മലയാളം ശാസ്ത്രത്തിന് പറ്റിയ ഭാഷയല്ലേ? | Is Malayalam incompatible with Science?

  Рет қаралды 41,032

Vaisakhan Thampi

Vaisakhan Thampi

Күн бұрын

Пікірлер: 245
@jijopv9683
@jijopv9683 2 жыл бұрын
വൈശാഖൻ തമ്പിയുടെ മലയാളം അതിഗംഭീരമാണ്. 👌
@acid_lyf
@acid_lyf 2 жыл бұрын
തമ്പി എന്ന സുമ്മാവ........😎(അധ്യാപകൻ ആണ് 😜)
@balagopalanbalagopalan5336
@balagopalanbalagopalan5336 2 жыл бұрын
ഹരീഷ് , പൊങ്ങുംമൂടൻ അപാരമായ ഭാഷാ പാണ്ഡിത്യം ഉള്ളയാളാണ് .
@prakashmuriyad
@prakashmuriyad 2 жыл бұрын
Evidaarunnu machaane 🧡
@keralathebest
@keralathebest 2 жыл бұрын
Appo law of motion ennuparanjal loose motion ennu thonnumo?
@mohammedjasim560
@mohammedjasim560 2 жыл бұрын
Good 👌 Thanks 💚
@Sooraj_ts
@Sooraj_ts 2 жыл бұрын
12:50😅😅
@MODERNWOODS
@MODERNWOODS 2 жыл бұрын
താടി 🔥
@Lubi879
@Lubi879 2 жыл бұрын
Thaadi kollula🫢
@muhammedshareef1975
@muhammedshareef1975 2 жыл бұрын
സ്കൂളിൽ "പിണ്ഡം" എന്ന വാക്ക് ടീച്ചർ പറയുമ്പോൾ ആനപ്പിണ്ടിയും , വാഴപ്പിണ്ടിയും പോലെ എന്തോ ഒന്നാണെന്ന് കരുതിയിരുന്ന ഞാൻ 😁
@Chandala_bhikshuki
@Chandala_bhikshuki 2 жыл бұрын
Athu mandan aayathu kondaanu .. allathe ee paranja bhaashayude prashnam alla.. ella bhaashayilum mandan mandan thanne..
@nidhin133
@nidhin133 2 жыл бұрын
😆
@Deepueshan24
@Deepueshan24 2 жыл бұрын
Athu nintae kuzhappam alla,nee eruthi alohikku marupadi kittum
@bbgf117
@bbgf117 2 жыл бұрын
ഈ പിണ്ഡം എന്താണ് എന്ന് വിശദീകരിക്കാൻ എത്ര teachers ന് അറിയുന്നുണ്ടാവും ഇപ്പോളും
@alphacentaurian369
@alphacentaurian369 2 жыл бұрын
Mass alle
@saogabriel6366
@saogabriel6366 2 жыл бұрын
English പഠിച്ചാൽ നല്ല ജോലി കിട്ടും. മലയാളം മാതൃഭാഷ എന്നൊക്കെ ഉപരിപ്ലവമായി പറഞ്ഞു ഇരുന്നാൽ അവിടെ തൊലിഞ്ഞു ഇരിക്കാം
@shalivahan7520
@shalivahan7520 2 жыл бұрын
താങ്കളുടെ വായിൽ നിന്നുമുള്ള ആ അനർഗ നിർഗളമായ അറിവിന്റെ കുത്തൊഴുക്ക് കേട്ടിരിക്കാൻ നല്ല രസമാണ്😁
@hooooman.
@hooooman. 2 жыл бұрын
English syllabus il പഠിച്ച് irangeett PSC ku prepare cheyyumbo മനസ്സിലാകും,മലയാളം ശാസ്ത്രത്തിന് പറ്റിയ ഭാഷയെ അല്ലെന്ന് 🙂😂
@ehsan1393
@ehsan1393 2 жыл бұрын
😂😂😂😂👍🏽
@amalbabu4832
@amalbabu4832 2 жыл бұрын
😂😂
@rajendran1995
@rajendran1995 2 жыл бұрын
Sathyam 😂
@rajendran1995
@rajendran1995 2 жыл бұрын
@@TruthWillSF ജോലിക്ക് കേറുന്നത് സേവനം ചെയ്യാൻ തന്നെ ആണ്.. പിന്നെ ശമ്പളം എന്ത് ചെയ്യണമെന്ന് കിട്ടുന്നവർ തീരുമാനിക്കും 🤭
@hooooman.
@hooooman. 2 жыл бұрын
@@TruthWillSFserious aakatha brother😂athum alla...ini ആക്കം, അക്ഷാംശ രേഖാംശം, അവശോഷകം സമഞ്ജനക്ഷമത, ബീജിയവ്യജ്ഞകം, തുടങ്ങിയ വാക്കുകൾ upayogichond സർക്കാർ സേവനം ചെയ്യുന്ന ആരെയും ഞൻ ithuvera കണ്ടിട്ടില്ല(ടീച്ചേഴ്സ് ഒഴിക)...ഇംഗ്ലീഷ് ആരുന്നെ ബ്രോ പറഞ്ഞ പോലെ Netflix kaananee kollaavu എന്നതും വളരെ പുതിയ ഒരു അറിവാണ് 😹😹
@999vsvs
@999vsvs 2 жыл бұрын
മലയാളം വാക്കുകൾ എന്ന പേരിൽ സംസ്കൃത വാക്കുകളാണ് ഇത്തരം അവസരങ്ങളിൽ ചേർക്കുന്നത്. സാധാരണ മലയാളിക്ക് കേട്ടാൽ തിരിയാത്ത ഒരു പദം ഉപയോഗിക്കുന്നതിനേക്കാൾ സാങ്കേതിക പദങ്ങൾ ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചാൽ പോരേ? സർക്കാർ കത്തുകളിൽ "പ്രേഷിതൻ" "സ്വീകർത്താവ്" എന്നും മറ്റും പറയുന്നതിന് പകരം From To എന്നു പറയുന്നത് എത്ര സൗകര്യമാണ്? അന്യഭാഷാ പദം കടമെടുക്കാമെങ്കിൽ ശാസ്ത്ര വിഷയങ്ങളിൽ അത് ഇംഗ്ലീഷ് പദങ്ങൾ ആയിക്കൂടെ? ബഞ്ച്, ഡസ്ക്, ഷാപ്പ് ഒക്കെ പോലെ നമുക്ക് അവയെ സ്വാംശീകരിച്ചാൽ പോരേ?
@jpattom
@jpattom 2 жыл бұрын
ഭാഷയിൽ വാക്കുകളെക്കാൾ പ്രാധാന്യം വ്യകരണത്തിനാണ് എന്നു പലപ്പോഴും തോന്നായിട്ടുണ്ട്. വക്കുകൾ അങ്ങോട്ടുമിങ്ങോട്ടും കൊടുക്കൽ വാങ്ങൽ നടത്താം. ഇഗ്ലീഷ് ഭാഷയിൽ ലെന്നല്ല മിക്ക ഭാഷകളിലും വാക്കുകൾ അങ്ങിനെ ഉണ്ടായിട്ടുണ്ട്, ഇങ്ങിനെ കടം കൊണ്ട വാക്കുകളടെ ഏറ്റകുറച്ചിലുകൾ വിവിധ ഭാഷകളിൽ വ്യത്യസ്തമായിരിക്കുമെന്നു മാത്രം. ഏതു ഭാഷയും വളരുന്നത് ഇങ്ങനെ കടം കൊണ്ട പദാവലി കൊണ്ടു തന്നെയാണെന്നാണ് തോന്നിയിട്ടുള്ളത്. ഇങ്ങനെ ഭാഷ വളരണമെങ്കിൽ കൂടുതൽ മേഘലകളിൽ കൂടുതൽ ചർച്ചകൾ ഉണ്ടായിക്കൊണ്ടേയിരിക്കണം അതിനു വാക്കുളുണ്ടാക്കുന്നതിനേക്കാൾ നല്ലത് കടം കൊള്ളുന്നതാണ്. വൈദ്യുതി ഗമനാഗമന നിയന്ത്രണ യന്ത്രത്തേക്കാൾ നല്ലത് സ്വിച്ചാണ്
@gopanneyyar9379
@gopanneyyar9379 2 жыл бұрын
വളരെ ശരി.
@joelthevarmadomphotography6409
@joelthevarmadomphotography6409 2 жыл бұрын
Thaadi😘😘🔥🔥
@techgaming252
@techgaming252 2 жыл бұрын
Da nammude god ne kaliyakkunooda
@shamseercx7
@shamseercx7 2 жыл бұрын
@@techgaming252 🤔
@johnhonai8045
@johnhonai8045 2 жыл бұрын
@@techgaming252 😂🤣😂😂
@naasthikan
@naasthikan 2 жыл бұрын
@@techgaming252 nallapole karanju biswasi 🤣💩
@techgaming252
@techgaming252 2 жыл бұрын
@@naasthikan god ennu udeshichadh vshkn thampi ye aane
@gopanneyyar9379
@gopanneyyar9379 2 жыл бұрын
പ്രഭാഷണം ഗംഭീരം (എപ്പോഴത്തെയും പോലെ). പക്ഷേ, മലയാള സാങ്കേതിക പദങ്ങളിലെ ക്ലിഷ്ടതയെ ചുറ്റിപ്പറ്റി മാത്രമേ സംസാരിച്ചുള്ളൂ. മലയാളത്തിന്റെ വ്യാകരണ ഘടന ശാസ്ത്രത്തിന് പറ്റിയതാണോ എന്നതിനെപ്പറ്റി എന്തെങ്കിലും പറയാമായിരുന്നു. അത്ര പറ്റിയതല്ല എന്നാണ് എന്റെ അഭിപ്രായം. ചില ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.: 1. തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപതിയുടെ കവാടത്തിൽ ഇങ്ങനെ എഴുതി വച്ചിട്ടുണ്ട്: "ഒരമ്മയ്ക്ക് മാത്രം നൽകാൻ കഴിയുന്ന പരിചരണം". അമ്മ കുട്ടിയ്ക്ക് നൽകുന്ന പരിചരണമാണ് ലോകത്തെ ഏറ്റവും മഹത്തായ (തീവ്രമായ) പരിചരണം; ആ പരിചരണമാണ് അവിടെ ലഭിയ്ക്കുന്നത് എന്ന അർത്ഥത്തിൽ. എന്നാൽ, ഈ വാചകം ആദ്യമായി കണ്ടപ്പോൾ എന്റെ മനസ്സിൽ അതിന്റെ bottom-up development ഇങ്ങനെ: മകൻ അമ്മയ്ക്ക് പരിചരണം നൽകി. (വയസ്സായ അമ്മയായിരിക്കും). മകൻ അമ്മയ്ക്ക് മാത്രം പരിചരണം നൽകി. (എന്തുകൊണ്ടോ മറ്റുള്ളവർക്ക് നൽകിയില്ല). അമ്മയ്ക്ക് മാത്രം നൽകാൻ കഴിയുന്ന പരിചരണം. (അത്ര തീവ്രമായി വേറെ ആരെയും പരിചരിയ്ക്കാൻ മകന് തോന്നിയില്ല. അത്രയ്ക്കുള്ള സ്നേഹം അമ്മയോട് മാത്രമേ ഉള്ളൂ. അതാണ് അമ്മയ്ക്ക് മാത്രം നൽകാൻ കഴിയുന്ന പരിചരണം). ഈ വിധത്തിലാണ് എന്റെ interpretation പോയ പോക്ക്. വാസ്തവത്തിൽ ഇവിടെ എന്താണ് സംഭവിച്ചത്? വാചകം എഴുതിയ ആൾ അതിലെ ഉദ്ദേശികാ വിഭക്തി (അമ്മ + യ്ക്ക് ) ചേർക്കുന്നത് 'കഴിയുക' എന്ന ക്രിയയോടാണ് (അമ്മയ്ക്ക് കഴിയുന്ന). എന്നാൽ വായിച്ച ഞാനോ? അത് ചേർത്തത് 'നൽകുക' എന്ന ക്രിയയോടാണ് (അമ്മയ്ക്ക് നൽകാൻ). ഇവിടെ വ്യാകരണപരമായി ശരിയായ ഒരേ വാചകത്തിന് പരസ്പര വിരുദ്ധമായ രണ്ട് അർത്ഥങ്ങൾ ലഭിയ്ക്കാൻ മലയാള ഭാഷ അനുവദിയ്ക്കുന്നു. (ഒന്നാമത്തെ അർത്ഥത്തിൽ പരിചരണം കൊടുത്ത ആളാണ് അമ്മ. രണ്ടാമത്തെ അർത്ഥത്തിൽ പരിചരണം കിട്ടിയ ആളാണ് അമ്മ). അങ്ങനെയുള്ള ഒരു ഭാഷ സാങ്കേതിക ആവശ്യങ്ങൾക്ക് എങ്ങനെ ഉപയോഗിയ്ക്കും ? 2. കുറേക്കാലം മുമ്പ് മാതൃഭൂമി പത്രത്തിൽ കണ്ട ഒരു വാചകം ഇങ്ങനെ: 'ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന'. ഒരു രാജ്യത്തിനെയാണോ ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്? ആ ലേഖകനെ കുറ്റം പറയാൻ വരട്ടെ. Chaina is the country that India imports most from എന്ന English വാചകത്തിനെ അതേപടി മലയാളത്തിലാക്കിയാൽ ഇങ്ങനെയേ എഴുതാൻ പറ്റൂ. 'ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ചൈന എന്ന രാജ്യത്തു നിന്നാണ് ' എന്ന് പറഞ്ഞാൽ ശരിയായ അർത്ഥം കിട്ടില്ലേ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാവും. കൃത്യമായ അർത്ഥം കിട്ടില്ല. ഏത് രാജ്യത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി എന്ന ചോദ്യത്തിനാണ് ചൈന എന്ന ഉത്തരം. പല രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി പരിഗണിച്ചാൽ, ഒരു പക്ഷേ ചൈനയിൽ നിന്നുള്ളതിനേക്കാൾ ഇറക്കുമതി ഏതെങ്കിലും ഭൂഖണ്ഡത്തിൽ (continent) നിന്നാവാനുള്ള സാദ്ധ്യത ഉണ്ടായിരിയ്ക്കെ, 'ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത് ചൈന എന്ന രാജ്യത്തു നിന്നാണ് ' എന്ന വാചകം വസ്തുതാപരമായി തെറ്റാവാനുള്ള സാദ്ധ്യത അവിടെ ബാക്കി നിൽക്കുന്നു. ഇവിടെ സംഭവിച്ചത് എന്താണെന്ന് നോക്കാം. English ൽ, from എന്ന preposition നെ നാമത്തിൽ (ചൈന) നിന്ന് മുറിച്ചുമാറ്റി sentence ന്റെ അവസാനം ഇടാനുള്ള provision ഉണ്ട്. മലയാളത്തിൽ, preposition നെ നാമത്തിൽ നിന്ന് അങ്ങനെ മുറിച്ചുമാറ്റാൻ പോലും പറ്റില്ല. 'ചൈനയിൽ നിന്ന്' എന്ന പ്രയോഗത്തിലെ വാക്കുകൾ മുറിയ്ക്കപ്പെടാനാവാതെ ഒരു പ്രതിസന്ധിയായി നില കൊള്ളുന്നു. ഫലത്തിൽ, സ്വതവേ ഉള്ള പ്രത്യേകതകൾ (properties/traits) കൊണ്ടും, കാലങ്ങളായി പ്രയോഗിച്ചു നശിപ്പിച്ചതു കൊണ്ടും, context അറിയാവുന്നവന് മാത്രം മനസ്സിലാകുന്ന തരത്തിൽ സാങ്കേതികാവശ്യങ്ങൾക്ക് ഉപയോഗിയ്ക്കാൻ പറ്റാത്ത ഒരു ചരക്കായി മലയാള ഭാഷ മാറിയിട്ടുണ്ടെന്നാണ് എന്റെ വിലയിരുത്തൽ. വിരുദ്ധാർത്ഥങ്ങളുള്ള ഭാഷാപ്രയോഗങ്ങൾ ഒരു ശാസ്ത്രപുസ്തകത്തിലോ നിയമപുസ്തകത്തിലോ ഒക്കെ പ്രത്യക്ഷപ്പെടുമ്പോൾ അവ എങ്ങനെയെല്ലാം ദുരുപയോഗിയ്ക്കപ്പെടുമെന്ന് സങ്കൽപ്പിച്ചു നോക്കുക.
@aibelrapheal5176
@aibelrapheal5176 2 жыл бұрын
👏
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
നാം അല്പം കൂടുതൽ വാക്കുകൾ ഉപയോഗിച്ചാണ് വാക്യങ്ങൾ ഉണ്ടാക്കുന്നത്‌. അതിനാൽ പേജുകളോ MB യോ കൂടും എന്നൊരു ദോഷം കൂടിയുണ്ട്. നമ്മുടെ വാക്കുകളും വലുതാണ്.
@rajump4276
@rajump4276 Жыл бұрын
This problem exists in every language !
@YuvalNoahHarri
@YuvalNoahHarri 2 жыл бұрын
പിണ്ഡം(mass)എന്ന് കേൾക്കുമ്പോൾ ആനപ്പിണ്ടം ആണോ എന്ന് വിചാരിച്ച ഒരു കുട്ടികാലം ഉണ്ടായിരുന്നു 🤜🥴🤛
@hubaib5254
@hubaib5254 Жыл бұрын
ഭൂമി ഭ്രമണം ചെയ്യുന്നു പരിക്രമണം ചെയ്യുന്നു എന്നൊക്കെ പറഞ്ഞപ്പോൾ ഒന്നും മനസ്സിലായില്ലായിരുന്നു ഒടുവിൽ ഇംഗ്ലീഷിലൂടെ'റൊട്ടേഷൻ' എന്ന് സിമ്പിളായി മനസ്സിലാക്കിയപ്പോഴാണ് സംഗതി മനസ്സിലായത് 😃
@salvinjoseph9010
@salvinjoseph9010 2 жыл бұрын
എൻറെ ജീവിതത്തിൽ ഒരുപാട് പോസിറ്റീവായ മാറ്റങ്ങൾ സാർ കൊണ്ടുവന്നിട്ടുണ്ട് ഒരുപാട് ഇഷ്ടമാണ് സാറിനെ സാറിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. ചിന്താശേഷി എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ സർ...?
@thehiddenuniverse8181
@thehiddenuniverse8181 2 жыл бұрын
Njan yesterday sir nod samsarichu oru classil.
@anaswaramurali2804
@anaswaramurali2804 2 жыл бұрын
Enikkum sir ne neritt kaananam enn ond
@fahadsha9852
@fahadsha9852 Жыл бұрын
Enikkum aagraham und.
@shafeequepadikathodi4429
@shafeequepadikathodi4429 2 жыл бұрын
Thambi sir ന് തുല്യം തമ്പിസാർ മാത്രം. അങ്ങയുടെ ലളിതമായി ഇത്തരം വിശദീ കരണ ശൈലി വലിയ ഇഷ്ടം .❤️❤️
@പനങ്ങോടൻ
@പനങ്ങോടൻ 2 жыл бұрын
സ്‌കൂളിൽ പഠിക്കുന്ന സമയത്ത് വെറുതെ പുസ്‌തകം അതു പോലെ പറയുന്ന ടീച്ചർമാർ ആണ് ഉണ്ടായിരുന്നത്😬ഇതെന്തിനാണി പഠിക്കുന്നത് എന്നു പോലും അറിയില്ല.വെറുത്തു പോയി .ഇന്ന് അവരെ ക്കാൾ സയൻസ് നെ കുറിച്ചു അറിയാൻ പറ്റിയത് തമ്പി സാറിനെ പോലുള്ളവരുടെ വീഡിയോകൾ കണ്ടിട്ടാണ്😘
@praveenkc3627
@praveenkc3627 2 жыл бұрын
Nobody: Literally Nobody: Most comments under this video: "താടി" 😂😂😂😂
@johnpushparajkr8140
@johnpushparajkr8140 2 жыл бұрын
മലയാള ഭാഷ , ഇൻ്റോ - യൂറോപിയൻ ഭാഷാകുടുബത്തിൽ പെട്ടതല്ല . ദ്രാവിഡ ഭാഷാ കുടുംബത്തിൽപെട്ട ഭാഷയാണ് മലയാളം . മലയാളി , സംസ്കൃതപരമായ ശാസ്ത്ര -സാങ്കേതിക പദങ്ങൽ ഉപയോഗിക്കുക എന്ന നയത്തിൽനിന്ന് ഇന്നും മാറിയിട്ട് ഇല്ല . ദ്രാവിഡമായ പദങ്ങളോടും പച്ചമലയാള പദങ്ങളോടും കടുത്ത പുച്ഛം പുലർത്തുകയും ചെയ്യുന്ന മനോഭാവം മാറി വച്ചാൽ മലയാളത്തിൽ ശാസ്ത്ര സാങ്കേതിക പദങ്ങൽ കണ്ടെത്താൻ ഒരു വിഷമവും ഇല്ല . മലനാട്ടിലേ ( കേരള ) നാട്ടു ഭാഷയേ ,( വിവഹാര ഭാഷയേ ) 14 -ാം നൂറ്റാണ്ടിലേ , സംസ്കൃത ഭാഷയിൽ ലീലാതിലകമണിപ്രവാളലക്ഷണക്രന്ഥം എന്ന കൃതിയിലേ , ലീലാതിലകകാരൻ്റെ അവഹേളിക്കുന്ന പുച്ഛ മനോഭാവം ( "സംസ്കൃതം ഉച്ഛഭാഷ , നാടു ( മലനാട്ട് തമിഴ് ) ഭാഷ ഹീന ഭാഷ കാരണം ആണ് ഈ അവസ്ഥ . അങ്ങനെ സംസ്കൃത പക്ഷകാരനായ ലീലാതിലകകാരൻ കെണി ഒരുക്കിയത് മലയാളി അറിഞ്ഞില്ല .
@firoskhanedappatta2185
@firoskhanedappatta2185 2 жыл бұрын
അവിടെ ഇരിക്കുന്നവർക്കും ഇതൊന്നും മനസ്സിലാവുന്നില്ല.. അതാണ്‌ അവരുടെ expressions ൽ മാറ്റാം കാണാത്തത് 🤣🤣
@anaswaramurali2804
@anaswaramurali2804 2 жыл бұрын
"Thambi sir" "thaadi sir" aayi ❣️❣️❣️
@anitechmedia8443
@anitechmedia8443 2 жыл бұрын
Hu r u
@anaswaramurali2804
@anaswaramurali2804 2 жыл бұрын
@@anitechmedia8443 , മനസ്സിലായില്ല 🧐
@nomad1377
@nomad1377 2 жыл бұрын
Knowledge+Articulation is a great combo.
@catholicorthodoxfaith2689
@catholicorthodoxfaith2689 2 жыл бұрын
മലയാളത്തിലെ ശാസ്ത്ര വാക്കുകൾ സംസ്കൃത മലയാളം ആണ്. പച്ച മലയാളം അല്ല. അത് കൊണ്ട് ആണ് കേൾക്കുന്നവർക്ക് അരോചകം ആകുന്നത്
@NishanthSalahudeen
@NishanthSalahudeen 2 жыл бұрын
"pacha malayaalam" poraathathu kondaayirikkum pandu content kaikaaryam cheythavar samskrithathil ninnum ulkondathu
@jyothishkv
@jyothishkv 2 жыл бұрын
അങ്ങനെ നോക്കിയാൽ നമുക്ക് സാധാരണ വാക്കുകൾ പോലും പറയാൻ പറ്റില്ല .നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ നല്ലൊരു ശതമാനവും ഒന്നുകിൽ സംസ്കൃത വാക്കുകൾ അതെപടിയോ അല്ലേൽ അർത്ഥ വ്യത്യാസത്തോടു കൂടിയോ മലയാളത്തിൽ പ്രയോഗിക്കുന്നതാണ് . നിങ്ങളുടെ കംമെന്റിൽ തന്നെ ഉള്ള 'വാക്ക് ' ,'ശാസ്ത്രം,'അരോചകം' എന്നിവ സംസ്കൃതം ആണ്
@prasadnair8com
@prasadnair8com 2 жыл бұрын
മലയാളം തന്നെയാണ് ഇന്നത്തെ സംസ്കൃതത്തിന് മുന്നേയുള്ള മുൻതലമുറ സംസ്കൃതം! അതിന്റെ ലിപി ഗ്രന്ഥലിപി ആയിരുന്നു. അതേ ഗ്രന്ഥലിപിയാണ് ഇന്നത്തെ മലയാളം.
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 2 жыл бұрын
താടി trip ചെയ്യുന്നതാണ് കാണാൻ ഭംഗി
@AmeerAli-lx5vr
@AmeerAli-lx5vr 2 жыл бұрын
പറഞ്ഞ വിഷയം അവിടെ നിക്കട്ടെ അന്ത താടി.. 🔥
@vipinvarghese9450
@vipinvarghese9450 2 жыл бұрын
ഭാഷ ഒരു ഉപകരണം പോലെയാണ് മറ്റുള്ളവന്റെ മനസിലേക്കു നിന്റെ ചിന്തയെ പകരാണുള്ളത് അല്ലാതെ എന്റെ എന്നും പറഞ്ഞു യുദ്ധം ചെയ്യണ്ട ഒന്നല്ല...
@nilarose4983
@nilarose4983 Жыл бұрын
Exactly
@mukundank3203
@mukundank3203 2 жыл бұрын
തന്മയത്വത്തോടെ ഉള്ള ആശയ അവതരണം.അഭിനന്ദനങ്ങൾ. ഉപയോഗിച്ച് പഴകി സ്ഥിരമായി സാധാരണക്കാർ ഹ്രദിസ്ഥമാക്കിയ സാങ്കേതിക പദങ്ങൾ നിലനിർത്തുന്ന സാഹചര്യം നല്ലതായിരിക്കും.പഠിതാക്കൾ അല്ലാത്തവർക്ക് അത് ഗുണകരം ആയിരിക്കും
@balagopalanbalagopalan5336
@balagopalanbalagopalan5336 2 жыл бұрын
പള്ളിക്കൂടത്തിൽ പോകാത്തവരും മുറി ഇംഗ്ലീഷ് മാത്രം പറയുന്ന ഈ കാലത്ത് ഗംഭീരമായി മലയാളം സംസാരിയ്ക്കുന്ന വൈശാഖൻ തമ്പിയ്ക്ക് ആയിരം പ്രണാമം .
@Visalvilla
@Visalvilla 2 жыл бұрын
വരണ്ട കാലാവസ്ഥയുള്ളപ്പോൾ ഇരുട്ടത്ത് ഉണങ്ങിയ മുടി ചീകിയാൽ പലപ്പോഴും "സ്ഫുലിംഗങ്ങൾ" കാണാം. എന്തുകൊണ്ടാ ണിത്? SCERT 2006 കേരള പാഠാവലി അടിസ്ഥാന ശാസ്ത്ര തിലെ 188 പേജിലെ ഒരു ചോദ്യം
@cardashcamview9044
@cardashcamview9044 2 жыл бұрын
താടി ബോർ അപ്പൂപ്പൻമാരെ പോലെ തോന്നുന്നു.. trim ചെയ്യുന്നതാ നല്ലത്
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Nalla bhangiyund
@allexwilliams4168
@allexwilliams4168 2 жыл бұрын
താങ്കൾ പറയുന്നപോലെയുള്ള പ്രയോഗങ്ങളിൽ നാം മലയാളികൾ എന്തിലും ഏതിലും തമാശ കണ്ടെത്തി ആ വാക്ക് പറഞ്ഞവനെ ഇകഴ്ത്തുക എന്ന ഒരു ലക്ഷ്യമാണ് ഉള്ളത്.
@sasidharank3835
@sasidharank3835 Жыл бұрын
ആധുനിക ശാസ്ത്രത്തിന് അനുയോജ്യമായ ഇന്ത്യൻ ഭാഷ ഏതാണ്. നിങ്ങൾക്ക് മലയാളം മാത്രമേ അറിയൂ, അതിനാൽ നിങ്ങൾ ഇങ്ങനെ സംസാരിക്കുന്നു.
@ASWiNM960
@ASWiNM960 2 жыл бұрын
ഉയ്യോ തമ്പിയണ്ണന്റെ രൂപത്തിൽ ആൾമാറാട്ടം😲😲
@prasannamv7104
@prasannamv7104 Жыл бұрын
ഈ കപടശാസ്ത്രം എന്ന വിളി ഒരിക്കലും ഒരു നല്ല സംസ്കാരത്തെയോ മനോഭാവത്തെയോ അല്ല കാണിയ്ക്കുന്നത് എന്നുകൂടി മനസ്സിലാക്കുക.
@kerala9378
@kerala9378 2 жыл бұрын
Thaadi look poli 🥳🥳🥳
@MultiShoukathali
@MultiShoukathali 2 жыл бұрын
സർ താടി യോജിപ്പില്ല അത് പോലെ കട്ടമീഷയും
@noblemottythomas7664
@noblemottythomas7664 2 жыл бұрын
Science okke avde nikkatte keralathille even Kerala based bank kalude oru cheque leaf kanditundo athil English und koode keralathil panikk varunna hindikarann vayikkanum pattum namude natukarr English ariyathavarr engane ath fill cheyum..... Athann oru nadd oru citizen kodukanda consideration...... Panikk varunna hindikarann kittunna consideration polum namude natukarrk ille?????? Mother tongue and homeland are emotional attributes
@mixera6077
@mixera6077 2 жыл бұрын
ഇതാരാ.. വൈശാഖകുറുപ്പോ..!😂
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
ദയവു ചെയ്ത് ഇത്തരം വാക്കുകളുടെ തർജിമ വേണ്ട...!🤣
@anitechmedia8443
@anitechmedia8443 2 жыл бұрын
മത വിശ്വാസികൾ ഓടി ഒളിക്കു ന്നു 😀😀😀😁😀😀😁😀ഇതു കെട്ടി ട്ട്
@laique8797
@laique8797 2 жыл бұрын
എന്തൊക്കെ വെളിവുകേട് വിളിച്ചു പറയുന്നു... ബലം എന്നു പറയുമ്പോ മലയാളിക്ക് ഉണ്ടാവുന്ന അതേ നിലയാണ് force എന്നുകേൾക്കുമ്പോൾ ഇംഗ്ലീഷ് അമ്മമൊഴിയായി പെരുമാറുന്നവർക്കും തോന്നുന്നെങ്കിൽ പിന്നെ ഇത്രേം നേരം താങ്കൾ പറഞ്ഞതിന്റെ ഉദ്ദേശ്യം എന്താണ്...
@laique8797
@laique8797 2 жыл бұрын
@@JuJuDen47 തമിഴിൽ അമ്മമൊഴി എന്നാണോ mother tongue ന് പറയുന്നത്.... വാമൊഴിലും വരമൊഴിലും ഒക്കെവഴി മലയാളത്തിലും മൊഴി എമ്പിടി പെരുമാറുന്നുണ്ട്.... എന്നേലും മാതൃ എന്ന് കണ്ടിട്ട് എന്തേ സംസ്കൃതം എന്ന് തോന്നിയിട്ടുണ്ടോ...?
@NishanthSalahudeen
@NishanthSalahudeen 2 жыл бұрын
@@laique8797 thaaymozhi
@laique8797
@laique8797 2 жыл бұрын
@@NishanthSalahudeen അറിയാം...
@keralakeral4114
@keralakeral4114 2 жыл бұрын
വീരൻ കരിഞ്ഞ് പോയെന്നോ ?ന്തോന്നെടെ ഇതൊക്കെ ?
@davoodulhakeem9044
@davoodulhakeem9044 2 жыл бұрын
പിണ്ഡം ഡാ അയ്യെ ... Mass ഡാ എന്ന ok ..
@HEALTHANDTRAVEL-ct1tf
@HEALTHANDTRAVEL-ct1tf 2 жыл бұрын
Sir please explain James web telescope 🔭 full details
@abinjoseph3974
@abinjoseph3974 2 жыл бұрын
New look adipoli. Pettannu aale manasilayilla
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
റഷ്യ കാർ science english ലിൽ പഠിക്കാറില്ല. അതു പോലെ തന്നെ ചൈനീസും.. അവരുടെ mother toungu യിൽ യാണ് പഠിക്കുന്നത്... 🤣🤣🤣🤣
@pradipanp
@pradipanp Жыл бұрын
ഗ്രഹങ്ങളുടെ ഇഗ്ളീഷ് പേരുകൾ പഠിച്ചത് കോളജിൽ എത്തിയപ്പോഴാണ്. തമ്പിസാറിന്റെ സയൻസ് വീഡിയോകളിൽ മലയാളം പദത്തിനോടൊപ്പം അതിന്റെ ഇഗ്ളീഷ് വാക്കുകളും എപ്പൊഴും പറയുന്നത് കാണാം 👌🏻👌🏻
@zakkiralahlihussain
@zakkiralahlihussain 2 жыл бұрын
പിന്നെ എന്തിനു പറ്റും? 😜😜😜😜😜😜 വായി thonniyath പറയുക അതൊരു hobby യാ യല്ലേ?
@vision2116
@vision2116 2 жыл бұрын
Thampi thaadi look bore mone
@riya-i8h
@riya-i8h 2 жыл бұрын
ഏതൊരു balathinum എന്നല്ല പ്രവർത്തന ത്തിനും എന്നല്ലേ പറയുക
@soundofsilence5037
@soundofsilence5037 2 жыл бұрын
ഇജ്ജാതി താടി 🔥🔥🔥
@anilraghu8687
@anilraghu8687 Жыл бұрын
Never learn science in Malayalam. All scientific terms in Malayalam are Sanskrit. Balam is force and strength in Malayalam which itself is obstacle to learn science.
@keralakeral4114
@keralakeral4114 2 жыл бұрын
ബുദ്ധിജീവിയായതാണ് ഐസക്ക് ന്യൂട്ടൻ ഒക്കെ ആര് .താടിവച്ചാൽ ഐസക് ന്യൂട്ടൻ്റെ കണ്ട് പിടുത്തങ്ങൾ വരെ ചോദ്യം ചെയ്യും വളഞ്ഞ് പുളഞ്ഞ് ഈ കണ്ട് പിടുത്തം വരരെ ഞങ്ങളാണ് കണ്ട് പിടിച്ചെന്ന് ധ്വനിയുള്ള വാക്കുകൾ കൂട്ടി ചേർത്ത് പറയുമ്പോൾ സാധാരണക്കാരൻ വായും പൊളിച്ച് കേട്ടിരിക്കും
@satheeshvinu6175
@satheeshvinu6175 2 жыл бұрын
തമ്പി സാരിൻറെ പ്രഭാഷണം എന്നത്തേയും പോലെ "കോംപ്ലക്സ്" തന്നെ ആയിരുന്നു... പക്ഷെ കേട്ടു കൊണ്ടിരിക്കുമ്പോൾ ആണ് പറയുന്നത് ശരിയാണല്ലോ എന്ന് മനസ്സിലാക, ഇത്രയും നന്നായും വൃതിയായും കാര്യങ്ങൾ പറയുന്നത് കൊണ്ടാണ് ഒരു പ്രസംഗം പോലും വിടാതെ കേൾക്കുന്നത് (ചിലതൊക്കെ വീണ്ടും വീണ്ടും കേൾക്കണം) എന്നാലേ മനസ്സിലാകു... ഒരിക്കൽ കൂടെ നന്ദി തമ്പി സാർ...
@krishnankutty2581
@krishnankutty2581 2 жыл бұрын
താടി വേണ്ടായിരുന്നു.
@johnpushparajkr8140
@johnpushparajkr8140 2 жыл бұрын
മലയാള ഭാഷയുടെ സ്വരൂപം സാഹിത്യവും വിവരിക്കുന്ന ലീലാതിലക ലക്ഷണക്രന്ഥം എന്തു കൊണ്ടു സംസ്കൃത ഭാഷയിൽ രചിക്കപ്പെട്ട ?. ക്രന്ഥത്തിൻ്റെ കാലം ഉദേശം 14-ാം നൂറ്റാണ്ടു എന്ന് അനുമാനം . അതിശ്രേഷ്ഠമായ സംസ്കൃതതത്തെപ്പറ്റി പറയമ്പോൾ അതി നികൃഷ്ടവും അവാച്ചകവും അപഭ്രഷ്ടവുമായ കേരള ഭാഷയുടെ ( മലനാട്ട് തമിഴ് ) വർത്തമാണം തന്നെ എങ്ങനെ യോജിക്കും ? . സംസ്കൃതം ആണ് കേരള ഭാഷ എന്ന ധാരണ , കേരള ഭാഷയുടെ വ്യക്തിത്വം ഉറപ്പിച്ചു സ്ഥാപിച്ചു , ലീലാതിലകകാരൻ . അങ്ങനെ ,സംസ്കൃത പക്ഷകാരണായ ലീലാതിലകാരൻ കെണി ഒരുക്കി . സംസ്കൃതത്തിൻ്റെ അതിപ്രസരത്തെ ചെരുത്തുന്നിന്ന തമിഴിനോടും തമിഴനോടും സംസ്കൃതകാർക്കു അലർജി തോന്നുന്നതിൽ അത്ഭുതം ഇല്ല . ഇന്ന് തമിഴനു സാധിക്കുന്നത് പോലെ നൂതനങ്ങളായ ദ്രാവിഡ പദങ്ങളും ശൈലികളും അനായാസം നിർമിക്കാൻ മലയാളത്തിനു സാധിക്കുന്നില്ല . മലയാളിക്കു സൊന്തം ഭാഷയുടെ ഉദ്ഭവം അറിയില്ല അഥവാ അറിഞ്ഞാൽതനേ അഭഹർഷാബോധം ആണ് . മണിപ്രവാള സാഹിത്യത്തിൻ്റെ തുടക്കം എന്ന് കരുതപ്പെടുന്ന വൈശികതന്ത്രം , ഉദേശം 13-ാംനൂറ്റാണ്ടിലേത്ത് എന്നാണ് അനുമാനം . സാഹിത്യത്തിൻ്റെ ഉച്ചഘട്ടം എന്ന് കരുതപ്പെടുന്ന ചന്ദ്രോൽസവം ഉദേശം 15-ാം നൂറ്റാണ്ടിലേത്തു എന്ന് അനുമാനം . ഇവ എല്ലാം സ്ത്രീ വർണ്ണന്നകളാണ് . തുഞ്ചത്ത് എഴുതച്ഛൻ ആണ് ഭക്തി കാവിയങ്ങളാൽ മണിപ്രവാളേത്ത ജനകീയമാക്കിയത് . മലയാള സാഹിത്യയം പഠിക്കുന്നവർക്ക് ഈ കാര്യങ്ങളെല്ലാം അറിയാം . സത്യത്തെിൻ്റെ മുഖം വികൃതമാണ് .
@johnpushparajkr8140
@johnpushparajkr8140 2 жыл бұрын
ഇന്നത്തെ കേരളം , തമിഴ് പൈതൃകം ഉളള പഴയ ചേരനാട്ടിൻ്റ ഭാഗം ആയിരുന്നു . തമിഴ് ഭാഷ ഉൾപ്പെടയുള്ള ദ്രാവിഡ ഭാഷാ കുടുംബതാതുൽപ്പെട്ട ഒരു ഭാഷയാണ് മലയാളം . ഒരു കാലത്ത് കേരളത്തിലെയും തമിഴ്നാടിലെയും സാഹിത്യ ഭാഷ പഴയ തമിഴും , എഴുത്തു വട്ടെഴുത്തും ആയിരുന്നു . അതായത് തെക്കൻ ദക്ഷിണദ്രാവിഡ ഭാഷ ആയിരുന്നു . സംസ്കൃതം , മലയാള ഭാഷയുടെ വളർച്ചയിൽ നല്ല പങ്കു വഹിച്ചിട്ടുണ്ടു . ഒരു ജീവൽഭാഷയുടെ വളർച്ചയും വികാസവും അതിൻ്റെ ആന്തരിക കഘനയെ ഒരു പരിധിവരെ ആശ്രയിച്ചു ഇരിക്കുന്നു . കേരളഭാഷയും സംസ്കാരവും ഉരുത്തിരിഞ്ഞു വരുന്നതു എകദേശം പൊതു വർഷം 825 മുതലാണ് എന്ന് ധരിച്ച് പോരുന്ന് . മലയാള വർഷം ( കൊല്ല വർഷം ) പൊതു വർഷം ( C E ) 825 മുതൽക്കാണ് തുടങ്ങുന്നത് . സാമൂഹികവും രാഷ്ട്രീയവും ഭൂമിശാസ്ത്രപരവുമായ കാരണങ്ങളാലാണ് തമിഴിൽ നിന്ന് , ക്രമേണ മലനാട്ട് ( കേരളം ) തമിഴ് മണിപ്രവാളമായും പിൻപു മലയാളമായി രൂപാന്തരപ്പെട്ടത് .
@arunnp4367
@arunnp4367 2 жыл бұрын
തമ്പി സർ 🔥🔥🔥
@faisalanjukandi3951
@faisalanjukandi3951 2 жыл бұрын
ഭാഷാ എന്നു പറയുന്നയാൾക്കും കേൾക്കുന്നയാൾക്കും മനസിലായാൽ ഭാഷയുടെ ഡൂട്ടി മുടിഞ്ഞു
@ayyoobvelloli9297
@ayyoobvelloli9297 2 жыл бұрын
കണ്ടെത്താന് ..ബിജു മോഹൻ യുട്യൂബ് ചാനലിൽ. 3:19 അങ്ങിനെയല്ല, ഒരു ബലത്തിൻ എതിർ വിപരീത ദിശയിൽ ഉള്ള ബലം അല്ലേ ഉണ്ടാവുക. അടിച്ചാൽ അങ്ങോട്ടും അടി കിട്ടുന്നത് അല്ല, അടിച്ചാൽ നമ്മുക്ക് വേദന ഉണ്ടാകും. അതാണ് രാജു മോൻ ഒക്കെ പറഞ്ഞത് . ഒരു എഫക്റ്റ് ഇൻ ഒരു side effect. അതൊരു ആലികാര ഭാഷ ആയിട്ടാണ് അയാൽ പറഞ്ഞത്. അതും പറയുമ്പോൾ പെട്ടെന്ന് മനസ്സിലാവും ആളുകൾക്ക്. നൂട്ടെന്‍റെ law മരുന്നിൻറെ കാര്യത്തിൽ പറഞ്ഞതിൽ പ്രസക്തി ഉണ്ടെന്ന് തോന്നുന്നു.
@syamkadoor5716
@syamkadoor5716 2 жыл бұрын
ഉഗ്രൻ
@bijuv7525
@bijuv7525 2 жыл бұрын
ശാസ്ത്രീയ പദങ്ങൾ പാഠപുസ്തകങ്ങളിൽ അതേപടി ഉപയോഗിക്കുക.
@remyasudheer1032
@remyasudheer1032 2 жыл бұрын
Thankale polyulla teachers anu kuttikalkku science basic facts padippikkendath.Enkil science ellarum ishtappedum.
@samsheeravunhippuram1387
@samsheeravunhippuram1387 2 жыл бұрын
താടി താടി
@bibin2184
@bibin2184 2 жыл бұрын
താടി 🤩🤩🤩
@shahirhussain1630
@shahirhussain1630 2 жыл бұрын
Sir parayunna e prashnagal pariharikkan aanno 10th vare malayalam medium higher secondary muthal English medium Egane aavumbol nammude malayalam vakkukalude kuravu english vach adjust cheyaamalo
@pularichittazha2012
@pularichittazha2012 2 жыл бұрын
വിഗ്രഹാരധനയും ഭാഷയും പറഞ്ഞാൽ ശരിയാകും. വിഗ്രഹാരാധന അതിനു ഭാഷ വേണ്ട ഈശ്വരൻ മനുഷ്യനെക്കാൾ ശക്തനാണ്. വ്യത്യസ്ഥ കഴിവുകൾ ശില്പത്തിലും ചിത്രത്തിലും കൊടുത്തിട്ടുണ്ട് ഏത് ഭാഷക്കാരനും അക്ഷര ഭ്യാസമില്ലാത്തവനും മനസ്സിലാകും. . ഇത്തരം കഴിവുകളുടെ വിവരണമാണ് മതപുസ്തകം ഇനി ട്രസ്റ്റ്, സൊസെറ്റി എന്നിവ എഴുതുമ്പോൾ ഈ കഴിവുകളുടെ വികസനമാണ്. ഇതാണ് ഇതിന്റെ ശാസ്ത്രം. വിശ്വ ചൈതന്യം
@പനങ്ങോടൻ
@പനങ്ങോടൻ 2 жыл бұрын
Waiting for a little long detailed video which explain james web telescope images
@highwayman9574
@highwayman9574 2 жыл бұрын
താടി 👌
@user-yp8pj5xg7g
@user-yp8pj5xg7g 2 жыл бұрын
Thadi 🔥🔥🔥🔥
@govind773
@govind773 2 жыл бұрын
Thaadi okke vechu machaan kidu look aayallo 🔥🔥🔥🔥🔥🔥❤️❤️❤️❤️
@Bloody_Atheist
@Bloody_Atheist 2 жыл бұрын
Rockey bhai 🔥🔥🔥
@ineverlie9436
@ineverlie9436 2 жыл бұрын
Chetta inyum video cheyyane, ella crystal clear aanu..
@riyaskraja106
@riyaskraja106 2 жыл бұрын
ഫ്ലക്സ് ഇൽ ഒരു മാൻഡ്രേക് 😂😂
@sruthibinil2023
@sruthibinil2023 2 жыл бұрын
👏👏👏👏👌👌
@PraveenKumar-pr6el
@PraveenKumar-pr6el 2 жыл бұрын
♥️♥️♥️♥️
@NishanthSalahudeen
@NishanthSalahudeen 2 жыл бұрын
kollaam. pakshe iniyippo, entha ennu pidiyilla
@antonystephe
@antonystephe 2 жыл бұрын
thaadi venda annaa .... pazhaya look aanu nallathu
@thejusmojo982
@thejusmojo982 2 жыл бұрын
താടി വച്ചു ലുക്ക്‌ ആയല്ലോ ❤️❤️
@dvisspace821
@dvisspace821 2 жыл бұрын
🥰🥰😍😍
@nhalil
@nhalil 2 жыл бұрын
Itharu thampiyude aparanano? Thaadiyum mudiyum meesayum.😜
@akashss2662
@akashss2662 2 жыл бұрын
Uff ijjathi look 🥰💥💥
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@ajumn4637
@ajumn4637 2 жыл бұрын
😎👍
@surendranmk5306
@surendranmk5306 2 жыл бұрын
ശാസ്ത്ര ബോധം സ്വായത്തമാക്കേണ്ടവർ ഓരോരുത്തരും എങ്ങിനെ കാര്യങ്ങളെ ഗഹനമായും വൈവിധ്യപുർണമായും ചിന്തിക്കേണമെന്ന് ഈ പ്രതിഭാശാലി മനസ്സിലാക്കിത്തരുന്നു! അതേ സമയം ഒരധ്യാപകൻ എങ്ങിനെ അധ്യാപനം നടത്തണമെന്നത് മാതൃകാപരമായി തെളിയിക്ക കൂടിയാണ്. He is a wonderful, amazing person! 1. Accessibility 2. Brilliance 3. Correspondence 4. Dedication ഈ നാലു (ABCD) ഗുണങ്ങളും ഒത്തു ചേരുന്ന അവസ്ഥ. ഇനിയും ഇത്തരം കുറെയേറെ വ്യക്തിത്വങ്ങൾ കൊണ്ട് സമൂഹം അനുഗൃഹീതമാകട്ടെ എന്നു പ്രത്യാശിക്കുന്നു.
@abdhulmajeed8828
@abdhulmajeed8828 Жыл бұрын
ശരിയാണ് സുഹൃത്തേ.
@KeralaRentControl
@KeralaRentControl 2 жыл бұрын
Until now we cannot find a malayalam word for institute, that is why we still use bhasa institute. We tried to make all English books to malayalam but books keep coming so we failed.
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
നമുക്ക് ചിരപരിചിതങ്ങളായ മറ്റു ഭാഷാപദങ്ങൾ മലയാളിയും ഉപയോഗിയ്ക്കുക. മറിച്ച് അതിനൊരു മലയാള/സംസ്കൃത വാക്ക് ഉണ്ടാകണമെന്ന് വാശി പിടിയ്ക്കണ്ട. തമിഴർ ഭാഷാന്തരം തുടങ്ങിയ കാര്യങ്ങളിൽ നമ്മെക്കാൾ മുന്നേ നടന്നു കഴിഞ്ഞു. അതിനാൽ അവർക്ക് ഇത്തരം പുതിയ തമിഴ് വാക്കുകൾ കേട്ടാൽ ചിരിയും വരില്ല ! ഉദാ: ബസ് - പേരുന്ത് (കുറെ പേരെ ഉന്തുന്നത്) ഡ്രൈവർ - ഓട്ടി (ഓടിയ്ക്കുന്നവൻ) കണ്ടക്റ്റർ - നടത്തുനർ (നടത്തുന്നവൻ) ഫ്രിഡ്‌ജ്‌ - കുളിർസാധനപ്പെട്ടി എന്നിങ്ങനെ..
@ranjithsankar3010
@ranjithsankar3010 2 жыл бұрын
Sasthram ennullathinte artham evide keraalathil sasikkunnath ennu artham varaan karanam enthaanu? Allenkil sngane vykhanikunnathinte karanam enthaanu??
@JWAL-jwal
@JWAL-jwal 2 жыл бұрын
*ഒടുക്കത്തെ ഗ്ലാമർ ആണ് ട്ടോ*
@sajasimon2328
@sajasimon2328 2 жыл бұрын
വൈശാഖൻ തമ്പി 👍🥰🥰 ശാസ്ത്രത്തെ പറ്റി പറയുമ്പോൾ ലൈക്ക് ചെയ്യാനും അത് കാണാനും ഒത്തിരി ആളുകൾ . വൈശാഖൻ തമ്പി മതത്തെ പറ്റി പറഞ്ഞാൽ അയ്യേ ...
@nkshamsudheen4084
@nkshamsudheen4084 2 жыл бұрын
തമ്പി ശാസ്ത്രം പഠിച്ചിട്ടുണ് മതങ്ങളെ പറ്റി അദ്ദേഹം പഠിച്ചിട്ടില്ല
@sajasimon2328
@sajasimon2328 2 жыл бұрын
@@nkshamsudheen4084 ന്താ ഇപ്പൊ മതങ്ങളെ കുറിച്ച് പഠിക്കാനുള്ളത്
@thesadaaranakkaran4428
@thesadaaranakkaran4428 2 жыл бұрын
നല്ല അവതരണം👍🏾
@stephenraj7834
@stephenraj7834 2 жыл бұрын
A good talk on the subject..
@00badsha
@00badsha 10 ай бұрын
Thank you sir
@dennyjoy
@dennyjoy 2 жыл бұрын
Mothathil maari poyallo
@LEO-uz4cw
@LEO-uz4cw 2 жыл бұрын
Sir orupaad mariyallo 😂
@Psc.with.rankholder
@Psc.with.rankholder Жыл бұрын
Sir ,hands off
@Prvnpm
@Prvnpm 2 жыл бұрын
Outstanding...
@jobinjoseph4305
@jobinjoseph4305 2 жыл бұрын
കേരള ഭാഷ Institute ആണ്, മലയാള ഭാഷ നന്നാക്കാൻ ഇറങ്ങിയേക്കുന്നത്??? എന്തൊരു പ്രഹസനമാണ് സജി!!!
@roopakraju3987
@roopakraju3987 2 жыл бұрын
?
@aromalka1147
@aromalka1147 2 жыл бұрын
@@roopakraju3987' institute' English word അല്ലെ അതായിരിക്കും
@sarathkumars7962
@sarathkumars7962 2 жыл бұрын
@@aromalka1147 അത് മാത്രമല്ല. ഭാഷ itself is not Malayalam. മൊഴി എന്നല്ലേ പറയേണ്ടത്.മലയാളത്തെ മാതൃഭാഷ എന്ന് പറയാൻ, ഈ കേരളത്തിൽ അമ്മയെ മാതൃ എന്ന് വിളിക്കുന്ന ഏതേലും ആളുകൾ ഉണ്ടോ? അവിടെ നിന്ന് തുടങ്ങി പിന്നെ എല്ലാ formal or technical വാക്കുകളും ഏതോ 14ആം നൂറ്റാണ്ടിൽ ഉച്ചയൂണും കഴിഞ്ഞ് മുറുക്കി വന്നിരിക്കുന്ന നമ്പൂതിരിമാർക്ക് സംസ്കൃതശ്ലോകം ചൊല്ലാനെന്ന പോലെ ഉരുവാക്കി വെച്ചിരിക്കുന്ന ഒരു ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. പിന്നെ എങ്ങനെ ഒരു മലയാളി മലയാളത്തോട് അടുപ്പം കാണിക്കും??
@sivanandk.c.7176
@sivanandk.c.7176 Жыл бұрын
ഇൻസ്റ്റിറ്റിറ്റ്യൂട്ട് മഹത്തായ സംഭാവനകൾ നല്കിയിട്ടുണ്ട്. വെബ്‌സൈറ്റ് കാണൂ.
@jobinjoseph4305
@jobinjoseph4305 Жыл бұрын
@@sivanandk.c.7176 ഇൻസ്റ്റിറ്റ്യൂട്ട് എന്ന വാക്കിന് കൃത്യമായ മലയാള പദം കണ്ടെത്തിയിട്ട് വേണം മലയാള ഭാഷയ്ക്ക് സംഭാവനകൾ നൽകാൻ ഇറങ്ങാൻ....!!!
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,6 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН