ഭാമയും ഉമയും ആ പേരിൽ തന്നെ ഉണ്ട് ഒരു ചേർച്ച സൂപ്പറായിട്ടുണ്ട് എപ്പോഴെങ്കിലും നേരിൽ കണാം കഴിയെട്ടെ എന്ന് പ്രാർത്തിക്കുന്നു
@GeorgeTJacob3 жыл бұрын
ഭാമയുടെ പാട്ട് അടിപൊളി. ഭാമയുടെ പാട്ട് കേട്ട് ഉമ ഡാനസ് ചെയ്യുന്നു.
@sunilkumarnair96814 жыл бұрын
ഇവരുടെ സൗഹൃദം ജീവിതംകാലം മുഴുവൻ തുടരട്ടെ
@semiappu81804 жыл бұрын
ഭാമ മോളെ ഉമ ലൈക്
@sheenas24484 жыл бұрын
ആന നല്ലതാണ് കുഞ്ഞു നല്ലതാണ്
@satheeshbabu63144 жыл бұрын
അഭിനനങ്ങൾ ഉമക്കുട്ടിക്കും ഭാമക്കുട്ടിക്കും
@kattikombanilovemyindia44134 жыл бұрын
ഈ ക്കുട്ടി പാപ്പാൻ പൊൻ മുത്ത് ആള് കൊള്ളാലോ 💕
@sudheeshm36914 жыл бұрын
ഉമക്കുട്ടി എന്ന വിളിയിൽ തന്നെയുണ്ട് സ്നേഹത്തിന്റെ വലിപ്പം... നന്നായിരിക്കട്ടെ.. എപ്പോഴു സൂക്ഷിക്കു അറിയാതെ പോലും തുമ്പിക്കൈ ഒന്ന് മുട്ടിയാൽ.. കുഞ്ഞു കുട്ടിയല്ലേ..
@hashinabegum2664 жыл бұрын
ഹഹഹഹ... അച്ഛൻ പെട്ടു . മോൾ ഉഷാറൻ ഇന്റർവ്യൂ... ഇനി ഞാൻ പറയട്ടെ അച്ഛാ....
@varshanandhan55352 жыл бұрын
രണ്ടുപേരും ഇതുപോലെ സന്തോഷം ആയി ഇരിക്കട്ടെ 😍😍😍💕💕💕
@radhakrishnanp98733 жыл бұрын
ദൈവത്തിന്റെ കടാക്ഷം പതിഞ്ഞ ഒരു കുഞ്ഞും . ഒരു വലിയ കുഞ്ഞും
@subinkollam85533 жыл бұрын
ഭാമ മോളും ഉമമോളും സൂപ്പർ 👌👌
@amalthomas62613 жыл бұрын
Un like അടിച്ച് അവന്റെ എല്ലാം ചെക്കിട്ടത് ആകട്ടെ ഇവിടെ അടിക്കുന്ന ഓരോ ലൈകും 💖💖😍😍😍😍🌹🌹ഉമ്മാ ഭാമ ഇഷ്ടം 😍😍😍
@ourworld14924 жыл бұрын
Nalla snehmulla achan mashaAllah
@Aakesh_thayyil4 жыл бұрын
*അച്ഛൻ മിണ്ടാതിരി... ഇവർ എന്നെ കാണാൻ വന്നതാ*
@arifaptarifa51264 жыл бұрын
Poli
@Aakesh_thayyil4 жыл бұрын
@@arifaptarifa5126 😁😁😁
@Aakesh_thayyil3 жыл бұрын
@Aathikutty vava 😊😊😊
@ajikt81383 жыл бұрын
Evarude friendship orikkallum muriyathe erikkatte god bless u bhakkutti and ummm
@rameshunni28724 жыл бұрын
ഒന്നിനും കൊള്ളാത്ത കുറെ ക്രൂരന്മാരായ മനുഷ്യരുടെ അടുത്തേക്ക് ഇവിടുന്ന് അതിനേക്കാൾ നല്ലതാണ് കാട്ടിൽ ഉള്ള മൃഗങ്ങളുടെ അടുത്തേക്ക് വിടുന്നത് അവർക്ക് മനുഷ്യനെക്കാൾ സ്നേഹമുണ്ട് മനുഷ്യനേക്കാളും ബുദ്ധിയും ഉണ്ട് അവർ ഒരിക്കലും സ്നേഹമുള്ള മനുഷ്യരെ കൊല്ലില്ല. ചേച്ചി ഇപ്പോൾ നമ്മൾ പേടിക്കേണ്ടത് നാട്ടിലെ മനുഷ്യരെയാണ് കാട്ടിലെ മൃഗങ്ങളെ അല്ല. നാട്ടിലെ മനുഷ്യർക്ക് തമ്മിൽ തമ്മിൽ കൊല്ലാൻ മാത്രമാണ് അറിയുള്ളൂ ജീവിക്കാൻ അറിയില്ല. ഒരുനാൾ ഞാൻ പറഞ്ഞത് ശരിയാണെന്ന് കാലം ചേച്ചിക്ക് തെളിയിച്ചു തരും
ഭാമയും ഉമയും അവരുടെ കുസൃതികളും എല്ലാവരെ യുംപോലെ ഞാനുo ഇഷ്ടപ്പെടുന്നു. പക്ഷേ ചിന്തിക്കാൻ പക്വതയില്ലാത്ത (പക്വതയില്ല എന്ന് പറഞ്ഞത്. തെറ്റായ അർത്ഥത്തിലല്ലതെറ്റ്ധരിക്കരുത്) കുഞ്ഞും ആനയും ചെറിയ അശ്രദ്ധ പോലും അപകടo വരുത്തുവാൻ സാധ്യത കൂടുതലാണ്. സോഷ്യൽ മിഡിയയിൽ തരംഗ സൃഷ്ടിക്കുന്നു എന്ന ഒറ്റ കാരണത്താൽ ഇത്തരം പ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട് പോകുമ്പോൾ നാം ഒരു കുറ്റകൃത്യത്തെ പോൽ സാഹിപ്പിക്കുന്നതിന് തുല്യമാണ് എന്തെങ്കിലുമെന്ന് സംഭവിച്ചാൽ ആ രക്ഷിതാക്കൾ കുറ്റവാളികൾ ആയി മാറും. ഇത് പ്രോൽസാഹിപ്പിക്കരുത് എന്നതാണ് എന്റെ അഭിപ്രായം
Uma kutty bhama kutty yude pattu aswadikukayanoo...😍😍
@abhilashkrishna4554 жыл бұрын
Sundari kutti😚😚😘😘😙😙
@anupamapv50434 жыл бұрын
നമ്മൾ സ്നേഹിക്കുന്ന മൃഗങ്ങൾ ഒന്നും ചെയ്യൂല്ല. എന്നാലും എപ്പോഴും ശ്രദ്ധിക്കണം
@welcometocomments67843 жыл бұрын
അതിങ്ങനെ ആടികൊണ്ട് തന്നെ നിൽക്കും 😂😂
@savethetiger64673 жыл бұрын
ശ്രദ്ധിക്കണം മാറില്ല എന്ന് പറയാൻ പറ്റില്ല കാരണം ആന വന്യമൃഗം ആണ് 👍🏻
@manums42013 жыл бұрын
സൂപ്പർ ❤❤
@younusmkd60074 жыл бұрын
Sweet molu
@rijeshmarunnolithazhakkuni65022 жыл бұрын
Nalla. ആന
@anukumar4494 жыл бұрын
അ കുട്ടിയുടെ അച്ഛനും അമ്മയും അറിയാൻ പറയുക ആണ് ,ആന നല്ലതാണ് ,സമ്മതിച്ചു പക്ഷേ കുഞ്ഞിനെ നോക്കണം,അറിയാതെ ഒന്ന് തട്ടിയാൽ അത് വലിയ ദോഷം ആകും,പിന്നെ അത് വലിയ വിഷമം ആകും,കുഞ്ഞു കുറച്ചു കൂടി വലുതായി കളിക്കാൻ വിട്ടാൽ മതി,വിമർശിക്കുക ആണ് എന്ന് കരുതണ്ട,ഒരു സഹോദര സ്നേഹം ഇതിനെ അങ്ങിനെ കണ്ടാൽ മതി
@subashcharuvil34904 жыл бұрын
അത് ഭയങ്കര കേറിങ് ആണ് ആ ആന ഓരോ കാലു വെക്കുമ്പോളും അത് ശെരിക്കും നോക്കി നോക്കിയേ നടക്കു...
@yoogispetzworld10273 жыл бұрын
മാനം മോള് പൊളി . Adi👍
@manyak81784 жыл бұрын
Bamakutty um umakutty um supperatto
@girijagangadharan70714 жыл бұрын
Bhamakuttyy😘😘😘😘😘😍
@shamnadkallara58223 жыл бұрын
സൂപ്പർ മോളു
@Kozhikkodanvlogs4 жыл бұрын
Bhama paadunnu uma aadunnu paatu nirthiyappo idakk uma slow aayi
@lucyjose14164 жыл бұрын
Please take care.
@keralabuslover46394 жыл бұрын
Supper
@sreepriyasreepriya62884 жыл бұрын
😍
@RaghuRaghu-li4ef9 ай бұрын
❤yer
@aadhiiabhi10964 жыл бұрын
*ആന എന്താണെന്ന് പോലും അറിയാനുള്ള പ്രായം ആ കുട്ടിക്കില്ല. കുട്ടിയാണോ അമേരിക്കൻ പ്രസിഡന്റാണോ എന്നുള്ള തിരിച്ചറിവ് വന്യജീവിയായ ആനക്കും ഇല്ല. ഇണക്കാൻ കഴിയാത്തതുകൊണ്ട് മെരുക്കിയെടുക്കുന്ന വന്യ മൃഗമാണ് ആന അത് മറക്കരുത്... നിങ്ങളുടെയോ പാപ്പാൻമാരുടെയോ ശ്രദ്ധ തെറ്റുന്ന സമയത്ത് ആ കുട്ടി ഒരു കളിപ്പാട്ടം എടുത്ത് ആനയെ അടിക്കുകയോ മറ്റോ ചെയ്താൽ. അതിന്റെ ഏതേലും ഭാഗം കൊണ്ട് ആനക്കി വേദനിച്ചാൽ.... ഉമ്മക്കുട്ടി ചെയ്യില്ല എന്നുള്ള ആ കോൺഫിഡൻസ് തീർന്ന് കിട്ടും. ദയവായി സൂക്ഷിക്കുക.. ആത്മവിശ്വാസമല്ല കരുതലാണ് വേണ്ടത്.*
@vinukeezhal10424 жыл бұрын
വളരെ ശരിയാണ് ഇന്ന് തരംഗമാവുമ്പോൾ നിങ്ങളുടെ വിശ്വാസവും വർദ്ധിക്കാം പക്ഷേ വിശ്വാസം അശ്രദ്ധയ്ക്ക് വഴിയൊരുക്കരുത് ഈ കുഞ്ഞിന് വച്ച് തരംഗമാവാൻ ശ്രമിക്കുമ്പോൾ 'അപകടസംവിച്ചാൽ ഈ മാതാപിതാക്കൾ കുറ്റവാളികൾ ആവാം ഒരു നിയമ വ്യവസ്ഥയും ഇത് തടയാൻ ശ്രമിക്കാത്തത് എന്താണെന്ന് എന്നെ അത്ഭുതപെടുത്തുന്നത് (ഭാമയെയും ഉമയെയും ഞാനും ഇഷ്ടപെടുന്നു എങ്കിലും പറയുകയാണ് ) നിയമപരമായി നിങ്ങൾ ഗൗരവം മനസിലാക്കണം എന്നതാണ്
@antoshibu63904 жыл бұрын
അത് ശരിയല്ല
@manums42013 жыл бұрын
അതെ മനുഷ്യൻമ്മാരെ പോലെ ഉപദ്രവകാരി അല്ല ആന, എന്നാലും സൂക്ഷിക്കുക 👍
@anugraha35524 жыл бұрын
😍😍😍😍♥️♥️♥️♥️♥️
@FF_WORLD._3 жыл бұрын
super
@indirachacko2268 Жыл бұрын
Why is umas ears torn? Who did it?
@aromal66074 жыл бұрын
👌👌👌👌😍😍😍😍
@shekarrajendrababu91144 жыл бұрын
never tell uma mashewashwari is sodu it's relationship in their last life ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️any kutty and uma Maheshwari 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@jaysreesukumaran9984 жыл бұрын
Randu. Perum. Nannayi. Erikkatte.
@Fathima223353 жыл бұрын
Bama kutteede paatt 😘😘😘
@raghavendrasagar98843 жыл бұрын
Wonderful video
@sanafathima36633 жыл бұрын
Aaanayikum molkum nallathu varathy
@nidhikrishna4221 Жыл бұрын
Aana ude atta ano alukalku kuzapam .
@saeedsaeedtkk14213 жыл бұрын
👍👍
@soumyaps49944 жыл бұрын
കോട്ടയം കാരിയാണല്ലേ ഉമ്മക്കുട്ടി...
@pryanshurraj6364 жыл бұрын
Jai Ganesha jee👏
@avtfaramkollam2654 жыл бұрын
ആനയേ കെട്ടിടീ ല്ലേ ആ നക്കും കുട്ടിക്കും ഒരു good lack
അങ്ങനെ ഒന്നും മാറില്ലെടോ സ്നേഹിക്കുന്നവരെ ചതിക്കാൻ മൃഗത്തിന് അറിയില്ല.... പിന്നെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ അറ മുട്ടിയാൽ ചേരയും കടിക്കും അത്രയേ ഉള്ളു
@jinilukose92974 жыл бұрын
Ennalum. Mole sookshikkanam k to aanayanu
@preethiachu44824 жыл бұрын
Aanayaanu manushyanalla, athukond pedikkanda
@jaleelm68174 жыл бұрын
😧😧😧😧😧😮😮😮😮😨
@jayashreenair93324 жыл бұрын
Sookshichhal dukhikkenda.. Ee parayunna dialogue onnum aana kelkkunnundennu thonunnudo?
@cheguveracheguvera74284 жыл бұрын
ചേച്ചി ഒരു പൊങ്ങച്ചക്കാരി ആണ്... ചേട്ടൻ പാവം.... മുന്നോട്ടുള്ള പ്രതീക്ഷ എങ്ങിനെയെന്ന് നോക്കാന്ന്...
@Tiredsoul19974 жыл бұрын
😅😅😅😅😂😂😂പിന്നെ എന്തുവാ പറയേണ്ടത്...ഭാവി മുഴുവൻ ഉറപ്പിച്ചാണ് ....ഇനി അതൊക്കെ നടത്തിയാൽ മതീന്നോ ...?