No video

നരച്ച മുടി കറുപ്പിക്കാൻ കെമിക്കല്ലാതെ ഒറ്റ യൂസിൽ റിസൾട്ട് തരും | homemade natural hair dye

  Рет қаралды 52,128

beauty life with sabeena

beauty life with sabeena

Күн бұрын

#beautylifewithsabeea #naturaldye #indigopowder #henna #hairdyemalayalam

Пікірлер: 41
@appuachuvlogs3133
@appuachuvlogs3133 3 ай бұрын
Sooper product aa
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
🤝😊
@FaizalpFaizal
@FaizalpFaizal 3 ай бұрын
സുപ്പർ പ്രൊഡക്റ്റാണ്... ഞാൻ വാങ്ങിച്ചതാണ്... ഒരു പ്രശ്നം മാത്രമേ ഉള്ളൂ.രണ്ട് പൗഡറും തേചിട്ട് ഓരോ മണീക്കൂർ വീതം ഇരിക്കണം... Excellent"
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
❤️❤️❤️
@user-ul2gv8sw4p
@user-ul2gv8sw4p 3 ай бұрын
Njan mylanchi....neela amari...kaiyunnyom...okke chedichattiyil vechittundu....shopil ninnum vangikkunna all products um chemical aanu....no doubt
@FaizalpFaizal
@FaizalpFaizal 3 ай бұрын
Negative പറയാതെ... നിങ്ങളുടെ മുടി നരച്ചിട്ടുണ്ടെങ്കിൽ ഒന്ന് വാങ്ങിച്ച് ഉപയോഗിച്ച് നോക്കൂ... Please...
@ramyaprasanthmymon2036
@ramyaprasanthmymon2036 3 ай бұрын
Neelamari ഇട്ടതിനു ശേഷം mudi dry ആകുന്നു. Adh endhanu kaaranam.
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
അല്പം ഓയിൽ തേക്കാം ഒരുപാട് ആവരുത്
@jananicv6480
@jananicv6480 3 ай бұрын
ഹെന്നയും നീലാംമ്പരിയും ഒരേദിവസം തന്നെ ആണോ ഉപയോഗിക്കേണ്ടത്
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
ഒരേ ദിവസം സമയമില്ലെങ്കിൽ അടുത്ത ദിവസം ആയാലും കുഴപ്പമില്ല
@soniyasajan5202
@soniyasajan5202 3 ай бұрын
Henna mix cheythu overnight vaikande
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
അങ്ങനെ വേണമെന്നില്ല മിക്സ് ചെയ്ത ഉടനെ ഇടാം
@rafitp1196
@rafitp1196 3 ай бұрын
How many days will it take?
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
You will get it in two to three days
@shamilshamil6165
@shamilshamil6165 2 ай бұрын
Price എത്രയാ pls reply
@shibilworld376
@shibilworld376 3 ай бұрын
ഇത്.വെറുതെ.പറയാണ്.ഒരു.കരൃമില്ല
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
ഉപയോഗിച്ചവർക്കൊക്കെ റിസൾട്ട് കിട്ടിയിട്ടുണ്ട് അത് മതി
@utharak1185
@utharak1185 3 ай бұрын
ഞാനും പരീക്ഷിക്കും
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
🤝🤝
@shileenavargheese700
@shileenavargheese700 3 ай бұрын
Cold sinusitis ullavarkku problems undo?
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
അതിനായി ഒരു വീഡിയോ ചെയ്തിട്ടുണ്ട്
@shileenavargheese700
@shileenavargheese700 3 ай бұрын
@@beautylifewithsabeena2358 👍
@ambilyp4983
@ambilyp4983 3 ай бұрын
നിങ്ങൾ നന്നായി (full) വെളുത്ത മുടിയുള്ള തലയിൽ apply ചെയ്തു കാണിക്ക്
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
അങ്ങനെയും ചെയ്തു കാണിച്ചിട്ടുണ്ട്.. kzbin.info/www/bejne/fnmcmnmXis-frpY
@sinisini987
@sinisini987 3 ай бұрын
Rate?
@rasilaayshu6389
@rasilaayshu6389 3 ай бұрын
2 powder inum kudea ethra Rupa akum
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
Contact number 9020062567
@jayalakshmilakshmi8010
@jayalakshmilakshmi8010 3 ай бұрын
മുടി നരക്കാതിരിക്കാൻ ദൈവം വിചാരിക്കണം.ദൈവം പ്രത്യക്ഷപ്പെട്ട് എല്ലാവരുടെയും മുടി കുറക്കാൻ വരം തന്നാൽ ശരിയാകും.😂😂😂അല്ലാതെ എന്ത് തേച്ചാലും കൂടിവന്നാൽ ഒരു മാസം കഴിയുമ്പോഴേക്കും വീണ്ടും ഇങ്ങനെ തന്നെ.🤣🤣🤣
@Beenaasok-zn6pu
@Beenaasok-zn6pu 3 ай бұрын
കറക്റ്റ് 👌
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
മുടി എന്നന്നേക്കുമായി കറുപ്പിക്കുന്ന ഒരു ഡൈ അല്ല ഇത് ഒരുമാസം കൂടുമ്പോൾ വീണ്ടും ഇടണം ചിലർക്ക് മുടി കറുപ്പിക്കുന്നത് ഇഷ്ടം ഉണ്ടാവില്ല എന്നാൽ എല്ലാവരും അങ്ങനെയല്ല ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങൾ
@user-ul2gv8sw4p
@user-ul2gv8sw4p 3 ай бұрын
💯 correct
@gracydevasya3063
@gracydevasya3063 3 ай бұрын
ഇതൊന്നും എല്ലാവർക്കും പറ്റില്ല,, ഹെന്ന നല്ല തണുപ്പാണ്,, തേച്ചു ഒരു മണിക്കൂർ ഇരുന്നാൽ നിരീറക്കം,, തുമ്മൽ, തൊണ്ട വേദന,,, വാദ ത്തിന്റെ പ്രശ്നം ഉള്ളവർക്കും ഇത്തരം ചികിത്സാ വിധികൾ പറ്റില്ല,,
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
നീരറക്കം ഉള്ളവർക്ക് ഉപയോഗിക്കേണ്ട വിധം നമ്മൾ പറഞ്ഞു കൊടുക്കാറുണ്ട് നീരറക്കമുള്ള വരും നമ്മുടെ പ്രോഡക്റ്റ് ഉപയോഗിക്കാറുണ്ട്... പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ തന്നെ
@maryjose8352
@maryjose8352 3 ай бұрын
Nilambary mudiye dry aakkunnu endha cheyyande
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
രണ്ടു ദിവസത്തേക്ക് അല്ലേ അങ്ങനെ ഉണ്ടാവും പിന്നീട് വാഷ് ചെയ്യുംതോറും മാറിക്കിട്ടും
@daisybaby3051
@daisybaby3051 3 ай бұрын
മുടി നന്നായി ഉണങ്ങുന്നതിനു മുൻപേ അല്പം എണ്ണ തേച്ചാൽ മതി
@shafeeknrd2436
@shafeeknrd2436 3 ай бұрын
മുടി തന്നെ കെമിക്കൽ ആണ്
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
🙄
@santhinijv5329
@santhinijv5329 3 ай бұрын
😮
@SobhanaSasi-ss9lg
@SobhanaSasi-ss9lg 3 ай бұрын
Chumma pulu
@beautylifewithsabeena2358
@beautylifewithsabeena2358 3 ай бұрын
ചെയ്തു നോക്കൂ എന്നിട്ട് പറയൂ.. എന്തായാലും ഉപയോഗിച്ചവർക്ക് ഒക്കെ നല്ല റിസൾട്ട് കിട്ടിയിട്ടുണ്ട് അത് മതി
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 3,1 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН