Narayaneeyam Dasakam 1 - ഭഗവത്സ്വരൂപവർണനം - Learn to chant with the meaning in Malayalam

  Рет қаралды 897,347

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Adhyathmikam

Пікірлер: 1 900
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
To visit the channel kzbin.info/door/2Kzt8j9h0aexPLuLYPthBA?view_as=subscriber Playlist of Narayaneeyam Vyakhyanam in Malayalam kzbin.info/aero/PLSU-mNMlRpjSqLw0zjk1J_PrZD0pUbK0G Playlist of Narayaneeya Parayanam kzbin.info/aero/PLSU-mNMlRpjQSOBUh9nRQ__pRVulbmody Playlist of Ramayana with meaning kzbin.info/aero/PLSU-mNMlRpjS6uDTWFyhMXbKm-_JXi14W Playlist of Ramayana Parayanam kzbin.info/aero/PLSU-mNMlRpjShNurlzLjVDCSU0t_GIk_8 Playlist of Bhagavad Gita kzbin.info/aero/PLSU-mNMlRpjQ1HRKJqGXl5LFs1-LSXsBX Playlist of Lalithasahasranama With meaning kzbin.info/aero/PLSU-mNMlRpjT2JyoewAHHDSC0cKodCkQB Playlist of Sanskrit class kzbin.info/aero/PLSU-mNMlRpjQKFUI5LP912386HmojvrEW Playlist of Devotional songs kzbin.info/aero/PLSU-mNMlRpjS0lOx_4SkWehcOAlWsO2vD Playlist of real-life experience with Krishna kzbin.info/aero/PLSU-mNMlRpjTj76HKRpDWYzhwj7RnQKxZ
@krishnaattuparambil4707
@krishnaattuparambil4707 3 жыл бұрын
8
@smithagopinathan5277
@smithagopinathan5277 3 жыл бұрын
QqqqqqqqqqqqqQqqqqqqqqqqqqQQqQqQqqqqQqq
@babynair8825
@babynair8825 3 жыл бұрын
നമസ്കാരം ഗുരുജീ നമിക്കുന്നു ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ 🌷🌷🌷🌷🌻🌻🌻🌻
@somanvk5534
@somanvk5534 3 жыл бұрын
നാരായണീയം ഞാനും കേട്ടു പഠിക്കാൻ തുടങ്ങി വളരെ നന്നായി ചൊല്ലുന്നതുകൊണ്ട് വളരെനന്നി
@salgunanthekkedath8078
@salgunanthekkedath8078 3 жыл бұрын
Lalithasahasranamam
@Abhinya.1484
@Abhinya.1484 11 ай бұрын
സാന്ദ്രാനന്ദാവബോധാത്മകമനു പമിതം കാലദേശാവധിഭ്യാം നിർമുക്തം നിത്യമുക്തം നിഗമ ശത സഹസ്രേണ നിർഭാസ്യമാനം അസ്പഷ്ടം ദൃഷ്ട മാത്രേ പുനരുരുപുരുഷാർത്ഥാത്മകo ബ്രഹ്മ തത്ത്വം തത്താവദ് ഭാതി സാക്ഷാദ് ഗുരുപവനപുരേ;ഹന്ത! ഭാഗ്യം ജനാനാം.🙏🏻🙏🏻
@sruthis3dcreations796
@sruthis3dcreations796 3 жыл бұрын
ഞാൻ മൂന്ന് വർഷം മുൻപ് ഗുരുവായൂർ പോയപ്പോ ഒരു നാരായണീയവും വിഷ്ണു സഹസ്രനാമവും വാങ്ങി. എന്നാൽ സംസ്കൃതം അറിയാത്തതു കൊണ്ട് വായിക്കാനേ സാധിച്ചില്ല. ഇപ്പോൾ ഭഗവാൻ ഒരു മാർഗ്ഗം കാണിച്ചു തന്നിരിക്കുന്നു. ഇനി പഠിച്ചു തുടങ്ങണം. എല്ലാം ഭഗവാന്റെ ലീല ..... എന്നെപ്പോലെ ആ പുസ്തകങ്ങൾ നോക്കി നെടുവീർപ്പിടുന്ന ഭക്തർക്കായി ഭഗവാൻ ചേച്ചിയിലൂടെ സംസാരിച്ചിരിക്കുന്നു.ചേച്ചിക്ക് സ്നേഹാശംസകൾ
@bindhuk1824
@bindhuk1824 10 ай бұрын
Sathyam ❤🙏🙏
@manividyadharan3328
@manividyadharan3328 2 ай бұрын
Njanum ithu kettu padikkan thudangi thanks susmithaji
@lekshmimd6950
@lekshmimd6950 Ай бұрын
Njanum🙏
@premakrishnadas9725
@premakrishnadas9725 Ай бұрын
Njanm🙏🏻🙏🏻🙏🏻
@krishnakumarsukumaran9796
@krishnakumarsukumaran9796 4 жыл бұрын
വായിക്കാൻ അറിയാത്തതുകൊണ്ടും അതിലുപരി അർദ്ധം അറിയാത്തതുകൊണ്ടും ഈ മഹത് ഗ്രന്ധം നോക്കി നിൽക്കണ്ടി വന്നു. താങ്കൾ ആരായാലും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രമാകട്ടെ
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
എല്ലാം ഭഗവാന്റെ കൃപ 🙏
@subramanianiyer1515
@subramanianiyer1515 4 жыл бұрын
സംസ്‌കൃത ജ്ഞാനത്തിന്റെ അഭാവത്തിൽ എന്റെ സ്ഥിതിയും ശ്രീ k. K. സുകുമാരൻ പറഞ്ഞത് പോലെ തന്നെ ആയിരുന്നു. ഇപ്പോൾ താങ്കളുടെ കാരുണ്യം കൊണ്ട് ഈ ഗ്രൻഥത്തിൽ പറഞ്ഞ മൂല്യങ്ങൾ മനസ്സിലാക്കുവാൻ കഴിഞ്ഞു. ഈ അമൂല്യ ശ്രമത്തിന് വളരെ കടപ്പാടുണ്ട്. എന്നെപ്പോലെ ഉള്ളവരെ ഇവിടെ എത്തിച്ചത് ഗുരുവായുരപ്പന്റെ കൃപ കൊണ്ട് മാത്രമാണെന്ന് എനിക്കു നല്ല ഉറപ്പുണ്ട്. God bless you and your followers. Namaste
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
@@subramanianiyer1515 എല്ലാം ഭഗവാന്റെ കാരുണ്യമാണ്.🙏🙏🙏
@renuprakash3680
@renuprakash3680 4 жыл бұрын
Njanum palavattam vayichu. But valare vishamathode aayirunnum. Bcause without knowing the meaning of these sanskrit words, its just reading. Eventhen i used to read this. And every time i pray to kannan and asked him - how could i get a guru who can give me the meanings - word by words. And one day my sister put one of your "experience with kannan. " When i subscribed that i got this golden opportunity. And u know how happy i felt. I at once thanked my Kannan. That time i felt tears in my eyes. So now u might have understood how happy iam. Thank u mam for fulfilling my wish. Again thanks. Thank u from the bottom of my heart. May Lord Krishna shower his blessings upon u.
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
@@renuprakash3680 ഇത് ഭഗവാനായിട്ട് ചെയ്യിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ, ആരൊക്കെ കേൾക്കണമെന്ന് ഭഗവാൻ നിശ്ചയിച്ചുവോ അവരിലേക്ക്‌ ഭഗവാൻ തന്നെ എത്തിക്കുന്നു 🙏🙏🙏
@mooncv1244
@mooncv1244 Жыл бұрын
ജന്മ ജന്മാന്തരങളായി സുകൃതം ചെയ്തവർക്കേ ഈവിധമൊരു കർമ്മം നിർവ്വഹിക്കാനാകൂ... ഭഗവാനേ ശ്രീവല്ലഭാ!!! ഈവിധമൊരു കൃത്യത്തിന് കാരണഭൂതരായവർ ആരെല്ലാമെങ്കിലും ആ തൃപ്പാദങ്ങളിലെല്ലാം സാഷ്ടാംഗം പ്രണമാമിദേ.. നാരായണ നാരായണ 🙏🙏🙏
@vijayakumari-yh3zh
@vijayakumari-yh3zh 4 жыл бұрын
ഹരിഓം. എന്റെ എത്രയോ നാളത്തെ പ്രാർഥന ആയിരുന്നു . വായിക്കാൻ അറിയാം എന്നാൽ അർത്ഥമറിഞ്ഞു വായിക്കാൻ teacher nde രൂപത്തിൽ ഭഗവാൻ അവതരിച്ചു.. ഭഗവാൻ അനുഗ്രഹിക്കട്ടെ
@retnamohan4851
@retnamohan4851 3 жыл бұрын
നല്ല പാരായണം, എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിലുള്ള രീതിയിൽ ചൊല്ലുന്നതു കൂടുതൽ സാധാരണ ക്കാർക്ക് പ്രയോജനം ആണ് വളരെ നന്ദി 🙏🙏
@girijatensingh8981
@girijatensingh8981 3 жыл бұрын
Thank you Hare Krishna Guruvayoorappa
@vijayalakshmimohan6044
@vijayalakshmimohan6044 2 жыл бұрын
ഗുരുവായൂരപ്പൻ ശരണം
@sreeja3921
@sreeja3921 2 жыл бұрын
പാദനമസ്കാരം ഗുരു ജീ🙏 ലളിതാ സഹസ്രനാമം, ദേവീമാഹാത്മ്യം... ഒപ്പം നാരായണീയവും പഠിയ്ക്കാൻ തുടങ്ങി.. അനുഗ്രഹിയ്ക്കണേ🙏 ജീവിതത്തിൽ എപ്പോഴെങ്ങിലും താങ്കളെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട്😍 ഭഗവാൻ തുണയ്ക്കട്ടെ🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sathisomasekharan3365
@sathisomasekharan3365 2 жыл бұрын
ഇത്ര നന്നായി നാരായണീയത്തിന്റെ സാരാംശം പറഞ്ഞു തരുന്ന ടീച്ചറിന് കോടി പ്രണാമം🙏🙏🌹❤️
@isreedevi9358
@isreedevi9358 3 жыл бұрын
ഈ ഉദ്യമത്തിന് ഏറെ നന്ദി. നല്ല പാരായണം! നല്ല വ്യാഖ്യാനം !
@santhanavaliamma7041
@santhanavaliamma7041 3 жыл бұрын
Om namo bagavathe vasudevaya namaskaram guruji
@nandakumarmenon6251
@nandakumarmenon6251 3 жыл бұрын
ഹരി ഓം
@radika.s8168
@radika.s8168 3 жыл бұрын
@@santhanavaliamma7041 6⁶666666⁶⁶6t6⁶66666⁶6666⅚5
@madhumon6875
@madhumon6875 3 жыл бұрын
🙏🙏🙏❤️❤️❤️❤️❤️
@parvathyem5971
@parvathyem5971 3 жыл бұрын
അത്ഥം അറിയാത്തതിനാൽ വായിക്കാർ താല സംതോന്നിയില്ല. എന്നാൽ താങ്കളുടെ വിവരണം കേട്ടതിനാൽ ഇപ്പോൾ വായിക്കാൻ തുടങ്ങി. വളരെ വളരെ നന്ദി സന്തോഷം. എല്ലാം ഭഗവാന്റെ പ്രസാദം നമസ്കാരം.
@ghost_gaming8705
@ghost_gaming8705 3 жыл бұрын
Guruvayoorappan deerkhayussum thannu anugrahikkatte.
@jayasreers5049
@jayasreers5049 2 жыл бұрын
@@ghost_gaming8705 ak
@praseethaprakasan1908
@praseethaprakasan1908 2 жыл бұрын
🙏🙏🙏
@santhoshkanara5422
@santhoshkanara5422 2 жыл бұрын
@@praseethaprakasan1908 mmalayalamdasakamnarayaneeuam
@vazhiyoraarivukal9799
@vazhiyoraarivukal9799 11 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ
@infinitycomputers6189
@infinitycomputers6189 4 жыл бұрын
ഒന്നും അറിയാത്ത എനിക്ക് വളരെ ഉപകാരമായിരിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ
@neethusdreamworld2265
@neethusdreamworld2265 2 жыл бұрын
കൊതിയാവുന്നു ചേച്ചി പാടുന്നത് കേൾക്കുമ്പോൾ 🥰🥰♥️♥️
@krishnapriyamanoharan5912
@krishnapriyamanoharan5912 4 жыл бұрын
ഈയിടെ എന്റെ മക്കൾക്കു അമ്പലത്തിൽ നിന്നും സമ്മാനമായി ലഭിച്ചതാണ് നാരായണീയം... വായിക്കാനും മനസിലാക്കുവാനും ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതെല്ലാം മനസിലാക്കി തന്നതിന് ഒരായിരം നന്ദി... ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
നല്ല കാര്യം 🙏
@vidhyavadhi2282
@vidhyavadhi2282 2 жыл бұрын
നമസ്കാരം സുസ്മിത ജഗന്നാഥൻ എൻടെ പ്രിയപ്പെട്ട താണ് നാരായണീയം പാരായണം 🙏🙏🙏🌹🌹🌹❤❤❤
@jayasuryam5628
@jayasuryam5628 Жыл бұрын
ശ്ലോകം മാത്രം ഇട്ടുതരുമോ
@geethabalakrishnan5205
@geethabalakrishnan5205 Жыл бұрын
ഗീത സുസ്മിഡാഗിനമസ്കാരം വെരിഗുഡ്
@pradeepbabu926
@pradeepbabu926 2 жыл бұрын
Pranamam ji.Narayaneeya vyakhanam kelkan thudangi.Bhagavante anugraham undakatte.
@sreelekhapradeep5065
@sreelekhapradeep5065 4 жыл бұрын
എന്റെ വളരെ നാളത്തെ ആഗ്രഹമായിരുന്നു തെറ്റില്ലാതെ അർത്ഥം അറിഞ്ഞു നാരായണീയം വായിക്കണമെന്ന് ഒന്നാം ദശകം വളരെ ഭംഗിയായി വായിക്കാൻ കഴിഞ്ഞു. എത്ര വ്യക്തമായിട്ടാണ് ഇവിടെ അവതരിപ്പിച്ചത് ഗുരുവായുരപ്പന്റെ അനുഗ്രഹം തന്നെ
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
😌🙏🙏🙏
@minisreekumar5650
@minisreekumar5650 4 жыл бұрын
എത്ര മനോഹരമായി അർഥം പറഞ്ഞു തരുന്നു. ഗുരുവായൂരപ്പൻ്റ കാരുണ്യം തന്നെ
@satyanair3082
@satyanair3082 4 жыл бұрын
ഈസല്കര്മത്തെക്കുറിച്ചു പറയുവാൻ വാക്കുകൾ കിട്ടുന്നില്ല 🙏🙏🙏
@akashshibu4407
@akashshibu4407 Жыл бұрын
വളരെ സന്തോഷമായി. എനിക്കൊന്നും അറിയില്ലായിരുന്നു... അറിയാവുന്ന ഭഗവാന്റെ. നാമങ്ങൾ. എന്നും ചൊല്ലും. നാരായണീയത്തിന്റെ അർത്ഥം മനസിലാക്കി തന്നുവല്ലോ . ഇനി ഞാനും വായിക്കാൻ ശ്രമിക്കും... ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🙏🏽❤❤❤❤❤❤❤💕💕💕💕💕💕
@neethusdreamworld2265
@neethusdreamworld2265 2 жыл бұрын
ഒരുപാടു thanks ചേച്ചി, എത്ര രസായിട്ടാണ് ചേച്ചി നാരായണീയം ചൊല്ലുന്നത്. അർത്ഥം മനസിലാക്കി നാരായണീയം പഠിക്കാൻ ചേച്ചിയുടെ ഈ വീഡിയോ ഒരുപാടു സഹായിക്കുന്നു. ഭഗവാന്റെ അനുഗ്രഹം എന്നും ചേച്ചിക്കുണ്ടാവട്ടെ
@VijayanKNair-fx5ck
@VijayanKNair-fx5ck 4 жыл бұрын
ഗുരുവായൂരപ്പന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു. തുടർന്നുള്ള ദശകങ്ങൾ കൂടി കേൾക്കാൻ ആഗ്രഹിക്കുന്നു. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ.
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
kzbin.info/aero/PLSU-mNMlRpjSqLw0zjk1J_PrZD0pUbK0G 😌🙏
@SindhuS-w6q
@SindhuS-w6q 11 ай бұрын
🙏🏾🙏🏾🙏🏾🙏🏾1
@footballmalayalam4325
@footballmalayalam4325 2 жыл бұрын
സംസ്‌കൃതം അറിയാത്ത എന്നെപ്പോലെയുള്ള ആയിരക്കണക്കിന് ഭക്തർക്ക് ഈ നാരായണീയ പാരായണവും വിവരണവും , സാക്ഷാൽ ഗുരുപവനപുരേ ശ നെ നേരിട്ട് കാണുന്ന അനുഭൂതിയായിരുന്നു സുസ്മിത ജി ഇവിടെ നൽകിയിരിക്കുന്നത് തീർച്ചയായും ഭഗവാന്റെ അനുഗ്രഹം ഇത് കേൾക്കുകയും വായിക്കുകയും ചെയ്യുന്ന മുഴുവൻ പേർക്കും ലഭിക്കുന്നതാണ് 🙏🙏
@anoopachu6266
@anoopachu6266 Жыл бұрын
Harishchadrasekaran
@sujathanp9811
@sujathanp9811 2 ай бұрын
Namaskaram susmithaji 🙏🏻🙏🏻🙏🏻❤
@unnikrishnaification
@unnikrishnaification Жыл бұрын
🙇‍♀️🙇‍♀️🙏🙏 കേൾക്കാനും മനസ്സിലാക്കാനും വളരെ എളുപ്പും. ഒരു പാട് നന്ദി ..നമസ്കാരം..🙏🙏🙇‍♀️🙇‍♀️ ഹരേ കൃഷ്ണ 🙏🙏
@savithriam9524
@savithriam9524 2 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ
@ushajayan5679
@ushajayan5679 4 жыл бұрын
വളരെ ഹൃദ്യ മായി പറഞ്ഞു തരുന്നു, നമസ്കാരം
@kankalathavakkayil8409
@kankalathavakkayil8409 2 жыл бұрын
നമസ്തേ മാതാജി
@ഏകാന്തസഞ്ചാരി
@ഏകാന്തസഞ്ചാരി 3 жыл бұрын
അറിവിന് നന്ദി ഗുരവെ!!! കേട്ട് കണ്ണു നിറഞ്ഞവർ ഒണ്ടോ?
@shyamalak7864
@shyamalak7864 2 жыл бұрын
Oam Namo Narayanaya
@mayaks596
@mayaks596 Жыл бұрын
Yes
@premakrishnadas9725
@premakrishnadas9725 2 жыл бұрын
ചേച്ചിയുടെ വിവരണം ഭഗവാനെ മുന്നിൽ കാണുന്നതുപോലെയാണ് 🙏🏻🙏🏻🙏🏻😍
@chithra2172
@chithra2172 Жыл бұрын
ഇപ്പോഴാണ് ഭഗവാൻ കാട്ടിതന്നത് കോടി കോടി നമസ്ക്കാരം 🙏❤
@nimisha.m.knimisha8771
@nimisha.m.knimisha8771 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏നമസ്കാരം സുസ്മിതാജി 🙏🙏🙏🙏എല്ലാ ബ്രെഹ്‌മാണ്ടത്തിലും നിറഞ്ഞു നിൽക്കുന്ന ശ്രീ നാരായണൻ തന്നെയാണ് നാരായണീയമായി എല്ലാ ജീവത്മാക്കൾക്കും മോക്ഷദായിയായി വന്നത്..... ശ്രീ മഹാവിഷ്ണു (ഭഗവാൻ നാരായണൻ )വിന് ഏറ്റവും ഇഷ്ടപ്പെട്ട നാരായണീയം അവിടുത്തെ പാരായണത്തിലൂടെ എല്ലാവരിലും എത്തട്ടെ..... സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏🙏🙏
@Praveenkumar-og3de
@Praveenkumar-og3de 3 жыл бұрын
ശ്രീകൃഷ്ണ ഭഗവാൻ തന്നെ വന്നു പറയുന്നതു പോലെ .. സംസ്കൃതം ഒന്നും അറിയാത്തവർക്കു പോലും എത്ര ലളിതമായി മനസ്സി ലാക്കാൻ പറ്റുന്നു. വളരെ നന്ദി
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@Sreelekha-zi7zo
@Sreelekha-zi7zo Ай бұрын
harekrishna❤❤❤❤
@remadevisubhadraamma3256
@remadevisubhadraamma3256 2 жыл бұрын
ഓം നമോ നാരായണായ
@nairgopalakrishnan167
@nairgopalakrishnan167 3 жыл бұрын
നല്ല ശബ്ദം, നല്ല പാരായണം ഭാവ ഭംഗി നല്ല വാചാലത ഭഗവൽപ്രസാദം ഉണ്ടാകട്ടെ
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@sindhuamritha1034
@sindhuamritha1034 2 жыл бұрын
🙏Harekrishna 🙏 Suprafatham 🙏🌹 gi പാദനമസ്കാരം ചെയ്യുന്നു ഗുരുജി. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Harekrishna harekrishna harekrishna ശ്രീമദ് നാരായണീയം കെട്ട് ആസ്വദിക്കാൻ എത്തുന്നവർക്കെല്ലാം ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ. Harekrishna Radhe syam 🙏🌹
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
വീണ്ടും തുടങ്ങിയതാണോ?
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരേ കൃഷ്ണ 🙏 രാധേ ശ്യാം 🙏 നമസ്കാരം പ്രിയ സിന്ധു ഭായി പൊന്നെ 🙏 🥰🥰👍👍👌, നിറഞ്ഞ ഭക്തിയോടെ ആദരവോടെ താങ്കളോടൊപ്പം ഞാനും ചേരുന്നു സ്നേഹിതെ, താങ്കളുടെ ഈ effort നെ, coordination നെ നമിക്കുന്നു very good idea thanks ചക്കരെ🥰, എല്ലാം മംഗളമാക്കി തരണേ ഭഗവാനെ കൃഷ്ണാ... ശ്രീ ഗുരുവായൂരപ്പാ... ഓം നമോ നാരായണ 🙏
@preethiraju4075
@preethiraju4075 2 жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം🙏🙏🙏🌺🌿🌼
@sindhuamritha1034
@sindhuamritha1034 2 жыл бұрын
@@SusmithaJagadeesan 🙏Harekrishna 🙏 Yes , gi 🙏🙏🙏😔 ഇന്നലെ ശ്രീനാരായണീയം പൂർത്തിയാക്കി ഞാൻ കമന്റ് ഇട്ടിരുന്നു. ഗുരുജി ഇന്നലെ കാണാൻ വിട്ടുപോയി. Harekrishna radhe syam 🙏🌹
@sindhuamritha1034
@sindhuamritha1034 2 жыл бұрын
@@preethiraju4075 🙏Harekrishna 🙏 Gi നാരായണീയം കേട്ടിട്ട് കമന്റ് ഇട്ടില്ലേ ഗുരുജി ക്ക്. നാരായണം കേട്ടു കഴിഞ്ഞിട്ട് കമന്റ്, ലൈക്ക് ചെയ്യാൻ മറക്കരുത് ആരും.
@ambadynandu8063
@ambadynandu8063 Жыл бұрын
ഒം നമോ ഭഗവതെ വാസുദേവായ നമഃ
@55991012
@55991012 4 жыл бұрын
ഇത്രയും ഭംഗി ആയിട്ട് നാരായണീയത്തെ വിവരിച്ചിരിക്കുന്നു.. ഇതിന് ഇത്രയധികം ഡിസ്‌ലൈക്ക് ചെയ്യുന്നവര് ആരാ??
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
അങ്ങനെയും കുറച്ചു പേർ ഉണ്ടാവും. അത് ലോകസ്വഭാവമാണ് 😊
@SreepriyaRajesh-t2j
@SreepriyaRajesh-t2j 11 күн бұрын
Hare Krishna Hare Guruvayoorappa 🙏🙏🙏
@padminikalloor8916
@padminikalloor8916 2 жыл бұрын
Pala pravashyam ketale manasilaku. Guruvayurappa ithinulla vazhi orukki thannathil kodi kodi pranamam. No words to thank you Sushmitaji.
@adv.rarichanck4285
@adv.rarichanck4285 3 жыл бұрын
Narayana ...Narayana... Narayana...." Bhagavantee aanugraham. Ellavarkkum undavatte....Ms. Susmithaji ...aayurarogya sawham...angaykkum..kudumbathinum eppozhu. Undavatte...bhagavanoodu. Prardhikkunnu... Om namo narayana ya...
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏🙏
@anithagangadharan1999
@anithagangadharan1999 3 жыл бұрын
Orupad agrahichathayirunnu ithupole explanation kelkan. Thanks a lot
@dhanyapb4239
@dhanyapb4239 2 жыл бұрын
അവസാനത്തെ 4 മിനിറ്റ് നിശ്ശബ്ദത താങ്കൾ ഭഗവാന് ഒന്നാം ദശകം സമർപ്പിച്ചു സ്വയം മറന്നിരിക്കുന്ന പോലെയും ശെരിക്കും ഭഗവൻ താങ്കളെയും ഇത് ഭക്തിയോടെ കേൾക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കുന്ന പോലെയും അനുഭവപ്പെടുന്നു! ഈ ദശകത്തിലെ ഏറ്റവും മനോഹര നിമിഷവും അത് തന്നെ 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🙏
@harisvlog999
@harisvlog999 3 жыл бұрын
Valere valare Nandhi Narayaneeyam Padikkan thudangi.
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏
@ajithakumari7892
@ajithakumari7892 3 жыл бұрын
എത്രയോ നാളായി ആഗ്രഹിക്കുന്നു കൃഷ്ണ ഗുരുരുവായൂരപ്പ 🙏🙏🙏
@sasikumar807
@sasikumar807 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@thankamonytv4919
@thankamonytv4919 3 жыл бұрын
കൃഷ്ണ ഗുരുവായൂരപ്പ....... എത്ര മനോഹരം - ലളിതമായി അർത്ഥം വിശദീകരണം - ആലാപനം🙏🙏🙏🙏
@sarannyaknair2699
@sarannyaknair2699 11 ай бұрын
Amme innu muthal padikkan thudangunnu anugrahikkanam🙏🏻🙏🏻🙏🏻Hare krishna
@kumarimaikkara4525
@kumarimaikkara4525 2 жыл бұрын
നമസ്കാരം അമ്മാ. പാരായണം വളരെ നന്നായിരിക്കുന്നു. വരും ദിവസങ്ങളിലും കേൾക്കാൻ ഭാഗ്യം ഉണ്ടാകട്ടെയെന്ന് പ്രാത്ഥിച്ച് കൊണ്ട് ......🙏🙏🙏🙏
@-chandraharam9319
@-chandraharam9319 2 жыл бұрын
എത്ര നല്ല വ്യാഖ്യാനം! ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടേ!
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@rajikannan9827
@rajikannan9827 11 ай бұрын
Hare rama hare krishna hare guruvayurappa
@kanchanakp8510
@kanchanakp8510 2 жыл бұрын
വളരെ നന്നായി ശ്ലോകം അർത്ഥ വ്യാഖ്യാന സഹിതം ചെയത ടീച്ചർക്ക് ഭാഗവദു നാമത്തിൽ പ്രാർത്ഥനകൾ അർപ്പിക്കുന്നു ഭഗവാന്റെ കാരുണ്യം കൂടാതെ ഭഗവാന്റെ നാമം ചൊല്ലാനോ പറയാനോ സാധിക്കുകയില്ല കേൾക്കുന്നവരിലും ഭക്തിയും അറിവും നിറയട്ടെ ഹരേ കൃഷ്ണ 🙏🌹❤
@rajijayagopal823
@rajijayagopal823 2 жыл бұрын
Guruvayurappantae guruvayuril thamassikunna eniku innu narayanneyam vayikan thudanghi ah bahgyavum susmithagiyil ninnum bhaghvan eniku thannu om namo narayanaya
@MinimolSulochanan
@MinimolSulochanan Жыл бұрын
ഹരേ കൃഷ്ണ 🙏ടീച്ചർക്ക് ഒരു വല്യ നമസ്കാരം നാരായണീയം ഇത്ര നന്നായി ചൊല്ലി തന്നതിന് 🙏🙏
@GangaGanga-qi9vr
@GangaGanga-qi9vr 9 ай бұрын
Bhagavante ee saramsham ethra nannayi manasilakkan kazhinja. Aviduthekku noorukodipunyam undavum .athu mathramalla. Bhagavanu athrayum eshttamundavum . Niyogavum undavum ethu. kelkkaanum ulla bhagyam nalkiyathin orupadu nandhi bhagavane Krishna namo narayanaya 😊
@sudha1392
@sudha1392 2 жыл бұрын
നമസ്തേ ഗുരു ജീ! 🙏🌹 അങ്ങയുടെ ഈ ക്ലാസ് വളരെ മനോഹരമായിരുന്നു. വ്യക്തമായി പറഞ്ഞു തന്നു. പെട്ടെന്ന് മനസിലാകുന്ന വിധത്തിൽ പറഞ്ഞു. മനസിലാക്കീ തന്ന അങ്ങേയ്ക്ക് പാദ നമസ്ക്കാരം ...! 🙏🙏 ഹരേ കൃഷ്ണാ ഹരി ഓം!
@saradaindira9344
@saradaindira9344 2 жыл бұрын
ഹരേ കൃഷ്ണാ
@radhapk7275
@radhapk7275 Жыл бұрын
ആദ്യമായി അർത്ഥസഹിതം നാരായണീയം കേൾക്കാൻ തുടങ്ങുന്നു, നന്ദി ടീച്ചർ 🙏🙏🙏
@krishnakumariraghavan5376
@krishnakumariraghavan5376 2 жыл бұрын
ഹരേ കൃഷ്ണ...നമസ്കാരം സുസ് മിത
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@ramanim3648
@ramanim3648 4 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം ....... വളരെ ലളിതമായ വിവരണം: കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം......
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
🙏🙏🙏
@jayasureshbabu1896
@jayasureshbabu1896 2 жыл бұрын
ഹരേ കൃഷ്ണാ🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരയെ നമഃ 🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നമസ്തെ പ്രിയ മഹാ ഗുരോ സുസ്മിതാജി 🙏ജനകോടികളുടെ വിശ്വസ്ത ചാനലിൽ ഒരു അംഗംമാവാൻ കഴിഞ്ഞത് മഹാ പുണ്യം തന്നെ, മനസ്സ് ഒത്തിരി സോഫ്റ്റ്‌ ആയി പോയി എല്ലാരോടും സ്നേഹം, സൗഹൃദം,പെട്ടെന്ന് സെന്റിമെന്റൽ ആവുന്നു, സമ ഭാവം, ഉത്തമ ഭക്തിയിലേക്ക് ജന ഹൃദയങ്ങളെ നയിക്കുന്ന പുണ്യ ഗുരുവിന്റെ പാദങ്ങളിൽ അനന്ത കോടി നന്ദി അർപ്പിച്ചുകൊണ്ട് 🙏🥰❤❤❤❤🥰🥰❤❤❤❤🥰🥰🥰🥰🥰
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏👍
@sindhuamritha1034
@sindhuamritha1034 2 жыл бұрын
🙏Harekrishna 🙏👍
@sajithaprasad8108
@sajithaprasad8108 2 жыл бұрын
😍😍😍❤😍😍😍
@prameelamadhu5702
@prameelamadhu5702 2 жыл бұрын
@@sajithaprasad8108 ponne .....🥰🥰🥰🥰
@sudha1392
@sudha1392 2 жыл бұрын
❤️❤️❤️😘😘🙏🙏🙏 ഹരേ കൃഷ്ണാ ...! വളരെ മനോഹരമായി പറഞ്ഞു തരുന്ന അങ്ങേയ്ക്ക് പാദ നമസ്ക്കരം ...! 🙏🙏 ഹരേ കൃഷ്ണാ... ഹരി ഓം! 🙏🙏🙏
@jayashritnarayanan7675
@jayashritnarayanan7675 3 жыл бұрын
നല്ല പാരായണം .ഹരേ ഗുരുവായൂരപ്പാ
@rajanimahesh2476
@rajanimahesh2476 4 жыл бұрын
എത്ര നാളായി അന്വേഷിക്കുന്നു ഇതുപോലുള്ള ഒരു വിവരണം ,ഭഗവാൻ അത് സാധിപ്പിച്ചു തന്നു .നന്ദി സുസ്മിത
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
എല്ലാം നടക്കേണ്ട സമയത്ത് ഭഗവാൻ നടത്തിത്തരും. 😌🙏
@shivaambika1166
@shivaambika1166 4 жыл бұрын
വിളിക്കാനുള്ള നമ്പർ അയച്ചു തരണം
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
@@shivaambika1166 susjag@yahoo.com
@abhin7959
@abhin7959 2 жыл бұрын
ഭഗവാനേ കൃഷ്ണാ , ഗുരുവായൂരപ്പാ
@sreekm1847
@sreekm1847 3 жыл бұрын
വളരെ ഭക്തി പൂർവ്വം എപ്പോഴും കേട്ടിരിക്കാൻ തോന്നുന്നു 🙏🙏🙏🙏🙏🙏🙏🙏🙏 ഗുരുവായൂർ വാഴും ഭഗവാനേ കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏🙏
@sheelasivadas9395
@sheelasivadas9395 2 жыл бұрын
നമസ്ക്കാരം ഗുരുജി
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@bijisuresh2609
@bijisuresh2609 2 жыл бұрын
🙏🌹🙏🌹🙏🌹🙏 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം.🌹🙏🌹 നമസ്ക്കരിക്കുന്നു മാതാ ജീ.🙏❤️🙏
@jayabharathir140
@jayabharathir140 Жыл бұрын
Hare Krishna radheyshyam guruvayurappande karunyavum anugrahavum eppozhum kode undavatte Narayana Narayana Narayana Narayana Narayana Narayana Narayana Narayana Radheshyam
@krishnansethuramanhariomna4150
@krishnansethuramanhariomna4150 4 жыл бұрын
നാരായണീയം മുഴുവനും കേൾക്കുവാൻ ആഗ്രഹിക്കുന്നു,. ഭഗവാനേ കൃഷ്ണ അനുഗ്രഹിക്കേണം
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
100 ദശകവും post ചെയ്തിട്ടുണ്ട്. സമയം പോലെ ഭഗവാനെ കേട്ട് ആസ്വദിക്കാൻ സാധിക്കട്ടെ 🙏
@soniasr3893
@soniasr3893 3 жыл бұрын
Susmitha Sen HV@@SusmithaJagadeesan
@ks.p3219
@ks.p3219 2 жыл бұрын
സാധാരണയായി ഭഗവദ്ഗീത പ്രഭാഷണങ്ങള്‍ ആണ് kelkkaarullathu. അതിൽ നിന്ന് വ്യത്യസ്തമായി പദാനുപദ വിവർത്തനvum vishakalanavum ആദ്യം ആയിട്ടാണ് കേള്‍ക്കുന്നത്. ശ്രീമതി സുസ്മിത യുടെ പരിശ്രമം പ്രശംസനീയമാണ്. ഭഗവാന്‍ anugrahikkummaaraakatte.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@kunhiramanak1790
@kunhiramanak1790 4 жыл бұрын
എത്ര സുന്ദരമായ ആലാപനം!
@sindhusisukumarsindhusisuk604
@sindhusisukumarsindhusisuk604 3 жыл бұрын
സുസ്മിത മാഡംനമസ്കാരം നല്ലരീതിയിൽ ഞങ്ങൾക്ക് നാരായണീയം പാരായണം ചെയ്തുതന്നു നന്നായി മനസ്സിലാകുന്നുണ്ട് കുറച്ച് കുറച്ചു 100ദശകം മനസിലാക്കിത്തന്നാൽ കൊള്ളാമായിരുന്നു ഭഗവാന്റെ അനുഗ്രഹം ഇപ്പോഴും എപ്പോഴും ഉണ്ടാകട്ടെ
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
100 ദശകവും ചെയ്തു കഴിഞ്ഞു 😊
@ajithasuresh9592
@ajithasuresh9592 3 жыл бұрын
ആലാപനം അതിമനോഹരം 💕💕💕കൃഷ്ണാ ഗുരുവായൂരപ്പാ....🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏
@santhanavaliamma7041
@santhanavaliamma7041 2 жыл бұрын
Om namo narayana namaskaam Susmita ji 🙏🏼🙏🏽🙏🏽
@anakhaprakash4532
@anakhaprakash4532 Жыл бұрын
Enta bhavana krishan goouruvayoour appa kayividalle katturashikanme Krishna goouruvayoour appa enta bhavana krishan goouruvayoour appa enta unnikanna🙏🕉🙏
@jayakrishnanp9577
@jayakrishnanp9577 4 жыл бұрын
I feel very lucky to hear you explain Narayaneeyam in a very simple manner. Being in Sanskrit I have been finding it difficult to understand Narayaneeyam. Thank you Madam
@sivadasanm.k.9728
@sivadasanm.k.9728 2 жыл бұрын
സർവ്വവും നീയേ ശൗരേ ... നാരായണാ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ഭക്തവത്സലാ കാരുണ്യ മൂർത്തേ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏
@indiraganesh3453
@indiraganesh3453 Жыл бұрын
സുസ്മിതാജി..ഭഗവത്സ്വരൂപ വർണ്ണനം.. അർത്ഥം, പാരായണം.. എല്ലാം വളരെ അധികം നന്നായി...കൃഷ്ണാ ഗുരുവായൂരപ്പാ.... അഭിനന്ദനങ്ങൾ.. 🙏🙏🙏💐💐💐❤❤❤❤❤❤
@haridasanap8012
@haridasanap8012 2 жыл бұрын
സ്പഷ്ടവും സാക്ഷിപ്തവുമായ വിവരണം, ഹൃദ്യമായ ആലാപനം ......
@vismayap8107
@vismayap8107 3 ай бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണാ ,കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🙏🙏
@ptsuma5053
@ptsuma5053 2 жыл бұрын
നാരായണായ നമ:
@sreejajyothi6355
@sreejajyothi6355 2 жыл бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ
@sunithasasi9761
@sunithasasi9761 4 жыл бұрын
Namasthe🙏 bhagavan നിറഞ്ഞു അനുഗ്രഹിക്കട്ടെ, ഒരു പാട് നാളായീ ഉള്ള ഒരു ആഗ്രഹം ഭഗവാൻ മാംമിലൂടെ സാധിച്ചു തന്നു നന്ദി
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
🙏
@sajithashenoy4494
@sajithashenoy4494 Жыл бұрын
നമസ്ക്കാരം ഗുരുവേ 👏👏 ഇന്ന് narayaneeyamdinam ale angu Karanam മാത്രം ആന്നു ഇതിൻ്റെ important arinjathu ഭഗവാനെ എൻ്റെ ഗുരുവിന് ഇനിയും eganeyulla നല്ല karyagal ഞങ്ങൾക്കു parajutharan anugrahamundakane ഞ്ങൾക്ക് ഇതു കേൾക്കാൻ ഉള്ള ഭാഗ്യവും നൽകണേ 🙏🙏🌹🌹🙏🙏🌹🌹🙏🙏
@kpsureshsuresh9446
@kpsureshsuresh9446 4 жыл бұрын
ഇ ത്രയും മനോഹരമായി നാരായണീയം വായിച്ച് അർത്ഥം പറഞ്ഞ് തന്ന് ഞാൻ കേട്ടിട്ടില്ലാ മാഡം ഇത്രയും അക്ഷരസ്ഫുടതയോടു കുടി ഞാൻ ആദ്യമായി കേൾക്കുന്നു ഒരു പക് ക്ഷേഭഗവാൻറ് അനുഗ്രഹമായിരിക്കും എനിക്ക് ഇത് ഴെങ്കിലും ,ഒരുപാട് നന്ദി ഒപ്പം ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെയാണ് 😌🙏
@manjula7209
@manjula7209 2 жыл бұрын
@@SusmithaJagadeesan നമസ്തേ 🌹🌹🌹
@minialwin8014
@minialwin8014 2 жыл бұрын
നമസ്കാരം സുസ്മിതജി 🙏🙏🙏ഞാൻ കുറച്ചു നാളുകളായി നാരായണീയം വായിക്കുന്നുണ്ട് എന്നാൽ അർത്ഥം അറിയില്ലായിരുന്നു. ഇന്നുമുതൽ അർത്ഥം മനസിലാക്കി വായിച്ചു തുടങ്ങുന്നു. ഇങ്ങനെ ഒരവസരം തന്നതിന് താങ്കൾക്കു കോടി കോടി നമസ്കാരം.🌹🌹 ഓം നമോ നാരായണായ 🌹🌹
@pushpalathaa8036
@pushpalathaa8036 2 жыл бұрын
ഇത്രയും നല്ലതായി കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം . ഭഗവാൻ അനുഗ്രഹിക്കട്ടെ
@ushanelankara8326
@ushanelankara8326 3 жыл бұрын
ഞാൻ നാരായണീയം എന്നും വായിക്കാറുണ്ട്. അർത്ഥം അറിയാതെ ആയിരുന്നു വായിച്ചിരുന്നത്. കുറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു അർത്ഥം അറിയണം എന്നത്. ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇന്ന് അതിനുള്ള ഭാഗ്യം undayi. മാതാജി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
@SusmithaJagadeesan
@SusmithaJagadeesan 3 жыл бұрын
🙏🙏🙏
@shyamaguru9985
@shyamaguru9985 4 жыл бұрын
Feeling blessed.... ഞങ്ങളുടെ മഹാഭാഗ്യം ഇത്ര നല്ലൊരു ഗുരുവിനെ ലഭിച്ചത് .. പ്രണാമം
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
എല്ലാം ഭഗവാന്റെ കൃപ 🙏
@lathaprabhakaran8233
@lathaprabhakaran8233 2 жыл бұрын
സുസ്മിത ജി യുടെ നാരായണീയം വായിക്കുന്നത് കേട്ട് ആണ് എനിക്ക് വായിക്കാൻ ആഗ്രഹം ഉണ്ടായത് വളരെ നന്ദി സുസ്മിത ജി ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏
@ashalathatk3168
@ashalathatk3168 11 ай бұрын
ഞങ്ങളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കുന്ന അവിടെ ത്തെ യ്ക് നമസ്കാരം ❤
@sathidevimani8974
@sathidevimani8974 2 жыл бұрын
One year aayi njn vaayikkunnu oru divasam oru dasakam enna kanakkinu nalla manasamadhanam kittunnu paranjariyikkan pattatha feel aanu nde krishna hare krishna hare krishna krishna krishna hare hare
@laks75ify
@laks75ify 3 жыл бұрын
അമ്മയെ ഭഗവാൻ അനുഗ്രഹിക്കട്ടെ ഇനിയും ആ സ്വര മാധുരിയിൽ മനോഹര കൃഷ്ണ ഗീതങ്ങൾ ഞങ്ങൾക്കായി പിറക്കട്ടെ🙏🌺💕
@vaishnav2647
@vaishnav2647 3 жыл бұрын
I'll ikkkkkkk00
@sindhuamritha1034
@sindhuamritha1034 2 жыл бұрын
🙏Harekrishna 🙏 Namaskaram 🙏🌹 Suprafatham gi Thanks 🙏🙏🙏 Harekrishna Radhe syam 🙏🌹
@indiraachuthankutty442
@indiraachuthankutty442 4 жыл бұрын
മനോഹമായ വിവരണറൂം ആലാപനം അതിമനോഹരം
@parvathybindhu2763
@parvathybindhu2763 2 жыл бұрын
ഹരേ കൃഷ്ണ 🙏 അവിടുത്തെ അറിയാൻ കഴിഞ്ഞത് ഭഗവാന്റെ കൃപ കൊണ്ട് മാത്രമാണ് ഇനിയും ഒത്തിരി കാര്യങ്ങൾ അവിടുത്തെ യിലൂടെ ഞങ്ങൾ സജ്ജനങ്ങൾക്ക് അറിയാൻ കഴിയട്ടെ കോടി നമസ്കാരം🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു
@SunilSunil-fz2ol
@SunilSunil-fz2ol 2 жыл бұрын
Hare krishna.... 🙏❤️🙏guruvayurappa.... 🌹🌹🌹🌹
@ദൈവസ്നേഹം-ഘ3ഖ
@ദൈവസ്നേഹം-ഘ3ഖ 4 жыл бұрын
ഒരുപാട് നാളായിട്ട് ഞാനും കാത്തിരിക്കുകയായിരുന്നു നാരായണീയം അർത്ഥം അറിയാൻ. 👌👌🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
🙏
@binduskumar9733
@binduskumar9733 3 жыл бұрын
Ippolannu enikum Arkham manasilakan sadichathu. Narayaneeyem vayikan sramichalum sadikunnila thankyou teacher.
@SANDEEPKUMAR-mv7qd
@SANDEEPKUMAR-mv7qd Жыл бұрын
ഓം നമോ നാരായണായ 🙏🏻 അങ്ങനെ ഭഗവാന്റെ കാരുണ്യത്താൽ നാരായണീയത്തിന്റെ ആദ്യ എപ്പിസോടും കേൾക്കാൻ സാധിച്ചു.
@vidyanandannhattuvetty5813
@vidyanandannhattuvetty5813 2 жыл бұрын
വളരെ ലളിതവും, വ്യക്തവും ആയ വിവർത്തനം. ഗുരുവായൂ രപ്പൻ അനുഗ്രഹിക്കട്ടെ .
@mohiniamma6632
@mohiniamma6632 Жыл бұрын
ഗുരു ഓം തത് സത്🙏ഭഗവാനേ.... സാധാരണക്കാരായ ഞങ്ങൾക്ക് അസ്പഷ്ടം🙏 ഈ അരുളപ്പാട് അവിടുത്തെ പരമ ഭക്തനും!ഭക്തവത്സലനുമായ സ്വന്തം മേൽപ്പത്തൂരിനാൽ അരുളിച്ചെയ്യിച്ചുവല്ലോ.... ഭഗവാനേ... സ്പെഷ്ടമാക്കിത്തന്ന്🙏അനുഗ്രഹിക്കുവാൻ🙏അവിടുന്ന് കൃപയുണ്ടാവേണമേ..... ഭഗവാനേ.... 🙏🙏🙏ഈയ്യൂള്ളവളുടെ അറിവില്ലായ്മയാൽ🙏വല്ലാതെ കൊതിക്കുന്നു ഭഗവാനേ....ഒരു യോഗ്യതയുമില്ലാത്ത ഈ പാവത്തിനോട് ക്ഷമിക്കേണമേ... ഭഗവാനേ.... 🙏അനുഗ്രഹിക്കേണമേ.....🙏ഹന്ത!ഭാഗ്യം ജനാനാം🙏നമസ്ക്കാരം മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@sathigopi7565
@sathigopi7565 2 жыл бұрын
വീണ്ടും ഒരിക്കൽ കൂടി കേൾക്കാൻ കൊതിയാവുന്നു ഗുരുവിന്റെ ശബ്ദത്തിൽ 🙏 ഒരു തവണ മുഴുവൻ പഠിച്ചു കഴിഞ്ഞാണ് ഹരേ കൃഷ്ണ 🙏❤️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍👍
@sheenasheena9928
@sheenasheena9928 Жыл бұрын
എല്ലാ ശ്ലോകവും ചെല്ലുന്നില്ലല്ലോ
@chinthawilson796
@chinthawilson796 Жыл бұрын
ഒത്തിരി ഒത്തിരി സ്നേഹത്തോടെ നേരുന്നു എന്റെ മോൾക്ക് നല്ലൊരു ശുഭദിനം. 🙏🙏🙏 🌹🌹🌹❤❤ ഞാനല്പം വൈകിപ്പോയി ഇത് കേൾക്കാൻ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
സാരമില്ല 👍
@minipradeep8724
@minipradeep8724 4 жыл бұрын
🙏 ഒരുപാട് നന്ദി ടീച്ചറെ അർഥം അറിയാൻ ഒരുപാട് ആഗ്രഹമായിരി ന്നു ഭഗവാൻ ടീച്ചറിന്റെ രൂപത്തിൽ പറഞു തന്നു
@SusmithaJagadeesan
@SusmithaJagadeesan 4 жыл бұрын
എല്ലാം ഭഗവാന്റെ ഇച്ഛ 🙏
@anjanaanuja3731
@anjanaanuja3731 Жыл бұрын
നമസ്കാരം 🙏🏼വളരെ നന്ദി യുണ്ട്. എങ്ങനെ വായിക്കാൻ പഠിക്കുമെന്ന് വിചാരിച്ചു. അപ്പോഴാണ് ഈ ചാനൽ കാണാനിടയായത്. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. സ്നേഹപൂർവ്വം പ്രാർത്ഥിക്കുന്നു. 👏🏻
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 29 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 97 МЛН