Roshen bro.....thankal paranju ithil nidhi onnum illa ennu.....pakshe thankalude vdo name # treasure found in Kozhikode ennanu
@Hajkalwhhw6 жыл бұрын
Rosha ninte channel el work cheyyan avasaram tharumo,?
@blueeye47356 жыл бұрын
വല്ലതും കിട്ടിയോ
@jerrinjohnson39346 жыл бұрын
Roshens 💥💣
@nihalbilal47575 жыл бұрын
Roshens Vlog àPa
@nsvlog65186 жыл бұрын
മാപ്പു പറഞ്ഞ മാഷിന് അഭിനന്ദനങ്ങൾ.
@saifudheenkc71986 жыл бұрын
മാഷിന് അഭിനന്ദനങ്ങള്‍... 💐 തെറ്റ് തിരുത്താൻ കാണിച്ച മനസ്സിന്...
@aswandramesh47783 жыл бұрын
2020 il kaanunnavar like adiii👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
@athul88773 жыл бұрын
2021
@adeebeeyyyyyyyyyy3 жыл бұрын
2021 me
@aseemaasee7803 жыл бұрын
2021
@JUICEMASTER7862 жыл бұрын
2022
@nihal18463 жыл бұрын
2021 കാണുവാർ like👍
@mashhoodsaabu85536 жыл бұрын
നല്ല മനസ്സിന് തെറ്റു തുറന്നു പറയാൻ ആർജജവം കാണിച്ച മാഷിന് അഭിനന്ദനങ്ങൾ
@rajukoravm87326 жыл бұрын
സർ ഈ നാണങ്ങാടി എന്നാൽ എന്താണ്
@ManojManu-uz9ql6 жыл бұрын
MASHHOOD Saabu
@mohammadrifai18086 жыл бұрын
Pottanmaru pandengo aro chathu shavamadkkiyapetti thurannu kure dravicha maanuarkunu ha ha nee poyi musiyathirunnalaum mathi
@safiya91596 жыл бұрын
Andu tett
@safiyasafiyamohammed71096 жыл бұрын
MASHHOOD Saabu
@azhakiyaravanan91026 жыл бұрын
നിങ്ങളിൽ ഒരാൾ പോലും ഈ കാര്യം നേരിട്ട് കണ്ടിട്ടുണ്ടോ ??? കണ്ട ഒരാൾ നമ്മൾക്ക് എല്ലാവർക്കും വേണ്ടി ഒരു വീഡിയോ ഇട്ടപ്പോൾ പല കുറ്റവും . നെഗറ്റീവ് ആയി പറയുന്നവരോട് ഒരു കാര്യം ഈ വ്യക്തി നമ്മൾക്ക് അലെങ്കിൽ നമ്മുടെ ഭാവി തലമുറക്ക് വേണ്ടി ഒരു കാര്യം കാണിക്കുമ്പോൾ കുറ്റം കാണുകയില്ല വേണ്ടത് മറിച്ചു സപ്പോർട്ട് ചെയുവ വേണ്ടത്
@RoshensVlog6 жыл бұрын
Yeah Bro njan evarude ellavarudeyum veedu kollayadichapole anu samsaram and bro ethundakum Ella idathum negative alkar . Vittukala avarku pattathathondanu ethra asooya bro 😍
@mubeenasameer65456 жыл бұрын
Ee video kandadonda igane oru sambavam undenn arinjad
@udheshthottigal53546 жыл бұрын
ബ്രോ. അതിനു വീഡിയോ ചെയ്യുന്നതിന് ആരും കുറ്റംപറഞ്ഞില്ലല്ലോ. എന്തിനാണ് ഇല്ലാത്ത ക്യാപ്ഷൻ ഇട്ട് ആൾക്കാരെ തെറ്റിധരിപ്പിക്കുന്നെ??? എന്നിട്ട് അവൻ 17 മിനിറ്റ് വീഡിയോ നിന്ന് നന്നങ്ങാടിക്കുള്ളിൽനിന്നു എന്താ കാണിച്ചു തന്നെ?? അവന്റെ ക്യാപ്ഷൻ ഒന്ന് പോയി നോക്കുന്ന്നതെ നല്ലതാണ്.
@nadeemsha72466 жыл бұрын
Ijj muthannu
@jubin7046 жыл бұрын
@@RoshensVlog അപ്പൊ നിനക്ക് കാര്യം പറഞ്ഞാൽ കൊണ്ട് ഇളകുന്നുണ്ട് .. നീ ചെയ്യുന്നതിന് ഒരുപാട് സന്തോഷവും ...അതുപോലെ തന്നെ നന്ദിയും ഉണ്ട് ... പക്ഷെ സമയം അൽപ്പം ചുരുക്കി കാര്യം പറഞ്ഞു കൂടെ ... ഇ ഒരു സംഭവത്തിൽ എപ്പിസോഡ് ആക്കി കൊറേ സബ്ക്രിപ്ഷൻ നടത്തി ...അത് നിന്റെ കഴിവ് ... ആർക്കും മനസ്സിലായില്ല എന്ന് വിചാരിക്കരുത് എന്ന് മാത്രം ... എന്നൊരു സബ്സ്ക്രൈബർ ....😊😆
@mkp64126 жыл бұрын
Skip ചെയ്ത് നോക്കിയത് ഞാൻ മാത്രമാണോ?
@lycangamer91564 жыл бұрын
Alla
@neethuts86684 жыл бұрын
@@lycangamer9156 🤓
@mkp64124 жыл бұрын
@nazal's creations 😂😂😂
@sree94323 жыл бұрын
ഞാനും
@Itz_me_adilhh3 жыл бұрын
2020 decembaril ൽ ഈ video കാണുന്നുവരുണ്ടോ ❤️👍
@HamzaHamza-ie6qy Жыл бұрын
2023
@archanagopi6336 жыл бұрын
Waiting for the video And you are doing a good work👍👍👍wish to see more
@RoshensVlog6 жыл бұрын
Thankzzz😍😍😍 keep support
@jdgaming5256 жыл бұрын
Sprb👌... nyc video adutha updatein waiting pwolikk bro😍
@fiyasck85676 жыл бұрын
51k subscribers and counting👌😮😮 Pwoli muthe❤
@8foldpath6 жыл бұрын
എല്ലാവർക്കും അതിന്റെതായ സമയം ഉണ്ട് ദാസാ എന്ന മോഹൻലാലിന്റെ ഡയലോഗ് പോലെ ,, ഒരു നന്നങ്ങാടി താങ്കയുടെ സമയവും നന്നാക്കി 😊,
@EuropeanDiarybySiyadRawther6 жыл бұрын
Adipoli bro 😍. Wonderful work. Good effort
@naladask98975 жыл бұрын
that was super, I feel I am there like, so bro this one is purely historic, thank you for giving such opportunity to see this
@imranck15846 жыл бұрын
ഞാൻ ഇതുവരെ കാണാത്ത സംഭവം ഇ വീഡിയോ വളരേ ഇഷ്ടപെട്ട സൂപ്പർ ബ്രോ 😗😗👍👍👍👍
@kabeere.p16573 жыл бұрын
2021 iL ee video kaanunnaver Like 👍
@drrenna69046 жыл бұрын
Baaki ellam adipoli ayitund..good work......we all support u...lyf il kanan agrahicha Oru karyam...
@diyasubhash96726 жыл бұрын
Super vedio..waiting for next one .. lots of thanks from gujarat. . Keep it up !!
@muhammedadil77846 жыл бұрын
First like
@dr_chromental_50046 жыл бұрын
31st😂 Am waiting..... Next video
@muhammadshinas44326 жыл бұрын
valich neettiyirikkunnathil kuree karayangal under ath manassilakkuu roshan bro polichu
@nibhi00856 жыл бұрын
ആര് എന്ത് പറഞ്ഞാലും എന്റെ Support എപ്പോഴും ഉണ്ടാകും
ആദ്യം തന്നെ അനാവശ്യ പരാമര്‍ശത്തിന് ഖേദം പ്രകടിപ്പിച്ച മാഷിന്റെ ആര്‍ജ്ജവത്തിന് അഭിനന്ദനങ്ങള്‍..രണ്ടാമത്, ഒരു കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ക്ക് മണ്‍കലത്തിന്റെ വിലപോലും കൊടുത്തിട്ടില്ലാത്തോരോട് പുച്ഛം...വിവരമുള്ളവര്‍ക്ക് മനസ്സിലാകും ചരിത്ര ശേഷിപ്പുകളുടെ പ്രാധാന്യം..അല്ലാത്തോര് വെറും ശവപ്പെട്ടിയായും മണ്കലമായുമൊക്കെക്കാണും...വിഡ്ഢിത്തം വിളമ്പും....!
@RoshensVlog6 жыл бұрын
Bro yeahhhhh yeahhhhh that's true😍
@riyasmuhammedryz38506 жыл бұрын
@@RoshensVlog anyway nice vlog bro..keep it up
@bijithmohan80635 жыл бұрын
അനാവശ്യ പരാമർശം എന്താണ് ടിപ്പു ഇല്ലായി
@aswathirajeev64246 жыл бұрын
athinagathu enthalayum...ithu athiyamayi kannanum patti...ithrem naalu pottathe...irunnathu thanne valiya oru kariyama...great ..nyc video
Oru kowthukam thanne. Very gud njan nerittu kaanan thanne kothikkunnu 😍😍😍😍
@accidentsinindia47366 жыл бұрын
Notification squad 🔥
@farsanarifa38236 жыл бұрын
Nee nammade muthaan rosha.eghanathe karyaghalan share cheyendath love u bro
@sabeelkakkad6 жыл бұрын
Muthe nannagadi Ninte time theleepichu 12000 subscribers ninnu 50000 ethichu Poli go ahead
@RoshensVlog6 жыл бұрын
Hahahah
@RJNair-kc3vv6 жыл бұрын
Roshen, good effort. Keep it up. Expect brick bats from some people. It is part of the game.
@sanalechuz64866 жыл бұрын
ആ സാറിന്റെ സ്ഥാനത്തു ഞാൻ വല്ലതും ആയിരുന്നു എങ്കിൽ അത് ഞാൻ അന്നേ കുത്തി പൊട്ടിച്ചേനെ... ഇപ്പോൾ കാത്തു ഇരുന്നത് വെറുതെ ആയി.... 😂😂😂
@rahulv33216 жыл бұрын
nalla cmnt 😂😂😛😛Sammadikkanam 😜😜
@saadamalayali79146 жыл бұрын
Veena Vs അന്നേ കുത്തിപൊട്ടിച്ചാൽ ടിപ്പുവിനെ ഹിന്ദു വിരോധി ആക്കാൻ കഴിയില്ലായിരുന്നു സംഗിയായില്ലേ കിട്ടിയ ചാൻസ് ഉപയോഗപ്പെടുത്തേണ്ട
@Ttalks20126 жыл бұрын
First 😍
@udheshthottigal53546 жыл бұрын
എന്തായാലും റേറ്റിംഗിനുവേണ്ടി ക്യാപ്ഷൻ പൊളിച്ചു. അതുകാരണം നിന്റെ അടുത്ത വീഡിയോ എല്ലാരും കാണും എന്ന് തീർച്ച. ആൾക്കാരെ കബളിപ്പിക്കുമ്പോൾ ഇ വ്യൂവേഴ്സ് പിന്നീടും വേണം എന്നുള്ള ബോധ്യം നല്ലതാ.. നന്നങ്ങാടി പൊട്ടിച്ചു 😳
പണ്ട് ഞങ്ങടെ പറമ്പിൽ കിണർ കുഴിച്ചപ്പോ ഒരു പുട്ടുംപാനി കിട്ടീന്നു.അത് എന്റെ വല്ലിമ്മ എടുത്തു വച്ചിട്ടുണ്ട്.പണ്ട് ടിപ്പു സുൽത്താൽ പുട്ട് ഉണ്ടാക്കിയ പുട്ടും പാനി ആണെന്ന് പറഞ്ഞിട്ട്
@capcicoz6 жыл бұрын
പറമ്പിൽ ഒരു കിണർ കൂടി കുഴിപ്പിച്ചു നോക്ക്. ചിലപ്പോൾ വല്ലിമ്മാക്ക് ടിപ്പു സുൽത്താന്റെ ചായ ചെമ്പു കിട്ടാൻ സാധ്യത ഉണ്ട്
@muhsinashareef63936 жыл бұрын
😁😁😁
@akhilaanil17546 жыл бұрын
Chirikano.....
@gaayathriusha40146 жыл бұрын
അപ്പൊ ഈ പുട്ട് ടിപ്പുന്റെ കാലം മുതലേ ഉള്ളതാണല്ലേ
@siyabiji13316 жыл бұрын
അഡ്രസ് കൂടി എഴുതു... പുട്ടു പാനീം വല്ലുമ്മാനേം കൂടെ പുരാവസ്തു സംരക്ഷണ സ്ഥലത്തേക്ക് മാറ്റാം.
@ameerchakkeri58856 жыл бұрын
അഭിനന്ദനങ്ങൾ സർ തെറ്റുതിരുത്തുക എന്നത് നല്ല മനസ്സിന് ഉടമയും ഹൃദയവിശാലതയുമാണ് ആ താ യി രിക്കണം ടീച്ചർ
@saadamalayali79146 жыл бұрын
Ameer Chakkeri വിഷം തുപ്പിയിട്ടാണോ തെറ്റ് തിരുത്തുന്നത് നിന്റെ ഇടത്തെ മുഖത്തു ഒരു അടി തന്നിട്ട് വലത്തേ മുഖം തടവിയാൽ മതിയോ
@georgebabu87436 жыл бұрын
Ijj polikk muthee kore oochalikal okke palathum parayum bro ath kelkan nikkenda i think ee news almost ellarum arinjath ee videosiloode anenn thonunnu kore per paranju angane welldone bro ithupole ulla karyathinoke time spend chyunnath really great....👏waiting for next video😊👍
@anvaranu68316 жыл бұрын
യൂറ്റൂബിൽ ആകാംശയോടെ കാത്തിരുന്ന് കാത്തിരുന്ന് കണ്ട ചുരുക്കം വീഡിയോസുകളിൽ പെട്ട വീഡിയോസാണ് Roshan fahis ന്റെ 'നന്നങ്ങാടി' വീഡിയോസ്. അടുത്തതിന് വേണ്ടി കട്ട വെയ്റ്റിങ്ങിലാണ് മുത്തെ.
@swanasa83536 жыл бұрын
പിന്നെ അടുത്ത വീഡിയോ യിലെങ്കിലും നന്നങ്ങാടി കുറച്ചു കൂടുതൽ സമയം കണികൊണ്ടു ട്ടോ 😁😅
@syakulsnair6 жыл бұрын
Well said dude. Enikum angaya thonniyathu
@rockingsps56036 жыл бұрын
എന്റെ പറബിൽ നിന്ന് കിട്ടിയിട്ടുണ്ട് 20 വർഷം മുൻപ് annu ഞങൾ ആരെയും അറയിക്കാതെ കുത്തി പോളിച്ചപോൾ ഞാഗൽക് ചട്ടിയും കലവും. ഗംഗ നദി ജലം നിറച്ച ഒരു കുടവും കിട്ടിയിരുന്നു...അതിൽ..ഒരു..ചട്ടി..ഇപ്പോഴും.. വീട്ടിൽ ഉണ്ട്
@PooJaDevi-sh7nu6 жыл бұрын
nice information chettaaa. 😊 all the best.. negative comment ittavardeyokke vtl eee nannangaadi ullathaane athukond namukk onnum parayan pattula
@RoshensVlog6 жыл бұрын
Hahahaha athe sis 😂😂
@fazilfasi7646 жыл бұрын
waiting next 😊😊😊
@salampullath3956 жыл бұрын
എല്ലാം ok പക്ഷെ ടിപ്പു വിനെ കുറിച്ചുള്ള പരാമർശം തീർത്തും ബ്രിട്ടീഷുകാർക്കെതിരെ ആരോപിക്കേണ്ട ഒരു ആരോപണം ആയിരുന്നു അവരായിരുന്നല്ലോ യഥാർത്ഥത്തിൽ ക്ഷേത്രങ്ങളും മനകളും ഇല്ലങ്ങളും കൊള്ളയടിച്ചു വിലപിടിപ്പുള്ള രക്നങ്ങളും ആഭരണങ്ങളും കൊള്ളയടിച്ചു സ്വന്തം നാട്ടിലേക്ക് കടത്തിയത്
@isajasi33336 жыл бұрын
Iniyum wait cheyyano ? Ok cheyyaam 👍😍
@ameermunch68706 жыл бұрын
നിധി കിട്ടിയെന്ന് പറഞ്ഞത് ഈ ചാനൽതന്നെയല്ലേ 😂 എന്തായാലും വിഡിയോ പൊളി
@wiiloll6 жыл бұрын
first view,comment,like
@RoshensVlog6 жыл бұрын
😍😍
@ahlusunnahzone47496 жыл бұрын
ഇപ്പോഴാണ് മാഷേ മാഷിനെ മാഷേന്നു വിളിക്കാൻ തോന്നിയത്.... 🤗🤗
@abhinavyt13496 жыл бұрын
thank you for this idea
@jayannk91386 жыл бұрын
വളരെ നന്ദിയുണ്ട് മച്ചാനേ... ഇനിയും പ്രതീക്ഷിക്കുന്നു.
ടിപ്പുവിന്റെ പരാമർശം രേഖയിൽ നിന്ന് നീക്കി അല്ലെ. ഗുഡ്.
@saadamalayali79146 жыл бұрын
Kvk mlpm. അത് സായിപ്പിന്റെ സോറി പോലെയാ
@rajeshvelappan83965 жыл бұрын
Nannangadiyil oreo otta shradhicho. Thurakkunna aalkkar aadhyam still thurannu nudhiyonnum illa ennurappu varuthi. Shradhichu nokkiyal ariyam.
@vinayakvasanth75236 жыл бұрын
Nanagadi 2 waiting😍
@shanuuu77426 жыл бұрын
archaeology student aanu njan ... inganeyulla vasthukal valare tym edth mathrame open cheyyan sadhikkukayullu... ithrayum varsham pazhakkamullath kond nannay sukshich venam purathedukkan .. oro mannu maattunnathinum prathyekam alav oke und
@vinayakvasanth75236 жыл бұрын
Nanagadi 4 waiting😍
@edger57056 жыл бұрын
Katta waiting for next vdo
@yadhavmv59196 жыл бұрын
❤️❤️
@silviyaantony33394 жыл бұрын
SUPER Bro.thanks for this video.
@vigneshv35773 жыл бұрын
2020 kanunavarundankil like adi 👇
@reshmarvs93856 жыл бұрын
Hai... U r so cute.... U r doing such a great work...waiting for next video
@riteshettuveedan8066 жыл бұрын
വീഡിയോയേക്കാൾ നന്നായത് ഇടയിൽ കാണിച്ച പരസ്യമാണ്... പിന്നൊരു കാര്യം സത്യമാണ് പറഞ്ഞത്.... ഈ സാർ... കാണുന്നതു പോലെയല്ല... സംസാരം കേട്ടപ്പോൾ മനസ്സിലായി.... " ബാഗമാഹാൻ", "കനനം", "പഴ്സ്സിരാജാ മൂസിയം" ...ഇത്രയും തന്നെ ധാരാളം......