Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 189
@arunakumartk49433 жыл бұрын
ഇത് വിശ്വാസത്തിൻ്റേയും ആചാരത്തിൻ്റേയും ഭാഗമാണെന്ന് നടത്തുന്നവർക്കും, നടത്തിക്കുന്നവർക്കും ഓർമമ വേണമായിരുന്നു.
@MR-AJITH-VALIYAVEETTIL5 жыл бұрын
ഇതു ഒരു എഴുന്നുള്ളിപ് പാട്ടാണ്... എന്റെ 16 വയസിൽ ആണ് ഞാൻ എന്റെ മദവധി ആയ എന്റെ മുത്തപ്പന് കച്ചകെട്ടി കോമരം ആകുന്നത്..... കൂടെ ദേവി കച്ച കെട്ടി വേറെ കോമരവും.... വീട്ടിൽ വരുന്ന പാട്ടുകാർ നന്തുണി മുഴക്കി... തുടക്കുമ്പോൾ തന്നെ മേല് എന്തോ പോല്ലേ ആണ് കൂടാതെ മുത്തപ്പന്നെ മനസ് അറിഞ്ഞു വിളിച്ചു.... എല്ലാം മുത്തപ്പൻ എന്ന് പറഞ്ഞു നിക്കുമ്പോൾ പാട്ടും,,, മേളവും എല്ലാം കുടി ആകുമ്പോൾ കലി തുള്ളി മറിഞ്ഞു ആണ് എത്തി വരിക..... ആ ഒരു 5 നിമിഷം നമ്മൾ ഓർമ ഇല്ലാത്ത ഒരു ലോകത് ആണ്... അതിയം ആയി തുള്ളി കഴിഞ്ഞിട്ട് ഞാൻ കരഞ്ഞിട്ടുണ്ട്.... കണ്ണ് തുറക്കാൻ പറ്റാത്ത ഒരു ഫീൽ... നല്ല കുറ്റ കുരി ഇരുട്ടു ആയിരുന്നു കലി കേറുന്ന സമയത്ത്.... എന്റെ വലിയ കാർന്നോരെ കാത്തോളണേ....
@toxicaghoriАй бұрын
നന്തുണി വായിച്ച് തുടങ്ങുമ്പോൾ തന്നെ കാലിൻ്റെ പെരുവിരലിൽ നിന്ന് ഒരു തരിപ്പ് വരും. പിന്നെ താളം മുറുകുമ്പോൾ നമ്മൾ വേറെ ഒരു മെൻ്റൽ സ്റ്റേറ്റിലൂടെ കടന്ന് പോകും. ഞാനും മുത്തപ്പൻ്റെ കോമരം ആയിരുന്നു. പക്ഷേ ഇത് കാണുന്ന aethist കൾ പറയുന്നത് ഇതൊക്കെ കള്ളത്തരം ആണെന്നാണ്.
@NikhilNikhi-ez7tw8 күн бұрын
എല്ലാവരും ഉഴർന്നുകൊണ്ടിരിക്കുന്നു എല്ലാവരെയും വലുതാക്കുമ്പോൾ ഇതും ഉയരണം
@thejassy11725 жыл бұрын
യഥാർത്ഥ ശൈലിയെ മാറ്റി, കൊളമാക്കി പാടി.... ഇതിനെ കൂടിയേ DJ ആക്കാൻ ബാക്കി ഉണ്ടായിരുന്നുള്ളു...
എവിടെ വച്ച് വിളിച്ചാലും ഭഗവതി വരും. അവിടെ സ്ഥലവും കാലവും സമയത്തിനും പ്രസക്തിയില്ല... നമ്മൾ എവിടെ നിന്നും ഭഗവതിയെ വിളിച്ചാലും ആ ഭഗവതി കേൾക്കും എന്ന് നമുക്ക് വിശ്വാസം ഉണ്ടെങ്കിൽ ഇതിനും പ്രസക്തിയുണ്ട്. വേലിച്ചപ്പെട്ട ആൾ അൽപ്പ നേരം എങ്കിലും ആ ഭഗവതിയെ ഉൾകൊണ്ടിട്ടുണ്ടാവും . വിമർശിക്കുന്നവർ അവരുടെ വിശ്വാസത്തോടൊപ്പം ചലികട്ടെ.
യഥാർത്ഥ ശൈലി മാറ്റി നല്ല കോമഡി ആക്കിയിട്ടുണ്ട്. ഇതൊക്കെ ചെറുപ്പം തൊട്ട് കേൾക്കുന്നതുകൊണ്ടാകും ദഹിക്കാത്തത്
@adithyanthrithallor65594 жыл бұрын
Sheriyaa
@kichu1997 Жыл бұрын
സത്യം
@Renjith_Menon3 жыл бұрын
തനതായ രീതിയിൽ അവതിരിപ്പിക്കാമായിരുന്നു. ഇതിലെ music additional add ചെയ്യേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ബാക്കി എല്ലാ arrangement ഉം നന്നായിട്ടുണ്ട്. കോമരം തുള്ളൽ, താലം പിടിക്കൽ, മറ്റെല്ലാം കൊള്ളാം... പാട്ടിന്റെ ഈണം അല്പ്പം വ്യത്യാസമുണ്ട്. Additioanl beats ഒക്കെ ഭയങ്കര ആരോചകമായി പോയി. ഈ കല ഇവിടെ കൊണ്ടുവന്നതിന് ഒരുപാട് നന്ദി
@radhinraj86844 жыл бұрын
ഈ പറയുന്ന വേലുക്കുട്ടി ആശാൻ എന്റെ അച്ചാച്ചന്റെ ശിഷ്യനാണ്. എന്റെ അച്ഛനും ഞാനും ഈ കാലമെഴുത്ത് രംഗത്ത് ഇപ്പോഴും പ്രവർത്തിച്ചുവരുന്നുണ്ട്. ഇതൊരു ദൈവീകമായ കലയാണ് അതിനെ ഇങ്ങനെ അപമാനിക്കരുത്. ഇങ്ങനെയൊക്കെ ഈ കലയെ അപമാനിക്കുമ്പോൾ ഈ കല പകർന്നുതന്ന ഗുരുക്കന്മാരെ ഓർക്കുക. ഇത് അവരെയും അപമാനിക്കുന്നതിന് തുല്യമാണ്.
@folksofkerala5963 жыл бұрын
💯
@niranjankr3213 жыл бұрын
kzbin.info/www/bejne/nmjdmKCgZruUfbc
@smithasathyan66412 жыл бұрын
സത്യം
@radhakrishnanpattath62944 ай бұрын
ഞാൻ നേരിൽ ഉണ്ടെങ്ങി അടിച്ചു കണ്ണ് കളയും അയാളുടെ
@abilasheb91095 жыл бұрын
ഒരു സമൂഹത്തിന്റെ വിശ്വാസത്തെ അന് e സ്റ്റേജിൽ കാണിക്കുന്നത് എന്ന ബോധം വേണം കേട്ടോ
@Jinisha12342 жыл бұрын
Shobhu chettan 😍😍🥰 My fav onamkali singer...😘💞💞
@nithindas68745 жыл бұрын
ബെസ്റ്റ് , ഇങ്ങനെ പാടുന്നത് ആദ്യമായി കാണുകയാണ്. ശരിയായ രീതിയിൽ തന്നെ പാടിയാൽ മതിയായിരുന്നു
@shivamaya8093 жыл бұрын
ഇങ്ങനെ ഇത്ര വലിയ ഒരു ആചാരം സ്റ്റേജ് ഷോ ആകേണ്ടായിരുന്നു. നന്ദുണി പാട്ടും തോറ്റം പാട്ടും ഒരു പാട് സ്നേഹിക്കുന്ന ഒരാളായതുകൊണ്ട് ഇത് കാണുമ്പോൾ ഒരുപാട് വിഷമം ആണ് ആകുന്നത്
@sunilpaikkatt29772 жыл бұрын
Valarea sariyanu
@theerthamolvlog68122 жыл бұрын
സത്യം
@shivamaya8092 жыл бұрын
👍
@vrindhakv87392 жыл бұрын
Sariyaanu
@entevlog5314 Жыл бұрын
ഇതിൽ vannath kond mathram kanunna orupad alkarundavam.
@girijaajayan12972 жыл бұрын
നന്തുണി എന്ന് പറയുന്നത് ഒരു ദൈവീക വാദ്യോപകരണമാണ് 🙏
@നിഖിൽഗീതനടരാജൻ2 жыл бұрын
*അഞ്ജനമണി* *കട്ടിലുമേൽ...* *നന്ദുണിപ്പാട്ട്* ❤
@bobypr23322 жыл бұрын
ആ വരികൾ എത്ര കേട്ടാലും ഹൃദയത്തിൽ നിന്ന് പോകില്ല
@BSzKichu5 жыл бұрын
പാട്ടു ആവാം ആയിരുന്നു. എന്നാലും എന്താ കോമരം.ഇത് കാവുകളിൽ കളം പാട്ടുകൾ വീടുകളിൽ കളം പാട്ടുകളിൽ ഒക്കെ ആവാം ആയിരുന്നു ദേവിയെ ഉപാസിക്കുന്ന കോമരങ്ങൾ വാളും ചിലബും. കയ്യിൽ പിടിച്ചു അരമണി കെട്ടി. കുറയുടുത്തു നിന്ന് പാട്ടും കൊട്ട് സ്തുതി. ഇതൊക്കെ അയാൽ ഉറയും തുള്ളും എന്നു മറ്റൊരു സത്യം പക്ഷെ അത് യഥാ വിധി വേണ്ട സ്ഥലം മനസിലാക്കി അവിടുന്ന് അനുഷ്ട്ടിക്കാൻ കടപ്പെട്ടവൻ ആണ്. ജനങ്ങൾ വിശ്വാസം ഉള്ളവരാണ് തോറ്റം നടത്തുന്നത്. അവരുടെ വിശ്വാസം നില നിർത്തി വേണം കോമരങ്ങൾ മുന്നോട്ടു പോകേണ്ട തു കോമഡി സ്റ്റാർ. നല്ലതാണ്. പക്ഷെ കോമരം വേണ്ട യിരുന്നു. ദേവിക മായ വെളിപാട് അതാണ് കോമരങ്ങൾ അത് വേണ്ട ഇടത്ത് വേണ്ട പ്പോൾ ആവട്ടെ. പരിപാടികൾ നന്നായി തുടർന്ന് പോവാൻ കോമരത്തിനെ ദേവി അനുഗ്രഹിക്കട്ടെ
@lakshmipratheesh33965 жыл бұрын
Madhu Kichu ഭഗവതിയുടെ കച്ച ചുറ്റി അഭിനയിക്കുന്ന ഇവനെ okke എന്താ പറയാ. അല്ലാതെ തന്നെ തുള്ളുന്നത് അഭിനയം ആണെന്ന് പറയുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ ഇത് വേണ്ടായിരുന്നു.
അത് ശരി തന്നെ. വീട് കളിൽ കാവുകളിൽ. കോമരം തുള്ളി കളം മായ്ക്ക് കയും കൽ പ്പിക്കും അരി എറിഞ്ഞു ദുരിതം കാലദോഷം രോഗം ഇവ നിക്കും ദേവി എന്നു വിശ്വാസം ഉണ്ട്. അല്ലാതെ വാൾ എടുക്കുന്ന ഇടം മുഴുവൻ തുള്ളിയാൽ........ എങ്ങനെ
@KunnathAbhinandh2 ай бұрын
Amme Narayana❤🙏
@vavavichuvichu12734 жыл бұрын
sobu chettan and team💙Bgm vndaayirunnu
@bobypr23322 жыл бұрын
മനോഹരം 🙏
@purushothamanmk27994 жыл бұрын
Super
@HarishmaMalu Жыл бұрын
ആചാരങ്ങളെ കളിയാക്കരുത് 🙌🏾
@abhilashshankar46423 жыл бұрын
അപമാനിച്ചു കളഞ്ഞു.... ആ തുള്ളൽ വേണ്ടായിരുന്നു.. ബാക്കി.. Ok.. ആ ബിജിഎം.. ആകെ മോശം.. ശേ!!.. പ്രബുദ്ധ കേരളം.. മോശം
ഈ പാട്ട് ഇങ്ങനെയും പാടാം അല്ലേ. വളരെ അധികം മോശമായി പോയി
@navaneethkrishna71834 жыл бұрын
നന്നായി നാണം ഇല്ലേ നിങ്ങൾക് കല എന് പറയൂന്നു ഇത് ഒരു വിശ്വാസമാണ് എന് മറന്നു ദേവി കയറുക എന്നത് സങ്കല്പം അല്ല ഞാൻ ശ്രീ കുരുമ്പ അമ്മക്ക് തുള്ളുന്നതാ ഒരിക്കൽ അറിയണം ആ ശക്തി
@baijuvel9133 жыл бұрын
😄😄😄
@sathyaprakashgb5454 жыл бұрын
👌❣️
@balukallada84105 жыл бұрын
Filim songaayi 😂
@amznidhi4 жыл бұрын
യഥാർത്ഥ രീതിയിൽ അല്ലാതെ തെറ്റിച്ച പാടുന്നത്. ഒരു പരിപാടി ആൽകരിലേക് എതികുമ്പോ അതിന്റെതായ സത്യത്തിൽ എത്തിക്കണം.
@CR-ku8zj Жыл бұрын
നല്ല പായസത്തിൽ ഇഞ്ചിമ്പുളി ചേർത്താൽ.. പായസം കഴിക്യൻ പറ്റില്ല.. അതുപോലെ യാണ്. ഇതിൽ മ്യൂസിക് മിക്സ് ചെയ്തത്
@rajeevshanthi93543 жыл бұрын
കുറച്ചു. അഹങ്കാരം. പാടുന്നവന്. ഉണ്ട്. അതാണ്. ആശാൻ. ഒരു. സാധുവാണാ. എനിക്ക്. അറിയാം
@AaDhI-su2kn6 жыл бұрын
Bg music vendayirunnu
@swaraj5475 жыл бұрын
thaliikollaan aatum ille
@adithyanvpvp24085 жыл бұрын
JBL🤗
@saleeshshali6343 жыл бұрын
എന്തോന്നാടാ ഈ കാണിച്ചത്.. ഒരു പാട് പേരുടെ ഒരു വിശ്വാസത്തെയാണ് ചാനലിൽ കേറി നിന്ന് അപമാനിച്ചത്... കഷ്ടം.. അറിയില്ലേൽ തൃശ്ശൂർ ഒരുപാട് സ്ഥലങ്ങളിൽ ഈ ഉത്സവം നടക്കുന്നുണ്ട് വന്ന് കാണുക നിങ്ങൾ
@PlugInSoundDesigning2 жыл бұрын
ഇങ്ങനാണേൽ ഇത് Music Mojo യിൽ ചെയ്യേണ്ട പരിപാടി അല്ലേ??? Bass Guitar,Drum Kit, ഒക്കെ വച്ച്..
@manukichus69264 жыл бұрын
Ntea tharavattabalathil ivaranu nadhuni patu paadaru poliyanu ivar
@SajithThozhiyoor Жыл бұрын
വേണ്ടായിരുന്നു ഇങ്ങനെ ഒരു വേദിയിൽ
@akashsuryan6885 жыл бұрын
bgm എന്തിനാ
@idamkayyan35134 жыл бұрын
തനിമ എന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല മര്യാദക്ക് നല്ലത് പോലെ അവരു പാടിയെനെ അതിന്റെ ഇടക്ക് ഈ കോമഡി ഉത്സവത്തിന്റെ റിഥം എന്തിന് ചേർത്ത് നശിപ്പിച്ചു. വളരെ മോശമായിപ്പോയി... അവരെ വിളിച്ച് നല്ല രീതിയിൽ പാടിക്ക്
@archana24885 жыл бұрын
കഷ്ടം....
@aruns94225 жыл бұрын
Very bad.........ഒരു കലാരൂപത്തേ ഇങ്ങനെ നശിപ്പിക്കാമോ?????,,,,,,,,,,,ഒരു കാബറെ ആരുന്നു ഇതിലും ഭേദം....
@BSzKichu5 жыл бұрын
കലാരൂപത്തെ അല്ല നശിപ്പിച്ചത്. വിശ്വാസം ആണ് തകർത്തു
@akashsuryan6884 жыл бұрын
കൊളം ആകിലോ 😔
@arjunk6548 Жыл бұрын
Kashtam🤷♂️
@tipsmedia0074 жыл бұрын
Thrissur irinjalakuda team shobu alathur
@Ratheesh-h5w2 ай бұрын
കോമരം വേണ്ടായിരുന്നു
@vishnugaythri96334 жыл бұрын
വളരെ മോശം ഒരു ഈശ്വര കലയെ ഇങ്ങനെ അപമാനിക്കാൻ എങ്ങനെ കഴിയുന്നു
@purushothamanmk27994 жыл бұрын
Congratulation
@saneeshaneesh51893 жыл бұрын
Devikamaya oru kalaye dj kudiyitu kulamakki apamanikkanano ee program nadathiyath
@manumj__4 жыл бұрын
Shobu chettan
@aromalnm85535 жыл бұрын
Kollathirikkan patto?
@saniantony93262 жыл бұрын
ഇതിലെ അവതാരകയുടെ മുഖത്തെ ഗോഷ്ടികൾ കാണുമ്പോൾ ""പിശാശിന്റെ"" മുഖം ഓർമ വരുന്നു!!! പിശാശ് മുഖത്തെ അവിഞ്ഞ ഗോഷ്ടികൾ നിർത്തുക!! ഒരു സാധാരണ മനുഷ്യനായി പരിപാടി അവതരിപ്പിക്കുക!!