്പോൺസർ ചെയ്തവരേയു൦ കാത്തോളണേ കണ്ണാ... ഗുരുവായൂരപ്പാ... ❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🦚🦚🦚🦚🕉🕉🕉🕉🕉🌸🌸🌸🌸🌸🌸💕💕💕💕💕💕
@bindhupa-fm6yq
@bindhupa-fm6yq
മോനേ വിപിനെ മോൻ ഓരോ വീഡിയോ യും ചെയ്യുമ്പോൾ മോനല്ല കണ്ണൻ തന്നെ ആണ് സംസാരിക്കുന്നതു സത്യം 😊
@babyedakkatt5804
@babyedakkatt5804
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഇനി ഞാൻ engane praardhikkam ഭഗവാനെ ഗുരുവായൂരപ്പാ. നന്ദി മോനെ ഞാൻ കാണാൻ വൈകി മോനെ ക്ഷമിക്കൂ 🙏🏻🙏🏻❤️
@Rajitha-tn6nr
@Rajitha-tn6nr
എന്റെ ഗുരുവായൂരപ്പാ എന്റെ മനസ്സിന്റെ വിഷമങ്ങൾ എല്ലാം ഈ നിമിഷം ഇല്ലാതാകണേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@sanisajesh
@sanisajesh
ഹരേ കൃഷ്ണ ❤️
@SreejithSreeju-hu7sv
@SreejithSreeju-hu7sv
ഓം നമോ നാരായണ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏നന്ദി ഭാഗവാനെ ♥️🙏🙏🙏🙏🙏
@sreechithrachithra1610
@sreechithrachithra1610
ഹരേ. കൃഷ്ണ. ഗുരുവായൂരപ്പാ. വിപിൻ. മോനെ അറിവ് പറഞ്ഞു തന്നതിനു നന്ദി. ഭഗവാൻ കണ്ണൻ കൂടെയുണ്ട്
@rajir1893
@rajir1893
ഹരേ കൃഷ്ണ മനസ്സിൽ ഉള്ള എല്ലാ സങ്കടങ്ങൾക്കും സംശയങ്ങൾക്കും ഉള്ള ആശ്വാസമായാണ് ഈ വീഡിയോ
@ds00133
@ds00133
വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു പോസിറ്റീവ് എനർജി feel ചെയ്യുന്നു... വളരെ വലിയൊരു സത്യമാണ് ചേട്ടൻ പറഞ്ഞത് 🤩.. Thank you so much😊.. കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🏻
@user-jw9vg1tl2e
@user-jw9vg1tl2e 14 күн бұрын
ഹരേ കൃഷ്ണ🙏🏻 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻🙏🏻🙏🏻
@shobhanamadathil6517
@shobhanamadathil6517
ഹരേ കൃഷ്ണാ വിപിൻ മോനേ ഈ വീഡിയോ ഞാൻ കാണുന്നത് ഇപ്പോഴാണ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഹരേ കൃഷ്ണഗുരുവായൂരപ്പാ
@jayapk187
@jayapk187
എന്റെ കണ്ണാ 🙏 ഒരുപാടു സന്തോഷവും സമാധാനം തോന്നുന്നുണ്ട്. എത്രനാലും njn തിരഞ്ഞതും ഇത് തന്നെ.. എന്റെ കണ്ണാ.. എനിക്ക് ഇത് കാണാനും kelkkanum തോന്നിച്ചത് എന്റെ കണ്ണന്റെ അനുഗ്രഹം ഒന്നു kondu മാത്രമാണ്.. 🙏🙏🙏❤️❤️
@user-yo9yl1jn7u
@user-yo9yl1jn7u
🙏കൃഷ്ണ ഗുരുവായൂരപ്പാ ഇത് എല്ലാം സത്യമാക്കി തരണേ 🙏🙏 ഞാനും ഇതുപൊല ആണ് പ്രതിഥിക്കുന്നത് 🪔🪔🪔 കൈ വിടല്ലേ കണ്ണാ 🙏🙏🙏🪔🪔🪔❤️❤️❤️
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 130 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 41 МЛН
Six promises of Krishna 🙏🏻❤️
13:19
Swasthika All is well
Рет қаралды 8 М.
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 10 МЛН