നൗഫലിന്റെ സിനു പാടിയ പാട്ട്

  Рет қаралды 2,241,083

Malappuram muth Farhana

Malappuram muth Farhana

Жыл бұрын

#ummayummonum #
#short #
#malappuram muth farhana#
#noufal tkd#

Пікірлер: 619
@asna473
@asna473 Жыл бұрын
sound sooper ആണ്, but song മാപ്പിള പാട്ട് ആയി പോയി
@cinikm2995
@cinikm2995 Жыл бұрын
അവൾ അങ്ങനെ എങ്കിലും പാടുന്നില്ലേ
@RafeeRaf-nq2zw
@RafeeRaf-nq2zw Жыл бұрын
ചെവിക്ക് കാര്യമായി എന്തോ കുഴപ്പം unr
@ramshadkadoor10
@ramshadkadoor10 Жыл бұрын
മാപ്പിള പാടോ 😂 നിങ്ങൾക് നിങ്ങളെ thene തിരിയുന്നിലെ..
@mufeedasamad9243
@mufeedasamad9243 5 ай бұрын
യെസ് മാപ്പിള സോങ് ന്റെ ട്യൂൺ ആയിപ്പോയി
@hibahibu-fr4wf
@hibahibu-fr4wf 4 ай бұрын
😂
@ഇഷ്ട്ടം
@ഇഷ്ട്ടം 2 ай бұрын
ഉമ്മ പാവമാണ് പറഞ്ഞാലൊന്നും പടച്ചോന്റെ കോടതിയിൽ വെറുതെ വിടൂല്ല
@najunichu2450
@najunichu2450 Жыл бұрын
ഇതൊക്കെ കണ്ടിട്ട് കുറെ ആൾക്കാർ മാഷാ അല്ലാഹ് ന്ന്‌ പോലും യ റബ്ബേ 🙄🙄🙄🙄
@kukkuannu8642
@kukkuannu8642 Жыл бұрын
അതെ 🙄
@ashrafchembakasheri6896
@ashrafchembakasheri6896 Жыл бұрын
👌
@ashrafchembakasheri6896
@ashrafchembakasheri6896 Жыл бұрын
ബിസ്മി ചൊല്ലി കള്ള് കുടിക്ക്ണ പോലെ.. ലെ 😄
@suhadanishad9303
@suhadanishad9303 Жыл бұрын
🤣
@salha5137
@salha5137 Жыл бұрын
മാഷാ അല്ലാന്ന് എപ്പോ എവിടെ പറയണം എന്നുള്ള വിവരം ഇല്ലല്ലോ എന്ത് തെമ്മാടിത്തരം കണ്ടാലും മാഷാ അള്ളാ
@shaadhiponnu6801
@shaadhiponnu6801 Жыл бұрын
എന്താ നിങ്ങൾ ഒക്കെ ഇങ്ങനെ അതവരുടെ സന്തോഷം അല്ലെ.... ❤️😊
@nazeernazeer3055
@nazeernazeer3055 Жыл бұрын
ഇതാണ് സന്ദോഷം വല്ല മതി പറ്റാൻ പാടിയടെങ്ങില്ല പിന്നെ kuzhappam ഇല്ല allah കാക്കട്ടെ njan hifl പഠിക്കുന്ന konda parayane😢
@user-wo6lc3pl2g
@user-wo6lc3pl2g Ай бұрын
😅​@@nazeernazeer3055
@anjillathsafeer2369
@anjillathsafeer2369 Жыл бұрын
ഖിയാമത് നാളിന്റെ അടയാളം ആണ് ഈ മൂന്ന് പേരും അല്ലാഹു കാക്കട്ടെ 🤲
@kannappi4417
@kannappi4417 Жыл бұрын
Yes
@jusairaazeez2498
@jusairaazeez2498 Жыл бұрын
Oh pinne 😆😆ഇവർ വീഡിയോ ഇട്ടപ്പോ muthal anallo ഖിയാമത് നാൾ ആയത് ee വിഡിയോ ഒക്കെ ഇരിന്നു കാണുന്നതിന് padachone സ്വർഗം ano ഇക്കാക് tharunne😖😤😤😤apo ingalkk യൂട്യൂബിൽ kerunne time സലാത്ത് ചെല്യ pore😆
@sananargeez5592
@sananargeez5592 Жыл бұрын
Ytbl endhakeyo anavshyagal kaattikuttunnavarund .avarod ithoke parayuvanel oru karyam undayirunnu .pinne kiyamath nal ennath athikam vaikathe thanne varum .ath ivarekondan ennakke parayunnathil endhaado .asuya undenkil mnsl vechapore
@pmskl1089
@pmskl1089 Жыл бұрын
@@jusairaazeez2498 ഹേയ് കാണുന്നത് ഹറാമില്ല😊 സുന്നത് 😂😂😂😂😂😂😂ആണ്
@shaziyasalmaselu240
@shaziyasalmaselu240 Жыл бұрын
​@@jusairaazeez2498👍😆
@ridhumizhu9830
@ridhumizhu9830 Жыл бұрын
നൗഫൽ ചിരി അടക്കിപ്പിച്ചതാ 🤣🤣
@fathimathuzahra8945
@fathimathuzahra8945 Жыл бұрын
I think she is litttle comfortable..eppoum camerante mumbil ingane nikkumbol athu maathramalla oru divasam maximum 2 video cheyyam ithu oru divasam ithraum video odumbol aarkayalum madupp pidikkum
@sinunichusilu9917
@sinunichusilu9917 Жыл бұрын
സത്യം പറയാലോ ഇവളാ പാട്ടിനെ കൊന്ന് 😁
@rajeenaraoof9590
@rajeenaraoof9590 Жыл бұрын
Yhh
@sabeelasebeela6652
@sabeelasebeela6652 8 ай бұрын
🤭🥱🥱
@SurprisedBike-bx7gn
@SurprisedBike-bx7gn 2 ай бұрын
😡
@abdulazeez-fl6xw
@abdulazeez-fl6xw Ай бұрын
Enik oru pediya evidayangalo prasava vedane vannalo😂😂
@femmufem3308
@femmufem3308 Жыл бұрын
evarude kudumbatte velya ishtaanu ante ummakkum sisterinum,ippo nanum ishtapedunnu😍
@rinuzz385
@rinuzz385 Жыл бұрын
🥰❤️
@fsvlogskitchen6163
@fsvlogskitchen6163 Жыл бұрын
തരക്കേടില്ലാതെ പാടി 👍🏻👍🏻
@Ashhrafpachu
@Ashhrafpachu Жыл бұрын
Yes
@koyasupper6079
@koyasupper6079 Ай бұрын
Enna nee paad
@shaimashaima5502
@shaimashaima5502 Жыл бұрын
ഭാര്യയെയും കെട്ടിയോളെയും ഒക്കെ ഇങ്ങനെ പ്രദർശിപ്പിച്ചു ഹെറാമിന്റെ വഴിയിലൂടെ പണം ഉണ്ടാക്കി കുടുംബം നോക്കുന്ന നൗഫലെ നിന്റെ കുടുംബവും നീയും ഒന്നും ഒരു കാലത്തും ഗുണം പിടിക്കില്ല. അല്ലാഹു ഇതുപോലെ ഉള്ള എല്ലാവർക്കും നല്ല ബുദ്ധിയും വിവരവും കൊടുക്കട്ടെ. 🤲ഇതിനൊക്കെ ഒരുനാൾ Allahu വിന്റെ കോടതിയിൽ മറുപടി പറയേണ്ടി വരും തീർച്ച. ഇവടെ ദുനിയാവിൽ നിന്നല്ലേ ഇതുപോലെ ഉള്ള എന്ത് തോന്നിവാസവും കോപ്രായങ്ങളുമൊക്കെ കാണിച്ചു കൂട്ടാനും ചെയ്യാനുമൊക്കെ പറ്റൊള്ളു ഇവടെന്ന് നാളെ ആറടി മണ്ണിൽ കിടക്കുമ്പോൾ ഇതൊന്നും പറ്റില്ലാലോ പിന്നെ പരലോകത്തു ചെന്നാലും. അതോർത്തിട്ടെങ്കിലും സമാധാനിക്കാം. 🙂
@beenalathif5871
@beenalathif5871 Жыл бұрын
പടച്ചവനിൽ വിശ്വാസിക്കുന്ന ഒരാൾ നീയൊക്കെ ഗുണം പിടിക്കില്ലാന്ന് പറയ്യോ,.. അപ്പോ നിങ്ങളല്ലേ കപട വിശ്വാസി?... അവർ ടെ തെറ്റും ശരിയും പടച്ചവനിൽ നോക്കിക്കോളും...
@user-by4bu7cz4e
@user-by4bu7cz4e 5 ай бұрын
Correct
@user-by4bu7cz4e
@user-by4bu7cz4e 5 ай бұрын
Nth cheyyanan muslim samooham athrayum adambadicchu
@mufeedmidlaj4637
@mufeedmidlaj4637 5 ай бұрын
ഇവർക്കൊക്കെ ഹരം പിടിച്ചു പോയി ഇനി എന്ത് ഹറാം
@abdulazeez-fl6xw
@abdulazeez-fl6xw 4 ай бұрын
Panni erchi arinchi kondu tinnalodana maddyam haraman ennh paraunna.
@monstergamer1539
@monstergamer1539 Жыл бұрын
ഈ തമിഴ് പാട്ട് ഒക്കെ കൂടെ മലയാളം പാട്ട് ആക്കി മാറ്റിയല്ലോ നൗഫലേ നിന്റെ ഭാര്യ
@hishamhisham6683
@hishamhisham6683 Жыл бұрын
നൗഫലിന്റെ ഭാര്യ പാടിയ തമിഴ് പാട്ട് മലയാളാ പാട്ട് ആയിലെ കോപ്പേ... വേറെ ആർ പാടിയാലും പ്രശ്നം ഇല്ലല്ലോ ഓരോന്ന് വന്നുടും ഇങ്ങനത്തെ
@shaimashaima5502
@shaimashaima5502 Жыл бұрын
​@@hishamhisham6683 അയിന് ഇങ്ങനെ പാട്ടിനെ കൊന്ന് കൊല വിളിക്കണോ? 🙄
@hamnajamal4332
@hamnajamal4332 Жыл бұрын
ഇത് വരെ ഉമ്മയെ ആയിരുന്നു രംഗതിറക്കിയിരുന്നത് ഇനി മുതൽ ഭാര്യയെ ആയിരിക്കും
@kamarukamaru3081
@kamarukamaru3081 Жыл бұрын
Nee ethada
@musthafamnfmusthafamnf3689
@musthafamnfmusthafamnf3689 Жыл бұрын
supper thatha❤❤❤❤❤❤❤❤
@daywithnaz
@daywithnaz Жыл бұрын
ഇതിൽ ഒരുപാട് നെഗറ്റീവ് കമൻറുകൾ 🤦🤦🤦🤦🤦🤦കണ്ടു ആദ്യമായിട്ട് ആകാം ആ കുട്ടി ഇത്രയും ആളുകളുടെ മുന്നിൽ🤷 നിന്ന് ഇതുപോലെ പാട്ടുപാടുന്നത് അതും അറിയാത്ത ഒരുപാട് ആളുകൾ അപ്പോൾ അതിന്റേതായ ടെൻഷനുകൾ ഉണ്ടാകും അതിനെ എല്ലാവരും ഇങ്ങനെ പറയണ്ട ഒരു ആവശ്യവുമില്ല. പിന്നെ പ്രദർശനം ആണെന്ന് തോന്നിയവർക്ക് പ്രദർശനം കാണാൻ ഇരിക്കേണ്ട ആവശ്യമില്ലല്ലോ. കാണാൻ താല്പര്യമില്ലാത്തവർ കമന്റ് ഇടാൻ നിൽക്കേണ്ടല്ലോ ജസ്റ്റ് സ്കിപ്പ് പോയാൽ പോരെ
@MalappurammuthFarhana
@MalappurammuthFarhana Жыл бұрын
👍👍
@mashoodhp5463
@mashoodhp5463 Ай бұрын
നല്ല അഭിപ്രായം. നാളെ റബ്ബിന്റെ മുമ്പിലും ഇത് തന്നെ പറയണം. Asthahfirullah
@daywithnaz
@daywithnaz Ай бұрын
@@mashoodhp5463 ഇതൊക്ക കാണുന്ന നിങ്ങൾ സ്വർഗത്തിലും 🙌🙌😃
@daywithnaz
@daywithnaz Ай бұрын
@@mashoodhp5463 ഹ പറഞ്ഞപോലെ ചെയ്യാവേ 😌😌
@naeefsayousaf9343
@naeefsayousaf9343 Жыл бұрын
സൂപ്പർ മോളെ നല്ല ശബ്‌ദം 🤲🥰🥰🥰❤❤❤🌹
@samadkattil450
@samadkattil450 Жыл бұрын
അത് ശെരി ഇത് ഇങ്ങനെയാണോ ഒറിജിനൽ ..
@earth5966
@earth5966 Жыл бұрын
വഹാബി കുട്ടിക്ക് തമിഴ് പോതും😁 മൗലിദ് പാടാൻ പറഞ്ഞ ൽ ഹാലിളകും,, 😡😡😡
@tajmuhamed2397
@tajmuhamed2397 Жыл бұрын
👌👌
@salha5137
@salha5137 Жыл бұрын
വഹാബി ആണോ എന്നാൽ ഇതിൽ അപ്പുറവും ചെയ്യും
@earth5966
@earth5966 Жыл бұрын
@@salha5137 അതെ
@kamarunnisakizhakkayil8808
@kamarunnisakizhakkayil8808 Жыл бұрын
ഉമ്മാനെയും ഭാര്യയെയും ഇങ്ങനെ പ്രദർഷിപ്പിച്ചു നടക്കണൊ നൗഫലെ...
@saalamvadavilsaalam6610
@saalamvadavilsaalam6610 Жыл бұрын
സത്യം ഇന്ന് പണം അതിനു ആണ് വില
@AppleApple-kx3hr
@AppleApple-kx3hr Жыл бұрын
Eannale cash undakan patu
@azlanisar6784
@azlanisar6784 Жыл бұрын
അവർക്ക് ഒരു പ്രശ്നവും ഇല്ലങ്കിൽ നിങ്ങൾക്ക് ഒക്കെ എന്താ 😡😡😡😡
@RM__wOrLd
@RM__wOrLd Жыл бұрын
ഉമ്മാനേം പെങ്ങളേം ആരും റൂമിൽ ന്ന് porath ഇറക്കാതെ നിക്കുലല്ലോ 🤔അങ്ങടിൽ പരിപാടി ക്ക് ഒകെ എല്ലരും kond അല്ലെ പോകൽ 🤔അപ്പൊ ആള്കർ കാണുലെ ഇതിപ്പോ അസൂയ അല്ലാണ്ട് പിന്നെ എന്താ 🤔
@MalappurammuthFarhana
@MalappurammuthFarhana Жыл бұрын
അതെ
@athikasabithsabith7512
@athikasabithsabith7512 Жыл бұрын
പാട്ട് 👍👍👍 Sinunte ഡ്രസ്സ്‌ സൂപ്പർ ആണ് 👌👌👌
@pulsofplus8374
@pulsofplus8374 Жыл бұрын
Njan karuthi noufalkkayenkilum ..family lifinu privacy kodukkum enn...publish cheyyanooo
@sajinasaji1181
@sajinasaji1181 Жыл бұрын
ippo bharyude soundhryam aalukal asawdikkan
@kannappi4417
@kannappi4417 Жыл бұрын
Ethilum nannayittu kochu kunjungal paadum paadi paadi ulla vila pookum
@rinuzz385
@rinuzz385 Жыл бұрын
aysheri👀🖐
@aminasalim1923
@aminasalim1923 Жыл бұрын
Ningale family il vann seenunte cherth pidikuka innathe like seenuun ♥️♥️♥️
@shameerarafeek1142
@shameerarafeek1142 Жыл бұрын
ജാടയില്ലാത്ത പാവം കുട്ടി സിനു. Paatt👌👌
@sahadsahad1248
@sahadsahad1248 Жыл бұрын
അപ്പോൾ എനിക്ക് ജാഡയുണ്ടോ
@shaheeraekshaheera8106
@shaheeraekshaheera8106 Жыл бұрын
Jada undavan mathram enath ithre ulle
@shahmanu303
@shahmanu303 Жыл бұрын
Enthina jaada
@Noushi_hassan
@Noushi_hassan Жыл бұрын
Jaada kanikkan mathram aara ivarokke
@inninachu9441
@inninachu9441 21 күн бұрын
എന്റെ മൂലത്തിൽ ഒരു കിരി കിരിപ്പ്.... 😄😄🤣🤣🤣
@noushadputhiyavalappil6104
@noushadputhiyavalappil6104 5 ай бұрын
ഫിൽറ്റർ ഇല്ലാത്തതിന്റെ ഒരു കുറവ് 😂😂😂 കോലം കണ്ടാലും മതി 😜😜🤪
@aishuaishu5611
@aishuaishu5611 Жыл бұрын
Avalk pediyunnd adhaa shabdham idarunnedh.superaayit paadunninnd✌✌👌👌
@saifu3839
@saifu3839 5 ай бұрын
കുറ്റം പറയുക അല്ലാ പാട്ട് പോരാ എന്റെ 10 വയസായ മോൾ ഇതിലും അടിപൊളി ആയിട്ട് പാടും ❤️❤️❤️
@arszz7080
@arszz7080 5 ай бұрын
ന്താപ്പോ ഓന്റൊരു നൃത്തം 😂ഭയങ്കര അഭിമാനത്തോടെ 😝😝😝
@ashrafkkootungalkunjumoidh9083
@ashrafkkootungalkunjumoidh9083 Жыл бұрын
സൂപ്പർ നല്ലൊരു ശബ്ദം
@Ayaanu446vlog
@Ayaanu446vlog Жыл бұрын
മാപ്പിള പാട്ട് 😜😜😜🤭
@ajeerajee42
@ajeerajee42 Жыл бұрын
Nalla achadakkamulla kuttiya thonnunnu Athine kede varuthalle noufale
@mohammednoufal6252
@mohammednoufal6252 Жыл бұрын
Ennittano stagil padunnad
@shaheeraekshaheera8106
@shaheeraekshaheera8106 Жыл бұрын
@@mohammednoufal6252 padarumdo
@inshainuworld5700
@inshainuworld5700 Жыл бұрын
Avalude sammadathodeyavumallo ithano achadakkam
@muneerichusmuneerichus6391
@muneerichusmuneerichus6391 11 ай бұрын
Noufal ആരാണ് ആള്.. ഇങ്ങനെ ethra പേര് പാടുന്നു.. എനിക്ക് അറിയായിട്ട് ചോദിച്ചതാ...
@user-qu6pe3cg1l
@user-qu6pe3cg1l Ай бұрын
Evarukkkeeee araaaaaa ethindee bakil camrayum pidich kure ennam
@nihalmonu7492
@nihalmonu7492 Жыл бұрын
Kuzapamilla 👋🏼
@shanibajiyad5959
@shanibajiyad5959 Жыл бұрын
നല്ല അസ്സൽ മാപ്പിളപ്പാട്ട് 🤔
@sulfathnoushad7996
@sulfathnoushad7996 Жыл бұрын
മലയാളം പാട്ട് പാടുന്ന പോലെ 😀
@cinikm2995
@cinikm2995 Жыл бұрын
അവർക്ക് പാടാൻ അറിയുന്ന പോലെ പാട്ടിക്കോട്ടെ
@famsidamuhammed5945
@famsidamuhammed5945 Жыл бұрын
😂😂
@user-vr3ch8vy1v
@user-vr3ch8vy1v Жыл бұрын
🤣🤣
@salha5137
@salha5137 Жыл бұрын
നാട്ടിപ്പാട്ട്
@hakeemk4421
@hakeemk4421 Ай бұрын
Noufalinde cherip sooper😅
@tajmahalariv3099
@tajmahalariv3099 Жыл бұрын
ആരെങ്കിലും എനിക്ക് മറുപടി തരണേ.. Please.. ആര ഈ noufal ഈ എടക്ക് യു ട്യൂബ്‌ ഇല്‍ കാണുന്നു noufalinta കല്യാണം, nofalinta പെണ്ണ്, അനിയത്തി അങ്ങനെ പല പല captionilum കാണുന്നു 🤔
@rafee5535
@rafee5535 Жыл бұрын
Vlogr aaa
@tajmahalariv3099
@tajmahalariv3099 Жыл бұрын
Vlogeraa🤭😀
@rafee5535
@rafee5535 Жыл бұрын
@@tajmahalariv3099 aaadoooo
@salha5137
@salha5137 Жыл бұрын
ഇതാ ഈ വട്ടോളി തന്നെ
@ansaranas7521
@ansaranas7521 Жыл бұрын
നരഗത്തിലേക് സ്‌ഥലം പിടിക്കുകയാണോ വേഗം ചെല്ലു
@user-em5vs7ro1m
@user-em5vs7ro1m Жыл бұрын
നാട്ടുകാർ ഒക്കെ നരകത്തിലാണോ? 🤨
@hennafathima5158
@hennafathima5158 Жыл бұрын
nikall anno narakavum swrgvum thirumanikunath. nikall swrgathil anno
@sanilcs6979
@sanilcs6979 Жыл бұрын
നിങ്ങൾ ആണോ നരകത്തിലേക്കുള്ള ടിക്കറ്റ് കൊടുക്കുന്നത്. എനിക്ക് 2എണ്ണം തരാമോ 😜😜😜
@abdulhameedhameed9648
@abdulhameedhameed9648 Жыл бұрын
പാടിയ പാട്ട് പാടുന്നദിൽ ഒരു അർത്ഥം ഇല്ല
@nishad9063
@nishad9063 6 ай бұрын
Ivide mottham negateeve coments anallo ithinum vendi entho irikunnu ithra parayan ith ipl valla vere girls modern dress okke ittu ellam kanich vannakil ellathinum samathanam ayane ith ipl ellam vallatha jathi sathanagal avar manniyamayi alle dress okke ittekunne enthanmilum kanichankil ellathinum samthanam ayane
@hakkeemhakeembro5673
@hakkeemhakeembro5673 Жыл бұрын
Naalloru mappila paatu ketta feel 😊
@siddiqshahaban9210
@siddiqshahaban9210 Жыл бұрын
അടിപൊളി പൊളിക്കിം മുത്തു മണികളെ 👍👍👍👍
@sanus2k
@sanus2k Жыл бұрын
തമിഴ് മലയാളികൾ പറയുമ്പോഴും തമിഴന്മാർ മലയാളം പറയുമ്പോഴും കുറച്ചു വ്യത്യാസമൊക്കെ കാണും ഇന്നാലും സൂപ്പറാട്ടോ നജ്ലാ voice 👌
@lubabakv4202
@lubabakv4202 Жыл бұрын
ഇവളെ കിട്ടിയ nawfal ഭാഗ്യവാൻ
@manuminnu81
@manuminnu81 Жыл бұрын
Super 🌹🌹Sinu മുത്തേ
@kadeejant7503
@kadeejant7503 Жыл бұрын
super. Sinumutha.. Polichu
@muhammedshekkeeb3804
@muhammedshekkeeb3804 Жыл бұрын
പാട്ടുകാരനും പാട്ടുകാരിയും
@remachandran1798
@remachandran1798 2 ай бұрын
സിനു സൂപ്പർ ആയി പാട്ടു പാടി വെരി ഗുഡ്
@farafara3322
@farafara3322 Жыл бұрын
Ingane ayine kolam ketikano
@rameeshcu2702
@rameeshcu2702 Жыл бұрын
സൂപ്പർ 👍👍👍
@sumayyasumayyashareef6223
@sumayyasumayyashareef6223 Жыл бұрын
Pedicjittanallo padunneee🙁
@saleena.കൊച്ചാണൂർ
@saleena.കൊച്ചാണൂർ 5 ай бұрын
seenu.song.adipoli.seenu.noufal.umma.family.adipoliya.orikalum.ee.talent.ulla.mola.nakative.masage.edaruthe.please.sinu.orumuthanto.nannayi.varum.video.allhu.sweekarikkattae.saleena.chamravattam.ponani.
@user-fi8hz3ft5k
@user-fi8hz3ft5k 7 ай бұрын
😂😂😂ആപ്പാട്ട് പാടിയ ആൾ കേൾക്കണ്ട 😂😂😂😂😂😂
@jamsheenashebi2920
@jamsheenashebi2920 Жыл бұрын
അടിപൊളി 😍😍
@ramlasalamsalam8058
@ramlasalamsalam8058 Жыл бұрын
സൂപ്പർ പൊളിച്ചു
@habeebahabeeba3806
@habeebahabeeba3806 8 ай бұрын
@ashiquepunnapala4549
@ashiquepunnapala4549 Жыл бұрын
Noufal iam big fan you pantakka ninna kanan vendi mathramanu njan video kanaru athumathiyada nammukku nammuda barayamarayum ummayayum nee pradarshippikkalla natukaruda munnil nee you tube ninnu panam undakkikko nee tik tok cheytho but nee ummayayum wife nayum kanikkeruthu plz this my respect you nalla nammukkum marikkannullathanu avida nee tholkkaruthu athu enik ishtammilla nee ithu read cheyyum enik ariyilla ithu kandal replay tharanada noufala plz njan ithu vara oru comment ninta video Kuku ittittila noufal but this to much nee nalla rethiyil sabathikku athu kondu nee youtube vidanam onnum njan parayula But ninta ummayayum wifenayum nee verutha vidanam ❤
@shemishemi6897
@shemishemi6897 Жыл бұрын
നല്ല comment
@AliakbarMavoorgmailcom
@AliakbarMavoorgmailcom Жыл бұрын
Am agree with you
@shaheeraekshaheera8106
@shaheeraekshaheera8106 Жыл бұрын
Crect anu ummaykokke otha age ayille ranaghabodamillatha komaliyanu maranam ennath orkkanda ingnokke cash undakiyitt oru karyavumilla
@home4605
@home4605 Жыл бұрын
ആരോട് പറയാനാ സുഹൃത്തേ... പറയുന്നവർ കുറ്റക്കാർ... മുസ്ലിം ഉമ്മത്ത് എന്തേ ഇങ്ങനെ ആയത്...
@ansaranas7521
@ansaranas7521 Жыл бұрын
ഇവളെ നീ കെട്ടിയത് പാട്ടു പാടി നടക്കാൻ ആണോ
@cinikm2995
@cinikm2995 Жыл бұрын
പാട്ട് പാടി വെച്ച് എങ്കിലും കുഴപ്പം ഉണ്ടോ. ആ കുട്ടിക്ക് ഇഷ്ട്ടം ഉള്ള പോലെ നടക്കട്ടെ
@MalappurammuthFarhana
@MalappurammuthFarhana Жыл бұрын
അതെ 👍
@sanilcs6979
@sanilcs6979 Жыл бұрын
അത്‌ ചോദിക്കാൻ നീ ആര് 😏😏😏😏
@Smitha76
@Smitha76 2 ай бұрын
സൂപ്പർ 🥰🥰സൂപ്പർ ♥️♥️
@user-kz7hh1oj7i
@user-kz7hh1oj7i Жыл бұрын
ഡ്രസ്സ്‌ ഒകെ പൊളിയാ ആരാ സെലക്ട്‌ ചെത്തെ ആവോ
@nafeesathmisriya5529
@nafeesathmisriya5529 Жыл бұрын
Yendhu kondeeele paattado
@SalinSalu-rz2zl
@SalinSalu-rz2zl 12 күн бұрын
മാപ്പിള പാട്ട് പോലെ ആയിപ്പോയി
@shahanaajmal1366
@shahanaajmal1366 Жыл бұрын
I like this couples
@febeenafebi6320
@febeenafebi6320 Жыл бұрын
Polichu
@user-kl4zv4hk1m
@user-kl4zv4hk1m 5 ай бұрын
നന്നായിട്ട് പാടി സൂപ്പർ❤❤❤❤
@suhailathcp9997
@suhailathcp9997 Ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@fathimasalim8835
@fathimasalim8835 Жыл бұрын
സൂപ്പർ 👍🏼
@Huzzain50
@Huzzain50 3 ай бұрын
അല്ലഹ് ഇതൊന്നും നീ കാണുന്നില്ലേ റഹ്മാനെ 😢
@uchuzzuchuzz6951
@uchuzzuchuzz6951 Жыл бұрын
Poli song 👌poli voice ❤❤
@risnarifna6265
@risnarifna6265 Жыл бұрын
Super😍😍😍
@jameelajameela7166
@jameelajameela7166 2 ай бұрын
Amin
@shahidasaleem561
@shahidasaleem561 2 ай бұрын
Ithrem audiance munpil ninn aadhyay paadmbo ullleth kondahn ingane -ve adikkallle
@siddiqgkt657
@siddiqgkt657 Жыл бұрын
Masha allha
@zoyaishal
@zoyaishal Жыл бұрын
ഇനി മേലാൽ പാടരുത് 😂😂plz എന്താ സിനു ഇത് 😁ഉള്ള വില കളയല്ലേ 🤣
@sanilcs6979
@sanilcs6979 Жыл бұрын
ഇനിയും പാടണം 👍👍👍
@balckbutterfly3412
@balckbutterfly3412 Жыл бұрын
ന്താ കൊഴപ്പം pattin ushranallo
@zoyaishal
@zoyaishal Жыл бұрын
@@balckbutterfly3412 നിനക്കൊക്കെ പാട്ട് എന്താണ് അറിയുമോ 🙄🙄അറിയില്ലെങ്കിൽ മിണ്ടാതെ വായടച്ചു ഇരിക്കേടോ
@zoyaishal
@zoyaishal Жыл бұрын
@@sanilcs6979 ബാത്‌റൂമിൽ പാടിക്കോട്ടെ 🤣കുഴപ്പമില്ല
@sanilcs6979
@sanilcs6979 Жыл бұрын
@@zoyaishal എവിടെ പാടണം എന്ന് നിങ്ങൾ പറയണ്ട. അവർക്ക് അറിയാം 👍👍
@shifanacak1413
@shifanacak1413 Жыл бұрын
പാട്ടു 👌🏻👌🏻👌🏻👌🏻👌🏻
@shamilsulthan
@shamilsulthan Жыл бұрын
മാഷാ allah🌹🌹🌹🌹
@mazzamaz7704
@mazzamaz7704 Жыл бұрын
Adipowili 😘👍🏻
@jyothyjoy9518
@jyothyjoy9518 Жыл бұрын
Super ❤️
@kkghjh9213
@kkghjh9213 Жыл бұрын
പ്രസംഗം ആണോ
@mammu_6262
@mammu_6262 2 ай бұрын
mashallah 🫶🏻🫶🏻
@sameera8894
@sameera8894 Жыл бұрын
ഇതെന്താ മാപ്പിളപ്പാട്ടോ
@busharahannamol8489
@busharahannamol8489 Жыл бұрын
Pattugal. Super. 🌹🌹👍👍👌👌
@najunichu2450
@najunichu2450 Жыл бұрын
ഇതൊക്കെ ന്താണ് റബ്ബേ... ഇപ്പോ എല്ലാം യൂ tubil തന്നെ ആണല്ലോ.... സ്വന്തം പെണ്ണിനെ അന്യ പുരുഷന്മാരുടെ മുന്നിൽ പ്രദർശിപ്പിച്ചാണോ സന്തോഷം കാണുന്നത്.... വേറെ ഒരു പണിയും ഇല്ലേ 😑
@sabirasabirasabi541
@sabirasabirasabi541 Жыл бұрын
Thaniklenthado athin thante pennonnum alllallo Prathrshippikkan valla adsilum dressilland nirtheekonnum allallo thantokke olakela varthanam 😖😖😖😖
@najunichu2450
@najunichu2450 Жыл бұрын
@@sabirasabirasabi541 ങേ ഓളെ കെട്ടാൻ ഞാൻ ഗേ അല്ല പെണ്ണുമ്പിള്ളേ 🙄പിന്നെ ഇജ്ജോക്കെ ഏത് ലോകത്താണ് ജീവിക്കുന്ന
@shahmanu303
@shahmanu303 Жыл бұрын
Aa ummachik maftha kuthunnatha nallath prayamavumbol ith very bore
@lulufathimalulufathima8146
@lulufathimalulufathima8146 Жыл бұрын
എന്റെ സിനു 😁🌹🌹💚♥
@shanzafathima2019
@shanzafathima2019 Жыл бұрын
Alla kuttiyanenna thonnunne achadakkamulla noufal athine pradarshippichu nadakkunn
@sanilcs6979
@sanilcs6979 Жыл бұрын
നിങ്ങൾ ആരാണ് അവരുടെ ജീവിതം തീരുമാനിക്കാൻ 😏😏😏
@rinuzz385
@rinuzz385 Жыл бұрын
​@@sanilcs6979Sathim🙌
@Malik27194
@Malik27194 Жыл бұрын
നല്ല പാട്ട് സൂപ്പർ
@mufi88yfasi79
@mufi88yfasi79 Жыл бұрын
adipoli ❤️
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 Жыл бұрын
Vedio allha sweekarikkattae aaameeeen aaameeeen aaameeeen aaameeeen aaameeeen
@amalak1215
@amalak1215 Ай бұрын
ആ പാട്ടിന്റെ വില കളഞ്ഞു ഈ ചളികൾ
@kubrakubbu9210
@kubrakubbu9210 Жыл бұрын
Nalla pedi unndu. Paat padicha al allaan tonunnud
@zamiloliyath5413
@zamiloliyath5413 Жыл бұрын
Aaha yesshudhas paadumo ith pole 😂😂🤣🤣🤣ejjathi dhurandham
@thottavaadi1212
@thottavaadi1212 Жыл бұрын
നിങ്ങൾ പാട് ഒന്ന്...നോക്കട്ടെ 🥴🥴
@CK-uo4zd
@CK-uo4zd Жыл бұрын
🤭🤭🤭🤭
@sarfeedhap3728
@sarfeedhap3728 Жыл бұрын
Enik najla tha ishttalla face valiya അഹങ്കാരം aann noufal ikkane ishtta ❤️❤️👍👍
@siddeequesiddee4101
@siddeequesiddee4101 Жыл бұрын
🤭🤭
@NishaKoya-og6kb
@NishaKoya-og6kb 2 ай бұрын
Sinu polichu
@josh5370
@josh5370 Жыл бұрын
Mashaallah adunne thanne 3nik asuya.apo paadunne oru Ni parayunne ellam kelkunna oru 0ennine kittiya Ni bhagyavanada. Allah ee rahmath ennum nilanilkattennu pduha thedunnu mone.
@josh5370
@josh5370 Жыл бұрын
adunne...Ni 0adunne 3nik.....enik🤭🤭🤭🤭🤭
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 Жыл бұрын
Vedio allha sweekarikkattae aaameeeen aaameeeen aaameeeen aaameeeen aaameeeen aaameeeen
@Abdukka703
@Abdukka703 Жыл бұрын
ബുദ്ധിമുട്ടിക്കരുത്. വ്ലോഗർമാരുടെ ഭാര്യമാർ ഒരു തരം പീഢനം അനുഭവിക്കുന്നുണ്ട്. തിരിച്ചു മുണ്ട്. സ്വയം താൽപര്യമുള്ളവർ ചെയ്യട്ടെ. കലാവാസന ഉണ്ടാക്കാവുന്നതല്ലല്ലോ.
@user-wl3yt1mu4r
@user-wl3yt1mu4r 6 ай бұрын
സൂപ്പർ👌👌👌
@nizmalnishuviog1084
@nizmalnishuviog1084 Жыл бұрын
masha Allah😍
@abdulkhadarkarimbanakkal7049
@abdulkhadarkarimbanakkal7049 Жыл бұрын
Haraaamaanoo halalaaano eannariyilla eannaaalum vedio allha sweekarikkattae aaameeeen
@nidhamole8222
@nidhamole8222 2 ай бұрын
ഇതിന്റെ ഫുൾ ഉണ്ടോ
@user-nr2rv8ml3j
@user-nr2rv8ml3j Ай бұрын
Oru reediumilla.ithinekalym nannayitt Nan pdum.pakshe ingane public aayi padilla.😊
@shahalashalz7478
@shahalashalz7478 Ай бұрын
Nalath parnjilenklum mosham parayathirunude
@user-nr2rv8ml3j
@user-nr2rv8ml3j Ай бұрын
Muslimkalk ithikke haramalleee.athukond parannadan
@Rashida280
@Rashida280 Ай бұрын
മോനെ അവർക്ക് കിട്ടിയ ലൈക്ക് നോക്കൂ 😂
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,2 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 28 МЛН
Ebin Joyson@flowersonair  #comedyutsavam
5:29
ST Thomas Hss Thiroor
Рет қаралды 426 М.
Этот Пёс Кое-Что Наделал 😳
00:31
Глеб Рандалайнен
Рет қаралды 3,2 МЛН