നമസ്കാരം സുസ്മിതക്കണ്ണാ 🙏 ഞാൻ നാരായണീയം രണ്ടാമതും കേൾക്കാൻ തുടങ്ങി. ആദ്യമായി സുസ്മിതക്കണ്ണന് ജന്മം നൽകിയ അച്ഛനും അമ്മയ്ക്കും ഒരു പാദനമ സ്കാരം 🙏എത്രയോ ഭക്തരെ സന്തോഷിപ്പിക്കാൻ അവർ ജന്മം നൽകിയ ഈ മകൾക്ക് കഴിയുന്നു. ഭഗവാനും ലക്ഷ്മിദേവിയും തമ്മിലുള്ള ബന്ധത്തെ ഭഗവാൻ തന്നെ എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഞാനാണ് അവസാന നാളുകളിൽ അമ്മയെ നോക്കിയത്. ഒരു ദിവസം അല്പം ദേഷ്യം അമ്മയോട് തോന്നി. അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു. അമ്മ സുഖമില്ലാത്ത ആളാണ്, പ്രായമായതാണ് എന്നൊന്നും ആ സമയം ഓർത്തില്ല. എന്റെ കയ്യിലിരുന്ന 10രൂപയുടെ 4നോട്ടുകൾ വലിച്ചു കീറി. പിന്നീട് എനിക്കതിൽ വിഷമം തോന്നി. ഞാൻ അമ്മയോട് മാപ്പും പറഞ്ഞു. അന്നു രാത്രി ഞാനൊരു സ്വപ്നം കണ്ടു. ഞാനൊരു ഫോട്ടോ നോക്കുന്നു. ഒരു വശത്തു മഹാവിഷ്ണു. മാറു വശത്തു ലക്ഷ്മി ദേവി. എന്താണിതിന്റെ അർത്ഥം.? ഞാൻ ചിന്തിച്ചു. ലക്ഷ്മിയുടെ പ്രസാദം വേണമെങ്കിൽ ഭഗവാനെ സന്തോഷിപ്പിക്കണം. സ്വന്തം കടമകൾ ഒരു മടിയും കൂടാതെ സ്നേഹത്തോടെ ക്ഷമയോടെ ചെയ്യുക. അപ്പോഴേ ഭഗവാന്റെ കൃപയും അതുമൂലം ലക്ഷ്മീദേവിയുടെ പ്രസാദവും കിട്ടു. അതിൽ പിന്നെ ഞാൻ ഒന്നിനും ഒരിക്കലും ആരോടും പിണങ്ങിയിട്ടില്ല. എനിക്ക് ഭഗവാനെ മതി. എന്നിൽ നിക്ഷിപ്തമായ കടമകളെല്ലാം ചെയ്ത് ഈശ്വരസന്നിധിയിൽ വിഷമം കൂടാതെ എത്തിച്ചേരണെ എന്നുള്ള പ്രാർത്ഥന എപ്പോഴും ഞാൻ ഉരുവിടുന്നു. സുസ്മിതക്കണ്ണനും കുടുംബത്തിനും എന്റെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ. 🙏🌹 നമഃ ശിവായ 🙏
@SusmithaJagadeesan4 жыл бұрын
ഈ തിരിച്ചറിവ് മാത്രം മതി, ജീവിതം ആനന്ദകരമാകും 🙏
@girijanarayanan49924 жыл бұрын
Thank you somuch Susmithaji
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@ICDSSUPERVISOR-ux7cq8 ай бұрын
വളരെ നന്ദി സുസ്മിത ജീ🌹
@radhamadhav65014 жыл бұрын
ഇത്രയും നന്നായി നാരായണിയം മനസിലാക്കി തരുന്നതിനു സുസ്മിത ക്ക് കോടി പ്രണാമം🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏
@vasanthavava46084 жыл бұрын
ഭഗവാന്റെ അനുഗ്രഹം കിട്ടിയ മോൾ ക്കുമാത്രമേ ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ സാധിക്കുകയുള്ളു.
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@nirmalaramachandran85013 жыл бұрын
കേൾക്കാൻ പറ്റുന്നത് ഭഗവാന്റെ അനുഗ്രഹം
@prameelamadhu57022 жыл бұрын
അതെ അനുഗ്രഹീത ജന്മം നമ്മുടെ പ്രിയ ഗുരുനാഥ 🙏
@SreelaSreela-o1x Жыл бұрын
അതെ
@lalithatharayil Жыл бұрын
@@SusmithaJagadeesan❤❤😂😂❤❤❤❤❤😂😂😂 ni khu ko 40:05
@radhamaniamma6548 Жыл бұрын
ഭഗവാനെ ഇത് പോലെ നാരായണീയം ചൊല്ലാൻ സാധിക്കണെ ഗുരുവായൂരപ്പാ രക്ഷിക്കണെ
@Maladev244 жыл бұрын
ഇത്ര ലളിതമായും, രസത്തോടും നാരായണീയം പഠിക്കാൻ പറ്റുമെന്ന് ഞാൻ കരുതിയത് ആല്ല.. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല..🙏🙏🙏
@SusmithaJagadeesan4 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം🙏
@t4tech7794 жыл бұрын
@@SusmithaJagadeesan ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@SusmithaJagadeesan4 жыл бұрын
@@t4tech779 🙏🙏
@parimaladevi828110 ай бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@indiraganesh34536 ай бұрын
ശുഭദിനാശംസകൾ പ്രിയ സുസ്മിതാജീ.... 🙏🙏🙏🙏 ഞാൻ സുസ്മിതാജിയുടെ നാരായണീയം കേൾക്കാൻ തുടങ്ങി..... 🙏🙏🙏🙏🙏🙏🙏 ഗുരുനാഥക്ക് ആയൂരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.... 🙏🙏🙏🙏🙏🙏🙏🙏🙏🙏❣️❣️❣️❣️❣️❣️❣️
@deepar98213 жыл бұрын
ചേച്ചി.... ഇന്ന് എന്നെ ഭഗവാൻ ചേച്ചിയെ കാണിച്ചു തന്നിരിക്കുന്നു... നാരായണീയം മനസ്സിലാക്കാൻ എന്നെ സഹായിക്കാൻ വേണ്ടി ആയിരിക്കും 🙏🙏ഹരേ കൃഷ്ണ.... ❤❤
@athulyabaiju98045 ай бұрын
അതെ എനിക്കും കിട്ടി അനുഗ്രഹം 🙏🥺🥰
@reghunathanpillai2770Ай бұрын
ഗുരുജിയുടെ ഭക്തിസാന്ദ്രമായ ആലാപനം നാല് വർഷങ്ങൾക്കു മുൻപുള്ളതാണെങ്കിലും കലദേശവതിഭ്യസമായി ഇന്നും പുതുമയോടെ ഭക്തി ജനിപ്പിച്ചു നിലനിൽക്കുന്നു. നമിക്കുന്നു.
@jayasreeanil1243 жыл бұрын
ടീച്ചർ ന്റെ ആലാപനം കേട്ടാൽ ഭക്തി ഇല്ലാത്തവർക്കും ഭക്തി വരും ❤❤❤
@meerat.k91123 жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണാ ഹരേ ഹരേ. വളരെ മനോഹരം.
@prameelamadhu57022 жыл бұрын
സത്യം 🙏
@m.vmidia78823 жыл бұрын
ചേച്ചി എത്ര നന്ദി പറഞ്ഞാലും മതി ആകുല എത്ര രസത്തുടുകുടിയാണ് പാരായണം ചെയ്തിട്ട് അർത്ഥം പറഞ്ഞു തരുന്നത് ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ട് ഹരേ കൃഷ്ണ സർവ്വം കൃഷ്ണർപ്പണ നമസ്തു
@AKRamachandran19714 жыл бұрын
ഹരി ഓം🙏🙏ഇതുവരെ ആരും ഇത്ര ലളിതമായി വ്യാഖ്യാനിച്ചിട്ടില്ല. ടീച്ചർക്ക് നമസ്കാരം🙏🙏
@SusmithaJagadeesan4 жыл бұрын
🙏
@geethakrishnan73733 жыл бұрын
ഇത്രയും ലളിതമായി നാരായണീയം കേൾക്കാൻ എനിയ്ക്കും ഭാഗ്യമുണ്ടായി സുസ്മിതാ ജിയ്ക്കു ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ഹരേ കൃഷ്ണ
@sivaramannp50125 күн бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ ഞങ്ങളെ രക്ഷിക്കണേ ഗുരുനാഥയ്ക്ക് നമസ്കാരം
@ushathredeepgiviggoodsugge23133 жыл бұрын
വളരെ മനോകരമായി വായിച്ചു കേട്ടപ്പോൾ ആ നാവു കൾക്ക് എന്നും ഭഗവാന്റെ അനുഗ്രം ചൊരിയട്ടെ 🌹🌹🌹❤
@indirasuryanarayanan91873 жыл бұрын
അതെ. ഇതിന് ഭഗവാന്റെ അനുഗ്രഹം വേണം. ഇത്രയും ലളിതമായി പറഞ്ഞു തന്ന ഈ സഹോദരിക്ക് നമസ്കാരം
@mscraftmadhav1780 Жыл бұрын
നമസ്തേ ...ഒത്തിരി ഒത്തിരി മധുരം...വ്യക്തം... തുടക്കക്കാർക്ക് വളരെ പ്രയോജനകരം'. നന്ദി❤
@sreejanair21054 жыл бұрын
ആലാപനവും വിശദീകരണവും നന്നായിട്ടുണ്ട് കൃഷ്ണ ഭക്തയാണ് ഞാൻ. ഓരോ ദിവസവും ഓരോ ദശകം കേൾക്കും ഭക്തിയുടെ പാരമ്യതയിൽ എത്താൻ സഹായിക്കുന്നുണ്ട് വളരെ നന്ദി. ഭക്തിയോടെ നന്ദിയോടെ ആയിരം പ്രണാമം
@SusmithaJagadeesan4 жыл бұрын
🙏🙏
@beena21292 жыл бұрын
സുസ്മിത ജി, ഞാൻ കുറച്ചു നാളെ ആയുള്ളൂ ഈ ചാനൽ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. എത്ര മനോഹരമായി, simple ആയി വിവരിക്കുന്നു, അതുപോലെ പാരായണം ചെയ്യുന്നു.ഇപ്പോൾ ഇതിലൂടെ നാരായണീയം അല്പമെങ്കിലും മനസിലാക്കാൻ ഒരു ശ്രമം നടത്തുകയാണ്.വളരെ നന്ദി 🙏🙏🙏
@santhakb2664 жыл бұрын
Very good explanation and everyone can understand very easily
@santhavc5749 Жыл бұрын
സാധാരണക്കാക്കു പോലും മനസ്സിലാക്കാൻ എളുപ്പമുള്ള വ്യാഖ്യാനം, ശബ്ദമാധുര്യം ഹാ ഹാ എന്തു രസം : ഭഗവാൻ ആരോഗ്യവും നീണ്ട ആയുസ്സും നൽകട്ടെ . നമസ്കാരം .....
@sudhak96472 жыл бұрын
ഓം നമോ ഭഗവാതെ വാസുദേവായ 🙏🙏🙏ഒന്നും രണ്ടും ദശകം അർത്ഥം കേട്ടു നന്നായി മനസിലാവുന്നു സുസ്മിതജി ഭഗവാനെ മനസ്സിൽ കാണുന്നു പ്രണാമം സുസ്മിതജി 🙏❤
മനോഹരമായ ആലാപന० അതിനുപരി മികച്ച പദ അന്വയ० വളരേ സുഖപ്റദ०🙏🙏🙏🙏
@SusmithaJagadeesan4 жыл бұрын
🙏🙏🙏
@sheejave36312 жыл бұрын
പ്രണാമം സുസ്മീജി 🙏🙏 ജി യുടെ ഓരോ സത്സംഗത്തിലൂടെ യും ഭഗവാനോടുള്ള ഭക്തിയുടെ കുളിർമ എന്റെ ഹൃദയം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു...🙏🙏🙏❤️
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 🙏🌹👍
@jalajamenon81602 ай бұрын
ഹരേകൃഷ്ണ
@maniiyer96854 жыл бұрын
നാരായണ നാരായണ നാരായണ വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കി തരുന്നതിൽ എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. 🙏🙏
@SusmithaJagadeesan4 жыл бұрын
എല്ലാം ഭഗവാന്റെ കൃപ 😌🙏
@girijapv54823 жыл бұрын
എനിക്കു അർത്ഥം എഴുതി എടുക്കാൻ ആണ് ടീച്ചറെ. ശ്ലോകം 2വരെ കിട്ടിയുള്ളൂ. മുഴുവൻ കിട്ടാൻ എന്തു ചെയ്യണം 🙏🙏🙏
@girijapv54823 жыл бұрын
ഭാഗവതവും ഞാൻ എഴുതുന്നുണ്ട് 🙏🙏🙏
@girijapv54823 жыл бұрын
കേൾക്കുന്നത് ഭഗവാന്റെ കൃപ 🙏🙏🙏
@sasikalasasikala2445 Жыл бұрын
@@girijapv5482 #
@sreelekhapradeep50654 жыл бұрын
വളരെ ഭംഗിയായി മനസ്സിലാക്കി വായിക്കാൻ .സാധിച്ചു ഗുരുവായൂരപ്പന്റെ അനുഗ്രഹം
@krishnakumari48174 жыл бұрын
നല്ല വണ്ണം മനസ്സിലാകുന്നുണ്ട് ഭഗവാന്റെ അനുഗ്രഹം ഉണ്ടാകണമെന്ന് പ്രാർഥിക്കുന്നു
@manikantannair8131 Жыл бұрын
Om namo naraynaya om namo narayanaya om namo narayanaya 🌿🌿🌿👍 Supper
@usharajan95293 жыл бұрын
ഹാ... എന്തൊരു ഹൃദ്യമായ ആലാപനം എത്ര മനോഹരമായ വിവരണം.. ഭഗവാനേ ഗുരുവായൂരപ്പാ..🙏ഈ സംസ്കൃത ശ്ലോകങ്ങൾ എങ്ങനെ അനായാസം ചൊല്ലാം എന്ന് അവിടന്ന് എനിക്ക് കാട്ടി തന്നു. മനസ്സിൽ ആഗ്രഹിച്ചപ്പോൾ തന്നെ. അല്ലയോ വിഭോ അങ്ങയിലുള്ള അചഞ്ചലമായ ഭക്തിയാൽ മനസ്സിന്റെ സന്ദേഹങ്ങൾ ഉടൻ തന്നെ അവിടന്ന് നീക്കി തരുന്നു. ഈ സഹോദരിക്ക് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു 🙏 കോടി കോടി പ്രണാമം ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏🙏🙏
@jayanair81834 жыл бұрын
നാരായണ നാരായണ. വളരെ ലളിതമായ രീതിയിൽ മനസിലാക്കിത്തന്നതിൽ santhosham🙏🙏🙏
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Gi 🙏🙏🙏🙏👍 Good 👍👍👍👍 Thanks Harekrishna Radhe syam 🙏🌹 എല്ലാവർക്കും സ്വാഗതം 🙏🌹 നമുക്കെല്ലാം പ്രാർത്ഥനയും ഈ അവസാന ശ്ലോകം പോലെ ആയിരിക്കട്ടെ. പട്ടേരി അപ്പൂപ്പനും നമ്മുടെ ഗുരുജിയും ഇത്ര ലളിതമായി ബ്രഹ്മാനന്ദം അനുഭവിക്കാൻ ക്ഷണിക്കുമ്പോൾ സമയം ഇല്ലെന്ന് അതിന്റെ പേരിൽ ആരും മടിച്ചു ഇരിക്കരുത്. ദാഹം ഉള്ളവന് ജലമാണ് ആവശ്യം. Harekrishna ഗുരുജി സാഷ്ടാംഗപ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sheejave36312 жыл бұрын
ഹരേ കൃഷ്ണാ... 🙏🙏❤️ സ്നേഹവന്ദനം സിന്ധുജി 🙏😍🌹
@SusmithaJagadeesan2 жыл бұрын
😍👍
@beenamv3722 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏. ഇത് revision. Thank you Guruji 😍👍❤️
@lathavenugopal67094 жыл бұрын
അഹോ ഭാഗ്യം അഹോ ഭാഗ്യം. എത്ര കാലമായി കാത്തിരിക്കുന്നു.
@santhanavaliamma70413 жыл бұрын
Om namo bagavathe vasudevaya namaskaram teacher 🙏🏼🙏🏼🙏🏼
@girijajaimodiji16734 жыл бұрын
വളരെ നന്നായി മനസിലാക്കി തരുന്നു.എത്ര മനോഹമായി വിവരണം ചെയ്തു തരുന്നു. നന്ദി
@gomathyammal10324 жыл бұрын
Alwar thirunagari
@saralabaiamma74232 жыл бұрын
^p.
@Itzmemithuz2 жыл бұрын
Hare krishna... Radhe shyam.. ❤🙏
@linikrishnan53782 жыл бұрын
Haree...krisha ... Orupadu nanni.....
@jayashritnarayanan76753 жыл бұрын
വളരെ നന്ദിയുണ്ട്. ടീച്ചറുടെ പാരായണം കാരണം നന്നായി വായിയ്ക്കാൻ കഴിയുന്നു.
@sudhacharekal7213 Жыл бұрын
Hare Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ very Sweetly explained the story padha namaskaram guruoo 🙏🏻❤️
@sheebamony79762 жыл бұрын
Thanks a lot Guruvayoor appa n anugrahikkatte .ethu cholam padipichathannu...
@sudhacharekal72132 жыл бұрын
I listen to your spoken.iam very happy to listen meaning.thanks 🙏🏻
@sakunthalach77414 жыл бұрын
അതി മനോഹരമായ ആലാപനം ഭഗവാന്റ അനുഗ്രഹം എന്നുമുണ്ടാകട്ടെ ഓം നമോ നാരായണായ നമ:
@jayanthikv8374 жыл бұрын
നന്ദി വളരെ ഇഷ്ടപ്പെട്ടു. ഹരേ കൃഷ് ണാ
@shruthyashok83883 жыл бұрын
സുസ്മിത മാഡം,ഞാൻ മാഡം ചൊല്ലുന്നതു കേട്ടു പഠിക്കുകയാണ്. ഇപ്പോൾ ദശകം രണ്ട് ശ്ലോകം 6ൽ എത്തി.Tq.
@shruthyashok83883 жыл бұрын
🙏🙏
@sujathak3046 Жыл бұрын
ഭഗവാൻ ഞങ്ങളുടെ മനസ്സിൽ കയറി കഴിഞ്ഞു.ഭഗവാൻ്റെ രൂപം വർണ്ണ ന കൊണ്ടുതന്നെ. ഒരുപാട് നന്ദി. കോടി പ്രണാമം.
@jayasreebabu99904 жыл бұрын
താങ്കളെ ഗുരു ആയി സങ്കല്പിച്ച് പഠിക്കുന്നു🙏, പാദ നമസ്കാരം 🙏🙏🙏
@SusmithaJagadeesan4 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@SindhuSindhu-kf8fo2 ай бұрын
ശ്രീ ഗുരുവായൂരപ്പാ.
@ushacheerath72943 жыл бұрын
വളരെ ഭംഗിയമായി സാധാരണക്കാർക്ക് ആസ്സിലാക്കുംവിധം പറഞ്ഞുതരുന്നതിന്ന് വളരെ അധികം സന്തോഷവും നന്ദി യും ഉണ്ട് ഭഗവാനെ അനുഗ്രഹിക്കട്ടെ
@prabhadamodharan4381 Жыл бұрын
പാരായണവും വിവരണവും വളരെ മനോഹരമായി. ഗുരുനാഥക്കു പ്രണാമം. 🙏🙏🙏🙏🙏സർവ്വം കൃഷ്ണാർപ്പണ മസ്തു. 🙏🙏🙏🙏🙏
ഗുരു ഓം തത് സത്🙏നമ്മുടെ മനസ്സിന്റെ സംതൃപ്തിയാണ് ഐശ്വര്യം!ഭക്തിയുള്ളവർക്ക് അതിന്റെ കൂടെത്തന്നെ ഐശ്വര്യവും ഉണ്ടാവും 🙏നമസ്ക്കാരം മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@lalithas67304 жыл бұрын
I don't hv no words to express about yr explanation as well as anwayam. Really I am blessed to learn again with meaning though I learned earlier. Koti pranams
@SusmithaJagadeesan4 жыл бұрын
🙏
@diviakrishn4 жыл бұрын
@@SusmithaJagadeesan p
@latharajeev28913 жыл бұрын
Hare guruvayurappa saranam🙏sree haraye nama🙏om namo bhagavathe vasudevaya🙏.. 🙏🌹Susmithaji🙏🌹
@ushajayan56794 жыл бұрын
എത്ര നന്നായി പറഞ്ഞു തരുന്നു 🙏🙏
@shyamalanair21933 жыл бұрын
🙏🙏🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏 പ്രണാമം സുസ്മിതാ ജി
@SusmithaJagadeesan3 жыл бұрын
🙏
@deepagibin25703 жыл бұрын
Sushmitha mam നെ ഗുരു ആയി sagalpichu പഠിക്കാൻ തുടങ്ങുന്നു...aaa paadagalil pranamam...om gurubhyo namah 🙏🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@kkrwariyar30023 ай бұрын
🙏🏼🙏🏼
@leelammatankamma21702 жыл бұрын
ഹരേകൃഷ്ണ🙏🙏 കുറച്ചു ദിവസം മിസ് ആയി പോയി ✴️🏵️✴️🏵️ സൂപ്പർ
@sajithaprasad81082 жыл бұрын
ഓം നമോ നാരായണായ 🙏പ്രണാമം ടീച്ചർ 🙏🙏💕
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏 ഇതു മുഴുവനും പഠിച്ചുവോ മാം
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Hi🙏🌹👍
@prabhakaranpillai9672 Жыл бұрын
വളരെ മനോഹരമായ അവതരണം. നാരായണീയം പഠിതാക്കൾക്ക് നല്ല മാർഗ്ഗദീപം .അഭിനന്ദനങ്ങൾ.
@jishavinu54909 ай бұрын
🙏എനിക്ക് നാരായണീയം അർഥം അറിഞ്ഞുപാരയണം ചെയ്യാൻ പറ്റി. അർഥം നന്നായി മനസ്സിലാക്കി തന്ന സുസ് മിതയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ😇😇🙏🙏
@amrithakumariramachandran76408 ай бұрын
Meaning paranju thannathu panmana Ramachandran nair aanallo
@bharath31684 жыл бұрын
I too got the same narayaneeyam book which u used to explain ..I bought it from Guruvayoor...long back....but eppozhanu serikum padikunnathu.... Thanks for your effort...🙏🙏🙏..keep going 👍👍
@SusmithaJagadeesan4 жыл бұрын
🙏
@jayanthikurupkurup29132 жыл бұрын
Hare krishna 🙏🙏🙏❤❤❤🌹🌹🌹pranamam susmitaji 🙏🙏🙏❤❤🌹🌹
@jayasreeedavalath56374 жыл бұрын
Very good explanation summi
@SusmithaJagadeesan4 жыл бұрын
🙏🙏🙏😍
@geethachandrashekharmenon33504 жыл бұрын
Om Namo Bhagavathe vasudevaya 🙏🙏🙏🙏🙏🙏🙏🙏🙏 Krishna Guruvayoorappa Saranam 🙏🙏🙏
@nkbalakrishnan53224 жыл бұрын
Beautiful explanation and pious magnetic singing. God bless you
@SusmithaJagadeesan4 жыл бұрын
🙏
@sajithashenoy4494 Жыл бұрын
നമസ്ക്കാരം ഗുരുവേ 👏🌹👏🌹👏🌹👏🌹👏🌹👏
@sreenivasabaliga77823 жыл бұрын
നാരായണീയം അർത്ഥസഹിതം പാരായണം, മനസ്സിലാകും വിധം വ്യാഖ്യാനിച്ചു തരുന്നതിൽ വളരെ സന്തോഷം.... ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@krishnakumariraghavan53763 жыл бұрын
ഹരി ഓംസർവ്വം ശ്രീ കൃഷ്ണ ർപ്പണമസ്തും
@sudhacharekal7213 Жыл бұрын
Very Sweetly explained the story padha namaskaram guruoo 🙏🏻❤️
@abcreationsflipanimation3872 Жыл бұрын
Aalapanam valare nannayittund Hare krishna
@narayaniyer41014 жыл бұрын
Fantastic arthatam Chollal n splitting words adi manoharam god bless