No video

പരലോക വിശ്വാസം 42 | മഹ്ശറിലെ ഭീകരതകൾ | ഹുസൈൻ സലഫി

  Рет қаралды 120,554

Hussain Salafi

Hussain Salafi

3 жыл бұрын

രണ്ട് ഊത്തുകൾക്കിടയിലെ ഇടവേള എത്ര?
മനുഷ്യന്റെ പുന:സ്സംഘാടനം
സസ്യങ്ങൾ മുള പൊട്ടി വളരുമ്പോലെ
'ത്രികാസ്ഥി' എന്ന പ്രത്യേക അസ്ഥിയിൽ നിന്ന് പുന:സ്സംഘാടനം
നബിമാരുടെ ശരീരം ജീർണിക്കാതെ
ഖബ്റിൽ നിന്ന് ആദ്യം പുറത്തു വരുന്ന വ്യക്തി?
നബി(സ) ഖബ്റിൽ നിന്ന് രിഫാഇ ശൈഖിനെ കാണാൻ ഇറങ്ങിയത്രെ !!
നഗ്നരായി മഹ്ശറിലേക്ക്
ആയിശ(റ)യുടെ സംശയനിവാരണം
ആദ്യമായി വസ്ത്രം ധരിപ്പിക്കപ്പെടുന്ന വ്യക്‌തി
സർവരും മഹ്ശറിൽ
മൃഗങ്ങളും പറവകളും?
അന്ധരായ നിലയിൽ,മുഖം വലിച്ചിഴക്കപ്പെടുന്ന സ്ഥിതിയിൽ,ചങ്ങലകളിൽ
ഉററ ബന്ധുക്കളും മിത്രങ്ങളും പോലും പരസ്പരം ശതുതയിൽ!
കേൾക്കുക.. ശ്രദ്ധയോടെ
Follow us on Social media..
Facebook : l-ink.me/HSFac...
Whatsapp : l-ink.me/HSWha...
KZbin : l-ink.me/HSYou...
Instagram : l-ink.me/HSIns...
Twitter: l-ink.me/HSTwi...
Telegram : l-ink.me/HSTel...

Пікірлер: 62
@saleenajamal7653
@saleenajamal7653 3 жыл бұрын
Jazakallahu khair
@shamilshamil8457
@shamilshamil8457 3 жыл бұрын
ഏതെങ്കിലും മനഷ്യൻ തന്റെ ഹൃദയത്തിന്റെ ടിക് ടിക് ടിക് ഹൃദയമിടിപ്പ് ഹൃദയം തുറന്നു നേരിട്ട് ലൈവായി ഒന്നു കാണാൻ ശ്രമിച്ചാൽ ഒരു പക്ഷേ അതോടെ തീരും അവന്‍റെ ടിക് ടിക്. അത്രയും ഭയാനകമായ കാഴ്ചയാണത്. ആ ശബ്ദം നിലച്ചു പോയാൽ അതിന്റെ പേരാണ് മരണം. ആ നിലച്ചു പോയതിന്റെ പേരാണ് ആത്മാവ്.വെറും ഒരു ടിക് ടിക് ശബ്ദത്തിന്റെ പേരോ ആത്മാവ്. ആ ശബ്ദം എങ്ങോട്ടാണ് പോയത്. എങ്ങനെ യാണ് മറഞ്ഞത്. ശബ്ദം ഉള്ള ശരീരത്തിൽ നിന്ന് ശബ്ദം എപ്പോൾ നിലക്കും. എങ്ങനെ നിലക്കും. ഗർഭാശയത്തിലെ തൊണ്ണൂറാം ദിനം ആരംഭിച്ച ടിക് ടിക് തൊണ്ണൂറാം വയസ്സ് വരെയും ഒരു നിമിഷവും നിലച്ചിട്ടില്ല. സിസേറിയനും കരൾ മാറ്റലും കിഡ്നി മാറ്റലും ബൈപാസും അങ്ങനെ പേരറിയുന്നതും പേരറിയാത്തതുമായ ഏതെല്ലാം സർജറികൾ. ഇത്രയധികം സർജറി കൾ കയറിയിറങ്ങിയിട്ടും എല്ലാ സർജറികളെയും ആ അത്ഭുത ശബ്ദം അതിജീവിച്ചു. എങ്കിൽ എന്താണാ ശബ്ദം. എന്താണ് അതിന്റെ അത്ഭുതം. അത് സംസ്കാര ശൂന്യരായ കാട്ടറബികൾ എന്ന് നാം വിശേഷിപ്പിക്കുന്ന ആദരവായ മുത്ത് മുഹമ്മദ് ത്വാഹാ റസൂലുള്ളാഹി തങ്ങളെ കൂക്കി വിളിച്ച കല്ലെറിഞ്ഞ പരിഹസിച്ച ഹൃദയശൂന്യരായ ആ ജനതയും ആഗ്രഹിച്ചിരുന്നു ഈ ഒരു ശബ്ദത്തിന്റെ രഹസ്യം കണ്ടെത്താൻ. പക്ഷേ നടന്നില്ല. രഹസ്യ ത്തെ ക്കുറിച്ച് ചിന്തിച്ച് അതിന്റെ ഉടയെ കണ്ടെത്തി ആ ഉടമയുടെ നിയമ നിർദ്ദേശങ്ങൾ പാലിക്കുവാനാണ് പരിശ്രമിച്ചവർക്ക് കിട്ടിയ കല്പന .അവരുടെ അന്വേഷണത്തെ ഖുർആൻ ഇങ്ങനെ പരിചയപ്പെടുത്തുന്നു. وَيَسْـَٔلُونَكَ عَنِ ٱلرُّوحِ قُلِ ٱلرُّوحُ مِنْ أَمْرِ رَبِّى وَمَآ أُوتِيتُم مِّنَ ٱلْعِلْمِ إِلَّا قَلِيلًا നിന്നോടവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്‍റെ രക്ഷിതാവിന്‍റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല. അത് കൊണ്ട് വായിക്കുക ചിന്തിക്കുക പഠിക്കുക വഴിപ്പെട്ട് ജീവിക്കുക. ഇത്രയേ കഴിയൂ ഒരു മനുഷ്യനെ കൊണ്ട്. കാരണം ആ ശബ്ദം നിലച്ചാൽ എല്ലാം നിലച്ചു. ഒരു ശരീരത്തിലല്ലാതെ ആ ശബ്ദത്തിന് നിലനില്പുണ്ടോ. അതേസമയം ആ ശബ്ദം ഇല്ലാത്ത അവസ്ഥയിൽ ശരീരം കൊണ്ട് വല്ല പ്രയോജനവും ഉണ്ടോ. അള്ളാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. 🌹🌹🌹🌹🌹 അപശബ്ദങ്ങൾ. അട്ടഹാസങ്ങൾ. അപകടശബ്ദങ്ങൾ. ചെറുതും വലുതും ആയ സകലമാന ശബ്ദങ്ങളും. കേൾക്കുവാനും മനസ്സിലാക്കുവാനും സാധിക്കുന്നതിന്റെ ഒരേയൊരു കാരണം ഒരു ചെറിയ വളരെ ശ്രദ്ധിച്ചാൽ മാത്രം അനുഭവപ്പെടുന്ന ഹൃദയമിടിപ്പ് എന്ന ആ ടിക് ടിക് ശബ്ദം ശരീരത്തിൽ ഉള്ളത് കൊണ്ട് മാത്രം ആണ്. ശരീരത്തിൽ നിന്ന് അത് ഏത് നിമിഷം വേർപിരിഞ്ഞു പോകുന്നുവോ ആ നിമിഷം ബാക്കിയുള്ള എല്ലാ ശബ്ദങ്ങളും ആ ശരീരത്തോട് വിടപറഞ്ഞു. ഇനി ഒരാളോടും അഹങ്കരിക്കലുമില്ല അട്ടഹസിച്ച് ആഹ്ളാദിക്കലുമില്ല. 60/70 അതിനപ്പുറവും തൂക്കം വരുന്ന ആ ശരീരത്തെയും ആ ശരീരം പുറപ്പെടുവിക്കുന്നതും കേൾക്കുന്നതും ആയ ശബ്ദങ്ങളെ മുഴുവനും നിയന്ത്രിച്ചിരുന്നത് എത്രയോ നിസ്സാരമായ ഒരു ശബ്ദം മാത്രം ആയിരുന്നു. അതുപോലെ ലോകത്തുള്ള സർവ്വ കാഴ്ചകളും കണ്ട് ആസ്വദിക്കാൻ കഴിയുന്ന രണ്ടു കണ്ണുകളുടെ കാഴ്ചയും ഇത്രയും നിസ്സാരമായ ഈ ഒരു ശബ്ദം ഉള്ളത് കൊണ്ട് അല്ലേ. മാത്രമല്ല 25 ഗ്രാം തൂക്കം വരുന്ന ഒരു മാംസകഷ്ണ മുണ്ട്. ലോകത്തെ മുഴുവൻ മനുഷ്യരുടെയും വ്യത്യസ്ത ങ്ങളായ രുചി ഭേദങ്ങളെ വേർതിരിച്ചു മനസ്സിലാക്കി തരുന്ന. അതുപോലെ ലോകത്ത് ഉള്ള ഭാഷകളും സംസാരിക്കാൻ കഴിയുന്നത് ഈ ഒരു ചെറു ശബ്ദം നിലനില്ക്കുന്നത് അല്ലേ. ഒരു ശരീരത്തിന്റെ മുഴുവൻ ചലനങ്ങളും. പ്രവർത്തനങ്ങളും പ്രതികരണങ്ങളും എല്ലാം നിലനില്‍ക്കുന്നത് ഈ ഒരു ചെറു ശബ്ദത്തൈ ആശ്രയിച്ചാണ് എങ്കിൽ ഈ ശബ്ദം നിലനില്ക്കുന്നതോ പ്രപഞ്ചകടാഹ മഖിലത്തിന്റെയും സദാസമയ സേവനം മുഴുവൻ ആശ്രയിച്ചുകൊണ്ടും. ഒരാളുടെയും അഹങ്കാരം ആ ഹൃദയമിടിപ്പിന്റെ അപ്പുറത്തേക്കുള്ള അട്ടഹാസം ആയി മാറാതിരിക്കട്ടെ. അഷ്റഫ് കരൂപ്പടന്ന.
@fathimaaboobacker2764
@fathimaaboobacker2764 3 жыл бұрын
ماشاء الله تبارك الله لا حول ولا قوة الا بالله
@arbadusha9956
@arbadusha9956 2 жыл бұрын
എന്നെപ്പോലെത്തെ ആയിരങ്ങൾക്ക് ഹിദായത്ത് കിട്ടാൻ കാരണക്കാരനായ ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ!
@fairoosajidfairoo4510
@fairoosajidfairoo4510 Жыл бұрын
Ameen
@shareenap-tq4nx
@shareenap-tq4nx Жыл бұрын
Aameen
@saleenajamal7653
@saleenajamal7653 3 жыл бұрын
Masha allah
@nadeeraev5146
@nadeeraev5146 3 жыл бұрын
Mashaallah Allah kaakkatte
@ahamedmusthafa4707
@ahamedmusthafa4707 Жыл бұрын
Ahamed the
@gazalpalace8346
@gazalpalace8346 3 жыл бұрын
ماشا الله
@matrix8275
@matrix8275 3 жыл бұрын
Masha Allah
@gameboyrono3513
@gameboyrono3513 2 жыл бұрын
Ameen
@sanasammu7335
@sanasammu7335 3 жыл бұрын
Masha allah Allahu kakkate 🤲
@_i__l___m____f
@_i__l___m____f 3 жыл бұрын
MASHA ALLAH
@shaheemem1454
@shaheemem1454 3 жыл бұрын
മാഷാ അല്ലഹാ
@thachuttytt5038
@thachuttytt5038 Жыл бұрын
Ma sha allah
@sainabapk1983
@sainabapk1983 3 жыл бұрын
Masha allah 😭
@Najran-is4lc
@Najran-is4lc 3 жыл бұрын
👍👍👍
@nooraabu3296
@nooraabu3296 3 жыл бұрын
മാഷാഅല്ലാഹ്‌ 👌👍👍👍
@techtipstalk5534
@techtipstalk5534 Жыл бұрын
و عليكم السلام ورحمة الله وبركاته. ماشاء الله. جزاكم الله خيرا
@_i__l___m____f
@_i__l___m____f 3 жыл бұрын
Jazakallahu hir
@raniaridhu7178
@raniaridhu7178 3 жыл бұрын
👍👍
@__jaseel__0078
@__jaseel__0078 3 жыл бұрын
മാഷാഅല്ലാഹ്‌
@jacksparrow5412
@jacksparrow5412 Жыл бұрын
😓 lailaha illallah Muhammadu rsoolallah 🌹💟
@muneerabeevi2030
@muneerabeevi2030 3 жыл бұрын
അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ!
@nooraabu3296
@nooraabu3296 3 жыл бұрын
ആമീൻ 😢🤲
@AbdulRahman-hh9jx
@AbdulRahman-hh9jx Жыл бұрын
جزي الله سبحانه وتعالي هذا الشيخ خير الجزاء لبيانه العجيب آمين
@abdulhameeduchil5449
@abdulhameeduchil5449 3 жыл бұрын
😭😭😭😭🤲🤲🤲🤲😭😭😭
@anshadmodayangadan9113
@anshadmodayangadan9113 Жыл бұрын
Nalla ilm
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️ Allaha ♥️ Haleel ♥️♥️♥️♥️♥️
@Anas.A.R99
@Anas.A.R99 Жыл бұрын
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️♥️♥️♥️♥️
@fromearth7454
@fromearth7454 Жыл бұрын
MashaAllah 👍 alhamdulillah
@AbbasAli-bu7mo
@AbbasAli-bu7mo Жыл бұрын
ASALAMUALekum
@mishabps268
@mishabps268 3 жыл бұрын
T
@rishadak7848
@rishadak7848 3 жыл бұрын
Yyuy
@nouramaryam7854
@nouramaryam7854 3 жыл бұрын
ماشاالل
@nouramaryam7854
@nouramaryam7854 3 жыл бұрын
ماشاالله
@rukhiyarafeek9576
@rukhiyarafeek9576 3 жыл бұрын
👍👍👍🤨🤨
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
യുബി ക്വിട്ടസ് ഇപ്പൊ അടുത്താണ് കണ്ടെത്തിയത്.... നശിപ്പിക്കാൻ കഴിയില്ല.... ദഹിപ്പിച്ചിട്ട് കാര്യം ഇല്ലാ.... അതിൽ നിന്നാണ് പുനർജനിപ്പിക്കുക... സുബ്ഹാനള്ളാ... Thavakkalthu alallah
@_just.a.user.01
@_just.a.user.01 3 жыл бұрын
Masha allah great speach..!!!
@vichalikode8288
@vichalikode8288 3 жыл бұрын
"6
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Mad
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Masha Allah 👌👌👌👌👌
@panagattayilpanagattayil7834
@panagattayilpanagattayil7834 Жыл бұрын
ENEAYEAGELUM*NANNAVAN*NOKKUKA*USTHADUMAREA*KUTTYKALEA*PEDEPPEKKATHAE*NALLADH*VARATEA
@poovunilavu4570
@poovunilavu4570 3 жыл бұрын
സുഹൃത്തേ, ഇസ്ലാം ദൈവീകമല്ല, പൈശാചികമാണു. മുഹമ്മദു മദീനയിൽ എത്തിയ സമയം മുതൽ ഇന്നുവരെ ഇസ്ലാം അനുവർത്തിച്ചു വരുന്ന കൊടും ക്രൂരതകൾ നോക്കിയാൽ അതു വ്യക്തമാകും രണ്ടാമതായി, മുഹമ്മദു മറ്റുള്ളവരിൽ നിന്നു കേട്ട മണ്ടത്തരങ്ങളും അല്ലാത്തതും അള്ളാൻ എന്ന ഇല്ലാത്ത ഒരു "ഏകദൈവത്തിൽ " അടിച്ചേല്പിച്ചു. മുഹമ്മദു, ഖദീജ, വരാക്വെ കൂട്ടുകെട്ടിൻ്റെ സൃഷ്ടിയാണു ഇസ്ലാം. ഗബ്രിയേൽ (ജിബ്രിയേൽ ) മാലാഖ ഒരിക്കലും ഒരു മനുഷ്യൻ്റെ തൊണ്ടയ്ക്കു കുത്തിപ്പിടിച്ചു ശ്വാസം മുട്ടിക്കില്ല. ഈ മാലാഖ ഒരിക്കലും ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തില്ല, കാരണം ആ മാലാഖ ദൈവത്തിൻ്റെ അടുക്കൽ നിന്നാണു വരുന്നതു. ഈ മാലാഖ മുമ്പു പല പ്രാവശ്യം വന്നു മനുഷ്യരോടു ഇടപെട്ടതിനു നേർ വിപരീതമാണു മുഹമ്മദിൻ്റെ കാര്യത്തിൽ കാണുന്നതു. അജ്ഞനായ ഒരുവനോടു വായിക്കുക എന്നു ,സർവ്വവും അറിയുന്നവൻ പറഞ്ഞു എന്നു പറയുന്നതു ഭോഷത്വവും തട്ടിപ്പുമാണു. അഥവാ പറഞ്ഞാൽ അവൻ വായിച്ചിരിക്കും. എന്നാൽ മുഹമ്മദിൻ്റെ കാര്യത്തിൽ അങ്ങനെ സംഭവിച്ചില്ല. ഇസ്ലാം വെറും ഉഡായിപ്പും തട്ടിപ്പുമാണ്.
@ckbasheer942
@ckbasheer942 3 жыл бұрын
മുഹമ്മദിന്റെ കഥ. കുറച്ചു വക്തം ആക്കി പറയാൻ ഖുര്ഹാന്. മലയാളം കിട്ടും വായിച്ചു മാസിലാക്കി പറയാൻ ശ്രമിക്കാം
@thachuttytt5038
@thachuttytt5038 Жыл бұрын
നിങ്ങൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ
@fahadhaneef666
@fahadhaneef666 Жыл бұрын
നിന്നെ പോലുള്ളവരെ കുറിച്ചാണ് പറയുന്നത്..... വൈകിയിട്ടില്ല ഇസ്ലാമിലേക്ക് വാ....
@sainudheenpallikkattil9851
@sainudheenpallikkattil9851 3 жыл бұрын
Jazakallahu khair
@r4techshortz276
@r4techshortz276 3 жыл бұрын
Maa shaa Allah, Jazakallahu Khair
@arakkalkasim5548
@arakkalkasim5548 3 жыл бұрын
👍👍👍👍👍
@lubainakareem3744
@lubainakareem3744 Жыл бұрын
​@@r4techshortz276 a
@karayilbasheer6275
@karayilbasheer6275 3 жыл бұрын
masha Allah
@abdulgafoor-be9hu
@abdulgafoor-be9hu 3 жыл бұрын
Masha Allah
@surumisurumi2925
@surumisurumi2925 3 жыл бұрын
👍👍👍
@roserose.1864
@roserose.1864 3 жыл бұрын
Ameen
@abdulkaderpa7682
@abdulkaderpa7682 3 жыл бұрын
Masha Allah
@muhamedrifath6964
@muhamedrifath6964 3 жыл бұрын
Masha Allah
@uammerkoyauammerkoyamashaa5166
@uammerkoyauammerkoyamashaa5166 3 жыл бұрын
ماشاء الله. ? على كل شيء خيرا. آمين
@arakkalkasim5548
@arakkalkasim5548 3 жыл бұрын
പൂവ് നിലാവ് താനാദൃമായി ഇസ്ലാമിന പഠിക്കാൻ തയാവുക.
@asnasherin6532
@asnasherin6532 3 жыл бұрын
👍👍👍
UNO!
00:18
БРУНО
Рет қаралды 4,2 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 61 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
UNO!
00:18
БРУНО
Рет қаралды 4,2 МЛН