ഓരോ ആഴ്ചയിൽ 1k ആളുകൾ subscribe ചെയ്യുന്നു.മാഷാ അലലാഹ്.മാറ്റമുണ്ട്.സലഫികൾ വളരുന്നത് കാണുമ്പോൾ സന്തോഷം.മുങ്കാമികലായ പണ്ഡിതന്മാർ ത്യാകം സഹിച്ചതിൻ്റെ ഫലം
@shaiksakeerhussain6117 Жыл бұрын
ما شاء الله جزاك الله خير
@ibnhamad4145 Жыл бұрын
സമസ്ത ഫിത്നയിൽ നിന്ന് എന്നെ രക്ഷിച്ച റബ്ബിന് നന്ദി. അറിവില്ലായ്മയുടെ കാലത്ത് സമസ്തയുടെ ചതിയിൽ പെട്ടുപോയ ഞാൻ പണ്ട് കുറെയധികം സലഫികളെയും, സലഫി പണ്ഡിതന്മാരെയും അധിക്ഷേപിച്ചു സംസാരിച്ചിട്ടുണ്ട്. എല്ലാവരോടും മാപ്പ് ചോദിക്കുന്നു... നാളേക്ക് നീക്കി വെക്കാതെ പൊറുത്തു തരണേ പ്രിയപ്പെട്ടവരേ...
@pkhafsa9633 Жыл бұрын
മാ ശാ അല്ലാഹ്.. പേരോട് ഉസ്താദിന് സത്യം മനസിലായിക്കൊണ്ടിരിക്കുന്നു. സലാം സഖാഫി, വഹാബ് സഖാഫി, ഹാരിസ് മദനി തുടങ്ങിയവർ ഈ വിഡിയോ ക്ക് മറുപടിയുമായി വരുന്നത് കാത്തിരിക്കുകയാണ്. വേഗമാവട്ടെ..
@fromearth7454 Жыл бұрын
റഫീഖ് സലഫിക്ക് അല്ലാഹു ആഹിറത്തിൽ ദരജ ഉയർത്തിക്കൊടുക്കട്ടെ❤..
സമസ്തയിൽ നിന്നും രക്ഷപ്പെട്ടതിന് അല്ലാഹുവിനോട് എത്ര സ്തുതിച്ചാലും മതിയാവില്ല. അൽഹംദുലില്ലാഹ്
@MARahmananotherwonderfulyear Жыл бұрын
ഞാനും
@MARahmananotherwonderfulyear Жыл бұрын
പിന്നെ ദീൻ ഒക്കെ വേർതിരിച്ചു കേൾക്കാത്തത് കൊണ്ടണ്ടായിരുന്നു മാറാതിരുന്നത്,
@Berlin-cj5ly Жыл бұрын
😂😂അത് ഏത് സമസ്ത ആണാവോ
@fathimashanzabintabdulsala5866 Жыл бұрын
ഞാൻ എന്റെ സഹോദരങ്ങൾ അതിൽ നിന്നും രക്ഷപെട്ടു.. അള്ളാഹു സത്യം മനസിൽ ആക്കി തന്നു
@PSa-v1h Жыл бұрын
ഞാൻ സമസ്തയിൽ തന്നെ ek പക്ഷെ, ദീൻ പഠിക്കുന്നത് സലഫിക്കളിൽനിന്ന്..
@mbkmbk.j2657 Жыл бұрын
സ്വന്ധം മലമൂത്ര വിസർജനം നിയന്ദ്രിക്കാൻ കഴിയാത്ത മനോരോഗിയായ cm മടവൂർ ലോകം നിയന്ദ്രിക്കുന്നോ?കബർ വ്യവസായികളുടെ ഓരോ കോമഡികൾ 😅😅😅
@shaiksakeerhussain6117 Жыл бұрын
Kozhikode പഴയ ബസ്സ് സ്റ്റാന്റിൽ പോയാൽ കാണാൻ പറ്റും വെണ്ടാക്കാ അക്ഷരത്തിൽ CM മഖാം എന്നെഴുതിയ കൂറെ ബസ്സുക്കൾ ഈ സമസ്തകാരണം ഏത്രയെത്ര പാവപ്പെട്ട ജനന്ഗളാ കൂറാഫത്തിലാവുന്നതെന്ന് ഓർത്ത്പോയി
@muhammadrashid2407 Жыл бұрын
Ponnu manai you said heebath. الغيبة أشد من تلزنا
@niyastp Жыл бұрын
Viddikalaya salfikal
@shaiksakeerhussain6117 Жыл бұрын
@@niyastp കൊടിമരം സലഫിക്കളാണോ കല്ലിനെ ഉയർത്തി നിറുത്തി പണം സബാദിക്കുന്നത് ആരാണ് സലഫിയാണോ ഖുർ ആനും സുന്നതിനെയും പിൻപറ്റി ദുനിയാവും ആഖിറവും വിജയിച്ചവരിൽ ഉൾപെടാൻ ശ്രമിക്കു സഹോദരാ
@abdurahimansaid3568 Жыл бұрын
പരീക്ഷ എഴുതാതെ A+ കിട്ടിയ കറാമത്ത് 😂
@rachurabi6621 Жыл бұрын
സത്യം മനസ്സിലാക്കി തന്ന റഫീഖ് സലഫിക്ക് അള്ളാഹു ഖൈർ നൽകട്ടെ.ആമീൻ ശവസതക്കാരുടെ ശറിൽ നിന്ന് അള്ളാഹു നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ.ആമീൻ
തൗഹീദ് ഉണ്ടെന്ന് മാത്രം വലിയ ഗുണം ഒന്നും ഇല്ല സംഘടന എല്ലാം കണക്കാണ്
@anvarmohamed764 Жыл бұрын
ഹാരിസ് മദനിയെപ്പോലെ ഇനിയും കപട നിഷ്പക്ഷ വാദികൾ അതിലുണ്ട് അവർക്ക് വേറെ ചില ലക്ഷ്യങ്ങളും ഉണ്ട്, ഇതിൽ പെട്ടുപോകുന്ന സാധാരനക്കാരായ വിശ്വാസികളെയാണ് ഇവർ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്, അള്ളാഹു ഇവരുടെ ശർറിൽ നിന്ന് എല്ലാവരെയും കാക്കുമാറാകട്ടെ.
@sara.hd2249 Жыл бұрын
നബി തങ്ങൾ മുജാഹിദ് ആയിരുന്നോ ?
@minnupaloli6052 Жыл бұрын
Alhamdulillah
@Liongamer77777 Жыл бұрын
@@sara.hd2249ആകെ ഒരു muslim വിഭാഗം ഉള്ളു അതാണ് sunni പിന്നെ അങ്ങനെ മാറാൻ തുടങ്ങി
@abdulkaderc2286 Жыл бұрын
മ്ത്സ്യം കൂടുതൽ കിട്ടാൻ വേണ്ടി പാണക്കാട്ടെ തങ്ങൾ കടലിലേക്ക് പഴം മന്ത്രിച്ചു എറിഞ്ഞതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@hussainvemmadathil5057 Жыл бұрын
തങ്ങൾ പഴം എറിഞ്ഞു 😂😂😂മീൻ കിട്ടിയെങ്കിൽ തങ്ങൾ പഴം പൊരിച്ചത് എറിഞ്ഞാൽ പൊരിച്ച മീൻ കിട്ടില്ലേ 😂😂😂😂
@MuhamedmusthafaPalliparambil Жыл бұрын
Theerchayayum kittum പാത്രം കഴുകി ഇരുന്നാൽ മതി karamat ഉടനെ എത്തും,
@PSa-v1h Жыл бұрын
അമീർ ഒതുക്കുങ്ങൽ നല്ലോണം പറയുന്നുണ്ട്... യുട്യൂബിലുണ്ട്...
@musthafa6719 Жыл бұрын
ഏതൊരാൾക്കും മനസിലാകും ഹാരിസ്മദനി യൂട്ടൂബിലൂടെ പൈസ ഉണ്ടാകാൻ വേണ്ടി മാത്രം ദീനിനെ കാണുന്ന ആളാണെന്ന് അയാൾക് ദീനല്ല വലുത് ദീനാരാണ് വലുത്
@nasarnasar2922 Жыл бұрын
സുന്നി വിശ്വാസിയല്ല സമസ്ത വിശ്വാസികൾ എന്ന് ഹാരിസ് മദനി തിരുത്തി പറയണം.
@mpalikurikkalthamarasseri3541 Жыл бұрын
സമസ്ത വിശ്വാസികൾ പൗരോഹിത്യകാർ.
@basheerthanaparambil9837 Жыл бұрын
പോടാ
@nowharbinabdu9501 Жыл бұрын
കാന്ത മതക്കാരനാവും അല്ലെ
@bilalhamsa4418 Жыл бұрын
@@basheerthanaparambil9837നീ പോടാ
@greenpepperssaudiya5708 Жыл бұрын
{ قُلۡ مَن يَرۡزُقُكُم مِّنَ ٱلسَّمَآءِ وَٱلۡأَرۡضِ أَمَّن يَمۡلِكُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَمَن يُخۡرِجُ ٱلۡحَيَّ مِنَ ٱلۡمَيِّتِ وَيُخۡرِجُ ٱلۡمَيِّتَ مِنَ ٱلۡحَيِّ وَمَن يُدَبِّرُ ٱلۡأَمۡرَۚ فَسَيَقُولُونَ ٱللَّهُۚ فَقُلۡ أَفَلَا تَتَّقُونَ } [Surah Yūnus: 31] അബ്ദുല്‍ ഹമീദ് & പറപ്പൂര്‍: പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്.അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
@lithu2308 Жыл бұрын
ശവസ്ഥയിൽ നിന്നും വഹാബിയിലേക്ക് വരാൻ കഴിഞ്ഞത് എന്റെ ഭാഗ്യം
@ibrahimmamminhimamminhi844 Жыл бұрын
അസ്സലാമു അലൈക്കും നാം ഏവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്തുമാത്രം ഗൗരവമുള്ള കാര്യമാണ് ഞങ്ങൾക്ക് മനസ്സിലാക്കി തന്നത്. ഇവരെ ഈ സമസ്തക്കാര് പരസ്യമായി ഒരു പേടിയും ഇല്ലാതെ ആൾക്കാരെ വഴിതെറ്റിക്കുക ഇവരുടെ കാര്യം ഓർക്കുമ്പോൾ തന്നെ പേടിയാവുകയാണ് ഒരാള് പരസ്യമായ രഹസ്യമായോ തെറ്റ് ചെയ്യുന്നതുപോലെയാണോ ഒരു കൂട്ടം ജനങ്ങളെ പിഴപ്പിക്കുന്നത്🤔 نعوذ بالله من ذلك
@kamarkamar8841 Жыл бұрын
തൗഹീദ് എന്താണെന്ന് മനസ്സിലായാലേ ശിർക്കിൽ നിന്നും നാം മുക്തമായതിന്റെ ആ മാധുര്യം ആസ്വദിക്കാൻ കഴിയൂ അതില്ലെങ്കിൽ പിന്നെ ഒരു കപട ആത്മീയത മനസ്സിൽ കയറി അങ്ങനെ അതൊരു അലങ്കാരമായി പോകും എന്നല്ലാതെ ദീനിന്റെ മാധുര്യം ആസ്വദിക്കാൻ കഴിയുകയില്ല അതാണ് ഇന്ന് നമ്മുടെ നാട്ടിൽ കാണുന്ന സമസ്തക്കാരുടെ അവസ്ഥ
@AsrafAsrafuk Жыл бұрын
എൻത്തിനാണ് മറ്റുള്ളവരെ കുറ്റം പറയുന്നത്😢😢😢
@riyasck1626 Жыл бұрын
ചക്ക കുഴഞ്ഞ പോലെ കുഴഞ്ഞല്ലോ ന്റെ അള്ളാഹ്... നേർക്ക് നേരെ പറഞ്ഞാൽ എന്താ ഈ വക കൗമിനു മനസിലാകാത്തത്... അല്ലാഹുവിനെയും റസൂലിനെയും പിൻപറ്റാതെ എങ്ങോട്ടാണ് ഇവരുടെ പോക്ക്... "ഹസ്ബിയല്ലാഹു വ നിഅമൽ വക്കീൽ "...
@greenpepperssaudiya5708 Жыл бұрын
പറയുക: ആകാശത്തുനിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത് ആരാണ്? അതല്ലെങ്കില്‍ കേള്‍വിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതില്‍ നിന്ന് ജീവനുള്ളതും, ജീവനുള്ളതില്‍ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും ആരാണ്? അവര്‍ പറയും: അല്ലാഹു എന്ന്.അപ്പോള്‍ പറയുക: എന്നിട്ടും നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
@razack6363 Жыл бұрын
അന്ത്യനാൾ സംഭവിക്കണ്ടെ അല്ലാഹുവിനെകുറിച്ച് അന്ന് വളരെ കുറച്ചേ സംസാരിക്കു ഇത്തരക്കാരെ kകുറിച്ചാണ് എല്ലാ പുകഴ്ത്തലുകളും അല്ലാഹു എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നു ഇവർക്ക് സുഗാനുഭവങ്ങളുടെ എല്ലാ വാതിലുകളും അവൻ തുറന്നു കൊടുത്തിരിക്കുന്നു തങ്ങൾ പ്രവർത്തിക്കുന്നതും പറയുന്നതും ഇവർ ഉറച്ചു വിശ്വസിക്കുന്നു സൂക്ഷ്മത പുലർത്താത്ത ഈ ജനത ഇങ്ങനെ അറം പറ്റിപ്പോയി കാരണം ഹറാമായ ഭക്ഷണം ആർ എവിടെനിന്നു കൊടുത്താലും ഹലാലോ ഹറാമോ ഒന്നും നോക്കില്ല തങ്ങൾക്കു കിട്ടുന്ന അറിവ് സൂക്ഷ്മനിരീക്ഷണം നടത്താതെ തങ്ങളുടെ ഉസ്താദുമാരിൽ അമിത വിശ്വസം അർപ്പിക്കുന്നു ഊഹങ്ങൾ പ്രചരിപ്പിക്കുന്നു അറിവുകളിൽ അഹങ്കരിക്കുന്ന നാളെ പരലോകത്തഅല്ലാഹുവിന്റെ പരമാധികാരത്തെ ഇവർ ഭയപ്പെടുന്നില്ല ഇവർ വിളിക്കുന്നവർ ഇവരെ രക്ഷിക്കുമെന്ന് വൃതമോഹിക്കുന്നു സദാ സമയം അല്ലാഹുവിനെ ഓർത്തു മനസ്സിനെ അടക്കി ഭയപ്പെട്ടു നാവടക്കി ജീവിക്കുന്നവരെ അല്ലാഹു നിങ്ങളെ വിജയിപ്പിക്കട്ടെ ആമീൻ
@ummukhalid3333 Жыл бұрын
Jazzakkallahu khairan ❤️
@subaidasu1939 Жыл бұрын
സി.എമ്മെൻറ ഉമ്മയും ഞങ്ങളും ശാന്തി ഹോസ്പിറ്റലിൽ നിന്ന് ളുഹർ നമസ്ക്കരിച്ച് ഇരിക്കുമ്പോൾ ആ ഉമ്മ പറയുകയാണ് എൻ മോനാണ് സി.എം. എന്നാൽ അവൻ നാട്ട് കാരെ നന്നാക്കൽ പിന്നെയാവാം പെറ്റ ഉമ്മയായ എന്നെ ആദ്യം നോക്കട്ടെ പിന്നെ അവന്റെ ഭാര്യക്ക് ചിലവിന് കൊടുത്ത് അവളേയും സംരക്ഷിക്കട്ടെ അതിന് ശേഷം നാട്ടിലുള്ളവരെ പറ്റിക്കാൻ നടക്കട്ടെ ഇത് സി.എം ജീവിച്ചിരിക്കുന്ന കാലത്തുണ്ടായ ഒരു സംഭവമാണ് ഇങ്ങിനെ ഒരു മനുഷ്യനെയാണ് ഇവർ തലയിൽ കേറ്റി നടക്കുന്നത് കഷ്ടം
@liyakathali8744 Жыл бұрын
وعليكم السلام ورحمة الله وبركاته.... ماشاء الله.....جزاكم الله خيرا و جزاء.....
@liyakathali8744 Жыл бұрын
ശവ ജാറ മുടി പൊടി ചട്ടി ഉറൂസ്സ് ആണ്ട് നേർച്ച സമസ്ത ശിയാ കൂടാരത്തിൽ നിന്നും മുജാഹിദിലെത്തിച്ച അള്ളാഹുവിന് സ്തുതി...അൽഹംന്തു ലില്ലാ....
@aboobakarpayyoli145 Жыл бұрын
മാഷാ അല്ലാഹ് ❤
@ahadalikkal4169 Жыл бұрын
وعليكم السلام ورحمة الله وبركاته جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته زود علمك
@abdurahimanrahiman2227 Жыл бұрын
സമസ്തയും സുന്നത്ത് ജമാ അത്തും തമ്മിൽ ഒരു ബന്ധവുമില്ല........ ശുദ്ധ ഷിയായിസം........
@basith.gaming4176 Жыл бұрын
അങ്ങനെ അല്ല മഹാനായ പേരോട് അബ്ദു റഹ്മാൻ saqafi ഉസ്താദ് pandithanan❤❤️❤️ഉസ്താദിനെ കുറിച്ച് ആരോപണം ഇറക്കല്ലേ സലഫി ഇറക്കിയാൽ ramgaththiraangum 😠😠
@YesFreshIndia-gw7mw Жыл бұрын
മുജാഹിദുകളുടെ പ്രഭാഷണം കേൾക്കുമ്പോൾ നമ്മൾ ഖുർആനും സുന്നത്തുമായി ചേർന്ന് പോകുന്നു എന്ന് അനുഭവിക്കുന്നത്
@amzam4784 Жыл бұрын
ഈ പ്രസിഡന്റിനെ ആണോ മലാഷ്യൻ സർക്കാർ ആദരിച്ചത്?
@jmundakaparambil Жыл бұрын
Jazakallah khair
@alsalamac3098 Жыл бұрын
മാഷാ അല്ലാഹ് സൂപ്പർ റഫീഖ് സലഫിക്ക് അഭിനന്ദനങ്ങൾ
@jafferjabi2638 Жыл бұрын
ഒരു നാൾ ഹാരിസ് മദനിയിൽ നിന്നും ഹഖ് പറയുന്നത് കേൾക്കാം എന്ന് നമുക്ക് പ്രതീക്ഷിക്കാം : അള്ളാഹു തൗഫീഖ് നൽകട്ടേ ആമീൻ....
സമസ്തയിൽ നിന്ന് രക്ഷപ്പെടുത്തിയ അല്ലാഹുവേ നിനക്കാൻ സ്തുതി
@shamsuddeenk7476 Жыл бұрын
ما شاء الله
@ShahinaShahi-eg5to Жыл бұрын
കുറേ സ്വലാത്തുകൾ കാണുന്നു അതിനൊക്കെ കുറേ മഹത്തുക്കകളും കാണുന്നു ഈ സ്വലാത്തുകൾ ഒക്കെ ശരിയാണോ അല്ലയോ എന്ന വിഷമത്തിലാണ്. സ്വലാത്തുൽ ഫാത്തിഹ, ഇപ്പൊ കുറച്ചു ആയി വല്ലാതെ കേൾക്കുന്നു... ഇതിനെ കുറിച്ച് പറഞ്ഞു തരുമോ
@mohammedkunhi6286 Жыл бұрын
Maasha allah assalamu ALAIKUM
@mdkhaleel4801 Жыл бұрын
ആർക്കും പ്രതികരിക്കാം പക്ഷേ അതിരുകവിയരുത് അതാരായിരുന്നാലും ശരി ആരുടെമേൽ ആയിരുന്നാലും ശരി മറ്റ് ജാതിക്കാരെ കൊണ്ട് ചിരിപ്പിക്കരുത്
@rootschannel6711 Жыл бұрын
ആരുപറയുന്നത് കേട്ടതാണ് എന്ന് ചോദിച്ചാൽ ഹാരിസ്പറയും ഖാല ഗോപാലൻ എന്ന്
സമസ്തക്കാർ നമസ്കരിച്ച് ഇല്ലെങ്കിലും ജാരത്തിൽ പോയാലും മതി എന്നാണ് ഈ തലേ kettu കാർ ഒന്നും അറിയാത്ത പാവങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നത്.
@ruwaistex9932 Жыл бұрын
അതായത് ഹാരിസ് ദീനറിയാത്ത വനാണ് എന്ന്
@askaraskar7556 Жыл бұрын
ദീനാർ എണ്ണാൻ അറിയാം ആ കുറാഫിക്ക്
@musthafakamalmusthafakamal428 Жыл бұрын
Alhamdulilla 👌👌👌👌👌👌👌👌👌👌👍
@shafeequeahmed4272 Жыл бұрын
ഇക് മുതജാസു മുസൽമാൻ ഹോനേ കേ നാതേ മേ, അല്ലാ താലാ സേ സിർഫ് യഹി ദുആ കർസക്താ ഹൂ കേവോ ആപ്കോ ഓർ ഉസ്താദ് ഹാരിസ് മദനി കോ അച്ഛി തദബ്ബുർ ഓർ ഹിക്മത് അത്താ ഫർമായേ, ഇ.അ (മുതജാസു = മുജാഹിദ്, തബ്ലീഗ്, ജമാഅത്ത്, സുന്നി മിക്സ്)
@abdulazeezsajeev961 Жыл бұрын
Jasak Allah kair
@firozp3844 Жыл бұрын
ആളുകൾ കുറാഫിസം വിടുന്ന കാലം ❤
@izupk6762 Жыл бұрын
Jazakallahu khaira
@fafd2865 Жыл бұрын
സുന്നികളുടെ ലോകം സർക്കസ് കൂടാരമാണ്
@Waleed-wo1yw Жыл бұрын
Allahuakbar
@ummerparerikkal6056 Жыл бұрын
Lailaha Ellahlla Mohammed Rasoolulla❤❤🙌✊
@hameedm9719 Жыл бұрын
Alhamdulilla
@ismailahmedshafi Жыл бұрын
👍👍👍
@KALI-ff1jl Жыл бұрын
👍
@MeeranKP Жыл бұрын
തെരുവുപട്ടികൾ മനുഷ്യർക്ക് മുഴുവൻ ഭീഷണി - ഈ മൊയ്ലിയാക്കൾ സുന്നി ?കൾക്ക് മുഴുവൻ ഭീഷണി -----
@nizaramp5687 Жыл бұрын
ഇത് അവരുടെ വരുമാനമാർഗ്ഗം ആണ് മനസ്സിലാകാഞ്ഞിട്ടൊന്നൂമല്ല
@muhammadismayil7164 Жыл бұрын
👌👌👌👌👌
@Hamza-mi3gt Жыл бұрын
പേരോടിന് വേരു ഓ ടി തുണ്ടങ്ങി യന്നാ തോന്നുന്നേ .
@rashidrashi4491 Жыл бұрын
Barakallha
@mohammadkoya1329 Жыл бұрын
നൗദുബില്ല 👌👌👍
@vertex1974 Жыл бұрын
Ap group....Perod group.. Perod...👍
@DonDiiiii Жыл бұрын
വഴിയേ പോകുന്നവരോയോക്കെ കാഫിർ ആക്കാൻ ഇത്ര ധൈര്യം എവിടുന്നാ വഹാബ്കളെ. കാണുന്നതൊക്കെ ഹറാം ആക്കി ആക്കി മതിയായില്ലേ..
@RafeeqSalafi Жыл бұрын
തലക്ക് അകത്ത് ഒന്നുമില്ലെ
@DonDiiiii Жыл бұрын
@@RafeeqSalafi "പ്രവാചകൻ(സഅ) ഒരു സഹാബിയുടെ വിശുദ്ധ ഖുർആൻ പാരായണം ഓടകുഴൽ വാദ്യവുമായിയാണ് താരതമ്യം ചെയ്തേക്കുന്നത്" - AL Adab Al Mufrad 805, 1087. ഇമാം ബുഖാരിയുടെ അദബുമായി ബന്ധപ്പെട്ട സഹീഹ് ഹദീസ് കൃതി 👆 ഈ ഹദീസ് തള്ളാമെങ്കിൽ എല്ലാ ഹദീസും തള്ളാം. തലക്കകത് എന്തേലുമുണ്ടെൽ വഹാബി അടിമത്തം അവസാനിപ്പിച്ചു സത്യത്തിനു വേണ്ടി നിലകൊള്ളുക. അള്ളാഹു എല്ലാരേയും നേരായമാർഗത്തിലേക്ക് നയിക്കട്ടെ!
@abdulkadhirpa6173 ай бұрын
@@RafeeqSalafiസലഫി നിങൾ എട്ടിൽ പെട്ട മുജാഹിദ് ആണോ.
@ruwaistex9932 Жыл бұрын
اسلام عليكم താൻകൾ ഇതിന് ദയവായി ഉത്തരം പറയണം കാൻത പുരത്തിൻറെ കൂടാരത്തിൽനിന്ന് ഈ വിശോസവും സീകരിച്ച് വരുന്ന ഒരുപാട് സഖാഫിമാർ യുഎയിലും മറ്റുള്ള സ്ഥലങ്ങളിലും ഇമാമുമാരായിട്ടുണ്ട് അവുകാഫിന് അറിയില്ല ഇവരെ പ്റതൃകഷത്തിൽ ബിദ്അത്തുകൾ കാണിക്കുന്നില്ല എങ്കിലും ഇവരെ തുടർന്നാൽ നമസ്കാരം ശരിയാകുമോ... ...
@abduljaleelkt8426 Жыл бұрын
وعليكم السلام ورحمة الله وبركاته
@aakibsyed Жыл бұрын
ഇസ്ലാമിൽ വിഭഗീയത ഇല്ല എന്നാൽ യഥാർത്ഥ ഇസ്ലാമിനോട് ഏറ്റവും ചേർന്ന് ഇന്ന് കേരളത്തിൽ സലഫികൾ ആണെന്ന് എന്നോ ബോധ്യമായി
@shafeequeshafeeque5278 Жыл бұрын
👍👍👌
@fafd2865 Жыл бұрын
സുന്നി കൂടാരം കാലിയാക്കുന്നു
@sevenstars8196 Жыл бұрын
സലഫി ഇവരെ പൊലുള്ളവരോട് തർക്കിച്ചിട്ട് കാര്യമില്ല. സാധാരണ ജനങ്ങളോട് പറയുക അതായിരിക്കും ഉചിതം. ഇവർ ജാരങ്ങളിൽ നിന്ന് പണമുണ്ടാക്കി ശീലിച്ചുപ്പോയി. വലിയ ജാരങ്ങളുണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ്. (മുടിപ്പള്ളി )
@mpalikurikkalthamarasseri3541 Жыл бұрын
കറാമത്തുള്ളവർ കറാമത്തോടെ ജീവിക്കട്ടെ. ഇല്ലാത്തവർ ഇല്ലാതെ ജീവിക്കട്ടെ. അതന് നമ്മൾ എന്ത് വേണo ?
@Parayatte-e7f Жыл бұрын
ALHUMDULILLAH AVARK THENNE MANASILAYI THUDANGI..MASHA ALLAHU EVARUDE DIVOM CM ANU.
@Berlin-cj5ly Жыл бұрын
അല്ല സലഫി ഇത് പറഞ്ഞു നേരം കളയുന്നതിന് പകരം മുസ്ലിം പെൺകുട്ടികൾ വേലി ചാടുന്ന സംഭവങ്ങൾ ഒരു പാട് നടക്കുന്നുണ്ട് അതിനെ കുറിച്ച് ബോധവത്കരണം ക്ലാസ്സ് മറ്റും നടത്തി കൂടെ
@Abdulmajeed-xk5lc Жыл бұрын
അതും ധാരാളം നടത്തുന്നുണ്ട്. മുസ്ലിം പെൺകുട്ടികൾ മാത്രം അല്ല, എല്ലാ മതക്കാരും, തള്ളമാരും ഉണ്ട്
@RafeeqSalafi Жыл бұрын
എല്ലാം പറഞ്ഞിട്ടുണ്ട്. കണ്ട് പഠിക്കാൻ നോക്ക്
@PSa-v1h Жыл бұрын
ഈ അടുത്തു വേലി ചാടിയ പലരും, ലെസ്ബിയൻ പെൺകുട്ടികൾ നാലുപേരും samastha കുടുംബത്തിൽനിന്ന് ആണ്.. അത് ബോധവത്കരണത്തിന്റെ പോരായ്മയല്ല... ഫോണിൽ അശ്ലീലംകണ്ട് അദ് നടപ്പാക്കുകയാണ്...
@mohsinsalih3372 Жыл бұрын
ക പരിശുദ്ധ ദീനുൽ ഇസ്ലാം ഖുർആനും തിരുസുന്നത്തും അനുസരിച്ച് സലഫുകളുടെ മാർഗത്തിൽ സ്വീകരിച്ചാൽ ആരും വേലി ചാടില്ല സമസ്ത ശിയാക്കളിൽ നിന്നും ദീൻ മനസ്സിലാക്കിയാൽ വേലി ചാടുക മാത്രം അല്ല ബെർലിൻ മതിൽ പോലും എടുത്തു ചാടും
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَتِ كَانَتْ لَهُمْ جَنَّتُ الْفِرْدَوْسِ نُزُلًا ) തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് സൽക്കാരം നൽകാനുള്ളതാകുന്നു സ്വർഗത്തോപ്പുകൾ, ഇസ്‌ലാമിലെ എല്ലാ മനുഷ്യരും തുല്യരാണ്. കള്ളന്മാരായ ഉസ്താദ് കാരണമാണ് തുല്യത ഇല്ലാത്തത് ഇല്ലാത്ത അസീസ് പറഞ്ഞു പറ്റിക്കുക ആൾക്കാരെ കച്ചറ ഉണ്ടാക്കുന്നത് ഉസ്താദുമാർ ഉസ്താദുമാരെ അടിച്ചു ഓടിക്കണം എന്നാൽ എല്ലാരും തുല്യമാകും മതം എന്നു പറയുന്നത് നമ്പർവൺ ഏകദൈവവിശ്വാസം 2 സ്നേഹം 3 സമാധാനം നാല് സൽകർമ്മം ഇത്രയേ ഉള്ളൂ ബാക്കിയുള്ള ഉസ്താദുമാരും ഉണ്ടാക്കിയതാണ്
@mohammedmuneerziyafathima6869 Жыл бұрын
😂😂😂 പാവം നിഷ് പക്ഷം മൊല്യാർ കുടുങ്ങി
@abdullahabdurazzaqbinummar1887 Жыл бұрын
Ap Ustad and period Ustad voice is not original! Please check Ustad
@true2393 Жыл бұрын
2 Aalum Allahu Aalam?
@abdulaziznottanveedan9925 Жыл бұрын
ഞ്ഞ ങ്ങളുടെ നാട്ടിൽ CM എ ള്ള ണ്ണ വെളി ചെണ
@sharafudheenc-uu7fv Жыл бұрын
വലിയ അല്ല എന്ന് ആരും പറഞ്ഞിട്ടില്ല പറഞ്ഞിട്ടുണ്ടെങ്കിൽ തെളിവ് ഹാജരാക്കണം ഒന്നെങ്കിൽ പറഞ്ഞ വ്യക്തിയെ കൊണ്ടുവാ അല്ലെങ്കിൽ എഴുതിയ ലേഖനം കൊണ്ടുവാ വായിൽ തോന്നിയത് വിളിച്ചു പറയല്ലേ
@rootschannel6711 Жыл бұрын
ഹാരിസ് ശരിയാണ് എന്ന് ആര് പറഞ്ഞു, മുഖത്ത് നോക്കി അവൻ സംസാരിക്കാറുണ്ടോ
@askaraskar7556 Жыл бұрын
ഹാരിസിന് ഒരു ഹിജടയുടെ സംസാര ശൈലിയാണ്
@mohsinsalih3372 Жыл бұрын
ഈ ലോകത്ത് ജീവിതം വളരെ കുറച്ചു മാത്രമേയുള്ളൂ ഏതെങ്കിലും ഒരു വിഭാഗത്തോടുള്ള ശത്രുത മതപരമായ സത്യങ്ങൾ മറച്ചുവെക്കാൻ ഇടവരുത്തുന്നത് നല്ലത് വരുത്തുമോ താങ്കൾക്ക് എണ്ണിയെണ്ണി സമാധാനം പറയേണ്ട ഒരു ലോകം വരാനിരിക്കുന്നു എന്നിട്ടും പകൽവെളിച്ചം പോലെ സത്യങ്ങൾ മുന്നിൽ കണ്ടിട്ടും കണ്ടിട്ടില്ല എന്ന മട്ടിൽ നുണകളെ സത്യമാക്കാനുള്ള ആ വളഞ്ഞു തിരിഞ്ഞുള്ള മൂക്ക് പിടിക്കൽ ഉണ്ടല്ലോ അപകടമാണ് പരിശുദ്ധ ഖുർആനിനോടും തിരുസുന്നത്തിനോടും ബഹുമാനവും അതിനോടുള്ള നീതിയും നന്മ ലഭിക്കാൻ അതു മാത്രമേ ഉപകാരം ചെയ്യൂ അല്ലാഹു മദനി ഉസ്താദിന് സത്യം സത്യമായി പറയാൻ തൗഫീഖ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@rahmathsaidali8875 Жыл бұрын
😮😁😂👍????
@abdulkadhirpa6173 ай бұрын
salafi ചില സ്ഥലങ്ങളിൽ കൂട്ടി ചേർക്കുന്നുണ്ട്
@jaffergaf5159 Жыл бұрын
ഹാരിസ് മദനി 🏃♂️🏃♂️
@muhamedali6782 Жыл бұрын
ഇവൻ മാർ നശിക്കട്ടെ എന്നല്ലാതെ എന്ത് പറയാനല്ലേ . ഇവറ്റകളെ കാണുന്നത് തന്നെ പാവമല്ലേ.. അല്ലാഹു കാക്കട്ടെ.
@noufalnm248 Жыл бұрын
മടവൂരിനെ കൊണ്ട് ജീവിക്കുന്ന സലഫികൾ 😄😄. കഷ്ടം
@Abdulmajeed-xk5lc Жыл бұрын
മടവൂർ മാഫിയക്കാരന് 57 ലക്ഷം കിട്ടി എന്ന് അയാൾ തന്നെ പറഞ്ഞു. സലഫികൾക്ക് കിട്ടിയ കണക്ക് ഒന്ന് പറയു
@muhamedali6782 Жыл бұрын
തീർച്ചയായും AP. പകരക്കാർ മുസ്റ്റീക്കുകൾ തന്നെ അതിലും സംശയമോ?
പകര ഉറങ്ങുമ്പോഴാണ് c m ൻറ കറാമത്ത് കാണുന്നത് അയാളെ ഉറങ്ങാൻ സമ്മതിക്കരുത്
@shanavazhamza6372 Жыл бұрын
😂😂
@abdulkadhirpa6173 ай бұрын
AP ഉസ്താദിൻ്റെ ശബ്ദമല്ല ഇത്
@rasakvk9408 Жыл бұрын
😂😂😂😂😂😂😂😂😂👍👍👍👍👍👍👍👍👍
@786laju_life_is_motivation Жыл бұрын
ഇനി മരണം ഖബറും പറഞ്ഞു പേടിപ്പിക്കൽ നിർത്തി കാലം മാറിയിട്ടുണ്ട് പെണ്ണ് ഒന്ന് ആരുടെ അടിമയല്ല എൻറെയും ഒക്കെ അനുഭവിച്ചത് ഞാൻ പറഞ്ഞത് ഇസ്ലാമിൻറെ പറയിപ്പിക്കരുത് കേരളത്തിൽ മാത്രമല്ല ഇസ്ലാം വിറ്റ് ജീവിക്കുന്ന ഉസ്താദുമാരും ആൾക്കാർ ഉള്ളത് എല്ലാം അത് ഒന്ന് എല്ലാം പഠിച്ചോ നിന്ന് വന്നത് എന്നാണ് ഒരു ദൈവമേയുള്ളൂ എന്ന് എല്ലാ മതത്തിലും പറയുന്നത് നല്ല കർമ്മം ചെയ്യാനാണ് എല്ലാ മതത്തിൽ പറയുന്നത് പിന്നെന്തിനാ ക്രിസ്ത്യാനിയായാലും മുസ്ലിമായാലും ഹിന്ദുവായാലും എല്ലാം എല്ലാം ഒന്നാണ് കുട്ടികൾക്ക് ബോധം വന്നു ഇനി ഓരോ പരിപ്പും കൊണ്ട് ഞങ്ങൾ അടുത്തേക്ക് വരരുത് സൽകർമ്മം ചെയ്യുക അവർക്ക് സ്വർഗം ഉണ്ട് എല്ലാ മതവും ഒറ്റ ദൈവം അതുകൊണ്ട് ഇസ്‌ലാം മാത്രം വലുത് എന്ന് പറയരുത് പറയരുത് എല്ലാം ഒന്നുതന്നെയാണെന്ന് താങ്കൾക്ക് നല്ലവണ്ണം അറിയാം പിന്നെ എന്തിനാ ഇങ്ങനെ ഇസ്‌ലാം എന്നാൽ സമാധാനം എല്ലാ സ്വാതന്ത്ര്യമില്ലായ്മ എന്നല്ല താങ്കൾ പോലത്തെ ഉസ്താദുമാരാണ് അത് സ്വാതന്ത്ര്യം ഇല്ലാത്ത മതമായി മാറ്റിയത് ഇനി സ്വാതന്ത്ര്യം മക്കൾ കൊടുത്തില്ലെങ്കിൽ മക്കളുടെ ഇസ്ലാമിന് തന്നെ പുറത്തുപോകും ഇസ്ലാം എന്നുപറഞ്ഞാൽ ഉദ്ദേശിച്ചത് എല്ലാ മതത്തിൽ നിന്നും പുറത്തു പോയി അവൾ മതമില്ലാത്ത ജീവിക്കൽ തുടങ്ങും Islam വിറ്റ് ജീവിക്കുന്ന ടീമാണ്. ജോലി എടുത്ത് ജീവികു. നബിമാർ ജോലിയെടുത്താണ് ജീവിച്ചത് . കേരളത്തിൽ മാത്രമാണ് ഇസ്ലാം വിറ്റ് ജീവിക്കുന്ന മൊയ്ല്യാമാർ ഉള്ളത് . മതം ഒരു വരുമാന മാർഗ്ഗത്തിന് ഉപയോഗിക്കാനുള്ളതല്ല .കാലം മാറിയത് ഉസ്താദ് മാർ അറിഞ്ഞില്ല ഇനിയെങ്കിലും പണിയെടുത്ത് ജീവിക്കുക ഇനി പണിയെടുക്കാതെ ജീവിക്കാൻ സമ്മതിക്കില്ല. ഞങ്ങള് പണിയെടുക്കാൻ ഉസ്താദുമാര് അത് സംഭാവന എന്നു പറഞ്ഞ് പുട്ടടിക്കുക വീടുണ്ടാക്കുക മക്കളെ കെട്ടിക്കുക എന്താ സുഖം ഇനി അത് നടക്കില്ല . إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَتِ كَانَتْ لَهُمْ جَنَّتُ الْفِرْدَوْسِ نُزُلًا ) തീർച്ചയായും വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് സൽക്കാരം നൽകാനുള്ളതാകുന്നു സ്വർഗത്തോപ്പുകൾ, ഇസ്‌ലാമിലെ എല്ലാ മനുഷ്യരും തുല്യരാണ്. കള്ളന്മാരായ ഉസ്താദ് കാരണമാണ് തുല്യത ഇല്ലാത്തത് ഇല്ലാത്ത അദീസ് പറഞ്ഞു പറ്റിക്കുക ആൾക്കാരെ കച്ചറ ഉണ്ടാക്കുന്നത് ഉസ്താദുമാർ ഉസ്താദുമാരെ അടിച്ചു ഓടിക്കണം എന്നാൽ എല്ലാരും തുല്യമാകും മതം എന്നു പറയുന്നത് നമ്പർവൺ ഏകദൈവവിശ്വാസം 2 സ്നേഹം 3 സമാധാനം നാല് സൽകർമ്മം ഇത്രയേ ഉള്ളൂ ഫാദർ ബാക്കിയുള്ള ഉസ്താദുമാരും ഉണ്ടാക്കിയതാണ് തലയിൽ കെട്ടുംകെട്ടി പറ്റിക്കുന്ന ഉസ്താദുമാർ കേരളത്തിൽ പൊടിക്കാറ്റ് ഉണ്ടോ തട്ടം ഇടാൻ. ഗൾഫിലെ പൊടിക്കാറ്റ് ഉണ്ടായിട്ടാണ് ഷർട്ട് നടക്കട്ടെ ഇവിടെ എന്തിനാണാവോ ഷാൾ നടക്കുന്ന കാലം മാറി എന്ന് അറിയില്ല ഉസ്താദ്
@RafeeqSalafi Жыл бұрын
നിന്റെ അധിക പ്രസംഗം ഇവിടെ ആവശ്യമില്ല. പറയുന്നത് ദീനാണ് വേണങ്കിൽ കേട്ടോ. പണമുണ്ടാക്കുന്നവർ ഉണ്ടാകാം But എന്റെ ലക്ഷ്യം അതല്ല. പിന്നെ ഷാൾ ഇടണോ ഇടണ്ടെയോ ഞാൻ തീരുമാനിച്ചോളാ. താൻ തനിക്ക് പറ്റിയത് ഇട്ടാ മതി. Ok
@abdulkadhirpa6173 ай бұрын
salafiyil ചേരുക എന്ന് ചിലർ പറയുന്നു ഏത് ഗ്രൂപ്പിൽ ആണ് ചേരുന്നത്😅
@abdurahmanp1687 Жыл бұрын
ചെറുശേരിയും പറഞ്ഞിട്ടുണ്ട് സിഎം മജ്തൂപായ വലിയ്യാന് എന്ന്
@alsalamac3098 Жыл бұрын
സമസ്തയിൽ നിന്നും രക്ഷപെട്ടു അൽഹംദുലില്ലാഹ് റഫീഖ് സലഫി താങ്കൾക്ക് അല്ലാഹു ദീർഗായിസ് നൽകട്ടെ ആമീൻ