ഇത് വൈകി പോയി, എങ്കിലും നന്നായി, അല്ലാഹ് എല്ലാവർക്കും ഹിദായത് നൽകട്ടെ. ഉസ്താദിന് നല്ല അറിവുകൾ ജനങ്ങൾക്ക് പകർന്നു നൽകാനുള്ള അറിവ് ഇനിയും നൽകണേയെന്നു ഈ പാപി പ്രാർത്ഥിക്കുന്നു.
ബഹുമാന പെട്ട ഉസ്താദേ താൻകൾക്ക് മാത്രമേ സത്യം പറയാൻ സാധിക്കുകയുള്ളൂ അള്ളാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ
@m.k.muhammedfazil2675 Жыл бұрын
പൊന്നു ഓ ഉസ്താദ് ഒരു ഉസ്താദ് തന്നെ.
@KunhammedPtk Жыл бұрын
ഒന്നും മനസ്സിലാകാതെ ജനം വലയുകയാണ് ആരാണ് ഉത്തര തരിക
@abdullathirickot6409 Жыл бұрын
ആ ഉത്തരമാണ് അലിയാർ ഖാസിമി പറഞ്ഞത്. ഖുർആനിലേക്ക് മടങ്ങുകയേ നിവൃത്തിയുള്ളൂ.
@yousaf7311 Жыл бұрын
ᴍᴀꜱʜᴀ ᴀʟʟᴀʜ. ɴᴀʟʟᴀ ꜱᴩᴇᴇᴄʜ
@TwahaklmTwahaklm-qu3lb Жыл бұрын
അൽഹംദുലില്ലാഹ്. നബിയെ സ്നേഹിച്ചുകൊണ്ട് മൗലിദ് പാരായണം ചെയ്യുന്ന മുസ്ലിമിന്റെ പേരിൽ ശിർക്കും കുഫറും ആരോപിക്കുന്ന മുഴുവൻ വഹാബികളെയും വലിച്ചെറിയണം.
@faizalak190 Жыл бұрын
നബ(സ)യെ സ്നേഹിക്കുന്നത് റസൂൽ പഠിപ്പിക്കാത്ത മൗലീദ്ചൊല്ലിക്കൊണ്ടല്ല.പഠിപ്പിച്ച സുന്നത്ത് ജീവിതത്തിൽ പകർത്തിക്കൊണ്ടാണ്.
@samseer485 Жыл бұрын
@@faizalak190Quran thanne nokkiyaal Muhammad nabiyude മദ് ഹ് കാണാം
@abdulkhader-pq4ug Жыл бұрын
മുജാഹിദുകളും ജുമാ അത്ത് കാരും കാഫിറുകളാണെന്ന് അടുത്തിടെ ആരോ പറഞ്ഞല്ലോ ? അതാരാണ് ?
@Abdulhameed-mi6hr Жыл бұрын
@@samseer485മൗലീദു നബിപാടിപ്പിച്ചതാണോ നബിപാടിപ്പിച്ചതാണെങ്കിൽ എന്തെ സഹാമ്പത്ത് അത് പിന്തുടർന്നില്ല അവർക്കു അത് മനസിലായില്ലാരുന്നോ? ആ മൗലിത് ഒന്ന് മനസിലാക്കിയാൽ പച്ചയായ ശ്രിക്കുണ്ട് ഇത് വഹാബിയുടെ വാക്കല്ല അതിന്റെ അർത്ഥം പഠിച്ചിട്ടു പറ
@irshadkaliyath8831 Жыл бұрын
@@Abdulhameed-mi6hrnabiye patti parayunnathum padunnathum madh ann ath arann cheyyathath
@salahudeenpk7636 Жыл бұрын
സംഘടനയാവാം, സംഘടനാ പക്ഷപാതിത്വം പാടില്ല. എല്ലാ സംഘടനകളിലും ഈ 3 വിഭാഗങ്ങളും ഉണ്ടെന്നതാണ് ശരി. ശരിയായ നിലപാട്. ശരിയായ നിലപാട്
@palakkamattamaziz2236 Жыл бұрын
അൽഹദുലില്ല ഹം ത ൻത യിബൻകസീറൻഫിഹി❤
@aimvideos6361 Жыл бұрын
Kanthapuram AP or EK Vibagakkaar mujahido jamahathoo vilichaal avarde class kelkaan pokumoo ????
@kmk6979 Жыл бұрын
🤲🤲👍👍👍👌
@shafeermuhammad5666 Жыл бұрын
മക്ബറയെ കുറിച്ച് ഒന്ന് പറയാമോ ഉസ്താദേ
@akbarhafiz4773 Жыл бұрын
كل.حزب.بما.لديهم.فرحون
@Shajid-dx7ul Жыл бұрын
ഇവിടെ ഓരോരോ സംഘടനയുടെ സംസാരം കേട്ടാൽ അല്ലാഹു നേരിട്ട് ഇറക്കിയത് പോലെയാണ് ഒരു സ്റ്റേജിൽ ഇരുന്ന് പരസ്പരം കളിയാക്കി ചിരിക്കുക ഇതാണോ ദീൻ പഠിപ്പിച്ചത് നിങ്ങളുടെ മത്സരത്തിൽ നിന്നും നബി തിരുമേനി ഒഴിവാക്കുക 🙏😢🤲
@MuhammedAli-qy3ns Жыл бұрын
സത്യം
@anwarozr82 Жыл бұрын
ഒരു വിഭാഗം സലാം പറഞ്ഞാൽ മറ്റൊരു വിഭാഗം സലാം മടക്കുന്നത് 'വ അലൈകുമുസ്സാം' എന്നാണ്... സംഘടന ഏതാണെന്നു ചിന്തിച്ചു നോക്കിയാൽ നിങ്ങൾക്ക് എല്ലാർക്കും മനസ്സിലാകും...
@zubairbaqavi Жыл бұрын
നബി(സ)യെ വളരെ നിസാരപ്പെടുത്തി സംസാരിക്കുന്നവരെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
@mohammadhamdanbinhabeeb62 Жыл бұрын
ഉസ്താദ് പറയുന്ന കാര്യങ്ങൾ വളരെ നിഷ്പക്ഷമായി നാമെല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കണമെന്ന ഒരു നല്ല മനസ്സു കൊണ്ടാണെന്ന് മനസ്സിലാക്കുന്നു. പക്ഷേ സംഘടനാ ഭ്രാന്ത് തലയിൽ കയറി നടക്കുന്നവർ ആരെന്തു പറഞ്ഞാലും നന്മയുടെ പാത ഇതാണെന്ന് മനസ്സിലാക്കി അല്ലാഹുവിനെയും തിരുസുന്നത്തിനെയും അനുസരിച്ചു ജീവിക്കാൻ തയ്യാറാവാത്തതാണ് എന്റെ അതിശയം. അല്ലാഹു എല്ലാവർക്കും നേരായ വഴി മനസ്സിലാക്കാനുള്ള ഹിദായത്ത് നൽകുമാറാകട്ടെ. K M.ഹബീബ് തലശ്ശേരി
@nafidvabdul7882 Жыл бұрын
ഒരു മഹല്ലിൽ 540വീട് ☀️3പള്ളി ☀️ജമാഅത്തുകാർ 12വീട്ടിലുള്ളവർ ☀️32മുജാഹിദ് വീട് ☀️496സുന്നി വീടുകൾ ☀️3പള്ളികളിലും കൂടി സുബ്ഹി ജമാഅത്തിന് എത്തുന്നവർ 50ൽ താഴെ ☀️നബിയേ ഉപ്പയെക്കാൾ ഉമ്മയേക്കാൾ സഹോദരന്മാരേക്കാൾ, മറ്റെല്ലാവരേക്കാൾ സ്നേഹിക്കണം എന്ന് പറയുന്ന ആളുകൾക്ക് എന്തേ സുബ്ഹി ജമാഅത്തിന് വരാൻ പ്രയാസം ☀️ഞങ്ങളാണ് സ്വർഗ്ഗത്തിന്റെ ആളുകൾ എന്ന് പറയുന്നവർ ദീൻ അനുസരിച്ചു ജീവിക്കാൻ തയ്യാറാവണം ☀️നമസ്കാരത്തിൽ ശ്രദ്ധയുണ്ടോ. എങ്കിൽ സ്വർഗ്ഗം പ്രദീക്ഷിക്കം. ☀️☀️☀️☀️☀️☀️☀️☀️
@hameedrk1439 Жыл бұрын
3:12
@ruwaistex9932 Жыл бұрын
Aliyan qazmiദീനിനോട് ചേര്‍ന്ന തെളിവുകൾ പറയൂഊ
@hamsak2289 Жыл бұрын
താങ്കൾ അങ്ങനെ എന്കിലും രക്ഷ പ്പെട്ടു എൻറ്റെ കാരൃത്തിൽ പ്രാർത്ഥിക്കണേ?
@KunhammedPtk Жыл бұрын
ഒന്നും മനസ്സിലാകുന്നില്ല. എന്താ നമ്മൾ മുസ്ലിമിന്റെ സ്ഥിതി ആരുടെ പക്ഷത്താണ് നിൽക്കേണ്ടത് ഒന്നിനൊന്ന് തെളിവുകൾ മുസ്ലിം സംഘടനയിൽ തന്നെ നിലനിൽക്കുന്നു. എങ്കിലും റബ്ബ് നമ്മളെ രക്ഷപ്പെടുത്തു , കാരണം നാമെന്താണ് ചെയ്യേണ്ടത്😊
@ajmal7505 Жыл бұрын
@@KunhammedPtkquran,prophet’s sunnah
@arafathrm Жыл бұрын
എന്റെ ഉമ്മത്ത് എഴുപത്തിമൂന്ന് വിഭാഗമായി പിരിയുമെന്നും അതിൽ ഒന്നു മാത്രം സ്വർഗാവകാശികൾ എന്നും റസൂൽ (സ) പഠിപ്പിച്ചതാണല്ലോ.... ജമാ , മുജ, സുന്നി, തബ്ലീഗ്, എല്ലാം പിഴച്ചു പോയ എഴുപത്തിരണ്ടിൽപ്പെടുന്നവരാണ്. ഇവരെല്ലാം ഒരുമിച്ചു ചേർന്ന് എഴുപത്തിമൂന്നാമത്തെ വിഭാഗമായ അൽ ജമാഅത്തിനെ കാഫിർ എന്നു വിളിക്കുകയും ചെയ്യുന്നു.
@shahinmuhammed1434 Жыл бұрын
അത് ഏത് വിഭാഗം ആണ്
@jaridmon8937 Жыл бұрын
അത് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനും മുതലാളിയുമായ കാന്തനും കാന്തമത ജൂതമ്മാരും മാത്രമാണ്
@mariyammaliyakkal9719 Жыл бұрын
@@jaridmon8937 കാന്താന്മാരും ലീഗുകാരും സ്വർഗത്തിൽ പോകുന്ന കാര്യം.... C. എം വലിയുയുള്ളയും മടവൂർ തങ്ങളും ലീഗിന്റെ അഴിമതിയും.... ശിർക്കും കോൺട്രാക്ടർ മാരുടെ ബ്രോക്കർമാരുടെ ചതിയും ഒന്നും പടച്ചവൻ (ഉമ്ര ചെയ്താലും ) പൊറുക്കില്ല.... മുസ്ലിങ്ങൾ ഉണ്ട്. ഇസ്ലാം ഇല്ല.... ഇവരുടെ മക്കൾ വഴിപിഴച്ചില്ലെങ്കിലേ അത്ഭുതം ഉള്ളൂ
@shanuopticals5816 Жыл бұрын
ഒരു .......... മുത്തേടമുണ്ട്. ഇവന്റെ സ്ഥിരം പരിപാടിയാ . ഖാസിമി ബിരുദത്തെ പറയിപ്പിക്കാൻ .
@MuhammedAli-qy3ns Жыл бұрын
സുന്നികൾ പറയുന്നത് മു മജാഹിദ് കാഫിറാ ണന്ന് മുജാഹിദ്ദ് പറയുന്നു സുന്നികൾ കുറാഫി യാണനും മുഷ്രിക്കാണന്ന് അപ്പോൾ കേരളത്തിൽ മുസ്ലിം എവിടെ അതു കൊണ്ട് ഇത്തരം സംഘടനകളെ എല്ലാം മാറ്റി നിർത്തി അല്ലാഹുവിനേയും റസൂലിനെയും സ്നേഹി ക്കുന്ന എല്ലാവരേയും ഉൾകൊള്ളാൻ കഴിയുന്ന ഒരു സമൂഹം കേരളത്തിൽ ഉണ്ടാകേണ്ട സമയം അതിക്രമിച്ചു പോയന്ന് തോന്നു കയാണ് അങ്ങയെ പോലേയുള്ള തൗഹീദീ ചിന്തകർ ഒരുമിക്കുക ഇ പാവനമായ ദീനിന്റെ മനോഹാരിത സമുഹത്തിൽ പ്രകാശിപ്പിക്കാൻ അല്ലാഹു തൗഫീക്ക് ചെയ്യട്ടെ
@moideenc1728 Жыл бұрын
ആ കാലത്തും ഉണ്ടായിരിന്നില്ല കവാരിജുകള് എന്ന വിഭാഗം അന്നത്തെകാലത്ത് കവാരിജുള് നല്ലത്ചെയ്യുന്നവരാണ് എന്ന് പറഞ്ഞ്കൊണ്ട് സഹാബാക്കള്‍ അവരുടെ കൂടെ പോയിരുന്നോ,,,
@AbdulKalam-x7l Жыл бұрын
ഒന്നേ പറയാൻ ഉളളു അല്ലാഹ് അല്ലാതെ ആരെ വിലിക്കുന്നവരും മുഷ്രിക് അല്ലെ ഉസ്താദ്
@mohamedparayil1910 Жыл бұрын
Doctaremeenkaaranewifene,joalikkaarevilikkaavoo
@hassainarahsani9165 Жыл бұрын
താനൊക്കെ സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ വൈറൽ ആയപ്പോൾ നാലാളുകൾ അറിഞ്ഞു തുടങ്ങിയ വ്യക്തിയാണ് അത് മറക്കരുത്... സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സംഘടന 1926 രൂപീകരിച്ചത് തന്നെ പുണ്യ നബിയെ പറ്റി അപകീർത്തി പരാമർശവും അബദ്ധജടിലവും പ്രചരിപ്പിക്കുന്ന വഹാബി മൗദൂദി തബരി വാദികളെ എതിർക്കാൻ വേണ്ടി തന്നെയാണ് പുണ്യ നബിയുടെ ശരീരം ജീർണിച്ച് മണ്ണോട് ചേർന്ന് പോയി എന്ന് പറയുന്നവൻ എങ്ങനെയാണ് പരിപൂർണ മുസ്ലിം ആകുന്നത്...? അത്തരത്തിൽ സമുദായത്തിൻറെ ഉപ്പും ചോറും തിന്ന് വളരുന്ന ഇത്തിക്കണ്ണികൾ തുറന്നു കാട്ടുക തന്നെ ചെയ്യും അതാണ് കാന്തപുരം ഉസ്താദും സുലൈമാൻ ഉസ്താദും നേതൃത്വം നൽകുന്ന സമസ്തയും അണികളും ചെയ്തുകൊണ്ടിരിക്കുന്നത് സുന്നികളെ കാഫിറും മുശ്രിക്കുകൾ വഹാബികൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല അപ്പോഴൊക്കെ താങ്കളുടെ നാക്ക് എവിടെയായിരുന്നു...?
@abdullathirickot6409 Жыл бұрын
കാന്തപുരം 1926 ലെ സമസ്ത കേരള ജംഇത്തുൽ ഉലുമ എന്ന സംഘടനെ 1980 കാലഘടത്തിൽ പിളർത്തി ഉണ്ടായ സംഘടനയാണ് കാന്തപുരം സംഘടന എന്നോർക്കുന്നത് നന്നായിരിക്കും. സമസ്ഥയുടെ പ്രഗത്ഭനായ പണ്ഡിതൻ E.K.അബുബക്കർ മുസ്ല്യാരുടെകീഴിൽ ദീൻ അഭ്യസിച്ച കാന്തപുരം ആ ഗുരുവര്യനെ ധിക്കരിച്ച് സമസ്തയെ പിളർത്തി ഉണ്ടായതാണ് കാന്തപും സുന്നീ വിഭാഗം.
@salahudeenpk7636 Жыл бұрын
സുന്നികൾ എന്നു പറയാതെ സമസ്ത എ പി എന്ന് പറയൂ സഹോദരാ .... എല്ലാവരും പെടുന്നതാണ് സുന്നികൾ എന്നത്.
@abdulmajeed8321 Жыл бұрын
❤👍true
@sakkeermoulavisakkeermoula1327 Жыл бұрын
മരിച്ച മഹാനോട് സഹായ തേട്ടം എന്ന് പറഞ്ഞ് പ്രാർത്ഥിക്കുന്നവൻ സ്വഹാബിയുടെ പദവി ഉള്ള വനാണോ ????? നൂഹ് നബിയുടെ ജനത മരിച്ച മഹാൻമാരോട് നടത്തിയിരുന്ന സഹായതേട്ടമല്ലേ ആരാധനയായത് ? വിഗ്രഹം വെക്കാതെ ഇലാഹാണ് എന്ന് കരുതിയില്ല എന്ന് പറഞ്ഞാൽ പ്രാർത്ഥനയല്ലാതാകുമോ ? ഹൈന്ദവർ ആരാധിക്കുന്നയാളുകളോട് ദൈവമല്ല എന്ന് പറഞ്ഞ് വിഗ്രഹം വെക്കാതെ സഹായതേട്ടം നടത്താമോ ? വിഗ്രഹം എന്താണ് സാർ ? വിഗ്രഹത്തെയാണോ അത് പ്രതിനിധീകരിക്കുന്ന ആളെയാണോ ജനം ആരാധിക്കുന്നത് ? അപ്പോൾ പിന്നെ അത് തുറന്ന് പറ സാർ . ഓച്ചിറ കുപ്പ സാമി , മുനമ്പത്തെ ചേച്ചി എന്നിവരോട് പ്രാർത്ഥിക്കുന്നത് ഇസ്ലാമിലെ എണ്ണപ്പെട്ട ആരാധനയാണ് എന്ന് അങ്ങ് പറയുമോ ? സാർ ചുമ്മാ സാമ്പാർ മുന്നണിക്ക് വേണ്ടി സംസാരിക്കരുത് .
@thajudheen7363 Жыл бұрын
ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധം ചെയ്തവര്‍ക്ക് താവളമുണ്ടാക്കികൊടുക്കുവാന്‍ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും (ആ കപടന്മാരുടെ കൂട്ടത്തിലുണ്ട്). ഞങ്ങള്‍ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന് അവര്‍ ആണയിട്ട് പറയുകയും ചെയ്യും. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവര്‍ തന്നെയാണ് എന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. നബിയേ,) നീ ഒരിക്കലും അതില്‍ നമസ്കാരത്തിനു നില്‍ക്കരുത്. ആദ്യ ദിവസം തന്നെ ഭക്തിയിന്മേല് സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ് നീ നിന്നു നമസ്കരിക്കുവാന്‍ ഏറ്റവും അര്‍ഹതയുള്ളത്. ശുദ്ധികൈവരിക്കുവാന്‍ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട് ആ പള്ളിയില്‍. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു. അല്ലാഹുവെ സംബന്ധിച്ച ഭക്തിയിന്‍മേലും അവന്റെ പ്രീതിയിന്‍മേലും തന്റെ കെട്ടിടം സ്ഥാപിച്ചവനോ അതല്ല, പൊളിഞ്ഞുവീഴാന്‍ പോകുന്ന ഒരു മണല്‍തിട്ടയുടെ വക്കത്ത് കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത് തന്നെയും കൊണ്ട് നരകാഗ്നിയില്‍ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതല്‍ ഉത്തമന്? അക്രമികളായ ജനങ്ങളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല. അവര്‍ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളില്‍ ആശങ്കയായി തുടരുന്നതാണ്. അവരുടെ ഹൃദയങ്ങള്‍ കഷ്ണം കഷ്ണമായി തീര്‍ന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
@KunhammedPtk Жыл бұрын
മുസ്ലിംങ്ങൾ 73 വിഭാഗം. എങ്കിൽ ഒന്നുകിൽ മുജാഹിദ് - Or -ജമാഅത്ത് orസുന്നി Or തബ്ലീഗ് ആരെയൊക്കെയാണ് നരകം കാത്തിരിക്കുന്നത്😮
@sainabmumbai-vr2ob Жыл бұрын
Allah ❤️ ariyunnavan...
@mariyammaliyakkal9719 Жыл бұрын
ശിർക്കില്ലാത്ത കുടുംബത്തിന് ഹറാം അല്ലാത്ത ഭക്ഷണം കൊടുക്കുന്ന, വ്യഭിചരിക്കാത്ത, സദഖ ചെയ്യുന്ന ആൾ സ്വർഗത്തിൽ നബിദിനം, ek, ap, മുജ ജമ ആകിറത്തിൽ ഇല്ല...
@thajudheen7363 Жыл бұрын
പ്രവാചകൻ പറഞ്ഞതല്ലേ മുൻകഴിഞ്ഞ സമൂഹത്തെ പോലെ പ്രവാചകൻറെ ഉമ്മത്തും ആകുമെന്ന്. ജൂതന്മാർ അവർ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ദൈവത്തിൻറെ സ്വന്തം ആളുകളാണ് എന്നു വാദിച്ച് മറ്റുള്ള ജനങ്ങളെ അപരവല്‍ക്കരിച്ചു എത്രത്തോളം എന്നുവച്ചാൽ ജൂതന്മാർ അല്ലാത്തവരോട് പലിശ വാങ്ങുന്നത് തിന്മയല്ല എന്ന വംശീയ വാദം വരെ ഉന്നയിച്ചു. എന്നിട്ട് അവർ പല കക്ഷികളായി അതിൽ ഒരു വിഭാഗം ഞങ്ങളാണ് ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട വിഭാഗം എന്ന് വാദിച്ച് ജൂതന്മാരിൽ തന്നെ മറ്റു വിഭാഗങ്ങളോട് പലിശ വാങ്ങുന്നതും മറ്റും തെറ്റല്ല അവരൊക്കെ അപര വൽക്കരിക്കപ്പെടേണ്ടവരാണ് എന്ന വംശീയ ചിന്തയിൽ എത്തി. എന്നാൽ ഇന്ന് ആ ജൂതന്മാർ ഒരുമിച്ചിരിക്കുന്നു പക്ഷേ മുസ്ലിംകൾ. ഞങ്ങളാണ് ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവർ എന്ന് വാദിച്ചുകൊണ്ട് പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് ഭിന്നകക്ഷികളായി വംശീയ അധിക്ഷേപവും പോരും നടത്തുന്നു. പണ്ട് ജൂതന്മാർ വിളിച്ചുവരുത്തിയ വംശഹത്യകൾ മുസ്ലിംകളിലെ ഇത്തരം കുഫ്രാരോ പകരും ശിർക്കാരോപകരു ഇസ്ലാമിലേക്ക് വിളിച്ചുവരുത്തുന്നു. സ്വയം അധഃപതനത്തിന് പടുകുഴിയിലേക്ക് വീഴുന്നു . പലരിലും ഗോത്ര ചിന്ത ഇനിയും മറഞ്ഞിട്ടില്ല
@shahulhameed5748 Жыл бұрын
X സലാം പറഞ്ഞാൽ സലാമിന് മറുപടി പറയാത്ത പണ്ഡിതന്മാരെ പറ്റി എന്തെങ്കിലും പറയാനുണ്ടോ
@muhammadkotta2467 Жыл бұрын
യഥാർഥ പണ്ടിതൻ
@abooswaliha2380 Жыл бұрын
മുജാഹിദിനേയും ജമാ അത്തേ ഇസ്ലാമിയേയും പറയുമ്പോൾ മറ്റാർക്കൊക്കെയോ പൊള്ളുന്നത് എന്ത്കൊണ്ടാണെന്ന് മനസ്സിലാവുന്നില്ല ഉസ്താദേ
@kndeenkylm3727 Жыл бұрын
അച്ചന്റെ വണ്ടിക്ക് പട്ടി കുറുക്ക് ചാടിയതിന് ശേഷം ഒരു ഞരമ്പ് പിണഞ്ഞിട്ടുണ്ട് ഇനി അങ്ങോട്ട് 3 കാര്യങ്ങൾ അച്ചനിൽ പ്രകടമായിരിക്കും അച്ചന് ശേഷം മകനിലും .
Kisi bhii Religion men atankvad ghuspet karoge ya apna Religion ka hii logom ko pishaach sochkar thook khilaoge aisa Religion men Humanity kahaam hai Bhai. Jabbkoi Religion men Humanity nahim voh Religion hai nahim. Saudi sahit Arab deshom men Humanity hai isliye Religion hai.
@Msrw_ Жыл бұрын
Sangatana. Vadhikal
@hamsak2289 Жыл бұрын
എഴുപത്തി മൂന്നു സംഘം എന്ന് ഇപ്പോൾ പറയാറില്ല അലിയിർ മുസ്ലിയാർ. എ ബി സി മാത്രം ആക്കി ചുരുക്കം ചെയ്തു ( ചുവപ്പ്/നീല/വെള്ള)
@abdullathirickot6409 Жыл бұрын
ഖുർആനെ പരിഹസിക്കരുത്. പ്റവാചകനോ ഖുലഫാഉകളോ സഹാബികളോ അവുടെ പിൻഗാമികളോ താബീതാബികളോ ഒരു പാർട്ടിയും ഉണ്ടാക്കിയിട്ടില്ല. വിവിധ അഭിപ്രായങ്ങൾ പറഞ്ഞ ശാഫിയോ ഹനഫിയോ മാലിക്കോ ഹമ്പലിയോ അത്പോലെയുള്ള അന്നത്തെ ഫുഖഹാക്കളോ ഖുർആൻ ഹദീഥ് വ്യാഖ്യാതാക്കളോ പ്രത്യേക സംഘടനകളുണ്ടാക്കി ഉമ്മത്തിനെ ഭിന്നിപ്പിച്ചിട്ടില്ല. അതാണു അലിയാർ ഖാസിമിയും പറഞ്ഞത്.
@musthafa6719 Жыл бұрын
സുന്നി എന്ന് പറഞ്ഞത് തിരുത്തുക സമസ്ഥ
@AbdulRazak-gi6et Жыл бұрын
പുരോഹിത പരിശ അപകടകാരികൾ അത് മതപുരോഹിതന്മാരായാലും രാഷ്ട്രീയ പുരോഹിതന്മാരായാലും
അല്ലാഹു ദൈവമല്ല അബദ്ദങ്ങൾ വിളിച്ചുപറയരുത് ദൈവത്തിനു ഭീകരവാദിആകാൻ സാധിക്കത്തില്ല അവൻ കഴുത്തറക്കാൻ പഠിപ്പിക്കുന്നില്ല ഖുർആനിൽ അല്ലാതെ സത്യ വേദ പുസ്തകത്തിൽ ഇങ്ങനെ പഠിപ്പിക്കുന്നില്ല
@saithalaviaji76712 ай бұрын
മുജാഹിത് ജമാഅത്തെ തബ്ലീഗ് കാരോട് സലാം ചൊല്ലാൻ പാടില്ല. കാഫിറാക്കിയല്ലെ ആറഞ്ഞത് എത്രയോ കൊല്ലം മദ്രസ തുടങ്ങിയ കാലം മുതൽ കുട്ടികളെ പഠിപ്പിച്ച വർ നിസ്ക്കരിക്കാൻ ജമാഅത്ത് മുജാഹിത് പപ്പിയിൽ കയറില്ല സമസ്തക്കാർ മനപ്പിൽ കാഫിർ. മുജാഹിത് ജമാഅത്ത് തബ്ലാഗുകാർ ഏത് പള്ളിയിലും നിസ്ക്കരിക്കുന്നത് വിലക്കാത്തവർ എറി പറയൂ എറപ്പാ സ്വരാ കാഫിറാക്കുന്നവർ