അൽഹംദുലില്ലാഹ് സലാത്ത്ന്റെ ബർകത് കൊണ്ട് എന്റെ മോന്റെ വിസയും അക്കമായും പുതുക്കികൊടുക്കണേ അള്ളാ ആമീൻ 😭🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲
@muhammedyaseen-11 ай бұрын
അല്ലാഹു സ്വീകരിക്കട്ടെ 🌹എല്ലാവരുടെയും ഹലാലായഉദ്ദേശം അല്ലാഹു പൂർത്തിയാക്കട്ടെ 🌹 امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@AyshuSalwa2 ай бұрын
Aameen
@jaseelafaisal5145Ай бұрын
Aameen
@fathimashemsufathima51335 күн бұрын
Aameen yaarabal alamen
@haseenam8112 Жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാ അള്ളാ അല്ലാഹുവേ ഈ സ്വലാത്തിനെ വർക്കത്ത് കൊണ്ട് ഞങ്ങളുടെ അസുഖങ്ങളെല്ലാം മാറ്റി തരണേ അള്ളാ എല്ലാ പ്രയാസങ്ങളും മാറ്റിത്തരണം നാഥാ ഞങ്ങൾ ഉദ്ദേശിക്കുന്ന എല്ലാ ഹലാലായ ആവശ്യങ്ങളും സാധിച്ചു തരണം നാഥാ ഉസ്താദ് പ്രത്യേകമായി ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedyaseen-11 ай бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@noorjahanp1647 Жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ പരിപൂർണ്ണമായ സ്വീകരിച്ച അനുഗ്രഹിക്കണേ നാഥാ ആമീൻ യാറബൽആലമീൻ
@vptech1293 Жыл бұрын
അൽഹംദുലില്ലാഹ്. മുറാദ്കൾ ഹാസ്സിലാവാനും കടങ്ങൾ വീടാനും മരണപെട്ടുപോയവർക്ക് വേണ്ടിയും ദുആ cheyyanam🤲🤲
@rabiyak69805 ай бұрын
അള്ളാ വുവേ എൻ്റെ കുടുംമ്പത്തിലെ സാമ്പത്തിക പ്രശ്നവും എല്ലാ ബുദ്ധിമുട്ടുകളും പുണ്യമായ ഈ സ്വലാത്തിൻ്റെ ബർകത്തുകൊണ്ടു പരിഹരിച്ചു തരണേ നാഥാ
അൽഹംദുലില്ലാഹ് ഞങ്ങൾ ചെല്ലിയാ സലാത്ത്ന്റെ ബർകത് കൊണ്ട് n എല്ലാം രോഗങ്ങളും മാറ്റിതരണേ അള്ളാ 🤲ആമീൻ
@anzilziyaros7865 ай бұрын
മാഷാ അല്ലാഹ് സ്വലാത്തിന്റെ ബര്കത്കൊണ്ട് എന്റെ പ്ലസ് ടു ഇൽ എനിക്ക് ഫുൾ A പ്ലാൻ ഉം പ്ലസ് ടു ഇന്റെ ഒപ്പം എഴുതുന്ന നീറ്റും ഇലും എനിക്ക് ഉയർന്ന സ്കോറും നൽകണേ നാഥാ ഞാൻ ചൊല്ലിയ മഹത്വമേറിയ സ്വലാത്ത് നീ സ്വീകരിക്കണേ നാഥാ ആമീൻ യാ റബ്ബൽ ആലമീൻ
@raheempv4646 Жыл бұрын
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻അല്ലഹ് നീ സീകരിക്കണേ അല്ലഹ് എല്ലാ പ്രയാസംങ്ങളും മാറ്റി തരണേ അല്ലഹ് 🤲🏻🤲🏻🤲🏻🤲🏻
@Footballandsong13 күн бұрын
പടച്ച റബ്ബേ ഞങ്ങളുടെ വീട്ടിൽ നീ ബറകത്ത് നൽകേണമേ 😭😭
അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻പൂർണ്ണമായും ശീകരിക്കണ്ണമേ 🤲🏻മനസിലെ ഹലാലായ മുറാദ് ഹാസിൽ ആക്കിതരേണമേ എന്റെ മകൻ എൻഡ്രസ് പരീക്ഷ എഴുതാൻ കോച്ചിങ് പോകുന്നുണ്ട് ദുഹാ ചെയ്യണം ഉസ്താദേ 🤲🏻🤲🏻🤲🏻
Alhamdulillah 🤲alhamdulillah🤲 purnnamayum sheekarikanname allah
@ayishadilha14803 ай бұрын
എനിക്ക് 3 മക്കളാണ് എന്റെ മക്കൾ സ്വാലിഹീങ്ങളായ മക്കൾ ആകാനും ദുനിയാവിലും അതിരാതിലും ഉപകാരം ഉള്ള മക്കൾ അകനും. മക്കൾക്ക് നല്ല ബുദ്ധി കൊടുക്കാനും പഠനത്തിൽ ഉന്നത വിജയം നേടാൻ ദുആ ചെയ്യണേ 🤲🤲🤲
@ayshabigam7477 Жыл бұрын
അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹുവേ എത്രയും വേഗം ഞങ്ങൾക്ക് ഒരു വീടുണ്ടാവണം ആമീൻ ആമീൻ ആമീൻ ആമീൻ 🤲🏼🤲🏼😭😭
@AsiyaT-c5hАй бұрын
എന്റെ കാലിന്റെ മുട്ട് നല്ല വോദനയുണ്ട് നിസ്കരിക്കുമ്പോൾ അത്തഹിയ്യാ ത്തിൽ ഇരിക്കാൻ കഴുന്നില്ല എനിക്ക് വോദന ഇല്ലാതെ നിസ്കരിക്കാൻ വേണ്ടി ഉസ്ദാ തെ ദുഹ ചെയ്യണം🤲
@SirajIbrahim-l5j4 ай бұрын
അസ്സലാമു അലൈക്കും അല്ലാഹു എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും കടങ്ങളും എല്ലാ പ്രശ്നങ്ങളും
@RamseenaRamsi-qe2de4 ай бұрын
എത്രയും പെട്ടെന്ന് എന്റെ മുറാദ് നീ ഹാവിലാക്കണെ അല്ലാഹ്🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഈ സ്വലാത്തിന്റെ ബർഖത്തു കൊണ്ട് കടങ്ങൾ വീടാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ
@UmmuSalma.p Жыл бұрын
Alhamdulillah alhamdulillah alhamdulillah sweegarikkane Allah
@AsiyaT-c5hАй бұрын
എന്റെ ഉമ്മന്റെ എല്ലാം അസുഖവും മറാൻ ദുഹ ചെയ്യണെ ഉസ്താതെ
@AsiyaT-c5hАй бұрын
എന്റെ എല്ലാം അസുഖവും മറാൻ ദുഹ ചെയ്യണെ ഉസ്ത തെ🤲
@AsiyaT-c5h12 күн бұрын
സലാത്ത് ചെല്ലിയ ബർക്കത് കൊണ്ട് എന്റെ കാലിന്റെ ചെറി മാറ്റി തരണേ അള്ള😭 ആമീൻ🤲 ദുഹ ചെയ്യണേ ഉസ്താതൊ🤲🤲🤲😭😭
എന്റെ mon3വയസ്സ് ആയി.. അവന്റെ സംസാരം ക്ലിയർ ആവാൻ ദുആ ചെയ്യണേ 🤲
@muhammedyaseen- Жыл бұрын
അല്ലാഹു റഹ്മത്ത് ചെയ്യട്ടെ... «آمیـــــــــــــن یارب العالمین
@shahinap-s6j2 ай бұрын
ഇത് ഡൌൺലോഡ് ചെയ്ത് ഞാൻ 4444പ്രാവശ്യം ചെല്ലാൻ തുടങി. എത്രയും പെട്ടന്ന് പൂർത്തിയാവട്ടെ ആമീൻ.... ഹലാലായ എല്ലാ ഉദ്ദേശങ്ങളും അള്ളാഹു പൂർത്തീകരിച്ചു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ayshajabbar5888 Жыл бұрын
Alhamdulillah 🌹🌹🌹🌹🌹🌹 Alhamdulillah 🌹🌹🌹🌹🌹🌹
@sakkeenamusthafa1828 Жыл бұрын
Maashaa Allaah 🤲🏻alhamdhulillaah 🤲🏻alhamdhulillaah 🤲🏻alhamdhulillaah 🤲🏻ഞാൻ 40സ്വലാത്ത് ചൊല്ലി 🤲🏻🤲🏻🤲🏻🤲🏻
70നായിരം സ്വലാത്ത് ചൊല്ലി കുട്ടി വീണു മുറി ആവുന്നതിൽ നിന്ന് രക്ഷ കിട്ടാൻ മകൾക്ക് വീട് ഇല്ല മനഃസമാദാനമുള്ള വീട് കിട്ടാൻ മോൾക്ക് നല്ല ചുമ കഫംക്കെട്ട് അവളെ കുട്ടി രണ്ട് വയസ് അതിനും ചു മ യാണ് ദുആ ചെയ്യണേ
എന്റെ കുട്ടി ഭയങ്കര തടിയാണ് 24 വയസ്സായി അവന്റെ ശരീരം ഒന്ന് നോർമൽ ആവാൻ വേണ്ടി എല്ലാവരും ദുആ ചെയ്യണം ഇൻഷാ അള്ളാ
@thwaibamoll6849 Жыл бұрын
🤲🤲🤲
@muhammedyaseen-11 ай бұрын
Inshaallah.. 🤲🏻🥰
@NaheedaNajeeb Жыл бұрын
Alhamdulilah Alhamdulilah Alhamdulilah...
@ummusalmaadhikarathvalappil2 ай бұрын
മകൾക്കും കുട്ടിക്കും ശ്വാസം കിട്ടാത്ത ചു മ യാണ് ഉസ്താദ് ദുആ ചെയ്യണേ
@Sinan-wj7ly2 ай бұрын
ഉസ്താദ് എന്റെ ബാപ്പ വണ്ടി ആക്സിഡന്റ് ആയിട്ട് 6 മാസം ഹോസ്പിറ്റലിലായിരുന്നു എപ്പോൾ വീട്ടിലേക്ക് വന്നിട്ടുണ്ട് അപസ്മാരത്തിന്റെ പ്രശ്ന ഉണ്ട് അതു മാറാൻ ദുആ ചെയ്യണം
@finurishu._123 Жыл бұрын
മാഷാ അള്ള അൽഹംദുലില്ല അൽഹംദുലില്ല അൽഹംദുലില്ല ആമീൻ അമീൻ