നരച്ചമുടി കറുപ്പിക്കാൻ ഉലുവ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കു കെമിക്കൽ ഇല്ലാതെ

  Рет қаралды 24,651

Vichus Vlogs

Vichus Vlogs

Күн бұрын

Пікірлер: 19
@mydreamz1751
@mydreamz1751 Ай бұрын
ഉലുവയും കരിംജീരകവും കറിവേപ്പിലയും കൊണ്ട് മുടി കറുപ്പിക്കുന്ന രീതി ഇഷ്ടപ്പെട്ടു. കെമിക്കൽ ഫ്രീ ആയി തയാറാക്കി. മുടി കരുത്തോടെ വളരാൻ സഹായിക്കും ഈ പായ്ക്ക്
@diyakumar1770
@diyakumar1770 Ай бұрын
Uluvayum curry leaves kondulla natural hair dye kollato...ithil chertha Ella ingrediensum Mudiyude arogyathinu nallathanu
@alee3174
@alee3174 Ай бұрын
ഉലുവയും കരിഞ്ചീരവും കൊണ്ടുള്ള ഹെയർ ഡൈ വളരെ നന്നായിട്ടുണ്ട് മുടിക്ക് നല്ല കളർറും ആരോഗ്യവും നൽകുന്നതാണ്
@rijysmitheshwe2210
@rijysmitheshwe2210 Ай бұрын
Uluvayum karinjeerakavum curryvepilayum okke mudikku valare nallathanu, ithellam cherthulla nalloru hairdye preparation aanu kaanichu thannathu, nice sharing
@roshlh2071
@roshlh2071 Ай бұрын
uluvayum karinjeerakavum ellam mudikku nallathanu. athokke use cheythu ondakkiya nalla chemical free ayittulla hair dye adipoli. rose hair spray yum nalla idea arunnu
@ayishasidheek9922
@ayishasidheek9922 Ай бұрын
Natural hair dye valare nannayittund. Chemicalonnum cherkkathathu kond sideffect undavumenn pedikkathe upauogikkam try cheyyanam.
@najiaslam6132
@najiaslam6132 Ай бұрын
wow efective uluvayum jeerakavum vechu nalloru home made dye thanks share
@jasminegeorge2396
@jasminegeorge2396 Ай бұрын
Chemicals onnum cherkathe nalla oru natural hair dye kollato...Ithu pole cheytu nokkam...Effective aanallo...
@navyapinky9830
@navyapinky9830 Ай бұрын
uluvayum curryleaves um kondulla nalloru natural hair dye enthayalum try cheyyanam mudikkum nallathanu
@lifeismykitchen4399
@lifeismykitchen4399 Ай бұрын
Mudi valaranum Naracha Mudi verode karukan sahayikunnu uluva..Uluva, curry leaves , black seed ithoke kondulla hair pack nannaitunde
@bindunv5609
@bindunv5609 Ай бұрын
curry leaves, uluva, karinjeerakam ithellam mudikku valare nallathanu nalloru homemade hair dye great share
@resmishiju8445
@resmishiju8445 Ай бұрын
uluva is one of the best ingredient for faster hair growth. you made effective and chemical free hair dye with uluva and curry leaf
@sabeenac.i4077
@sabeenac.i4077 Ай бұрын
ഉലുവയും കരിഞ്ചീരവും കറിവേപ്പിലയും എല്ലാം മുടിക്ക് വളരെ നല്ലതാണ്. ഇതെല്ലാം ചേർത്തുണ്ടാക്കിയ ഹെയർ ഡൈ നല്ല എഫക്ടീവ് ആയിരിക്കും..try ചെയ്തു നോക്കുന്നുണ്ട്
@spv258
@spv258 Ай бұрын
you made one of the best home made hair dye. i liked your way of presentation.
@gigglest8701
@gigglest8701 Ай бұрын
uluva kondu naracha mudi natural aayittu thanne ini karuppikkamallo...ithu enikku orupaadu useful aanu...njan theerchayaayum ithupole onnu try cheyyunnundu
@barnamondal3896
@barnamondal3896 Ай бұрын
This pack will help your hair to grow strong. Loved the method of blackening hair with fenugreek, black cumin and curry leaves...good sharing.
@fayisfys9375
@fayisfys9375 Ай бұрын
ഞാൻ രണ്ട് പ്രാവിശ്യം ചൈതു നൊക്കി കറുക്കുന്നില്ല വെറുതേ സമയം പായായി
@livedreams333
@livedreams333 Ай бұрын
ഉലുവ കരിംജീരകം കറിവേപ്പില ഇവയൊക്കെ മുടി കറുപ്പിക്കാൻ വളരേ നല്ലതാണ്.കെമിക്കൽസ് ഒന്നും ചേരാത്ത കൊണ്ട് സൈഡ് ഇഫക്ട്സ് ഉണ്ടാവില്ല
@Aswathy101
@Aswathy101 Ай бұрын
റോസ് വാട്ടർ ഇത്തിരി അല്ലേ കിട്ടൂ ബാക്കി സാധാ വെള്ളം ഒഴിച്ച് കഴുകണ്ടേ. സാധാരണ വെള്ളം ഒഴിച്ച് കഴുകിയാൽ അല്ലേ മുടി വൃത്തിയാവൂ, അപ്പോൾ ഇതും പോവില്ലേ 😂
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН