നന്നായി പഠിച്ചിട്ടും മാർക്ക് കുറയ്ക്കുന്നു; IGNOU പരീക്ഷാ മൂല്യനിർണയത്തിൽ പരാതിയുമായി വിദ്യാർഥികൾ

  Рет қаралды 174,304

MediaoneTV Live

MediaoneTV Live

Күн бұрын

നന്നായി പഠിച്ചിട്ടും മാർക്ക് കുറയ്ക്കുന്നു; IGNOU പരീക്ഷാ മൂല്യനിർണയത്തിൽ പരാതിയുമായി വിദ്യാർഥികൾ
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 1 100
@muhammedswalihsali8214
@muhammedswalihsali8214 Жыл бұрын
വാർത്തയാക്കിയ മീഡിയ one n അഭിനന്ദനങ്ങൾ
@muaadmuhammed6636
@muaadmuhammed6636 Жыл бұрын
Welcome
@muhammedasjed7121
@muhammedasjed7121 Жыл бұрын
Ninakkum kuranjoo😂
@politiktalks_313
@politiktalks_313 Жыл бұрын
ഈ വാർത്ത വളരെ ശരിയാണ്. എത്ര നല്ല രീതിയിൽ എഴുതിയാലും 50% mark കിട്ടൂ.😢 ഇത് വർത്തയാക്കിയ media one ന് വളരെ നന്ദി.
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു
@malavikamalu6414
@malavikamalu6414 Жыл бұрын
@@ബീരാൻകുട്ടി-ല4റ .book noki exam ezhudi eno.copy adikan patilalo ignou lu nala strict analo.
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
@@malavikamalu6414 exam center സിങ്കപ്പൂർ ആയിരുന്നു
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
@@Mussolini_007 നാട്ടിൽ ഇരുന്നു എക്സാം എഴുതി കുട്ടിയുടെ രോദനം 😂😂😂😂
@teenams4451
@teenams4451 10 ай бұрын
Jayikan elupamo
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
മനഃപൂർവം മാർക്ക്‌ കുറച്ചതിനു എതിരെ കോടതിയിൽ ഹർജി കൊടുക്കണം. എങ്കിൽ മാത്രമേ മനപ്പൂർവം മാർക്ക്‌ കുറച്ച അധ്യാപകരെ കോടതി ശിക്ഷിക്കും.
@IGNOUalerts
@IGNOUalerts Жыл бұрын
കുട്ടികളോടൊപ്പം ❤ ഇത് കുറച്ചു കാലങ്ങളായി കണ്ട് വരുന്ന പരിപാടി ആണ്.. നന്നായി എഴുതിയിട്ട് പോലും തോൽപ്പിക്കുന്ന അവസ്ഥ 😢.. Exam എഴുതാനായി 200 രൂപ മതി... Reevaluation കൊടുക്കാൻ 750 രൂപ വേണം..Reevaluation കൊടുത്താൽ മാർക്ക്‌ കൂടുകയും ചെയ്യുന്നു... ഇതിന്റെ പ്രാധാന ഉദ്ദേശം അധിക ക്യാഷ് വാങ്ങുക എന്ന് മാത്രം... Reevaluation ചെയ്യത് മാർക്ക്‌ കൂടിയാൽ പോലും reevaluation fee തിരിച്ചു നൽകുന്നില്ല.. എന്തെങ്കിലും കാര്യങ്ങക്കായി study centre ൽ വിളിച്ചാൽ പോലും അവർ call എടുക്കില്ല റീജിയണൽ centre ലേക്ക് mail അയച്ചാൽ ആവശ്യസമയത്തു റിപ്ലൈ പോലും കിട്ടുന്നില്ല... ഇത്രേം fee അടച്ചിട്ട് നല്ല സർവീസ് പോലും പല centre കൊടുക്കുന്നില്ല.. നമ്മളെ കൊണ്ട് പറ്റുന്ന പോലെ ഇൻഫർമേഷൻ കുട്ടികളിൽ എത്തിക്കുന്നുണ്ട് 🤗❤ @ignoualerts
@بنتهمزة
@بنتهمزة Жыл бұрын
എല്ലാ doubts clear ആവുന്നത് ignou alerts ചാനലിലൂടെ 🥰 Thanku so much❤ @ignou alerts Your services are very helpful to us❤
@timythomas2279
@timythomas2279 Жыл бұрын
I agree With you
@najinajeeba7221
@najinajeeba7221 Жыл бұрын
അതെ 🥺🥺
@mahmooduvais.c7270
@mahmooduvais.c7270 Жыл бұрын
Crct !!
@vipinbatheriyil3396
@vipinbatheriyil3396 Жыл бұрын
Nannayi ezhuthiya ente exam result ilum mark valare kurachanu ittirikkunnath
@__-bk5yz
@__-bk5yz Жыл бұрын
വിദ്യാർഥികളുടെ ന്യായമായ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കണം
@muthu8630
@muthu8630 Жыл бұрын
വളരെ ശെരിയാണ്. മുൻകൂട്ടി നിശ്ചയിച്ച ഒരു മാർക് ആണ് ഒരു സെന്ററിലെ എല്ലാവർക്കും നൽകുന്നത്
@_Albert_fx_
@_Albert_fx_ 3 ай бұрын
Wtf
@whitedevil-fx3ve
@whitedevil-fx3ve Жыл бұрын
എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ഇതിനെതിരെ ശക്തമായ നടപടിതന്നെ എടുക്കണം 🔴🔴
@fathimathsajna2123
@fathimathsajna2123 Жыл бұрын
വളരെ വളരെ ശരിയാണ്. Revaluation കൊടുക്കാൻ വേണ്ടി ഇവർ മനഃപൂർവം മാർക് കുറക്കുന്നു. എന്നാൽ revaluation fee കുറച്ചൊന്നുമല്ല 😢
@magisterialon7654
@magisterialon7654 Жыл бұрын
Media one വാർത്ത കൊണ്ട് വന്നതിൽ big salute. I know alot of students who have experienced same problems.
@ummusalma2430
@ummusalma2430 Жыл бұрын
Yes👍🏻 ഇതിനെതിരെ ശക്തമായി നടപടി ഉണ്ടാവണം... ഫീസ് കൂട്ടാൻ കാണിക്കുന്ന ആവേശം അവർ നമുക്ക് അർഹമായ മാർക്ക്‌ നൽകാൻ എങ്കിലും കാണിക്കണം.. മര്യാദക് ക്ലാസും തരില്ല, സമയത്തിന് ബുക്‌സും തരില്ല.. എന്നാൽ കഷ്ടപ്പെട്ട് പഠിച്ചു എഴുതിയ പരീക്ഷക്ക് അർഹമായ മാർക്കും തരില്ല.. അവര്ക് തോന്നിയപോലെ ആണ് എല്ലാം
@SanaSahla-xd8mb
@SanaSahla-xd8mb Жыл бұрын
Correct 💯😶
@banubanuse2777
@banubanuse2777 Жыл бұрын
Correct
@jeenamarykadaeparambil9584
@jeenamarykadaeparambil9584 Жыл бұрын
Sathyam
@fahmianas6817
@fahmianas6817 Жыл бұрын
Correct😩
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
സത്യം...പഠിക്കുന്ന കുട്ടികൾക്ക് മാർക്കില്ല. കോപ്പി അടിക്കുന്നവർക്ക് കുഴപ്പം ഇല്ല
@Bilal_Pattambi
@Bilal_Pattambi Жыл бұрын
ഇത് വാർത്തയാക്കിയ Media One നു Big Salute ❤️🎉
@സത്യവുംനീതിയും
@സത്യവുംനീതിയും Жыл бұрын
രണ്ട് മാർക്ക് 41 ആയി മൂല്മില്ലാത്ത നിർണ്ണായി കുന്നവർ കഞ്ചാവ് or MDM 😤
@sinankarat8702
@sinankarat8702 Жыл бұрын
😂👍🏼
@abdurahiman115
@abdurahiman115 Жыл бұрын
മൂല്യനിർണ്ണയം നടത്തുന്നവർ കഞ്ചാവ് അടിച്ചിട്ടായിരിക്കും 🤣 അതാണ് re valuation 40 ഉം 45 ഉം കൂടുന്നത്🤣🤣
@ponnububbly
@ponnububbly Жыл бұрын
Seriously anghane aaavaneee vazhiyulluuuu, njan psychology aanu cheyyunne ignou il, kayinja year um ellllarkum just pass mark adika vishayathilum
@Bahijath001-sf8fn
@Bahijath001-sf8fn Жыл бұрын
90% above marks പ്രതീക്ഷിച്ചു. ശെരിക്കും hardwork ചെയ്തിട്ടുണ്ട്. കിട്ടിയത് 60%. OMR type exam ആണെങ്കിൽ fail. ഇത് വളരെ വേദനജനകമാണ്. എല്ലാവരും ഒരുപാട് പ്രതീക്ഷകളോടെ നോക്കിക്കാണുന്ന എക്സാം ആണ്. ഒരുപാട് പ്രായം ആയവർ പോലും വിദ്യാഭ്യാസസ്വപ്നം കൊണ്ട് വന്നു ചേരുന്നതാണ് ignou യിൽ. ജോലി, കുടുംബം, കുട്ടികൾ, പ്രാരാബ്ധങ്ങൾ ഇതിന്റെ എല്ലാം ഇടയിൽ കൂടി കൊണ്ട് പോകുന്ന ഈ അധ്വാനത്തിനും, സ്വപ്നത്തിനും വലിയ വിലയുണ്ട്. ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആ പരിശ്രമം ആണ് അശ്രദ്ധയും, നിരുത്തരവാദിത്തവും കൊണ്ട് മൂല്യനിർണയ ബോർഡ് ഇല്ലാതാക്കിയത്. ഈ പ്രശ്നത്തിന് മാധ്യമപിന്തുണ നൽകിയ മീഡിയ വണ്ണിന് ഒരായിരം നന്ദി 🙏
@matrx9804
@matrx9804 Жыл бұрын
Iam also.. വേറെ ഏതെങ്കിലും യൂണിവേഴ്സിറ്റി ആയിരുന്നേൽ 80 % ചാൻസ് ഉണ്ടായിരുന്നു 😰
@amallufoodchannel8920
@amallufoodchannel8920 Жыл бұрын
​@@matrx9804calicutum kanakenneyanu
@babybuetys2167
@babybuetys2167 Жыл бұрын
,👍
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു
@leo-1222
@leo-1222 Жыл бұрын
​@@ബീരാൻകുട്ടി-ല4റignou inte exam njangalde okke centres il valare strict aanu. Book nokki ezhuthunna aarem njan kandittilla. Sadharana oru exam hall il engane aano exam nadakkunnath athupole thanneyaanu. Open University ennu paranjal book thorannu vech exam ezhuthan sammathikkunna university ennalla artham. Athyavisham padikkaanum kashttappettu irunnu orupaad assignments ezhuthaanum okke ond. Mostly ethelum oru professional course padikkunnavar aarikkum ignou il degree, PG or any other courses cheyunnath. Ithellam koode orumich kondupokaan nalla budhimutt ond. Athinte edaykk kashttappettu padich poyi exam ezhuthiyitt result varumbo just pass kaanal nalla veshamam olla karyam aanu.
@afsanarahath687
@afsanarahath687 Жыл бұрын
ഞാനും IGNOU സ്റുഡന്റ് ആണ്. ഇതിൽ ഞാൻ പൂർണമായും യോജിക്കുന്നു. കാരണം ippo ഞാനും revaluation കൊടുത്താതെ ഉള്ളു. എത്ര നന്നായി എക്സാം എഴുതിയാലും ithanu അവസ്ഥ
@nidz_
@nidz_ Жыл бұрын
Etha sub?
@Babe0202
@Babe0202 2 ай бұрын
Ottake ano study cheynaa
@bahaudheenmk8648
@bahaudheenmk8648 Жыл бұрын
പഠിച്ചവർക്കും പഠിക്കാത്തവർക്കും ഒരേ മാർക്ക് ചിലപ്പോൾ പഠിച്ച് എഴുതിയ കോഴ്സ് തോൽക്കും. പഠിക്കാതെ എഴുതിയത് ജയിക്കും അവസ്ഥയാണ് 😢😢
@rinshanajaleel6906
@rinshanajaleel6906 Жыл бұрын
Same avastha
@raniyanusreen323
@raniyanusreen323 Жыл бұрын
True
@favadfathima502
@favadfathima502 Жыл бұрын
Same
@dreamcatcher9200
@dreamcatcher9200 Жыл бұрын
Same avasthayan enikum..1st yr 44 ulla sub revaluation kodutapo 55..ipo nalla mark expect cheytathin just passum onnum oru expectation illathathin 55
@fathimairfana7841
@fathimairfana7841 Жыл бұрын
Same situation
@afraninthsajeed2500
@afraninthsajeed2500 Жыл бұрын
അത്കൊണ്ട് ജൂൺ term end ൽ exam ന് prepare ചെയ്യുമ്പോ പോലും സങ്കടം ആയിരുന്നു. പഠിച്ചാലും ഇല്ലെങ്കിലും മാർക്ക്‌ വളരെ കുറവ് അല്ലെ കിട്ടുന്നുളൂ എന്നായിരുന്നു.... 😔😔
@ashnaashi56
@ashnaashi56 Жыл бұрын
Sathyam
@ubaidmuhammed7015
@ubaidmuhammed7015 Жыл бұрын
ഞാൻ ഈ ജൂൺ അഡ്മിഷൻ എടുത്ത ആളാണ് എനിക്ക് ഇതിന്റെ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു ഇത് അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നുന്നു 😢ഇത് പുറത്ത് കൊണ്ട് വന്ന media one channel നന്ദി ❤
@ItsMeElsamma
@ItsMeElsamma Жыл бұрын
Yes me also. 1st year BA history
@aswin9607
@aswin9607 Жыл бұрын
Admission cancel aakku, vere enthenkilum University il admission edukku
@Akeeeeeez
@Akeeeeeez 3 ай бұрын
ഓടിക്കോ..ഒരു ലോഡ് ബുക് വന്നു എന്ന് വായിച്ചു തീരാൻ ആണ്
@TintoTom-e3m
@TintoTom-e3m 2 ай бұрын
Ippo padikkunnundo
@athirasree266
@athirasree266 Жыл бұрын
ശെരിയാണ്.... ഒറ്റക്ക് ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ചിട്ടും അർഹിച്ച മാർക്ക്‌ kititilla😢
@muhammedfarhan7202
@muhammedfarhan7202 Жыл бұрын
പുനർ മൂല്യനിർണയത്തിനുള്ള ഫീസ് ന് വേണ്ടിയിട്ട ആണോ അവർ ഇങ്ങനെ ചെയ്യുന്നത് ?
@Achu-tv2cs
@Achu-tv2cs Жыл бұрын
​@@muhammedfarhan7202yes
@excelholidays
@excelholidays Жыл бұрын
​@@muhammedfarhan7202 Yes , Normal exam fees 200 but Revaluation fee 750 varum
@worldofhumanities1824
@worldofhumanities1824 Жыл бұрын
വളരെ സത്യം ആണ്.. ഞാൻ ഒക്കെ നന്നായി പഠിച്ച examinu കുറവ് മാർക്കാണ് വന്നേക്കുന്നത്. ഇങ്ങനെ തോന്നുന്ന മാർക്ക്‌ ഇടാൻ ആണെങ്കിൽ എന്തിനാ പരീക്ഷ നടത്തുന്നത്.
@abuboo29
@abuboo29 Жыл бұрын
This happened to me too , I have studied really well this June term end examination and written it with a high hope of getting amazing marks . What was waiting for me when the results were declared was a great disappointment . I got 9 out of 50 . It's not just a bad mark but a very big question mark for all the future plans I carry . Not just for me , i think for most of the students it's the same . They just simply don't care about the students or their struggles . Once we make some mistake they would not hesitate to do things that could destroy our future . Hoping to hear positively about it . Thank you media one and all my fellow students who are constantly supporting us through this hard time . Edit: I gave for revaluation for the paper I failed and I got 35/50 as the new marks. So revaluation is a must I will say if you are confident about your answers.
@fathimamanaf_
@fathimamanaf_ Жыл бұрын
Me too💔
@sonavsajan5839
@sonavsajan5839 4 ай бұрын
Same
@abuboo29
@abuboo29 4 ай бұрын
@@sonavsajan5839 kindly approach the revaluation method
@user-pw2hp2sy4u
@user-pw2hp2sy4u Жыл бұрын
വളരെ ശെരിയാണ്. Assigment ഒക്കെ എത്ര നന്നായി എഴുതിയാലും മാർക്ക്‌ ഇല്ല.
@skyland0
@skyland0 Жыл бұрын
Igno ഒരു പ്രത്യേക രീതിയിൽ ഉള്ള valuvation രീതി ആണ് 😂😂😂 ഒന്നും എഴുതി ഇല്ലെങ്കിൽ നല്ല മാർക് കിട്ടും നന്നായി എഴുതിയാൽ മാർക് കുറയും.... 😂😂😂 അനുഭവം
@selmaseli7511
@selmaseli7511 Жыл бұрын
Correct..
@balkeessameer1425
@balkeessameer1425 Жыл бұрын
Athe
@aliferous7619
@aliferous7619 Жыл бұрын
Satyam
@jithu9502
@jithu9502 Жыл бұрын
Sathyam aahn
@arathynair2085
@arathynair2085 6 ай бұрын
True
@amiak4701
@amiak4701 Жыл бұрын
സത്യം നന്നായി എഴുതീട്ടും എനിക്കും ഒരുവിഷയം പോയി ഇതിനെതിരെ ഒരു നടപടി എടുക്കണം 🙏🏻
@christoredskull7296
@christoredskull7296 Жыл бұрын
Last date enna revaluvatiinte athinu munbe theerumaanam edukko aavo
@josnaarun4306
@josnaarun4306 Жыл бұрын
Njanum😔
@radhiyaabdulrazak606
@radhiyaabdulrazak606 Жыл бұрын
ഒരു exam കഴിഞ്ഞാൽ നമ്മൾ തന്നെ calculation ചെയ്തു കഴിഞ്ഞാൽ എനിക്ക് ഇത്ര mark കിട്ടും എന്ന് പറഞ്ഞാലും അതിൽ ഒന്നോ രണ്ടോ mark കൂടിയോ കുറഞ്ഞോ mark ലഭിക്കും. But Ignou ന്റെ അങ്ങനെ calculate ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ അവർ mark ഇടും എന്ന് പ്രതീക്ഷയും ഇല്ല. നന്നായി പഠിച്ച വിഷയത്തിനും പഠിക്കാതെ just pass or fail എന്ന് വിചാരിച്ച sub നും same mark.3subject same mark.അതും atleast 30 marks കിട്ടും വിചാരിച്ച sub നൊക്കെ just pass mark. Thank you media one and the team.
@IPsneetpoint
@IPsneetpoint Жыл бұрын
നീതി പുലരട്ടെ
@MummyandmeVlog
@MummyandmeVlog Жыл бұрын
ഈ വാർത്ത വന്നതിൽ വളരെ സന്തോഷം ...ഇതിന് എതിരെ ആരും ഇതുവരെ പ്രതികരിച്ചില്ല ...ഞങ്ങൾക്കു പരാതി പറയാൻ ഞങ്ങളുടെ കൂടെ നില്ക്കാൻ ഒരു യൂണിയൻ ഉം ഇല്ല ..😢ആരും ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ഇല്ല ..അതുകൊണ്ട് ആണ് അവർ ഞങ്ങളെ ചൂഷണം ചെയ്യുന്നത് ..ഇതിന് ഒരു പരിഹാരം വേണം ..ഞങ്ങൾക്ക് നീതി വേണം
@nazinisam6058
@nazinisam6058 Жыл бұрын
ശെരിയാണ് പഠിച്ചിട്ട് എന്താ കാര്യം എന്ന് വരെ ചെലപ്പോ തോന്നി പോകും
@nazinisam6058
@nazinisam6058 Жыл бұрын
ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് കഷ്ടപ്പെട്ട് പഠിക്കുന്നത് എക്സാം കഴിഞ്ഞ് വരുമ്പോ ഒരുപാട് സന്തോഷത്തോടെ ആയിരുന്നു റിസൾട്ട്‌ വന്നപ്പോ സങ്കടം മാത്രം എല്ലാം just പാസ്സ് വീണ്ടും 3200 ഓളം രൂപ കൊടുക്കാൻ ബുദ്ധിമുട്ടുള്ള പല ആളുകളും ഇണ്ടാവും
@faisoonasabeel9725
@faisoonasabeel9725 Жыл бұрын
Exactly true😢, last yearum okke ingane thanne aayirinnu. Onnum expect cheytha mark kittiyittundaayirunnilla..
@muhammedanshifek1509
@muhammedanshifek1509 Жыл бұрын
നന്നായി പഠിച്ചെഴുതിയിട്ടും ഇതാണ് അവസ്ഥ 😢😢😢
@abhijithk5615
@abhijithk5615 8 ай бұрын
Bro pls reply.ignou bca valid aano.keralatil equalancy kitto.kpsc/ssc examsinn.apply chy. Pttto
@anjusujeesh9109
@anjusujeesh9109 Жыл бұрын
സത്യം. ഞാൻ ഇപ്പൊ mcom സെക്കന്റ്‌ ഇയർ ആണ് . ഫസ്റ്റ് ഇയർ മാർക്ക്‌ വന്നു. കണ്ടപ്പോ വളരെ സങ്കടം ആയി. രണ്ടു കുഞ്ഞുമകളേം കൊണ്ട് അനു ഞാൻ പരീക്ഷകള് എല്ലാം പഠിച്ചു എഴുതിയെ. നല്ല മാർക്ക്‌ പ്രതീക്ഷിച്ചു. പക്ഷെ എല്ലാം ജസ്റ്റ്‌ പാസ്സ്
@muthuroshen
@muthuroshen Жыл бұрын
Re evaluation kodukku full support
@anjusujeesh9109
@anjusujeesh9109 Жыл бұрын
@@muthuroshen revaluation amount kooduthal alle
@rahimanrahimu
@rahimanrahimu Жыл бұрын
@@muthuroshen ennaalm koduku, avishyam nammudeth aayi poile, high marks kittan chance und
@rmlck9413
@rmlck9413 Жыл бұрын
​@@muthuroshenവിവരക്കേട് പറയാതെ പാസ്സ് ആയവർ revaluation നു കൊടുത്താൽ റിസൾട്ട്‌ തടഞ്ഞു വെക്കും..... വെറുതെ അബദ്ധം കാണിക്കരുത്.
@akmalpp1186
@akmalpp1186 Жыл бұрын
@@rahimanrahimu may be കുറയ്ക്കാനും ചാൻസ് nd Appo കുറഞ്ഞ മാർക്കെ പരിഗണിക്കൂ
@metacognition300
@metacognition300 Жыл бұрын
very true, I've also faced same issue. revaluation ഇല് നിന്ന് പണം ഉണ്ടാക്കാൻ ഉളള dirty game
@salahuddeennariyammadath
@salahuddeennariyammadath Жыл бұрын
എല്ലാവരും യോചിച്ചു നിന്ന് പരാതി കൊടുക്കണം ഇങ്ങനെ ഒരുപാട് പേരുണ്ട് ഇത് എനിക് മുബേ തോന്നിയതാ ഇവർ അറിഞ്ഞ് chyunnatha
@mubashirakukku6826
@mubashirakukku6826 Жыл бұрын
വളരെ ശരിയാണ്..സങ്കടകരമായ കാര്യം 😢
@Neeli928
@Neeli928 Жыл бұрын
എനിക്കും ഇത് തന്നെയാണ് അവസ്ഥ... മനപ്പൂർവം തോൽപ്പിച്ചിരിക്കുകയാണ്
@christoredskull7296
@christoredskull7296 Жыл бұрын
Enikkum 27 mark 35 kittiyal pass aavum, revaluvation koduthal pass aavo??
@malavikamalu6414
@malavikamalu6414 Жыл бұрын
@@christoredskull7296 enik 31 ayirunu.revaluation koduthu enit
@ummerfarooqpni7577
@ummerfarooqpni7577 Жыл бұрын
ഈ കുട്ടികൾക്കെല്ലാം എന്ത് സങ്കടം ഉണ്ടായിരിക്കും
@littyshibu8070
@littyshibu8070 Жыл бұрын
ഈ വാർത്ത സത്യമാണ്.valuation മോശമാണ് ignou ന്റെ. നന്നായി പഠിച്ചിട്ടു എഴുതിയിട്ടും ഞാൻ തോറ്റു 😭
@user-pw2hp2sy4u
@user-pw2hp2sy4u Жыл бұрын
🤭
@amallufoodchannel8920
@amallufoodchannel8920 Жыл бұрын
​@@user-pw2hp2sy4uavidethe sir ano ante ili kanditt chodichatha
@dhaneshvk87
@dhaneshvk87 Жыл бұрын
Nannaayi padich എഴുതിയാൽ തോൽക്കില്ല
@littyshibu8070
@littyshibu8070 Жыл бұрын
@@dhaneshvk87 ente anubhavam Njan comment cheythu athre ollu
@dhaneshvk87
@dhaneshvk87 Жыл бұрын
@@littyshibu8070 എനിക്ക് പല examinum പഠിക്കാൻ ടൈം കിട്ടിയില്ല. Work ചെയ്യുന്നുണ്ട്. ഓരോ എക്സാമിൻ്റെയും തലേന്ന് മാത്രമേ ഞാൻ nokkiyittulloo. Previous year qstn paper 3, 4 ennam നോക്കും.. എന്നിട്ട് ഓരോ question num vere paperil എഴുതി അതിൻ്റെ details text നോക്കും.. points മാത്രം note cheythu വക്കും.. എന്നിട്ട് examinu paperil heading , underline, okke itt points aayi ആണ് എഴുതിയത്.. above 60 markum കിട്ടിയിട്ടുണ്ട്. വെറുതെ വാരി വലിച്ച് ezhuthunnathonnum അവർ നോക്കില്ല.. ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് മനസ്സിലാവുന്ന രീതിയിൽ എക്സാം എഴുതിയാൽ മതി. എഴുതിയ paper thanne njan ഒരു പാടൊന്നും വലിച്ച് വാരി എഴുതിയിട്ടില്ല . ഒട്ടും നോക്കാൻ സമയം കിട്ടാത്ത paperinu മാത്രമേ ഞാൻ thottittulloo..
@thahiranijas2236
@thahiranijas2236 Жыл бұрын
Thank you for reporting our concern 👏👏👏
@afraninthsajeed2500
@afraninthsajeed2500 Жыл бұрын
എനിക്ക് 2022 ഡിസംബർ exam ൽ എഴുതിയ വിഷയങ്ങൾക് പ്രതീക്ഷിച്ച മാർക്ക്‌ കിട്ടിയിട്ടില്ല.
@1mallu_world
@1mallu_world Жыл бұрын
20 വയസ്സ് മുതൽ പ്രായമുള്ളവർ ആണ് IGNOU exam എഴുതുന്നത്.... 20 വയസുള്ളവർക്ക് തനിയേ വീട്ടിൽ ഇരുന്നു കൊണ്ട് പഠിച്ച് mark വാങ്ങിക്കുക എന്നത് Simple ആയ ഒരു കാര്യം അല്ല.... അതുകൊണ്ട് വിദ്യാർഥികൾക്ക് അർഹിക്കുന്ന mark IGNOU UNIVERSITY കൊടുത്തേ മതിയാവൂ മാത്രവുമല്ല... Learning materials exam അടുത്ത് വരുമ്പോളാണ് ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നത്..
@najinajeeba7221
@najinajeeba7221 Жыл бұрын
Exam കഴിഞ്ഞു metrieal എത്തി ഇന്നലെ
@josephchristeena5118
@josephchristeena5118 Жыл бұрын
Exam kazhinjaanu Electives kittaaru
@jafarswadik3993
@jafarswadik3993 Жыл бұрын
Exam kainjittum study material ettiyitilla
@jeenamarykadaeparambil9584
@jeenamarykadaeparambil9584 Жыл бұрын
Exam kazhinjanu chilaeku books vannathu
@a.i.susyipe8989
@a.i.susyipe8989 Жыл бұрын
Sariyanu...
@hasnaparvin654
@hasnaparvin654 Жыл бұрын
പല പല സാഹചര്യങ്ങളിൽ നിന്നും വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് exam എഴുതിയത്. Result വന്നപ്പോൾ പ്രതീക്ഷിച്ചതിന്റെ പകുതി പോലും score ഇല്ല. Reevaluation fee ആണെങ്കി ഭയങ്കര കൂടുതലും. എന്തൊക്കെ വന്നാലും ഇപ്പ്രാവശ്യം fee ഇല്ലാതെ re evaluation നടത്തി മാന്യമായ score തരണം
@shana4431
@shana4431 Жыл бұрын
നന്നായി പഠിച്ചെഴുതുന്ന പരീക്ഷ യ്ക്ക് എനിക്കും മാർക്ക്‌ നന്നായി കുറയ്ക്കുന്നു..... കഴിഞ്ഞ തവണ revaluation കൊടുത്തപ്പോൾ 36%മാർക്ക്‌ കൂടി..... എല്ലാ പേപ്പറും ഇങ്ങനെ revaluation കൊടുക്കാൻ പറ്റില്ലല്ലോ....
@MadFantasist
@MadFantasist Жыл бұрын
എനിക്ക് revaluation കൊടുത്താൽ മാർക്ക് കൂടുമെന്നുറപ്പുണ്ട്. കാരണം എഴുതിയ answers മുഴുവൻ ശരിയാണ് എന്നുറപ്പാണ്. പക്ഷേ. 750 എന്ന് കേൾക്കുമ്പോൾ revaluation കൊടുക്കാൻ തോന്നുന്നില്ല.
@snehas374
@snehas374 Жыл бұрын
Ithanne almost ellardem avastha
@najinajeeba7221
@najinajeeba7221 Жыл бұрын
Same avastha
@BB-uo4zk
@BB-uo4zk Жыл бұрын
അതാണ് ഞാനും പറയുന്ന. വീണ്ടും പോയി എഴുതി യാൽ വണ്ടി കൂലി, എക്സാം ഫീ ഉൾപ്പെടെ 350ൽ നിൽക്കും. ഞാൻ റീ വാല്യൂയേഷൻ ചെയ്യുന്നില്ല. വീണ്ടും മിനക്കെട്ടാലും വേണ്ടില്ല
@resminsalinps8325
@resminsalinps8325 Жыл бұрын
Same avastha
@Jithin_John_Maniyalil
@Jithin_John_Maniyalil Жыл бұрын
​​@@BB-uo4zkappolum fail aayaloo? Njanum engane chinthichathanu second time again fail, pinne Revaluation koduthu...after Revaluation 62 mark kittii
@mubashiramubi2896
@mubashiramubi2896 Жыл бұрын
വളരെ ശരിയാണ് , എത്ര നന്നായി പഠിച്ചിട്ടും mark വളരെ മോശം😭 Revaluation 800 രൂപയോളം വേണം ഒരു പേപ്പറിന്,അത് സാധാരണക്കാർക്ക് താങ്ങില്ല, ഇത് മനപ്പൂർവം IGNOU യെ തകർക്കാൻ വേണ്ടി ശ്രമിക്കുന്നതായാണ് തോന്നുന്നത്☹️. എന്തായാലും ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനു media one നു നന്ദി 🙏
@sajijaff5690
@sajijaff5690 Жыл бұрын
750revaluation +100answer sheet copy = total 850 venam oru subinnu mathram😞😞.. We fight till rise the solution
@youtoo-cr4tg
@youtoo-cr4tg Жыл бұрын
എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാവട്ടെ... ഒത്തിരി കഷ്ടപെട്ടാന്ന് എഴുതുന്നത് ...മാർക്ക് കാണുമ്പോൾ സങ്കടം വരുന്നു... revaluation കൊടുക്കുന്നത് ആലോജിക്കാനെ വയ്യ.. oru paperin 750 ആണ്😕😕😕😕😕
@afishafeeq9422
@afishafeeq9422 Жыл бұрын
നല്ല മാർക്ക് പ്രതീക്ഷിച്ച വിഷയങ്ങൾക്ക് വളരെ കുറവുമാർക്കും ഒട്ടും മാർക്ക് പ്രതീക്ഷിക്കാത്ത വിഷയത്തിന് വളരെയധികം മാർക്കും തന്നിട്ടുണ്ട് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവർ പേപ്പർ ഒന്നും ശരിക്ക് ചെക്ക് ചെയ്യുന്നില്ല എന്ന്. തോന്നിയപോലെ മാർക്ക് ഇടുകയാണ്....
@muhsinvenjaramood059
@muhsinvenjaramood059 Жыл бұрын
💯 വിദ്യാർത്ഥികളോടൊപ്പം
@ayshabeeviaysha2685
@ayshabeeviaysha2685 Жыл бұрын
Exactly true, kashtappet padichezhuthunnathokke verutheyanu😢
@nilima8784
@nilima8784 Жыл бұрын
Very true... I m a third year student... N every time I got the right marks after revaluation only... Very good move guys... Keep going... Laksham laksham pinnaale...
@joeljosephleo7604
@joeljosephleo7604 2 ай бұрын
Njn admission edkan irikua mcom inu.. Ith wrong decision akuvo.?🥺 Comment box oke kandit pediyavunu
@anasanzz4190
@anasanzz4190 Жыл бұрын
കുട്ടികളോടൊപ്പം ❤️
@Asiyashemeem
@Asiyashemeem Жыл бұрын
ശെരിയാണ് ഞാനും കഴിഞ്ഞ ടെർമിനൽ എക്സാം എഴുതിയിരുന്നു,2 സബ്ജെക്ട് ണ് മാർക്ക്‌ കുറവാണ്, but പാസ്സായി,,, tnkuu media one for publishing this news,,,
@saflabanu2725
@saflabanu2725 Жыл бұрын
പഠിക്കാതെ പോയാൽ നല്ല മാർക്കും നല്ല മാർക്കും പഠിച്ചിട്ട് പോയാൽ just pass or fail ഉം കിട്ടുന്ന അവസ്ഥ ആണ്. 💯💯💯 ഭാഗ്യത്തിന് അനുസരിച് മാർക് കിട്ടുന്ന പോലെ ആണ്.. 🥲💔. അവർ പേപ്പർ ശെരിക്ക് നോക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു..
@businessaccount5547
@businessaccount5547 Жыл бұрын
Ndhinte xama
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു
@mubeeeii
@mubeeeii Жыл бұрын
@@businessaccount5547digree
@nidz_
@nidz_ Жыл бұрын
​@@ബീരാൻകുട്ടി-ല4റLOL 😮.. Etha exam
@ബീരാൻകുട്ടി-ല4റ
@ബീരാൻകുട്ടി-ല4റ Жыл бұрын
@@nidz_ MBA
@Faru57
@Faru57 Жыл бұрын
വളരെ ശരിയാണ്. എനിക്കും വളരെ കുറവ് മാർക്ക് ആയിരുന്നു.
@grvind223
@grvind223 Ай бұрын
Ethra kitti 😢
@grvind223
@grvind223 Ай бұрын
Course pass ayo
@NFvlogmalayalamnaila537
@NFvlogmalayalamnaila537 Жыл бұрын
ഈ പറയുന്നത് 💯 ശെരിയാണ് Blis ആണ് ചെയ്യുന്നത് distance education ആകുമ്പോൾ ഒരു details um കൃത്തിയ സമയത്ത് അറിയാൻ കഴിയുന്നില്ല വിളിച്ച് annewshichal ആർക്കും ഒന്നും അറിയില്ല ഓരോ നമ്പറിൽ വിളിക്കാൻ പറയും aaa numberil വിളിച്ചാൽ അവർക്ക് ഒന്നും അറിയില്ല വളരെ മോശം ആണ് ഇവരുടെ ഈ രീതി
@najiyak6008
@najiyak6008 Жыл бұрын
Very true 😢,enikkum marks kuravan vannath,sankadam varunnu, Thank you media one🥰, For helping us 🙏
@Mmysuper3456
@Mmysuper3456 Жыл бұрын
കഷ്ടപ്പെട്ട് പഠിച്ചിട്ട് റിസൾട്ട്‌ വരുമ്പോൾ എല്ലാ പ്രതീക്ഷ യും നഷ്ടപ്പെടും 😢
@aparnaunnikrishnan5156
@aparnaunnikrishnan5156 Жыл бұрын
Avarkkariyaam.... IGNOU students okke vere pala kaaryangalilum engaged aayathukondu avar onnum unite cheythu valya preshnam onnum undaakkaan pokunnilla nnu.....
@rahulvs4861
@rahulvs4861 Жыл бұрын
ഇത്‌ സത്യമാണ്. എനിക്ക് പല തവണ അനുഭവം ഉണ്ട്
@salmamujeeb8095
@salmamujeeb8095 Жыл бұрын
Thank you media one for your valuable support👍👍👍
@chinchuchinchu1300
@chinchuchinchu1300 Ай бұрын
Correct aanu
@nutritionistnabeel9619
@nutritionistnabeel9619 Жыл бұрын
സത്യം വളരെ നന്നായി എഴുതിയ പരീക്ഷയ്ക്ക് എനിക്ക് വെറും 30 മാർക്ക് ആണ് 100 ൽ തന്നത്... പേപ്പർ പുനപരിഷേധിക്കാൻ കൊടുത്താൽ 750 രൂപ നൽകണം അത് തിരിച്ചു കിട്ടില്ല മാർക്ക് കൂടിയാലും... ഇത് അവർക്ക് ഒരു അധിക വരുമാനമാണ്...
@ramseenaramsi1446
@ramseenaramsi1446 Ай бұрын
True💯…. Very bad valuation
@ansikareemansikareem6966
@ansikareemansikareem6966 Жыл бұрын
ശരിയാണ് നന്നായി പഠിച്ചു എഴുതിയ examin എനിക്കും കിട്ടി 100ൽ 12 mark
@Azmin-g3q
@Azmin-g3q Жыл бұрын
Palarum orupad risk eduthaan padikkunnath, njangalk neethi venam, ee news eteduthathi media one n orupad nanniyund
@sanusaam682
@sanusaam682 Жыл бұрын
It's totally true 🥺🥺
@MIPPThodikappulam
@MIPPThodikappulam 2 ай бұрын
2024 ലും ഈ അവസ്ഥ തന്നെ തുടരുന്നു ..... അനീതി .....
@SanaSahla-xd8mb
@SanaSahla-xd8mb Жыл бұрын
IGNOU BAG first year exam June .. July എഴുതിയിത് നേരിട്ടവരിൽ പെട്ടവരാണ് ഞാനും എന്റെ 35 സുഹൃത്തുക്കളും . പ്രതീക്ഷിച്ച Result ലഭിക്കാതെ ഞങ്ങളിൽ പലരും നേരിട്ട മാനസിക സംഘർഷങ്ങൾ അനവധിയാണ്. Open University അല്ലേ എന്ന ഒരു മാറ്റിനിർത്തലും അവഗണയും വൻ തോതിൽ ഞങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ് . പരിഹാരത്തിനായ് ശ്രമിക്കുന്നുണ്ടേലും ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് മെച്ചപ്പെട്ട രീതിയിൽ മാർക്ക് കിട്ടിയവരും ഉണ്ടല്ലോ എന്ന ആവർത്തിതമായ മറുപടിയാണ്. ഭീമമായ തുക നൽകി , അവകാശപ്പെട്ട മാർക്ക് വിലക്ക് വാങ്ങേണ്ട ഈ ഗതികേട് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി🙏
@anooplal6913
@anooplal6913 9 ай бұрын
Ee BAG certificate nu value undo
@ramsheenac9928
@ramsheenac9928 Жыл бұрын
സത്യം, അർഹിച്ച മാർക്ക്‌ നൽകുന്നില്ല, revaluation കൊടുക്കാൻ പണം വേണ്ടേ?? ഓരോ പേപ്പർ നും 750 വേണം,
@Nishap-wh1rb
@Nishap-wh1rb Жыл бұрын
നന്നായി പഠിക്കുന്ന കുട്ടികൾടെ സ്ഥിതി ഇങ്ങനെ ആണേൽ ആവറേജ് സ്റ്റുഡന്റസ്ന്റെ സ്ഥിതി എന്തായിരിക്കും. 😭😭😭വർഷങ്ങൾക്ക് ശേഷം പഠിക്കാൻ ആഗ്രഹിച്ചു ignou വിൽ ചേർന്നു ഡിസംബർ എക്സാം എഴുതാൻ തയാറെടുത്ത് ഇരിക്കുന്നു. മിണ്ടാതെ പഠിക്കാൻ ഉള്ള ആഗ്രഹം കെട്ടി വെച്ച് വീട്ടിലെ അടുക്കളയിൽ ആവികൊണ്ട് പണി എടുക്കാം 😭😭വല്ലാത്ത ചതി ആണ് ഇത്
@binthlukman1153
@binthlukman1153 Жыл бұрын
Ithavana nalla pradeekshikukayum effort edukukayum cheythathil verum 2,10 okke aan mark
@EranadJalolsavam
@EranadJalolsavam 2 ай бұрын
ഇവർ പണം ഉണ്ടാക്കാൻ മാത്രമുള്ള ഒരു ഉപാധിയായി revaluation കാണുന്നു. 750 രൂപ അടച്ചു revaluation അപേക്ഷിക്കുകയും മാർക്ക് കൂടിയാൽ പണം തിരിച്ചു re fund ഇല്ലതാനും 🤧
@ibrahimch9839
@ibrahimch9839 Жыл бұрын
ഈ കാര്യത്തിൽ എങ്കിലും Students Union കൾ ഒന്നിച്ച് നേരിടണം.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു ഇറങ്ങാൻ അനുവദിക്കരുത്...
@mersonkv3765
@mersonkv3765 Жыл бұрын
മാർക്ക് കൂടുതൽ കിട്ടിയാൽ അവർക്ക് ഒരു മാർക്കിന് ഒരു ലക്ഷം രൂപ വീതം കൊടുക്കണം ആ തുക പരീക്ഷാപേപ്പർ നോക്കിയവർ കൊടുക്കണം ആ നിയമം കൊണ്ടുവരണം. അപ്പോ തീരും പ്രശ്നം.
@mersonkv3765
@mersonkv3765 Жыл бұрын
@@Mussolini_007 എന്റെ പൊന്നേ , കുട്ടികൾ പഠിച്ചു കിട്ടുന്ന ഓരോ മാർക്കിനും അതിന്റെ താ യ വിലയുണ്ട് , കള്ളും കുടിച്ച് പേപ്പർ നോക്കുന്നവരാണ് കുട്ടി കളുടെ ഭാവി നശിപ്പിക്കുന്നത് ഇങ്ങനെയുള്ളവർക്കുള്ള ശിക്ഷയായണ് ഇതിനെ കാണേണ്ടത്.
@squidscrew1339
@squidscrew1339 Жыл бұрын
Oru marknn one lakh kodukan aaredithan undavuka ? . Athonnum Venda . 10 marks difference vannal avare jobnn dismiss cheythu vittal mathi . So pinne aarum cheyyathilla .
@muhsinack3059
@muhsinack3059 Жыл бұрын
It's true😢
@ummusalma2430
@ummusalma2430 Жыл бұрын
ഞങ്ങൾ അടക്കുന്ന ഫീസിന് മര്യാദക്ക് ക്ലാസ്സ്‌ നൽകാനും നടപടി വേണം.. ഇല്ലെങ്കിൽ ഫീസ് കുറക്കണം.. വെറുതെ നമ്മൾ എന്തിനാണ് അവർക്ക് ക്യാഷ് നൽകുന്നത്.. രജിസ്റ്റർ ഫീസ് എന്ന് പറഞ്ഞു അർഹമല്ലാത്ത ക്യാഷ് ആണ് അവർ വാങ്ങുന്നത്
@amantamanoj6975
@amantamanoj6975 Жыл бұрын
Njanum ithinte victim aanu😢😢
@rishanaandme3597
@rishanaandme3597 Жыл бұрын
Very true,15 page oke eythit 5,6 mark okee anu..enthenkilum cheyyanam pls
@nimishasajithkumar6161
@nimishasajithkumar6161 Ай бұрын
same situation
@jishnurathna3118
@jishnurathna3118 Жыл бұрын
70 mark പ്രതീക്ഷിച്ചത് ആയിരുന്നു എന്നൽ നന്നായി എഴുതിയ എനിക്കും ഒന്നും എഴുതാത്ത എൻ്റെ ഫ്രണ്ടിനും ഒരേ മാർക് 🙂😐
@ASHITHAKNOYAL
@ASHITHAKNOYAL Жыл бұрын
Same avstha onnum padikkatha freindinu 60 il kuduthal ellam attend cheytha enik 40 🙁
@Bdibm
@Bdibm Жыл бұрын
നന്നായി പഠിച്ചത് കൊണ്ട് കാര്യമില്ല. ശരിയായിട്ടുള്ള ആൻസർ നല്ല രീതിയിൽ എഴുതിയാലെ ജയിക്കൂ
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
​@@Bdibm നന്നായി പഠിച്ചവർക്ക് പരീക്ഷ നന്നായി എഴുതാൻ അറിയില്ലേ?? 😂😂 താങ്കളുടെ ഒരു കാര്യം 😂
@leo-1222
@leo-1222 Жыл бұрын
Ignou il ethelum course cheythittollavarkk manasilaavum. Onnum ariyathe chumma vannu padichath ezhuthan ariyille ennonnum comment cheyalle. Enth ezhuthiyalum ezhuthiyillelum ith thanneya avastha.
@TintoTom-e3m
@TintoTom-e3m 2 ай бұрын
​@@ASHITHAKNOYALippol engana
@ammuu001
@ammuu001 Жыл бұрын
Ignou ഇപ്പോ revaluation ഒരു ബിസിനസ്‌ ആക്കി എന്ന് തോന്നുന്നു😞
@ashmilsha1294
@ashmilsha1294 Жыл бұрын
എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് revaluation ന് പണമടക്കാൻ ഇല്ലാത്തത് കൊണ്ട് revaluation ചെയ്തില്ല . Statistics ൽ പോലും മാർക്ക് ഇടുന്നില്ല.
@magisterialon7654
@magisterialon7654 Жыл бұрын
ഇത്രക്ക് മാർക്ക്‌ കൂടിയോ. ഈ valuation നോക്കിയ അദ്ധ്യാപകർ എന്തോ ഗൂഡ ലക്ഷ്യം ഉണ്ട്. അവരെ കണ്ട് പിടിച്ചു നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം
@successlife1520
@successlife1520 Жыл бұрын
90% മാർക്ക്‌ പ്രതീക്ഷിച്ച എന്റെ വൈഫും തോറ്റു... അവൾക്ക് വല്ലാത്ത സങ്കടമുണ്ട്😔..
@faseelae2457
@faseelae2457 Жыл бұрын
truth🥺
@adilshaalathiyur7582
@adilshaalathiyur7582 Жыл бұрын
100%...true .
@muhsinasathar
@muhsinasathar Жыл бұрын
ഇപ്പൊ എനിക്ക് മനസ്സിലായി ... "ഞാൻ എങ്ങനെ തോറ്റു ."
@arshado6559
@arshado6559 Жыл бұрын
കുട്ടികളുടെ മനോവീര്യം കെടുത്താൻ ഉള്ള ബോധപൂർവമായാ ശ്രേമം,ഒരുമിച്ചു നിന്നു നിയമപമായി നേരിടുക.
@Sarang-qn4sx
@Sarang-qn4sx Ай бұрын
ഇതുവരെ ഇതിനെതിരെ നടപടി എടുത്തിട്ടില്ല
@dramaqueenAynu
@dramaqueenAynu Жыл бұрын
ഇതിന് ശക്തമായ ഒരു തീരുമാനം നടപ്പിലാക്കണം 😢😢
@naflak.k2504
@naflak.k2504 Жыл бұрын
വീണ്ടും ജൂണിൽ exam എഴുതി ഇതുവരെ Result വന്നില്ല ജോലിക്ക് എങ്ങിനെ പോകാനാകും കഷ്ടം ..... Ponnani യിൽ നിന്ന്
@pcmshameem8030
@pcmshameem8030 Жыл бұрын
Ignou ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെ.... കൂടുതൽ ഫീസും വാങ്ങുന്നു 😢😢
@safnasabeer2940
@safnasabeer2940 Жыл бұрын
Media one , thanksss✨✨✨
@Bibinjayaprakash
@Bibinjayaprakash Жыл бұрын
പൈസ ഉണ്ടാകാൻ ഉള്ള പരിപാടി എല്ലാവർക്കും ഫ്രീ ആയിട്ട് പുനർ മൂല്യ നിർണയം ചെയ്യണം
@jaseenamansoor6743
@jaseenamansoor6743 Жыл бұрын
Revaluation cheyth mark koodunnundenkil first value cheytha teachers n punishment kodukkanam
@sajnamansoor8589
@sajnamansoor8589 Жыл бұрын
വളരെ ശെരിയാണ്...ഇവർ ബുക്സ് പോലും മര്യാദക്ക് തരുന്നില്ല...examinte തലേ ദിവസം ആണ് ബുക്ക് കിട്ടിയത്..ഇതൊരു വാർത്തയാക്കി യ മീഡിയ വൺ ന് അഭിനന്ദനങ്ങൾ👍
@Shahanas.P.TShahanas
@Shahanas.P.TShahanas Жыл бұрын
Ithoke endoru demerits aan nokiye orupad expectations vach future nu vendi paisa mudaki hardwork cheyumbol athin oru vilayum kalpikathad ethra mosham...study material illathe engane pudikum paisa correct
@Shahanas.P.TShahanas
@Shahanas.P.TShahanas Жыл бұрын
Paisa correct ayt vangunnille exam kynjit endina books ithinethire shakthamay react cheyanam
@Shahanas.P.TShahanas
@Shahanas.P.TShahanas Жыл бұрын
Nan join cheyanam ennu karuthiyadaan ini illa ithoke ketapol I feel ashamed
@sajnamansoor8589
@sajnamansoor8589 Жыл бұрын
@@Shahanas.P.TShahanas ഞാൻ ഇപ്പൊ ബുക്സ് വാങ്ങുന്നില്ല...പകരം ignou യുടെ previous question and answer അടങ്ങിയ ഒരു PDF കിട്ടും ..അതാണ് ഇപ്പൊ use ചെയ്യുന്നത് അത്യാവശ്യം മാർക് കിട്ടാൻ അതെന്നെ ധാരാളം
@tintotom3826
@tintotom3826 Жыл бұрын
Appo enganeya padiche?
@yasinsamad7763
@yasinsamad7763 15 күн бұрын
sathyam
@hafsa2271
@hafsa2271 Жыл бұрын
ശെരിയാണ്.. ഞാൻ revaluation കൊടുക്കാതെ വീണ്ടും വീണ്ടും എഴുതുകയായിരുന്നു ഇപ്പൊ degree കഴിഞ്ഞു 2year ആയി ഇതുവരെ സർട്ടിഫിക്കറ്റ് കിട്ടിയില്ല. വടകര regional center 👎
@christoredskull7296
@christoredskull7296 Жыл бұрын
Ignoue l oralkke ethra thavana ezhutham exam (fail ayal)
@ammuu001
@ammuu001 Жыл бұрын
Revaluation fee ഒന്ന് കുറച്ചിരുന്നെങ്കി.. ☹️ can't afford 750 rupees
@TintoTom-e3m
@TintoTom-e3m 2 ай бұрын
Jayicho
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,7 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,3 МЛН