ഇങ്ങേരുടെ കഥ കേൾക്കുമ്പോൾ തഖിയുദ്ധീൻ വാഹിദ് എന്ന ഒരാളെ ഓർമ വരുന്നവരുണ്ടോ. കാലം കണക്കു ചോദിക്കും എന്നതെത്ര ശരി.
@sheebasheeba89409 ай бұрын
S
@bennythomas27899 ай бұрын
Yes
@subairm16429 ай бұрын
ഈസ്റ്റ് വെസ്റ്റ്
@mbnmongam9 ай бұрын
Yes
@ravassain52329 ай бұрын
Is he involved behind thahiyudin murder case?
@stephengeorge704310 ай бұрын
ചതിച്ചും കൊന്നും നേടിയെടുക്കുന്ന സമ്പത്ത് നിലനിൽക്കില്ലെന്ന് പറയാറില്ലേ.അതിന്റെ ഒരു തെളിവാണ് ഈ ഇരുകാലി.
@AbdulMajeed-gd3tm9 ай бұрын
തക്യുദ്ധീൻ വാഹിദിൻറെ പ്രേതം😢🎉
@noushadb84699 ай бұрын
കാലം കഥ പറയാതെ കടന്നു പോയിട്ടില്ല
@alimoideen9729 ай бұрын
അക്രമത്തിനും അനീതിക്കും ആരുടെ കൂടിയിട്ടും കാര്യമില്ല സ്വന്തം പ്രവർത്തികൾക്ക് സ്വയം അനുഭവിക്കും ആരും കൂടെ ഉണ്ടാകില്ല ആർക്കും രക്ഷിക്കാൻ കഴിയില്ല
@rethikrishna10 ай бұрын
കാലത്തിന്റെ കാവ്യ നീതി
@asifkalpaka65729 ай бұрын
ചെയ്ത പാപങ്ങളെല്ലാം തിരിച്ചടിക്കുന്ന ഒരു കാലം വരും അതുതന്നെയാണ് ഇയാൾക്ക് സംഭവിച്ചത് ഇയാൾ 100% വും ഇത് അനുഭവിക്കേണ്ട ആൾ തന്നെയാണ്
@AbdulNasar-z8y9 ай бұрын
നിലംപതിക്കാൻ വേണ്ടി മാത്രം കുതിച്ചുയർ ന്നവൻ ;ചിന്തിക്കുന്ന മനുഷ്യർക്ക് പാഠമാകാൻ പാകത്തിൽ ദൈവം കാണിച്ചു തന്ന കാവ്യനീതി....!
@Vinovinu-t4y9 ай бұрын
നിങ്ങളുടെ chanalil എന്തിനാണ് ഇത്രയും പരസ്യം skip ചെയ്യാനും പറ്റില്ല അതുകൊണ്ട് മാത്രമാണ് like തരാത്തത് 🙏
@ItsAshishTvMalayalam7 ай бұрын
KZbin nte prashnam alle.... pulli enth chaith
@muthumonmuthumon81159 ай бұрын
ഇയാൾ ഒരു ഗോയൽ ഇനി എത്രഗോയൽ മാർ നമ്മുടെ നാട്ടിൽ അധികാരത്തിൻ്റെ തണലിൽ വിലശുന്നുണ്ട് അവർക്കല്ലാം ഇതല്ല ഇതിനപ്പുറം അനുപവം വരാനുണ്ട് അത് തീർച്ച
@jimmyjoseph19709 ай бұрын
ഇപ്പൊൾ ഉള്ള പല കള്ള നാണയങ്ങളും കുറച്ച് കാലങ്ങൾക്ക് ശേഷം ഇതുപോലെ അവസാനിക്കും ....
@AnverEmv5 ай бұрын
100%👍
@shamsudheenkk274410 ай бұрын
ആർത്തി മുത്തു ചൂഷണംചയ്തുഉണ്ടാക്കുന്ന പണം ഇന്നല്ലങ്കിൽ നാളെ എല്ലാംപോകും. ഇങ്ങനെ കുറെ ആർത്തിപണ്ടാരങ്ങൾ. നിലനിൽപ്പില്ലാത്ത അവസ്ഥയിൽ ദുഖിച്ചുമരിക്കും
@rajeshasha85029 ай бұрын
വെട്ടിപിടിച്ചതെല്ലാം നോക്കുമ്പോൾ ജീവിതാവസാനം എന്തു നേടി നരേഷ് ഗോയൽ സാർ?🫵👈
@AnilKumar-t1i9d9 ай бұрын
താങ്കൾ പറഞ്ഞത് ശരിയാണ്, പക്ഷേ ലാസ്റ്റ് പറഞ്ഞ സാർ വിളി വേണ്ട , നമ്മുടെ രാജ്യത്തു നിന്നും സാർ വിളി കൂടി തുടച്ചു നീക്കണം എല്ലാവർക്കും സമത്വം ആയിക്കോട്ടെ , സാർ വിളി കേൾക്കുമ്പോളല്ലേ ഞാൻ എന്തോ വലിയ ആളാണെന്നു സ്വയം തോന്നുന്നത്, അത് ഇല്ലാതാകുമ്പോൾ കുറച് മാന്യതയും കൈയിവരുo 😅 അനിൽ
@asifrifa24059 ай бұрын
താൻ അയാളുടെ അടിമ ആണോ 🧐🧐
@shabeerbooto83889 ай бұрын
ചതിച്ചും വഞ്ചിച്ചും കുതികാൽ വെട്ടിയും കൊന്നും കൊല്ലിച്ചും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിൽ തല്ലിച്ച് കൊന്നൊടുക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ച ഒരുപാട് പേർ ഇനിയും വരാനുണ്ട് ഇദ്ദേഹത്തിന് ശേഷം രാഷ്ട്രീയത്തിലും ബിസിനസിലും സിനിമയിലും സ്പോർട്സ് മേഖലയിൽ നിന്നും.. നമ്മുക്ക് മുൻമ്പിൽ ആ കഥകൾക്ക് വേണ്ടി കാത്തിരിക്കാം നമ്മുക്ക്
@mathewpappy91529 ай бұрын
ഇത് ശരിയാണെങ്കിൽ ഇയാൾ ഈ അനുഭവിക്കുന്നത് ഒന്നും പോരാ ഇത് ഇങ്ങനെയുള്ളവർക്ക് ഒരു പാഠമായി തീരട്ടെ
@mohamedthaha15389 ай бұрын
You are correct 👌👌👌💯 Correct 👍
@mohamedthaha15389 ай бұрын
@@mathewpappy9152Shariyaanenkil ennalla 💯 shariyaanu...Thaqiyudeen Wahid enna varkala sodheshiyaaya East West airlines owner nte Wikipedia Google search cheithaal complete details kittum....athaanu ivide comments il niranju nilkkunnathu
@JAIMA-wh1hn9 ай бұрын
❤സന്മനസ്സ് ഉള്ളവർക് ഭുമിയിൽ സമാധാനം❤ ചതിയും വഞ്ചനയും കൈമുതലാക്കിയവർക് അവസാനം വരെ നമുക്ക് കാണാം ഇത് പോലെ പലരും വരുന്ന വഴി കാണാം (കോർപറേറ്റ്)
@prasannanmattammal308910 ай бұрын
ഒരു കാലത്ത് ആരായിരുന്നു. Jet Air-ന്റെ Staf - കളാണ് ഇപ്പോൾ മറ്റുള്ള എല്ലാ Air Line -കളിലും പ്രവർത്തിക്കുന്നത്. പെട്ടന്നുള്ള ഉയർച്ച അപകടമാണ്. ?
@BavaK-p9f9 ай бұрын
ഇല്ല അള്ളാഹു അവനെ വിടില്ല അത്ര പാവം ചൈതവൻ,
@AnwarAli-qz7wi10 ай бұрын
കാലം കാത്തുവെച്ച കാവ്യനീതി.
@priyag190110 ай бұрын
Thank you for this detailed report. So many dark events in our history..
@ismailkmpaleri222810 ай бұрын
ഉപ്പ് തിന്നവൻ വെള്ളം കുടിക്കും
@മനുഷ്യൻ-ഫ9ങ9 ай бұрын
ഈസ്റ്റ് വെസ്റ്റ് എയർലൈൻസിൽ മദർ തെരേസക്ക് സൗജന്യ യാത്രയായിരുന്നു തക്കുതീൻ വാഹിദ് നൽകിയത് മദർ എവിടെ യാത്രയുടെ ടിക്കറ്റ് ഈസ്റ്റ് വെസ്റ്റ് ആയിരുന്നു നമ്മൾ അറിഞ്ഞപ്പോൾ വൈകിപ്പോയി ചതിയൻ നരേഷ് ഗോയൽ ജെറ്റ് എയർവെയ്സ് ഇന്ന് ജയിലിൽ ഭാര്യയ്ക്ക് കാൻസർ ഒരാളെ കൊന്ന എല്ലാം കെട്ടിപ്പിടിച്ച് പക്ഷേ എന്ത് സംഭവിച്ചു എന്ന് സിമന്റ് തറയിലാണ് ഉറക്കം ഇതുതന്നെ നരേന്ദ്രമോദി കാത്തിരിക്കുന്നത് വർഗീയ കലാപങ്ങളുടെയും കൃത്രിമ തീവ്രവാദ ആക്രമങ്ങളുടെയും അധികാരത്തിൽ വന്ന എന്നും നിലനിൽക്കില്ല മുകളിൽ ഒരാളുണ്ട് 👍
@harrykumar77959 ай бұрын
Mukalil oraal unde.athaane congress ippol anubhavikkunnathe!! 2g,kalkkaripadam ethra ethra azhimathikal. Noakhali lahala in bengal,1921 maappila lahala, kashmiri pandittukalude kolapaathakam.ellathinum anubhavikkum!
@_saji_9 ай бұрын
Music enthina idakku chevi pottunnu
@Sree-jh2zo9 ай бұрын
മോദി എന്ന അവതാരം അനീതിയെ തുടച്ചു നീക്കും
@Goldentoolstradingdubai10 ай бұрын
Tqkyudeen vahid
@basheernikarthil21749 ай бұрын
താൻ താൻ നിരന്തരം ചെയ്തിടും കർമ്മത്തിൻ ഫലം താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ
@ashiknpnp23569 ай бұрын
ഏതൊരു നെറികേടിനും കാലം കണക്ക് ചോദിക്കാതെ ഒരുത്തനെയും വിട്ടയച്ചിട്ടില്ല,,!!!!
@nirmalt.d20039 ай бұрын
ഇവൻ അനുഭവിച്ചേ ചാകു..
@tinsapj84969 ай бұрын
എന്താ കാരണം
@moidin98469 ай бұрын
യുട്ടൂബിൽ തകയുദീൻ വാഹിദ് എന്നൊന്ന് അടിച്ചുനോകൂ അദേഹത്തിന്റെ ഹിസ്റ്ററി നോക്കിയാൽ മനസിലാവും
@kvvarghese66319 ай бұрын
How many times are you repeating the title music ?. VERY BORING.😢
@lintu8159 ай бұрын
നല്ല കാര്യം... 👍👍... ജൈയലിൽ കിടന്നു ചാവേണ്ടവൻ തന്നെ 😀.... 👍👍
@chandranvasu31089 ай бұрын
ഇത് പോലെ ഇരിക്കും പിണറായിയുടെ ഗതി
@muhammadharis-pn2ir9 ай бұрын
നല്ലവനായ thaqyudheenay konnavan
@krishnaniyer729010 ай бұрын
This is the way cookie crumbles.avaiation industry is a graveyard for many businessmen.mallayas kingfisher spice jet even air India all are in trouble
good presentation,audio very poorly please get quality mic
@davisushausha209010 ай бұрын
God bless you sir.
@Ignoto13929 ай бұрын
He is one who stops malayalee business east west airlines
@SunilKumar-gd1qy9 ай бұрын
I used to travel to mumbai by the 07.15 am flight from Cochin naval base airport almost twice in week in early 90s for my official visit to our Head office in Mumbai .it was my favourite airline .. Many malayalis had invested in east west . Shanker cement dealer in broad way in kochi subair had invested crores in East West. It was a sad end for East West and its investers.
@entertainmentmedia18029 ай бұрын
East west വിമാന കമ്പനി തകർത്ത മഹാൻ ഉടമ വാഹിദിന്റെ കൊലയാളി.. കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോവില്ല
@Enteponneful9 ай бұрын
Pls take care of the music beats in between... It hits the ear drum...
@jojythomas687210 ай бұрын
ഒരു പരിധി കഴിഞ്ഞാൽ പണം തരുന്നത് അസമാദാനം ആണ്.. കൂടുതൽ ഉണ്ടാക്കാൻ പലതും പല വഴിക്ക് ചെയ്യും, അവസാനം പണി പാലും വെള്ളത്തിൽ കിട്ടും
@martvarm9 ай бұрын
All big business is tainted with unholy money !
@Krishnankutty-x8x9 ай бұрын
ഈശ്വരന്റെ നീതിയും പ്രേവർത്തിയുടെ ഭലവും 🤔
@jobyotot55969 ай бұрын
ഓർമ്മയുണ്ടോ ഈസ്റ്റ് വെസ്റ്റ് എയർവെയ്സ് എന്ന ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനി 'ത ക്വിദിൻ ഖാലിദ് 'തിരുവനന്തപുരംകാരൻ മലയാളി വിതക്കുന്നത് കൊയ്യും അത് ഏത് ശതകോടീശ്വരനായാലും
@jakminnuponnu539710 ай бұрын
അവൻ ചെയ്തു കൂട്ടിയ അതി ക്രൂരതയ്‌ക്ക് കിട്ടിയ ശിക്ഷ അനുഭവിക്കട്ടെ???
@ummervpm433610 ай бұрын
ചെയ്ത പാപത്തിൻ്റെ ക്ഷാപം അനുഭവിച്ചേ പോകൂ....
@JAIMA-wh1hn9 ай бұрын
❤സന്മനസ്സ് ഉള്ളവർക് ഭുമിയിൽ സമാധാനം❤ ചതിയും വഞ്ചനയും കൈമുതലാക്കിയവർക് അവസാനം വരെ നമുക്ക് കാണാം ഇത് പോലെ പലരും വരുന്ന വഴി കാണാം (കോർപറേറ്റ്)*
@rasheedchappan25159 ай бұрын
വളരെ സത്യസന്ധനു൦ ഒരുപാട് പേ൪ക്ക് ആശ്രയവുമായിരുന്നു തഖ്യുദ്ദീന്‍ ആ മനുഷ്യനെ നിഷ്കരുണം കൊല്ലുകയായിരുന്നു അത് ചെയ്തത് ആരായാലു൦ അതിനുള്ള ശിക്ഷ അനുഭവിച്ചേ ഇവിടെ നിന്നും കടന്ന് പോകൂ
@KiscosAplsos9 ай бұрын
വിഡിയോയിൽ ഉള്ള BGM ഇന്റെ വോളിയം ഒന്ന് കുറക്കാമോ ? അല്ലെങ്കിൽ താങ്കളുടെ സംസാരത്തിന്റെ വോളിയം കൂട്ടിയാകും മതി.
@sherif18199 ай бұрын
Jet Airways was very good compared todays indigo spice jet air India express etc
@sha55609 ай бұрын
Super
@AbdulRasak-i3e9 ай бұрын
എല്ലാവരും വളരണം ഇവൻ കാരണം ഒരു കുടുംബത്തെ മുഴുവനായും വിഷമത്തിൽ ആക്കിയ റാസ്കൽ ആണ് ഇവൻ അനുഭവിക്കണം ഇത് എല്ലാവർക്കും പാഠമാകട്ടെ
@JAIMA-wh1hn9 ай бұрын
❤സന്മനസ്സ് ഉള്ളവർക് ഭുമിയിൽ സമാധാനം❤ ചതിയും വഞ്ചനയും കൈമുതലാക്കിയവർക് അവസാനം വരെ നമുക്ക് കാണാം ഇത് പോലെ പലരും വരുന്ന വഴി കാണാം (കോർപറേറ്റ്)
@shinodanela9 ай бұрын
ഈസ്റ്റ് വെസ്റ്റ് ദാവൂദിന്റേത് ആയിരുന്നു എന്നും പിന്നെ തഖിയുദീൻ ദാവൂദിനെ തേച്ചപ്പോൾ ദാവൂദിന്റെ ടീമ്സ് ആണ് പടമാക്കിയത് എന്നും കേട്ടിട്ടുണ്ട്
@ShaulhameedAshadam9 ай бұрын
ഇവൻ ഇത് അനുഭവിക്കണം
@nowshadam82836 ай бұрын
പാവം തഖിയുദ്ദിനെകോല്ലിച്ചവൻകാലംകണക്തിർകും
@karthikakarthu440810 ай бұрын
😭😭😭🙏😭
@alsatrading848610 ай бұрын
Taqiyudden Vahidinte.... Kolapathakam.... Mr. Naresh plan cheythathu alle? Karma is hit back...
300 രൂപ ശമ്പളം കൊണ്ട് തുടങ്ങിയ ആൾക്ക് ഒരു air Service തുടങ്ങിയോ? എന്നാൽ അയാളെക്കാൾ മുമ്പ് 600 രൂപ ശമ്പളം വാങ്ങിയവരുടെ സ്ഥിതി?
@sensonthomas9 ай бұрын
Mr ദാമോദരൻ ഇപ്പോളും ഒണ്ടോ ചത്തോ...?
@mathewsonia75556 ай бұрын
വിതച്ചത് കൊയ്യ്തേ പറ്റു.
@SherifbabuABS28369 ай бұрын
കാലം കണക്ക് ചോദിക്കും
@mohammedm4689 ай бұрын
താജുദ്ധീൻ വഹിദിനെ ഓർക്കുന്നുവോ,. ലോകം കണക്ക് ചോദിക്കാതെ കടന്ന് പോയിട്ടില്ല
@saithalavi56329 ай бұрын
> യാ. 2:28 ചു
@hakeemabdullabappuak8 ай бұрын
ഈസ്റ്റ് വെസ്റ്റ് കമ്പനിയുടെ ഉടമ തക്കിയുടദ്ധീൻ എന്ന യുവ ബിസിനസ്കാരനെ കൊള്ളിച്ചത് ഇയാളാണ്. കാലത്തിൻറെ കാവ്യ നീതിയാണ് അയാൾ അനുഭവിക്കുന്നത് ❗
@sabeekabdul9 ай бұрын
ഇതിനുമുമ്പ് വ്യോമയാനരംഗത്ത് പ്രൈവറ്റ് സ്ട്രക്ചറിൽ തുടക്കം കുറിച്ച് തക്യുദ്ദീൻ എന്ന ഒരാളുടെ രക്തക്കറ ഇയാളുടെ കൈകളിലും ശരീരമുണ്ട് അത് അനുഭവിച്ചു തീർക്കാൻ അയാൾക്ക് ജീവിതം ഇനിയും ബാക്കിയേറെ ഉണ്ടാവും അത് അങ്ങനെ തന്നെ വേണം പ്രകൃതിയുടെ ഒരു നിയമമല്ല ആരെ ചതിച്ചാലും അനുഭവിച്ച ഈ മണ്ണിൽ നിന്നും മടക്കം ഉണ്ടാകു
@mathewjoseph78169 ай бұрын
The Murderer of East West Airline Owner.
@radhesh729 ай бұрын
Please notmalise the sound volume. Not at all enjoyable. Quitting.
@ncvd3349 ай бұрын
He is the man who screw east west airline
@muhammedrafeek62689 ай бұрын
Goad.is.grat😂
@MuhammedismailIsmail-x9j9 ай бұрын
ചതിയും വഞ്ചനയും കൊലപാതകത്തിലൂടെയും വാരിക്കോഴി കൂട്ടിയ ഈ സമ്പത്ത് അവൻ ഒരിക്കലും ഒതുങ്ങില്ല അവിടെയാണ് ദൈവത്തിന്റെ ശാപം എന്ന് പറയുന്നത് ഇവൻ ഇത് അനുഭവിച്ചാൽ പോരാ ഇഞ്ചിഞ്ചായി നരകിച്ച് മനുഷ്യർ വെറുക്കുന്ന രീതിയിൽ ഇവനെ ഒരിക്കൽ ഓടയിൽ കിടന്ന് ചാകണം എന്നാലും ഇവൻ ചെയ്ത പാവത്തിൽ പരിഹാരമാകില്ല