പുള്ളി സാത്താന്റെ agent ആയിട്ടാണ് work ചെയ്യുന്നത് ഒരു video യിൽ പറയുകയുണ്ടായി ... യേശു കുരിശിൽ വെച്ച് തകർത്ത സാത്താന്റെ എല്ലാ ആയുധവും അവൻ വീണ്ടും എടുത്തു ??? ഇത് തന്നാണ് emperor Emmanuel പോലുള്ള cult പറയുന്നത് കുരിശിലെ രക്ഷ പൂർണം അല്ല എന്ന് ... ശരിക്കും പുള്ളി യേശുവിനെയും കുരിശിലെ രക്ഷയെയും താഴ്ത്തി സാത്താനെ most powerfull ആക്കുകയാണ് ദൈവത്തെ സാത്താൻ കൊണ്ട് പോയി പീഡിപ്പിച്ചു പോലും so യഥാർത്ഥ സർവ അധികാരി ആര് ?? ഇത് തന്നല്ലേ lucifer ആഗ്രഹിച്ചത് .. ദെവത്തിന്റെ മുകളിൽ ആകുവാൻ ?
@su847136 ай бұрын
ഇന്നത്തെ വീഡിയോകണ്ടായിരുന്നോ? എങ്ങനെ ഉണ്ട്? ജീസസ് വിഷനിലെ ബ്രദർ മാർ പെട്ടല്ലോ?😂😂
@nemithreshas97546 ай бұрын
kzbin.infolC-C4Y_XHo0?si=InQCVxsauWcj8I_H
@nemithreshas97546 ай бұрын
kzbin.infolC-C4Y_XHo0?si=InQCVxsauWcj8I_H
@Jackson-cw3bw6 ай бұрын
@@su84713 ദാ വന്നല്ലോ ബ്ലാക്ക് ദുതൻ 😂😂😂 ഈ ലെവൻ ഇന്നലെ ലൂസിഫർ ലൈവിൽ താത്തറ തുള്ളിച്ചടുകയായിരുന്നു ഹേയ് സാത്താനെ നീ പോയി പറയുക ദൈവം ഇന്നും ജീവിക്കുന്നു എന്ന്
@bennykuriakkose47306 ай бұрын
@@su84713 according to br geo യേശു 3 ദിവസം ലെ യേശു : എടാ നിന്നോടൊക്കെ ആന്നെ പറഞ്ഞതല്ലെ പെട്ടകത്തിൽ കേറാൻ കേട്ടില്ലയോ .... കുറുമ്പ് ലേശം കൂടുന്നുണ്ട് പിന്നെ എന്തുണ്ട് വിശേഷം ചൂട് ഒക്കെ ഉണ്ടൊ ... ഹാ ധനവാനെ ഇവിടെ ഉണ്ടായിരുന്നോ ആ ലാസറിനു എന്തേലും ഒക്കെ കൊടുത്തൂടായിരുന്നോ .... എല്ലാരും ഹാപ്പി അല്ലെ ... എന്തേലും കുറവ് ഉണ്ടെങ്കിൽ പറയണം 😅
@EldhoThomas-g2y6 ай бұрын
Praise the Lord br ദൈവനാമത്തിൻ്റെ മഹത്വത്തിനു വേണ്ടിയാണ് ബ്രദർ ക്ലാസ് എടുത്തത്.. ഒരിക്കലും സാത്താൻ ഉയരട്ടെ എന്ന തലത്തിൽ നിന്നല്ല. ഭൂമിയിൽ യേശു സാത്താനാൽ പരീക്ഷിക്കപ്പെട്ടു.. ആ പരീക്ഷയിൽ യേശു വചനത്താൽ വിജയിക്കുകയും ചെയ്തു.. അവിടെ സാത്താനും വചനത്താലാണ് യേശുവിൻ്റെ ശുശ്രുഷക്കെതിരെ വന്നത്. യേശുക്രിസ്തു ഭൂമിയിൽ ക്രൂശ് മരണം ഏറ്റതിൻ്റെ പിന്നിലും വിജയം മാത്രം ആയിരുന്നു. ഒരിക്കലും സാത്താന് യേശുവിൻ്റെ ശരീരത്തെ ക്ലയിം ചെയ്യുവാൻ സാധിക്കുകയോ വിജയിക്കാനോ സാധിച്ചിട്ടില്ല.. പിന്നെ എങ്ങനെ സാത്താനും, അവൻ്റെ കൂട്ടാളികൾക്കും യേശുവിനെ പീഡിപ്പിക്കാൻ സാധിച്ചു??? യേശുവിൻ്റെ ദേഹിയെ പീഡിപ്പിക്കാൻ സാധ്യമല്ല. കാരണം യേശുവിന് പിതാവിൽ നിന്ന് ലഭിച്ച ഒരു വരത്താലാണ് വണ്ടർഫുൾ ജീസസ് പാതാളത്തിലേയ്ക്ക് പോയത്... യോഹ 5:26ൽ പറയുന്നു പിതാവിന് തന്നിൽ തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നിൽ തന്നെ ജീവനുണ്ടാകാൻ അവിടെന്ന് വരം നൽകിയിരിക്കുന്നു.... മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത ഈ വരത്താലാണ് (1 പത്രോസ് 3:18, 19) യേശു ആത്മാവിൽ ജീവൻ പ്രാപിച്ച് പാതാളത്തിൽ ശുശ്രൂഷ ചെയ്തത്... ഈ ആത്മ ശരീരത്തെ ക്ലയിം ചെയ്യാൻ സാത്താനോ അവൻ്റെ കൂട്ടാളികൾക്കോ പീഡിപ്പിക്കാൻ ഒരു സാധ്യതയുമില്ല .....കാരണം ഇത് വരത്താൽ ലഭിച്ച ശരീരമാണ് ജിയോസുവിശേഷകനേ.. പിന്നെ എങ്ങനെ Jesusപീഡിപ്പിക്കപ്പെട്ടു എന്ന് പൊതുജനത്തിനിടയിൽ താങ്കൾ ക്ലാസ് ഇറക്കി???? താങ്കളുടെ പഠിപ്പിക്കൽ വചന വിരുദ്ധമാണ്,, പക്ക ദുരുപദേശം മാത്രമാണ്.. താങ്കൾ ദൈവസന്നിധിയിൽ കരുണയ്ക്കായി പ്രാർത്ഥിക്കൂ.... ഞങ്ങളും താങ്കൾക്കു വേണ്ടി പ്രാർത്ഥിക്കാം... പ്രിയ കർത്തൃ ദാസൻ ബൈജു ബ്രദർ ഇത്തരം ദുരുപദേശങ്ങൾക്കെതിരെ പോരാടിയില്ലേ... താങ്കളുടെ നിക്ഷേപം സ്വർഗ്ഗത്തിൽ വലിയതായിരിക്കും. ആദിമസഭയിലും അപ്പോസ്തലരുടെ ജീവിതത്തിലും ദുരുപദേശങ്ങൾക്കെതിരെ പോരാടിയ ചരിത്രമുണ്ട്. അത് ഇന്നും ജീസസ് വിഷൻ സഹോദരങ്ങൾ ചെയ്യുന്നതിൽ അഭിമാനിക്കുന്നു.. God bless u all...❤
@mikhayel6774 ай бұрын
Amen Amen Amen Praise God
@tissyjames89686 ай бұрын
യേശുവേ നന്ദിയേശുവേ സ്ത്രോത്രം ഹല്ലേല്ലുയ്യ ദുരുപദേശം കേട്ട് വഴി തെറ്റി പോകാതെ സത്യ സുവിശേഷം മനസിലാക്കി തന്ന ബ്രദറിനെയും കൂട്ടുവേലക്കാരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇതു പാലെ ദൈവത്തിന്നൻ്റെ സത്യവചനം മറ്റുള്ളവരിലേക്ക് പകരാൻ ദൈവം ബ്രദറിനെ ധാരാളമായി ഇനിയും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആമ്മേൻ🙏
@Nanotech_184 ай бұрын
Brother Geo is giving a very good understanding about God's scripture. Very much. A bit patience is needed to rethink what is already been fed in the mind. Bhowthika Nanmakal enthukond kurayunnu ennu parayaan varatte... why do people want to stress upon Bhowthika nanmakal... God's plan was not to enrich people materialistically...There's perfect plan for God to execute ...to complete His plan...
@siyajismon4393 ай бұрын
Amen 🙏 🙏
@aswathybds39366 ай бұрын
Thank u baiju br and jesus vision. God has sent his real warriors of heaven to lead his disciplines towards the real knowledge of gods words.... These so called false prophets are very cunningly manipulating the gospel and misleading the kingdom of heaven. Thank u Jesus for leading us towards the real god's words in the gospel through these brothers 🙏🏼
@vincentchristil39936 ай бұрын
Praise the lord 🙏 ഇനിയും ഇതുപോലെ ദുരു ഉപദശത്തിന് എതിരെയുള്ള ക്ലാസ്സ് ഇടണം. Amen Jesus
@saneejjohn44906 ай бұрын
Thetaya padipikalukalk ethire ulla nalla oru class ayirunnu thank you brother God bless you
@GEJOVARGHESE6 ай бұрын
പ്രൈസ് ദ ലോർഡ്, യേശുവിൻറെ ക്രൂശിലെ വിജയത്തെ അപമാനിക്കുന്ന അല്ലെങ്കിൽ അത് തെറ്റായ രീതിയിൽ പ്രബോധിപ്പിക്കുന്ന ഇങ്ങനത്തെ വ്യാജ പ്രബോധകർ ക്കെതിരെ യേശുവിൻറെ വചനത്തിൽ നിന്നുകൊണ്ട് ദൈവം മക്കൾക്ക് ബ്രദറിലൂടെ ദൈവം സത്യം വെളിപ്പെടുത്തി കൊടുക്കുന്നതിനെ ഓർത്ത് ഞങ്ങൾ ദൈവത്തെ സ്തുതിക്കുന്നു. ഈ മിനിസ്ട്രിയെ ദൈവരാജ്യത്തിനായി കൂടുതൽ ശക്തമായി ഉപയോഗിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു.
@Maria-dw9ss6 ай бұрын
അന്ത്യകാലത്ത് വ്യാജ പ്രവാചകന്മാർ എഴുന്നേൽക്കും അവർ നമ്മെ വഴി തെറ്റിക്കും എന്നു വചനം പറയുന്നുണ്ട്.... അതിനാൽ നാം നമ്മെ തന്നെ സൂക്ഷിച്ചുകൊള്ളണം, ദുരുപദേശം തിരിച്ചറിയാനും അതിന്റെ യഥാർത്ഥ പൊരുൾ മനസിലാക്കാനും പരിശുദ്ധത്മാവ് നമ്മെ സഹായിക്കട്ടെ.
@ResmiAnil20246 ай бұрын
കർത്താവേ ദുരുപദേക്ഷരുടെ കയ്യിൽ നിന്ന് ഞങ്ങളെ എല്ലാരേം രക്ഷിക്കണമേ.
@robinsusheela85406 ай бұрын
കുഞ്ഞുമക്കളെ നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണ് നിങ്ങൾ വ്യാജപ്രവാചകന്മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു എന്തെന്നാൽ നിങ്ങളുടെ ഉള്ളിലുള്ളവൻ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവൻ ആണ് 1യോഹന്നാൻ 4:4 ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@anujoseph38496 ай бұрын
Thank you Jesus 🙏🙏. Thank you brother...
@shijageorge52726 ай бұрын
യേശുവിനെ കുറിച്ചുള്ള സത്യം വെളിപ്പെടുത്താൻ പരിശുദ്ധാത്മാവ് ഇനിയും ബലപ്പെടുത്തട്ടെ ആമേൻ 🙏
@jaimonm73036 ай бұрын
Thank you brother 🙏🙏🙏
@alexthachethu74356 ай бұрын
തിന്‍മനിറഞ്ഞഈയുഗത്തില്‍നിന്നു നമ്മെമോചിപ്പിക്കേണ്ടതിന്, നമ്മുടെ പിതാവായ ദൈവത്തിന്റെ അഭീഷ്‌ടമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു. ഗലാത്തിയാ 1 : 4 നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവന്‍ കുരിശിലേറി. അത്, നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു. 1 പത്രോസ് 2 : 24 ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 15 അവനിലാണല്ലോ നമുക്കു രക്‌ഷയും പാപമോചനവും ലഭിച്ചിരിക്കുന്നത്. കൊളോസോസ് 1 : 14 നീയും സ്‌ത്രീയും തമ്മിലും നിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും ഞാന്‍ ശത്രുത ഉളവാക്കും. അവന്‍ നിന്റെ തല തകര്‍ക്കും. നീ അവന്റെ കുതികാലില്‍ പരിക്കേല്‍പിക്കും. ഉല്‍പത്തി 3 : 15 അവിടുത്തെ കൃപയുടെ സമൃദ്‌ധിക്കൊത്ത് നമുക്കു ക്രിസ്‌തുവില്‍ പാപമോചനവും അവന്റെ രക്‌തംവഴി രക്‌ഷയും കൈവന്നിരിക്കുന്നു. എഫേസോസ് 1 : 7 ദൈവത്തിന്റെ ദാനമാകട്ടെ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴിയുള്ള നിത്യജീവനും. റോമാ 6 : 23 അവന്‍ ഇതു പറഞ്ഞതു തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരിക്കുന്ന ആത്‌മാവിനെപ്പറ്റിയാണ്. അതുവരെയും ആത്‌മാവു നല്‍കപ്പെട്ടിട്ടില്ലായിരുന്നു. എന്തെന്നാല്‍, യേശു അതുവരെയും മഹത്വീകരിക്കപ്പെട്ടിരുന്നില്ല. യോഹന്നാന്‍ 7 : 39 നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്നു നമ്മെസ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്‌ക്കുകയും ചെയ്‌തു എന്നതിലാണ് സ്‌നേഹം. 1 യോഹന്നാന്‍ 4 : 10 നമ്മെസ്‌നേഹിക്കുകയും സ്വന്തം രക്‌തത്താല്‍ നമ്മെപാപത്തില്‍നിന്നു മോചിപ്പിക്കുകയും സ്വപിതാവായ ദൈവത്തിന്റെ രാജ്യവും പുരോഹിതരും ആക്കുകയും ചെയ്‌ത വനു മഹത്വവും പ്രതാപവും എന്നേക്കും ഉണ്ടായിരിക്കട്ടെ! ആമേന്‍. വെളിപാട് 1 : 6 മുകളിൽ പറഞ്ഞിട്ടുള്ള വചനങ്ങൾ പ്രകാരം, യേശു പിതാവായ ദൈവത്തിന്റെ അഭീഷ്‌ടമനുസരിച്ച് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി അവന്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചു. യേശുവിൽ വിശ്വസിക്കുന്ന സകലരുടെയും പാപങ്ങളുടെ മോചനത്തിനായി, യേശു സ്വന്ത ഇഷ്ടപ്രകാരം കാൽവരികുരിശിൽ രക്തംചിന്തി ബലിയായി തീർന്നു. നമ്മോടുള്ള സ്നേഹത്തെപ്രതി......❤ ആ രക്ഷാകരമായ ക്രൂശുമരണത്തിലൂടെ(ഏറ്റവും പ്രധാനപ്പെട്ട )സംഭവിച്ച കാര്യങ്ങൾ.... 1.യേശു സാത്താന്റെ തലയെ തകർത്തു. 2. യേശു, സാത്താന്റെ ആധിപത്യങ്ങളെയും അധികാരങ്ങളെയും നിരായുധമാക്കി. 3. യേശുവിൽ വിശ്വസിക്കുന്നവർക്കു ദൈവത്തിന്റെ കൃപയുടെ സമൃദ്‌ധിക്കൊത്ത് ക്രിസ്‌തുവില്‍ പാപമോചനവും അവന്റെ രക്‌തംവഴി രക്‌ഷയും ലഭിക്കുന്നു. 4. യേശുവിന്റെ വാഗ്ദാനമായ നിത്യജീവൻ ലഭിക്കുന്നു. 5. യേശുവിലൂടെ പരിശുദ്‌ധാത്‌മാവിനെ ലഭിക്കുന്നു. ഇത്രയധികം പ്രധാന്യമുള്ളതാണ് യേശുവിന്റെ ക്രുശുമരണം......🙏❤ യേശുവിന്റെ ഈ സ്നേഹത്തെയും ക്രൂശിലെ വിജയത്തെയും ഒരിക്കലും ഇകഴ്ത്തികാണിക്കരുത്. അറിയാതെ ചെയ്തുപോയിട്ടുണ്ടെങ്കിൽ കരുണക്കു വേണ്ടി പ്രാർത്ഥിക്കുക. കർത്താവെ, ഞങ്ങളെ അങ്ങയുടെ സത്യവചനത്തിന്റെ മാർഗത്തിൽ നയിക്കണമേ എന്ന് യേശുവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു. ആമേൻ 🙏
@bincy67816 ай бұрын
Praise the Lord ഈ ദുരൂപദേശം ഞാനും കേട്ടിരുന്നു.അന്നത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു.ദെെവകൃപയാല്‍ ഇന്ന് അതിന്‍റെ യഥാർത്ഥ സത്യം കർത്താവ് വെളിപ്പെടുത്തി.യേശുവേ നന്ദി. ഇത്തരം പല കാര്യങ്ങളും ആ വ്യക്തിയുടെ classil കേള്‍ക്കാനിടയായിട്ടുണ്ട്.ഒരു ദുരൂപദേശം ഒരുവന്‍റെ ആത്മാവിനെ ദെെവത്തില്‍ നിന്ന് അകറ്റുന്നതില്‍ എത്ര ശക്തമാണ് എന്ന് തിരിച്ചറിയേണ്ടിരിക്കുന്നു.ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.സത്യം വിളിച്ചു പറയുന്ന അഭിഷിക്തരുടെ ശബ്ദം ലോകമെങ്ങും മുഴങ്ങട്ടെയെന്ന് പ്രാർത്ഥിക്കുന്നു. യേശുവിനെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്താന്‍ പരിശുദ്ധാത്മാവ് ഇനിയും ശക്തിപ്പെടുത്തട്ടെ..God bless you brother.
@nemithreshas97546 ай бұрын
kzbin.infolC-C4Y_XHo0?si=InQCVxsauWcj8I_H
@siluvincent47006 ай бұрын
യേശുവേ സുതുതി സത്യം വിജയിക്കട്ടെ 🙏ദൈവം അനുഗ്രഹിക്കട്ടെ br. 🙏🙏
@sibim.g.70836 ай бұрын
വാഴ്ചകളെയും അധികാരങ്ങളെയും✭ ആയുധവർഗം വയ്പിച്ചു ക്രൂശിൽ അവരുടെമേൽ ജയോത്സവം കൊണ്ടാടി അവരെ പരസ്യമായ കാഴ്ചയാക്കി.(കൊളോസ്സ്യർ 2:15) വാഴ്ചകളെയും അധികാരങ്ങളെയും”- പിശാചിനെയും അവന്റെ ദുഷ്ടാത്മ സേനയെയുമാണ് ഇവിടെ പൗലൊസ് അർത്ഥമാക്കുന്നത് (എഫെ 6:12). അവർ ക്രൂശിനാൽ ക്രിസ്തുവിനെ തകർക്കുവാൻ നോക്കി എന്നാൽ ക്രിസ്തു തന്റെ ക്രൂശിലെ മരണത്താലും, മരണത്തിൽ നിന്നുള്ള ഉയിർപ്പിനാലും അവയുടെ മേൽ വിജയം നേടുകയും, തന്റെ ജനത്തെ അവയുടെ ശക്തിയിൽ നിന്ന് സ്വതന്ത്രരാക്കുകയും ചെയ്തു- ഈ വചനത്തിൻ്റെ അടിസ്ഥാനത്തിൽ നമ്മുക്ക് മനസ്സിലാക്കും ജിയോ പക്ക ലൂസ്സിഫറിൻ്റെ പക്ഷത്തുളള ദുരുപദേശകൻ ആണെന്ന്.വചനത്തിലൂടെ ഈ ദുരുപദേശത്തെ വ്യക്തമാക്കിതന്ന ബൈജു ബ്രദറിനെയും ജീസ്സ് വിഷൻ മിനിസ്റ്ററിയെയും ദൈവം അനുഗ്രഹിയ്ക്കട്ടെ🙏🏻🙏🏻 Thank you Jesus Thank you Baiju br🙏🏻🙏🏻
@josemathias65296 ай бұрын
ആമേൻ യേശുവേ ഹാലേലൂയ 🙏🙏🙏🙏ദൈവത്തിനു സ്തുതി
@reenashaji124576 ай бұрын
Br geo is true man of God
@Indira-hh1vz6 ай бұрын
ബൈബിളിൽ പഠിപ്പിക്കാത്തത് പഠിപ്പിക്കുന്നതാണോട്രൂ
@bibin07776 ай бұрын
അദ്ദേഹത്തിൻ്റെ ക്ലാസ്സിൽ നിന്ന് മനസ്സിലായി😂😂😂
@Jackson-cw3bw6 ай бұрын
Jeo കൂട്ടായ്മയിൽ ഇത്രയും മണ്ണുണ്ണി കൾ ഉണ്ടല്ലോ 😃😃😃
@reenashaji124576 ай бұрын
@@bibin0777 Oh thank you. He needs your consideration to move on🤣😆 Gosh these malyalis are so ignorant and jealous. No wonder you're such a "brainy".
@reenashaji124576 ай бұрын
@@Indira-hh1vz Go read your Bible and try to understand how the holy spirit interprets it. You'll then find that these aren't non-biblical.
@aksaroy25816 ай бұрын
Prise the lord geo br vachanam ariyarhe athine durvyakayanam cheyaruthu ariyatha karyangal parayathe erikuka.
@linuthomas86056 ай бұрын
ഹല്ലേലുയ സത്യ സുവിശേഷം എന്നും ജയിക്കട്ടെ. കർത്താവിന് മഹത്വം 🙏🙏
@92blessy6 ай бұрын
Praise the Lord bro. You can't accuse someone showing a picture online in front of the public. If you thing, that is false teaching, pls confront that person personally, rather than accusing that person. Because he is also a man of God just like you. Jesus never taught to accuse others, rather He said, Judge not others, for you will judged also. This is not what the church needs to learn. I can see you have been blessed by a very big church. Train them for this last days, rather than pointing others mistakes. You and I have running out of time in this last days. If I being a human didn't like this act, I am sure that God has been not liking this too. Please discern the origin of your thoughts, whether it is from the Holy Spirit or not. I am sure, Holy Spirit will never lead you to an act where someone is accused or someone is hurted. May the Lord forgive you for this act.
@bibin07776 ай бұрын
It's not an accusation, it's the truth. How can you say that JESUS is tormented in hell. Can you show me the evidence from the BIBLE ? JESUS also hates false teaching: Revelation 2:6 “But this you have, that you hate the deeds of the Nicolaitans, which I also hate. JESUS also accused persons in public who are not from GOD but acts like they are from GOD: Matthew 23:1-3 Then Jesus spoke to the multitudes and to His disciples, saying: “The scribes and the Pharisees sit in Moses’ seat. “Therefore whatever they tell you to observe, that observe and do, but do not do according to their works; for they say, and do not do.
@Anis_0O0Arun6 ай бұрын
Geo is not a son of God.. he is a servant of Queen of Hell‼️that is very clear from his teachings.
@findingtruth8136 ай бұрын
Thank you Jesus
@elohimadonai66226 ай бұрын
ക്രിസ്‌തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഗലാത്തിയാ 1 : 6-8
@royareeckalav39926 ай бұрын
അന്ത്യകാലത്ത് അഭിഷിക്തർ പോലും വഴിപിഴച്ചുപോകുമെന്ന് വചനം പറയുന്നു ഇങ്ങനെയുള്ള ദുരുപദേശം കൊടുത്തു ദൈവമക്കളെയും അവരുടെ തലമുറയെയും നശിപ്പിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവരെ അഭിക്ഷേകം ചെയ്തു അയക്കുന്നത് തന്നെ സാത്താനാണ് '' സത്യങ്ങൾ വെളിപ്പെടുത്തി പരിശുദ്ധത്മാവിൻ്റെ സഹായത്താൽ നിത്യജീവനിലേക്ക് ദൈവ മക്കളെ കുട്ടി ചേർക്കാൻ പോരാടുന്ന യേശുവിൻ്റെ അഭിഷിക്തരെയും ജീസ്സസ്സ് വിഷൻ മിനിസ്ടിയെ ദൈവം ഇനിയും വളർത്തി കൊണ്ടേയിരിക്കും' ആമേൻ'🙏🙏🙏
@deejaprashanth65076 ай бұрын
Geo brother, പറഞ്ഞത് 100 ൽ 150% കറക്റ്റ് ആണ്. ദൈവം വെളിപ്പെടുത്തി കൊടുത്തത് മാത്രമേ പറയത്തുള്ളൂ... അത് എല്ലാർക്കും ദൈവം വെളുപ്പെടുത്തി കൊടുക്കത്തില്ല
@danibaiju91036 ай бұрын
Geo br നു വെളിപ്പെടുത്തിയത് ആരാ? Queen of hell അല്ലെ... പുള്ളിക്കാരി ആണോ Geo br ന്റെ ദൈവം??
@deejaprashanth65076 ай бұрын
അപ്പോം നിങ്ങളെ വെളുപ്പെടുത്തിയതും queen of hell ayirikumallo
@danibaiju91036 ай бұрын
Geo br നല്ലേ queen of hell manifest ചെയ്യപ്പെട്ടത്. ഞങ്ങൾക്ക് പുള്ളിക്കാരി വെളിപ്പെട്ടട്ടില്ല, ഇനിയൊട്ട് വെളിപ്പെടത്തുമില്ല... ഒരു biblical അടിസ്ഥാനവും ഇല്ലാതെ, greek mythology ൽ നിന്നും കടമെടുത്ത,queen of hell തനിക്ക് manifest ചെയ്യപ്പെട്ടു എന്നൊക്കെ പറയുമ്പോൾ യഥാർത്ഥ ക്രിസ്തീയ ജനം എന്തിന് വിശ്വസിക്കണം? ഇതിനെയാണ് cult എന്ന് പറയുന്നത് sr.
@GEJOVARGHESE6 ай бұрын
@deejaprashanth6507. യേശുക്രിസ്തുവിന്റെ ശിഷ്യന്മാർക്കോ അപ്പോസ്തലന്മാർക്കോ വെളിപ്പെടുത്താത്തത് എങ്ങനെയാണ് ബ്രദർ ജിയോയ്ക്ക് ദൈവം വെളിപ്പെടുത്തിയത് അതും യേശുക്രിസ്തുവിന്റെ ക്രൂശിലെ വിജയം പൂർണ്ണമല്ല എന്നത്. ഇത് ദൈവമല്ല ബ്രദർ ജിയോയ്ക്ക് വെളിപ്പെടുത്തിയത് സാത്താനാണ്. ഇങ്ങനെ താങ്കൾ ഓരോ ദുരുപദേശകർക്ക് പിന്നാലെ പോകാതെ. കേൾക്കുന്ന പ്രബോധനം സത്യവചനത്തിൽ ഉള്ളതാണോ എന്ന് പരിശോധിച്ചു അത് സ്വീകരിക്കുക
@merinmariyamgeorge33356 ай бұрын
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 15 ഈ വചന പ്രകാരം യേശു ക്രൂശിൽ വിജയം വരിച്ചത് ആണ് . ദൂരൂപദേശത്തിൽ പൊട്ടു പോകതെ. സത്യമായ വചനം ഗ്രഹിക്കുവാൻ ദൈവം എല്ലാവർക്കും ക്യപ നൽക്കട്ടെ
@yadhukrishna10706 ай бұрын
Ask holy spirit and wait for his answer before speaking.
@kunjumolshyjan52826 ай бұрын
ആ ഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു. ഹെബ്രായര്‍ 10 : 10 എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്‌ടനായി. ഹെബ്രായര്‍ 10 : 12 വിശുദ്‌ധീകരിക്കപ്പെട്ടവരെ അവന്‍ ഏകബലിസമര്‍പ്പണംവഴി എന്നേക്കുമായി പരിപൂര്‍ണരാക്കിയിരിക്കുന്നു. ഹെബ്രായര്‍ 10 : 14 കർത്താവിൻ്റെ ക്രൂശിലെ ബലിമൂലം സകല ജനത്തിനുമുള്ള രക്ഷ കൈവന്നു. യേശുവിൽ വിശ്വസിക്കുന്നവർക്ക് അവൻ്റെ രക്തം മൂലം വിടുതൽ ലഭിക്കുന്നു എന്ന് വചനം പറയുന്നു. എന്തെന്നാല്‍, തന്റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നുതന്നിരിക്കുന്നു. ഹെബ്രായര്‍ 10 : 20 Krusilay ബലിമുഖാന്തിരം വിശുദ്ധസ്ഥലത്തേക്ക് അതായത് സ്വർഗ്ഗത്തിലേക്ക് നമുക്ക് പ്രവേശനം ലഭിച്ചു. രക്ഷ പൂർണ്ണമായി എന്ന് വചനം പറയുന്നു. അവര്‍ അട്ടഹസിച്ചുപറഞ്ഞു: ദൈവപുത്രാ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ? മത്തായി 8 : 29 ഈ വചനത്തിൽ നിന്നും യേശുവാണൊ, സാത്താനാണോ പീഡിപ്പിക്കപ്പെടുകയും പരാജയപ്പെട്ടതും എന്ന് മനസ്സിലാക്കാം അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗത്തില്‍നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു. ലൂക്കാ 10 : 18 അവര്‍ ഒരു നവ്യഗാനം ആലപിച്ചു: പുസ്‌കതകച്ചുരുള്‍ സ്വീകരിക്കാനും അതിന്റെ മുദ്രകള്‍ തുറക്കാനും നീ യോഗ്യനാണ്. കാരണം, നീ വധിക്കപ്പെടുകയും നിന്റെ രക്‌തംകൊണ്ട് എല്ലാ ഗോത്രത്തിലും ഭാഷയിലും ജനതകളിലും രാജ്യങ്ങളിലും നിന്നുള്ളവരെ ദൈവത്തിനുവേണ്ടി വിലയ്‌ക്കുവാങ്ങുകയും ചെയ്‌തു. വെളിപാട് 5 : 9 നീ അവരെ നമ്മുടെ ദൈവത്തിന് ഒരു രാജ്യവും പുരോഹിന്‍മാരും ആക്കി. അവന്‍ ഭൂമിയുടെമേല്‍ ഭരണം നടത്തും. വെളിപാട് 5 : 10 യേശുവിൻ്റെ രക്തത്താൽ നമ്മെ അവൻ വിലക്ക് വാങ്ങി.. സാത്താൻ്റെ അടിയാലും പീഡനത്താലും അല്ല എന്നത് വളരെ സ്പഷ്ടമാണ്. ചെവിയുള്ളവൻ കേൾക്കട്ടെ
@abeymarlyn6 ай бұрын
Brother Geo has given the answer and explaination for this video in his live video done on 14/7/24. Please watch it dustin brother. He has personally addressed you in that video
@Jackson-cw3bw6 ай бұрын
Wait.... coming zoon
@Anis_0O0Arun6 ай бұрын
Sr here none of the Jesus vision brothers are expecting any personal addressing... But fighting to lead people through the right path and gospel of Jesus 🙏🙏 And for sure all the false teachings published among people by any false prophets will be criticized with biblical evidence... 🙌 Bcz it is our duty to spread true gospel in the end times🔥
@shinyshinyjoseph71436 ай бұрын
Thank you brother God bless you brother 🙏 🙏🙏❤❤❤❤
@ancyjohnson45286 ай бұрын
ആത്‌മാവോ ടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. 1 പത്രോസ് 3 : 19 യേശു ക്രൂശു മരണത്തിന് ശേഷം പാതാളത്തിൽ പോയി സുവിശേഷം പറയുന്നതായി ഈ വചനത്തിൽ നിന്ന് വ്യക്തമായി നമുക്ക് മനസിലാക്കുവാൻ ആയി സാധിക്കും ഹെബ്രായർ 10:10 യേശുക്രിസ്തുവിൻ്റെ ശരീരം എന്നെക്കുമായി ഒരിക്കൽ സമർപ്പിക്കപ്പെട്ടതു വഴി നാം വിശുദ്ധികരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പാപങ്ങൾ ആണ് യഥാർഥത്തിൽ അവൻ വഹിച്ചതു എന്ന് ഏശയ്യ 53 യേശുക്രിസ്തുവിൻ്റെ ക്രൂശു മരണത്തിലൂടെ ആണ് നാം ഓരോരുത്തരുടെയും പാപങ്ങൾ ക്ഷമിക്കപ്പെട്ടത്
@maryjose27826 ай бұрын
Nazarat ministry is an end time ministry. Many of the teachings are based on revelations
@leelamathankachan1726 ай бұрын
ആമേൻ.❤❤❤
@sebymartin6 ай бұрын
Praise the Lord... Thank you JESUS to reveal the truth 🙏🏻🙏🏻🙏🏻... May God bless you br🙏🏻
@pappachenkunjumol24826 ай бұрын
Praise God
@binubeens6 ай бұрын
ദൈവത്വത്തിന്റെ പൂര്‍ണതമുഴുവന്‍ അവനില്‍ മൂര്‍ത്തീഭവിച്ചിരിക്കുന്നു. എല്ലാ ആധിപത്യങ്ങളുടെയും അധികാരങ്ങളുടെയും ശിരസ്‌സായ അവനിലാണു നിങ്ങളും പൂര്‍ണത പ്രാപിച്ചിരിക്കുന്നത്.യേശു ദൈവം ആണ് എന്നും സകലതും അവൻ്റെ കീഴിൽ ആണ് എന്നും വചനം വ്യക്തമാക്കുന്നു. നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനംചെയ്യുകയും ചെയ്‌തു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 14-15.ഈ വചനത്തിലൂടെ സാത്താൻ്റെ മേൽ അവൻ വിജയം കൈവരിച്ചു എന്ന് വളരെ വ്യക്‌തമായി പറഞ്ഞിരിക്കുമ്പോൾ,യേശു വീണ്ടും പാതാളത്തിൽ പോയി പീഡകൾ സഹിച്ചു എന്ന് പറയുന്നത് തീർത്തും വചന വിപിരീതമല്ലേ. നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്‍മ ഭാവിക്കാന്‍ എനിക്ക് ഇടയാകാതിരിക്കട്ടെ. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് ഗലാത്തിയാ 6 : 14 അപ്പോസ്തോലനായ പൗലോസ് പറയുമ്പോൾ,തങ്ങൾക്ക് ആ ക്രൂശിലെ മരണം രക്ഷയായിരുന്നില്ല എന്നല്ലേ പഠിപ്പിക്കുന്നത് , ക്രൂശിലൂടെ എന്താണ് നമുക്ക് ലഭിച്ചത് എന്ന് വളരെ വ്യക്തമായി എഫേസോസ് 2 : 15-18 പറയുന്നത് തങ്ങൾ വായിച്ചിട്ടില്ല എന്ന് തോന്നുന്നു. കല്‍പനകളുടെയും ചട്ടങ്ങളുടെയും ആധിപത്യം അവന്‍ തന്റെ ശരീരത്തിലൂടെ ഇല്ലാതാക്കി. ഇരുകൂട്ടരുടെയും സ്‌ഥാനത്ത് ഒരു പുതിയ മനുഷ്യനെ സൃഷ്‌ടിച്ചുകൊണ്ടു സമാധാനം സംസ്‌ഥാപിക്കാനും കുരിശുവഴി ഒരേശരീരത്തില്‍ ഇരുകൂട്ടരെയും ദൈവത്തോട് അനുരഞ്‌ജിപ്പിക്കാനും അങ്ങനെ, തന്നിലൂടെ ശത്രുത അവസാനിപ്പിക്കാനുമാണ് അവന്‍ ഇങ്ങനെ ചെയ്‌തത്. അതിനാല്‍, അവനിലൂടെ ഒരേ ആത്‌മാവില്‍ ഇരുകൂട്ടര്‍ക്കും പിതാവിന്റെ സന്നിധിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നു എന്നാണ്. ക്രിസ്‌തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്റെ മൂലഭൂതങ്ങള്‍ക്കും മാനുഷികപാരമ്പര്യത്തിനുംമാത്രം ചേര്‍ന്നതുമായ വ്യര്‍ഥപ്രലോഭനത്തിനും തത്വചിന്തയ്‌ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്‌ധിക്കണം എന്ന് വചനം പറയുമ്പോൾ, സത്യം ഓരോ വിശ്വാസികളെയും സ്വതന്ത്രരാക്കാട്ടെ.വചനം അറിയുന്ന ഒരു ക്രിസ്ത്യാനിയും യേശുവിൻ്റെ ക്രൂശിനെ തള്ളിക്കളയാൻ ഇടയാകാതിരുവാൻ പ്രാർത്ഥിക്കുന്നു.സത്യവചനതിന് വേണ്ടി എന്നും പോരാടുവാൻ ബ്രദറിനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..
@zionaarun6 ай бұрын
ദുരുപദേശത്തിന് ഇത്രയും വില കൊടുക്കേണ്ടി വരുമെന്ന സത്യം ഇപ്പോഴാണ് മനസിലായത്...കേൾക്കുമ്പോൾ അതും വചനമാണ് എന്ന് തോന്നും.. എന്നാൽ ഇത് പ്രചരിപ്പിക്കുന്നവർ സാത്താന്റെ ദൂതന്മാർ ആണെന്ന് ഇപ്പോൾ മനസിലായി brother...ദുരുപദേശകരെ മനസിലാക്കാനുള്ള കൃപ നൽകണേ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു... Thank you Ehiya brother for this real Godly truth...
@su847136 ай бұрын
😂😂😂😂
@deejaprashanth65076 ай бұрын
Geo ബ്രദർ പറഞ്ഞത് യേശുവിന്റെ സോൾ (ദേഹി) എന്നാ പറഞത്.യേശുവിന്റെ ആത്മാവ് എന്നല്ല brother.Geo brother പറയാത്ത karyum പറയരുത്.
@JohnsonEhiya6 ай бұрын
ദേഹിയാണങ്കിലും, ആത്മാവാണങ്കിലും, ദേഹമാണങ്കിലും - അത് ആരുടേതാണ്. യേശുവിൻ്റെ ശരീരത്തെ പീഡിപ്പിച്ചതാരാണ്. നിങ്ങൾ Geo bro യെ യാണോ താങ്ങുന്നത് അതോ യേശുവിനെയാണോ folow ചെയ്യുന്നത്.
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 15 തിരുവെഴുത്ത് വായിക്ക് . എല്ലാം പൂർത്തിയായി എന്ന് പറഞ്ഞ ക്രിസ്തു ആരായി അപ്പോൾ. ഇയാൾ മരണം വരെ വചനം പറഞ്ഞ നാശപുത്രനായ നിക്കോളാസ്പോലെയാണ്' . നശിക്കാതിരിക്കൻ ഓടി രക്ഷപ്പെടുക ദുരൂപദേശത്തിൽ നിന്നും.
@trojan27936 ай бұрын
Verthe oru adisthanavum illatha thannethan indaakkiya edtha absurd aaaya Theology vechaano aathmiya valarcha undaakkunnath 🤨? Aaa vyakthi parayunna Jesus narakathil peedippikkapettu ennulla theory ye Biblical theology vecho atleast aadhima kaalathe saints nte knowledge , Scholars nte studies vech o mattum support cheyyaan pattumo 🤔 ? Thaangalkk athine support cheyyunna claim kond varan saadhikkillenki adheham aathmiya susroosha alla cheyyunnath enn enikk easy aayi claim cheyyaam🤷🏻♂️
@lissyjoshy70566 ай бұрын
വിശുദ്ധ ലിഖിതങ്ങളോ ദൈവത്തിന്റെ ശക്തിയോ അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റുന്നത്. അതുകൊണ്ട് പോയി വചനം പഠിക്കു. പിശാച്ചിന് ദൈവത്തെ പീഡിപ്പിക്കാൻ എങ്ങനെ കഴിയും? ഇയാൾ പിശാചിന്റെ സന്തതിയാണ്. ഇത്തരം ദുരുപദേശവുമായി ജനങ്ങളെ വഴിതെറ്റിക്കരുത്. ദൈവത്തിന്റെ പടയാളികൾ ഉണ്ടിവിടെ
@GEJOVARGHESE6 ай бұрын
സഹോദരാ ,ജിയോ ബ്രദർ ആത്മീയ വളർച്ച ഉണ്ടാകുന്ന വചനങ്ങൾ ആണ് പറയുന്നത് എന്ന് എങ്ങനെ നിങ്ങൾക്ക് പറയാൻ സാധിക്കും? നിങ്ങളുടെ കൈയിലുള്ള സത്യവചനത്തിന് മുകളിലായി അല്ലെങ്കിൽ അതിനെതിരായി എന്ത് പ്രബോധനം കൊണ്ടുവന്നാലും അത് സ്വീകരിക്കുവാൻ യേശുക്രിസ്തുവോ അല്ലെങ്കിൽ അപ്പോസ്തലന്മാരോ പഠിപ്പിച്ചിട്ടില്ല. ഇങ്ങനെയുള്ള ദുരുപദേശങ്ങളെ തെറ്റായി തോന്നിയില്ലെങ്കിൽ താങ്കൾ യഥാർത്ഥ വചനം കേൾക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു ക്രിസ്തുവിൻറെ സ്വഭാവമുള്ളവൻ ദുരുപദേശങ്ങൾ എതിർക്കും
@sonajoshy39066 ай бұрын
കർത്താവായ യേശു ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിൽ പൂർണരക്ഷയില്ല എന്ന് വാദിക്കുന്നവർ പര്ശുദ്ധമാവിൻ്റെ കിഴിൽ നിൽക്കുന്നവരല്ല.കൽവരി ക്രൂശിൽ യേശു ലോകത്തിത്തിൻ്റെ മുഴുവൻ പാപത്തിനുവേണ്ടി പീഡ സഹിച്ചു ജയാളിയായി.പൂർണ ജയാളിയായ യേശുവിൻറെ ആത്മാവിനെ പരിശുദ്ധാത്മാവിനെ പീടിപോകുന്നത് പോയിട്ട് യേശു എന്ന നാമം കേട്ട് വിറച്ചോടുന്നവനാണ് സത്താൻ.നമ്മടെ കർത്താവായ ദൈവമായ യേശുവിനെ പീഡിടിപിക്കാൻ മാത്രമുള്ള ശക്തിയൊന്നും സാത്താനില്ല.
@roykallarackal33186 ай бұрын
ദുരുപദേശകർ ഇന്ന് കൂടി കൂടി വരികയാണ്. യേശു പാതാളത്തിൽ പോയി പീഡനം ഏറ്റു എന്ന് പറയുന്നവൻ യഥാർത്ഥത്തിൽ ലൂസിഫർ ആണ്. സത്യം പറഞ്ഞു തന്ന ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@su847136 ай бұрын
ലൂസി ഫേറും അങ്ങനെ പറഞ്ഞായിരുന്നോ?
@Jackson-cw3bw6 ай бұрын
@@su84713 Jeo ടെ ലെവൻ ഇവിടെയും.. കൊച്ചു കള്ളാ... ഒരു അടിവെച്ചു തരും കേട്ടോ ഹും നരക ലൂസിഫർ ടീം ആഗ്രഹം അതാണ് jeo പഠിപ്പിച്ചു
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 15 ക്രൂശിലൂടെ സകല ആധിപത്യങ്ങളുടെയും , അധികാരങ്ങളുടെയും മേൽ വിജയം നേടി എന്ന് വചനം നമ്മെ പഠിപ്പിക്കുന്നു.യേശു സകല ആധിപത്യങ്ങളെയും,അധികാരങ്ങളേയും കീഴടക്കിയവനാണ്, മറിച്ചു അവക്ക് കീഴ്പ്പെട്ടവനല്ല.
@maryjose27826 ай бұрын
Can a soul repent after death
@ezamaryvarghese6 ай бұрын
യേശു അത്യുന്നതനായ ദൈവം ആണ്.സകലതും അവിടുന്ന് മൂലം നിർമിതമായി. അവിടുന്ന് സ്വർഗം ഭരിക്കുന്നു. ആ ദൈവത്തെ പരീക്ഷണത്തിൽ അകപ്പെടുത്താനോ പീഡിപ്പിക്കാനോ എങ്ങനെ ദുരാത്മാവിന് സാധിക്കും? സാത്താൻ മരുഭൂമിയിൽ വെച്ച് പരീക്ഷിച്ചു എന്ന് പറയുന്നത് external ആണ് internal ആയി അവിടുന്ന് പരീക്ഷിക്കപെട്ടിട്ട് ഇല്ല.അങ്ങനെയെങ്കിൽ എങ്ങനെ യേശു നാമത്തിൽ പിശാച് പുറത്തായി? അവിടുത്തെ നാമത്തിൽ ചോദിക്കുന്നത് അവിടുന്ന് ചെയ്ത് തരുമെന്ന് സത്യമായ അവിടുന്ന് സത്യമായി പറയുന്നത് വചനത്തിൽ കൃപയാൽ വായിച്ചിട്ടുള്ളതാണ്.തന്റെ മക്കളുടെ മുടിയിഴകൾ പോലും നശിപ്പിക്കാൻ അവിടുന്ന് അനുവദിക്കില്ല അപ്പോഴാണ് 🤷♀️.യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്? 1 യോഹന്നാന്‍ 5 : 5 തന്നിൽ വിശ്വസിക്കുന്നവർക്ക് ലോകത്തെ ജയ്ച്ച തങ്ങളുടെ അപ്പന്റെ ആത്മാവ് ആണ് അവർക്കും കൃപയാൽ ലോകത്തെ ജയിക്കാം. നിങ്ങളോട് ഇനിയും ഞാന്‍ അധികം സംസാരിക്കുകയില്ല. കാരണം, ഈ ലോകത്തിന്‍റെ അധികാരി വരുന്നു. എങ്കിലും അവന് എന്‍റെ മേല്‍ അധികാരമില്ല. യോഹന്നാന്‍ 14 : 30 This verse clearly says that the devil resides here has no authority over the MOST HIGH,JESUS CHRIST... ക്രൂശിലെ രക്ഷയാൽ സർവ്വതും പൂർത്തിയായി.. അവിടുന്ന് അകാരണമായി കൊല്ലപെട്ടു അവിടുന്ന് പാപം ചെയ്തില്ല എന്നാൽ നമ്മുടെ ഓരോരുത്തരുടെയും പാപത്തെ ഏറ്റെടുത്തുകൊണ്ട് ഒരു പെസഹാകുഞ്ഞാടായി തീർന്നു.എന്നാൽ അവിടുന്ന് ഉയർത്ത് എഴുന്നേറ്റു.ഇന്നും ജീവിക്കുന്നു.and yes he will surely come again 🙏
@abeymarlyn6 ай бұрын
Brother Dustin, Geo brother has personally addressed you in his live video done on 14/7/24.watch it😊
@ananthumnair68636 ай бұрын
so 😅?
@stynefrancis6 ай бұрын
When Jesus died on the cross He said “It is finished.” {John 19: 30} In greek the word used is "tetelestai" which means paid in full. When Jesus died on the cross He paid in full the complete debt of sin on the cross and no further punishment or torture was required. So any teaching that says Jesus was tormented in hell is a false teaching that goes against what apostles taught.
@joic12036 ай бұрын
തകർച്ചയുടെയും സഹനത്തിന്റെയും പേര് പറഞ്ഞു, മനുഷ്യനെ ചൂഷണം ചെയ്യാതെ... ഭൂമിയിൽ മനുഷ്യന്റെ ആത്മാവിന്റെ വിശുദ്ധികരണത്തിന് ഇതെല്ലാം ആവശ്യമാണ്....... പിന്നെ പ്രാർത്ഥിക്കുന്നത്, സഹനത്തെ തരണം ചെയ്യാനുള്ള ശക്തി ലഭിക്കാൻ വേണ്ടിയാണ്...... ഒരു ഉപദേശം കേൾക്കാതിരുന്നാൽ അതായിരിക്കും നല്ലത്..... പീലാത്തോസിന്റെ ഡയറിക്കുറിപ്പ് അങ്ങനെ ഒരു കാര്യം ബൈബിളിൽ ഇല്ലല്ലോ.... ഇത് ഒരു ദുരുപദേശം അല്ലേ....
യേശു മരിച്ചപ്പോൾ അവൻ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു അഥവാ പാതാളത്തിലേക്കു ഇറങ്ങി അവിടെ ഉണ്ടായിരുന്നവരോട് സുവിശേഷം പറഞ്ഞു എന്ന് വചനം വ്യക്തമാക്കുന്നു. അതിനാല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: അവന്‍ ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്‌തപ്പോള്‍ അസംഖ്യം തടവുകാരെ കൂടെക്കൊണ്ടുപോയി. മനുഷ്യര്‍ക്ക് അവന്‍ ദാനങ്ങള്‍ നല്‍കി. അവന്‍ ആരോഹണം ചെയ്‌തുവെന്നതിന്റെ അര്‍ഥം എന്താണ്? അവന്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്ക് ഇറങ്ങിയെന്നുകൂടിയല്ലേ? എഫേസോസ് 4 : 8-9 എന്തുകൊണ്ടെന്നാല്‍, ക്രിസ്‌തുതന്നെയും പാപങ്ങള്‍ക്കുവേണ്ടി ഒരിക്കല്‍ മരിച്ചു; അതു നീതിരഹിതര്‍ക്കുവേണ്ടിയുള്ള നീതിമാന്റെ മരണമായിരുന്നു. ശരീരത്തില്‍ മരിച്ച് ആത്‌മാവില്‍ ജീവന്‍ പ്രാപിച്ചുകൊണ്ടു നിങ്ങളെ ദൈവസന്നിധിയിലെത്തിക്കുന്നതിനുവേണ്ടിയായിരുന്നു അത്. ആത്‌മാവോ ടുകൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. 1 പത്രോസ് 3 : 18-19 ക്രിസ്തുവിന്റെ ക്രൂശുമരണമായിരുന്നു നമ്മുടെ വീണ്ടെടുപ്പിന്റെ അടിസ്ഥാനം. ചിന്തപ്പെട്ട അവന്റെ രക്തമാണ് നമ്മുടെ പാപങ്ങളെ കഴുകിയത് എന്ന് അപ്പൊസ്തലന്മാർ പഠിപ്പിക്കുന്നു. അവിടുത്തെ പുത്രനായ യേശുവിന്റെ രക്‌തം എല്ലാ പാപങ്ങളിലും നിന്നു നമ്മെശുദ്‌ധീകരിക്കുന്നു. 1 യോഹന്നാന്‍ 1 : 7
@su847136 ай бұрын
ജിയോബ്രദറിൻ്റെ ഇന്നലത്തെ ലൈവ് കാണൂ
@rijoaugustine41056 ай бұрын
ജനങ്ങള്‍ ഉത്തമമായ പ്രബോധനത്തില്‍ സഹിഷ്‌ണുതകാണിക്കാത്ത കാലം വരുന്നു. കേള്‍വിക്ക് ഇമ്പമുള്ളവയില്‍ ആവേശംകൊള്ളുകയാല്‍ അവര്‍ തങ്ങളുടെ അഭിരുചിക്കുചേര്‍ന്ന പ്രബോധകരെ വിളിച്ചുകൂട്ടും. അവര്‍ സത്യത്തിനു നേരേ ചെവിയടച്ചു കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും. 2 തിമോത്തേയോസ് 4 : 3-4 ഇതാണ് ജിയോയെപ്പോലുള്ളവരുടെ സാധ്യത വലുതാക്കുന്നത്, ജിയോയെ ഫോളോ ചെയ്യുന്നവർ വചനത്തിൽ നിന്ന് എന്നേ പുറത്തായവരാണ്......
@remanithomas24076 ай бұрын
If Geo brother has amistake pls discuss with brother
@Anis_0O0Arun6 ай бұрын
If he preached this mistake in a close knit grp then answer will also be given within the grp.. but as he had done this in a social platform, the correction will also be done in the same platform.
@praiseJESUS4ever6 ай бұрын
@@remanithomas2407 PRAISE THE LORD, This can never be considered a mistake sister. This is against the very principle of Christianity. How can anyone say JESUS soul was tormented by Satan? So did God use satan in the salvation plan? That can never be possible. Its by the amazing GRACE, GOD has given us a redemption through his SON, JESUS.
@tomsonantony19346 ай бұрын
എന്തു കൊണ്ട് ജീസസ് വിഷനിൽ കുർബാന ഇല്ല യേശു പറഞ്ഞു എന്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ എന്റെ ഓർമ്മക്കായി ഇതു ചെയുവിൻ എല്ലാവരും ശരിയാ
@Dj-ri3zi6 ай бұрын
Jesus vision members Muzhuvan visudha kurbana edukkunnundu. Thankalkku Jvdm ne kurichu valiya dharana ellathathukonda 😆😆
@tomsonantony19346 ай бұрын
@@Dj-ri3zi എങ്കിൽ മരിച്ചു പോയവരോടും സുവിശേഷം പറയാമല്ലോ യേശുവിനും പത്രോസിനും ചെയ്യാമെങ്കിൽ എന്താ
@johnjacob45776 ай бұрын
@@tomsonantony1934 വെറുതെ മുട്ടാപോക് ആയിട്ട് വരാതെ ..... eee brother എടുത്ത ക്ലാസ്സിലെ വചനകൾ കേട്ടിരുന്നോ ??? അതെല്ലാം തെറ്റാണോ അപ്പോൾ ?
@Indira-hh1vz6 ай бұрын
@@tomsonantony1934 ജീസസ് വിഷൻ ഫാമിലിക്ക് കുർബാന ഉണ്ട് അങ്ങുംമിങ്ങുംചാടി നടക്കുന്നവർക്ക് കുർബാന കൊടുക്കാൻ പറ്റത്തില്ല അത് യേശുക്രിസ്തുവിന്റെശരീരവും രക്തവുമാണ് അത് അർഹതപ്പെട്ടവർക്ക് മാത്രമേ സ്വീകരിക്കാൻ അവകാശമുള്ളൂ.
@Indira-hh1vz6 ай бұрын
@@tomsonantony1934 പത്രോസ് മരിച്ചവരോട് സുവിശേഷം പറഞ്ഞു എന്ന് ആരാ പറഞ്ഞേ
@akshayswilson48256 ай бұрын
യേശുക്രിസ്തുവിന്റെ ക്രൂശിലെ രക്ഷയെ നിഷേദിക്കുന്ന nazreth minstry ലെ Geo യേശുവിനെ തന്നെയും, പിതാവിന്റെ രക്ഷാകര പദ്ധതിയെയും നിഷേദിക്കുന്നു.. .............. യേശുവാണ് ക്രിസ്‌തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് അന്തിക്രിസ്‌തു. 1 യോഹന്നാന്‍ 2 : 22
@JFE73786 ай бұрын
Brother, this is a very confusing topic, What was Jesus doing in the belly of the earth for 3 days?? Can you do a detailed class on this topic.
@johnjacob45776 ай бұрын
ആത്മാവോടു കൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്‍റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു. 1 പത്രോസ് 3 : 19-20 സുവിശേഷം പറഞ്ഞു കൊടുത്തു എന്നാണ് കർത്താവിന്റെ അപ്പോസ്തോലർ പഠിപ്പിക്കുന്നത്
@JFE73786 ай бұрын
@@johnjacob4577 അതല്ലാതെ മറ്റെന്തെങ്കിലും ചെയ്തതായി ബൈബിളിൽ പരാമർശമില്ല, അല്ലേ ??
@SoumyaBaiju-f5r6 ай бұрын
നിങ്ങൾ മനുഷ്യരെ മാത്രം കേൾക്കരുത്. വി. ബൈബിൾ പഠിക്കൂ. അല്ലങ്കിൽ നിങ്ങളെ വഞ്ചിക്കാൻ Geo യെപ്പോലുള്ളവർക്ക് നിഷ്പ്രയാസം സാധിക്കും. 3 വചനം വച്ച് ഏലിയ ദൈവദാസാൻ ഈ വ്യാജ പ്രബോധനത്തെ തകർത്തില്ലായിരുന്നെങ്കിൽ ഒത്തിരിപ്പേർ വഞ്ചിക്കപ്പെട്ടേനെ
@JFE73786 ай бұрын
Jesus spent time in the deepest part of hell for us but his body was not tortured as he was sinless . പാസ്റ്റർമാർ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇത് ശരിയാണൊ? Did Jesus spend time for us in the deepest part of hell??
@ManikuttyManikutty-z7c6 ай бұрын
ആ Speech ഒന്ന് ശ്രദ്ധിച്ച് കേൾക്കു, അതിൽ 3 തിരുവചനങ്ങൾ വച്ച് ഈ മൊട്ട മനുഷ്യൻ്റെ സിദ്ധാന്തത്തെ പൊളിക്കുന്നുണ്ടല്ലോ.
@JFE73786 ай бұрын
@@ManikuttyManikutty-z7c ഞാൻ സംസാരിക്കുന്നത് ഈ പാസ്റ്ററെക്കുറിച്ചല്ല, മറ്റൊരു പാസ്റ്ററെക്കുറിച്ചാണ് .വർഷങ്ങൾക്ക് മുമ്പ് കേട്ട ഒരു പ്രസംഗമായിരുന്നു അത്. He said Jesus spent time in deepest part of hell for us as he took our place(a sinners place) but his body was not tortured by devil because Jesus was sinless and satan don't have authority on his body . He went to Sheol, preached to souls came back from the dead victoriously . ഈ പ്രസംഗം കേട്ടപ്പോൾ ഞാനത് ഓർത്തു. Is there any teaching Jesus spent time in hell for us even though there was no physical torment???
@JFE73786 ай бұрын
@user-to2js7ib9n ഞാൻ സംസാരിക്കുന്നത് ഈ പാസ്റ്ററെക്കുറിച്ചല്ല, മറ്റൊരു പാസ്റ്ററെക്കുറിച്ചാണ് .വർഷങ്ങൾക്ക് മുമ്പ് കേട്ട ഒരു പ്രസംഗമായിരുന്നു അത്. He said Jesus spent time in deepest part of hell for us as he took our place(a sinners place) but his body was not tortured by devil because Jesus was sinless and satan don't have authority on his body . He went to Sheol, preached to souls came back from the dead victoriously . ഈ പ്രസംഗം കേട്ടപ്പോൾ ഞാനത് ഓർത്തു. Is there any teaching Jesus spent time in hell for us even though there was no physical torment???
@trojan27936 ай бұрын
പാതാളത്തിൽ പോയി yes 👍🏻 പക്ഷെ അത് അവിടെ സുവിശേഷം അറിയിച്ചു നിദ്രയിൽ ആയിരുന്നവരെ എടുക്കുവാൻ വേണ്ടി ആണ്... കുരിശിൽ എല്ലാം പൂർത്തി ആക്കി എന്ന് യേശു പറയുമ്പോൾ തന്നെ മരണത്തെയും പാതാളത്തെയും ജയിക്കുന്നതാണ് ഉദ്ദേശിച്ചത് ! So പിന്നീട് ഒരു പീഡനം ഏൽക്കണ്ട കാര്യം ഇല്ലാ....
@LillyMon-v5z6 ай бұрын
@@ManikuttyManikutty-z7cBr e videola brother itta geo br false teaching audio aathinte full bible speech youtube link ivade attach cheyamo karanam aathinte full video kandaala full truth aariyan pattu
What was Jesus doing inside the earth for 3 days...?
@johnjacob45776 ай бұрын
സുവിശേഷം പഠിപ്പിച്ചു ആത്മാവോടു കൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. അവരാകട്ടെ നോഹിന്‍റെ കാലത്തു പെട്ടകം പണിയപ്പെട്ടപ്പോള്‍, ക്ഷമാപൂര്‍വ്വം കാത്തിരുന്ന ദൈവത്തെ അനുസരിക്കാത്തവരായിരുന്നു. ആ പെട്ടകത്തില്‍ ഉണ്ടായിരുന്ന എട്ടുപേര്‍ മാത്രമേ ജലത്തിലൂടെ രക്ഷപ്രാപിച്ചുള്ളു. 1 പത്രോസ് 3 : 19-20
@LillyMon-v5z6 ай бұрын
@@johnjacob4577Br ok br, e videola brother itta geo br false teaching audio aathinte full bible speech you tube video link ivade attach cheyamo karanam aathinte full video kandaala full truth aariyan pattu
@BabuPT-dt2dl6 ай бұрын
സഹോദരാ ദുരുപദേശം പറഞ്ഞു ജനത്തെ തെറ്റിക്കല്ലേ??????
@bennykuriakkose47306 ай бұрын
mention ചെയ്യാമോ എന്ത് ദുരുപദേശം ആണ് .. ?? ഏതു വചനം ആണ് ദുരുപദേശം ചെയ്തത് ? ഏത് വചനപ്രകാരം ആണ് ഈ വിഡിയോയിൽ പറയുന്ന വചനം ദുരുപദേശം ആകുന്നത് ?
@jismypapachan5836 ай бұрын
Amen 🙏 halleluya 🙏🙏
@elsammajohnkottackakathu82306 ай бұрын
🙏🙏🙏🙏❤️❤️❤️❤️
@abeymarlyn6 ай бұрын
Brother your language is very rude and bad. If you have any problem with your brother in Christ, please correct him directly. He will answer you. Pray for the love of God to fill your heart.
@shinywilson73596 ай бұрын
People have already heard this false teaching.. So it is the responsibility of a desciple of jesus to to correct them and to show the right route of jesus by teaching them with the teachings of appostholites.. Thank you jesus🙏
@shinywilson73596 ай бұрын
Jesus also used rude method for those who where doing unwanded things in the jerusarem church. This was also to correct the peoples.
@Anis_0O0Arun6 ай бұрын
very sorry sister.... യേശു ദുരുപദേശവുമായി വന്നവരെ ശാസിക്കുകയാണ് ചെയ്തതെങ്കിൽ ക്രിസ്തു ശിക്ഷ്യന്മാർ അതേ പാത തന്നെ പിന്തുടരും.
@Anis_0O0Arun6 ай бұрын
@abey marlyn very sorry sister.... യേശു ദുരുപദേശവുമായി വന്നവരെ ശാസിക്കുകയാണ് ചെയ്തതെങ്കിൽ ക്രിസ്തു ശിക്ഷ്യന്മാർ അതേ പാത തന്നെ പിന്തുടരും.
@abeymarlyn6 ай бұрын
@@Anis_0O0Arun I agree.. But the opposite is also true. The Pharisees also rebuked Jesus saying that He is a false prophet. Today also they are accusing the true ministers of the Lord Jesus. That's what happened in this situation.
@Jesus-o3v6 ай бұрын
Bro Geo is a True man of God ,who revealed the mysteries of hell .You are misleading people
@johnjacob45776 ай бұрын
queen of hell അല്ലെ പറഞ്ഞു കൊടുത്തത് .... ആ queen ന്റെ മകൻ ആയിരിക്കും
@nemithreshas97546 ай бұрын
kzbin.infolC-C4Y_XHo0?si=InQCVxsauWcj8I_H
@Jesus-o3v6 ай бұрын
Dear Brother Read James 4:11,12 We all are Children of God
@bibin07776 ай бұрын
ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ എല്ലാം വെളിപ്പെടുത്തും. എന്നിട്ട് ഇരുന്നു തള്ളും.
@GEJOVARGHESE6 ай бұрын
@Fxxrya.He is not a true man of God rather than the true man of the devil.He comes with every sermon to mislead the people. Please tell him not to shout such stupid things in public.
@shibinshibu29806 ай бұрын
പുള്ളി പറഞ്ഞു ആയിരിക്കും പിശാചുക്കൾ പോലും ഇത് അറിയുന്നത് 😂 ആത്മാവോടു കൂടെചെന്ന് അവന്‍ ബന്ധനസ്ഥരായ ആത്മാക്കളോടു സുവിശേഷം പ്രസംഗിച്ചു. 1 പത്രോസ് 3 : 19 കർത്താവിന്റെ കൂടെ നടന്നവർ പറയുന്നു അവൻ പാതാളത്തിൽ സുവിശേഷം പ്രസംഗിച്ചു പാതാളത്തിൽ യേശു എന്ത് ചെയ്തു clear ആയി അന്ന് പറയാൻ കഴിഞ്ഞ പത്രോസ് അപ്പോസ്തലൻ എന്തുകൊണ്ടാവും അടി കിട്ടിയത് മറച്ചതു ??🤔🤔🤔
@trojan27936 ай бұрын
😂 pulleede Bibilil Peter nte leghanam indaavilla
@LillyMon-v5z6 ай бұрын
Shibin shibu br , ok br ,Br e videola brother itta geo br false teaching audio aathinte youtube full bible video link ivade attach cheyamo karanam aathinte full video kandaala full truth aariyan pattu -
Thank u Baiju Bro our JESUS CHRIST Everything in our life what a wrong teaching Geo bro pls try to study HOLY BIBLE Pls dont tell like this u dont know who is JESUS CHRIST satan salve of JESUS CHRIST 😄😄😄😄😄
@SuperAbebaby6 ай бұрын
ഇയാളുടെ മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങളെ ഓർത്ത് ദുഖിക്കുന്നു
@nemithreshas97546 ай бұрын
kzbin.infolC-C4Y_XHo0?si=InQCVxsauWcj8I_H
@bibin07776 ай бұрын
അവർ സത്യം അറിയുന്നതുകൊണ്ട് ദൈവം സന്തോഷിക്കും.
@Anis_0O0Arun6 ай бұрын
Jesus Vision ൻ്റെ കുഞ്ഞുങ്ങളായ ഞങ്ങൾ സത്യ വചനത്തിൽ വളരുന്നതിനെ ഓർത്ത് അഭിമാനിക്കുന്നു❤ താങ്കൾക്ക് സ്വന്തം മക്കൾക്ക് വചനം കൊടുക്കാൻ കഴിഞ്ഞിട്ടില്ലങ്കിൽ ഇവിടെ വചനത്തിൻ്റെ മുമ്പിൽ ഇരിക്കുന്ന കുഞ്ഞുങ്ങളെയോർത്ത് ദുഃഖിച്ചതിലും കൂടുതൽ ദുഃഖിക്കേണ്ടി വരും.😊 കാരണം കാലം അതാണ്... വചനം ഇല്ലാത്ത കുഞ്ഞുങ്ങൾ വഴിതെറ്റി പോയിട്ടെ ഉള്ളു..!!
@annabaiju-12346 ай бұрын
കർത്താവിന്റെ സ്വന്തം മക്കളായിട്ട് വളരുന്ന ഞങ്ങൾക്ക് അവിടെ ഇരിക്കുന്നതിൽ സന്തോഷവും അഭിമാനവും ആണ് br.. എന്നെ മെനഞ് എടുത്ത എന്റെ ദൈവത്തിന്റെ മകളായി സത്യ വചനം പഠിക്കാനും, ഇതുപോലുള്ള cult കൾക്കെതിരെ പറയാനും കൃപ തരുന്ന ദൈവത്തിൽ ഞങ്ങൾ സന്തോഷിക്കുന്നു..
@GEJOVARGHESE6 ай бұрын
@SuperAbebaby.സാത്താന്റെ പ്രബോധകർ ദൈവമക്കൾ യേശുക്രിസ്തുവിന്റെ സത്യവചനം ഇരുന്ന് കേൾക്കുമ്പോൾ ദുഃഖിക്കും.
@toms92866 ай бұрын
ഷിബു എന്നൊരാളുടെ കൂടെ ഉണ്ടായിരുന്ന ഇയാൾ സ്വന്തം തുടങ്ങിയോ?
@MisterStrange-n2k6 ай бұрын
ചേട്ടാ, യേശു 3വർഷക്കാലം തന്റെ ശിഷ്യരെ കൂടെ കൂട്ടി സുവിശേഷം പഠിപ്പിച്ചത്, പ്രബോധനം നൽകിയതുമെല്ലാം അവർ സ്വന്തം വീട്ടിൽ കുത്തിയിരുന്ന് മക്കൾക്കും കുടുംബക്കാർക്കും മാത്രം വചനം കൊടുക്കാൻ അല്ല.ലോകമെങ്ങും പ്രസംഗിക്കാനും കൂടിയാണ് എന്നറിയുമോ.
@annabaiju-12346 ай бұрын
ഇത്തരം ദുരൂപദേശങ്ങൾ വചനത്തിൽ അറിവില്ലാത്ത ജനത്തെ തകർച്ചയിൽ കൊണ്ടെത്തിക്കുന്നു.. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 15 കുരിശിൽ വിജയം ആഘോഷിച്ച ക്രിസ്തു സാത്താനിൽ നിന്നും പീഡനമേൽക്കാൻ നരകത്തിലേക്ക് പോകുമോ? ഇതാണ് കർത്താവ് പറഞ്ഞത് നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. മത്തായി 24 : 11 യേശു പാതാളത്തിൽ ഇറങ്ങി ആത്മാക്കളോട് സുവിശേഷം പ്രസംഗിച്ചു.. അസംഖ്യo തടവുകാരെയും കൊണ്ട് ക്രിസ്തു ഉന്നതങ്ങളിലേക്ക് ആരോഹണം ചെയ്തു എന്ന് ബൈബിൾ പഠിപ്പിക്കുന്നു.. ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്‌തമായ ഒരു സുവിശേഷം ഞങ്ങള്‍തന്നെയോ സ്വര്‍ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഗലാത്തിയാ 1 : 8 എന്നും വചനം പറയുമ്പോൾ, കേവലം ഒരു വ്യെക്തി പറയുന്ന ദുരൂപദേശത്തിന് പുറകെ പോകണമോ? അതോ സത്യ വചനത്തെ വിശ്വസിക്കണമോ? വിശ്വാസി സമൂഹം തന്നെ ചിന്തിച്ചു നോകൂ...
@susheelaedgar9506 ай бұрын
Brother Geo, യേശു കർത്താവിന്റെ മകൻ ആണ് , ഇനി നിങ്ങൾ സൂക്ഷിക്കുക
@ManikuttyManikutty-z7c6 ай бұрын
Ysss but ബർ യേശുവിൻ്റെ മകനാണ്
@Dj-ri3zi6 ай бұрын
ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 15 തിരുവെഴുത്ത് വായിക്ക് . എല്ലാം പൂർത്തിയായി എന്ന് പറഞ്ഞ ക്രിസ്തു ആരായി അപ്പോൾ. ഇയാൾ മരണം വരെ വചനം പറഞ്ഞ നാശപുത്രനായ നിക്കോളാസ്പോലെയാണ്' . നശിക്കാതിരിക്കൻ ഓടി രക്ഷപ്പെടുക ദുരൂപദേശത്തിൽ നിന്നും
@trojan27936 ай бұрын
Karthavinte makanu durupadesham spread cheyyaan olla license indo 🤔 ? Angane aanenki Mormons um , Yahweh's witness um okke Daivamakkal aanu😇
@basiljoy9726 ай бұрын
കർത്താവിന്റെ മകൻ ആണേൽ ആ ദൈവത്തിന്റെ വചനം promote ചെയ്യണം സഹോദര അല്ലാണ്ട് വ്യാജ ഉപദേശം തരുന്ന ഈ വ്യക്തിയെ ഞങ്ങൾ എന്തിന്നു സൂക്ഷിക്കണം. He was completely promoting the queen of hell !! How can he be the Son of God? ഇതിന്റെ ഉത്തരം വചനം വെച്ച് അങ്ങ് പറഞ്ഞു താനേരെ ഇല്ലേൽ നാണക്കേടാ സഹോദര 😅
@basiljohnNjattumkalayil10976 ай бұрын
സഹോദരാ ആ സഹോദരൻ പറഞ്ഞ വീഡിയോയിലുള്ള ക്ലാസ് ഞങ്ങൾ കേട്ടതാണ് ആ സഹോദരൻ പറഞ്ഞതിന് ഒരു തെളിവ് തന്നിട്ട് പറ ചുമ്മാ കടന്ന് ബബബ അടച്ചിട്ട് കാര്യമില്ല വിത്ത് എവിടെൻസ് കൊണ്ടുവരണം അല്ലാതെ ഞാൻ യേശുവിന്റെ മകനാണ് എന്ന് പറഞ്ഞിട്ട് സ്വന്തം അപ്പന്റെ കുതികാല് വെട്ടുന്നവൻ ആകരുത് ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും
@Dj-ri3zi6 ай бұрын
യേശുക്രിസ്തു പാതാളത്തിൽ പീഡിപ്പിക്കപ്പെട്ടു എന്നു പറയുന്നത് തീർച്ചയായും സാത്താനും അവൻ്റെ പുത്രനും തന്നെ.😮😮😮. ഈ ദുരൂപദേശത്തിൻ്റെ പിന്നാലെ പോകുന്നവർ തകർന്ന് തരിപ്പണമായിപ്പോകും . യേശുക്രിസ്തു ക്രൂശിൽ പറയുന്നു "എല്ലാം പൂർത്തിയായി" അതിന് ശേഷം ക്രൂശിൽ ജയാളിയായി സാത്താനെയും ദുർഭൂതങ്ങളേയും ആയുധങ്ങളേയും ഇല്ലാതാക്കിക്കളഞ്ഞു. ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി. കൊളോസോസ് 2 : 15 നിക്കോളാന്നും അവനെ അനുയായികളും നരകത്തിൽ എന്ന പോലെ ഈ ദുരൂപദേശം പറഞ്ഞ മനുഷ്യനും അനുയായികളും നരകത്തിലോട്ട്. മാനസാന്തരപ്പെട്ടു കൊള്ളുക ഉടൻ
@LillyMon-v5z6 ай бұрын
Br ningal itta geo br false teaching audio aathinte full bible video link ivade attach cheyamo
@LillyMon-v5z6 ай бұрын
Br e videola brother itta geo br false teaching audio aathinte full youtu.be bible video link ivade attach cheyamo karanam aathinte full video kandaala full truth aariyan pattu
@Dj-ri3zi6 ай бұрын
@@LillyMon-v5zwe are not promoting that video . Sorry. You may go to their ministry web please.. main point ee video yil add cheythittundu. Please listen again
ശിഷ്യരെ ആകർഷിച്ച താങ്കളുടെ പിന്നാലെ കൊണ്ടുപോകാൻ വേണ്ടി സത്യത്തെ വളച്ചൊടിച്ച പ്രസംഗിക്കുന്നവർ നിങ്ങളുടെ ഇടയിൽ തന്നെ ഉണ്ടാകും അതിനാൽ നിങ്ങൾ ജാഗരൂകയുള്ളവർ ഇരിക്കുവാ
@Riyanb-246 ай бұрын
ഏതാണ് സത്യം എന്ന് കർത്താവിനു അറിയാം
@Indira-hh1vz6 ай бұрын
ജിയോ നീ കാരണം എത്ര പേരാണ് വഴിതെറ്റി പോകുന്നത്
@su847136 ай бұрын
കഷ്ടം. . എന്തൊക്കെയാ ഈ പറയുന്നത്. അദ്ദേഹം മൂലം എത്ര ആയിരങ്ങളാ വിടുവിക്കപ്പെടുന്നത്. ജീസസ് വിഷനിൽ വർഷങ്ങൾ നിന്നിട്ടും വിടുതൽ ലഭിക്കാത്ത എത്രപേർ ജിയോ ബ്രദറിൻ്റെ ശുശ്രുഷയി ൽ വിടുതൽ പ്രാപിച്ചു. വേണ്ടാത്തത് പറഞ്ഞ് ന്യായവിധി വിളിച്ച് വരുത്തുണ്ടസഹോദരീ
@su847136 ай бұрын
ഇന്ദിരേ ഇപ്പോൾ മനസിലായോ ജിയോ ബ്രദർ പറയാത്ത കാര്യങ്ങളാണ് ഇവൻ മാർ എടുത്തിട്ട് പറഞ്ഞത് എന്ന് ' മാത്രമല്ല ബൈജു ബ്രദറിൻ്റെ പഠിപ്പിക്കലുകളിലുള്ള തെറ്റുകൾ തുറന്നു കാണിച്ചല്ലോ ഇന്നത്തെ ലൈവ് ഒന്നു കാണൂ സഹോദരീ എന്നിട്ട് പരിഹാസികളുടെ ഇരിപ്പിടങ്ങളിൽ നിന്നും മാറി പോകൂ.... പരിഹാസം ബന്ധനങ്ങളെ മുറുക്കുന്നു... എന്തായാലും നന്നായി ജീസസ് വിഷനിൽ നിന്നും ഇനിയും കുറേ പേർ പുറത്ത് വരും👍👍👍
@Indira-hh1vz6 ай бұрын
@@su84713 ഇന്ദിരക്ക് ഒരു കാര്യം മനസ്സിലായി ഇന്ദിര എന്ന സംബോധന ചെയ്തു എഴുതിയിരിക്കുന്നവൻ/എഴുതിയിരിക്കുന്നവൾ ഒന്നാന്തരം കൾട്ട് ഗ്രൂപ്പിലാണ് ചെന്നു പെട്ടിരിക്കുന്നത് യേശു നരകത്തിൽ ആത്മാക്കളോട് സുവിശേഷം പ്രസംഗിക്കാൻ പോയി മൂലഗ്രന്ഥങ്ങൾ വായിക്കുമ്പോൾ അത് സിയോൾ എന്നാണ് കാണുന്നത് അത് നിത്യ നരകം അല്ല തൽക്കാല യാതന സ്ഥലം പാതാളം എന്നൊക്കെയാണ് അർത്ഥം നോഹയുടെ കാലത്തിൽ വെള്ളത്തിൽ അകപ്പെട്ടു മരിച്ചവരെ സുവിശേഷം അറിയിക്കാനാണ് യേശു പോയത്ഞാൻ വിശ്വാസം സ്വീകരിച്ചത് വളർന്നത് യേശു ആരെന്ന് ആഴത്തിൽ മനസ്സിലാക്കിയത് ജീസസ് വിഷനിൽ നിന്നാണ് അതിനാൽ എൻറെ മരണം വരെയും ഈ ആത്മീയ വിശ്വാസ ഗ്രൂപ്പിൽ തന്നെ നീല നിന്നുപോകും തല മറന്ന് എണ്ണ തേക്കുന്ന സ്വഭാവം എനിക്കില്ല
@Indira-hh1vz6 ай бұрын
@@su84713 ഒളിച്ചിരുന്ന് വെടിവയ്ക്കാൻ എളുപ്പമാണ് തൻറെ അവിടെ ഉണ്ടെങ്കിൽ നേരിട്ട് പേരും എല്ലാം വെളിപ്പെടുത്തി വാ നമുക്ക് പരസ്പരം നല്ലൊരു ഡിബേറ്റ് നടത്താം we are ready
@Indira-hh1vz6 ай бұрын
@@su84713 ഇതിലൂടെ എനിക്ക് മനസ്സിലാകുന്നത് സത്യ സുവിശേഷത്തിൽ നിന്നും ആൾക്കാരെ മാറ്റിനിർത്തി നരകത്തിലേക്ക് വിടാനുള്ള തന്ത്രങ്ങൾ മെനയുന്ന ഗ്രൂപ്പാണെന്ന് നിങ്ങൾ എന്നും യേശുക്രിസ്തുവിനെയും വചനത്തിലെ യും ചവിട്ടി മെതിക്കുന്ന വരാണ് നിങ്ങൾ എന്നും മനസ്സിലായി