നരകത്തിന്റെ പേരും പറഞ്ഞു മനുഷൃനെ ഭയപ്പെടുത്തുന്നത് എന്തിനാണ് .സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെ മനുഷൃൻ ഉള്ള രണ്ട് അനുഭവങ്ങളാണ്.അവനവൻറെ പ്രവർത്തിക്കനുസരണമായി ഉണ്ടാകുന്ന സുഖവും ദുഖങ്ങളുമാണ്.അതുകൊണ്ടു മനുഷൃനെ അന്ധവിശ്വാസത്തിലേക്കു തളളിവിടരുത്.
@hussainkp6262 жыл бұрын
😀😀😀😀
@MohammedMohammed-mg4kl Жыл бұрын
ഒരിക്കലും ഇങ്ങനെ പറയരുത് നരകവും സ്വർഗവും ഉണ്ട് ഖുർആനിൽ അത് വ്യക്തമായി കൊടുത്തുതിടുണ്ട്. ഖുർആൻ അർത്ഥം വെച്ച് നോക്കിയാൽ മനസിലാവും. ഇപ്പോൾ നടക്കുന്ന കാര്യങ്ങളും ഇനി നടക്കാൻ പോവുന്ന കാര്യങ്ങളും അതിൽ ഉണ്ട് എത്ര വർഷങ്ങൾക്കു മുമ്പാണ് ഖുർആനിൽ ഇതൊക്കെ പറയുന്നത്. അതിനു അള്ളാഹു വിനു മാത്രം സാധിക്കുകയൊള്ളു
@johneykuttyskariah12332 ай бұрын
6 വയസു മുതൽ 56 വയസു വരെയുള്ള പെണ്ണുങ്ങളെ കെട്ടി മാതൃക കാണിച്ച നബിക് നരകത്തിൽ ഒന്നാം സ്ഥാനം