നന്മനിറഞ്ഞ മൂല്യച്യുതികൾ | James Kureekkattil | Litmus '22 | October 2

  Рет қаралды 24,859

neuronz

neuronz

Күн бұрын

നന്മനിറഞ്ഞ മൂല്യച്യുതികൾ | James Kureekkattil | Litmus '22 | October 2 | RGIS Kochi
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 129
@srikanthpp87
@srikanthpp87 Жыл бұрын
ഇത് നേരിട്ട് കണ്ടതാണ് എന്നാലും വീണ്ടും കണ്ടു. ഒന്നും പറയാനില്ല അടിപൊളി👍👍👍👍👍
@shajahankm9573
@shajahankm9573 Жыл бұрын
അഭിനന്ദിക്കാൻ വാക്കുകളില്ല. അത്രയ്ക്ക് ഗംഭീരം. നമിക്കുന്നു സർ. 🙏🙏
@moideenm990
@moideenm990 Жыл бұрын
Very very good speech
@czhe1977
@czhe1977 Жыл бұрын
നല്ല അവതരണം ... മലയാളത്തിൽ തന്നെ ചെയ്തപ്പോൾ communication എളുപ്പമായി ... 👍👍
@praveenmallar
@praveenmallar Жыл бұрын
നന്നായി പറഞ്ഞു. നമ്മുടെ സംസ്കാരം, ഭക്ഷണം, കുടുംബം എന്നിവയെ പറ്റിയുള്ള മിഥ്യാഭിമാനത്തെ പറഞ്ഞത് നന്നായി
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ
@alexandervd8739
@alexandervd8739 Жыл бұрын
Mutual respect among all individuals.
@nopblpm4836
@nopblpm4836 Жыл бұрын
ഇദ്ദേഹം പറഞ്ഞത് ശരിയാണ്....ഈ മാറ്റങ്ങൾ അനിവാര്യമാണ്.....നന്മയുടെ വെള്ളിവെളിച്ചം പരക്കട്ടെ....
@ASHRAFTPASHRAFTP-zs8cl
@ASHRAFTPASHRAFTP-zs8cl Жыл бұрын
നല്ല പ്രഭാഷണം വളരെ മൂല്യവത്തായ ചിന്തകൾ നമുക്ക് കാത്തിരിക്കാം ഒരുനല്ല നാളേക്ക്
@arsvacuum
@arsvacuum Жыл бұрын
നമ്മൾ ഒരു പാട് മാറേണ്ടിയിരിക്കുന്നു Good presentation and thank you 👍
@sumangm7
@sumangm7 Жыл бұрын
A rare insight to the goodness of civilised society. 👏
@jim409
@jim409 Жыл бұрын
ഇതുവരെ കണ്ടതിൽ ഈ litmus ലേ ഏറ്റവും മികച്ച
@gopugopal007
@gopugopal007 Жыл бұрын
Excellent speech!
@philipc.c4057
@philipc.c4057 11 ай бұрын
Yes, തെളിവുകൾ നയിക്കട്ടെ.
@alexandervd8739
@alexandervd8739 Жыл бұрын
Loneliness eliminating establishment. Preparing ourselves for the old
@sunilkumarc.m6645
@sunilkumarc.m6645 Жыл бұрын
Excellent speech
@sureshkumar-ew4hs
@sureshkumar-ew4hs Жыл бұрын
വികാരഭരിതമായ വാക്കുകൾ - നന്ദി ജയിംസ് സർ .
@rajeevSreenivasan
@rajeevSreenivasan Жыл бұрын
Very essential subject to know in this new fast growing modern society, and James did it in a nice way, thank you James Kureekattil and thank you eSsense.
@sreejeshpoduval1809
@sreejeshpoduval1809 Жыл бұрын
നന്നായിരുന്നു അവതരണം 👌👌👌.കുറച്ചു ഭാഗങ്ങൾ skip ചെയ്തു എന്ന്പ റഞ്ഞു.. അതൊക്കെ ഉൾപ്പെടുത്തികൊണ്ട് വീണ്ടും ഒരുവട്ടം കൂടി കാണാൻ ആഗ്രഹമുണ്ട് ❤
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
Nice presentation 👍. Congratulations keep it up 👏👏👏👏👏
@vinunatraj2886
@vinunatraj2886 Жыл бұрын
Excellent 👍👍👍👍👍
@joyvarghese3467
@joyvarghese3467 Жыл бұрын
Excellent speech.👌👌👌👌
@sirashali7206
@sirashali7206 Жыл бұрын
🔥 well said. വളരെ സ്പഷ്ടമാണ്
@stefythomas5052
@stefythomas5052 Жыл бұрын
Good presentation
@joonomathew
@joonomathew Жыл бұрын
Excellent and valuable talk
@azeezmoideen9262
@azeezmoideen9262 Жыл бұрын
well said and insightful delivery throughout the entire speech . best wish and expecting more topics similarly . thank you .
@libgeo85
@libgeo85 Жыл бұрын
Very Good 👍
@TraWheel
@TraWheel Жыл бұрын
Excellent one Jameschaya….
@philipc.c4057
@philipc.c4057 Жыл бұрын
വളരെ നല്ല സന്ദേശങ്ങൾ. കേരള govtശ്രദ്ധിക്കണ്ടതാണ്
@siniljose271
@siniljose271 10 ай бұрын
ഗംഭീരം
@sagarmsajisaji
@sagarmsajisaji Жыл бұрын
Impressive speech 🤌👏
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
നന്മ നിറഞ്ഞ മൂല്യ വർദ്ധിത പ്രഭാക്ഷണം.എല്ലാ അർഥത്തിലും കേരളം ഇത് അർഹിക്കുന്നു..
@tjkoovalloor
@tjkoovalloor Жыл бұрын
Congratulations James Kureekkattil. I really support you and I am really proud of you to make this happen. .Great presentation. You could do more to educate the KERALITES.
@kunhikrishnanev9180
@kunhikrishnanev9180 Жыл бұрын
നല്ല പ്രഭാഷണം 👍👍
@jayK914
@jayK914 4 ай бұрын
ഒരു വലിയ വീട്ടിൽ ഒറ്റപെട്ടു ഒരു മുറിയിൽ വാർദ്ധക്യം തള്ളി നീക്കുന്നതിലും നല്ലത്, സമപ്രായക്കാർ ആയവരോട് ഒപ്പം അടിച്ചു പൊളിച്ചു വൃദ്ധ മന്ദിരത്തിൽ അവസാനകാലം സന്തോഷത്തോടെ കഴിയുന്നത് തന്നെയാണ്.
@sojan.csimon1350
@sojan.csimon1350 Жыл бұрын
Very good explanation about western nursing homes .
@00badsha
@00badsha Жыл бұрын
Thanks for sharing
@voicestars6522
@voicestars6522 Жыл бұрын
well said. nice speech
@josesebastian5120
@josesebastian5120 Жыл бұрын
സൂപ്പർ സർ
@johnson.george168
@johnson.george168 Жыл бұрын
നല്ല പ്രഭാഷണം 👍👍🙏🙏
@laisajohny7405
@laisajohny7405 Жыл бұрын
നല്ല പ്രഭാഷണം 👏
@shinegopinadh1
@shinegopinadh1 Жыл бұрын
Hats off awesome presentation
@majeedmajeed1493
@majeedmajeed1493 10 ай бұрын
ഇദ്ദേഹത്തിന് നല്ല ബുദ്ധിയുണ്ട് ഇദ്ദേഹത്തെ പോലുള്ള ആളുകൾ ഇവിടെ നിൽക്കണം എന്നാലെ ഇവിടെ താളുകൾക്ക് എന്തെങ്കിലും വിവരം ഉണ്ടാവുകയുള്ളൂ ഉണ്ടാവുകയുള്ളൂ
@vidhukumard511
@vidhukumard511 Жыл бұрын
അഭിനന്ദനങ്ങൾ സർ
@samsspot1924
@samsspot1924 Жыл бұрын
Wow 😲
@pularichittazha2012
@pularichittazha2012 Жыл бұрын
വാർദ്ധക്യത്തിൽ നമ്മൾക്കും വേണ്ടത് യൂറോപ്യൻ / അമേരിക്കൻ നിലവാരത്തിലുള്ള Old age home വേണം,
@shajipk8940
@shajipk8940 Жыл бұрын
ആശംസകൾ..
@anumohan639
@anumohan639 Жыл бұрын
Informative speech
@manavalanandsonspulival2185
@manavalanandsonspulival2185 Жыл бұрын
Great thinking..
@vishnusuresh2837
@vishnusuresh2837 Жыл бұрын
Well Explained 👍
@jayachandran9376
@jayachandran9376 Жыл бұрын
Excellent 👌👌❤
@dineshair6680
@dineshair6680 Жыл бұрын
Thank you so much sir
@pradeepchellappanchellappa9065
@pradeepchellappanchellappa9065 Жыл бұрын
Sooper🌹🌹🌹
@midasmaliyekkal1643
@midasmaliyekkal1643 Жыл бұрын
Intro BGM ഒരു നിലവാരത്തിൽ ചെയ്യൂ ബ്രോസ്... ഇത് വിജയകാന്തിന്റെ സിനിമയല്ലല്ലോ 😏
@shijuas1757
@shijuas1757 Жыл бұрын
സൂപ്പർ... 👍
@reneeshthayyil9671
@reneeshthayyil9671 Жыл бұрын
എത്തിപ്പോയി....
@majeedmajeed1493
@majeedmajeed1493 10 ай бұрын
ജെയിംസ് കുരീക്കാട്ടിൽ വെരി ഗുഡ്
@ggkutty1
@ggkutty1 Ай бұрын
I had supported my parents, Brothers and Sisters, and there children & relatives when I was in service; today after retirement I am living in Kerala alone, all are now not in even in the talking terms, Opportunists, thankless people. God's own land Kerala, but the most thankless people on earth. Mr. James is speaking about US, and it's culture, what is use with your this speech???
@benjosebastian
@benjosebastian 11 ай бұрын
The sixth piece of armor that Paul discusses in Ephesians 6 is the sword of the spirit, which represents the Word of God. For a Roman soldier, the sword served as an offensive weapon against enemies. When sharpened, the sword could pierce through just about anything, making it very dangerous tool
@jacobfrancis5589
@jacobfrancis5589 Жыл бұрын
👍👍👍
@ASANoop
@ASANoop Жыл бұрын
♥️💥👍🏼
@abbeyaugustin
@abbeyaugustin Жыл бұрын
Right said
@bijuthomas3715
@bijuthomas3715 Жыл бұрын
പക്ഷെ അപ്പോളജിസ്റ്റുകളുമായി നേരിട്ട് സംവാദത്തിനോ ചര്‍ച്ചക്കോ മുതിരാതെ ആളില്ലാപോസ്ററില്‍ ഗോളടിക്കുന്നത് ഒരു വിലയില്ല.
@AjithKumar-tf9dv
@AjithKumar-tf9dv Жыл бұрын
👌👌👌👌👌👍👍👍👍
@atheistgk7713
@atheistgk7713 Жыл бұрын
Super excilend speech
@shaheem3057
@shaheem3057 Жыл бұрын
👍
@hasna7913
@hasna7913 Жыл бұрын
It's a social need
@balamus
@balamus Жыл бұрын
Super ❤
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
Of course Gayathri is the initial voice over.
@shanmughanrajendranassari5315
@shanmughanrajendranassari5315 6 ай бұрын
Supper
@morrisvillecreations
@morrisvillecreations Жыл бұрын
പറയുന്നത് ഏറെ പ്രധാന്യ ം അർഹിക്കുന്നതാണ് . പത്തോ പതിനച്ചോ വർഷത്തിന് ശേഷം കേരളവും ഇതേ പാത തുടരേണ്ടി വരും
@sreekuma226
@sreekuma226 Жыл бұрын
Only after them.
@bijunchacko9588
@bijunchacko9588 Жыл бұрын
വിശ്വമാനവീകത എന്നതിലും മേലെ സർവ്വ ചരാചരങ്ങളേയും പ്രകൃതിയേയും പ്രപഞ്ചത്തേതന്നേയും സ്നേഹിക്കാൻ നമുക്ക് ആവണം എപ്പോൾ മതം കാലഹരണപ്പെട്ട ചിന്തയായും സ്വർഗം മിത്ത് അല്ലതായും ആയിത്തീരും ദീനാനുകന്പ സ്വർഗം പ്രാപിക്കാനുള്ള മാർഗം എന്ന് ആരും പറയില്ല
@steffijosek
@steffijosek Жыл бұрын
I
@pradeepkurup2702
@pradeepkurup2702 Жыл бұрын
Matthew 12:43-45 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു.പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും.”
@babu15553
@babu15553 Жыл бұрын
Well done.......
@josesebastian5120
@josesebastian5120 Жыл бұрын
Sir namasthe
@padiyaraa
@padiyaraa Жыл бұрын
നല്ലതായിരുന്നു. പക്ഷെ ഇമ്മാതിരി അലമ്പ് BGM ഒക്കെ ഒരു 10 Sec ൽ കൂടുതൽ സഹിക്കാൻ മനുഷ്യരെക്കൊണ്ടാവുമൊന്നു ശ്രദ്ധിക്കണം . ചുമ്മാ ഉറങ്ങിയപോലെ കിടാക്കാതെ പ്രതികരികുകയോ അടുത്തവണ തിരുത്തുകയോ വേണം
@sreekuma226
@sreekuma226 Жыл бұрын
What about a son ,who is excepting something from his parents, and he fully submerged to his life with suffocation , Expecting for a new life, but bounded with emotions, And what matters, if he quit after them.
@new_contents_all_day
@new_contents_all_day Жыл бұрын
Andi Pooja andi aaradhana andi deyvam
@snehamk9345
@snehamk9345 Жыл бұрын
ഇത്രയും ലൗഡ് ആയ intro bgm സീരിയലിൽ പോലും ഇല്ല. Dont be substandard.
@dileepramakrishna3992
@dileepramakrishna3992 Жыл бұрын
ലിംഗം ആരാധിച്ചലും മറ്റ് എന്തിനെ ആരാധിച്ചാലും റിസൾട്ട് ഒന്നു തന്നെയല്ലേ. ഒരു നാസ്തികൻ എന്ന നിലയിൽ അതിനെ ന്യായീകരിക്കാൻ നിൽക്കാതെ ദൈവമില്ല എന്നതിനെപ്പറ്റി പറയാൻ അല്ലേ ശ്രമിക്കേണ്ടത്. Anyway good speech
@FarzinAhammed
@FarzinAhammed Жыл бұрын
അങ്ങേര് തമാശ പറഞ്ഞതാ ചേട്ടാ 😂
@dileepramakrishna3992
@dileepramakrishna3992 Жыл бұрын
@@FarzinAhammed ഇപ്പൊ correct ആയി 🙏
@rejinair1
@rejinair1 Жыл бұрын
ഒരു മനുഷ്യനെ മുഴുവനായി ദൈവമെന്ന നിലയിൽ ആരാധിക്കുന്നവർ അയാളുടെ ജനനേന്ദ്രിയത്തെ ഒഴിവാക്കി ബാക്കി ഭാഗത്തെഒന്നുമല്ലല്ലോ ആരാധിക്കുന്നത് .. അതുകൊണ്ടു ദൈവാരാധനയെക്കാൾ മോശമൊന്നുമല്ല ലിംഗാരാധന .. ആരാധിക്കുന്നത് ലിംഗമായാലും ഹൃദയമായാലും മനുഷ്യനെ മൊത്തമായിട്ടായാലും ഇനി പ്രതീകമായിട്ടായാലൂം എല്ലാം ഒരേപോലെ കോമഡി ആണ് ..
@MADHURAM...
@MADHURAM... Жыл бұрын
മതങ്ങൾ മലീമസമാക്കിയ നമ്മുടെ മണ്ണിൽ മാറ്റങ്ങൾ ട്യൂബ് ലൈറ്റ് പോലെയേ തെളിയൂ
@jobygeorge6077
@jobygeorge6077 Жыл бұрын
Soukhya homes llp
@jobygeorge6077
@jobygeorge6077 Жыл бұрын
Soukhya homes RE living
@maninair9829
@maninair9829 9 ай бұрын
Who brought the civilian society it is brought by us. It is the time to time change. Your explanation is not at all right. If one do not believe in God, then prople will become devil. That is the super power to control.
@Venkitachalam
@Venkitachalam Жыл бұрын
പ്രസംഗം നന്നായി. കൊള്ളാവുന്ന ആധുനിക ആശയങ്ങൾ ലോകത്തിലെ എല്ലാ രാഷ്ട്രങ്ങൾക്കും സ്വീകരിക്കാം. ഒരു കാര്യത്തിൽ മാത്രം താങ്കൾക്ക് ഒരു BIAS ഉള്ളതായി തോന്നി. ഉദാഹരണം കൊടുത്തപ്പോൾ ഭാരതവും ശിവലിംഗവും മാത്രമാണ് ഉദ്ധരിച്ചത്. അത് കേട്ടാൽ നിഷ്പക്ഷമതികൾക്ക് തോന്നുക, ഭാരതത്തിൽ മാത്രമാണ് പ്രാകൃതമായ ആചാരങ്ങൾ ഉണ്ടായിരുന്നത് എന്നായിരിക്കും. അത് ഏതായാലും വസ്തുതകൾക്ക് നിരക്കുന്നത് അല്ലല്ലോ. കുറെക്കൂടി വിശാലമായ ചിന്തിച്ചാൽ നന്നായിരുന്നു.
@anuyohan
@anuyohan Жыл бұрын
1
@saifashif4835
@saifashif4835 Жыл бұрын
ശ്വാസകോശം സ്പോഞ്ച് പോലെ യാണ്
@ameenahmed7487
@ameenahmed7487 Жыл бұрын
ഈ vedeo ക്ക് കൂടി പോയാൽ 20k views കിട്ടും ഇസ്ലാം നെ തെറി പറഞ്ഞു ഇട്ടാൽ within hour 1 lakh views കടക്കും but വൈ?? 🥲. ആരാ ഇതൊക്കെ kaninne.
@sebajo6643
@sebajo6643 Жыл бұрын
കാരണം ഇസ്ലാം ആണ് ഏറ്റവും dangerous .... എല്ലാവരും ആ cult religion നെ പേടിക്കുന്നു ...
@aksuraj29
@aksuraj29 Жыл бұрын
നിങ്ങൾ ഈ ചോദ്യം ചോദിച്ചത് സത്യസന്ധമാണെങ്കിൽ അതിന്റെ ഉത്തരം മുസ്ലിംസ് എന്ന് തന്നെയാണ്. ഓരോ ഇസ്ലാം വിമര്ശന വിഡിയോയും മില്യൺ കണക്കിന് വ്യൂസ് ആണ് പോകുന്നത്. ഇന്ത്യൻ സംസ്കാരം ഹിന്ദു ഇതൊക്കെ ഓരോ വ്യക്തിക്കും കുടുംബത്തിനും അവർക്ക് തോന്നുന്ന രീതിയിൽ ആണ്. ആരെങ്കിലും വിമർശിക്കുന്നത് കേട്ടാൽ ഒരുപക്ഷെ ഇത്രേം നാൾ ചെയ്തത് തെറ്റായിരുന്നോ എന്ന് കരുതി മാറ്റിയെന്നും വരാം. 46%ഹിന്ദു എന്ന് പറയുന്നതിൽ 98%കൂലിപ്പണി ക്ലാസ്സ്‌ അല്ലെങ്കിൽ കുറച്ചു ക്ലാർക്ക് പണി. ഒരു ചൈന സ്മാർട്ട്‌ ഫോൺ എങ്കിലും ഉണ്ടാവുക ഒരു പതിനാറിനും 28നും ഇടയിൽ. അവരിൽ എത്ര പേര് ഇങ്ങനെത്തെ വീഡിയോ കാണും. ഒരു 5000പേര് എന്ന് ഏറ്റവും കൂടിയ സങ്കല്പിക സംഖ്യ എടുത്താൽ അതിൽ മുക്കാൽ ഭാഗവും ഏതെങ്കിലും ഗൾഫ് രാജ്യത്ത് കൂലിപ്പണി ആവും. അവിടെ ഇരുന്നു പ്രതികരിച്ചാൽ ഉള്ള അവസ്ഥ ഞാൻ പറയണ്ടല്ലോ. ഇതാണ് യാഥാർഥ്യം. വിമര്ശനങ്ങളെയും മതം വിട്ടവരേയും വെറുതെ വിട്ടാൽ അന്ന് തീരും ഈ വ്യൂസ്.
@ameenahmed7487
@ameenahmed7487 Жыл бұрын
@@aksuraj29 bro ithokke mostly share cheyynad sangparivar grps illaann if u face book sharing of such vedeos mostly sangparivar pages illann and some christian family grps.
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
@Ameen Ahmed, People like you who cannot take criticism as an opportunity to look inward are the reason. Many people are really afraid of the actions of the extreme elements of your religious community. So they have curiosity about what lies behind those actions. That curiosity converts into millions of views of the subject videos.
@ameenahmed7487
@ameenahmed7487 Жыл бұрын
@@lalappanlolappan2605 bro view muhammed hijab vs andrew tate vedeo got 1 million vedeo within 24 hrs today. Thats real viral.
@theschoolofconsciousness
@theschoolofconsciousness Жыл бұрын
Whats the highest point of morality and goodness. Its 'antinatalism'. Does the speaker identifies himself as that. എന്നാൽ മാത്രമേ നന്മയെ കുറിച് പറയാൻ speakernu അവകാശമുള്ളൂ.
@Schira02
@Schira02 Жыл бұрын
antinatalism /ˌan(t)ēˈnādlˌizəm,ˌanˌtīˈnādlˌizəm/ noun the belief that it is morally wrong or unjustifiable for people to have children.
@theschoolofconsciousness
@theschoolofconsciousness Жыл бұрын
@@Schira02?
@Firesaga5064
@Firesaga5064 Жыл бұрын
ജീവിതകാലം മുഴുവൻ പേര് പോലും വിളിക്കാൻ അനുവാദമില്ലാതെ അച്ചാ, അമ്മേ എന്ന് വിളിക്കുന്നതും അവർ നമ്മേ എടാ, ടീ എന്നൊക്കെ വിളിക്കന്നതും ശരിയാണോ?
@lalappanlolappan2605
@lalappanlolappan2605 Жыл бұрын
Yes.
@febi.r8736
@febi.r8736 Жыл бұрын
ശെരിയാണ്
@aksuraj29
@aksuraj29 Жыл бұрын
കവലപ്രസംഗത്തെ പോലെയാവരുത് പ്രസന്റേഷനുകൾ. പല രാജ്യങ്ങളെ ഉദാഹരിച്ചെങ്കിലും ഒരു ഡാറ്റ അടിസ്ഥാനത്തിൽ ഉള്ള പഠനങ്ങൾ പറഞ്ഞില്ല. നമ്മൾ പുതിയതായി ഒരു കാര്യം നടപ്പിൽ വരുത്താൻ പോകുമ്പോൾ ഡാറ്റകൾ വെച്ച് യോജിച്ച നല്ലതിനെ തെരെഞ്ഞെടുക്കാം.
@morrisvillecreations
@morrisvillecreations Жыл бұрын
ഒരു വലിയ ഡാറ്റ ബാങ്കുമായി വന്നു ഇയാൾ 25 മിനിറ്റുകൊണ്ട് കേരളത്തിൽ വലിയ മാറ്റം വരുത്തണമെന്ന താങ്കളുടെ ആവിശ്യം നായം
@aksuraj29
@aksuraj29 Жыл бұрын
@@morrisvillecreations ഡാറ്റ ബാങ്ക് കിട്ടിയില്ലെങ്കിൽ പവർ ബാങ്ക് ആയാലും മതി.
@aksuraj29
@aksuraj29 Жыл бұрын
സാരെ ജഹാംൻസെ അച്ഛാ പഴയ രണ്ടു വരി പാട്ടല്ല സാറെ ഡെപ്പാൻ കുത്താണ് ഡെപ്പാൻ കൂത്ത്. സ്വതന്ത്ര ചിന്ത കൊണ്ടു വന്ന വൃദ്ധസദന മാഹാത്മ്യം പോലും വെറുതെ ആയല്ലോ മഹാത്മാവേ
@jacobvargese6201
@jacobvargese6201 Жыл бұрын
Thanks
@Lucifer-el1tl
@Lucifer-el1tl 2 ай бұрын
യേശു കാട്ടവരാതി
@alosious7033
@alosious7033 Жыл бұрын
അതാണ് ഭാരത സംസ്കാരം ഋക്ഷികൾ നൽകിയത് ഭാരതിയ സംസക്കാരം എന്നാൽ വൃത്തി കൊട്ട സസ്ക്കാരം അടിച്ചൊൽപ്പിച്ച വൃത്തി കൊട്ട മതങ്ങൾ ക്രിസ്തോ നി ഇസ്ല്ലാമും നമ്മുടെ ഹിന്ദു സംസ്ക്കാരത്തെ വികലമാക്കി 1000 വർഷമായി അത് കൊണ്ട് നീ നിന്നെ പറ്റി നിന്റെ വൃത്തി കൊട്ട സംസക്ക രം മറ്റി ഭാരതിയ സംസക്കാരത്തിൽ വാ അപ്പോൾ മനസിലാക്കൂം
@daisypraveen3713
@daisypraveen3713 Жыл бұрын
Nice presentation
@raghunadh1520
@raghunadh1520 Жыл бұрын
Wow 🎉
@GAMMA-RAYS
@GAMMA-RAYS 10 ай бұрын
❤❤❤❤
@alantavinod5427
@alantavinod5427 Жыл бұрын
😊😊😊
@sureshcameroon713
@sureshcameroon713 Жыл бұрын
👍👍👍
@NithinSukumar
@NithinSukumar Жыл бұрын
👍👍👍
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 20 МЛН
Whoa
01:00
Justin Flom
Рет қаралды 56 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,3 МЛН