ആനപ്പണി അവസാനിപ്പിക്കുകയാണ്...? 😭 |Kadukkan Rajesh | Episode 2

  Рет қаралды 177,841

iam Sujithkumar

iam Sujithkumar

2 жыл бұрын

ആനപ്പണി അവസാനിപ്പിക്കുകയാണ്...?😭
#kadukkan_Rajesh
Episode 1: • തന്റെ പ്രാണനായി കൊണ്ടു...
#Thechikkottukavu_Ramachandran
#Thechikkottukavu_temple
#iamsujithkumar
Thumbnail Photo : Shaiju Beeta
#Malayalam_KZbinr_Elephents_Festivals
#iamSujithkumar
Subscribe : / iamsujithkumar
Facebook : / sujith.kumar.12139
Facebook Page : / sujithkumar22
മറ്റു കൂട്ടുകാര്‍ക്കു കാണുവാന്‍വേണ്ടി ഷെയര്‍ ചെയ്യണേ
ഇഷ്ടപ്പെട്ടെങ്കില്‍ ലൈക്ക് ചെയ്യുവാനും കമന്റ് ചെയ്യുവാനും മറക്കരുതേ
നിങ്ങള്‍ ആദ്യമായി ആണ് എന്റെ യൂട്യൂബ് ചാനലില്‍ വീഡിയോ കാണുന്നതെങ്കില്‍ സബ്സ്ക്രൈബ് ചെയ്യത് ബെല്‍ ഐക്കണില്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞാന്‍ ഇടുന്ന വീഡിയോ ഒന്നും തന്നെ നഷ്ടപ്പെടാതെ കാണുവാന്‍ സാധിക്കും

Пікірлер: 155
@ajeeshps2010
@ajeeshps2010 2 жыл бұрын
രാമൻ രാമേട്ടൻ കടുക്കൻ ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ പവർ
@tipstrick1804
@tipstrick1804 2 жыл бұрын
രാജേഷേട്ടന്റെ വാക്... കർണൻ ഒരു പേടി സ്വപ്നം തന്നെ ആയിരുന്നു.. 🔥🔥🔥 രോമാഞ്ചം കൊണ്ടു ♥️♥️♥️
@ajithappus597
@ajithappus597 2 жыл бұрын
രാമനും കർണനും ഇതിഹാസ്യ ചക്രവർത്തികൾ ആണ് ❤️❤️❤️🐘🐘🐘
@gajahimavanaanakaryampoora3994
@gajahimavanaanakaryampoora3994 2 жыл бұрын
നേരും നെറിയും ഉള്ള കേരളത്തിലെ ഒന്നാം തരം പാപ്പാൻ.. കടുക്കൻ രാമസാരഥി❤️❤️❤️🔥🔥🔥
@allanoordilus9693
@allanoordilus9693 2 жыл бұрын
കർണന്റെ ഫാൻസ്‌ ഇവിടെ ഉണ്ടോ ❤️❤️❤️
@safvan9435
@safvan9435 2 жыл бұрын
Eth oke chodikkano kerala thilullavrakk full istamale karnan🥰
@yasodhabp6657
@yasodhabp6657 Жыл бұрын
Undu
@vis412
@vis412 2 жыл бұрын
രാജേഷ് ചേട്ടനും രാമേട്ടനും. രാമനെ കൊണ്ടു നടക്കുമ്പോൾ എന്തൊ കാണുന്ന നമുക്ക് ഒരു ഭയങ്കര ആത്മസംതൃപ്തി ആണ് പ്രത്യകിച്ച് രാജേഷ് ചേട്ടൻ രാമന്റെ മുന്നിൽ നിൽക്കുമ്പോൾ ആന കൈവിടില്ല എന്ന ഒരു നമ്മുടെ ഉള്ളിൽ ഉണ്ടാക്കുന്ന വിശ്വാസം അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ലാ
@pappuspappus5242
@pappuspappus5242 2 жыл бұрын
സത്യം ആണ്. രാമന്റെ കൂടെ രാമേട്ടൻ രാജേഷേട്ടൻ ഉള്ളപ്പോൾ നമ്മുടെ മനസിൽ ഒരു സമാധാനം ഉണ്ട്.. സന്തോഷം ആണ് 🙏❤
@sreejithm6596
@sreejithm6596 2 жыл бұрын
രാജെഷെട്ടന്റെ വാക്കുകളിൽ തന്നെ ഉണ്ട്. കർണ്ണൻ എന്നാ വിസ്മ്മയം💞
@user-zl5zl2ri3e
@user-zl5zl2ri3e 2 жыл бұрын
Rajeshettan ❤️ sk അനന്തപത്മനാഭന്റെ കൂടെ കിള്ളിക്കാവ് പൂരത്തിന് കാവിൽ കയറുമ്പോ ഒരു വളവ് തിരിഞ്ഞു വരവ് ഉണ്ടായി എന്റെ പൊന്നോ mass ലുക്ക്‌ കൂത്ത് മാടത്തിന് മുന്നിൽ പുതുപ്പള്ളി കേശവനും, തിരുവാണിക്കാവ് രാജഗോപാലും തുടങ്ങി 6 ആന നിരന്നു നിൽക്കുമ്പോ അനന്തപത്മനാഭന്റെ തല പിടിച്ചുള്ള entry എന്റെ പൊന്നേ മനസ്സിൽ നിന്ന് മറക്കാൻ പറ്റാത്ത രംഗം ആണ് അത് ❤️❤️❤️❤️❤️❤️❤️❤️
@user-zl5zl2ri3e
@user-zl5zl2ri3e 2 жыл бұрын
@@jayakrishnanvc6526 ഒന്ന് പോടാപ്പാ. താൻ തന്റെ പണി നോക്കെടോ. മറ്റുള്ളവരുടെ കാര്യത്തിൽ എത്തിനോക്കാതെ സ്വന്തം നിലപാടിൽ പോടോ 😬😬😬😬🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@user-zl5zl2ri3e
@user-zl5zl2ri3e 2 жыл бұрын
@@jayakrishnanvc6526 എന്റെ ഇഷ്ടങ്ങളും, എന്റെ നിലപാടും എന്റെ മാത്രം സ്വന്തം ആണ് അതിൽ ആരും ഇടപെടേണ്ട ആവശ്യം വരുന്നില്ലല്ലോ സുഹൃത്തേ😊😊😊😊😊😊
@user-zl5zl2ri3e
@user-zl5zl2ri3e 2 жыл бұрын
@@jayakrishnanvc6526 നല്ല ശുഷ്കാന്തി ആണല്ലോ cmnt ഇടാൻ ചേട്ടാ. എന്തിനാ മറ്റുള്ളവരുടെ ഇഷ്ടങ്ങളിൽ കളിയാക്കി കൊണ്ട് cmnt ഇട്ട് ചോദിച്ചു വാങ്ങുന്നത്. എന്റെ ഇഷ്ടം ആനയും, പൂരവും ആണ് അതിൽ നിന്ന് ഓർക്കാൻ ഒരുപാട് നല്ല ഓർമകളും കിട്ടിയിട്ടുണ്ട്. ആ ഓർമകളെ പങ്കു വക്കുമ്പോ ആനയും, പൂരവും ഇഷ്ടപെടുന്നവർ ഉൾക്കൊള്ളും, അല്ലാത്തവർ ഇത് പോലെ താങ്ങും, അങ്ങനെ താങ്ങാൻ നടക്കുന്നവർക്കായി സമർപ്പിക്കുന്നു നിങ്ങൾക് ഇഷ്ട്പെടാത്തതിൽ നിങ്ങൾ ഇടപെടാതെ ഇരിക്കുക നിങ്ങൾക്ക് ഇഷ്ടമുള്ളതിൽ നിങ്ങൾ cmnt ഇട്ടോ അതിൽ ആരും ഒന്നും പറയാൻ വരുന്നില്ല voke 😍😊
@sajid97473
@sajid97473 2 жыл бұрын
കർണ്ണൻ ❤
@abhiii..
@abhiii.. 2 жыл бұрын
തമ്പുരാൻ കർണ്ണൻ 😍❤️....🥺💔
@halidca4507
@halidca4507 2 жыл бұрын
💔
@arunravi9979
@arunravi9979 2 жыл бұрын
കടുക്കൻ രാജേഷേട്ടൻ ഉയിർ 💪💪💪🔥🔥🔥🔥😘😘😘😘❤️❤️🥰🥰😍😍😍❣️❣️❣️❣️🔥🔥🔥💪💪💪😍😍😍😍😘😘❤️❤️🥰🥰❣️❣️❣️
@jessyjohn3019
@jessyjohn3019 2 жыл бұрын
രാമന്റെ വരവ് കാണുന്നതേ എന്തൊരു proudy ആണ് ❤️❤️❤️❤️
@gajaveeryam3633
@gajaveeryam3633 2 жыл бұрын
കർണ്ണൻ💔❤️
@shifasshif563
@shifasshif563 2 жыл бұрын
കർണ്ണൻ 😍😍😍
@libinvlz915
@libinvlz915 2 жыл бұрын
ആരും ആഗ്രഹിച്ചു പോവും ആ മൊതലിനെ ഒന്നു കൊണ്ടുനടക്കാൻ 💥ഗജരാജ ക്ഷത്രിയൻ🔥
@ajithappus597
@ajithappus597 2 жыл бұрын
കർണന് തുല്യം കർണൻ മാത്രം... പൂര പറമ്പിൽ പോയി നിലവ് കൊണ്ട് മാസ്സ് കാണിക്കാൻ കർണനെ കൊണ്ടേ പറ്റു..❤️
@thiriyadans4u
@thiriyadans4u 2 жыл бұрын
കടുക്കൻ.. തള്ളിച്ച ഇല്ലാതെ കാര്യം പറയുന്ന ചട്ടക്കാരൻ. നല്ലൊരു എപ്പിസോഡ്..
@adwaidhadwaidh9228
@adwaidhadwaidh9228 2 жыл бұрын
❤❤❤❤നിലാവിന്റെ തമ്പുരാൻ എന്റെ കർണ്ണൻ ❤❤❤
@diyadiya7653
@diyadiya7653 2 жыл бұрын
ചുള്ളി അതാണ് എല്ലാവർക്കും ഇഷ്ടം ഉള്ള ആന ആണ്
@sangi8620
@sangi8620 2 жыл бұрын
RamakarnanZ💥💥💥💥+chulli🤩+rajuZz+keshu+....... Koree koreeee❣️❣️❣️Aanaya uyir🥰
@vyshakhkpurakal8908
@vyshakhkpurakal8908 2 жыл бұрын
നല്ല പക്വത ഉള്ള മറുപടികൾ.. 👌👌👌👌
@nayana.s4671
@nayana.s4671 2 жыл бұрын
Kadukkan രാജേഷേട്ടൻ 💖💖🔥
@igvideos1930
@igvideos1930 2 жыл бұрын
അതാണ്........ കർണ്ണൻ❣️❣️❣️❣️❣️
@vaishnavt8307
@vaishnavt8307 2 жыл бұрын
രാമൻ ❤ കർണ്ണൻ ❤
@aswathiachu890
@aswathiachu890 2 жыл бұрын
Karnan😔😔😔💔
@sivaprasadpb3051
@sivaprasadpb3051 2 жыл бұрын
കർണ്ണൻ❤️
@sandeepasokan2928
@sandeepasokan2928 2 жыл бұрын
Karnan 😍😍😭😭😭
@fresh.cutz-
@fresh.cutz- 2 жыл бұрын
കർണ്ണൻ 🧡💔
@jijopalakkad3627
@jijopalakkad3627 2 жыл бұрын
രാജേഷ് ഏട്ടൻ 🔥🔥🔥🥰🥰🥰💖💖💖💖
@thalapathyullas6220
@thalapathyullas6220 2 жыл бұрын
കർണാപ്പി uyir😘😘😘😘
@ghajasnehi_karnnan5951
@ghajasnehi_karnnan5951 2 жыл бұрын
കർണ്ണൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-uz4jj3he6s
@user-uz4jj3he6s 2 жыл бұрын
അടിപൊളി വീഡിയോ സുജിത്ത് ഏട്ടാ 😍👌🏻🙏🏻💖
@arjununni4799
@arjununni4799 2 жыл бұрын
കർണ്ണാ❤️❤️❤️🥺🥺😔
@avinirinjalakuda7947
@avinirinjalakuda7947 2 жыл бұрын
KADUKAN 🥰
@shakeerdream5736
@shakeerdream5736 2 жыл бұрын
കാവടി, ചുള്ളി 🥰💪💪 ആ പവർ വേറെ 💪
@visakhks5224
@visakhks5224 2 жыл бұрын
അടിപൊളി എപ്പിസോഡ്.👍🏽🥰
@abhipanda7089
@abhipanda7089 2 жыл бұрын
KARNANe paranja rajeash Eattan muttan 💟💟💟💟💖💖💖💖
@shyjushyju1604
@shyjushyju1604 2 жыл бұрын
എന്റെ പൊന്നു തമ്പുരാൻ രാമരാജാവ് അന്നുഠ ഇന്നുഠ എന്നുഠ രാമന് തുല്യഠ രാമൻ മാത്രം ഒരേ ഒരു രാജാവ് അഭിമാനഠ
@jithinrag7110
@jithinrag7110 2 жыл бұрын
രാജേഷ് ഏട്ടൻ 🔥🔥🔥 ഉയിരേ 😘😘🥰🥰
@akhilmohan5195
@akhilmohan5195 2 жыл бұрын
അതാണ് ചുള്ളി ❤❤❤❤
@user-kr8gk9wh1x
@user-kr8gk9wh1x 2 жыл бұрын
കർണ്ണൻ ഉയിർ 💥💥
@ashikks2066
@ashikks2066 2 жыл бұрын
രാമന് ഇനിയൊരു തേരാളിയില്ല...
@abhiram2821
@abhiram2821 2 жыл бұрын
കടുക്കൻ രാജേഷേട്ടൻ 🥰🥰🥰❤️❤️
@ghajasnehi_karnnan5951
@ghajasnehi_karnnan5951 2 жыл бұрын
Sujuth ettan track Matti pidichu ❤ super bro
@abduljaleel5188
@abduljaleel5188 2 жыл бұрын
Rama kannappi uyir 😍😍
@ghajasnehi_karnnan5951
@ghajasnehi_karnnan5951 2 жыл бұрын
കർണ്ണൻ 😭😭😭😭😭😭😭😭😭😭😭😭
@armediaworks4873
@armediaworks4873 2 жыл бұрын
Rajeshettan 🔥🔥🥰
@abinashanil3992
@abinashanil3992 2 жыл бұрын
Kadukkan 🔥
@arjunkrishna9415
@arjunkrishna9415 2 жыл бұрын
കർണ്ണൻ 🔥
@anaswaraanas4844
@anaswaraanas4844 2 жыл бұрын
Raajeshetta Rama Rajavine ittitt poovalle. Raajesh chettan uyir.
@ghajasnehi_karnnan5951
@ghajasnehi_karnnan5951 2 жыл бұрын
രാമൻ ❤
@vishnuravindran359
@vishnuravindran359 2 жыл бұрын
വല്ല്യാന 🔥🔥🔥🔥🔥🔥
@_since_2k501
@_since_2k501 2 жыл бұрын
Kadukkan chullil keria pwolikkum
@sajeevcrsajeevcr3166
@sajeevcrsajeevcr3166 2 жыл бұрын
Praveen super
@lijoyyohannan8184
@lijoyyohannan8184 2 жыл бұрын
കായംകുളം ശരത് ഒരു വീഡിയോ ചെയ്യാമോ
@adithyan_07
@adithyan_07 2 жыл бұрын
Karnan ❣️
@dhillkrishna7700
@dhillkrishna7700 2 жыл бұрын
Kadukan 💪💪💪💪💪💪
@appuappuzz3196
@appuappuzz3196 2 жыл бұрын
ചേട്ടാ എനിക്ക് ആന പപ്പൻ ആവണം💞എനിക്ക് പപ്പൻ അവൻ നല്ല ആഗ്രഹം ഉണ്ട്
@cxpoygaming3101
@cxpoygaming3101 2 жыл бұрын
രാമൻ ❤️
@pranavb339
@pranavb339 2 жыл бұрын
FAV🥰🔥🖤
@mamanz2360
@mamanz2360 2 жыл бұрын
Karnapi🥺🥺😩😩
@of_---_man389
@of_---_man389 2 жыл бұрын
കടുക്കൻ രാജേഷേട്ടൻ ഉയിർ💪💪💪💪💪❤❤❤❤
@sobhanad6942
@sobhanad6942 2 жыл бұрын
പറ്റില്ല 🙏🙏🌹
@sajithkumarm5046
@sajithkumarm5046 2 жыл бұрын
👌👌
@anaghaart687
@anaghaart687 2 жыл бұрын
Polippan Sanam
@vishnumk6832
@vishnumk6832 2 жыл бұрын
Rajesh ettan ❤️
@rejaniaji3577
@rejaniaji3577 2 жыл бұрын
Rajeshettan 🔥
@GopiNath-sy5xm
@GopiNath-sy5xm 2 жыл бұрын
Kadavallur santhosh ettan video cheyumo
@laleditz2252
@laleditz2252 2 жыл бұрын
Rajesh Ethan💕💕
@jishnuacl3832
@jishnuacl3832 2 жыл бұрын
എന്റെ ലൈക്കിൽ 1k ആയിട്ടുണ്ട് 😁😁❤️❤️
@shajanmathew3263
@shajanmathew3263 2 жыл бұрын
👍👍👍
@anoopbalan4119
@anoopbalan4119 2 жыл бұрын
❤️🙏🔥
@arunmsd7471
@arunmsd7471 Жыл бұрын
രാമൻ രാമേട്ടൻ കടുക്കൻ 😍
@gokulraj1082
@gokulraj1082 2 жыл бұрын
❤️❤️❤️🥰👍
@harisonhari4665
@harisonhari4665 2 жыл бұрын
🔥🔥🔥🔥
@sabarisureshel9911
@sabarisureshel9911 2 жыл бұрын
🥰🥰
@athinaar-yan
@athinaar-yan 2 жыл бұрын
@Niz311
@Niz311 2 жыл бұрын
R❤️R❤️R....kathiyooo
@dilmundakkal3430
@dilmundakkal3430 2 жыл бұрын
👍🏻
@gangstergaming7668
@gangstergaming7668 2 жыл бұрын
Plz don't stop🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jeromeantony5930
@jeromeantony5930 2 жыл бұрын
Bharathi Balanarayanan karyium kadukkan rajesh chethanoda chodikavo
@sumithmani7283
@sumithmani7283 2 жыл бұрын
Good
@vishnuprasadmeleth758
@vishnuprasadmeleth758 2 жыл бұрын
♥️♥️♥️💪💪💪
@rajeshr.hrajeshr.h29
@rajeshr.hrajeshr.h29 2 жыл бұрын
Chulliparamban ishttam
@jishnuacl3832
@jishnuacl3832 2 жыл бұрын
ശരത്തേട്ടന്റെ കാര്യം പറഞ്ഞത് 💯💯💯💯
@abhaykumarvkunjan8842
@abhaykumarvkunjan8842 2 жыл бұрын
Mm
@truimph_bonneville
@truimph_bonneville 2 жыл бұрын
Sharath ozhiyanulla karanam ariyamo
@gajahimavanaanakaryampoora3994
@gajahimavanaanakaryampoora3994 2 жыл бұрын
Chulliparambil Vishnu shankar Engandiyur karan❤️❤️❤️❤️
@shijojohny82
@shijojohny82 2 жыл бұрын
Good rajesh
@prameedprabhakar2864
@prameedprabhakar2864 2 жыл бұрын
❤️❤️❤️
@manojpillai1665
@manojpillai1665 Жыл бұрын
Kayamkulam ❤❤❤❤
@rummenigge__
@rummenigge__ Жыл бұрын
Chulli💔
@pranavjayakumar7808
@pranavjayakumar7808 Жыл бұрын
Kayamkulam Sharath ettantte video cheyo plzz
@preejithpreejith3482
@preejithpreejith3482 2 жыл бұрын
Villane ishttam💕🔥🔥🔥🔥🔥🔥🔥🔥🔥💕💕💕💕💕💕💕💕💕💕💕💕💕💕🔥🔥🔥🔥🔥🔥💕💕💕💕💕💕
@achukannankannanachu4132
@achukannankannanachu4132 2 жыл бұрын
Karnappina patii paryumboll. Entho ore sad polla
@rajisatheesh6856
@rajisatheesh6856 2 жыл бұрын
Please don't go
@sureshmani4922
@sureshmani4922 2 жыл бұрын
❤🌹🌹🌹🌹👌
@rahuldubai5239
@rahuldubai5239 2 жыл бұрын
പൂച്ച മഹേഷിന്റെ വീഡിയോ cheyumo
@iamSujithKumar
@iamSujithKumar 2 жыл бұрын
വരും..
@rahuldubai5239
@rahuldubai5239 2 жыл бұрын
എന്റെ നാട്ടുകാരനാണ്
@rahuldubai5239
@rahuldubai5239 2 жыл бұрын
പൂച്ചക്കുന്നു മഹേഷ്‌ ചേട്ടൻ
@karnan-zr8xx3ed1r
@karnan-zr8xx3ed1r 2 жыл бұрын
ᴄʜᴜʟʟɪ ᴇɴᴀ ꜱᴜᴍᴍᴀᴠᴀ ❤️
@naveenjayaprakash4853
@naveenjayaprakash4853 2 жыл бұрын
Ithaana last episode
@leokarun3949
@leokarun3949 2 жыл бұрын
Karnappiii
@aibygamer1024
@aibygamer1024 2 жыл бұрын
👌👌🇮🇳👌
@adithyan.a1687
@adithyan.a1687 2 жыл бұрын
സത്യം ആണോ
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 196 МЛН
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 6 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 703 М.
БАТЯ И ЗОМБИ АПОКАЛИПСИС , МИРУ КОНЕЦ?
20:52
BATEK_OFFICIAL
Рет қаралды 3,7 МЛН
Difference of girls and boys when eating sweets 😂😬
0:35
VovaLika Family
Рет қаралды 14 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 1,9 МЛН