അസ്സലാമു അലൈക്കും. ബഹു: ഉസ്താദ് പറയുന്നു തൗഹീദ് വേണം എന്താണ് തൗഹീദ് എന്ന് ഇന്നും മനസിലാവാത്ത ജാറം കെട്ടുന്നവരും അതിൽ വിശ്വസിക്കുന്നവരും പൈസയിടുന്നവരും ടൂറിന് കൊണ്ടു പോകുന്നവരും ആശാഭിലാഷങ്ങൾ അവിടെ നിന്നും കിട്ടുമെന്നും ഇവർക്കെന്നും ഒരിക്കലും തൗഹീദും ഹിദായത്തും ഈ പരിപാടി നിർത്താതെ റബ്ബിലോക്ക് മടങ്ങാതെ തൗഹീദ് ലഭിക്കില്ല.കേട്ടവർക്ക് ജാറ വിശ്വാസത്തിന്റെ അപകടം മനസിലാക്കി നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയട്ടെ ഇതെന്നും ഇല്ലാത്തവരെ റബ്ബ് സ്വർഗത്തിലാക്കി തരട്ടെ ആമീൻ.
@jaseenavk8086 Жыл бұрын
വഅലയ്ക്കുമുസ്സലാമ്
@muhammedmk6888 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊 a
@ayishasworld8020 Жыл бұрын
Dee hi
@sajanasalam1201 Жыл бұрын
W
@kasiddiqc731 Жыл бұрын
❤❤
@Usman-wj8gm Жыл бұрын
❤❤❤❤❤❤❤super
@husainpampoden8875 Жыл бұрын
ÀSSALAMUALIKUM
@shafinasalahudheen3706 Жыл бұрын
😢😢😢😢
@Riya-fb1de Жыл бұрын
Add stop aaki
@alhammadullilla4915 Жыл бұрын
ദുഹയിൽ ഉൾപെടുതണം പല വിധത്തിലും വിഷമതിലും എ രോഗങ്ങൾ മാറാനു ദുനർക്കണം
@muhammedrafeek1253 Жыл бұрын
ദുഹയും ദിഖ്ർ ഇല്ലാത്ത ഇവരോടൊക്കെ
@my.nasheedakal319 Жыл бұрын
ഈ ഉപദേശം ഉപദേശം ഉപകാരപ്പെടൂല
@shahinak9015 Жыл бұрын
നിനക്ക് പെടേണ്ട
@abdurahmanmm3718 Жыл бұрын
പോടോ
@marliyahaneefa9776 Жыл бұрын
ഉസ്താദ ........ കുറെ നാളായി സർച്ച് ചെയ്യുന്ന ഒരു വിഷയം ഉണ്ട് ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യോ ? അതായത് അമുസ്ലിങ്ങൾ പാചകം ചെയ്ത ഫുഡ് സ്ഥിരമായി കഴിന്നതിന്റെ വിധിയെന്ത് ? ഹൃദയത്തിൽ കാപട്യം നിറയുമോ ? മക്കൾ നന്നാവാത പോകുമോ ? ഹിഫ്ള് പഠിക്കുന്ന കുട്ടിൽ ക്ക് സ്ഥിരമായി അവര് ഉണ്ടാക്കിയ ഭക്ഷണം കൊടുക്കാമോ? അത് കൊണ്ട് ഹിഫ് ളിൽ എന്തെങ്കിലും ബുദ്ധിമുട്ട് വരോ ? ഇതിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരുന്നു എത്രയും പെട്ടന്ന് ചെയ്യണേ
@muhammedrafeek1253 Жыл бұрын
ആദ്യം നിന്റെയൊക്കെ മനസ്സ് നന്നാക്കു അപ്പൊ ശരിയാവും അമുസ്ലിം എന്താ മനുഷ്യർ അല്ലെ ഹറാം കലരാത്ത ഭക്ഷണം ഏതും ആരെക്കിയാലും കഴിക്കടോ