'ഞാനന്ന് ചെയ്തത് ശരിയായിരുന്നെന്ന് രോഗം വന്നശേഷം സാർ പറഞ്ഞു' KS Chithra | SP Balasubrahmanyam

  Рет қаралды 167,142

asianetnews

asianetnews

Күн бұрын

'ഞാൻ പിന്തുടർന്നിരുന്നത് ദാസേട്ടന്റെ രീതികളാണ്. എസ്പിബി സാർ അങ്ങനെയായിരുന്നില്ല. തണുത്ത വെള്ളവും ഐസ്ക്രീമും എല്ലാം കഴിക്കും. കുറച്ച് മഴ നനഞ്ഞ് നോക്കൂ, എന്ത് സംഭവിക്കുമെന്ന് കാണാമല്ലോ എന്ന് എന്നോടും പറയും', എസ്പി ബാലസുബ്രമണ്യത്തിന്റെ ഓർമ്മകളിൽ കെ എസ് ചിത്ര
KS Chithra pays tributes to SP Balasubrahmanyam
#kschithra #SPB #asianetnews #asianetnewslive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | CP...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 122
@unnikrishnanpv4992
@unnikrishnanpv4992 2 жыл бұрын
നന്മ നിറഞ്ഞ SPB യെപ്പറ്റി മലയാളത്തിന്റെ വാനമ്പാടിയുമായുള്ള അഭിമുഖം ശ്രദ്ധേയമായി. ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. SPB യെപ്പോലെത്തന്നെ അത്രയും നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിത്രച്ചേച്ചി. നല്ല പാട്ടുകാർ കടലുപോലെയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ നല്ല മനസ്സുള്ളവർ വളരെ വിരളമാണ്. "തങ്കത്തിനു സുഗന്ധം" എന്ന പോലെയാണ് കലാകാരൻമാർക്ക് സ്വഭാവ ശുദ്ധിയും. നന്ദി, നമസ്കാരം.
@anrktm9700
@anrktm9700 3 жыл бұрын
കൂടെ പാടുന്നവരുടെ ഉയർച്ചയിൽ ശ്രദ്ധിച്ച്‌ ഉയർന്ന ഗായകൻ. ഗായകനായ മനോയെ ഉയർത്തിക്കൊണ്ടുവന്ന ഗായകൻ. അതാണ് SPB.
@sanojabr82
@sanojabr82 3 жыл бұрын
ഞങ്ങളുടെ ചിത്രമ്മ എത്ര സിംപിൾ,ഹമ്പിൾ ആണ്...ഒരു ജാടയും ഇല്ല ബഹുമാനത്തോടെ ഇഷ്ടം മാത്രം 💖💖💖💖💖☺️
@sivakumarsivakumar6200
@sivakumarsivakumar6200 3 жыл бұрын
Nammude
@sanojabr82
@sanojabr82 3 жыл бұрын
അതെ നമ്മുടെ ☺️🤝💐💖
@krishnamurthy9868
@krishnamurthy9868 3 жыл бұрын
എല്ലാ മാന്യ മലയാളികൾക് നന്ദിയുണ്ട് 🙏🙏🙏. ഞാൻ ഒരു തെലുങ്കു. മലയാളം എഴുതാൻ കൊറച്ചു അറിയാം. എനിക്ക് ഈ ഭൂമിയിൽ ഒരുപാട് അഭിമാനം ഉള്ള സ്ഥലം.... അതെ കേരളം തന്നെ ❤❤❤.അഭിമാനം എന്നു പറഞ്ഞാൽ ഒരുപാട് ❤❤❤ ആ വിനയം, സ്നേഹം,... ഞാൻ നാട്ടിൽ 18 വർഷം മുൻബ് ഉണ്ടായിരുന്നു. ആ അഭിമാനം ❤❤❤ ഇന്നും എന്റെ മനസ്സിൽ ഉണ്ട്...
@sofiyarazack3244
@sofiyarazack3244 3 жыл бұрын
ഒരു സെലബ്രിറ്റി മരിച്ചിട്ടും ഞാൻ ഇത്ര മാത്രം ഞാൻ കരജ്‌ഞിട്ടില്ല അത്രക് ഇഷ്ടം ആയിരുന്നു അദ്ദേഹത്തെ
@sureshtg2581
@sureshtg2581 3 жыл бұрын
Very true bro 🙏
@sijojohn2184
@sijojohn2184 3 жыл бұрын
Sathyam
@rajeevm2425
@rajeevm2425 3 жыл бұрын
ഞാനും
@sindhut7477
@sindhut7477 3 жыл бұрын
True, ഞാനും
@gowrinanda8376
@gowrinanda8376 3 жыл бұрын
ഞാനും 😔
@amal-qu6ub
@amal-qu6ub 3 жыл бұрын
കലാഭവൻ മണി മരിച്ചിട്ടും SPB പോയപ്പോഴും ആണ് ഏറ്റവുംകൂടുതൽ സങ്കടം ഉണ്ടായത്...
@ratheeshthamburan4550
@ratheeshthamburan4550 3 жыл бұрын
ഇതാണ് എനിക്ക് പറയാനുള്ളത്
@rejimonck363
@rejimonck363 3 жыл бұрын
എന്തോ ഒത്തിരി ഇഷ്ടമാണ് S P B സാറിനെ....പ്രണാമം
@razakkarivellur6756
@razakkarivellur6756 3 жыл бұрын
ചിത്ര പറയുന്നത് സത്യമാണ് ബാംഗ്‌ളൂരിൽ SPB Sir, Chithra, ഇവരുടെ കൂടെ keyboard വായിക്കാൻ ഒരു ഭാഗ്യം കിട്ടിയിരുന്നു.., 🙏🏻
@sureshsureshkumar9952
@sureshsureshkumar9952 Жыл бұрын
ഭാഗ്യവാൻ 🌹
@gopakumars7377
@gopakumars7377 3 жыл бұрын
ലോകമുള്ളിടത്തോളം ഒരു ഇതിഹാസമായിരിക്കും സംഗീതത്തിലും മാനവികതയിലും
@krishnankuttynairkrishnan7622
@krishnankuttynairkrishnan7622 3 жыл бұрын
ഭാരതത്തിന്റെ, "പുണ്ണ്യ മാണ്, അനശ്വര ഗായകൻ സ്. പ. ബ്. സാറും, എന്റെ പുണ്യ, ഗുരു സാന്നിധ്മായ ചിതരേച്ചിയും 🌹🌹🌹👏👏👏❤❤❤👌👌👌👍👍👍💕💕💕💞💞💞ആയുരാരോഗ്യമായി, എന്നും, മനസ്സിൽ സൂക്ഷി ക്കുന്ന, സുഹൃൽ ബന്ധമുള്ള, ഒരു ഗുരു നാഥയായി, ENNENNUM❤❤❤👏👏👏🌹🌹🌹👌👌👌👍👍👍💕💕💕💞💞💞🙏🙏🙏😆😆😆😍😍😍🤩🤩🤩❤❤❤👏👏👏🌹🌹🌹
@bejoyoommen8035
@bejoyoommen8035 3 жыл бұрын
ഇന്നലേം കൂടി കണ്ടിരുന്നു എന്നു പറയുന്നവരുടെ ഇടയിൽ ആണ് അഞ്ചു വർഷം ആയി വല്ലപ്പോഴും മാത്രമേ കാണു എന്നു പറയുന്ന ചിത്ര......
@sivadasanMONI
@sivadasanMONI 3 жыл бұрын
മഹാഗായകനു ഓർമ്മപ്പൂക്കൾ നേരുന്നു🌹🌹🌹
@harikrishnanrajan3432
@harikrishnanrajan3432 3 жыл бұрын
എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു വർഷം ആയോ ആദ്യഹം മരിച്ചിട്ട്, സ്പിബി മരിച്ച ദിവസം, എന്നെ സoഗീതം പഠിപ്പിക്കുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു. Really was a beautiful dream.
@nasreenali1
@nasreenali1 3 жыл бұрын
Thats means you are going to follow someone in life... That's meaning of dream
@ponnurocks4740
@ponnurocks4740 3 жыл бұрын
എനിക്ക് കരച്ചൽ വന്നു.. 😔
@AllinOne-ow3ft
@AllinOne-ow3ft 2 жыл бұрын
SPB🌹❤ ചിത്രയമ്മയുടെ ഇന്റർവ്യൂ സൂപ്പർ 👏👏👌
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 3 жыл бұрын
യഥാർത്ഥ മനുഷ്യൻ പ്രണാമം sir
@iamjaseel9458
@iamjaseel9458 3 жыл бұрын
Chitrammma 😘
@tastytreatbygeethu9314
@tastytreatbygeethu9314 3 жыл бұрын
വിശ്വസിക്കാൻ കഴിയുന്നില്ല അദ്ദേഹം മരിച്ചിട്ട് 1 വർഷം ആയി എന്ന് ഞാൻ കൊറോണ ആയിട്ട് CFLTC ഇൽ ആയിരുന്നപ്പോൽ ആണ് അദ്ദേഹം മരണപെട്ടു എന്ന് കേൾക്കുന്നത് ആ നിമിഷം എനിക്ക് ഇപ്പഴും ഓർമയുണ്ട് Really Miss you Sir
@harikrishnanrajan3432
@harikrishnanrajan3432 3 жыл бұрын
I love him, just love.
@velmuruganthenrajan807
@velmuruganthenrajan807 3 жыл бұрын
Memories of SPB never dies from the heart of music lovers!Great singer!Great man!Evergreen handsome SPB!!🌹🌹🌹
@nisaarif2820
@nisaarif2820 3 жыл бұрын
Spb sir ellatha swarabhishekam sherikkum nadhanillatha veedupole anu.. 😢😭spb sirinem chitra chechiyem orupad ishtam ...
@nalinijayaraman5660
@nalinijayaraman5660 3 жыл бұрын
Truly a thorough gentleman and wonderful and God gifted singer. Still eyes fill with tears and mind with emotions. Searching for words to describe him
@rajendranvayala4201
@rajendranvayala4201 3 жыл бұрын
ആരാധൃപുരുഷൻ.മനുജജൻമംപൂണ്ടഗന്ധർവഗായകൻ...മഹാദരം..ഓർമപൂക്കൾ
@remagopinath3270
@remagopinath3270 3 жыл бұрын
Great singer & a wonderful person. 🙏🏻🙏🏻🙏🏻🙏🏻
@sudhipnandhanan1791
@sudhipnandhanan1791 3 жыл бұрын
Miss u so so much SPB sir🙏🙏😰😰🌹🌹
@rejis8977
@rejis8977 Жыл бұрын
ദൈവം അനുഗ്രഹിച്ച ഗായകൻ ആയിരുന്നു 🙏🙏🙏
@idduboyinaramu2414
@idduboyinaramu2414 2 жыл бұрын
SPB garu and Chithramma garu sang more than 6000 duets in Telugu After P. Susheelamma garu She sang the most duets with SPB garu in Telugu even more than S.Janakamma garu
@sajikumar5871
@sajikumar5871 3 жыл бұрын
എസ് പി ബി സാർ ആദരാഞ്ജലികൾ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹 😘😘😘😘😘😘😘😘😘😘😘😘
@jibixpathil7627
@jibixpathil7627 3 жыл бұрын
We miss you spb Sir the voice legend we miss you spb Sir 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@VincentPorinchu
@VincentPorinchu 3 жыл бұрын
SPB is a legend always. SPB's memories never dies.🙏
@roslinvarughese8044
@roslinvarughese8044 3 жыл бұрын
Njn nerittu kaanukayo, not a die heart fan but I like his songs still I cried when I heard he passed away. Very unexpected...his songs were so lively and still valuable 😍
@alexkoottiyani8098
@alexkoottiyani8098 3 жыл бұрын
SPB Sir. Great Singer..King Of Melodies.. Pranamam
@ranjith605
@ranjith605 3 жыл бұрын
we will miss spb & ks combos..
@anaghamanojnair1556
@anaghamanojnair1556 3 жыл бұрын
Spb garu a versatile genius . RIP . 🙏fan
@Shahabask481
@Shahabask481 3 жыл бұрын
Namuda chithramaa ....😍😍🥰🥰
@pauloseputhenpurackal3135
@pauloseputhenpurackal3135 3 жыл бұрын
Iddaru kalsi padina ani paatalu naaku chaala istam.. 40,000 plus songs
@prabudhanreveendran9242
@prabudhanreveendran9242 3 жыл бұрын
മഹാഗായകന് ശതകോടി പ്രണാമം🙏🌹🌹🌹
@vinodchaithram4946
@vinodchaithram4946 3 жыл бұрын
The Legend SPB sir ❤️❤️
@thalapathyvijayfanishaan1236
@thalapathyvijayfanishaan1236 3 жыл бұрын
He is always alive... Till music alive...❤❤❤❤❤
@shabbirmohammad8017
@shabbirmohammad8017 3 жыл бұрын
Nalla oru vyekthi ahankaram ellaatha gayakan ellavaroodem sneham mathremulla spb sir
@ajithomas3856
@ajithomas3856 3 жыл бұрын
Sangeeta lokathil njan ettavum respect chayunnathu chithra mam ne aanu
@SREENUS22
@SREENUS22 3 жыл бұрын
Swarnalatha Ks Chitra Spb
@gauthamev2853
@gauthamev2853 3 жыл бұрын
SPB sir ❤❤
@kasimkp462
@kasimkp462 3 жыл бұрын
S p bi Chithra chachi big fan
@krishnamurthy9868
@krishnamurthy9868 3 жыл бұрын
We mis you SPB sir😭😭😭. Thank you Asia net for remember SPB sir🙏🙏🙏
@nigeeshp5517
@nigeeshp5517 3 жыл бұрын
Chithrechi🎵🙏spb sir🎵🙏🌹🌹
@nalinidevi1309
@nalinidevi1309 3 жыл бұрын
Miss you so much sir
@sivadasanMONI
@sivadasanMONI 3 жыл бұрын
🌹🌹🙏
@Music-ij8nd
@Music-ij8nd 3 жыл бұрын
Great great SPB sir🙏🙏🎶🌹💓💕♥️♥️😢
@shuhaibshaabzz282
@shuhaibshaabzz282 3 жыл бұрын
Miss a lot legend SPB sir 🥺😭
@purushothamanpakkat8715
@purushothamanpakkat8715 3 жыл бұрын
പ്രിയ ഗായകൻ... പ്രണാമം 🙏🙏🙏🌹🌹🌹
@sumangalanair135
@sumangalanair135 3 жыл бұрын
Spb marikkunilla he is in our heart 👌👌👌👌👌🙏🙏🙏🙏🙏
@prajothg.s8686
@prajothg.s8686 3 жыл бұрын
A gem of lovely great legend u always in our hearts forever sir
@unnichekkuap5252
@unnichekkuap5252 3 жыл бұрын
SPB sir greatman
@sivadasanMONI
@sivadasanMONI 3 жыл бұрын
SPB ക്ക് തുല്യം SPB മാത്രം🙏🙏
@anilaroy5639
@anilaroy5639 3 жыл бұрын
SPB Sir pranamam 🙏🙏🙏
@sss001
@sss001 3 жыл бұрын
SPB SIR 🙏🙏🙏🥰🥰🥰.
@sumangalanair135
@sumangalanair135 3 жыл бұрын
Radu perum amazing sign res 👌👌👌🏻👌🙏🙏🙏🙏🙏🙏
@abhiramv6483
@abhiramv6483 3 жыл бұрын
Great person ❤️❤️
@vijaykalarickal8431
@vijaykalarickal8431 3 жыл бұрын
GREAT N GOOD MAN.. SPB SIR PRANAAMAM
@shirleysen1425
@shirleysen1425 3 жыл бұрын
Great singer
@velayudhanveliyath4029
@velayudhanveliyath4029 3 жыл бұрын
He is a legent. I love his songs
@jithinmv6516
@jithinmv6516 3 жыл бұрын
❤️
@sajeenas4270
@sajeenas4270 3 жыл бұрын
Spb,you are legend
@radhakrishnannair2143
@radhakrishnannair2143 3 жыл бұрын
A great personality. 🙏
@doordie8007
@doordie8007 3 жыл бұрын
😔♥️
@lakshmic26
@lakshmic26 3 жыл бұрын
SPB Sir pranamam
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
Miss u 😔
@dfgdeesddrgg2600
@dfgdeesddrgg2600 3 жыл бұрын
🙏🌹Smarananjalikal 💐💐💐💐
@vidhyamanu5075
@vidhyamanu5075 3 жыл бұрын
SPB sir🙏🙏🙏🙏😢😢😢
@sobhanamohan5882
@sobhanamohan5882 3 жыл бұрын
SPB Great legend Can't say anything
@sreekbnair
@sreekbnair 3 жыл бұрын
🙏🙏🙏
@pravi.2558
@pravi.2558 3 жыл бұрын
SBP.💕❤️🎤🌹🌺🌷
@nithiakb9028
@nithiakb9028 3 жыл бұрын
🙏🙏🙏
@smile_explode
@smile_explode 3 жыл бұрын
SPB Forever❤️
@rahulraj9175
@rahulraj9175 3 жыл бұрын
SPB സാർ ഇല്ലാത്ത ഒരു വർഷം..😔
@santhinandanam4072
@santhinandanam4072 3 жыл бұрын
🙏🙏🙏🙏🌹🌹🌹
@bhadhrasree5163
@bhadhrasree5163 Жыл бұрын
Checheee 🙏🙏♥️🥰
@salamkollam1234
@salamkollam1234 3 жыл бұрын
Spb sir 💖🙏
@ajithnarayanan798
@ajithnarayanan798 Жыл бұрын
🙏🙏🥰🥰❤️❤️🌹🌹🌹 ഐ മിസ്സ്‌ യു സർ 🙏😭😔😔😔
@rajalakshmipremachandran9450
@rajalakshmipremachandran9450 3 жыл бұрын
Spb Sir marichu viswasikkan vayya.
@shibum2020
@shibum2020 3 жыл бұрын
🙏🙏🙏🙏🙏🙏🙏
@radhakrishnann509
@radhakrishnann509 3 жыл бұрын
Saarinte chiri maathram kandaal mathiyallo .
@chichuthirupathi
@chichuthirupathi 3 жыл бұрын
Superb mam
@sabithasabitha1115
@sabithasabitha1115 3 жыл бұрын
🌹🌹🌹
@suresh.r.ssuresh.r.s9434
@suresh.r.ssuresh.r.s9434 3 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@sirussimon5217
@sirussimon5217 3 жыл бұрын
❣️💝❣️💝❣️💝❣️💝❣️💝❣️
@alameenmedia7698
@alameenmedia7698 3 жыл бұрын
🙏🌹❤️😔
@sureshms1187
@sureshms1187 3 жыл бұрын
🌹🌹🙏🏻🙏🏻
@Thanksalot24
@Thanksalot24 Жыл бұрын
🙏🙏👍👍🌹🌹
@cvharitha2375
@cvharitha2375 3 жыл бұрын
8:57..chitrechi...arum angane akan padillannu parayoo...
@noufiyanavas4289
@noufiyanavas4289 3 жыл бұрын
Athe sthreekal mathram alla.. Ella manushyarkum venda oru basic karyam anu ath..
@jerinkottaram
@jerinkottaram 3 жыл бұрын
Political correctness teams spoted 😅
@suchithnair5579
@suchithnair5579 3 жыл бұрын
pranam sir
@sherinraveendran
@sherinraveendran 3 жыл бұрын
പ്രണാമം
@vinodkundil3935
@vinodkundil3935 3 жыл бұрын
Korona kavarnneduth eniku ettavum priyapetta ente hrithaya thalam marakkilla sir marikkuvoolam
@RajendranVayala-ig9se
@RajendranVayala-ig9se Жыл бұрын
ഇനി സംഗീത മേഖലയുടെ അഭിവൃദ്ധിക്കായി കൂടി പ്രവർത്തിക്കണം - ആശംസകൾ
@sreesanthosh5821
@sreesanthosh5821 3 жыл бұрын
Sir engum poyittilla sangeetham Ulla kaalam vare sirinu maranam ella
@hashimedakkalam1135
@hashimedakkalam1135 3 жыл бұрын
Ellavarum marikkum not
@vppradeepkumar2818
@vppradeepkumar2818 Жыл бұрын
SPB സർ ന് ആയിരംപൂകൾ AdharaAjallikal
@remeshnarayan2732
@remeshnarayan2732 3 жыл бұрын
Interviewer asking potta questions
@rehnaali6546
@rehnaali6546 3 жыл бұрын
Ippoyum sangadam theerunnilla
@INC02024
@INC02024 3 жыл бұрын
☹️❤️🌹
@aswathyajish6065
@aswathyajish6065 3 жыл бұрын
Spb sir 💔💔💔🙏🙏🙏
@sanilsukaraman6163
@sanilsukaraman6163 3 жыл бұрын
🙏
@kavitharajesh429
@kavitharajesh429 3 жыл бұрын
🌹🌹🙏🙏
iPhone or Chocolate??
00:16
Hungry FAM
Рет қаралды 54 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,9 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 74 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 21 МЛН
Kalakka Povadhu Kamal | KAMAL HASSAN and SPB | Special program
13:21
Maximum Media TV
Рет қаралды 1,4 МЛН
Jagathy Sreekumar In Nerechowe - Old Episode  | Manorama News
25:34
Manorama News
Рет қаралды 1,5 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 54 МЛН