Nanma Prapikkum നന്മ പ്രാപിക്കും തിന്മ തൊടുകയില്ല....(Worship Christ AG Church Newyork)

  Рет қаралды 561,669

Sharon Media

Sharon Media

Күн бұрын

Пікірлер: 247
@SharonMediaTV
@SharonMediaTV 6 жыл бұрын
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്റെ യാത്രയില്‍ ഖേദം വരികയില്ല നീ ആഗ്രഹിച്ച തുറമുഖം അണയും കൊടുങ്കാറ്റിനെ അവന്‍ ശാന്തമാക്കും കടലോളങ്ങള്‍ക്കവന്‍ അതിരു വെക്കും പടകില്‍ നിന്നോടൊപ്പം അധിവസിക്കും നിന്നെ വീഴ്ത്തുവാന്‍ ശത്രു കണിയൊരുക്കും വീഴ്ച കാണുവാന്‍ അവന്‍ പതിയിരിക്കും ബലവാനവന്‍ നമ്മെ പിടിച്ചതിനാല്‍ ബലമേറും ഗോപുരമതില്‍ അണയും നിന്റെ ശത്രുവിന്‍ തല തകര്‍ത്തതിനാല്‍ ക്രൂശിന്‍ ശക്തിയാല്‍ ജയം ലഭിച്ചതിനാല്‍ ഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളര്‍ത്തുകില്ല ഗിലെയാദിന്‍ വൈദ്യനവന്‍ നിനക്കായ് അഭിഷേകത്തിന്‍ തൈലക്കൂട്ടൊരുക്കും സൗഖ്യദായകന്‍ നിന്റെ കരം പിടിക്കും പുതുശക്തിയാല്‍ അനുദിനം നിറെക്കും സര്‍വ്വതിന്മയും കളവായ് പറയും നിന്റെ പേര്‍ മായിക്കുവാന്‍ വ്യഥാ ശ്രമിക്കും ഭക്തര്‍ നാമം തലമുറതലമുറയായ് എന്നേക്കും ഓര്‍മ്മയില്‍ നിലനിന്നിടും ശത്രുവിന്റെ പേര്‍ ഇനി ഓര്‍ക്കയില്ല അവന്‍ നിന്ന സ്ഥലമിനി കാണുകില്ല നിന്റെ പ്രാണനെ ശത്രു തൊടുകയില്ല ജീവഭാണ്ഡത്തില്‍ അതു ഭദ്രമത്രേ നിന്റെ ന്യായം മറയ്ക്കുവാന്‍ കഴികയില്ല നിന്റെ നീതി പ്രഭാതം പോല്‍ വിളങ്ങി വരും ശത്രു ഓടി ഒളിപ്പിടം തേടുന്ന നാള്‍ നീ യാഹില്‍ വിശ്രാമം പ്രാപിച്ചിടും
@usharamesh2637
@usharamesh2637 6 жыл бұрын
Sharon Fellowship Church Vayala Usha
@ajidavid3011
@ajidavid3011 6 жыл бұрын
a
@ajidavid3011
@ajidavid3011 6 жыл бұрын
a
@santhammavarghese9120
@santhammavarghese9120 6 жыл бұрын
Sharon Fellowship Church Vayala b
@santhammavarghese9120
@santhammavarghese9120 6 жыл бұрын
Sharon Fellowship Church Vayala v
@saranyasarath9336
@saranyasarath9336 2 жыл бұрын
Amen
@saradham4227
@saradham4227 2 жыл бұрын
അപ്പാ എൻ്റെ കുടു:ബത്തെ രക്ഷക്കേണമേ.Annen
@saradham4227
@saradham4227 2 жыл бұрын
ദൈവനാമത്തിൽ ബലവു ഞാത്മ ശക്തിയും എൻ്റെ അപ്പൻ തരും. ഇന്നോളം നടത്തിയില്ലേ ആ താണ് ദൈവം തരുന്ന ആത്മശക്തി. Amen സ്റ്റോത്രം അപ്പായോവേ.
@Samuelta20
@Samuelta20 Жыл бұрын
തളർന്ന് ക്ഷീണിച്ചിരുന്ന എന്റെ മനസിന് ഒരു പുതുജീവൻ വന്നു Praise the Lord
@binoytc1436
@binoytc1436 3 жыл бұрын
ആമേൻ... ആമേൻ
@comradelenin6780
@comradelenin6780 4 жыл бұрын
ഞാനും എന്റെ കുടുബവും യേശുവിലൂടെ നൻമ തന്നെ പ്രാപിക്കും യേശു അപ്പാ നന്ദി സ്തോത്രം................. .... ആമീൻ
@saradham4227
@saradham4227 Жыл бұрын
Praise the lord Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen
@susilanfoadia9397
@susilanfoadia9397 3 жыл бұрын
Sthothram
@tvabraham4785
@tvabraham4785 Жыл бұрын
ഈ വരികൾ എഴുതി, മ്യൂസിക് കൊടുത്ത് ദൈവദാസന്മാരെ, നിങ്ങളെ ഒന്ന് കാണാൻ സാധിച്ചിരുന്നെങ്കിൽ, ആ പാദത്തിൽ ഞാൻ വീണേനെ. എന്നെപോലെ ഒരു സാധാരണക്കാരൻ വീണ്ടും വീണ്ടും കേട്ടു കരഞ്ഞുപോയി. You are great.
@esther.d.n.varghese4169
@esther.d.n.varghese4169 2 жыл бұрын
Amen amen a mm en
@abrahamzachariah6006
@abrahamzachariah6006 3 жыл бұрын
മനസ്സിന് ആനന്ദം നൽകുന്ന അതിമനോഹരമായ ഒരു ഗാനം. Praise the Lord. Thanks to all singers
@jeejamr1792
@jeejamr1792 2 жыл бұрын
ഹോളി സ്പിരിറ്റ്‌ 🙏🙏
@thomasgeorge9359
@thomasgeorge9359 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
എപ്പോഴും നന്മ മാത്രം 💚💚💚💚🤗🥰🥰🥰🥰🥰🥰🥰🥰🥰😊😊😊🥰😊🥰😊💪💪💪💚💪💪💚💪💚✌️👍🥰🥰🥰🥰
@Chandanamk-lx4ur
@Chandanamk-lx4ur 3 жыл бұрын
💚💯☺️
@anithagr2077
@anithagr2077 21 күн бұрын
Amen🎉🎉 Amen
@aleykuttyjoseph7773
@aleykuttyjoseph7773 Жыл бұрын
Amen Hallelujah Thank YOU HOLY SPIRIT for the Glorious Gospel Songs of Word Revelation.
@BindhuJohnson-u6r
@BindhuJohnson-u6r 8 ай бұрын
Amen sthotharam sthotharsm
@claramma8940
@claramma8940 5 жыл бұрын
അനുഗ്രഹം പ്രാപിക്കും ഈപാട്ട് കേട്ടാൽ ആമേൻ
@sharanrio9005
@sharanrio9005 Жыл бұрын
Amenappa
@jishamanoj9982
@jishamanoj9982 Жыл бұрын
Amen 🙏
@mariammavarghese3854
@mariammavarghese3854 2 жыл бұрын
Halleluyah
@sreenandhinias4881
@sreenandhinias4881 3 жыл бұрын
Praise the lord amen. Appa sthothram.
@binupraisethelordanuja7984
@binupraisethelordanuja7984 Жыл бұрын
Hallelujah
@vijayakumari5165
@vijayakumari5165 2 жыл бұрын
Amen Amen Amen🙏 hallelujah🙌 sthotram🙏
@sarahmatthew
@sarahmatthew 2 жыл бұрын
Amen.Thank You Lord.
@leelavgeorge9729
@leelavgeorge9729 Жыл бұрын
Amen 🙏👍
@shajanjoy6992
@shajanjoy6992 5 жыл бұрын
Amen Hallelujah
@sajinstephen754
@sajinstephen754 3 жыл бұрын
സ്തോത്രം
@tessypaul4532
@tessypaul4532 Жыл бұрын
Thank god
@roysy.b8876
@roysy.b8876 5 жыл бұрын
Amen Amen
@kunjukunjupm3428
@kunjukunjupm3428 3 жыл бұрын
ആമീൻ. ഹല്ലേലുയ
@bindhuvm4869
@bindhuvm4869 3 жыл бұрын
🙏🏼🙏🏼🙏🏼
@johnsonjohnson3212
@johnsonjohnson3212 Жыл бұрын
Yes,it is Lord's strong Promise. To his Children.
@thomasgeorge8157
@thomasgeorge8157 3 жыл бұрын
🙏🏻🙏🏻
@bbhighlightsblessycreation6387
@bbhighlightsblessycreation6387 5 жыл бұрын
namma pravikum njan
@ShyijuS-b9r
@ShyijuS-b9r Ай бұрын
👋👋👋👋👋👋🙏🙏🙏
@gracyjose4638
@gracyjose4638 2 жыл бұрын
Amen praise the lord
@sajinstephen754
@sajinstephen754 3 жыл бұрын
🙏🙏🙏🙏
@lalythomas7174
@lalythomas7174 3 жыл бұрын
Yes my Lord
@sarama4304
@sarama4304 3 жыл бұрын
Wow തളർന്നിരിക്കുന്നവെര ശക്തീകരിക്കുന്ന ഗാനം. Good
@sujithamol6674
@sujithamol6674 3 жыл бұрын
Praise the lord
@mercyausustine898
@mercyausustine898 5 жыл бұрын
Njan.sharjayil.veettujoleyil.cheithukonduerunna.samayam.a.veettuKare. encoding. Cheythathum.karthav.annod.parangathum.athupole.E.pattentte.variyI'll. Parayunnud.anne.shakthipeduthiya.ganamane.njgan.orikkalum..E.pattu.marakkilla
@SharonMediaTV
@SharonMediaTV 5 жыл бұрын
Praise the Lord
@sarahmatthew
@sarahmatthew 2 жыл бұрын
Amen.Hallelujah!!!.
@lionofking853
@lionofking853 5 жыл бұрын
Amennn and amen amen
@sajivarghese9833
@sajivarghese9833 6 жыл бұрын
ആവർത്തനം 8:2 നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകൾ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തിൽ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയിൽ നടത്തിയ വിധമൊക്കെയും നീ ഓർക്കേണം. 8:3 അവൻ നിന്നെ താഴ്ത്തുകയും നിന്നെ വിശപ്പിക്കയും മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു എന്നു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്തു. ഇയ്യോബ് 2:10 അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.
@mercyausustine898
@mercyausustine898 5 жыл бұрын
Amen.karthave.vegam.varaname.
@samchacko3920
@samchacko3920 4 жыл бұрын
Awesome soo awesome सुन्दर अति सुन्दर. മനോഹരം അതി മനോഹരം खुब छान
@tirzahgracesam6263
@tirzahgracesam6263 2 жыл бұрын
Power full song
@reamei7amenamenreamei773
@reamei7amenamenreamei773 3 жыл бұрын
Valare manoharamaya ghanam god bless you all
@jincyjohn9537
@jincyjohn9537 3 жыл бұрын
Praise the lord hallelujah amen
@sheebajayan149
@sheebajayan149 5 жыл бұрын
praise the Lord
@SharonMediaTV
@SharonMediaTV 5 жыл бұрын
Praise The Lord
@comradelenin6780
@comradelenin6780 4 жыл бұрын
Amennnnnnnnnn
@annammajoy2974
@annammajoy2974 3 жыл бұрын
👍🏼👍🏼🙏
@molammababu6071
@molammababu6071 2 жыл бұрын
Blessed song
@achammabennison7468
@achammabennison7468 5 жыл бұрын
Vachanathinte sakthi ithil kanuvan kazhiyunnathil daivathinte vakkinte adhikaram parisudhathmavinte nirave ella eepattilunde.prise the Lord.
@mathewprince6335
@mathewprince6335 3 жыл бұрын
Yes HALLELUJAHHHH
@sujithasr4493
@sujithasr4493 5 жыл бұрын
Praise the LORDJESUSCHRIST. YES you enjoy with our GOOD why OUR GOD IS GREAT GOD.GOD bless you
@keziyadas7366
@keziyadas7366 5 жыл бұрын
The Lord has spoken to me through this song ....Thank God
@zzp_smile
@zzp_smile 2 жыл бұрын
Beautiful song! . God bless the writer, composer and the wonderful brothers who sang the song so effortlessly. They sounded natural. Never get fed up listening to this sing.
@leelavgeorge9729
@leelavgeorge9729 3 жыл бұрын
മനസിനുവിഷമംവരുന്നസമയത്ആശ്വാസംതരുന്നഗാനം.🙏
@jessyv5990
@jessyv5990 5 жыл бұрын
Beautiful song....encouraging...yes our jesus is always with us,when you feel alone, He is with you ❤ ♥ 💙 💖 💕 Lord thank you for your amazing love ❤ 😍 love you master ❤
@Samtsjjsj
@Samtsjjsj 5 жыл бұрын
6:00 powerful lines ❤️
@Samtsjjsj
@Samtsjjsj 5 жыл бұрын
@Dr Aksa Naveen praise the lord
@binuthomas4381
@binuthomas4381 5 жыл бұрын
ooro variyilum daivamahathavam niranju nilkkunnu,,,,,,,prathanayode
@sebastianthomas4541
@sebastianthomas4541 5 жыл бұрын
Blessed song.
@remyaremya865
@remyaremya865 2 жыл бұрын
Amen. I received it
@jessysamuel6499
@jessysamuel6499 5 жыл бұрын
Price the lord and Bless his holy name...❤❤
@titto63362
@titto63362 6 жыл бұрын
Very good song...I remember my child hood... I heard this type of songs in my childhood... Giving hope in Christ... Even though I'm a Catholic, I like protestants songs...
@rosslill3349
@rosslill3349 5 жыл бұрын
Titto bro u have to get saved, baptised repent and filled with HolyGhost.. Jesus was baptised.. Without baptism nobody can enter heavens.. You have to get anointed.. Read Galatians 3..27..therer lots of other wordd too ...;
@mathewidicula2399
@mathewidicula2399 2 жыл бұрын
Tito, take a firm step to obey Word Of Our Lord Jesus. Please refer Gospel of Mark Chaper 16 vrs 16. It explain what Jesus expects from us. What are our benefits. It doesnt mean to keep clean shaved and wear white cloths also keep big stomach ! Some how we have image of "Pentecostal Pastor" such ! It's sad, they just follow a pattern. Obedience is greater than any sacrifices. Thank you for your time. Once you become Pentecostal worshipper, you will see the delight in you..because you will start walking on a firm foundation and you will not slip and fall. Your children also will walk on it. ( please speak to your friends and dear ones with love and care what I have written.) Please, we can not challenge family, friends and Catholic church. Let them see your walk in Christ and come to christ. Amen God bless you abundantly - in Jesus Name. Amen
@titto63362
@titto63362 2 жыл бұрын
@@rosslill3349 I'm already baptised Ross Sister... being Catholic doesn't stop any one from walking in Christ... changing the churches doesn't make any difference...
@celestialvision-bovaseliaz8818
@celestialvision-bovaseliaz8818 5 жыл бұрын
ആശ്വാസപ്രദം...
@SharonMediaTV
@SharonMediaTV 5 жыл бұрын
Praise The Lord
@mejockorahchiratteparambil6278
@mejockorahchiratteparambil6278 5 жыл бұрын
Blessed song. Blessed worship😍😘
@rosammamohan8371
@rosammamohan8371 5 жыл бұрын
Nice song
@lizageorge2241
@lizageorge2241 5 жыл бұрын
woh glory to God divine presence
@beenap9569
@beenap9569 5 жыл бұрын
Praise God powerful song
@bindhubinu2814
@bindhubinu2814 3 жыл бұрын
spiritual song 🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌
@jpditz426
@jpditz426 4 жыл бұрын
Praise to God may D God strengthen d song writer to compose d powerful songs like this wonderful song amen amen amen hallelluah
@AnilKumar-rw6yk
@AnilKumar-rw6yk 4 жыл бұрын
Super song
@rebeccageorge8730
@rebeccageorge8730 5 жыл бұрын
We will give one.
@abrahamthomas4513
@abrahamthomas4513 3 жыл бұрын
What a singing with Presence of God,,, Thank you Holy Spirit,,, God bless you all
@justinp5128
@justinp5128 2 жыл бұрын
sarva thinmayum kallavay parayum ennallae vachanathil
@justinp5128
@justinp5128 2 жыл бұрын
So good reminds Almighty God is with us in our every conditions
@thomasachankunau5953
@thomasachankunau5953 5 жыл бұрын
Very heart touching song thank god
@bichubini3846
@bichubini3846 5 жыл бұрын
Song which gives.. desire to Live...for God
@smohan2244
@smohan2244 5 жыл бұрын
good song
@DrSalomeJohnson
@DrSalomeJohnson 5 жыл бұрын
Super song . Blessed
@obedgospelministrythrissur8223
@obedgospelministrythrissur8223 5 жыл бұрын
Very good👍 ഒരു ദൈവപൈതൽ ദൈവിക പരിപാലനത്തിന് കീഴിലാണ്. കോഴി തൻ കുഞ്ഞിനെ ചിറകിൻ മറവിൽ മറച്ച് പാലിക്കുന്നത് പോലെ ഒരു ദൈവപൈതൽ ദേവിക പരിപാലനത്തിന് കീഴിൽ പരിപാലിക്കപ്പെടുന്നു, അതിനാൽ ശത്രുവിന് തകർക്കാൻ സാധ്യമല്ല.👍
@jollycm5359
@jollycm5359 6 жыл бұрын
Thank u jesus.this song really speaks to my spiritual life.
@kiran2977
@kiran2977 4 жыл бұрын
Very nice song
@bijupathrose5414
@bijupathrose5414 3 жыл бұрын
Very nice and meaningful song
@kerenandkaruna7229
@kerenandkaruna7229 5 жыл бұрын
amen powerful song
@sallygeorge1707
@sallygeorge1707 4 жыл бұрын
What wonderful song heart touching & meaningful song hallelujah, hallelujah,
@lalythomas7174
@lalythomas7174 3 жыл бұрын
My favourite song I listen this song daily.
@susamsamuel1308
@susamsamuel1308 3 жыл бұрын
🌹🌹🌹GOOD❤❤❤😍🥰🥰
@babuas1316
@babuas1316 6 жыл бұрын
Nice song lyrics are very important to lift our faith.
@പ്രദീപ്സെബാസ്റ്റ്യൻ
@പ്രദീപ്സെബാസ്റ്റ്യൻ 5 жыл бұрын
👍👍👍👍
@babuthomas4113
@babuthomas4113 4 жыл бұрын
Ameeeeeeeen🙋🙋🙋
@jincychacko7941
@jincychacko7941 5 жыл бұрын
Praise the lord..
@soumyas9069
@soumyas9069 4 жыл бұрын
Nice song for feel
@shoneshone1631
@shoneshone1631 6 жыл бұрын
Thank you for this meaning full song
@prajkumar8387
@prajkumar8387 3 жыл бұрын
Praise the Lord 🙏🏻
@sajinialexander6943
@sajinialexander6943 3 жыл бұрын
Hallelujah!!!
@verseview
@verseview 5 жыл бұрын
Lyrics on VerseVIEW : verseview.info/songbook/?song=Nanma%20praapikkum%20thinma%20thodukayilla
@susammathankachen5171
@susammathankachen5171 6 жыл бұрын
നല്ല ഹൃദ യതിനു സന്തോഷം നൽകുന്ന
@lalumonkijiumon9389
@lalumonkijiumon9389 6 жыл бұрын
Susamma Thankachen ഗുഡ്
@thankachanmathew9971
@thankachanmathew9971 6 жыл бұрын
Goodsong
@thankachanmathew9971
@thankachanmathew9971 5 жыл бұрын
Goodsong
@Chandanamk-lx4ur
@Chandanamk-lx4ur 4 жыл бұрын
💚🤗🍏🤗🍏🤗🍏🤗🤗☺️☺️😊☺️🤗☺️🤗☺️☺️☺️🧚‍♂️🧚‍♂️🧚‍♂️🧚‍♂️👑🧚‍♂️👑🧚‍♂️🧚‍♂️👑👑🧚‍♂️👑🧚‍♂️🧚‍♂️👑നന്മ മാത്രം
@shibungeorge
@shibungeorge 5 жыл бұрын
A joyful praise to our Lord..
@binobino6499
@binobino6499 6 жыл бұрын
Hallleeeeeeeeeluyaaaaaa
@comradelenin6780
@comradelenin6780 4 жыл бұрын
ആമീൻ
@alicemathew1322
@alicemathew1322 6 жыл бұрын
Very heart touching song, especially for me.
@Beenamanoj-ww2uq
@Beenamanoj-ww2uq 6 жыл бұрын
Goodsong
@Chandanamk-lx4ur
@Chandanamk-lx4ur 3 жыл бұрын
💚💯
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 188 МЛН
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Bhayam Venda Maname - Malayalam Christian Song - 2008 - Fear Not
9:49
Divine Melodies
Рет қаралды 119 М.
Anthyakala Abhishekam | Theepole Iranganame | Persis John | Reji Narayanan |Malayalam Christian Song
7:11
Christian Devotional Manorama Music
Рет қаралды 2,5 МЛН