എന്റെ മകൻ ആത്മ സ്നാനം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഈ അടുത്ത സമയത്തു തന്നെ ദൈവം അത് ചെയ്യുമെന്ന് കർത്താവു പറഞ്ഞു. 2 മാസം മുൻപ് ചങ്ങനാശേരി മാമൂട് ഉള്ള ഞങ്ങളുടെ ചർച്ചിൽ നടന്ന പവർ മീറ്റിങ്ങിൽ കർത്താവിന്റെ ദാസൻ കൈ വച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവം അവന്റെമേൽ അന്യ ഭാഷയോടെ ആത്മ സ്നാനം പകർന്നു. ദൈവ ദാസനെ ദൈവം ധാരാളമായി ഉപയോഗിക്കട്ടെ
@ludiachamathayilmathew59326 ай бұрын
ദൈവനാമമഹത്വത്തിനായി പറയട്ടെ, പാസ്റ്റർ varghese baby യുടെ ശുശ്രുഷയിൽ ആണ് ഞങ്ങളുടെ മൂന്ന് മക്കളും അഭിഷേകം പ്രാപിച്ചതു അന്യഭാഷ അടയാളത്തോടുകൂടി .ഓരോ പ്രാവശ്യവും പാസ്റ്റർ വരുന്നു എന്ന് അറിയുമ്പോൾ ഉപവസിച്ചു പ്രാർത്ഥിച്ചു കുഞ്ഞുങ്ങളെ പ്രയറിനു കൊണ്ടുപോയി. എനിക്കും കുടുംബത്തിനും പാസ്റ്ററിന്റെ മിനിസ്ട്രി മറക്കാൻ കഴിയാത്തതാണ്, സ്തോത്രം
@vaishalik79055 ай бұрын
Ini eppozhanu pastor varunath...pls reply
@sibbyjacob23926 ай бұрын
I was Blessed with the gift of tongues during Pastor’s ministry. God Bless and use Pastor mightily for His Glory more and more!!
@nellthomas49666 ай бұрын
Praisr the Lord. ഒരുപാട് ആശ്വാസം കിട്ടി ഈ നല്ലൊരു വീഡിയോ കാണാൻ പറ്റിയതിൽ. ഹല്ലേലുയ, നമ്മുടെ കർത്താവ് എത്ര നല്ലവൻ. സ്തോത്രം.
@jacobthomas31806 ай бұрын
Very,humble,loving pastor.with a smile on the face,cheriyavar,veliyavar,,enna ver thirivu,ellathey,ellaverodum,friendly aayi perumarunna,keralathile Angee karika petta,pravachana,ministry ulla respected pastor.
@reenamaryraju17816 ай бұрын
Once I went for a convention conducted by pastor baby’s team and they prayed for youngsters to be filled with holy spirit .I experienced the presence of holy spirit and I heard the noise of storm in my ears and got filled with holy spirit . After many years … I still remember that service … May God almight strengthen him
@SavedbyFaithbybloodofJesus6 ай бұрын
He is a great man of God. He ministered in our church twice. His ministry was a great blessing.
@jessyandrew14946 ай бұрын
I know this pastor, he was a blessing for me. Gods grace is with him. God is using him a lot. I thank God for him.
@dennygeorge39506 ай бұрын
, വർഗീസ് ബേബി പാസ്റ്ററുടെ ശുശൂഷയിൽ ആണ് എൻ്റെ രണ്ടുമക്കളും അഭിഷേകം പ്രാപിച്ചത് ദൈവത്തിനു മഹത്വം ദൈവദാസനെ കർത്താവ് ശക്തമായി ഉപയോഗിയ്ക്കട്ടെ
@mariyammamathew77486 ай бұрын
My name is Omana I baptized three months ago. I am praying for Holly Spirit. Pastor please pray for me. 🙏
@bijijohn36136 ай бұрын
Praise the Lord... Blessed testimony...Our Jesus is loving, living, faithful God...God bless you...🙏 I am from Kayamkulam... Kaleeckal family...
@remnanthouseofprayer6 ай бұрын
Praise the Lord,very encouraging Testimony.
@SajeelamaryCherian6 ай бұрын
Praise the Lord!. By God's grace i was able to attend pastor's meeting at Mudicode Trichur in 2012 April
@daicyabraham56226 ай бұрын
Thank you Pastor Finny for bringing this man of God. A humbling testimony❤
@ulahannanantony94776 ай бұрын
Amen.Praise the Lord
@Josepmchacko6 ай бұрын
Great pastor. Good fruit and gift both are needed
@JoyPanjikkaran-ob1vq6 ай бұрын
ആമേൻ ജോയ് മാള
@sojanantony64276 ай бұрын
സ്തോത്രം
@lalupaul75656 ай бұрын
Praise The Lord.....
@GracePhilip-ih8sw6 ай бұрын
PTL very blessed testimony we as a family need your prayers
@EvgUnnikrishnanPunalur6 ай бұрын
Thanks Jesus ❤️🙏👏
@sheejarajesh91546 ай бұрын
Njan abhishekam prapichathu pastoril koody anu, great man
@SebastianCAbraham6 ай бұрын
Pls pastor number
@sreedevies83676 ай бұрын
ആമേൻ സ്തോത്രം സ്തോത്രം സ്തോത്രം
@pastordileep74626 ай бұрын
Blessed testimony
@mariammageorge14426 ай бұрын
Good to see him mighty preacher. He is coming to Florida next month. Eagerly waiting I need a new touch from God.
@alyemmaabraham92686 ай бұрын
Thank you Holy spirit
@godislove77856 ай бұрын
പ്രാര്‍ത്ഥന മനുഷ്യന്‍ .
@divyamoldeepak14896 ай бұрын
Varghese Baby pastor uncle.........praise the Lord 🙏
@greensgarden63096 ай бұрын
First time seeing him …. Wish to attend his meeting … blessed testimony… not yet get gift of tongue . Pls pray for me 🙌🙏
@VargheseMathew-tg3vm6 ай бұрын
Praise the Loard.
@lillymathew866 ай бұрын
Let the latter rain fall upon them who r waiting with thirst.Lord Jesus Christ may bless us with Spirit baptism.
@reshmakalasuresh65796 ай бұрын
Prise the lord Amen🙏🙏🙏
@anniejinson9526 ай бұрын
ആമേൻ 🙏🙏🙏🙏
@jessysamuel96246 ай бұрын
Amen Hallelujah
@mottyjacob1526 ай бұрын
God bless pastor
@EvgUnnikrishnanPunalur6 ай бұрын
Hallelujah
@bibinck86286 ай бұрын
Amen🙏 praise the Lord
@rachelsunny67246 ай бұрын
Amen amen thanks
@achammakurian68726 ай бұрын
Please pray for my family,I am the only one saved and baptized,going to independent Church ,I have been praying for my family,please pray for my family,thank you brother.
@lalithamony67796 ай бұрын
Hallelujah Hallelujah
@nishavarghese92976 ай бұрын
Hallelujah hallelujah hallelujah 🙏🙏🙏🙏🙏
@elsyaniyan63346 ай бұрын
Amen, Sthotram
@pushpababy96046 ай бұрын
Ente mol kripa അഭിഷേകം പ്രാപിച്ചതു പാസ്റ്ററിന്റെ മീറ്റിംഗിൽ ആണ്
@kripababy8026 ай бұрын
Amen.. Thank you Holyspirit God bless u pastor uncle❤
@sosammathomas99546 ай бұрын
Praise the lord
@rubyjoseph15666 ай бұрын
ഞാൻ അഭിഷേകം പ്രാപിച്ചത് പാസ്റ്ററുടെ മീറ്റിങ്ങിലാണ്
@vaishalik79055 ай бұрын
Pastor nte next meeting avide aanu undavuka..attend cheyyan vendi aanu..pls reply🙏
@jessymathew8716 ай бұрын
Pastor pls pray for me ,the lord should fill me with firy anointing
@christochiramukhathu46166 ай бұрын
ഞാനന്ന് വേർപെട്ട് ഇല്ലായിരുന്നെങ്കിൽ ഇന്നത്തെപ്പോലെ എനിക്ക് അമേരിക്കയിലും കാനഡയിലും UKയിലും ഒന്നും പോകാൻ കഴിയുമായിരുന്നില്ല. അതാണ് ദൈവം എനിക്കു തന്ന വലിയ അനുഗ്രഹം. കൊള്ളാം. അത് അക്ഷരം പ്രതി ശരിയാണ്. ഇതാണ് പെന്തക്കോസ്ത് ദുരുപദേശത്തിലെ ആത്മീയ അനുഗ്രഹം എന്ന് അവർ പറയുന്നത്. പണ്ടൊരു ആശാരി ഉപദേശി പറഞ്ഞതുപോലെ, "ഞാൻ മുങ്ങി ഇല്ലായിരുന്നെങ്കിൽ ആശാരിപ്പണി ചെയ്തേനെ. മുങ്ങിയത് കൊണ്ട് എനിക്ക് അമേരിക്കയിൽ വരാൻ കഴിഞ്ഞു.. !" വിശുദ്ധ മദ്ബഹ എന്ന് പറയുന്നത് കാസയും പീലാസയും വിശുദ്ധ ഏവൻഗേലിയോനും വിശുദ്ധ മൂറോനൂം ഹനാൻ ജലവും ഒക്കെ ഇരിക്കുന്ന ഇടമാണ്. അതിനാൽ തന്നെ ദൈവത്തിൻറെയും ദൈവദൂതന്മാരുടെയും ദൈവദൂതർക്ക് തുല്യരായ മരിച്ചുപോയ വിശുദ്ധന്മാരുടെയും ഒക്കെ സാന്നിധ്യം ഉള്ള ഇടം. ഇതെല്ലാം സ്ഥാപിച്ചത് കർത്താവിൻറെ കൈവപ്പോടെ വിശുദ്ധ ശ്ലീഹന്മാരും അവരുടെ കൈകവപ്പോടെ സഭാ പിതാക്കന്മാരും ആണ്. പെന്തക്കോസ്തുകാരുടെ ഹാളിന് ഈ പ്രത്യേകതകൾ ഒന്നുമില്ല. അവിടെയുള്ള ഏക 'വിശുദ്ധ വസ്തു' ഒരു തമ്പാറാണ് - തമ്പാർ..! ചെന്നിത്തലയിലെ വീട്ടിൽ താങ്കൾ പറഞ്ഞ മണ്ടത്തരങ്ങൾ കേട്ട് മറ്റുള്ളവർ പിന്തുണച്ച് ആർത്തട്ടഹസിച്ചു എന്ന് താങ്കൾ തന്നെ പറഞ്ഞു. ഇങ്ങനെയാണ് പെന്തക്കോസ്തിലെ മൊത്തം ദുരുപദേശങ്ങളും പ്രവർത്തിക്കുന്ന രീതി. മാമോദിസ എന്നാൽ ശിശു ആയിരിക്കുമ്പോൾ നൽകപ്പെടേണ്ടതാണ്. അതാണ് ദൈവിക കൽപ്പന. താങ്കൾ തന്നെ പറഞ്ഞു താങ്കൾ മദ്ബഹായിൽ കയറുമ്പോൾ വീട്ടിൽ പിതാവ് ഉൾപ്പെടെ മദ്യപാനി ആയിരുന്നെന്ന് അത് ആരുടെ കുറ്റമാണ്,? താങ്കൾക്ക് ദൈവിക സ്പർശനം ഉണ്ടാകാഞ്ഞതിൻറെ കാരണം മറ്റൊന്നുമായിരുന്നില്ല.. പിന്നെ കർത്താവിൻറെ വേലയ്ക്കായുള താങ്കളുടെ മേലുള്ള വിളിയെ ഞാൻ തൂച്ഛീകരിക്കുന്നില്ല. അതിലൂടെ അനേകർ ക്രിസ്തുവിൻറെ ആരാധനയിലേക്ക് വന്നു എന്നത് നല്ല കാര്യമാണ്. വിശുദ്ധ പൗലോസ് ശ്ലീഹ പറഞ്ഞതുപോലെ, "എന്തു കൊണ്ടാണെങ്കിലും അവർ ക്രിസ്തുവിനെ ആണല്ലോ പ്രസംഗിക്കുന്നത്" എന്ന നിലപാട്. (Phili. 1:15). പ്രത്യേകിച്ചും താങ്കൾക്ക് ഒഴിഞ്ഞു പോകേണ്ടി വന്ന സ്ഥലത്തുതന്നെ താങ്കളെ സാമ്പത്തികമായി യഥാസ്ഥാനപെടുത്തി കൊണ്ടുവന്ന താമസിപ്പിച്ച കർത്താവായ യേശുക്രിസ്തുവിനെ മഹത്വം. ദൈവം താങ്കളെയും താങ്കളുടെ ദൈവരാജ്യ പ്രവർത്തനങ്ങളെയും അനുഗ്രഹിക്കട്ടെ. കർത്താവായ യേശുക്രിസ്തുവിലൂടെ ഞാൻ താങ്കളെ. അനുഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു. God bless you.
@AjiDn16 ай бұрын
പെന്തെക്കോസ്തിനെ പറ്റി പറഞ്ഞത് ശരി ആണെന്ന് വെക്കാം . എന്നാൽ കത്തോലിക്കാ എന്ന മ്ലേച്ചതയെ വിവരക്കേട് പറഞ്ഞു വെളുപ്പിക്കുന്നത് വിവരക്കേടിന്റെ മാത്രം അല്ല മറ്റു ചിലതിന്റെയും കുഴപ്പം ആണ് .
@leninsimon43786 ай бұрын
ഇപ്പോൾ സാത്താന് ഒരു ജോലി കുറഞ്ഞുകിട്ടി(വെളി:12;10) ആ ജോലിയാണ് നിങ്ങൾ ചെയ്യുന്നത്. കത്തോലിക്കരായ സഹോദരങ്ങളെ ദുഷിക്കുന്നതിലൂടെ
@pastoransonmaramon6 ай бұрын
കർത്താവ് നേരിട്ട് എനിക്ക് വെളിപ്പെടുത്തിയ ഒരു സത്യം ആണ് ഒരൊറ്റ കത്തോലിക്കാ വിശ്വാസിയും (മാർപ്പാപ്പ ഉൾപ്പെടെ) ക്രിസ്തുവിൻ്റെ നീതീകരണത്തിൽ പങ്കില്ലാത്തവർ ആണ് എന്നത്. അതിനാൽ, ഞാൻ ഈ സഭ ഉപേക്ഷിച്ചു. പക്ഷേ, ഇന്നേവരെ ഞാൻ ഒരൊറ്റ കത്തോലിക്കാനോടും ഇക്കാര്യം പറഞ്ഞിട്ടില്ല. കാരണം കത്തോലിക്കർ ആയിരിക്കുന്ന സത്താന്യ അടിമത്വം എനിക്ക് നന്നായി അറിയാം. ഒരു പ്രാർത്ഥനയെ ഉള്ളൂ. എന്നെ സന്ദർശിച്ച കർത്താവ് ഓരോ കത്തോലിക്കനെയും സന്ദർശിക്കേണമേ. കാരണം, ഇക്കാര്യം എന്നോട് ഒരു മനുഷ്യൻ പറഞ്ഞിരുന്നു എങ്കിൽ, ഞാൻ അയാളുടെ ചെകിട്ടത്ത് അടിച്ചേനെ. കർത്താവ് നേരിട്ട് എൻ്റെ പാപജീവിതം എന്നെ അന്ധനാക്കിയ ശേഷം മൂന്നു ദിവസങ്ങൾ വ്യക്തം ആയി കാണിച്ച ശേഷം ആണ് ആ ബോധ്യം എനിക്ക് നൽകിയത്.
@Fastbenefits-y4p6 ай бұрын
@@leninsimon4378 ഹാ ..ഹാ...നിങ്ങളുടെ മുകളിലത്തെ കമന്റു വായിച്ചു. കത്തോലിക്ക വിവരക്കേടിന്റെവേറൊരു ഉദാഹരണം! pastoransonmaramon കത്തോലിക്കൻ ആയിരുന്നു എന്നാണ് എഴുതിയിരിക്കുന്നത് . ഒരു മനുഷ്യൻ പാപ ജീവിതത്തെ പറ്റി കത്തോലിക്കൻ ആയ ആദ്ദേഹത്തോടെ പറഞ്ഞിരുന്നുവെങ്കിൽ ചെകിട്ടത്തു അടിച്ചേനെ എന്നാണു എഴുതിയിരിക്കുന്നത്. കത്തോലിക്കൻ ആയിരുന്നാൽ ഉള്ള ഒരു ഗുണമേ ! ചക്ക എന്ന് പറഞ്ഞാൽ ചുക്കാ എന്നെ കേൾക്കൂ, അത് കത്തോലിക്കൻ ആയിരുന്നാൽ ഉണ്ടാവുന്ന വേറൊരു ഗുണം !
@sarithavarghese85986 ай бұрын
God bless
@selinjohn71446 ай бұрын
Pastor please pray for i and my husband to be baptized with holy spirit
@Amazetender6 ай бұрын
ഞാൻ അഭിഷേകം പ്രാപിച്ചു പാസ്റ്ററിന്റെ മീറ്റിംഗ് ആണ്
@SayoojSudhakaran6 ай бұрын
എങ്ങനെയാണ് pr. പ്രാർത്ഥനയിലൂടെ താങ്കൾക്ക് പരിശുദ്ധാത്മാവ് നിറവ് നൽകിയതാണോ
@beenaprakash60346 ай бұрын
AMEN Amen Amen
@bijumathai3186 ай бұрын
Amen 🙏🙏🙏
@beenaprakash60346 ай бұрын
Amen
@sunithajacob50676 ай бұрын
Pastor, please pray for me to be baptized with the Holy Spirit🙏. Thanks
@georgekuttygeorgekuttytp54413 ай бұрын
1:05:00 1:05:04
@wilsonidiculla33746 ай бұрын
ഈ ദൈവദാസന്മാരൊക്കെ സ്വർഗത്തിൽ പ്രതിഫലം വാരി കൂട്ടി തേജസ്സ് കൊണ്ട് മൂടുമ്പോൾ എന്നേപ്പോലെയുള്ളവരൊക്കെ അവിടെ എങ്ങനെ നിൽക്കും കർത്താവേ, ഒരെത്തും പിടിയും കിട്ടുന്നില്ല.
@rajangeorge85486 ай бұрын
താങ്കൾ സ്വാർഗത്തിൽ പോയാൽ താഴോട്ട് നോക്കണം...
@wilsonidiculla33746 ай бұрын
@@rajangeorge8548 @ പുതിയ അറിവ് പകർന്നു തന്നതിന് നന്ദി. അതിന് തെളിവായിട്ടുള്ള വേദവാക്യം കൂടി എഴുതിയാൽ നന്നായിരുന്നു.
@lizyg5276 ай бұрын
Paster pls pray for filling me Holyspirit
@aleykj78826 ай бұрын
🙏🏼🙏🏼🙏🏼
@susammajoy-t6s6 ай бұрын
Njaan abhishekan prapichathu pastoril koody annu
@rosammajoseph39676 ай бұрын
Praise you Jesus
@ligishibu73676 ай бұрын
Ente monum
@georgejoesph60366 ай бұрын
A D 1311ൽ രാവന്ന സുനാഹാദോസിൽ വച്ചാണ് sisusnanam അരഭിച്ചതു
@lijocyriac13756 ай бұрын
അഭിഷേകത്തിന്റെ പേരിൽ ദുരുപദ്ദേശങ്ങൾ സഭക്ക് ദോഷം ചെയ്യുമ്പോലെ തന്നെയാണ്, യെഥാർത്ത അഭിഷേകത്തെയും ആത്മനിറവിനെയും കുറിച്ച് സഭയെ പഠിപ്പിക്കാത്തതും സഭക്ക് ദോഷം ചെയ്യുന്നു. ഇന്നത്തെ പല ക്ലാസ്സ് എടുപ്പുകാരും തിരക്കുള്ള ഹൈ വേയിൽ വൺ സൈഡ് മിറർ മാത്രം നോക്കി വണ്ടി ഇരിക്കുന്നവരെ പോലെ ആണ്. വിശുദ്ധി മാത്രം പ്രെസംഗിക്കുകയും ഓവർ വിമർശനങ്ങളും. ഓവർ വിമർശകന്മാർക്ക് നല്ല മാർക്കറ്റും പെൻതിക്കോസ്തിൽ ഉണ്ട്. ഡ്യൂപ്ലിക്കേറ്റിനെതിരെ പറയുമ്പോൾ ഒർജിനൽ ഇന്നതാണന്നു തെളിയിക്കാൻ ഇവർക്ക് ബാധ്യത ഇല്ലേ. വ്യാജന്മാർക്കെതിരെ വാള് വീശുമ്പോൾ ഒർജിനലും വെട്ടു കൊണ്ട് വീഴുകയാ. വ്യാജ ഡോക്ടർമാർ ഉള്ളതിന്റെ പേരിൽ മക്കളെ എം ബി ബി എസ് പഠിപ്പിക്കാതിരിക്കുമോ. ആത്മ നിറവിലുള്ള ആരാധനയുടെ തീ പെൻതിക്കോസ്തിൽ മങ്ങി യതാണ് മൂല്യതകർച്ചയുടെ പ്രെഥാന കാരണങ്ങളിൽ ഒന്ന്. ബാലൻസ് ചെയ്തു വചനം പഠിപ്പിക്കാത്ത ഇടയൻ മാരും, ബൈബിൾ ടീച്ചേഴ്സിന്റെയും കണ്ണ് തുറക്കാൻ പ്രാർത്ഥിക്കണം
@Susan-t5t6 ай бұрын
ഞങ്ങളുടെ സഭയിൽ ചിലർ അഭിഷേകം പ്രവിച്ചത് പാസ്റ്ററുടെ മീറ്റിങ്ങിൽ ആണ്.
@alicebenjamin26386 ай бұрын
😂I got only one or two words.longing to get fully.
@rajangeorge85486 ай бұрын
അല്ല ഒരു സംശയം.. ഇതു യോവേൽ പ്രവചന നിവിർ ത്തി ആണോ... ഞൻ എന്റെ അൽമാവിനെ ജാതികളുടെ മേൽ പകരും.. .
@blessonvarghese84126 ай бұрын
This thump nail is absolutely nonsense!! Holyspirit is bringing revival and fullness of Holyspirit into the lives of people. Whenever and wherever people take over the stage then, it would be a noisy disorder . Some of the so-called people needs the skill of the keyboardist to raindown"adhmavinte abhishekom"
@Aazadimalayalam6 ай бұрын
I feel your comment is judgemental. God always use his servants. Read acts chapter 8. We must give respect and acknowledge their ministry.