നസ്റുള്ളയുടെ ചോരയ്ക്ക് പകരം ചോദിക്കാൻ ഹിസ്‌ബുള്ള

  Рет қаралды 6,091

Politics Kerala

Politics Kerala

Күн бұрын

നസ്റുള്ളയുടെ ചോരയ്ക്ക്
പകരം ചോദിക്കാൻ ഹിസ്‌ബുള്ള
#israel #iran #benjaminnetanyahu #alikhamenei #usa #joebiden #worldnewsmalayalam #worldpolitics #unitednations

Пікірлер: 25
@KamaljithMK
@KamaljithMK 2 сағат бұрын
മൊസാദ് നെറ്റുവർക്കുകൾ ഇല്ലാതായാൽ , ഇസ്റായേലി- ന്റെ കഥകഴിഞ്ഞു.
@FaizalFaizal-he4bz
@FaizalFaizal-he4bz 7 сағат бұрын
പേടിത്തൊണ്ടൻ ഇറാനെ പ്രതീക്ഷിറ്റ് വെറുതെ ഇറങ്ങേണ്ട. പാവം ജനം വലയും.
@കുഞ്ഞോൻ
@കുഞ്ഞോൻ 8 сағат бұрын
ഹസൻ നസ്റുള്ളക്ക് പകരം ഹാഷിം സഫിയുദ്ധീൻ അധികാരം ഏറ്റെടുത്തു bro
@TlsGroup-m3b
@TlsGroup-m3b 8 сағат бұрын
Bhai......Iran kodiuyarthiyooooo.....?
@masterworld975
@masterworld975 7 сағат бұрын
ഇറാന്റെ നൂറമത്തെ മത്തെ മുന്നറിയിപ്പ് വന്നോ 😂..
@RamesababuK-ob4gx
@RamesababuK-ob4gx 5 сағат бұрын
Ethu group annu blood?
@ashrafibnumirsahib2362
@ashrafibnumirsahib2362 8 сағат бұрын
Thanks for your support and updates.
@shajimathew8007
@shajimathew8007 8 сағат бұрын
You should watch your phone.
@jinesh9273
@jinesh9273 7 сағат бұрын
😂😂😂😂😂
@KadavilKadavil
@KadavilKadavil 7 сағат бұрын
ഒരു യുദ്ധമുണ്ടായാൽ. എന്തും സംഭവിക്കും. ആരും മരണപ്പെടും. അതിൽ നേതാവെന്നോ. അണികളെന്നോ വിത്യാസമില്ല. ഒഴിഞ്ഞു കിടക്കുന്ന കസേര. എന്നും ഒഴിഞ്ഞു കിടക്കുകയുമില്ല. ഇന്ന് നേസറുള്ള പോയാൽ നാളെ നിത്യാഹാനുവും. തീരും. അത്രേയുള്ളൂ. എന്തായാലും മരിക്കാതെ എല്ലാ കാലത്തും. ആരും. ജീവിച്ചിരികില്ലല്ലോ.
@thomasvarghese4290
@thomasvarghese4290 7 сағат бұрын
ജനിച്ചാൽ മരിക്കും. എന്നാൽ അങ്ങനെയല്ല ഓടിച്ചിട്ട് തല്ലിക്കൊല്ലുന്നത് 🎉
@jinesh9273
@jinesh9273 7 сағат бұрын
നല്ല ബെശമം ഉണ്ടല്ലേ 😂😂😂😂😂😂😂 സാരമില്ല കോയാ..... കരയാൻ ഇനിയും അവസരം തരാം.... അടുത്ത മാസത്തെ വാർത്ത : ഖമനായി ശവമായി..... 😂😂😂😂😂😂😂
@KadavilKadavil
@KadavilKadavil 6 сағат бұрын
@@jinesh9273 ജിനിഷേ. ജാൻ ഒരു മുസ്ലിം മത വിശ്വാസിയാണ്. ഒരു മുസ്ലിം വിശ്വാസിയെ സംബന്ധിച്ചിടത്തോളം. എല്ലാം അല്ലാഹുവിന്റെ തീരുമാനത്തിലാണ്. മുൻകാല യുദ്ധങ്ങളിൽ ഇസ്‌ലാമിക ഭരനാധികാരികൾ. പലരും യുദ്ധത്തിൽ. ശത്രുക്കളുടെ വെട്ടേറ്റു മരണപ്പെട്ടിട്ടുണ്ട് . അവരൊക്കെയും വിശ്വാസ പ്രകാരം ശഹീദാണ്. എന്നാൽ യുദ്ധത്തിൽ നിന്നു തിരിഞ്ഞു ഒടുന്നവനാണ് ശിക്ഷ. ആ നിലക്. യുദ്ധത്തിൽ. മരണപ്പെടുന്നവനാണ്. ഭാഗ്യവാൻ. ഏതെങ്കിലും ഒരുത്തന്റെ വെടിയേറ്റൂ. റോക്കറ്റ് കൊണ്ടു നിത്യാഹാനു മരിക്കില്ല യെന്ന്. ആർക്കെങ്കിലും ഉറപ്പു പറയാൻ കഴിയുമോ ? ഇല്ല. അപ്പോൾ ഒരു യുദ്ധമുണ്ടായാൽ നേതാക്കളായാലും അണികളായാലും ഏതെങ്കിലും ഒരുത്തന്റെ വെടിയേറ്റു മരിക്കാം. ഇറാൻ പ്രസിഡന്റ് മരിച്ചു. ആ സ്ഥാനത്തേക്ക് വേറെയാൽ വന്നു. ഹസൻ മരിച്ചു. ആ സ്ഥാനത്തേക്ക് വേറൊരാൾ വരും ഒരു നാൾ. നിത്യാഹാനുവും ആരുടെയെങ്കിലും ഒരു ബുള്ളറ്റിൽ തീർന്നാൽ. ആ സ്ഥാനത്തേക്കും വേറൊരാൾ വരും. പിന്നെ. എനിക്കൊരു വിഷമവും ഇല്ല. കാരണം എന്റെ പ്രവാചകൻ പറഞ്ഞിട്ടുണ്ട് പലസ്തീൻ മക്കൾ ചിരിക്കാതെ ലോകം അവസാനിക്കില്ല യെന്ന്. പക്ഷെ. അത് കാണാൻ നീയോ ജഹാനോ ഉണ്ടായെന്നു വരില്ല. കാരണം. അതു ഇന്നോ നാളെയോ സംഭവിക്കുന്ന കാര്യമല്ല. ആ വാക്കിനെ വിശ്വസിച്ചു കൊണ്ടു തന്നെയാണ് ഇറാൻ പ്രസിഡന്റിന്റെയും. ഹസൻ നേസറുള്ളയുടെയും ഹമാസിന്റെയും നേതാക്കൾ മരണപ്പെട്ടിട്ടും ഒരു തളർച്ചയും ഇല്ലാതെ അണികൾ ഇപ്പോളും ഇസ്രായേലിനെതിരെ യുദ്ധം ചെയ്യുന്നത്. പിന്നെ. ജാൻ എന്തിനു വിഷമിക്കണം ?
@babualappattu2822
@babualappattu2822 6 сағат бұрын
അണ്ണാ ഉച്ചയ്ക്ക് അണ്ണൻ പറഞ്ഞത് അദ്ദേഹത്തെ ഏതോ രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയതാണെന്നാണ് ??. ഇനി യദുവും ഒരു ഉസ്താദും വേറൊരു അണ്ണനും കൂടി സമ്മതിച്ചാൽ മതിയാകും .
@rajeshrajan2888
@rajeshrajan2888 8 сағат бұрын
Eyaal kanchaav adichchano irikkunnath.....marapottan .....
@Sajidha.M846
@Sajidha.M846 7 сағат бұрын
Stop speech
@biji8547
@biji8547 8 сағат бұрын
Pari addikkum
@കുഞ്ഞോൻ
@കുഞ്ഞോൻ 8 сағат бұрын
@@biji8547 ഇല്ലാതാക്കാൻ കഴിയില്ല ഒന്ന് പോയാൽ 1000 നസ്റുള്ള മാർ വരും
@thomasvarghese4290
@thomasvarghese4290 7 сағат бұрын
​@@കുഞ്ഞോൻആയിരത്തിനേം ടഗറ്റ് തട്ടും..
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН
Worst flight ever
00:55
Adam W
Рет қаралды 26 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 87 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,2 МЛН