Mohiniyattam Malayalam Tutorial | മോഹിനിയാട്ടം പഠിക്കാം ഓൺലൈനായി | Episode 1 | Namaskaram | നമസ്കാരം

  Рет қаралды 126,597

Narthaki Dance Academy

Narthaki Dance Academy

Жыл бұрын

കലാമണ്ഡലം ചിത്ര
Contact - +91 79075 07496
Qualification:
- B.A Bharatanatyam
- M.A Mohiniyattam
- M.phil in performing arts
- UGC -NET in performing arts
- കലാമണ്ഡലത്തിൽ നിന്നും 8-ാം ക്ലാസ് മുതൽ നൃത്തപഠനം.
- കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു.
- ഫ്രാൻസ്, കമ്പോഡിയ, മൗറീഷ്യസ്, ബെൽജിയം എന്നീ
രാജ്യങ്ങളിൽ 'ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ICCR) ' ഭാഗമായി നൃത്തം അവതരിപ്പിച്ചു.
- കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സ്കോളർഷിപ്പും
ഫെല്ലോഷിപ്പും ധരിച്ചിട്ടുണ്ട്.
- രണ്ട് വർഷം കേരള കലാമണ്ഡലത്തിൽ നൃത്തവിഭാഗം അദ്ധ്യാപികയായിരുന്നു.

Пікірлер: 181
@kochuartist7116
@kochuartist7116 8 ай бұрын
നമസ്കാരം ടീച്ചർ 🙏🏻 എനിക്ക് വയസ്സ് 51 ഞാൻ ഈ സമയത്താണ് ഭരതനാട്യം പഠിക്കുന്നത് ഞങ്ങളുടെ അരങ്ങേറ്റം ആകാറായി. ഈയടുത്ത സമയത്ത് ഈ ചാനൽ എന്റെ ശ്രദ്ധയിൽ പെട്ടത് എനിക്ക് വളരെ അധികം ഇഷ്ടമായി ഇനിമുതൽ ഞാനും ടീച്ചറിന്റെ ഒരു സ്റ്റുഡന്റ് ആണ് കഴിഞ്ഞദിവസം മുതൽ ഞാൻ ടീച്ചറിന്റെ ക്ലാസ്സ് പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഞാൻ പഠിച്ചുകൊണ്ടിരുന്നത് ഭരതനാട്യമാണ് മോഹിയാട്ടം പഠിക്കാനാണ് യഥാർത്ഥത്തിൽ ഞാൻ അക്കാഡമിയിൽ ചേർന്നത് . അത്യാവശ്യം മെയ് വഴക്കം മോഹിനിയാട്ടത്തിന് വേണമെന്ന് പറഞ്ഞതുകൊണ്ട് ആണ് ഭരതനാട്യത്തിലേക്ക് ഞാൻ തിരിഞ്ഞത് പക്ഷേ ഇപ്പോൾ ദൈവമായിട്ടാണ് എനിക്ക് ഈ മോഹിനിയാട്ടം പഠിക്കുന്ന ചാനൽ പരിചയപ്പെടുത്തി തന്നത്. വളരെയധികം സന്തോഷം നിറഞ്ഞ സ്നേഹവും എന്നെങ്കിലും ഒരിക്കൽ നേരിൽ കാണുവാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏻 അന്നേരം ഞാൻ ടീച്ചർക്ക് ദക്ഷിണ വയ്ക്കുന്നതായിരിക്കും
@priyavipin8742
@priyavipin8742 Жыл бұрын
ഞാൻ രണ്ട് ടീച്ചർ മാരുടെ അടുത്ത് മോഹിനിയാട്ടം പഠിച്ചിട്ടുണ്ട് പക്ഷേ രണ്ട് ടീച്ചർ മാരും രണ്ട് രീതിയിൽ ആണ് നമസ്കാരം പഠിപ്പിച്ചിരുന്നെ രണ്ടാമത്തെ ടീച്ചർ കലാമണ്ഡലത്തിൽ പഠിച്ച ടീച്ചർ ആയിരുന്നു ആ ടീച്ചർ പറഞ്ഞു തന്ന പോലെ ആണ് ടീച്ചർ ഇപ്പോ പറഞ്ഞു തന്ന നമസ്കാരം അടവുകളും ഒരുപാട് നന്ദി ഇങ്ങനെ ഒരു ചാനൽ തുടങ്ങിയതിന്
@InduCute
@InduCute Жыл бұрын
Bharathanatyam aadyathe choreography 32 style ondu, so Namaskaram diff aavunathil albhutham ila
@sowmyajackson5670
@sowmyajackson5670 Жыл бұрын
കലാമണ്ഡലം ടീച്ചേർസ് എല്ലാം ഒരേ basic, steps ആണ് വരുക.
@MeriPyaariHindi
@MeriPyaariHindi 9 ай бұрын
ഏറെ ഉപകാരപ്രദമാണ്.
@guruvaayoor1
@guruvaayoor1 6 ай бұрын
Mohiniyaattam main aayi Randu style alle?
@aiswaryapr7961
@aiswaryapr7961 Жыл бұрын
Very informative and looking forward to see more your videos
@kanchanaks6989
@kanchanaks6989 9 ай бұрын
അര മണ്ഡലം മുഴു മണ്ഡലം നമസ്ക്കാരം ഡാൻസ് എന്തെന്നറിയാത്തവർക്ക് ഇത്തരം കാര്യങ്ങൾ അറിയാത്തവരിലേക്കു കൂടി എത്തിക്കാൻ തോന്നിയ മനസ്സിന് നന്ദി നന്ദി നമസ്ക്കാരം
@user-kr7yl4gu1l
@user-kr7yl4gu1l Жыл бұрын
Njan oru classical dancer aanu.. verudhe search cheythapol kandadhanu... Kandu thudangiyapol muzhuvan kandu... Nalla presentation aanu to... Ishtapetu..
@narthakidanceacademy994
@narthakidanceacademy994 Жыл бұрын
Thank you ❤️
@sudhanambiar5657
@sudhanambiar5657 Жыл бұрын
Very good presentation 🙏🙏thank u🙏
@kajalkrishnanh4213
@kajalkrishnanh4213 Жыл бұрын
നന്നായി മനസ്സിലാകും :🙏
@nithasuniverse9454
@nithasuniverse9454 Жыл бұрын
എന്ത് നന്നായിട്ടാണ് മനസിലാക്കി തരുന്നത്🥰🙏🙏
@BewithSari
@BewithSari Жыл бұрын
Hii Mam... എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു ഡാൻസ് പഠിക്കാൻ.. But പറ്റിയിരുന്നില്ല.. ഇന്ന് ഈ ചാനൽ ആദ്യമായി കണ്ടു.. ഇന്ന് start ചെയ്തു പഠിക്കാൻ 🥰🥰🥰... കുറച്ചെങ്കിലും പഠിക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു 🥰.. Maminu എല്ലാവിധ നന്മകളും ഉണ്ടാവട്ടെ 🙏🥰
@rejithavijesh3019
@rejithavijesh3019 7 ай бұрын
😮😢🎉🎉😂🎉🎉😢😢 5:13
@renjusreekutty993
@renjusreekutty993 Ай бұрын
പഠിച്ചോ എന്നിട്ടു
@vishnum9353
@vishnum9353 Жыл бұрын
നന്ദി പറയാൻ വാക്കുകൾ ഇല്ല 🙏🏾🙏🏾🙏🏾🙏🏾
@praseetha2495
@praseetha2495 Жыл бұрын
നന്നായിട്ടുണ്ട്.🥰👌 കാണാനും കേൾക്കാനും
@nija3433
@nija3433 Жыл бұрын
Nallathu pole paranju tharunnund teacher 🙏🙏🙏 .
@jyomigeorge7727
@jyomigeorge7727 10 ай бұрын
Such beautiful presentation... ❤
@raagalaya5341
@raagalaya5341 Жыл бұрын
കാണുന്നതുപോലെത്തന്നെ നല്ല സുന്ദരമായ അവതരണം.
@vasanthatp7008
@vasanthatp7008 8 ай бұрын
🙏♥️padikkan orupadu aagrahichathaanu valare nandhiyundu..❤
@semmusvlog8713
@semmusvlog8713 Жыл бұрын
Very good class thanks teacher 🌹🌹🌹🌹💓💓💓
@ajiaro
@ajiaro Жыл бұрын
Manoharam aaya padipikunna reethi. Thank you for this vedio.
@kavithajs1210
@kavithajs1210 Жыл бұрын
Very good presentation 👏.. defenitly will follow you..
@vmfulcrum
@vmfulcrum 10 ай бұрын
ടീച്ചർ വളരെ നന്നായി പറഞ്ഞു തന്നു . I like the way you compare the style with bharathanatyam to make the differences clear.
@bhavya.e.prabha629
@bhavya.e.prabha629 11 күн бұрын
Valare nannayirickunnu chithrechi❤️❤️❤️
@samsungsamsung5777
@samsungsamsung5777 Жыл бұрын
നന്നായി മനസിലാവുന്നുണ്ട് ❤❤🌹🌹🌹🌹🌹
@user-jc6yg9eo8t
@user-jc6yg9eo8t 9 ай бұрын
പഠിക്കാൻ ഒരുപാട് ഒരുപാട് ആഗ്രഹിച്ചതാണ് ക്ലാസ്സിൽ ഡാൻസ്. Thank you... ഇങ്ങനൊരു ചാനൽ തുടങ്ങിയതിനു ❤
@sandhiavasudevan4434
@sandhiavasudevan4434 Жыл бұрын
Chumma kollam.....njan onnum ariyatha njanum try chaithu....superrrr
@shinipavithran7369
@shinipavithran7369 10 ай бұрын
വളരെ വ്യക്തമായി പറഞ്ഞു ❤
@pinkyworld.673
@pinkyworld.673 9 ай бұрын
Iam from Andhra Pradesh I know kuchipudi,barthnatyam, kathak now iam learning mohini attam
@user-dr9pd7sj8j
@user-dr9pd7sj8j Жыл бұрын
Orupad agraham ഉണ്ടായിരുന്നു പഠിക്കാൻ, but patiyilla, I will try the best... Orupad thankful teacher
@nimishavinesh7734
@nimishavinesh7734 Жыл бұрын
Egina oru class aanu mam nokkiyirunne Hats of you mam🥰
@athirabnair3178
@athirabnair3178 7 ай бұрын
Thank you soo much teacher🥰 എന്നെപോലെ മോഹിനിയാട്ടം പഠിക്കാൻ ആഗ്രഹിക്കുന്നവർക് ഈ vedio നല്ലപോലെ useful ആണ്. നന്നായി explain ചെയ്തു തരുന്നു 🙏🏻🙏🏻🙏🏻
@chithrac4122
@chithrac4122 7 ай бұрын
Manoharam..ente valiyoru mohamaanu mohiniyattam padanam.. Ipo ee 30's il njan classical nu join cheythittund.. But avar starting bharatanatyam aanu.. Eniku kooduthal ishtam mohiniyattavum..next ithu padikaanirikumbolaanu ee video kandathu. I like the way teaching.. Basic illath avarku polum manasilaakunna reethiyil..super
@rajivinod1462
@rajivinod1462 10 ай бұрын
Very good presentation ❤
@rajipaliath4034
@rajipaliath4034 Жыл бұрын
നല്ല class👌🙏
@aryathankam
@aryathankam Жыл бұрын
Simple aayitan paranj tarnath onum ariyathavark nalla upakaaram aan
@sudhakmenon5073
@sudhakmenon5073 7 ай бұрын
ടീച്ചർ വളരെ സന്തോഷം, നന്ദി 😍. പണ്ട് കുട്ടിക്കാലത്ത് പഠിച്ചിരുന്നു, പല കാരണങ്ങളാൽ തുടരാൻ പറ്റീല്ല. വർഷങ്ങൾ കുറേയധികം കഴിഞ്ഞതു കാരണം ടച്ച് വിട്ടുപോയി. നന്നായി ചെയ്ത് നോക്കീട്ട് പറയാട്ടോ... 😍
@bhavanavijayan7870
@bhavanavijayan7870 2 ай бұрын
Hare Krishna 🙇🏻‍♀️❤️ Njanum and ente sis um bharatnatyam dancers aanu Njangal innale(9/5/2024) muthal maminte video kanditu mohiniyattam dance padikan thudangi Mam paranju tharunathu nanayitu manasilavunund😍nanayitu explain cheythu tharunund Thank you so much mam🙇🏻‍♀️❤️ Ee videos nalla helpful aanu😇
@praseethakrishnendut1296
@praseethakrishnendut1296 Жыл бұрын
All the best
@sasikalasenthilkumar7838
@sasikalasenthilkumar7838 Жыл бұрын
Nice teaching ❤️
@mayaspillai4670
@mayaspillai4670 4 ай бұрын
നല്ല ക്ലാസ്സാണ് 🙏🏼
@sasikumar-hv3mf
@sasikumar-hv3mf 7 ай бұрын
കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ❤
@vinnijoy2890
@vinnijoy2890 10 ай бұрын
മനസ്സുകൊണ്ട് ടീച്ചറെ നമസ്ക്കരിച്ചു, വര്ഷങ്ങള്ക്ക് മുൻപ് കൈ വിട്ടു പോയ കലയെ തിരിച്ചു പിടിക്കാൻ കഴിയുമോ എന്നൊരു ശ്രമം,, നല്ല അവതരണം,, ഒരുപാട് നന്ദി ടീച്ചർ,
@shiniinduram
@shiniinduram Жыл бұрын
Nalla class.👍
@nishithaanilkumar4289
@nishithaanilkumar4289 Жыл бұрын
Super👏👏👏
@shobhasurendran4742
@shobhasurendran4742 Жыл бұрын
Awesome
@anithakurup8520
@anithakurup8520 Жыл бұрын
Very good presentation
@odyssey8631
@odyssey8631 Жыл бұрын
All the best ❤
@kavya-9847
@kavya-9847 Жыл бұрын
Najn athiyamayann mohiniyattam padikunna nallapole manasilavunnu miss
@nivedithasivadas8868
@nivedithasivadas8868 Жыл бұрын
Love you for this videos
@Ammurasna
@Ammurasna Жыл бұрын
All the best❤️❤️❤️❤️
@amritham5050
@amritham5050 10 ай бұрын
Thank u ma'am..♥️
@Yellowbee10
@Yellowbee10 Жыл бұрын
Super 🙏🙏🙏🙏❤
@myartsmyworld2236
@myartsmyworld2236 Жыл бұрын
Good teacher ❤❤❤
@sheelakurup8058
@sheelakurup8058 9 ай бұрын
Very gd presentation
@advjafarkp4911
@advjafarkp4911 Жыл бұрын
Best of luck 👍🏻
@Sanjuzzzvlog
@Sanjuzzzvlog 4 ай бұрын
Teacher njan padichu ❣️
@narthakidanceacademy994
@narthakidanceacademy994 4 ай бұрын
❤️
@ms_vibes_2020
@ms_vibes_2020 Жыл бұрын
Very nice presentation
@matteronlineacademy5777
@matteronlineacademy5777 Жыл бұрын
all the best dear❤
@libishasabu1188
@libishasabu1188 Жыл бұрын
Very good presentation 👍🥰
@vrindav411
@vrindav411 Жыл бұрын
Super👍
@SUSILKUMAR-gk3bp
@SUSILKUMAR-gk3bp 10 ай бұрын
നല്ല വിശദീകരണം. എളുപ്പം മനസിലാകുന്നുണ്ട്
@narthakidanceacademy994
@narthakidanceacademy994 10 ай бұрын
Thank you ma'am
@soudharadhan2377
@soudharadhan2377 Жыл бұрын
വളരെ നന്ദിയുണ്ട് മോളെ. നന്നായിട്ടു മനസ്സിലാവുന്നുണ്ട്.
@narthakidanceacademy994
@narthakidanceacademy994 Жыл бұрын
Thank you mam 💗
@beenavijesh2093
@beenavijesh2093 Жыл бұрын
All the best dear
@abhijithabhi4160
@abhijithabhi4160 Жыл бұрын
All best dear💜
@remyar7802
@remyar7802 10 ай бұрын
നല്ല അവതരണം. നന്നായി മനസ്സിലാവുന്നുണ്ട്. ഇങ്ങനെയൊരു ചാനൽ തുടങ്ങിയതിനു നന്ദി🙏
@narthakidanceacademy994
@narthakidanceacademy994 10 ай бұрын
Thank you ma'am
@jencyjose1145
@jencyjose1145 11 ай бұрын
നന്ദി🙏
@saranyas5971
@saranyas5971 8 ай бұрын
🙏teacher eniku dance padikkanam ennund... Eniku kaiyil mudrakal vazhangunnund ennu eniku thonni... Athum bharathanatyam mudrakal kooduthal nalla stiff aanu entae characterpole😁😁😁😁eniku enthoo dance step cheyumbol oru relaxation
@ushagopi9002
@ushagopi9002 9 ай бұрын
Thanku teacher ❤❤❤
@anjanakm2742
@anjanakm2742 Жыл бұрын
Thanks miss 🙏🏻🙏🏻
@anjalivinayachandran6479
@anjalivinayachandran6479 Жыл бұрын
Mam nta teaching and sound nalla rasam inde 💕💕
@narthakidanceacademy994
@narthakidanceacademy994 Жыл бұрын
Thank you ❤️
@krishnaskannur7660
@krishnaskannur7660 10 ай бұрын
Super 🎉❤
@swapnajayakrishnantk101
@swapnajayakrishnantk101 Жыл бұрын
🙏🙏🙏
@user-fb2rt7gc1t
@user-fb2rt7gc1t 9 ай бұрын
Very nice
@ramikraveendran8032
@ramikraveendran8032 Жыл бұрын
Super class
@ramyasahiyan9360
@ramyasahiyan9360 Жыл бұрын
Tks teacher
@sonuragesh
@sonuragesh Жыл бұрын
Thanks miss 🙏🏻
@adwaithrrejeesh5229
@adwaithrrejeesh5229 Жыл бұрын
👌🙏🏻♥️
@elusvlog8735
@elusvlog8735 Ай бұрын
Thank you ❤
@jhothis2255
@jhothis2255 Жыл бұрын
❤❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼
@Anja-wz6wp
@Anja-wz6wp 3 ай бұрын
❤️❤️💕💕☺️☺️
@divyamolkk5514
@divyamolkk5514 Ай бұрын
Thankyou mam
@vineetharamesh9775
@vineetharamesh9775 9 ай бұрын
Thank you mam....
@gowriganesh827
@gowriganesh827 2 ай бұрын
Thank u mam
@kanakaskitchenmalayalam308
@kanakaskitchenmalayalam308 Жыл бұрын
🙏🏻🙏🏻🙏🏻
@anjanadipu3265
@anjanadipu3265 Жыл бұрын
Thank you mam
@beenasudheer847
@beenasudheer847 Ай бұрын
Good
@nandanakp6460
@nandanakp6460 Жыл бұрын
♥️
@sargae5600
@sargae5600 9 ай бұрын
Thnks alot❤❤❤
@athirapp3434
@athirapp3434 Жыл бұрын
👍👌👌🥰
@deepikacheenikkottil9790
@deepikacheenikkottil9790 Жыл бұрын
👍
@sarathsadasivan5405
@sarathsadasivan5405 Жыл бұрын
Super chechi
@sarathsadasivan5405
@sarathsadasivan5405 Жыл бұрын
Chechi number tharumo
@SargaRS
@SargaRS Жыл бұрын
Thank you
@reshmiranjith984
@reshmiranjith984 10 ай бұрын
Nice and genuine presentation. Keep goin👍🏻
@narthakidanceacademy994
@narthakidanceacademy994 10 ай бұрын
Thank you ma'am ❤️
@mayaprakash3509
@mayaprakash3509 Жыл бұрын
❤❤
@allindiaradiokochi-ti9dq
@allindiaradiokochi-ti9dq Жыл бұрын
Class വളരെ ഇഷ്ട്ടമായി
@narthakidanceacademy994
@narthakidanceacademy994 Жыл бұрын
Thank you
@kalamandalambindhumohanakr9324
@kalamandalambindhumohanakr9324 Жыл бұрын
Nice
@anjalivinayachandran6479
@anjalivinayachandran6479 Жыл бұрын
❤️❤️❤️
@manjusethna3087
@manjusethna3087 Жыл бұрын
No words the way u teach awesome How can I conduct u I like to learn from u
@chinchumohanz
@chinchumohanz Жыл бұрын
👏👏👏
@snemlps4214
@snemlps4214 Жыл бұрын
Thank you Tr
@arunaruna1941
@arunaruna1941 Жыл бұрын
Tank you
@amruthamyself1234
@amruthamyself1234 9 ай бұрын
Very nice teaching class thanks ❤
@visuallifestyles
@visuallifestyles Жыл бұрын
👍👍👍
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 33 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 23 МЛН
Akademi presents APOTHEOSIS: Indian classical dance at the British Museum
28:10
British Museum Events
Рет қаралды 3,8 МЛН
mohiniyatam padam [panimathi mukhi bale]  bijusha prashobh
7:56
BIJUSHA PRASHOBH Nruthyodaya
Рет қаралды 457 М.
2001 inDialog interview with Shobana
20:47
inDialog
Рет қаралды 1,1 МЛН
Introduction to basics of Mohiniyattam, Episode 1
4:55
Nrithyakshethra
Рет қаралды 83 М.
MOHINIYATTAM SPECIAL EPlSODE
13:11
NATYAVEDA SCHOOL OF DANCE
Рет қаралды 10 М.
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН