നനുത്ത പ്രണയത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് വേണു നാഗവള്ളി; ജോൺ ബ്രിട്ടാസ് | Venu Nagavalli | Kairali TV

  Рет қаралды 32,475

Kairali TV

Kairali TV

3 жыл бұрын

#kairalitv #kairalinews
നനുത്ത പ്രണയത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് വേണു നാഗവള്ളി എന്ന് ജോൺ ബ്രിട്ടാസ് | Kairali TV
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 29
@Arunkumar-dz9cl
@Arunkumar-dz9cl 3 жыл бұрын
ഇത്രയും ഹൃദയ ശുദ്ധിയുള്ള ഒരു വ്യക്തിത്വം ഞാൻ വേറെ ആരിലും കണ്ടിട്ടില്ല.. ഓരോ വാക്കിലും അദ്ദേഹം മറ്റുള്ളവർക്ക് കൊടുക്കുന്ന കൃത്വമത്വം ഇല്ലാത്ത ബഹുമാനവും എന്നെ അതിശയിപ്പിക്കാറുണ്ട്... നല്ലൊരു കലാകാരൻ, നല്ലൊരു മനുഷ്യസ്നേഹിയെയുമാണ് മലയാളിക്കു നഷ്ടമായതു 💖💖💖😥😥🙏
@sushamakk8426
@sushamakk8426 2 жыл бұрын
കോളേജ് ജീവിതത്തിൽ ഏറ്റവും കൂടുതൽ മനസ്സിൽ കയറിയ പ്രണയ നായകൻ. മറക്കാൻ കഴിയാത്ത കലാകാരൻ.
@shafeeqalukkal4133
@shafeeqalukkal4133 3 жыл бұрын
വേണു നാഗവള്ളി 😍 നഷ്ട പ്രണയത്തിന്റെ കൂട്ടുകാരൻ....
@subeshpalliyali9069
@subeshpalliyali9069 3 жыл бұрын
വേണു നാഗവള്ളി പ്രണയ നായകൻ 😍❤
@parvathysreekanth981
@parvathysreekanth981 Жыл бұрын
മികച്ച തിരക്കഥകൃത്ത്
@remaprem2178
@remaprem2178 2 жыл бұрын
വളരെ ഇഷ്ടമായി ഒന്നനടൻ അകാലത്തിൽ പൊലിഞ്ഞു
@preethisree1973
@preethisree1973 2 жыл бұрын
ശെരിയാണ്‌ ഏതു കല്യാണത്തിന് attend ചെയ്യാൻ പോയാലും താലി മുഹൂർത്ത ടൈമിൽ അതുപോലെ അച്ഛന്റെ ഓർമ ഉണർത്തുന്ന മോഹൻലാൽ movie ടെ ഈ ഗാനം കേൾക്കുമ്പോൾ ഞാൻ കരയും
@riseabovehate2546
@riseabovehate2546 3 ай бұрын
True hearted and Open minded person: Venu Nagavalli..😢
@leakimjijo
@leakimjijo 3 жыл бұрын
Eventhough he was casted hero in many tragedy movies he penned the screenplay and dialogues for one of the greatest comedy movies 'kilukkam'
@jenharjennu2258
@jenharjennu2258 3 жыл бұрын
Yes story priyan
@jenharjennu2258
@jenharjennu2258 3 жыл бұрын
He also done action movie Artham
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
74 ൽ ജനിച്ചതുകൊണ്ടാവാം., ഞാൻ പറയുന്നു *_എൺപതുകളും തൊണ്ണൂറുകളുടെ പകുതിയുമായിരുന്നു മലയാള സിനിമയുടെ വസന്തകാലം_*
@dinakram1708
@dinakram1708 3 жыл бұрын
85ൽ ജനിച്ച എനിക്കും അതേ അഭിപ്രായം 👍
@anjanagnair6151
@anjanagnair6151 7 ай бұрын
True
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
@@dinakram1708 😌
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 7 ай бұрын
@@anjanagnair6151 😌
@divyak5136
@divyak5136 3 жыл бұрын
So a nice person
@kiranmurali1792
@kiranmurali1792 3 жыл бұрын
Pavam oru manushyan 🥰🥰🥰
@hemanair4174
@hemanair4174 2 жыл бұрын
❤❤❤❤
@frijofrijo6477
@frijofrijo6477 3 жыл бұрын
What a person, sarvakalasala ,sukhamodevi his good creations
@swaminathan1372
@swaminathan1372 3 жыл бұрын
ഹൊ..... ഇത് പൂർണ്ണമായും അപ് ലോഡ് ചെയ്യുമോ പ്ലിസ്.....🙏🙏🙏
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഇന്ന് കുറച്ചു ഇട്ടിട്ടുണ്ട് സ്വാമിയെട്ടാ
@swaminathan1372
@swaminathan1372 2 жыл бұрын
@@jobyjoseph6419 താങ്ക് യൂ
@larwencedzuza6388
@larwencedzuza6388 3 жыл бұрын
Ennu orma divasam 10 varsham
@hananannuannu4330
@hananannuannu4330 2 жыл бұрын
K alle. Kudicckudicc.cattu
@jossyjoseph8266
@jossyjoseph8266 3 жыл бұрын
Venda . Potte
@jossyjoseph8266
@jossyjoseph8266 3 жыл бұрын
Ningalkku naanamille..
@laijuviswanviswan4514
@laijuviswanviswan4514 2 жыл бұрын
എന്താടാ 😡????
Sukhamo Devi✨
0:30
Jerry George
Рет қаралды 33 М.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 19 МЛН
POR QUEEE DIVERTIDA MENTE 2 !!! #SHORTS
0:15
Figuritalo
Рет қаралды 13 МЛН
ToRung short film: 🎁special gift❤️
0:49
ToRung
Рет қаралды 18 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 27 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 4 МЛН