NANNI ESHUVE( പ്രാണ പ്രീയാ നന്ദി യേശുവേ)

  Рет қаралды 1,045,137

Dr Binu jose Chacko

Dr Binu jose Chacko

Күн бұрын

ദൈവത്തിനു നിന്നെ ഉയർത്താൻ ഒരു ഗാനം മതി DR BINU JOSE CHACKO

Пікірлер: 518
@KeysDiminished
@KeysDiminished 3 жыл бұрын
2024 ലും ഈ പാട്ട് കേൾക്കുന്നവർ തള്ളവിരൽ ഒന്ന് തൊട്ടു പോണം 👍👍🙏
@sreekalahari4528
@sreekalahari4528 3 ай бұрын
2024
@LeelamaThomas-j1e
@LeelamaThomas-j1e Жыл бұрын
Praise the lord കർത്താവിൻ തോട്ടാത്തിൽ പരിസുസ്ഥൻ ഉണ്ട് ബ്യൂട്ടിഫുൾ സോങ് blessed blessed god bless you paster 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹🌹
@jomoljomol863
@jomoljomol863 Жыл бұрын
ഈ തോട്ടത്തിൽ പരിശുദ്ധൻ. ഉണ്ട് എന്നാ സോങ് ഏതാണ്ട് എനിക്ക് തോനുന്നു 11വർഷം കൂടുതൽ ആയി ക്കാനും ഇന്നും കേൾക്കുമ്പോൾ ആഹാ ആമേൻ
@BennyKS-gm6ov
@BennyKS-gm6ov 9 күн бұрын
ഇനിയും ഇതുപോലെയുള്ള ആത്മീയ ഗാനങ്ങൾ ദൈവം തമ്പുരാൻ തരട്ടെ
@JAJK24
@JAJK24 3 ай бұрын
Praise the lord pastor and family
@LeelamaThomas-j1e
@LeelamaThomas-j1e Жыл бұрын
Leelamma thomas praise the lord ദൈവ ദാസന സ്വർഗത്തിൽ വസിക്കുന്ന കർത്താവ് ധരാളമായി അനഗ്രഹിക്കട്ടെ നന്ദി യേശുവേ കർത്താവ് ചെയ്യുന്നെ നന്മ്മകൾക്ക് ആയിരം മകതേം ബ്യൂട്ടിഫുൾ സോങ് 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♂️🙋‍♂️🙋‍♂️👍🌹🌹
@nadeer.master3559
@nadeer.master3559 6 жыл бұрын
Njn oru muslim annu enik songe vallare isthamayi ilove songs good singer
@thomasve2499
@thomasve2499 5 жыл бұрын
God Bless You Bro.Praying for you.
@nidheesh11
@nidheesh11 Жыл бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@ShajiAk-yj8rz
@ShajiAk-yj8rz Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤ hallelujah ❤❤❤❤❤❤❤hallelujah ❤❤❤❤❤❤❤❤amen the Lord to be glory HIS NAME ABOVE ALL ❤❤❤❤
@aryaammu3907
@aryaammu3907 4 ай бұрын
S karthavaya deiva me ange namathil mahathuya peduthename abeshegam cheyanname ange yahovayude karaggallel samarpekkunnu aae sahaekename suppar100000 nanne parayunu
@ammujacob2339
@ammujacob2339 3 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനം . എത്ര കേട്ടാലും മതിവരാത്ത ഗാനം . ഇതിന്റെ പിന്നിൽ ദൈവാ ത്മാ വിന്റെ ശക്തി.. ഈ പാട്ട് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷവും സമാധാനവും ഉണ്ടാകുന്നു. ആമേൻ. സ്തോത്രം. സകല മഹത്വവും അപ്പാ പിതാവേ അങ്ങക്ക്. God bless u brother more and more
@binuravindran8960
@binuravindran8960 Жыл бұрын
Beautifully sing 🎉🎉🎉
@ananujuanu3557
@ananujuanu3557 2 жыл бұрын
എത്ര കേട്ടാലും മതി വരില്ല ☦️☦️☦️
@joanbella3611
@joanbella3611 3 жыл бұрын
kripaye kripaye varnippan asadhyamathu amen amen amen amen
@NewRevelations
@NewRevelations 5 ай бұрын
❤❤❤❤❤❤❤കർത്താവ് അനുഗ്രഹിക്കട്ടെ
@VimalRaj-o5o
@VimalRaj-o5o Жыл бұрын
ആമേൻ 🙏🙏🙏🙏🙏
@AswathyJacobAshu
@AswathyJacobAshu 3 ай бұрын
Blessed song 🙏 hallelujah
@ShajiAk-yj8rz
@ShajiAk-yj8rz Жыл бұрын
❤❤❤❤❤❤❤❤❤❤amen amazing song....May God bless you 🙏 more and more worship songs to write for the glory of God ❤❤❤❤❤❤❤❤❤❤❤❤
@AbrahamThomasuthimoodu
@AbrahamThomasuthimoodu 7 жыл бұрын
നന്ദി യേശുവേ .ഞങ്ങളുടെയും ജീവിതത്തില്‍ എത്ര അര്‍ത്ഥവത്തായ song.
@ardhraprakashc2931
@ardhraprakashc2931 8 ай бұрын
സത്യം ഓരോ വരികളും ❤️
@ambilishajeev5638
@ambilishajeev5638 Жыл бұрын
Verynicesongsuper ❤❤❤
@ShajiAk-yj8rz
@ShajiAk-yj8rz 8 ай бұрын
Hallelujah 🙏 🙏 🙏 🙏 🙏 🙏 🙏
@StevenSebastian2000
@StevenSebastian2000 4 жыл бұрын
Prana Priya Prana Priya Chankiley Chora Thannu Enney Veendeduthavancy Veendeduppukara Prana Priyan Thante Chankiley Chorayal Enneyum Veendeduthu (2) Kripaye Kripaye Varnnippan Asadhyamey Athu Nanni Yesuve Ninakku Nanni Yesuvey, Nee Cheytha Nanmakalkku Orayiram Nanni Yen Shakthiyal Alla, Kaiyudey Balathal Alla Nin Dhaya Allayo Enney Nadathiyathu Ninnathu Kripyal, Kripyal Daiva Kripyal Nirthidum Dhayayal Dhayayal Nithya Dhayayal. (2) Kozhi Than Kunjiney Chirakadiyil Marakkumpoley Kazhukan Than Kunjiney Chirakin Meethey Vahikkumpoley Enniyal Enniyal Theeratha Nanmakal Cholliyal Cholliyal Theeratha Van Kripakal Koorirul Thazvarayil Bhayam Koodathey Enney Nadathiyathal Vaishamya Medukalil Karam Pidichu Yenne Nadathunnathal Enniyal Enniyal Theeratha Nanmakal Cholliyal Cholliyal Theeratha Van Kripakal
@geethashaju7482
@geethashaju7482 7 ай бұрын
ആമേൻ ❤🙏🙏🙏
@vincyjoseph4156
@vincyjoseph4156 Жыл бұрын
❤❤❤❤
@shajimgeorge
@shajimgeorge 8 жыл бұрын
pastor today i was on hospital bed.this song was in my phone.i am healed after i heard this song on my bed.i am back home.God heals even through a song.thank you Jesus.
@DrBinujoseChacko
@DrBinujoseChacko 8 жыл бұрын
amen
@pxi5pcga
@pxi5pcga 8 жыл бұрын
Grace to
@jjon558
@jjon558 8 жыл бұрын
paster I want your prayers I feel very bad back pain...
@Alasamos
@Alasamos 8 жыл бұрын
nice song
@pgvarghese4189
@pgvarghese4189 7 жыл бұрын
i am the
@susammavarghese773
@susammavarghese773 Жыл бұрын
Praise the Lord God bless you❤🙏 Pastor👍
@sujathangopalan1952
@sujathangopalan1952 11 ай бұрын
God bless you Pastor.
@samthomas4341
@samthomas4341 3 жыл бұрын
Very nice heart touching
@philipgevarghese5517
@philipgevarghese5517 5 жыл бұрын
അനുഗ്രഹീത മായ പാട്ട് ,ദേവം അനുഗ്രഹിക്കട്ടെ ആമീൻ
@sobhanaponnachan6303
@sobhanaponnachan6303 8 жыл бұрын
listening more than 100times.
@johnmaria5912
@johnmaria5912 7 жыл бұрын
Suresh Christy :നന്ദിയേശുവേ ,,,,,,,
@padmamadhu1237
@padmamadhu1237 3 жыл бұрын
Me too......so many times 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Pantommime
@Pantommime 11 ай бұрын
❤❤❤❤I am so blessed
@jollyprakash3149
@jollyprakash3149 8 жыл бұрын
heart touching and blessed song. .. listening many times
@kalakalaa3658
@kalakalaa3658 3 жыл бұрын
Yeshuve.nanni.appa.pastor.nalla.patt.god.bless.u
@joanbella3611
@joanbella3611 3 жыл бұрын
prana priya thantey chankiley chora kondu eneyum veendeduthu amen amen amen amen amen!!!
@ratheeshsoman140
@ratheeshsoman140 2 жыл бұрын
Nice song
@deepaghosh6433
@deepaghosh6433 2 жыл бұрын
Amen praise God kripa mathram
@rajijohnson2602
@rajijohnson2602 2 жыл бұрын
ഒത്തിരി ഇഷ്ടപെട്ട ഗാനം 🙏🙏😌😌
@banuarasanenock7728
@banuarasanenock7728 3 жыл бұрын
Super good bless you brother
@leenamathew1734
@leenamathew1734 8 жыл бұрын
ഈ ഗാനം ശരിക്കും എന്റെ ഹൃദയം തൊട്ടു നിങ്ങൾ പാസ്റ്റർ നന്ദി.
@johnjacobsunil2441
@johnjacobsunil2441 8 жыл бұрын
really am also feel same
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
@@johnjacobsunil2441 iiii: ':::
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
@@johnjacobsunil2441 . - ...
@subhashsubhash6726
@subhashsubhash6726 3 жыл бұрын
yes
@achayand6687
@achayand6687 7 жыл бұрын
നന്ദി യേശുവേ, അങ് ചെയ്ത നന്മ്മകൾക്കൊക്കെ ഒരായിരം നന്ദി ::.......
@sheejaachu7113
@sheejaachu7113 3 жыл бұрын
ആമേൻ, ആമേൻ
@joanbella3611
@joanbella3611 3 жыл бұрын
pranapriya thantey chankiley chora kondu yenneyum veendeduthu , veendeduppukara. praise the lord glory to GOD hallelujah amen !!!
@abinthomas7379
@abinthomas7379 3 жыл бұрын
നന്ദി യേശുവേ...
@TheRIJO619
@TheRIJO619 10 ай бұрын
Ohh..the glory his presence
@bijo7979
@bijo7979 3 жыл бұрын
Love from Amsterdam Netherlands
@DrBinujoseChacko
@DrBinujoseChacko Жыл бұрын
Please make a call 9447679301
@caitlin85
@caitlin85 5 жыл бұрын
Wonderful song.... This is a very strengthening song.... you need to sing more songs like this Pastor because we see very few people singing in spirit!! I like your songs because you sing in spirit and power!!
@vijukaramana4869
@vijukaramana4869 4 жыл бұрын
Super song
@MIDesignkeralahousedesign
@MIDesignkeralahousedesign 5 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ.
@jollyjoseph1268
@jollyjoseph1268 Жыл бұрын
Praise the lord hallelujah
@thomasmotijohn5422
@thomasmotijohn5422 2 жыл бұрын
One of my favorite songs!
@geoalexg
@geoalexg 9 жыл бұрын
പ്രാണ പ്രിയാ പ്രാണ പ്രിയാ ചങ്കിലെ ചോര തന്ന് എന്നേ വീണ്ടെടുത്തവനെ വീണ്ടെടുപ്പുകാര ..... പ്രാണ പ്രിയൻ തന്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു (2) കൃപയെ കൃപയെ വർണ്ണിപ്പാൻ അസാധ്യമേ അത് (2) Prana Priya Prana Priya Chankiley Chora Thannu Enney Veendeduthavaney Veendeduppukara .... Prana Priyan Thante Chankiley Chorayal Enneyum Veendeduthu (2) Kripaye Kripaye Varnnippan Asadhyamey Athu (2) നന്ദി യേശുവേ നിനക്ക് നന്ദി യേശുവേ , നീ ചെയ്ത നന്മകൾക്ക് ഒരായിരം നന്ദി (2) എൻ ശക്തിയാൽ അല്ലാ , കൈയ്യുടെ ബലത്താൽ അല്ല നിൻ ദയ അല്ലയോ എന്നെ നടത്തിയത് . (2) നിന്നത് കൃപയാൽ , കൃപയാൽ ദൈവ കൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ . Nanni Yesuve Ninakku Nanni Yesuvey, Nee Cheytha Nanmakalkku Orayiram Nanni (2) Yen Shakthiyal Alla, Kaiyudey Balathal Alla Nin Dhaya Allayo Enney Nadathiyathu (2) Ninnathu Kripyal, Kripyal Daiva Kripyal Nirthidum Dhayayal Dhayayal Nithya Dhayayal. 1. കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറക്കുംപോലേ കഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലേ (2) എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ... ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻ കൃപകൾ (2) ..... (നന്ദി യേശുവേ) 1. Kozhi Than Kunjiney Chirakadiyil Marakkumpoley Kazhukan Than Kunjiney Chirakin Meethey Vahikkumpoley (2) Enniyal Enniyal Theeratha Nanmakal Cholliyal Cholliyal Theeratha Van Kripakal (2) ..... (Nanni Yesuvey) 2. കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ എന്നെ നടത്തിയതാൽ വൈഷമ്യ മേടുകളിൽ കരം പിടിച്ചു എന്നേ നടത്തുന്നതാൽ എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾ ... ചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻ കൃപകൾ (2) ..... (നന്ദി യേശുവേ) 2. Koorirul Thazvarayil Bhayam Koodathey Enney Nadathiyathal Vaishamya Medukalil Karam Pidichu Yenne Nadathunnathal Enniyal Enniyal Theeratha Nanmakal ... Cholliyal Cholliyal Theeratha Van Kripakal (2) ....... (Nanni Yesuvey)
@amazing2853
@amazing2853 9 жыл бұрын
+Alex George Thankyou so much sir...God Bless You
@ligivarghese586
@ligivarghese586 8 жыл бұрын
thanks eeee song jeevithathe mattimarichu
@anithamanohar6964
@anithamanohar6964 8 жыл бұрын
Thanks a lot... God bless you!
@56789107
@56789107 8 жыл бұрын
Alex George
@shalinisam9659
@shalinisam9659 8 жыл бұрын
Alex George 9 4 clrIthough6d6cmn 1a2 0plrdf
@alviaalvia4952
@alviaalvia4952 4 жыл бұрын
I like this song very much
@abruvenmoney
@abruvenmoney 7 жыл бұрын
God's hand behind this song. perfect
@bethelsamuel3378
@bethelsamuel3378 4 жыл бұрын
J B
@titanrockstar2894
@titanrockstar2894 4 жыл бұрын
Super God bless you abundantly
@johnsonmattathil1252
@johnsonmattathil1252 4 жыл бұрын
Super
@devakumarim1998
@devakumarim1998 4 жыл бұрын
Grateful Song excellent brother
@pr.maheshmathew
@pr.maheshmathew 4 жыл бұрын
God bless you
@jessy9518
@jessy9518 4 жыл бұрын
Wow great 👍🙏
@merriem6155
@merriem6155 4 жыл бұрын
Jesus showed me the verse twice this week, "Not by my might not by my strength, but by my spirit says the Lord". Then I heard another Pastor sing this song today. I was humbled, and surprised to see the same verse in the lyrics. I know by faith I am going to a victory and for that I thank my Lord a billion times over. God bless you. Thanking the Lord for giving you this song to be a blessing to many.
@sinichacko3471
@sinichacko3471 3 жыл бұрын
Amen🙏🙏
@mohbaaaa1310
@mohbaaaa1310 3 жыл бұрын
Amen amen amen
@jobygeorge1111
@jobygeorge1111 5 жыл бұрын
Awesome. There is no enough words to the thank the Lord for all his goodness. Beautiful song. Sang very well.
@286Mohan
@286Mohan 7 жыл бұрын
ചങ്കിലെ ചോര കൊണ്ടെന്നെ വീണ്ടെടുത്തല്ലോ നന്ദി കർത്താവേ... Thank you Jesus for saving me by your precious blood Very heart-touching song... The meaningful lyrics The anointed singer best music.... made this song a best one
@raichelthomas6711
@raichelthomas6711 4 жыл бұрын
god bless u u jesus loves u so much
@jinuchacko5406
@jinuchacko5406 3 жыл бұрын
Really touching song
@biomedst9abey886
@biomedst9abey886 3 жыл бұрын
We love this song very much
@sbp6613
@sbp6613 5 жыл бұрын
Awesome song brother.. my fav song...love from tamilnadu
@alanbr7491
@alanbr7491 6 жыл бұрын
നിൻ ദയ അല്ലയോ എന്നെ നടത്തിയത്, നന്ദി യേശുവേ
@philippappachan9560
@philippappachan9560 5 жыл бұрын
Good great
@hourshourshourshours6254
@hourshourshourshours6254 5 жыл бұрын
Nanni yesuve
@mathewsalex17
@mathewsalex17 9 жыл бұрын
Really touching song, may the almighty god bless you.
@jeenaaryanaryan4423
@jeenaaryanaryan4423 3 жыл бұрын
Amen...Amen
@Mathew-jo8sp
@Mathew-jo8sp 4 жыл бұрын
Nice God bless you
@mariammamathews5215
@mariammamathews5215 2 жыл бұрын
I listen to this song many times , blessed song
@andrewjoseph9318
@andrewjoseph9318 7 жыл бұрын
കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറക്കുംപോലേ,,,,,,ആമേന്‍
@anjuabin9394
@anjuabin9394 7 жыл бұрын
Joseph LK
@samsathayan2862
@samsathayan2862 6 жыл бұрын
Andrew Joseph
@sherlystanly6854
@sherlystanly6854 3 жыл бұрын
Nandi Daivame🙏🙏🙏
@retnarajraj5770
@retnarajraj5770 3 жыл бұрын
Sir, I love you... I love you... For you love my father in heaven this much....
@reshmarony5897
@reshmarony5897 3 жыл бұрын
Pastor nice song and well sung......you are not just singing that song.....you are feeling and experiencing gods presence.....we can also feel it ... . ... ........stay blessed👍thankyou for this wonderful song
@Edya1705
@Edya1705 5 жыл бұрын
Beautifully sung Br. Binu Jose Chacko. God bless
@rincyshijil6945
@rincyshijil6945 3 жыл бұрын
Listening every day...2021 also. .👍
@DrKeziahSabu
@DrKeziahSabu 4 жыл бұрын
Pastor Uncle, I love this song very much! Everytime I hear it I praise God for all the things He has done for me! 🙌 Your songs are amazing and watching you sing with such Spirit and joy makes me so happy 😇 Keep writing more blessed songs! God bless you abundantly!
@kalakalaa3658
@kalakalaa3658 3 жыл бұрын
Amen.amen
@jobyjacob3847
@jobyjacob3847 4 жыл бұрын
Song very good and also sung very blessed
@vishnuvichu9696
@vishnuvichu9696 4 жыл бұрын
2020 il ethu kanunavar like adi
@valsakoshy3027
@valsakoshy3027 4 жыл бұрын
V
@swapanaleonse5318
@swapanaleonse5318 4 жыл бұрын
Good God Bless you Dear Brother.Brother you are singing heart touching feel.
@DrBinujoseChacko
@DrBinujoseChacko 4 жыл бұрын
Thanks for listening
@prinscharles4817
@prinscharles4817 4 жыл бұрын
Because of this beautiful song am alive🙏 thank you Jesus🙏Amen🙏
@hourshourshourshours6254
@hourshourshourshours6254 5 жыл бұрын
എത്ര കേട്ടാലും മതി വരാത്ത ഒരു നല്ല പാട്ട് ,god bless you
@robinroy1472
@robinroy1472 7 жыл бұрын
നന്ദി യേശുവേ ....നീ ചെയ്ത നന്മകൾക്ക് ഒരായിരം നന്ദി ....
@binuthomas4381
@binuthomas4381 7 жыл бұрын
therchayayum,,,,robin
@vijayanjollybabo1668
@vijayanjollybabo1668 7 жыл бұрын
Robin Roy
@williamr7873
@williamr7873 7 жыл бұрын
ചൂള പോലെ കത്തുന്ന ഒരു ദിവസം വരും. യഹോവയായ ദൈവം അരുളിച്ചെയ്യുന്നു. അന്ന് അഹങ്കാരികളും സകല ദുഷ് പ്രവൃത്തിക്കാരും താളടി ആകും. ആ ക്രോധ ദിവസത്തില്‍ നിന്നും മനുഷ്യരെ രക്ഷിക്കുവാന്‍ ആകാശത്തിന്‍ കീഴില്‍ ഭൂമിക്കു മുകളില്‍ മനുഷ്യരുടെ ഇടയില്‍ ” യേശു ” എന്ന നാമമല്ലാതെ മറ്റൊരു നാമമില്ല. കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക. എന്നാല്‍ നിങ്ങള്‍ക്കു ഈ ക്രോധ ദിവസത്തില്‍ നിന്നും രക്ഷനേടാം. യേശു ക്രിസ്തുവില്‍ നിത്യ ജീവന്‍ ഉണ്ട്. യേശുവിന്‍റെ രണ്ടാമത്തെ വരവ് ഏറ്റവും അടുത്തിരിക്കുന്നു. ” യേശു മദ്ധ്യാകാശത്തു സകല കണ്ണും കാണ്‍കെ വെളിപ്പെടും ഭൂവാസികള്‍ സകലരും പേടിച്ചു നിര്‍ജീവന്മാരാകും. “(മത്താ24:30) ആ ദിവസത്തിനു മുന്‍പേ യേശുവില്‍ വിശ്വസിക്ക. യേശു ക്രിസ്തു രണ്ടാമത് മദ്ധ്യാകാശത്തു വെളിപ്പെടുമ്പോള്‍ യേശു ക്രിസ്തുവില്‍ വിശ്വസിച്ചു മരിച്ചവര്‍ ആദ്യം ഉയിര്‍ക്കും. ദേഹം മണ്ണോടു ചേര്‍ന്നാലും അതേ ശരീരത്തോടു ഉയിര്‍പ്പിക്കും. രണ്ടാമത് കര്‍ത്താവായ യേശുവിന്‍റെ വരവിനെ പ്രത്യാശയോടെ കാത്തിരുന്നവര്‍ അവരോടൊന്നിച്ചു കര്‍ത്താവിനെ അതിരേല്‍ക്കാന്‍ മേഘങ്ങളില്‍ അടുക്കപ്പെടും. (1തെസ്സ4:16-17) ശേഷം യേശു ക്രിസ്തുവിനോടു കൂടെ ചേര്‍ക്കപ്പെടാത്ത മനുഷ്യര്‍ക്ക്‌ ഏഴ് വര്‍ഷം മഹാ കഷ്ടം ഈ ഭൂമിയില്‍ അനുഭവിക്കേണ്ടി വരും. ഈ ഏഴ് വര്‍ഷം കഴിഞ്ഞിട്ടു കര്‍ത്താവായ യേശു ക്രിസ്തു ആയിരം ആണ്ടു ( വെളി20:14 ) ഈ ഭൂമിയില്‍ ഭരണം നടത്തുവാനായി തന്നോടുകൂടെ ചേര്‍ത്ത വിശുദ്ധന്മാരുമായി വരും. യേശു ക്രിസ്തു ഭൂമിയില്‍ മഹാ രാജാവായി വാഴും. യേശു ക്രിസ്തുവില്‍ നിത്യ ജീവന്‍ ഉണ്ട്. യേശുവില്‍ വിശ്വസിച്ചു പാപങ്ങള്‍ ഏറ്റു പറയുന്നു എങ്കില്‍ നിങ്ങളുടെ സര്‍വ്വ വേദനകളും ,രോഗങ്ങളും, പ്രയാസങ്ങളും, കഷ്ടങ്ങളും യേശു മാറ്റും. ആയിരം ആണ്ടു കഴിഞ്ഞ് നന്മ ചെയ്തവരെ നിത്യ ജീവങ്കലേക്കും, തിന്മ ചെയ്തവരെ, ക്രിസ്തുവിനോടു ചേര്‍ക്കപ്പെടാത്ത മനുഷ്യരെ ശരീരത്തോടെ ഉയിര്‍പ്പിച്ചു ന്യായവിധി നടത്തി നിത്യ ദണ്ഡനത്തിനായി നരകത്തിലാക്കും. ശേഷം ഈ ഭൂമിയും ഈ ആകാശവും ചുട്ടഴിയും. ചൂള പോലെ കത്തുന്ന ഒരു ദിവസം (മലാ4:1) അതാകുന്നു. സകല പണികളും ഈ ഭൂമിയും ചുട്ടഴിയും. പിന്നെ തന്‍റെ ഭക്തന്മാര്‍ക്ക് ഒരുക്കി വച്ചിരിക്കുന്ന പിതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാക്കും.(വെളി21:1) ശേഷം തന്‍റെ ഭക്തന്മാരുമായി ക്രിസ്തുവിനോടു കൂടെ ആ പുതിയ സീയോനില്‍ വസിക്കാം. “വരുവിന്‍ യേശുവോട്‌ ചേര്‍ന്നിടാം ”
@meenujose7520
@meenujose7520 7 жыл бұрын
Robin Roy
@ramkumars9934
@ramkumars9934 6 жыл бұрын
Robin Roy and
@ambilyj5398
@ambilyj5398 2 жыл бұрын
Amen
@bincyrachel
@bincyrachel 5 жыл бұрын
very nice song. God bless.
@simonmathewkoyippurathu1594
@simonmathewkoyippurathu1594 7 жыл бұрын
Beautiful song. Let this song bring healing and blessings to those who hear this song. God bless.
@j4J6799
@j4J6799 8 жыл бұрын
I can't stop listening to it ever since I played it...The pranapriya version is brand new to me...God bless the singer (s)
@sobhanaponnachan6303
@sobhanaponnachan6303 8 жыл бұрын
nanneyeshuve. super song .sung awesome .
@agnesjoseph1368
@agnesjoseph1368 7 жыл бұрын
The lyrics merges with your voice.thank you Lord Jesus.
@sajudentcare768
@sajudentcare768 4 жыл бұрын
Touching song , glory to Jesus 👏👏👏
@princepappachen1352
@princepappachen1352 7 жыл бұрын
NICE SONG
@minimbaiju4160
@minimbaiju4160 4 жыл бұрын
Heart touching song🙏🙏🙏🙏
@Philomina7
@Philomina7 8 жыл бұрын
This is really an awesome song ....... I can't stop hearing it over and over again......
@daisydevapriyas6920
@daisydevapriyas6920 6 жыл бұрын
Yes.....Amen
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
@@daisydevapriyas6920 ............................
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
@@daisydevapriyas6920 ...
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
...:.:::::::.:.:.:.:.:.:.:...........
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
.::.:..
@susanpandari4221
@susanpandari4221 9 жыл бұрын
Very blessed and heart touching song. Thank you, so..... much.
@deepthysunil1588
@deepthysunil1588 7 жыл бұрын
വളരെ ഹൃദയസ്പർശിയായി പാട്ട് ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ.
@wintechsecruityhousekeepin7228
@wintechsecruityhousekeepin7228 6 жыл бұрын
adithya sunil Nice song
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
r....:.:....
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
@@wintechsecruityhousekeepin7228 ......
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
..
@bernadictjoseph7255
@bernadictjoseph7255 3 жыл бұрын
..
@koshythomas6430
@koshythomas6430 2 жыл бұрын
Blessed song.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Yeshu Enthum Cheythidume | Reji Narayanan | Malayalam Christian Songs | Ente Purakkakathu Varan
10:17
Christian Devotional Manorama Music
Рет қаралды 599 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19