വളരെ ലളിതമായ അവതരണം.ഭഗവാൻ എന്നും കൂടെയുണ്ടാകട്ടെ. 🙏🌹
@vk-dt9wg2 жыл бұрын
അല്ലയോ ഗുരു നാഥേ നാരായണീയം പഠിക്കാൻ ഒരു ശ്രമം നടത്തുന്നു. എന്നെ അനുഗ്രഹിക്കണേ . ഹരേ കൃഷ്ണ അങ്ങയുടെ അനുഗ്രഹവും വേണം 🙏🙏🙏🙏🙏
@SusmithaJagadeesan2 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@beenamv3722 жыл бұрын
ഓം മോ നാരായണായ. 🙏🙏🙏. 100 ദ ശ ക o പൂർത്തിയാക്കിയിരുന്നു.. ഇപ്പോൾ Second round കേട്ടു കൊണ്ട് ഇരിക്കുന്നു. നന്നായി പാരായണo ചെയ്യാൻ പഠിയ്ക്കണo. അതിനുശേഷo ഗുരുവായൂർ പോയി 10 ദശകo പാരായണo ചെയ്യാൻ ഗുരുവായൂരപ്പന്റെയും ഗുരുവി ന്റെയും അനുഗ്രഹത്തിനായി പ്രാർഥിക്കുന്നു 🙏😍😍❤️. ഇത്രയും നന്നായി വ്യക്തമായി പറഞ്ഞു തരാൻ ജീക്കു മാത്രമേ സാധിക്കുകയുള്ളൂ. ❤️❤️🥰. ഭഗവൽ പാദങ്ങളിലും ഗുരു പാദങ്ങളിലുo സാഷ്ടാoഗ പ്രണാമം. 🙏🙏
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Namaskaram 🙏🌹 kanna Good 👍👍👍
@SusmithaJagadeesan2 жыл бұрын
🙏🙏🙏😍
@prameelamadhu57022 жыл бұрын
ഹരേ കൃഷ്ണ 🙏 ആഗ്രഹം സഫലമാകട്ടെ, നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏
@sudhak96472 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏😍👍
@rajiksuresh71152 жыл бұрын
നമോ ഭഗവതേ വാസുദേവായ നമഃ. എന്റെ ഗുരുവിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ ..
ഓം നമോ ഭഗവതെ വാസുദേവായ 🙏🙏🙏 വീണ്ടും വീണ്ടും കേട്ടു ഹൃദ്യമാവുന്നുസുസ്മിതാജീ 🙏❤ ഭഗവാനേ അവുടുത്തെ തിരുനാമം ചൊല്ലികൊണ്ടും അവിടുത്തെ രൂപം സ്മരിച്ചുകൊണ്ടും അവുടുത്തെ ഗുണകഥകൾ കേട്ടുകൊണ്ടും കഴിയാൻ അനുഗ്രഹിക്കണേ ഭഗവാനേ നാരായണ നാരായണാ 🙏🙏🙏
ഞാൻ പഠിക്കുന്നുണ്ട്എങ്കിലും വീട്ടിൽ വന്ന് ഒന്നു കൂടി അർത്ഥം മനസ്സിലാക്കി ചൊല്ലാൻ ഒത്തിരി സഹായമായി, നന്ദി🙏🙏🙏 ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എപ്പോഴും
@sushamaprakash16203 жыл бұрын
ഗുരുവായൂരപ്പാ നമഃ 🙏🙏🙏❤❤❤ ടീച്ചർ എന്നും ആയുരാരോഗ്യത്തോടെ ഇരിക്കട്ടെ 🙏🙏🙏❤❤❤
@girijagangadharan79114 жыл бұрын
മകളുടെ ശ്ലോകം ചൊല്ലുന്നതും അർത്ഥം പറഞ്ഞു തരുന്നതൂം വളരേ നന്നായിട്ടുണ്ട്. മോൾക്ക് എല്ലാവിധ ഐശ്വരൃങ്ങളും ഭഗവാൻ തന്നുകൊണ്ടേ യിരിക്കട്ടെ.
@SusmithaJagadeesan4 жыл бұрын
🙏
@nairgopalakrishnangopalakr35263 ай бұрын
തലമുറകളോളം നിൽക്കുന്ന ഈ ഭാഷണങ്ങൾ ഒരു വലിയ മുതൽക്കൂട്ടു തന്നെയാണ്🙏
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Gi good evening 🙏🌹 Narayana narayana Narayana 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 Harekrishna അങ്ങ് യിലൂടെ ഇത് കേട്ടുകൊണ്ടിരിക്കുന്നത് പുണ്യം, പുണ്യം, പുണ്യം. ധന്യവാദ് ഗുരുജി 🙏🙏🙏🙏🙏🙏🙏🙏 മൂന്നാം ദശകം, രണ്ടാം ശ്ലോകം. ക്ലേശം ഉണ്ടാകുന്നത് സ്വാഭാവികം. ക്ലേശം ഉണ്ടാക്കുന്നത് കർമ്മ ദോഷം കൊണ്ടാണ്. ദുഷ്കർമ്മം ശക്തി മനുഷ്യ മനസ്സിനെ ഈശ്വരനിൽ നിന്നും അകറ്റിക്കളയും. ഭഗവത് പ്രസാദം കൊണ്ട് ഭഗവാനിൽ ആ ശക്തി ഉണ്ടായാൽ ഇല്ലാ ദുരിതങ്ങളും മാറും. ഭഗവത് നാമങ്ങൾ പഠിക്കുന്നതും ഭഗവത് കഥകൾ കേൾക്കുന്നതും സർവ്വ അഭിലാഷ് സിദ്ദിക്കും കാരണമാകുന്നു. ഭഗവാന്റെ പാദ സ്മരണയിൽ രസിക്കാനും കഴിയും. ആ രസം നിലനിർത്തണമെങ്കിൽ വീണ്ടും സംസാര സാധനത്തിന് മുഴുകി പോകാതെ ശ്രദ്ധിക്കണം. ആ മാർഗ്ഗം നമുക്ക് പറഞ്ഞു തരാനാണ് "കുഹ ചന വിവ ശ്യാമി വിജനേ " എന്നു പറഞ്ഞത്. സ്ലോക ത്തിൽ പ്രഥമ പുരുഷൻ ഉപയോഗിച്ചില്ലെങ്കിലും ഉപദേശം നമുക്കെല്ലാവർക്കും ആണ്. ബന്ധമില്ലെങ്കിൽ മമതയില്ല, മമത ഇല്ലെങ്കിൽ കാമക്രോധ ധാതുക്കളും ഇല്ല. അഭ്യാസ പക്വമായ മനസ്സും ബുദ്ധിയും ഉള്ളവർ പോലും ബന്ധങ്ങളിൽ നിന്നും പൂർണ്ണമായി വിട്ടുനിൽക്കാൻ ആവില്ല. ഭഗവാന്റെ പാദ സ്മരണയിൽ രസിച്ചു കഴിയുമ്പോൾ മറ്റൊന്നും ഇടയ്ക്കു വന്നു ശല്യം ഉണ്ടാകാതിരിക്കാനുള്ള മാർഗമാണ് വിജനതയിൽ വസിക്കുക എന്നത്. നമ്മുടെ പൂർവ്വ ആചാര്യൻമാരായ മഹർഷിമാർ കാനനവാസം സ്വീകരിച്ചതിന് കാരണം ഇതാണ്. സ്ലോകം 7, ജ്ഞാനേന്ദ്രിയങ്ങളും കർമ്മേന്ദ്രിയങ്ങളും ഭഗവത് ഭക്തിയുടെ മാധുര്യം ഒന്നുമാത്രം ലക്ഷ്യമാക്കി വ്യാപരിക്ക ണമം അതു സാധിക്കണമെങ്കിൽ ഭഗവാന്റെ കാരുണ്യ വേണം. ആ കാരുണ്യത്തിനു വേണ്ടി യുള്ള അഭ്യർത്ഥനയാണ് ഈ ശ്ലോകം. Harekrishna യാതൊന്നു കണ്ടതതു നാരായണ പ്രതിമ. യാതൊന്നു കേട്ടതു നാരായണ ശ്രുതികൾ. യാതൊന്നു ചെയ്തത് നാരായണാർച്ചനകൾ യാതൊന്നതൊക്കെ ഹരി നാരായണായ നമ. Harekrishna ഗുരുജി നമ്മൾ പറയാൻ തുടങ്ങിയാൽ തീരാത്ത ഒരു സാഗരം അതല്ലേ ഈ ശ്രീനാരായണീയം. ആഴ്ചയിലൊരു ദിവസം നമുക്ക് നാരായണീയം ചർച്ച ചെയ്യുന്നതിൽ ഗുരുജി ക്ക് ബുദ്ധിമുട്ട് ഇല്ലല്ലോ?. കാര്യങ്ങൾ അറിയുന്നവരോട് പറയുമ്പോൾ അതിന്റെ രസം ഭഗവാന് പോലെതന്നെ അഖില മധുരമായിരിക്കും. കുറേനേരം നാരായണിയുമായി ഇങ്ങനെ ഇരിക്കുമ്പോൾ അതിന്റെ ഒരു രസം അത് അനുഭവിക്കുന്നവർക്ക് മാത്രമാണ്. Harekrishna Radhe syam 🙏🌹 9 സ്ലോകം വ്യാഖ്യാനം 👍👍👍👍😔
ഭഗവത് കൃപയാൽ നാരായണീയം. അർത്ഥം അറിഞ്ഞ് പഠിക്കാൻ തോന്നൽ ഉണ്ടായി. ഭാവാർത്ഥം ഉൾക്കൊണ്ട് ചൊല്ലാൻ കഴിയുക തന്നെ വല്യ ഭാഗ്യം ആണ്. മാഡത്തിൻ്റെ വിശദീകരണം ഒരു വല്ലാത്ത feel ആണ്. മമ ഭവത് ഭക്തി സ്ഫീതം ഭവതു.🙏🙏🙏🙏
@mohiniamma6632 Жыл бұрын
ഗുരു ഓം തത് സത്🙏ഭഗവാനേ... ഗദ ക്ലിഷ്ടം കഷ്ട്ടം തവ ചരണ സേവാരസ ഭരേപി അനാസക്തം ചിത്തം ഭവതി ബത, വിഷ്ണോ! കുരു ദയാം ഭവത് പാദാoഭോജ സ്മരണ രസികോ നാമ നിവഹാൻ അഹം ഗായം കുഹചന വിവത് സ്യാമി വിജനേ🙏ഭവത് ഭക്തി:സ്ഫീ താ ഭവതു മമ, സൈവ പ്രശമയേത് അശേഷ ക്ലെശഔഘം, ന ഖലു ഹൃദി സന്ദേഹ കണിക🙏മാമക ഹൃദി ത്വദീയം തത് രൂപം ഉദിയാത് 🙏അനുഗ്രഹിക്കേണമേ.... ഭഗവാനേ🙏നമസ്ക്കാരം മോനെ🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@lekshmir25673 жыл бұрын
Kidilam
@sudhacharekal7213 Жыл бұрын
Hare rama rama rama rama hare hare hare Krishna Krishna Krishna Krishna Krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️ padha namaskaram guruoo 🙏🏻❤️
നാരായണീയം കേൾക്കാൻ അവസരം ലഭിച്ചു വലിയ ഭാഗ്യം നരായാണാ നമഃ🙏🙏🙏
@saibhajananjali Жыл бұрын
നമസ്തേ ജീ :. ഒരുപാടു നാളായി ട്ടാഗ്രഹിക്കുന്നു നാരായണീയം അർത്ഥം മനസ്സിലാക്കി വായിക്കാൻ പഠിക്കണമെന്ന്... പലതും കേട്ടു പക്ഷേ പഠിക്കാൻ ഇത്രയും രസം മറ്റൊന്നിനും തോന്നിയില്ല ...ഏതായാലും ആ ആഗ്രഹം സഫലമായിരിക്കുന്നു... Thanku ടീച്ചർ - ഇനിയും ഞങ്ങൾക്കെല്ലാവർക്കും കൂടുതൽ കൂടുതൽ പഠിക്കാനുള്ള അവസരങ്ങൾ online -ലൂടെ ഉണ്ടാക്കിത്തരണമേയെന്നുള്ള പ്രാർത്ഥനകളോടെ - ആയുരാരോഗ്യ സൗഖ്യം ഗുരുവായൂരപ്പൻ എന്നെന്നും ടീച്ചർക്ക് നൽകട്ടേയെന്നുള്ള പ്രാർത്ഥനകളോടും കൂടി ഒരിയ്ക്കൽ കൂടി... നന്ദി ...നമസ്കാരം..
@santhakumaris1820 Жыл бұрын
സർവത്ര ഗോവിന്ദ nama സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ!
@sudhacharekal72132 жыл бұрын
Manoharam ayee paraju thanu susmita ji thank you
@unniunnisarojam73452 жыл бұрын
OM namo naaraayanaaya Hare krishna guruvaayoorappaa 🙏🙏🙏🙏🙏 namaskaaram teacher 🙏
@SusmithaJagadeesan2 жыл бұрын
🙏
@lolithaa64082 жыл бұрын
ഭഗവാനെ എന്നുള്ളിൽ ഭക്തി നിറയണമേ, അവിടുത്തെ ആനന്ദകരമായ രൂപം ഹൃദയത്തിൽ നിറഞ്ഞു നിൽക്കണേ... ഹരേ കൃഷ്ണ 🙏🏽🙏🏽🙏🏽🙏🏽
@jayasreejayaram55722 жыл бұрын
Orayiram nandhi guro 🙏🙏
@saraswathynair5243 жыл бұрын
Nanum teacherra namikunu🙏🙏🌹
@SusmithaJagadeesan3 жыл бұрын
🙏
@sudhakaranb7754 жыл бұрын
God gifted Lady. Hare Rama Hare Rama Rama Rama Hare Hare
Hare krishna susmithaji nannayi paranjhu tharunudu om namo bhaghvathe vasuthevaya. Om namo narayanaya
@sheebakrishnadassheeba88003 жыл бұрын
Nama oru padu nanni
@narayananvishnu42054 жыл бұрын
🙏🙏🙏 ഓം നമോ നാരായണായ നമഃ 🙏🙏 വളരെ നന്നായി മനസ്സിലാക്കി തരുന്നു.. കോടി കോടി ഹൃദയം നിറഞ്ഞനമസ്കാരം 🙏🙏👍
@lathaprabhakaran82332 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏🙏 സുസ്മിതജി. നാരായണീയം ഞാൻ വായിച്ചട്ടില്ല ഇപ്പോൾ ഞാൻ സുസ്മിതജി നാരായണീയം വായിക്കുന്നത് കേൾക്കാറുണ്ട് വളരെ നന്നായി പറഞ്ഞു തരുന്നതിന് നന്ദി ഭാഗവാന്റ അനുഗ്രഹം ഉണ്ടാവട്ടെ 🙏🌹
@infinitycomputers61894 жыл бұрын
Actually your are great, lot of thanks Susmitha Jagadeesan
@jayalekshmisureshkumar18363 жыл бұрын
എന്റെ ഏകാന്തതയെ സുസ്മിതാജി യിലൂടെ ധന്യമാക്കുന്ന എന്റെ പൊന്നു തമ്പുരാന് പ്രണാമം.. ഹരേ കൃഷ്ണ 🙏🙏
@SusmithaJagadeesan3 жыл бұрын
🙏
@ajithasivan94063 жыл бұрын
ആയിരം കോടി പ്രണാമം ❤️❤️❤️👌
@latharavi9444 жыл бұрын
ഇത്ര വ്യക്തമായി പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി സുസ്മിതാജി......
@sreerekhav.n12158 ай бұрын
വളരെ സുന്ദരം, സുവ്യക്തം ആലാപനം മനോഹരം, ഗുരുവായൂരപ്പൻ്റെ അനുഗ്രഹം❤
@sudhacharekal7213 Жыл бұрын
U explained the story very Sweetly padha namaskaram guruoo 🙏🏻❤️
@sudhacharekal72132 жыл бұрын
Hare krishna krishna hare hare 🙏🏻🙏🏻🙏🏻🙏🏻🙏🏻
@usharaveendran3683 Жыл бұрын
Thank you madame for explaining narayaneeyam so well and so simply that ordinary people like me could understand the real meaning at the same time the greatness of narayaneeyam. May the lord be with everyone. My deepest pranamams !
@ashanarayanakutty4519 Жыл бұрын
വളരെ നന്നായി മനസ്സിലാകുന്നുണ്ട് നന്ദി നമസ്കാരം ജീ
@radhamaniammatn90293 жыл бұрын
🙏🙏🙏ഹരി ഓം
@preethiraju40752 жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏🌿🌿🏵️🏵️ നമസ്തേ ഗുരു നാഥേ🙏🙏💐💐🏵️
@sreelekhabpillai8356 ай бұрын
Thank you dear. Narayaneeyam kettu thudanghi.God bless you ❤️❤️🙏🙏
@remanymayampillil617811 ай бұрын
അവതരണം അതി മനോഹരം സുസ്മിത ടീച്ചറിന് കോടി കോടി നമസ്ക്കാരം🙏🙏🙏🙏
@vasantham62404 жыл бұрын
നാരായണീയം ഇതുവരെ ഞാൻ വായിച്ചിട്ടില്ല ..വളരെ നന്നായി അവതരിപ്പിച്ചു. നന്ദി..സന്തോഷം .ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SusmithaJagadeesan4 жыл бұрын
മുഴുവൻ പഠിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@aarathibala15134 жыл бұрын
Etra manoharanaya avatharanama chechi...parayan vakkukal ella😍😍😍🙏bhagavante ella anugrahangalum chechikum family kum undakatey🙏
@SusmithaJagadeesan4 жыл бұрын
🙏
@jyothinarayanan8366 Жыл бұрын
Hare Krishna Guruvayoorappa 🙏🏻❤️🙏🏻❤️
@girijanair97973 жыл бұрын
Hare Krishna guruvayuurappa saranam 🙏🙏🙏🌹 igane manasilakkan sadhikkunnathil Kodi Kodi namaskaram mam 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
ഓം നമോ നാരായണായ 🙏🙏🙏 ഭഗവാനേ എപ്പോഴും എപ്പോഴും നിന്റ എന്റെ ഉള്ളിൽ തെളിയുമാറാകണെ 🙏🙏 ഭഗവാനേ 🙏🙏🙏🙏🌹🌹🌹❤❤❤
@sarojahariharan78342 жыл бұрын
So happy I got the link thanks
@krishunni95763 жыл бұрын
I am blessed by listened to it .🙏🌸🌺
@rajikannan9827 Жыл бұрын
Hare rama hare krishna hare guruvayurappa 🙏 🌷
@jayalekshmisureshkumar18363 жыл бұрын
ജന്മപുണ്യം ഭഗവാനേ... ഹരേ കൃഷ്ണാ 🙏🙏
@ajaymohan4953 жыл бұрын
Hare krishna
@lathikasajeev78183 жыл бұрын
Om namo narayanaya🙏🙏om sree haraye nama🙏🙏manoharamaya vivaranam🙏🙏🌹🌹
@sathyanil6769 Жыл бұрын
നമസ്തേ ടീച്ചർ🙏🙏🙏
@thejusravi94442 жыл бұрын
🌹💚🙏ഹരേ.... കൃഷ്ണ. 🙏💚🌹
@krishnashenoy9916Ай бұрын
Pranaam mathaji🙏
@usharavi3814 жыл бұрын
വളരെ നന്നായി പറഞ്ഞിരിക്കുന്നു എന്നും ഓരോ ദശകം ഞാൻ പഠിക്കുന്നു .നന്ദി
@SusmithaJagadeesan4 жыл бұрын
നല്ല കാര്യം 🙏
@prameelamadhu57022 жыл бұрын
കൃഷ്ണാ... ഗുരുവായൂരപ്പാ ശരണം 🙏 പ്രിയ ആദരണീയ ഗുരു പാദങ്ങൾ മനസ്സാ നമിച്ചുകൊണ്ട് 🙏 കഷ്ടപാട് നിറഞ്ഞ കുട്ടികാലം അപ്പൊ ഭഗവാനെ കൂട്ടുപിടിച്ചു വിവാഹ ശേഷം കുറഞ്ഞ പോലെ തോന്നി ഭഗവാൻ എന്നെ വൈകി ആണെങ്കിലും സത് ഗുരു സുസ്മിതാജിയുടെ അടുത്ത് എത്തിച്ചു ഇപ്പൊ അനുഭവിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാൻ ആവില്ല, ഓഫീസിൽ ഇരിക്കുമ്പോൾ അടുത്ത അമ്പലത്തിൽ നിന്നും കേൾക്കുന്ന നാരായണീയം ആദ്യ ശ്ലോകം പഠിച്ചു പഠിക്കാൻ മനസ് വെമ്പുകയായിരുന്നു,, ജി അടുത്ത് എത്തിയിട്ടും ഒന്നും ആവാൻ കഴിഞ്ഞില്ല, അങ്ങനെ പ്രിയ സ്നേഹിത സിന്ധു ഭായി പറഞ്ഞു ജി friday ഇല്ലല്ലോ ആ. ദിവസം ഓരോ ദശകം പഠിക്കാൻ നമുക്ക് ശ്രമിക്കാം ഇത്രയും നല്ല വ്യാഖ്യാനം ഉണ്ടായിട്ടും നമ്മൾ അത് പ്രയോജനപെടുത്താത് ശരിയല്ല എന്ന് അത് പരമാർത്ഥം ആണ്, ഭഗവാൻ അവനെ എനിക്കു വേണ്ടി തോന്നിപ്പിച്ച പോലെ തോന്നി , അങ്ങനെ ഗുരുവിനെ മനസിൽ നമസ്കരിച്ചു കൊണ്ടു ഞങ്ങൾ പഠിച്ചു തുടങ്ങി 3 ശ്ലോകംങ്ങൾ വരെ എത്തി, ശാശ്വതമായ ആനന്ദം ലഭിക്കുന്ന നിറവാർന്ന ഭക്തിയെ ഞങ്ങൾക്ക് തന്ന് അനുഗ്രഹിക്കേണം ഭഗവാനെ ഗുരുവായൂരപ്പാ 🙏ഇത്രയും ലളിതമായി ഭക്തിയോടെ പറഞ്ഞു തരുന്ന പ്രിയ സുസ്മിതാജിക്ക് ഒത്തിരി നന്ദി അതീവ മമതയോടെ 🙏🙏🥰🥰🥰👌👌👌👌🥰🥰🥰❤❤❤❤, ഹരയെ നമഃ കൃഷ്ണ ഗോവിന്ദായ നമഃ 🙏 ശ്രീ കൃഷ്ണ ഗോവിന്ദ ഹരേ മുരാരെ ശ്രീ നാഥ നാരായണ വാസുദേവാ🙏
@@sathiammanp2895 ഹരേ കൃഷ്ണ 🙏 പൊന്നെ സ്നേഹം നിറഞ്ഞ പാദ വന്ദനം 🙏 എന്നോടൊപ്പം താങ്കൾ ഉണ്ടല്ലോ ഞങ്ങൾ എന്ന് വച്ചാൽ understood ആയി എന്റെ സ്‌നേഹിതരെല്ലാം 🤣, പൊന്നിന് എല്ലാം അറിയാം എന്നിട്ടും കൂടിയല്ലോ പെരിയ സന്തോഷം 🥰👍🥰❤❤❤🥰
@sindhuamritha10342 жыл бұрын
🙏Harekrishna 🙏 Namaskaram 🙏🌹 gi 👍 ഹര ഹര ബോലെ......... ശങ്കരാ.... നടരാജ ....... ശിവ കരാ ........ ശശി.. ശേഖരാ...... 👍👍👍👍👍
@sindhuamritha10342 жыл бұрын
@@sathiammanp2895 🙏Harekrishna 🙏 Namaskaram 🙏🌹 gi വെൽക്കം ടു നാരായണീയം. 😃😃😃😃👍
@sathisrikumar3594 жыл бұрын
GOD BLESS YOU!Your explanations are wonderful.....Bhagavante നിയോഗം......എനിക്കും നാരായണീയം പഠിക്കാൻ വലിയ wish ഉണ്ടായിരുന്നു... ഇന്ന് morning ഓരോ ദിവസവും ഒരോ ദശകം കേൾക്കാനും പഠിക്കാനും സാധിക്കുന്നു....Thanks a lot Madam...
@@sathiammanp2895 ഹരേ കൃഷ്ണ 🙏 സതി മുത്തേ 🥰🥰🥰 വീട് വൃത്തി ആക്കി കഴിഞ്ഞോ ചക്കരെ 🥰
@sathiammanp28952 жыл бұрын
@@prameelamadhu5702 പൊന്നു മോളെ മുറ്റത്തെ പുല്ലു പറിച്ചു മടുത്തു.ഇന്ന് മക്കൾ അവരുടെ മുറി വൃത്തിയാക്കി. ഭയങ്കര പൊടിയാണ്.ജനാലകൾ. എന്നും രാവിലെ ഓട്ടമല്ലേ. ഞാൻ എന്നും പറ്റുന്നതുപോലെ ചെയ്യും
പ്രണാമം ടീച്ചര്‍, വളരെ ധന്യമായ നാരായണീയത്തിന്‍റെ സാന്ദ്രാനുഭൂതി ഇത്തരുണത്തില്‍ നുകരാന്‍ ഭാഗവത പ്രിയന്മാര്‍ക്ക് സാധിക്കുന്നത് ഭഗവദനുഗ്രഹം തന്നെ, സുസ്മിത ടീച്ചറുടെ ആലാപനശൈലി വളരെ ഹൃദ്യമായിരിക്കുന്നു. ആലാപനം മാത്രമായി ഒരു ഭാഗം upload ചെയ്താല്‍ നന്നായിരിക്കും.