നിയമപുസ്തകം | Tomy Sebastian | Litmus'22 | October 2 | RGIS Kochi

  Рет қаралды 36,113

neuronz

neuronz

Күн бұрын

നിയമപുസ്തകം | Tomy Sebastian | Litmus'22 | October 2 | RGIS Kochi
Organised by esSENSE Global
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 239
@aswinpaul321
@aswinpaul321 Жыл бұрын
ടോമിക്ക് അഭിനന്ദനങ്ങൾ, അദ്ദേഹത്തിന്റെയും എസെൻസ് ഗ്ലോബൽ ടീമിന്റെയും പരിശ്രമത്തിന് നന്ദി... 🔥🔥🔥
@shivbaba2672
@shivbaba2672 10 ай бұрын
ആകസ്മികമായി, മനുസ്മൃതിയിൽ നിന്ന് ജനാധിപത്യ സംവിധാനങ്ങളെ തകർക്കുന്നതിനോ മതപരമായ നിയമ തത്വങ്ങൾ പുനഃസ്ഥാപിക്കുന്നതിനോ ഹിന്ദു ചരിത്രപരമായി ഒരു ചായ്‌വ് പ്രകടിപ്പിച്ചിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഹിന്ദു സമൂഹം ഈ പ്രത്യേക വശം കൂട്ടമായി ഉപേക്ഷിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തു. അതുപോലെ, ക്രിസ്ത്യൻ വിശ്വാസത്തിന്റെ അനുയായികൾക്കും ഈ ചായ്‌വ് ഉണ്ട്. ചരിത്രരേഖകൾ അനുസരിച്ച്, ഒരു മതപരമായ രാജവാഴ്ച പുനഃസ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യൻ സമുദായങ്ങൾ സായുധ സംഘട്ടനത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നതിന് തെളിവുകളൊന്നുമില്ല. ബലപ്രയോഗം, ലൈംഗിക അടിമകളെ ഉപയോഗപ്പെടുത്തൽ തുടങ്ങിയ നിർബന്ധിത മാർഗങ്ങളിലൂടെയുള്ള ഇസ്ലാമിന്റെ പ്രചരണം, ഭീഷണിപ്പെടുത്തൽ രീതികൾക്കൊപ്പം നിലനിൽക്കുന്നു
@SarcasmBot
@SarcasmBot Жыл бұрын
ലോകത്തിലെ ഏറ്റോം വല്യ എത്തിസ്റ്റ് മീറ്റ് ദൈവത്തിന്റെ സ്വന്തം നാട്ടിൽ..!!
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
നിയൊക്കെ ചോറാണോ തിന്നാറ് അതോ. 🤪
@pradeepchellappanchellappa9065
@pradeepchellappanchellappa9065 Жыл бұрын
ട്രോളിയാൽ പോലും മനസിലാവില്ലേ 😄
@SarcasmBot
@SarcasmBot Жыл бұрын
@@pradeepchellappanchellappa9065 അത് തന്നെ..!! 🤭
@southindianremix2815
@southindianremix2815 2 ай бұрын
എത്തിസ്ട് ദ്യാനം 🤣🤣🤣🤣🤣
@anooppk3136
@anooppk3136 Жыл бұрын
💯💯💯🌹🌹🌹🌹👍❤️ നന്ദിയുണ്ട് sir അങ്ങ് Ireland ൽ നിന്നും വന്നതിന് യുക്തിചിന്തയും ശാസ്ത്ര അവബോധവും ഉള്ള മനുഷ്യർക്ക് ഗുണം കിട്ടി🔥🔥🔥🔥🔥🔥🙏🙏🙏👍👍👍
@prempraveen3728
@prempraveen3728 Жыл бұрын
ടോമി എന്തുകൊണ്ട് ക്രിസ്ത്യൻ അപ്പോളജിസ്റ് മായിട്ട് ഒരു ചർച്ചക്ക് സമ്മതിക്കുന്നില്ല. One to one discussion.
@salemkpd3615
@salemkpd3615 Жыл бұрын
അയർലണ്ടിലുള്ള സെബാസ്റ്റ്യർ പുന്നക്കലും അനിൽകൊടിത്തോട്ടവും ഇതൊക്െ പെയിൻെറടിച്ചുവരികയായിരുന്നു.ഇനി വീണ്ടും മെഴുകണം.
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 Жыл бұрын
എല്ലാവിധ മത കോമഡികൾ നമ്മൾ ആസ്വദിക്കുന്നു.. അതാണ് ശരിയായ നിരീക്ഷണം.. ബിഗ് സല്യൂട്ട് ടോമി സാർ..ഇനിയും ഇനിയുംമുന്നോട്ട്.മനുഷ്യത്വവും മാനവികതയും സാഹോദര്യവും കഠിന അധ്വാനവും. ഉണ്ടെങ്കിൽ സമാധാനവും സന്തോഷവും തനിയെ ഉണ്ടാകും
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
യുക്തി കോമഡികൾ എല്ലാവരും ആസ്വദിക്കുന്നു..
@basilsaju_94
@basilsaju_94 Ай бұрын
​@@krishnakrishnakumar2587 yukthi enghane comedy avunnath yukthi rahithamakumbol alle comedy.
@junaidind8445
@junaidind8445 Жыл бұрын
അടുത്ത വർഷത്തെ പരിപാടി കലൂർ സ്റ്റേഡിയത്തിൽ തന്നെ വേണ്ടി വരും എന്നാണ് തോന്നുന്നത് 👍👍👍👍
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഹോ അത്രക്കും ഉണ്ടാവോ...
@junaidind8445
@junaidind8445 Жыл бұрын
@@krishnakrishnakumar2587 ഞാനീ പ്രോഗ്രാമിനെ കുറിച്ച് അറിഞ്ഞത് ആരിഫ്ബായുടെ യൂട്യൂബ് ചാനലിൽ നിന്നാണ്... ഞാൻ കരുതിയത് മത വിമർശനവുമായി ബന്ധപ്പെട്ട പരിപാടിയായിരിക്കും എന്നാണ്.... പരിപാടി കഴിഞ്ഞ് ചാനലിൽ കണ്ടപ്പോഴല്ലേ അതിൻറെ ഗുണങ്ങളെക്കുറിച്ച് മനസ്സിലായത് , യഥാർത്ഥത്തിൽ അവിടെ നടക്കുന്നത് എന്താണെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ വീട്ടിലുള്ള ആളുകളെ എങ്കിലും പറഞ്ഞയക്കാൻ ഞാൻ ശ്രമിക്കുമായിരുന്നു എന്നെപ്പോലെ തെറ്റിദ്ധരിച്ച് എത്രയോ ആളുകൾ ഉണ്ടാകും എന്ന് ചിന്തിച്ചാൽ തന്നെ കാര്യം മനസ്സിലാവും.,.,..
@Liberty5024
@Liberty5024 Жыл бұрын
@@krishnakrishnakumar2587 അതും മതിയാവില്ല. ഹിന്ദുക്കളൊക്കെ കൂട്ടത്തോടെ മതം വിടുകയല്ലേ. എല്ലാവരെയും ഉൾക്കൊള്ളണ്ടെ😂
@sebisebastian7151
@sebisebastian7151 Жыл бұрын
അതിമനോഹരമായ അവതരണം..ടോമി കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ചു..well done Tomy
@sureshcameroon713
@sureshcameroon713 Жыл бұрын
ഈ മീറ്റിലെ ഏറ്റവും നല്ല പ്രഭാഷണം .👍
@manasachakravarthi743
@manasachakravarthi743 Жыл бұрын
ലളിത സുന്ദരമായ ചിരിക്കാനും ചിന്തിക്കാനും പറ്റുന്ന രീധിയിലുള്ള പ്രസൻ്റേഷൻ,,,,അഭിനന്ദനങ്ങൾ,,,,!!!!
@vishaag8164
@vishaag8164 4 ай бұрын
ശബരിമല പ്രതിഷേധത്തിന് പോയ വാഴയയാ ഞാൻ. ഇപ്പോൾ ഓർക്കുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😂😂
@josephkm886
@josephkm886 Жыл бұрын
ലോകത്തിൽ അറിയപ്പെടുന്ന ദൈവങ്ങളിൽ ഏറ്റവും നികൃഷ്ടൻ യൂദരുടെ സങ്കല്പ ദൈവമായ യഹോവയാണ്
@bijunchacko9588
@bijunchacko9588 Жыл бұрын
മനുഷ്യനെ അനുസരിപ്പിക്കാനുള്ള കുറുക്കുവഴി യാണ് ദൈവം പറഞ്ഞു എന്നുപറഞ്ഞ് ഭയപ്പെടുത്തുന്നത്...
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഓരോ ഗോത്രത്തിലെ നിയമം ആ ഗോത്രത്തിൽ ഉള്ളവർക്കു മാത്രമാണ് അന്യ ഗോത്രമൊക്കെ എന്തും ചെയ്യാമായിരുന്നു
@deepa4967
@deepa4967 Жыл бұрын
Wow Tomy 🔥🔥🔥 What a great presentation!! Hats off!! 👏🏼
@johnpramodjohn9993
@johnpramodjohn9993 Жыл бұрын
Congratulations Mr.Tomy Sebastian 👏👏👏👏 great job 🤝 Great subject 👍 spontaneous presentation ❤️ perfect research on route map of Deuteronomy.🙏
@ppb440
@ppb440 Жыл бұрын
അതി മനോഹരം .... രോമാഞ്ചം ....❤❤❤❤
@sumangm7
@sumangm7 Жыл бұрын
Explosive as usual from Tommy. 👌👍
@skbankers4160
@skbankers4160 Жыл бұрын
ബൈബിൾ എന്ന കോമാളി പുത്തകം തുറന്നുകാട്ടുന്ന താങ്കളേപ്പോലുള്ളവർ പൊതു സമൂഹത്തിനു നൽകുന്ന നന്മ അമൂല്യമാണ്.
@seenamol1604
@seenamol1604 Жыл бұрын
ദൈവം ഇല്ലെന്ന് വിശ്വസീക്കന്നതിവും നല്ലത് എൻതുകൊൺടും ഉൺടെന്ന് കരുതൂന്നത് തന്നെ യാണ് . ഗതികേട് തന്നെ വരുമ്പോൾ ആശ്വാസം ലഭിക്കും സാവധിനത്തിലെൺകിലു.
@jim409
@jim409 Жыл бұрын
നല്ല ഒന്നാന്തരം presentation ആയിരുന്നൂ.. മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾക്ക് ഇജ്ജിൻ്റെ ദൈവങ്ങളെക്കാൾ മികവ്
@prempraveen3728
@prempraveen3728 Жыл бұрын
മനുഷ്യൻ ഉണ്ടാക്കിയ നിയമങ്ങൾ വായുവിൽ ശൂന്യതയിൽ നിന്നുണ്ടായതാണോ? ബൈബിളിൽ നിന്ന് മൂല്യങ്ങൾ ഉൾക്കൊണ്ടാണ് ബ്രിട്ടൻ ഓസ്ട്രേലിയ ഒക്കെ നിയമങ്ങൾ ഉണ്ടാക്കിയത്. അതിന്റെ ചുവട് പിടിച്ചാണ് മറ്റു democratic രാജ്യങ്ങളിൽ നിയമങ്ങൾ ഉണ്ടായത്. അല്ലാതെ നിരീശ്വര വാദികൾ അല്ല ഉണ്ടാക്കിയത്. വെറുതെ ടോമി കണ കുണ തനിച്ചിരുന്നു പറഞ്ഞാൽ പൊട്ടന്മാർ കൈയ്യടിക്കും.
@almahaful
@almahaful 2 ай бұрын
He's the best ethiest in Kerala.
@sabu7913
@sabu7913 Жыл бұрын
Mr Tommy good speech well explained 😍
@franciskm4144
@franciskm4144 Жыл бұрын
🎉🎉🎉 Every text is man nade 🙏🏻
@sreenivasankanneparambil159
@sreenivasankanneparambil159 Жыл бұрын
Wounderful and meaningful presentation.
@shajahankm9573
@shajahankm9573 Жыл бұрын
Tomy Sebastian 👍👍🙏🙏❤❤🌹🌹👏👏
@mohamediqbal395
@mohamediqbal395 Жыл бұрын
മണ്ടൻ ടോമി എല്ലാം കൂടി കൂട്ടിക്കുഴച്ച് ഒന്നും മനിസലക്കൻ പറ്റാത്ത വിധം കുളം കലക്കി ഔട്ട് ആയി !!!
@johnyv.k3746
@johnyv.k3746 Жыл бұрын
മദ്രസ വിദ്യാഭ്യാസത്തിൻറെ ദോഷമാണ്.
@Liberty5024
@Liberty5024 Жыл бұрын
@@johnyv.k3746 Exactly🤣
@dalbindalmon8430
@dalbindalmon8430 Жыл бұрын
ശ്രദ്ധയോട് കേട്ട് ഹൃദയം കൊണ്ട് ചിന്തിക്കാതെ തലച്ചോറ് കൊണ്ട് ചിന്തിച്ചാൽ മനസിലാകും
@Gurudeth
@Gurudeth Жыл бұрын
പാവം സുഡാപ്പി അണ്ണൻ,🤣🤣🤣
@thrissurgadi
@thrissurgadi Жыл бұрын
ഈ ടോമി വിശദീകരിച്ചതാണ് ഒരു ഉസ്താദ് പല്ലി ശാസ്ത്രം എന്ന വീഡിയോ ചെയ്തത്....... 😂😂😂
@midhunsathyanathan9807
@midhunsathyanathan9807 Жыл бұрын
സർ thanks for this fantastic speech..!!❤️❤️❤️
@Liberty5024
@Liberty5024 Жыл бұрын
എന്റെ ടോമി തീപ്പൊരി item🔥🔥.
@nijakuriyakose6016
@nijakuriyakose6016 9 ай бұрын
Y it not set with subtle. It could be better and proud, the beauty of democracy.
@SaraSaji-vj9dg
@SaraSaji-vj9dg 11 ай бұрын
I like it too much.
@FarzinAhammed
@FarzinAhammed Жыл бұрын
Equality ❤
@manoja.m3570
@manoja.m3570 9 ай бұрын
❤❤❤❤❤
@libinabraham2105
@libinabraham2105 Жыл бұрын
Kidu! Tomy konnu kolavilichu ❤👏🏻👌🏽
@rajeshunnithan2142
@rajeshunnithan2142 Жыл бұрын
Well done Tommy !!
@mrsanthisanthi322
@mrsanthisanthi322 11 ай бұрын
Excellent👏
@sarathkumarjcb6813
@sarathkumarjcb6813 8 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@christopherthomas7861
@christopherthomas7861 Жыл бұрын
Well said mr. Tommy 👍
@kesavan999
@kesavan999 Жыл бұрын
Waiting for RC...
@aneeshkumar9437
@aneeshkumar9437 Жыл бұрын
As always..... Superb 👍👍👍👍
@martinvarghese5359
@martinvarghese5359 Жыл бұрын
Tomy 👍🙏
@radhakrishnann4309
@radhakrishnann4309 Жыл бұрын
very good
@Kunhali-sz5op
@Kunhali-sz5op 10 ай бұрын
ടോ മി യുടെ പ്രസന്റേഷന് എന്നും കാത്തിരിക്കും
@sindhugireesan5515
@sindhugireesan5515 Жыл бұрын
Great tomy great👍👍😍😍
@Thomas633622
@Thomas633622 Жыл бұрын
അഭിനന്ദനങ്ങൾ
@eldonvk7912
@eldonvk7912 Жыл бұрын
നല്ല അറിവ് താങ്കൾക്ക് അഭിനന്ദനങ്ങൾ
@justinabraham5972
@justinabraham5972 Жыл бұрын
Good
@raveendranpk8658
@raveendranpk8658 Жыл бұрын
2- മി 40 സെക്കന്റിൽ അവിവാഹിതയായ ബ്രാഹ്മണപ്പെൺ കുട്ടിമരിച്ചാൽ ശവഭോഗം നടത്തണമെന്നുണ്ടെന്ന് പറഞ്ഞുവല്ലൊ - ഏത് ഗ്രന്ഥത്തിൽ ?
@Enhasart
@Enhasart Жыл бұрын
🙄🤭 അപ്പോൾ നിങൾ ഭാക്കി പറഞതോകേ മറ്റു ഗ്രന്ഥതതിൽ ഉളളതാണെനനാണോ കരുതിയിരിക്കുന്നത് ❓️ ഇവറ്റകളുടെ നാവിറ്റേ തുബതേയക് തലചോർ എറിഞു കൊടുക്കാതെ ഗ്രന്ഥങൾ എല്ലാം ഒന്നു വായിച്ചു നോക്കികൂടേ❓️ ആരോട് പറയാൻ ആര് കേൾകാൻ ഇവറ്റകൾ ഈ നൂറ്റാണ്ടിലും ജനങളേ പറ്റിച്ചു ജീവിക്കുന്നു🤦🤷‍♂️🤸‍♂️
@raveendranpk8658
@raveendranpk8658 Жыл бұрын
@@Enhasart പറഞ്ഞതിന്റെ തെളിവു കിട്ടണമെന്ന് തോന്നി - കിട്ടിയാ ൽ അവസരം കിട്ടിയാൽ എടുത്തുദ്ധരിയ്ക്കാമല്ലൊ - ഏത് ഗ്രന്ഥങ്ങളെക്കുറിച്ചായാലും തെളിവുണ്ടെങ്കിലേ സ്വീകരിയ്ക്കാനൊക്കും. അല്ലെങ്കിൽ ഒക്കുകേല -
@Enhasart
@Enhasart Жыл бұрын
@@raveendranpk8658 👏👏 Le Tom: കഥയിൽ ചോദ്യം ഇല്ല 🤭😆😆 തെളിവ് കിട്ടിയിട്ടു കണ്ടെത്തുക എന്നു പറഞു ഇരിക്കാതെ സ്യയം ഒന്നു check ചെയ്തൂടേ സത്യം തന്നേ ആണോ എന്ന്😬😇😇🤸‍♂️
@raveendranpk8658
@raveendranpk8658 Жыл бұрын
@@Enhasart ഏത് ഗ്രന്ഥത്തിൽ ഏത് ഭാഗത്തെന്ന് പറഞ്ഞാൽ ചെക്ക് ചെയ്യാനെളുപ്പമല്ലെ ? തെളിവ് കാണിയ്ക്കയല്ലേ വേണ്ടത് ?
@Enhasart
@Enhasart Жыл бұрын
@@raveendranpk8658 ഞാൻ ഇത്രയും പറഞ്ഞത് worsted തെളിവ് കാണിച്ചാൽ സത്യം നിങൾ തിരിചറിയിലേ 🤭 എന്താടോ തല worke ചെയ്യാത്തേ🤦🤸‍♂️
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ഹമുറാബി കോഡിലേതു തൊറയിൽ പകർത്തി അതിൽ നിന്ന് ഖുറാനിലേക്ക് പകർത്തി
@ramakrishnancredits7982
@ramakrishnancredits7982 Жыл бұрын
👏👏👏👏👌👌👌👌👍🙏
@shameerahamed3030
@shameerahamed3030 Жыл бұрын
Good presentation 👍
@adhunikmlal4033
@adhunikmlal4033 Жыл бұрын
🔥🔥
@ajeshvalliyel2935
@ajeshvalliyel2935 Жыл бұрын
👍👍👍👍
@jamespfrancis776
@jamespfrancis776 Жыл бұрын
Excellent 👍🌷❤👍
@Ashrafpary
@Ashrafpary Жыл бұрын
Super
@pradeepchellappanchellappa9065
@pradeepchellappanchellappa9065 Жыл бұрын
🌹🌹🌹
@lviews1197
@lviews1197 23 күн бұрын
👍👍👍
@lissiammatomy1632
@lissiammatomy1632 Жыл бұрын
Very good presentation.
@uvaiserahman331
@uvaiserahman331 2 ай бұрын
Congrats ❤
@josesebastian5120
@josesebastian5120 Жыл бұрын
Thanks tomy sir
@ShajithMT
@ShajithMT Жыл бұрын
Awesome presentation 👏👏
@shijusachu1522
@shijusachu1522 Жыл бұрын
Nicee
@tthomasvarughese6425
@tthomasvarughese6425 Жыл бұрын
അതിൽ എല്ലാം ഉണ്ട്
@reshmajayendranv9307
@reshmajayendranv9307 Жыл бұрын
❣️❣️
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
Exelent speach 👍👍👍
@ASANoop
@ASANoop Жыл бұрын
♥️💥👍🏼
@mathaiabraham7946
@mathaiabraham7946 Жыл бұрын
Great presentation. Keep the work.
@q4works941
@q4works941 10 ай бұрын
Shalu zz അല്ലേ ഇതിന്റെ anchor
@willyjacob7329
@willyjacob7329 Жыл бұрын
Super 👏👏👏👏
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
ആധുനിക ലോകത്തു കോമഡി അസ്വതിക്കാൻ മത ഗ്രന്തങ്ങൾ കേട്ടാലും വായിച്ചാലും മതി
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
ഉം നടക്കട്ടെ..
@bijudaredevils
@bijudaredevils Жыл бұрын
Sorry we have american youtube channel called crossexamined to help Christians deal with atheism
@alexabrahamful
@alexabrahamful Жыл бұрын
👍👍👍👍👏👏👏
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜
@onehuman9709
@onehuman9709 Жыл бұрын
🤲
@binuabraham3621
@binuabraham3621 Жыл бұрын
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന് ഓർമ്മ വേണം മതം ഉപേക്ഷിച്ച് മനുഷ്യൻ ആകൂ മതഭ്രാന്തൻ ഇസ്ലാമിസ്റ്റുകൾ ഖൂർആനിസ്റ്റ് മുജാഹിദീൻ കോയാ കുത്തനബി
@00badsha
@00badsha Жыл бұрын
Tomy ❤
@salimp8652
@salimp8652 Жыл бұрын
RC യുടെ മതിപ്പ് കുറഞ്ഞെങ്കിലും Tommy യെ വളരെയധികം സ്നേഹിക്കുന്നു. ടോമിക്ക് ഒന്നര മണിക്കൂറെങ്കിലും വേണമായിരുന്നു എന്നൊരു തോന്നൽ.
@josesebastian5120
@josesebastian5120 Жыл бұрын
റ്റോമി സർ നമസ്കാരം
@gospeloutreachministriesgo4649
@gospeloutreachministriesgo4649 2 ай бұрын
No doubt, you are deceiving people🤔
@benz823
@benz823 Жыл бұрын
👍❤👌
@anoopravi947
@anoopravi947 Жыл бұрын
👍👍🔥
@WORLDENDEAVOUR.TRAVEL
@WORLDENDEAVOUR.TRAVEL Жыл бұрын
It would be very helpful if you conduct seminars and counciling sessions on how to come out of religious bonding.
@jamshi8691
@jamshi8691 Жыл бұрын
❤️❤️❤️
@daisypraveen3713
@daisypraveen3713 Жыл бұрын
NXT waiting for RC
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍💕💕💕💕
@giginbabu2184
@giginbabu2184 Жыл бұрын
Well presented 👏👏
@azure_wings
@azure_wings Жыл бұрын
👏
@manojsimon316
@manojsimon316 Жыл бұрын
Super dear
@nazarkm5767
@nazarkm5767 Жыл бұрын
തെളിവുകൾ നയിക്കുന്ന തിനുവേണ്ടിയുളള പ്രഭാഷണ०.
@shajiviswam
@shajiviswam Жыл бұрын
പ്രേമത്തിന് കണ്ണില്ല എന്നത് ഇപ്പോഴും മാറിയിട്ടില്ല 😅😅
@TheAdru
@TheAdru Жыл бұрын
Tomy 🌹❤
@RRR666change
@RRR666change Жыл бұрын
കുട്ടികൾക്കും കാൽനട യാത്രക്കാർക്കും ജീവന് ഒരു വിലയും സർക്കാർ നൽകുന്നില്ല : പൊതു വഴികളിൽ പടികളുടെ ശല്യം വർദ്ധിക്കുന്നു
@AJ-lk9xr
@AJ-lk9xr Жыл бұрын
As a catholic I follow Jesus, Old Testament is just a reference. Most preachers will threaten believers showing what is in Old Testament, that’s for Jewish. God is love! God doesn’t keep vengeance. Christians must not waste time behind preachers who threaten us with Old Testament. Jesus came for sinners and sick people. So I think this apologetic man’s preaching is irrelevant to anyone who genuinely follow Christ!
@franciskm4144
@franciskm4144 Жыл бұрын
Christ says that law is inscribed in heart and not in text. Law is self projection 🎉 Text kills and spirit gives Life 🎉
@NSR101
@NSR101 11 ай бұрын
"എതിർ വാദം ഉയർത്തിയ ആരെയും ഞങ്ങൾ അടിച്ചമർതിയിട്ടില്ല".... എൻ്റെ വചസ്പതി...നല്ല കോമഡി😂😂
@Enhasart
@Enhasart Жыл бұрын
😃 അപോ നിങൾ സമ്മതിച്ചോ മോശ കോണ്ടുവനന Torah എന്ന ഗ്രന്ഥത്തിന്റെ പൂർതതീകരണം ഖുർആൻ ആണ് എന്ന്❓️🤔 ബഹുഭാര്യത്യം കാര്യത്തിൽ മാത്രമാണോ match❓️🤭😁 മനുഷ്യനു ഉണ്ടാക്കിയ നിയമം അതും ദൈവത്തിന്റെ നിയമതേ copy അടിച്ചു 😬🤭😁 എന്നിട്ട് ഒന്നും വായിക്കാത്ത കുറച്ചു ജനങ്ങളുടെ മുനനിൽ hero കളിക്കുന്നു.. 21 century എത്തിയിട്ടും സ്വന്തം തല ഒരു അലങ്കാരം മാത്രമായി കണക്കാക്കുന്ന എത്ര പേരാ😬🤦😆😆😆🤸‍♂️
@harikk1490
@harikk1490 Жыл бұрын
വീരപ്പൻ ആണ് തന്റെ ഗുരു എന്ന് ഗോവിന്ദച്ചാമി അവകാശപ്പെടുന്നത് പോലെയേയുള്ളൂ അല്ലാഹുവിന്റെയും മുഹമ്മദിന്റെയും അവകാശവാദം
@Enhasart
@Enhasart Жыл бұрын
Why did u hide reply ❓️🙄 essense karkum enne peadiyayoo🤭😇
@Enhasart
@Enhasart Жыл бұрын
@@harikk1490 😃😆 നിനക്ക് സ്വന്തം ആയിട്ടു തല ഇല്ലേ❓️ വീരപ്പൻ ആരേയും rape ചെയ്തെന്നു ഒരു report പോലും കിട്ടിയിട്ടില്ലലോ❓️😬 കളളകടതതും rape equal ano❓️ ni sangi ആണെന്ന് വീണ്ടും തെളിയിച്ചു🤦😆😆
@harikk1490
@harikk1490 Жыл бұрын
@@Enhasart അതിന് ഈ വെളിപാട് കിട്ടുന്നവന്മാർക്ക് തെളിവും വെളിവും വല്ലതുമുണ്ടോ അന്തം വിശ്വാസികൾ ഉണ്ടായാൽ പോരെ
@Enhasart
@Enhasart Жыл бұрын
ഇതേ again and again hide 🤦😪 what's ur problem essense ❓️🤷‍♂️
@chandrikachandrann
@chandrikachandrann Жыл бұрын
ഹോ 🤔 🙏 നമിച്ചു! സർ...
@krishnakrishnakumar2587
@krishnakrishnakumar2587 Жыл бұрын
എന്തിനു? ഏറ്റവും കൂടുതൽ മറ്റുള്ളവരെ വിദ്യാഭ്യാസത്തിന്റെ പേരിൽ പരിഹസിക്കുന്നത് യുക്തി വാദികളാണ്.. ചന്ദ്രിക അതിന്റെ തെളിവാണ്... ചിലർ SIR ആണ്.. ചിലർ നിങ്ങള്ക്ക് ബ്രോ ആണ്.. ഞാൻ ശ്രദ്ധിക്കാറുണ്ട് .. ആരിഫ് ഹുസൈൻ സാർ ആവുമ്പോ ലിയാകത്തു അലി ബ്രോ ആവും .. ഉം നടക്കട്ടെ .
@chandrikachandrann
@chandrikachandrann Жыл бұрын
@@krishnakrishnakumar2587 അവർ ഒരിക്കലും വിദ്യ ഭ്യ സത്തെ കുറ്റപ്പെടുത്തില്ല ബ്രോ 😎😎.... എനിക്ക് എല്ലാം യുതിവാദികളെയും ഇഷ്ടം ആണ്.. 🌹🌹🌹
@febi.r8736
@febi.r8736 Жыл бұрын
@@krishnakrishnakumar2587 wat u mean
@jayachandrankp4812
@jayachandrankp4812 3 ай бұрын
താൻ എല്ലാ മതഗ്രന്തോം പഠിച്ചവനാ അപ്പോൾ തന്നോട് പറയാൻ തുടങ്ങുന്നവൻ ഒരു കെഴങ്ങനാകണം അതിന് ഞാനില്ല
@freeliberty5996
@freeliberty5996 Жыл бұрын
പാവം.. ഭൂമിയിൽ ജീവൻ ഇങ്ങിനെഉണ്ടയായി എന്നറിയാൻ പാടില്ലാത്തവൻ ആണ് ഈ ശാസ്ട്രഞ്ജൻ.. 😄
@tthomasvarughese6425
@tthomasvarughese6425 Жыл бұрын
ദേവം ക്ഷീണം. ക്ഷേമിക്കില്ല
@varghesemathai504
@varghesemathai504 Жыл бұрын
സഹോദരാ, ഈ വങ്കത്തങ്ങളൊക്ക വിളിച്ചുകൂവുന്നതിനുമുൻപ് ഈ ഹമുറാബിക്കും ഹിത്യർക്കുമൊക്ക ഈ നിയമങ്ങൾ ഗോത്രീയമായി എങ്ങനെ കിട്ടിയെന്നുകൂടി പഠിച്ചുനോക്കൂ മകനേ. വെറുതെ ഗീർവാണമടിച്ചു വിവരമില്ലാത്തവരുടെ മുൻപിൽ ഷൈൻ ചെയ്യല്ലേ. വിശുദ്ധ ബൈബിൾ വെളിപ്പെടുത്തുന്ന ആദ്യപാപം 10-ആം കല്പനയുടെ ലംഘനമാണ്(ഉല്പത്തി 3:6). ഉല്പത്തി 4ൽ കായെൻ കൊല്ലരുത് എന്ന കല്പ്പന ലംഘിച്ചു ഹാബലിനെ കൊല്ലുന്നു. ഇത് ഹമുറാബിയുടെയും ഹിത്യരുടെയും പ്രമാണ ത്തിൽ നിന്ന് ഹവ്വയും കായേനൊന്നും പഠിച്ചതല്ല. ഇത് അവരെ സൃഷ്ട്ടിച്ച ദൈവം അവരെ പഠിപ്പിച്ചതാണ്. അതിനൊക്കെ എത്രയോ കാലങ്ങൾക്ക് ശേഷമാണ് ഈ ഹിത്യരും ഹമുറാബിയുമൊക്കെ ഉണ്ടായത്. ലിഖിതരൂപത്തിൽ ഈ 10 കല്പനകൾ മോശയ്ക്ക് നല്കപ്പെട്ടത് 1500 ബിസി കളിലാണ്. എന്നാൽ ഇത് അലിഖിത രൂപത്തിൽ എന്നേക്കും നിലനിൽക്കുന്നതാണ്. (Psa119:89, Rev11:19) കാര്യങ്ങൾ നന്നായി പഠിച്ചിട്ട് അവതരിപ്പിക്കൂ മകനേ. ക്രിസ്തീയ വിദ്വേഷം തലയിൽവച്ചുകൊണ്ട് നടന്നു നല്ല ജീവിതം പാഴാക്കിക്കളയല്ലേ സഹോദരാ. Ok. God Bless you.
@macarangacapensis2283
@macarangacapensis2283 Жыл бұрын
do you have any archeological evidence that mosses lived around 1500 bc.any archeological evidence for the existence of adam and eve other than fabricated bible
@ejv1963
@ejv1963 Жыл бұрын
@Varghese Mathai, എല്ലാ മതപുസ്തകങ്ങളും പ്രപഞ്ചോല്പത്തി വരെ backdate ചെയ്താണ് എഴുതുന്നത്. അതിനു ചരിത്രസാധുതയില്ല സുഹൃത്തേ.
@johnyv.k3746
@johnyv.k3746 Жыл бұрын
കായേനും ഹാബേലും ഈ നിയമങ്ങൾ അറിയാമായിരുന്നോ? കായേൻ ചെയ്തത് പാപമാണെന്ന് എങ്ങനെ പറയും ? അവനോടോ അവൻറെ പിതാവിനോടോ കൊല്ലരുത് എന്ന് ദൈവം പറഞ്ഞിരുന്നില്ലല്ലോ?
@Liberty5024
@Liberty5024 Жыл бұрын
നാടോടിക്കഥകൾ എന്തോ വലിയ ചരിത്രവസ്തുതയായി വന്ന് തള്ളിമറിക്കാൻ ചില്ലറ ഉളുപ്പൊന്നും പോര.
@macarangacapensis2283
@macarangacapensis2283 Жыл бұрын
@@Liberty5024 true
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ Жыл бұрын
എഴുതിയ കൽ പലക മുൻകൂട്ടി ഒളിപ്പിച്ചു വെച്ചുകൊണ്ട് ജനത്തെ കബളിപ്പിച്ചു ബുദ്ധിയുള്ളവർ ബുദ്ധി ഇല്ലാത്തവരെ പറ്റിക്കുന്നു ഡേവിഡ് പടയാളിയുടെ ഭാര്യയെ മോഹിച്ചു കൊല നടത്തി
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 10 ай бұрын
നിങ്ങൾ കുരങ്ങൻ കഥ പഠിപ്പിക്കുന്നത് ആർക്കും കോമഡിയാ തോന്നുന്നില്ലേ,,,,,,,😂😂😂😂😂😂
when you have plan B 😂
00:11
Andrey Grechka
Рет қаралды 45 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 31 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 82 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 45 МЛН